Тёмный

ഭർത്താവ് മരിച്ചെങ്കിലും മക്കളെ നോക്കാൻ രാത്രി വരെ പച്ചക്കറി വിൽക്കുന്ന റബിയ്യ താത്ത.| Moinus vlogs 

Moinus Vlogs
Подписаться 486 тыс.
Просмотров 60 тыс.
50% 1

ഭർത്താവ് മരിച്ചെങ്കിലും മക്കളെ നോക്കാൻ രാത്രി വരെ പച്ചക്കറി വിൽക്കുന്ന റബിയ്യ താത്ത.| Moinus vlogs

Опубликовано:

 

5 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@Berlin-cj5ly
@Berlin-cj5ly Год назад
😢😢 ഇത കാണുമ്പോൾ എന്റ ഉമ്മയുടെ പഴയ ജീവിത ഓർതുപോയി 5വയസൽ എന്റുപ്പമരനപ്പെടതു മുതൽ എന്റ് ഉമ്മ യുടെ കഷ്ടപ്പാടുകൾ ഒരു പാടnd സങ്കട കോണ്ട് വിവരിക്കാൻ ആവുന്നില്ല ഇപ്പൾ അല്ഹമ്ദുലില്ലാഹ് വളരേ റാഹത് ആയി നമ്മുടെ ഉമ്മമർക്ക് ആഫിയത്തുള്ള ദീർഘയുസ് റബ്ബ് തരുമാറാകട്ടെ പ്രതേകിച് ഈ ഉമ്മാക്കും😢
@navasullanam8119
@navasullanam8119 Год назад
Aameen
@abdulrasheedrasheed6052
@abdulrasheedrasheed6052 Год назад
ആമീൻ
@bestwiremanbest6404
@bestwiremanbest6404 Год назад
എന്റെ ഉപ്പ മരിക്കുമ്പോൾ എന്റെ ഓർമ്മയിൽ എനിക്ക് ആറു വയസ്സ് എന്റെ അനിയൻ 4.5വയസ്സ് എന്റെ പെങ്ങൾക്ക് മൂന്നു വയസ്സ്
@crstiano_edittz4609
@crstiano_edittz4609 Год назад
ആമീൻ ആമീൻ
@noush7715
@noush7715 Год назад
Aameen Yaa rabbal aalameen
@ishanfaizanvlog7506
@ishanfaizanvlog7506 Год назад
എന്റെ ഉമ്മാന്റെ അനിയത്തി ആ 😍😍നിങ്ങൾ വീഡിയോ എടുത്തു കണ്ടപ്പോൾ സന്തോഷം ആയി 🥰🥰🥰🥰
@uvaiskpukp6818
@uvaiskpukp6818 Год назад
ഈ ഇത്ത രക്ഷപ്പെട്ടു മൊയ്‌നുക്ക എത്തി . ഇനി എല്ലാം രാഹതാവും മൊയ്‌നുക്ക അടിപൊളിയാണ് പാവങ്ങളെ കൈപ്പിടിക്കുന്നവൻ
@kkd9206
@kkd9206 Год назад
നല്ല ഒരു സ്ത്രീ..... ❤❤❤❤❤കണ്ണ് നിറഞ്ഞു പോയി 💕💕💕💕
@amazingmalayaliz
@amazingmalayaliz Год назад
ഇങേനെ ഉള്ള യൂട്യൂബറെ ആണ് സപ്പോർട്ട് ചെയേണ്ടത് 🥰
@ajitharajan3468
@ajitharajan3468 Год назад
ഇവരെയൊക്കെ വെളിച്ചത് കൊണ്ടുവരുന്ന നിങ്ങളാണ് എഥാർത്ഥ ഹീറോ നമിച്ചു ഇക്ക🙏🙏🙏🙏
@noorabibish
@noorabibish Год назад
Ameen
@hajiramajeed4137
@hajiramajeed4137 Год назад
അല്ലാഹു hair ചെയ്യട്ടെ , മോൻ രണ്ടു ലോകത്തും ഉപകാരപ്പെടുന്ന മോനവട്ടെ, നല്ലതേ വരൂ പ്രാർത്ഥന ഉണ്ടാവും,
@crstiano_edittz4609
@crstiano_edittz4609 Год назад
ആമീൻ ആമീൻ
@aboothohir5122
@aboothohir5122 Год назад
ആമീൻ 🤲🤲🤲
@user-ug2hl7er2x
@user-ug2hl7er2x Год назад
🌺 റബിയ താത്ത കൂടെ ഉണ്ട് ഞങ്ങൾ 🌺
@firunisha6868
@firunisha6868 Год назад
ഇത്ത ഞങ്ങൾ വരും സാധനങ്ങൾ വാങ്ങാൻ.... 👍
@crstiano_edittz4609
@crstiano_edittz4609 Год назад
