Тёмный

ഭർത്താവ് മരണപ്പെട്ടു ഇദ്ദയിലിരുന്ന് മദനീയം കാണുന്ന ഉമ്മാനോട് അയൽവാസികളായ പെണ്ണുങ്ങൾ ചെയ്ത അക്രമങ്ങൾ 

Siddeeq Sa-adi Cmedia Live
Подписаться 112 тыс.
Просмотров 108 тыс.
50% 1

Subject :ഭർത്താവ് മരണപ്പെട്ടു ഇദ്ദയിലിരുന്ന് മദനീയം കാണുന്ന ഉമ്മാനോട് അയൽവാസികളായ പെണ്ണുങ്ങൾ ചെയ്ത അതിക്രമങ്ങൾ
Speech by :Latheef Saqafi Kanthapuram
latest,islamic,speech new,islamic speech malayalam live uvaisul qarni,live bayar swalath majlis
For More Islamic Speeches
ആഭാസങ്ങൾ നിറഞ്ഞ brithday ആഘോഷങ്ങൾ.
• ആഭാസങ്ങൾ നിറഞ്ഞ brithd...
മഞ്ഞ കല്യാണം പ്രോത്സാഹിപ്പിന്നവരെ കാത്തിരിക്കുന്നത്
• മഞ്ഞ കല്യാണം പ്രോത്സാ...
ഉമ്മ നിങ്ങളുടെ മരുമകളോട് ഇത് ചെയ്താൽ മരണ സമയത്ത് ഒരുനുറുക്ക് വെള്ളംപോലും കിട്ടില്ല
• ഉമ്മ നിങ്ങളുടെ മരുമകളോ...
ഇങ്ങനെ closet cake പരിപാടി നടത്തിയാൽ ഈമാൻ പരീക്ഷിക്കപ്പെടും.
• ഇങ്ങനെ closet cake പരി...
കുഞ്ഞിന്ന് കണ്ണേറ് തട്ടാതിരിക്കാൻ ഈ കാര്യം ചെയ്യുക
• കുഞ്ഞിന്ന് കണ്ണേറ് തട്...
പ്രസവം എളുപ്പമായികിട്ടാൻ ഗർഭിണികൾ ഈ കാര്യം ചെയ്താൽ മതി.
• പ്രസവം എളുപ്പമായികിട്ട...
ഭർത്താവിന്ന് ഭാര്യയോട് സ്നേഹം കൂടാൻ ഈ സൂറത് പതിവാക്കുക
• ഭർത്താവിന്ന് ഭാര്യയോട്...
ഇത് അറിഞ്ഞാൽ ഒരിക്കലും ചെറിയ മക്കളെ തല മുടി ക്രോപ് ചെയ്യിപ്പിക്കില്ല.
• ഇത് അറിഞ്ഞാൽ ഒരിക്കലും...
ജനമനസ്സുകളിൽ ഓർമകളായി അബ്ദുറഹ്മാൻ ഔഫ്.
• ജനമനസ്സുകളിൽ ഓർമകളായി ...
You can find this channel on search C media Live broadcasting , c media C media Live Cmedialive
Arivin nilav അറിവിൻ നിലാവ്, madaniyam,മദനീയം 2k21
Subscribe Our Channel :-
/ @cmedialivetv
#safwansaqafipathapryam #latheefsaqafikanthapuram #madaneeyam #arivinnilav#islamicspeech #latestislamicspeech #newislamicspeech
#islamicprabhashanam #prabhashanam #mathaprasangam #mathaprabhashanam #liveislamicspeech #islamiclive #islamicpost #Islamicinformation #speech
kiy word
Cmedia Live broadcasting
cmedialive
c media
c media live
bayar swalath live
islamic short speech malayalam
malayalam
ismayil vc latest
uvaisul qarni related
madneeyam
madanyam arivin nilane
arivin theeram
arivin velicham
latheef saqafi kanthapuram
safwan saqafi
madaneeyam2021
madaneeyamlive
live madaneeyam

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@asmabi8190
@asmabi8190 2 года назад
ദുഹയിൽ ഉൾപെടുത്തുക ഉസ്താദ്
@zakiya2379
@zakiya2379 2 года назад
usthade nan yathre warsha aitt undu hadad odan thodagtt neegalodu madaneeyam kett odumbollu manas samadana undaun مشاالله مشاالله الحمد الله 👌👌👍👍💯💯👍👍😭😭
@naslarisla1597
@naslarisla1597 Год назад
