Тёмный

മകം നക്ഷത്രം പൊതുഫലം | MAKAM | Madhusudhanan Panicker | ASTRO MALAYALAM | General Prediction 

ASTRO MALAYALAM
Подписаться 92 тыс.
Просмотров 50 тыс.
50% 1

‪@astromalayalam‬
Channel main page Link click on this: @astromalayalam RU-vid Channel
CHAPTERS :-
Please visit our channel main page and search playlist watch all videos as you need...
Click on this:- @astromalayalam
ആസ്ട്രോമലയാളം Playlist :-
Link:- • സമ്പൂർണ്ണ നക്ഷത്രഫലങ്...
Link:- • പുതുവർഷ ഫലങ്ങൾ | Yearl...
Link:- • മാസഫലങ്ങൾ Monthly Pred...
Link:- • ആയ്യു:രാരോഗ്യസൗഖ്യം HE...
Link:- • Playlist
Link:- • Playlist
Link:- • ജീവിതവിജയത്തിന് - FOR ...
Link:- • വിഷുഫലം സമ്പൂർണ്ണം | V...
Link:- • ദശാഫലങ്ങൾ | DASA PERI...
Link:- • യോഗങ്ങൾ - All Astrolo...
Link:- • വിവാഹ പൊരുത്തങ്ങൾ Male...
Link:- • വ്രതാനുഷ്ഠാനങ്ങൾ - ...
Link:- • ഹൈന്ദവ ആചാരങ്ങൾ | HIND...
Link:- • വ്യാഴമാറ്റം -JUPITER T...
Link:- • രാഹുമാറ്റം - RAHU_KET...
Link:- • ശനിമാറ്റം - SATURN TRA...
Link:- • ഏഴരശ്ശനി - EZHARA SANI
Link:- • കണ്ടകശ്ശനി - KANDAKA SANI
Link:- • സൂര്യഗ്രഹണം - SOLAR EC...
Link:- • ചന്ദ്രഗ്രഹണം - LUNAR E...
Link:- • പിതൃകർമ്മങ്ങൾ | PITHRU...
Link:- • Playlist
Link:- • അഭിജിത്ത് നക്ഷത്രം 28t...
മറ്റു വിശദാ൦ശങ്ങൾ അടങ്ങുന്ന വീഡിയോ AstroMalayalam Channel playlistൽ ലഭ്യമാണ് എല്ലാവരും കാണുക.
***(ലിങ്ക് താഴെ കൊടുത്തിട്ടുണ്ട്)**
*********************************
ആസ്ട്രോ മലയാളം ചാനൽ മൈന്‍പേജ് ലിങ്ക്:-
@astromalayalam Channel Link:-
/ @astromalayalam
*********************************
Join this channel to get access to perks:
/ @astromalayalam
28 നക്ഷത്രങ്ങളുടെ പൊതുഫലം വളരെ വിശദമായി പ്രതിപാദിക്കുന്ന വീഡിയോ നേരത്തെ തന്നെ ഈ ചാനലിൽ അപ്ലോഡ് ചെയ്തിട്ടുണ്ട്. രണ്ടാം ഭാഗമായി ജീവിതവിജയത്തിന് എന്ന പുതിയ സെഗ്മെന്റും കാണാം.എല്ലാ നക്ഷത്രക്കാർക്കും ഉപകാരപ്രദമായ വീഡിയോ തീർച്ചയായും കാണുക
ഈ വീഡിയോ മുഴുവനും കാണുകയും അഭിപ്രായങ്ങൾ കമന്റ് ബോക്‌സിൽ എഴുതുക. കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് വരികയോ ഫോൺ മുഖാന്തരം ബന്ധപ്പെടുകയോ വാട്‌സ് ആപ്പ് മെസ്സേജ് അയച്ചു തരുകയോ ചെയ്തു സംശയങ്ങൾ നിവാരണം ചെയ്യാൻ സാധിക്കും.
***********
ആസ്ട്രോ മലയാളം ചാനൽ പേജ് ലിങ്ക്:-
@astromalayalam Channel Link:-
/ @astromalayalam
Facebook page link:- / madhu.kalarikkal
Blogspot link:- madhukalarikkel...
Twitter Link:- Ma...