അസ്സലാമു alaikum തഹ്മാനായ അല്ലാഹു muinu കാകും നമുക്കെല്ലാവർകും ആരോഗ്യത്തോടെ ദീർഗായുസ്സ് നൽകട്ടെ ആമീൻ
@ifununu2219
@ifununu2219 Год назад
എന്നും നല്ലത് വരട്ടെ 🤲
@arafaztricks1083
@arafaztricks1083 Год назад
കഷ്ടം അവിടെ ഒരു ലൈറ്റ് പോലുമില്ല 🤕
@sajinanissar2544
@sajinanissar2544 Год назад
മൊയിനൂ ഇക്ക ബിഗ് സല്യൂട്ട്
@junaidarivinmedia5298
@junaidarivinmedia5298 Год назад
സൂപ്പർ കച്ചവടം എന്നും നല്ല കച്ചവടം ഉണ്ടാവട്ടെ
@muhammedmeethalayi8454
@muhammedmeethalayi8454 Год назад
കച്ചവടതിനു ബർകതും നല്കട്ടെ രോഗം പെട്ടന്ന് മാറട്ടെ പാർത്ഥിക്കുന്നു
@crstiano_edittz4609
@crstiano_edittz4609 Год назад
ആമീൻ ആമീൻ
@nasihmuhemmad9200
@nasihmuhemmad9200 Год назад
Aameen
@sanahh._
@sanahh._ Год назад
നിങ്ങൾ പൊളിയാണ് 🥵🥵🥵🥵
@FirozP-kj1ix
@FirozP-kj1ix 2 месяца назад
അള്ളാഹു . 💟💟💟 . ആരെയും .. പ്രായസപെടുത്തല്ലേ... അള്ളാഹു ... ഇത്താ ... നന്മ ,,, വരട്ടെ , 🌹🌹🌹👋
@maradonarafi
@maradonarafi Год назад
പടച്ചോനെ 🤲മോൻ നല്ല ജോലികിട്ടണേ
@noorcollegeofacupuncture7070
ഈ വീഡിയോയിക്ക് ഒന്നും കമന്റ്‌ ഇടാൻ ഞാൻ ആളല്ല 👌🤝👍👏🤝
@jasminmustafa9350
@jasminmustafa9350 Год назад
മുഖവുരയായി എന്റെ കമൻഡ് ആരെയെങ്കിലും വിഷമിപ്പിച്ചാൽ ക്ഷമിക്കുക ഇവരുടെ ഇന്നത്തെ അവസ്ഥകൾക്കു പിന്നിൽ ഒരുപാട് വാസ്തവമായ കഥകൾ ഉണ്ട്, തിരൂർ നിവാസികൾക് ഇവരെ അറിയണമെന്നില്ല അവരുടെ ഭർത്താവിന്റെ മരണം തീർത്തും ദയനീയമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ ഭാര്യയും മക്കളും വഴിയാഥാരമായി ദൈവം എല്ലാം കാണുന്നവനും കേൾക്കുന്നവനുമാണ് അവരുടെ സ്വയം തോയിലിൽ അഭിവൃധി ഉണ്ടാകട്ടെ
@hadimisba7747
@hadimisba7747 Год назад
ഇവർ അത്ര നല്ല സ്ത്രീ ഒന്നുമല്ല ഇവരെ ഒന്നുമല്ല ഭർത്താവിനെ നോക്കി മരിപ്പിച്ചത് അവരുടെ ഭർത്താവ് സഹോദരിയാണ് നോക്കി മരിപ്പിച്ചത് എന്തിനാ നിങ്ങൾ കളവു പറയുന്ന ഒരു ഭാര്യയും നാലു മക്കളും ഉള്ള ആളു കൂടിയാണ്
@minidavis4776
@minidavis4776 Год назад
God bless you🙏🙏🙏🙏 prayers for opening new ways in life
@businessbazarvlogs3684
@businessbazarvlogs3684 Год назад
സുഖം ആണോ എന്ന ചോദ്യത്തിനു ഏത് ബുദ്ധിമുട്ട് ഉണ്ടങ്കിലും കൂടുതൽ ആളുകൾ പറയുന്ന വാക്ക് സുഖം തന്നെ 🤔നിങ്ങളും അങ്ങനെ ആണോ 🤔
@raniyasaleem3450
@raniyasaleem3450 Год назад
Moinukka nigal ane vlog cheydh kitunna cash ethikanda avidek ethikunn ma sha Allah oro vlogermarum avarude veed modi pidipikala
@XPL0786
@XPL0786 Год назад
Allahu ningalkk barkath nalkatte
@fithafathimaus8219
@fithafathimaus8219 Год назад