സത്യം ആണ് ഉസ്താദ് പറഞ്ഞഅത്ഞങ്ങൾക് അനുഭവം ഉണ്ട് ഉസ്താദ് 🤲🤲🤲🤲
@fathimalatheef2297
@fathimalatheef2297 2 года назад
അൽഹംദുലില്ലാഹ് ഉസ്താദ് ദുആ യിൽ ഉൾപ്പെടുത്തന്നെ ആമീൻ യാറബ്ബൽ ആലമീൻ
@hawaumma1302
@hawaumma1302 2 года назад
ആണ്
@hawaumma1302
@hawaumma1302 2 года назад
ഉസ്താതെ ദുഹ ചെയ്യണേ കടം വിടാനും ദുഹ ചെയ്യണേ
@ayishahana3283
@ayishahana3283 3 года назад
😭 അല്ലാഹു നമ്മുടെ ഭർത്താക്കന്മാർക് ആഫിയത്തുള്ള ദീര്ഗായുസ്സ് നൽകി അനുഗ്രഹിക്കട്ടെ 😭😭🤲 ആമീൻ 🤲😭♥️
@beenakapoor5652
@beenakapoor5652 3 года назад
ആമീന്‍
@needunida6556
@needunida6556 3 года назад
Ameeeen🤲🤲🤲🤲😭😭😭
@saluvlogssalmafaru6399
@saluvlogssalmafaru6399 3 года назад
Ameen
@abdullamuhsin3223
@abdullamuhsin3223 3 года назад
@@beenakapoor5652 iiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiiii8
@abdullamuhsin3223
@abdullamuhsin3223 3 года назад
Iiiiiiiiiiiiiiiiiiii8
@swalihswali7238
@swalihswali7238 2 года назад
ഉസ്താദ് വലിയ വിഷമം തിലാണ് ദുആ ചെയ്യണേ
@swalihswali7238
@swalihswali7238 2 года назад
ഉസ്താദ് ദുആ ചെയ്യണേ
@rafeequepk2403
@rafeequepk2403 3 года назад
Mashaallh alhamdulillah duayil ulpeduthane usthade
@needunida6556
@needunida6556 3 года назад
ഉണ്ട് ഉസ്താ 🤲🤲🤲മനസ്സ് സമാധാനം കിട്ടും
@muthusinum6093
@muthusinum6093 2 года назад
Masha allaha
@nehadiyanasrin1782
@nehadiyanasrin1782 3 года назад
Assalaamu alaikkum usthad. Kudumbathil manasamathanam kittaan dua cheyyuka usthad
@ramlathm6014
@ramlathm6014 2 года назад
മാഷാ അല്ലാഹ് 😭
@LailaEar
@LailaEar Год назад
Duahayanayustaday
@zakiya2379
@zakiya2379 2 года назад
مشاالله مشاالله مشاالله 👍👍👍👍👍👍👍👍👌👌👌👌👌👌👌👌👌👌💯💯💯👍👍👍
@MuhammedMuhammed-ln7gl
@MuhammedMuhammed-ln7gl 3 года назад
ഇന്നലില്ലയി വാ ഇന്നാ ഇലൈഹി റാജിഊൻ,masha allah,
@fathimafathima3802
@fathimafathima3802 3 года назад
Q
@fathimafathima3802
@fathimafathima3802 3 года назад
🤷🤷🤷
@husainsaadi4903
@husainsaadi4903 3 года назад
Masha Allah Nalla upadesham..
@hakeemkkd2060
@hakeemkkd2060 3 года назад
മാഷാ അള്ളാഹ്
@aboobakkaribrahimnavoor4366
@aboobakkaribrahimnavoor4366 3 года назад
ماشاء الله
@iqbal7469
@iqbal7469 2 года назад
Mashallah 🥰
@اشرف-ج2ت
@اشرف-ج2ت 2 года назад
الحمدلله أمين يا ربل المين
@musthafapp9565
@musthafapp9565 3 года назад
വിഡിയോയിൽ ശബ്ദം മാത്രമാണോ കേൾക്കുന്നത്.. ഉസ്താദിനെ വിഡിയോയിൽ കാണുന്നില്ലേ ഉസ്താദെ.. ഇദ്ധയിൽ ഇരിക്കുന്ന പെണ്ണിന് അന്യപുരുഷനെ കാണാൻ പറ്റുമോ.. അന്യ പുരുഷനോട് ഫോണിൽ സംസാരിക്കാമോ.. അറിയാൻ വേണ്ടി ചോദിച്ചതാണ്..