ജ്യോതിഷ കാര്യങ്ങൾക്ക് മാത്രം ഫോൺ നമ്പർ ഉപയോഗിക്കുക...
Jyothisha Bhooshanam
K.K.Madhusudhanan Panicker
Akathethara Kalarikkal,
Nss Engg College road
Akathethara Post
Palakkad, Kerala - 678008
Ph: 98475 90909 (WatsApp)
Email: madhupanicker.kalarikkal@gmail.com
Location: goo.gl/maps/bu...
@astromalayalam # #madhusudhananPanicker #dhanurasi #vruschikamrasi #anizhamnakshathram #thrikkettanakshathram #moolamnakshathram #vishakamnakshathram #vivahaporutham #varshaphalam #masaphalanagal #jyothisham #muhurtham #predictions #nakshathraphalam
#Vishuphalam #meenamrasi #uthrattathinakshahram #pooruruattathinakshathram #revathi #meenamkooru #AstrologyMalayalam #jyothisham #Horoscope #Jyothisham #VasthuSasthram #Thanthram #Manthram #TechMalayalam
#MalayalamVlog #Malayalam #Predictions #HaindhavaAcharangal
#Varshaphalam #VishuPhalam

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 217   
@aswinaliasjacky2408
@aswinaliasjacky2408 4 года назад
ഇത്രയും ലളിതവും രസകരമായുള്ള അവതരണത്തിൽ ഒന്നും ഇതുവരെ എന്റെ നക്ഷത്രം( മകം ) മറ്റൊരാളും പറഞ്ഞുകേട്ടിട്ടില്ല. 🙌🙌💯 ചേട്ടന്റെ അവതരണം ഇഷ്ടമായി 👌👌
@astromalayalam
@astromalayalam 4 года назад
നന്ദി.. എല്ലാ വീഡിയോ കാണുക. Subscribe n share...
@sreeharim.s8660
@sreeharim.s8660 4 года назад
@@astromalayalam M
@lathikakp8802
@lathikakp8802 4 года назад
നന്നായിരിക്കുന്നു.. ലളിതം👍👍👍പാലക്കാട് ആയിരുന്നപ്പോൾ കാണണമെന്ന് വിചാരിച്ചെങ്കിലും സാധിച്ചില്ല. ഇപ്പോൾ എറണാകുളത്ത് ആണ് താമസിക്കുന്നത്. എങ്കിലും ഇതിൽ കൂടി കാണാൻ സാധിച്ചതിൽ സന്തോഷം.
@astromalayalam
@astromalayalam 4 года назад
നമസ്കാരം.. എല്ലാ വീഡിയോയും കാണുക. read video description n visit our channel page.. Tq
@silparagesh4583
@silparagesh4583 4 года назад
Parayunne എല്ലാകാര്യങ്ങളും sariyane, തുറന്നു സംസാരിക്കുന്നത് കൊണ്ട് പലരും അഹങ്കാരി nne കരുതുന്നു ,ഒറ്റപ്പെടുത്തുന്നു,,,
@reshmivishnu7518
@reshmivishnu7518 4 года назад
Crct
@astromalayalam
@astromalayalam 4 года назад
പറയേണ്ടത് പറയണം.. പക്ഷേ അത് ആരേയും വിഷമിപ്പിച്ചു കൊണ്ട് ആവാതെ ശ്രദ്ധിക്കുക... നാവിൻദോഷം സംഭവിക്കും..
@mayadeepak5150
@mayadeepak5150 4 года назад
Ningale manasilakunna alukalum undakum. Athu vareye ullu e prashnam. Then you don't need many fake people in your life. Just few genuine people are enough. Ende karyatto parane. Njan chootanikara makam anu.
@shinisini2236
@shinisini2236 4 года назад
90% correct aanu ente life
@astromalayalam
@astromalayalam 4 года назад
നന്ദി... Subscribe n share.. watch all videos
@kavithakannan5486
@kavithakannan5486 3 года назад
ജയ് ഗുരു ദേവ് പറഞ്ഞ മിക്ക കാര്യങ്ങളും സത്യം ആണ് ദേഷ്യം ഇത്തിരി കൂടതൽ ആണ് പിന്നെ എല്ലാവരോടും സ്നേഹം കൂടതൽ ഉണ്ട് പിന്നെ എന്തും തുറന്നു സംസാരിക്കും പിന്നെ ഒരു പാട് സങ്കടവും
@astromalayalam
@astromalayalam 3 года назад
നമസ്കാരം, എല്ലാ വീഡിയോ കാണുക.. ഷെയർ ചെയ്യുമല്ലോ..