Moinukka ningalkkum aa ithakum Allahuvinte anugraham undavate
@zuhraismail8320
@zuhraismail8320 Год назад
Masha Allah Allahu Qairum Barkathum Nalkatte Rabiyak
@naseemahiba5568
@naseemahiba5568 Год назад
👍👍👍 അമ്മ😘😘 പ്രപഞ്ചത്തിലെ പോരാളി
@amnaraifa217
@amnaraifa217 Год назад
Masha Allah 👍🏻
@jaseenanazar1208
@jaseenanazar1208 Год назад
Aameen
@akbarakkuakbarakku6810
@akbarakkuakbarakku6810 Год назад
Masha allha
@junaidvlog3304
@junaidvlog3304 Год назад
A ummakk allaha barkath cheyatte
@junaidvlog3304
@junaidvlog3304 Год назад
Ummamarkk ennum nallath varatte
@sajithav9874
@sajithav9874 Год назад
Ennum aa dhairyam nilanikatte aameen
@afsalafsal6166
@afsalafsal6166 Год назад
Mashaalla good afsal adil
@kilikkood_vlog
@kilikkood_vlog Год назад
🙏🙏🙏🙏പ്രാർത്ഥന ഉണ്ടാവും
@ishakjuju1559
@ishakjuju1559 Год назад
السلام عليكم ورحمه الله وبركاته ഇക്കാ ആ ഇത്താക്ക് സ്വന്തമായി ഒരു വീട് നിർമ്മിച്ചു നൽകിയാൽ നിങ്ങൾക്ക് ദുനിയാവിലും നാളെ ആഖിറത്തിലും പടച്ച തമ്പുരാന്റെ അടുത്ത നിന്ന് പ്രതിഫലം കിട്ടും അവർ വാടകക്കാണ് താമസം എല്ലാവരും ശ്രമിച്ചാൽ സാധിക്കും
@sidhikalathur736
@sidhikalathur736 Год назад
നല്ല കാര്യം 👍👌
@anasmukri7182
@anasmukri7182 Год назад
മാഷ അള്ളാഹ്
@razekrazek9259
@razekrazek9259 Год назад
അസ്സലാമുഅലൈക്കും 🌹ഹായ് ഇക്ക 😪😪😪🤲🤲🤲🤲
@Siyavlogs8947
@Siyavlogs8947 Год назад
Pavam padachavan anugrhikayte
@sanju3383
@sanju3383 Год назад
Masha Allah Hairakkatte
@arunarunappu2897
@arunarunappu2897 Год назад
Ikate vidiyo ishtam ulavar onu kayi poko✋igane vido
@hakeemhabeeba.hakeem3840
@hakeemhabeeba.hakeem3840 Год назад
🖐️
@RajeshRajesh-xi1lr
@RajeshRajesh-xi1lr Год назад
Super vedeo
@arafaztricks1083
@arafaztricks1083 Год назад
🤚✋️
@safarudheenmaji4354
@safarudheenmaji4354 Год назад
✋✋✋
@minnumol9607
@minnumol9607 Год назад
Mashaallah.allahu.barakathecheyyatty
@noushidanoushi6052
@noushidanoushi6052 Год назад
👍🏻👍🏻
@mahanudeenshahulhameed8901
@mahanudeenshahulhameed8901 Год назад
No words
@haneefsa3980
@haneefsa3980 Год назад
Moinukka.👍👌💚
@jaseenanazar1208
@jaseenanazar1208 Год назад
Allha anugraham
@kappadkitchen
@kappadkitchen Год назад
ആമിൻ🤲🤲🤲🤲
@saidpattani5972
@saidpattani5972 Год назад
Alhamdulillah
@ibrahimbathisha7241
@ibrahimbathisha7241 Год назад