@ayshasaleemabinthkasimmada8929
@ayshasaleemabinthkasimmada8929 2 года назад
Kannadiyil orale kanunnathum neritt kanunnathum orupole alla enn pandithanmar vyakhtmakittund....pinne Anya purushanmare kanunna vishyam iddayudeyum allatha avasarathilum orupoleyan....
@ramlu_kunjimon1486
@ramlu_kunjimon1486 2 года назад
സൗണ്ട് മാത്രം കേട്ട് കൂടെ ചൊല്ലിയാൽ മതി എന്നൽ സംശയിച്ചിരിക്കേണ്ട
@afru_afri_
@afru_afri_ Год назад
ഉസ്താദിന് കാണണ്ട ചൊല്ലികോട്ടെ അവർ. അവരുടെ സമാദാന അല്ലെ 😢
@nabeelnabbu768
@nabeelnabbu768 Год назад
👍🤲🤲
@ashraf.arakkalashraf.arakk1028
@ashraf.arakkalashraf.arakk1028 3 года назад
അധേ പക്ഷേ ഇദ്ദയിരിക്കുന്ന പെണ്ണിനെ എങ്ങനെ വേദനിപ്പിച്ചു സന്തോഷം കൊള്ളാം എന്നു കരുതുന്നവരാ ഞാനും അനുഭവിച്ചു, ഓർക്കാൻ പോലും ദുഃഖം ആണ്
@ashifaachu6302
@ashifaachu6302 3 года назад
Usthadhe idh parayumbol clear ayit parayanamayirunnu.. adh chilayalk onnum manassilayita.. madhaniyam kelkam but usthadhne kaanan patumo🤔 Adhum alla iddha irikanda yadhartha rupam usthadh majlisil parayanam 🤲
@minnupk6748
@minnupk6748 3 года назад
ഉസ്താദിനെ കാണണം എന്നുള്ള ഉദ്ദേശത്തിൽ ആയിരിക്കില്ല അവർ പങ്കെടുക്കുന്നത്. നിയ്യത്ത് നന്നായാൽ പ്രശ്നമില്ലല്ലോ. അങ്ങിനെ ഉസ്താദുമാരെ കാണണം എന്ന് ആഗ്രഹിച്ച ഒരു പരിപാടിയിലും പങ്കെടുക്കുന്നത് ഇദ്ദ ഇരിക്കുന്ന പെണ്ണാണെങ്കിലും അല്ലാത്തപെണ്ണാണെങ്കിലും പറ്റില്ലല്ലോ
@Ayzanmedia
@Ayzanmedia 2 года назад
👍👍👍
@umairariyazumaira1872
@umairariyazumaira1872 3 года назад
Mashalla 👍
@arshadarshu1803
@arshadarshu1803 3 года назад
Alhamdulila
@abdulrahmanbh7753
@abdulrahmanbh7753 3 года назад
Ende je evidam sandoshatthilaagaan duaa cheyyanam
@zakiya2379
@zakiya2379 2 года назад
يا الله يا رحمن يا رحيم يا ملك يا قدوس يا سلام يا مومن يامهيمن يا عزيز يا جبار يا متكبر يا خالق يا باري يا مصور يا غفر يا قهار يا وهاب يا رزاق يا فتاخ يا عليم يا قابض يا باسط يا خافض يا رافغ يا معز يا مذل يا سميع يا بصير يا حكم يا عدل يا لطيف يا خبير يا حليم يا عظيم يا غفور يا شكور يا علي يا كبير يا حفيظ يا مقيت يا حسيب يا جليل يا كريم يا رقيب يا مجيب يا واسغ يا حكيم يا ودود يا مجيد يا باعث يا شهيد يا حق يا وكيل يا قوي يا متين يا ولي يا حميد يا مخصي يا مبدي يا معيد يا مخي يا مميت يا حي يا قيوم يا واجد يا ماجد يا واحد يا احد يا صمد يا قادر يا مقتدر يا مقدم يا موخر يا اول يا اخر يا ظاهر يا باطن يا والي يا متعالي يا بر يا تواب يا منتقم يا عفو يا رووف يا مالك الملك يا ذا جلاله والاكرام يا مقسط يا جامع يا غني يا معني يا مانغ يا ضار يا نافغ يا نور ياهادي يا بديع يا باقي يا وارث يا رشيد يا صبور يا الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله الله 💖💞💖❤💖❤💞 ed ethre ವರ್ಷ th chelln eppam nokade barn marikumbol انشا الله انشا الله يا الله chelln nagale rasulnde kand madinath yathwan nafiyaya elmuk wendi soliyaya kalbu awan wendi duvarkanam usthade plz plz usthade امين امين يارب العالمين 🤲🤲🤲🤲🤲😭😭😭😭😭😭😭