@VedavathiNVeda
@VedavathiNVeda 3 года назад
Yeande Makha nakshathra man. Ninzal paranzad valare sheriyan.
@anusrianu8926
@anusrianu8926 4 года назад
വളരെ ശരിയാണ്....
@astromalayalam
@astromalayalam 4 года назад
നന്ദി... Subscribe n share... Watch all videos
@sumapg646
@sumapg646 4 года назад
അവതരണം സൂപ്പർ ഞാനും മകം നാൾ
@astromalayalam
@astromalayalam 4 года назад
നമസ്കാരം.. ചിങ്ങക്കൂറ് വർഷഫലം വീഡിയോ കാണുക..
@sarithavk4611
@sarithavk4611 4 года назад
എല്ലാം ശരിയാണ്.സമ്പത്ത് ഒഴികെ
@astromalayalam
@astromalayalam 4 года назад
പതിയെ എല്ലാം വന്നുകൊള്ളും..
@anithashajukumar1073
@anithashajukumar1073 4 года назад
സത്യം എല്ലാം സത്യം👍👍
@astromalayalam
@astromalayalam 4 года назад
നന്ദി.. visit our channel playlist..
@user-xq1dc9fn8l
@user-xq1dc9fn8l 5 месяцев назад
Njan makam:29/5/1982 Joli kittaan vendi prarthikkane ,
@manugeorge5260
@manugeorge5260 3 года назад
വളരെ ശരിയാണ്
@astromalayalam
@astromalayalam 3 года назад
നന്ദി, എല്ലാ വിഡിയോ കാണുക ഷെയർ ചെയ്യുമല്ലോ
@sindhuashokan5526
@sindhuashokan5526 2 года назад
സാർ ഞാൻ സിന്ധു എന്റെ നക്ഷത്രം. മകം ആണ് പറഞ്ഞത് ഒക്കെ വളരെ ശെരിയാണ്.. thanks🙏
@AHZAM_MILLIONER
@AHZAM_MILLIONER 4 года назад
100% correct
@astromalayalam
@astromalayalam 3 года назад
നന്ദി, എല്ലാ വീഡിയോ കാണുക ഷെയർ ചെയ്യുമല്ലോ..
@PRIYA-dv6cq
@PRIYA-dv6cq 4 года назад
Almost correct
@adhithyaamrutha2652
@adhithyaamrutha2652 3 года назад
Sir njaanum makam aanu,95% correct aanu,15/9/1982
@astromalayalam
@astromalayalam 3 года назад
നമസ്കാരം, ചന്ദ്രദശ കഴിഞ്ഞു ചൊവ്വാദശ നടക്കുന്ന കാലമാണ്.. സമ്പൂർണ ദശാഫലങ്ങൾ എന്ന വീഡിയോ കാണുക.. visit channel main page search in playlist....
@lekhaharidas6807
@lekhaharidas6807 3 года назад
Sreenathinepolund Parayanathellam Sathyamthanne Thanku
@astromalayalam
@astromalayalam 3 года назад
ആണോ .. നന്ദി എല്ലാ വീഡിയോയെയും കാണാൻ ശ്രമിക്കുമല്ലോ.... read video description click channel link visit our channel main page and watch all videos as you need...
@sindhusajeevansajeevan4218
@sindhusajeevansajeevan4218 4 года назад
Athe sir parangathil deshyathinte karyam ennesambadich correct Anu🙏
@astromalayalam
@astromalayalam 4 года назад
അഭിപ്രായങ്ങൾക്ക് നന്ദി
@anjanat3108
@anjanat3108 3 года назад
Sathyam 😀❤👍
@MsAruja
@MsAruja 4 года назад
My Grandson 3 year's old Magam Nakshtram, Thank you 🙏
@astromalayalam
@astromalayalam 4 года назад
നന്ദി..