Ummmaa❤️❤️❤️
@shahalaneefa965
@shahalaneefa965 Год назад
👍👌
@shafishafikk492
@shafishafikk492 Год назад
Aaameen
@saeedmuhamed5166
@saeedmuhamed5166 Год назад
👍
@nafeesak6991
@nafeesak6991 Год назад
👍👍👍🙏🙏
@nazneenaysha6119
@nazneenaysha6119 Год назад
👍👍👍
@mohammedmammoty4632
@mohammedmammoty4632 Год назад
Maashaalla alamdulilla. Aameen
@sulfath449
@sulfath449 Год назад
🙏🙏
@muralivaishnavi3276
@muralivaishnavi3276 Год назад
WOW SUPER CHECHI ADIPOI VIDEO WELL DONE USEFUL VIDEO CHECHI ADIPOI VALTHUKKAL NANNI CHECHI ADIPOI NANNI 👍 👧 👌 🙏 😀 😋 👍 👧 👌 🙏 😀 😋 👍 👧 👌 🙏
@AbidKl10Kl53
@AbidKl10Kl53 Год назад
റബ്ബിയത്ത✌️✌️✌️✌️
@shanavasp5027
@shanavasp5027 Год назад
@navaradnamnavaradnamnavam1104
Woow super chechi adipoli your video very useful well done keep itup chechi adipoli valthukkal welcome vanakkam chechi adipoli nanni chechi...👍👩‍🦰👩👌🤝🤲🙏
@fidhafidha237
@fidhafidha237 Год назад
മാഷ അള്ളാ
@mohammedt5978
@mohammedt5978 Год назад
Allhauve.aa.ummane.Sandhosathil.sakate.amin
@abdulmajeedmashaallha9391
@abdulmajeedmashaallha9391 Год назад
👍👍
@arunarunappu2897
@arunarunappu2897 Год назад
Ikaa
@ashickparakkal
@ashickparakkal Год назад
👍👍👍🤲🤲🤲
@jafervpr1559
@jafervpr1559 Год назад
👍🏻
@mansoormanchu3174
@mansoormanchu3174 Год назад
❤️❤️❤️
@nihadharis5462
@nihadharis5462 Год назад
❤❤
@abruslifestyle8361
@abruslifestyle8361 Год назад
😭😭😭🤲🤲🤲
@saleemmuhammad7619
@saleemmuhammad7619 Год назад
🤲🤲🤲🤲
@jimbrucook4783
@jimbrucook4783 Год назад
👍🌹👍🌹👍🌹
@salmaalavudheen6050
@salmaalavudheen6050 Год назад
𝒊𝒌𝒌𝒂 🙏🙏 𝒊𝒕𝒉𝒂 👌👌👌💪💪💪❤️❤️
@uvaisanr7178
@uvaisanr7178 Год назад
അന്യ സ്ത്രീകളോട് സലാം പറയരുത് ഇക്ക
@ameerali7767
@ameerali7767 Год назад
ഓലക
@rafizdxb
@rafizdxb Год назад
അന്യ സ്ത്രീകളോട് സലാം പറയാൻ പാടില്ലാന്നുള്ളത് നീ ഇറക്കിയ പുതിയ ഫത്‌വയാണോ...😂😂. അസ്സലാമു അലൈകും എന്നുള്ളതിന്റെ അർത്ഥം താൻ ആദ്യം ഒന്ന് പോയി പടി..
@nishadvk189
@nishadvk189 Год назад
👍
@Abdul-ei8pp
@Abdul-ei8pp Год назад
👍👍👍
@hadimisba7747
@hadimisba7747 Год назад
ഇക്ക നല്ല വീഡിയോകൾ കാത്തിരിക്കുന്നവരാണ് പാവപ്പെട്ടവരെയും അർഹതപ്പെട്ടവരെയും സഹായിക്കണം
Далее
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50
പെരുന്നാൾ പൊലിമ
5:47
Просмотров 17 тыс.
⚡️Uylanishim kerak, sovchilikka borasizmi?...😅
00:50