@shibinamujeeb3786
@shibinamujeeb3786 3 года назад
Usthadejgalakudyiduvaillkudyiullpaduthanna
@abdulgafior1520
@abdulgafior1520 2 года назад
ഇത് ഇരിക്കുന്നവർക്ക് കണ്ടുകൊണ്ട് പരിപാടിയിൽ പങ്കെടുക്കാൻ മുഖം കണ്ടു പങ്കെടുക്കാൻ പറ്റുമോ ഉസ്താദ് പറഞ്ഞത് ശബ്ദമാണ് കാണാൻ പറ്റുമോ എന്ന് വ്യക്തമാക്കുക
@muhammedsalisali335
@muhammedsalisali335 3 года назад
Und ustaadey orumichu chellunpol rahatanu
@safiyapk3618
@safiyapk3618 3 года назад
Allah nalla chodyam. Nallah utharam. Alhamulillah
@sanashamil1320
@sanashamil1320 3 года назад
ഇന്നാ. ലില്ലാഹി. വായിന്നാ. ഇലൈഹി. റാജിഊൻ. മാഷാ. അല്ലാഹ്. 🤲🤲🤲
@shajikattar7208
@shajikattar7208 3 года назад
🤲🤲🤲
@rizwansharriff3334
@rizwansharriff3334 3 года назад
Ustha antta barthavin visavannadud Ath shariyakuvanum lakshgl kadamud athu veeduan oruveedinum ustha thuza chayanam😂😂😂😂😂😂😂😂🤲🤲🤲🤲🤲
@kaulathkaulath1699
@kaulathkaulath1699 3 года назад
അപ്പൊ അന്യ പുരുഷന്മാരുടെ ഫോട്ടോ കാണാൻ പറ്റുമോ ഉസ്താദേ
@minnupk6748
@minnupk6748 3 года назад
ഇദ്ദയിൽ ഉള്ള പെണ്ണിന് പത്രം വായിക്കാൻ പറ്റുമോ. അതിൽ ഉള്ള ഫോട്ടോ ഒന്നും കാണാൻ പറ്റില്ല എന്നുണ്ടോ. ഹറാമായ രീതിയിൽ നോക്കാതിരുന്നാൽ പോരെ
@dragosgaming5283
@dragosgaming5283 3 года назад
ഇത്രയും ഉപകാരം ഉള്ള ക്ലാസ്സ്‌ തരുന്ന usthad
@vloggingwithaflu7627
@vloggingwithaflu7627 3 года назад
ഉസ്താദേ ഇദ്ധ ഇരിക്കുന്ന. പെണ്ണുങ്ങൾ അന്യ പുരുഷന്റെ വീഡിയോ കാണാൻ പാടു ണ്ടോ...ഫോൺ വിളി ക്കാ ൻ പാടുണ്ടോ ഉസ്താദ് ഇതിന് മറുപടി പറയണം എനിക്ക് അറിയാതത് കൊണ്ടാണ് ചോദിക്കുന്നത്
@najulakummer4955
@najulakummer4955 3 года назад
ഇതിനു മറുപടി ഇട്ട് തരണം സംശയം തീർക്കാൻ ആണ്
@ummusalma185
@ummusalma185 2 года назад
@@najulakummer4955 onlainlkanan pattumo
@najulakummer4955
@najulakummer4955 2 года назад
@@ummusalma185 🙄
@rafeeqmisbahi1984
@rafeeqmisbahi1984 2 года назад
Voice mathram katt chellunnathin oru kuyappavumilla. Anya purushane kanunnathinte niyamam eppoyum orupolleyan
@mohamedansari6351
@mohamedansari6351 3 года назад
Appo video kanunnatho
@mariyammamariyammaparappa3951
@mariyammamariyammaparappa3951 3 года назад
Adhe
@safiyasafiya5709
@safiyasafiya5709 3 года назад
അതെ.അതെ .എനിക്ക്കെൾകുബംസമാദാനംആണ്
@cahmmicahmmu1540
@cahmmicahmmu1540 3 года назад
🤲😭😭🤲🤲my love marrge .....duwa me ..😭🤲😭😭
@hadhiworld9302
@hadhiworld9302 3 года назад
Theerchayayum Kittarundh
@cahmmicahmmu1540
@cahmmicahmmu1540 3 года назад
Duwa me usthad
@muhammadm4751
@muhammadm4751 3 года назад
👍
@sainabasalam3195
@sainabasalam3195 3 года назад
Usthadabayangaram manasamadanaman
@syedmohd8561
@syedmohd8561 2 года назад
Aravin nilave /madaniyem/swargathilekulla vazi e channelkakr Nithavanam averude e pani.kallanmarea ottaoedthanam.