@kavithakannan5486
@kavithakannan5486 4 года назад
ജയ് ഗുരു ദേവ് പുലർ കാല വന്ദനം താങ്ക്സ്
@astromalayalam
@astromalayalam 4 года назад
നന്ദി.. ചിങ്ങക്കൂറ് വർഷഫലം വീഡിയോ കാണുക.. search in channel playlist
@adv.sereena8475
@adv.sereena8475 4 года назад
Nice presentation
@sudarsaniyer9274
@sudarsaniyer9274 4 года назад
Very nice. All d best to you also .jyotsyare
@astromalayalam
@astromalayalam 4 года назад
നമസ്കാരം.. എല്ലാ വീഡിയോ കാണുക. അഭിപ്രായങ്ങൾ അറിയിക്കുകയും ചെയ്യുക. read video description n visit our channel page.. Tq
@rejanianish2880
@rejanianish2880 3 года назад
Good
@adarshk2164
@adarshk2164 11 месяцев назад
എന്റെ നക്ഷത്രം അനിഴം ആണ് അവളുടെ നക്ഷത്രം മകം ആണ് വിവാഹം കഴിക്കാൻ പറ്റുമോ എന്റെ നക്ഷത്രം അനിഴം ആണ് പണി ഒന്നും ശെരിയാവുന്നില്ല ഒരു ഗവണ്മെന്റ് job ആണ് വേണ്ടത് ഒന്നും നടക്കുന്നില്ല അവളുടെ നക്ഷത്രം മകം ആണ് പറഞ്ഞത് ഒക്കെ ശെരിയാണ് ദേഷ്യം കൂടുതലാണ് sir പറഞ്ഞത് ഒക്കെ ശെരിയാണ്
@reethavalsalan9885
@reethavalsalan9885 4 года назад
Sir njan makam star ethra Sathiyam. Njan kettu kettu nosil finger vachirunnu ponu ente 100% Sathiyam deivame inganeyum sathiyanp🙏🙏🙏😍🌹❤️
@astromalayalam
@astromalayalam 4 года назад
നന്ദി... Subscribe cheyyu.. എല്ലാ വീഡിയോ കാണുക
@reethavalsalan9885
@reethavalsalan9885 4 года назад
@@astromalayalamsubscribe cheythu sir appol thanne cheythu sirinte Ella videoyum kananam 👍🙏❤️
@devikrishnanrkammath1525
@devikrishnanrkammath1525 4 года назад
വളരെ ശരി
@astromalayalam
@astromalayalam 4 года назад
നന്ദി.. എല്ലാ വീഡിയോ കാണുക
@kalarenju2703
@kalarenju2703 4 года назад
Correct
@vaishnavivk5002
@vaishnavivk5002 4 года назад
വളരെ ശെരിയാണ് സർ
@astromalayalam
@astromalayalam 4 года назад
നന്ദി.. എല്ലാ വീഡിയോ കാണുക read video description..
@maheshpv9282
@maheshpv9282 4 года назад
Thanks chettayi
@astromalayalam
@astromalayalam 4 года назад
നന്ദി.. സഹോദരാ.. ഷെയർ ചെയ്യുമല്ലോ..
@priyaammu4257
@priyaammu4257 4 года назад
Paditha karyanģalokke engane undavum.Nalla results nannayi padikkanokke pattumo???? Plzz reply sir...
@astromalayalam
@astromalayalam 4 года назад
തീർച്ചയായും ഉയർന്ന വിദ്യാഭ്യാസ യോഗ്യത നേടാൻ സാധിക്കും..
@bindhuvijayan4851
@bindhuvijayan4851 4 года назад
🙏
@vidyadj2350
@vidyadj2350 2 года назад
Sir, DOB :02- 05 _-2001 Time: 3:40 pm Job ethra vayassil kittum sir Nalla kaalam varuoo?? Manasinu samadhanam kittunnillaa...
@beenamohanan4609
@beenamohanan4609 4 года назад
Ente star makam anu. Sir paranja karyangal 90℅ corract anu ente lifil. Date of birth 09.04.1968
@astromalayalam
@astromalayalam 4 года назад
എല്ലാം നന്നായി നടക്കട്ടെ..
@rajeevappukuttan9913
@rajeevappukuttan9913 4 года назад
True
@astromalayalam
@astromalayalam 4 года назад
ചിങ്ങക്കൂറ് വർഷഫലം വീഡിയോ കാണുക.. from channel playlist
@rugminikutty1301
@rugminikutty1301 4 года назад
Super very good
@astromalayalam
@astromalayalam 4 года назад
നന്ദി.. visit our channel playlist
@leenavk9915
@leenavk9915 4 года назад
Sir.nte.vidio.valare.correct.njan.makam
@astromalayalam
@astromalayalam 4 года назад
നന്ദി.. subscribe n share...
@sanathani8031
@sanathani8031 4 года назад
എന്റെ ജനന സമയം 17/07/1988 1.30 AM രാത്രി. സ്ഥലം അമ്പലപ്പുഴ. ഇപ്പോൾ ചന്ദ്ര dasa ആണെന്ന് പറയുന്നു.. Mattangal ഒന്നും ഉണ്ടായി തുടങ്ങിയില്ല.. ചന്ദ്ര dasa എന്ന് മുതൽ ആണ് തുടങ്ങുന്നത്? എപ്പോൾ മുതൽ Nall Mattangal ഉണ്ടാവും എന്ന് പറയാമോ jolly, വിവാഹം വീട്, വിദേശ യാത്ര jolly മുതലായവ...
@astromalayalam
@astromalayalam 4 года назад
DOB തെറ്റാണ്.. കൃത്യമായി വിവരങ്ങൾ നൽകുക..
@sanathani8031
@sanathani8031 4 года назад
@@astromalayalam ശരി ആണ് July 17 1988 night
@parvathirj
@parvathirj 3 года назад
Parvathi 16-06-2002 Paranjathoke ith vare ekadesham sathyam aanu🙏 Njan eth padam aanu sir ?
@astromalayalam
@astromalayalam 3 года назад
കൃത്യമായി സമയം വേണം
@parvathirj
@parvathirj 3 года назад
@@astromalayalam 7.30 pm
@ranip9211
@ranip9211 9 месяцев назад
ente makalude nal makam ane avalk cherunna nal parayummo uthram nal avalk cherumo
@astromalayalam
@astromalayalam 8 месяцев назад
വിവാഹ പൊരുത്തം എന്ന സെഗ്മെന്റിൽ എല്ലാ വീഡിയോയും ഉണ്ട്
@jayasreekr7427
@jayasreekr7427 3 года назад
28-12-1988, birth time 2.43am job ethuvare sariayilla nalla job kittumo vivaha jeevitham enganeakum
@astromalayalam
@astromalayalam 3 года назад
2021 may ശേഷം വരുന്ന ചന്ദ്രദശയിൽ വ്യാഴാപഹാരം സ്ഥിരമായി ജോലി ലഭിക്കും
@jayasreekr7427
@jayasreekr7427 3 года назад
വിവാഹ ജീവിതം, വിവാഹം കഴിഞ്ഞതാണ് പക്ഷേ രണ്ടുപേരും അല്പം നീരസത്തിൽ ആണ് ശരിയാകുമോ
@astromalayalam
@astromalayalam 3 года назад
വിശദമായ റിപ്പോർട്ട് ആവശ്യമെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@ajitavarghese4340
@ajitavarghese4340 4 года назад
My daughter's birthday 26-11-1994 timing 5.40 pm vivahum ennu nadkum, please reply sir
@astromalayalam
@astromalayalam 4 года назад
ഇപ്പോൾ നടക്കുന്ന സൂര്യദശയിൽ ശുക്രാപഹാരം 5ൽ വ്യാഴം എന്നിവ വിവാഹം കഴിക്കാൻ അനുകൂല സമയമാണ്. 2021 march നുള്ളിൽ വിവാഹം നടത്തണം
@ajitavarghese4340
@ajitavarghese4340 4 года назад
@@astromalayalam ippol vivahum Venda higher study k pokannum ennu parayannu, athinu vashi pidich irrikua
@rejithasurendran7524
@rejithasurendran7524 4 года назад
Good information sir thanks makam ente kutty aanu education kazhiunnathinu munne job kitti vivahakaryam aanu eni nokkandithu Nalla bhavi aavanam 22 11 1997
@astromalayalam
@astromalayalam 3 года назад
നല്ലൊരു ഭാവി ഉണ്ടാവും.. കൃത്യമായി ജനന സമയം വേണം
@gulshanKumar-on7zj
@gulshanKumar-on7zj 4 года назад
Sir, എന്റെ നക്ഷത്രം : മകം DOB: 15-03-1995 Time : രാവിലെ 11:30am എന്റെ ഫലം ഒന്ന് പറയാമോ? മറുപടി തരുമെന്ന് പ്രതീക്ഷിക്കുന്നു. . ..