@mohdsalim5991
@mohdsalim5991 3 года назад
ഉസ്താതെ ഇദ്ധ ഇരിക്കുന്ന പെണ്ണുങ്ങൾ അന്യ പുരുഷൻ്റെ മുഖത്ത് നോക്കാൻ പാടുണ്ടൊ ഇല്ലയോ എന്ന് വ്യക്കതമാക്കാമോ
@mbfamily3353
@mbfamily3353 3 года назад
Idda allengilum paadilla
@muhammedshafi2376
@muhammedshafi2376 3 года назад
Plus.two.passakanum.aditha.dmission.kittanum.korona.varathirikanum.duacheyyanam🤲🤲🤲🤲🤲🤲
@zafranfarzeen7539
@zafranfarzeen7539 2 года назад
Allaahuvinod molu neritt dua cheythoode,,,
@abdulsalim913
@abdulsalim913 2 года назад
മൊബൈലിൽ പരസ്യവും ഉസ്താദിനെയും കാണും ത ഇരിക്കുന്നു ഇത് നല്ലതല്ല
@kaulathkaulath1699
@kaulathkaulath1699 3 года назад
ഉസ്താദിനെ കാണാൻ പറ്റുമോ iddh ഇരിക്കുന്ന പെണ്ണിനെ
@kaulathkaulath1699
@kaulathkaulath1699 3 года назад
ശബ്ദം അല്ല ഫോട്ടോ
@zafranfarzeen7539
@zafranfarzeen7539 2 года назад
Janangale pattikkalle usthaade
@Akku-v7u
@Akku-v7u 3 года назад
Undi
@soudhasousoudhasou2984
@soudhasousoudhasou2984 2 года назад
ഇദ്ധ അല്ലാത്ത സമയത്തും സ്ത്രീകൾക് അന്യ പുരുഷന്മാരെ കാണാൻ പറ്റുല്ലലോ...അത് ഫോണിലായാലും കേട്ടുകൊണ്ട് cholunathad khair
@shibua6293
@shibua6293 3 года назад
അല്ലാഹുവിനോട് മാത്രമാണ് പ്രാർത്തി ക്കേണ്ടത്‌ മടവൂരെ രക്ഷിക്കണേ എന്നാണ് ഉസ്താദ് പ്രാർത്ഥിക്കുന്നത് അത് യുവാക്കളെ നിങ്ങള് ഒന്ന് ഉസ്താ ദ്ധിനോട് പറയണം കേട്ടോ
@shareefamc7776
@shareefamc7776 3 года назад
ആദ്യം താങ്ക ൾ മലയാളം എഴുതാൻ പഠിക്കു. മടവൂരെ രക്ഷിക്കണേ എന്ന് ഞങ്ങളെ ഉസ്താദ് പറഞ്ഞിട്ടില്ല. പറയുകയും ഇല്ല. മടവൂർ ശൈഖ് ന്റെ ബർക്കത്ത് കൊണ്ട് ഉദ്ദേശിച്ചത് സാധിപ്പിക്കാൻ അല്ലാഹുവിനോട് ആണ്‌ ചോദിക്കാറുള്ളത്
@fidafathima6562
@fidafathima6562 3 года назад
ഒക്കെ parayatto😂😂
@shibua6293
@shibua6293 3 года назад
ഉസ്താദിന്റെ വീഡിയോകൾ parisodhikkoo അപ്പൊൾ അറിയാം
@fathimabeeba4422
@fathimabeeba4422 3 года назад
@@shareefamc7776 x
@ayshaaboobacker3643
@ayshaaboobacker3643 3 года назад
Ath njangalkk ellam ariyaam ningalkalle dout ningalkk ippalum vishwasam illa rabbaraanennum nabiyaarannum ambiyakanmarum aouliyaakan maar aarennum oru kaariyam ariyaathe choriyaaan nikkalle. Usthade paranjath njangalkk nallapole vekthamaayin ketttoO
@rahmathuk3984
@rahmathuk3984 3 года назад
സംശയം ഉണ്ടായിരുന്നു ഉസ്താത്
@abdulgafoor4616
@abdulgafoor4616 3 года назад