@astromalayalam
@astromalayalam 4 года назад
for consultancy please contact my watsapp..
@gulshanKumar-on7zj
@gulshanKumar-on7zj 4 года назад
@@astromalayalam sir, your whatsapp number?
@astromalayalam
@astromalayalam 4 года назад
read video description...
@nisharajan4398
@nisharajan4398 4 года назад
സൂപ്പർ
@astromalayalam
@astromalayalam 4 года назад
നന്ദി.. ചിങ്ങക്കൂറ് വർഷഫലം കാണുക
@sabithamc6811
@sabithamc6811 4 года назад
Sir എന്റെ നക്ഷത്രം മകം. 04/12 /1985,3.15am ആണ്. Sir പറഞ്ഞത് എന്റെ കാര്യത്തില്‍ കുറെ ശരി ആണ്. But ഇതു വരെ job ആയിട്ടില്ല. Job കിട്ടാൻ chance ഉണ്ടോ. ഇപ്പോ ഏതു ദശ കാലം ആണ് എന്നു പറയാമോ. ഏതു ദേവന് ആണ് പ്രീതി peduthendathu
@astromalayalam
@astromalayalam 4 года назад
for consultation.. read vedio description n message in watsapp ur details..
@sksparadise5230
@sksparadise5230 3 года назад
Ende dob 06/01/1999 makam 4 am. 2,3 years aayt medical entrance nokkunnu. But oro thadasangal ann. Ennik angane oru യോഗം ഇല്ലേ sir???
@astromalayalam
@astromalayalam 3 года назад
പരിശ്രമം നടക്കട്ടെ.. നല്ലവണ്ണം പ്രാർത്ഥന നടത്തണം
@joseyva4237
@joseyva4237 2 года назад
👍👍👍👍👍
@aiswarya5542
@aiswarya5542 2 года назад
Sir ente nakshatram makam 17/02/2003 3.00 pm Aiswarya. P Ente future family life enganeyavum
@astromalayalam
@astromalayalam 2 года назад
ഓൺലൈൻ വഴി കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@aiswarya5542
@aiswarya5542 2 года назад
@@astromalayalam ok sir
@reshmivishnu7518
@reshmivishnu7518 4 года назад
06/07/1989, night 11.15. Makam...സ്ത്രീ. Govt job kitumo
@astromalayalam
@astromalayalam 4 года назад
നല്ലൊരു ജോലിക്ക് സാധ്യത ഉണ്ട് ശ്രമിക്കുക
@shaijasunil5635
@shaijasunil5635 4 года назад
Anike kashtapade Anu rogamkottum pinne joli sthiram ellatheyum nanee buthimude Anu sir
@astromalayalam
@astromalayalam 4 года назад
വിശദമായ കാര്യങ്ങൾ ജാതക പരിശോധന നടത്തി മനസ്സിലാക്കുക.. പരിഹാരങ്ങൾ ചെയ്യുക
@shaijasunil5635
@shaijasunil5635 4 года назад
Mathapithakale sir sathyathil ante mathapithakale njagal janicha varsham ariyilla. Nalumathram ariyam.
@aryars5287
@aryars5287 3 года назад
Hi Sir ,ente DOB 1998 november 12 aanu (1.40 PM ) ennum oro prshngl aanu.. 23 vayas aakunu jolik vendi sremikunundenkilum onum sheriyakunila.. Ee aduthenganm joli sadhyatha undo😑🙏🙏🙏
@astromalayalam
@astromalayalam 3 года назад
പൂരം, private job, foreign job, try cheyyu...
@roshanjp9012
@roshanjp9012 2 года назад
1997 June 11 Birth time : 11:05pm(night) Nakshatra ethaananu parayavo
@astromalayalam
@astromalayalam 2 года назад
മകം 4-)0 പാദം, ചിങ്ങക്കൂറ്
@chandrikaranganath6339
@chandrikaranganath6339 2 года назад
Oralude aayus enn vare undenn ariyan patuo
@astromalayalam
@astromalayalam 2 года назад
ജാതക പരിശോധന നടത്തി അറിയാം
@kpgeethavarma
@kpgeethavarma 3 года назад
മധു എന്നേ അറിയുമോ? ശ്രീകുമാരൻ നോടോ, സന്ദിപ് നോടോ ചോദിക്കു.അകത്തേതറ തെരുപാത റോഡ്‌ . പറഞ്ഞുതു മുഴുവൻ 100% ശരിയാണ്.അതിൽ ആനടെ കാര്യം പറഞ്ഞിരുന്നു. അതു വളരെ ശരിയാണ്. പക്ഷേ ചെയ്തുതു തെറ്റ്‌ ആണ് എന്ന് തോന്നിയാൽ സോറി പറയാനും മടിക്കില്ല. നിങ്ങളെ ഇതിൽ കൂടെ കാണാൻ സാധിച്ചതിൽ സന്ദോഷം.
@jishamohan2678
@jishamohan2678 4 года назад
Sir പറഞ്ഞ കാര്യങ്ങളൊക്കെ 100% ശരിയാണ്. എന്റെ കല്യാണം കഴിഞ്ഞതാണ് എങ്കിലും ഞാൻ ഇപ്പോഴും പഠിക്കുന്നുണ്ട്. (ജനനം 1-11-1991സമയം 6mani)തുടർന്ന് പഠിച്ചാൽ ജോലി കിട്ടാൻ സാധ്യത ഉണ്ടോ reply തരണേ sir
@astromalayalam
@astromalayalam 4 года назад
ഭാവിയിൽ എല്ലാ ഉയർച്ചയും കാണുന്നുണ്ട്
@jishamohan2678
@jishamohan2678 4 года назад
@@astromalayalam thanku sir ഒരുപാടു നന്ദി ഉണ്ട്. താങ്കളുടെ ചാനലിന് ഒരുപാടു ഉയർച്ച ഉണ്ടാവട്ടെ 🙌🙌
@thabsheerathabshi6763
@thabsheerathabshi6763 4 года назад
Sir nte DOB 11/06/1997 makam nakshathram aanu... kallyanam kazhinjittu 4 year aayi... ithu vare makkal indayittilla... aduthanne sandhana soubhagyam indavumo... kudumba jeevitham koodi onnu parayamo... plzzz
@astromalayalam
@astromalayalam 3 года назад
നമസ്കാരം, ചെറിയ സംശങ്ങൾ മാത്രം കമന്റ് ബോക്‌സിൽ ചോദിക്കുക മറുപടി നൽകി വരുന്നു. വിശദമായ കാര്യങ്ങൾ ഒക്കെ നേരിട്ട് വരിക. അല്ലെങ്കിൽ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@jishapradeep9643
@jishapradeep9643 4 года назад
Sir i am jisha makam.6/6/1973 11.20 am Chovva dasa ennu theerum. Rahur dasa ennu thudangum.rahur dasayil engane..Please reply..
@astromalayalam
@astromalayalam 4 года назад
42-49 വയസ്സിൽ ചോവ്വ ദശാകാലം നടക്കുന്നുണ്ട്.. ശേഷം 6-)0 ദശ രാഹു ദശാകാലം ധനുരാശിയിൽ.. ഗുണം ചെയ്യും.. സമ്പൂർണ ദശാഫലങ്ങൾ വീഡിയോ കാണുക... read description n visit our channel Page..
@angelprabhavg226
@angelprabhavg226 2 года назад
DOB 10-11-1990 Makkam KGCEE CIVIL PASS AYI Government joli kittumo.. 2012-2015Batchil Degree padichth aennu General English fail ayi. GeneralEnglish ezhuthiyal pass akkumo fee adachuchu und... KGCEE CIVIL(ITI )PASS AYI . LOWER Englishum Malayalamum PASS ayi..