ഓണ്ലൈനില് അന്യ പുരുഷനെ കാണൽ ഹറാം അല്ലേ ഉസ്താദെ
@fidafathima6562
@fidafathima6562 3 года назад
എനിക്ക് സംശയം ഉണ്ട് ഇതിൽ
@abdulgafoor4616
@abdulgafoor4616 3 года назад
@@fidafathima6562 ഇനിയിപ്പോ മുസ്ലിയമാരെ കാണൽ ഹലാലും ബാക്കിയുള്ള ആളുകളെ കാണുന്നത് ഹറാമും ആണോ എന്നൊരു സംശയം ഇല്ലാതില്ല
@fidafathima6562
@fidafathima6562 3 года назад
@@abdulgafoor4616 ഇങ്ങനെ പറഞ്ഞോ ആരെങ്കിലും ഇല്ലാലോ.. Ezhuthapuram വായിക്കരുത്
@mohammedshafeequekm3703
@mohammedshafeequekm3703 3 года назад
@@fidafathima6562 എല്ലാ തട്ടിപ്പും ജനങ്ങൾക്ക് manassilaakunnund
@mohammedshafeequekm3703
@mohammedshafeequekm3703 3 года назад
@CREATIVE STUDIO ഉസ്താതിനു ഭംഗി ഉണ്ടെങ്കിൽ ആളുകളെ കാണിക്കാൻ നിക്കണ്ടല്ലോ. അല്ലെങ്കിലും എന്തിനാ ഫോട്ടോയും വിഡിയോയും യൂട്യൂബിൽ. അല്ലെങ്കിൽ തന്നെ ഇയാൾ ജനങ്ങൾക്ക് പറഞ്ഞു കൊടുക്കുന്നത് അനാചാരങ്ങൾ മാത്രമാണ്. ഇടക്കൊരു ഫാത്തിഹയും. റസൂൽ (സ ) പഠിപ്പിക്കാത്ത കാര്യങ്ങൾ
@aliyaaleena7327
@aliyaaleena7327 2 года назад
'
@muneercherangai9329
@muneercherangai9329 3 года назад
കാണാൻ പാടില്ല... കേട്ടാൽ മതി എന്നാണ് സാരo
@ebrahimkutty3405
@ebrahimkutty3405 Год назад
ആമസ്ഹലപറഞ്ഞത് വല്ലവഹാബികളായിരിക്കും
@Fawazendlesslegend
@Fawazendlesslegend 3 года назад
Hhhhh
@zafranfarzeen7539
@zafranfarzeen7539 2 года назад
Hadhaath Nabi chrya alla
@beenakapoor5652
@beenakapoor5652 3 года назад
Masha Allah
@shibua6293
@shibua6293 3 года назад
അല്ലാഹുവിനോട് മാത്രമാണ് പ്രാർത്തി ക്കേണ്ടത്‌ മടവൂരെ രക്ഷിക്കണേ എന്നാണ് ഉസ്താദ് പ്രാർത്ഥിക്കുന്നത് അത് യുവാക്കളെ നിങ്ങള് ഒന്ന് ഉസ്താ ദ്ധിനോട് പറയണം കേട്ടോ
@rahifurothiyil858
@rahifurothiyil858 3 года назад
ആദ്യം ഇസ്തിഗാസ തവസ്സുൽ എന്താ എന്ന് പഠിക്കടോ എന്നിട്ട് ബാക്കി
@fathimazuhara1409
@fathimazuhara1409 3 года назад
@@rahifurothiyil858 👍👍👍
@mohammedshafeequekm3703
@mohammedshafeequekm3703 3 года назад
@@rahifurothiyil858 എന്താണെന്ന് നിങ്ങൾ ഇവിടെ പറയൂ.ഒരു മുസ്ലിം അള്ളാഹു വിനോട് അല്ലാതെ ഒരാളോടും പ്രാർത്ഥന നടത്താൻ പാടില്ല. റസൂൽ (സ ) നമ്മളെ പഠിപ്പിച്ചില്ല.
@rashidsaadi4857
@rashidsaadi4857 3 года назад
നീ പോടോ വഹാബീ
@shibua6293
@shibua6293 3 года назад
@@rahifurothiyil858 എന്താണ് തവസ്സുൽ പറയൂ സഹോദരാ
Далее
А я с первого раза прошла (2024)
01:00
А я с первого раза прошла (2024)
01:00