@astromalayalam
@astromalayalam 2 года назад
ഓൺലൈൻ വഴി ബന്ധപ്പെട്ട് അറിയുക
@devipadma5369
@devipadma5369 4 года назад
സർ ... എന്റെ നാൾ മകയിരം 16.08.1990. ഭർത്താവിന്റെ നാൾ മകം 21.02.1989. ഇപ്പോൾ അത്യാവശ്യം നന്നായിട്ട് കുടുംബപ്രശ്‌നങ്ങൾ ഉണ്ട്. ഒരു മകൾ ഉള്ളത് കൊണ്ട് ഞങ്ങൾ രണ്ടുപേരും ഇതുവരെ പിരിഞ്ഞിട്ടില്ല... കുടുംബബന്ധം വഷളാവാതിരിക്കാൻ പരിഹാരം എന്തെങ്കിലും പറഞ്ഞു തന്നാൽ ഉപകാരമായിരുന്നു, സർ 🙏...
@astromalayalam
@astromalayalam 4 года назад
വിശദമായ ജാതക പരിശോധന നടത്തിയാൽ പരിഹാരം കണ്ടെത്താൻ കഴിയും
@jishapradeep9643
@jishapradeep9643 4 года назад
@@astromalayalam Sir I am Jisha 6/6/1973.11.20.am Chovva dasa ennu theerum..Rahu dasa ennu thudangum...Rahur dashayil engane...Please reply sir
@petlover2797
@petlover2797 3 года назад
Sir മകം തിരുവോണം ചേരുമോ
@astromalayalam
@astromalayalam 3 года назад
വിവാഹ പൊരുത്തങ്ങൾ എന്ന സെഗ്മെന്റിൽ channel pageil playlist search cheyyuka
@beautywithpscvlog
@beautywithpscvlog 4 года назад
Sir ente star magam anu. Enik oru land vanganam ennu aagraham parnjalppol ente brother cash thannu. Sep 2019 il land vangi.
@astromalayalam
@astromalayalam 4 года назад
നല്ല കാര്യം.. തീർച്ചയായും ഉയർച്ച ഉണ്ടാവും
@sandhyas6355
@sandhyas6355 4 года назад
Kore ocke sheri ane
@astromalayalam
@astromalayalam 4 года назад
നന്ദി.. എല്ലാവർക്കും ഷെയർ ചെയ്യുമല്ലോ..
@reshmiudayan3994
@reshmiudayan3994 4 года назад
Ante karyathil allam sariyanu joli nastapettu veendum kittumo
@astromalayalam
@astromalayalam 4 года назад
നമസ്കാരം.. മറ്റു ഡീറ്റൈൽസ് ഇല്ലാത്തതിനാൽ ചിങ്ങക്കൂറ് വീഡിയോ playlistൽ ലഭ്യമാണ് കാണുക..
@theerthaprasad8387
@theerthaprasad8387 3 года назад
Sir njn 27/02/2002 6-7 am ഇടയിൽ ആണ് ജനനം. Padam ethanennu parayamo?
@astromalayalam
@astromalayalam 3 года назад
മകം മൂന്നാം പാദം.. ചിങ്ങക്കൂറ്
@petlover2797
@petlover2797 3 года назад
Sir 2 പേരും മകം നക്ഷത്രം ആയാൽ എന്തെങ്കിലും കുഴപ്പമുണ്ടോ please reply sir 🙏
@astromalayalam
@astromalayalam 3 года назад
ഏകനക്ഷത്ര ദോഷം. എന്ന വീഡിയോ കാണുക read video description click channel link go to channel main page search in playlist...
@devalekshmir8094
@devalekshmir8094 4 года назад
Ente makalude DOB 28/05/2012, 8:32 anu education parayamo
@astromalayalam
@astromalayalam 4 года назад
Am or Pm പറഞ്ഞില്ല....
@devalekshmir8094
@devalekshmir8094 4 года назад
@@astromalayalam 8:32 am
@astromalayalam
@astromalayalam 3 года назад
25 വയസ്സ് വരെ ശുക്രദശാകാലം ഉണ്ട്. ഉന്നത വിദ്യാഭ്യാസ യോഗം കാണുന്നുണ്ട്. Teacher, Banking, IT, Designer, medical, MBA എന്നീ മേഖലയിൽ ശോഭിക്കാൻ സാധ്യത കാണുന്നുണ്ട്.
@linyatm6285
@linyatm6285 4 года назад
20.10.1995 ....8.05 anu jenichath Govt joli venam enu und pakshe vijaricha parisramam cheyan patunilla
@astromalayalam
@astromalayalam 4 года назад
ശ്രമിക്കാം. വിദേശയോഗവും കാണുന്നുണ്ട്. 2020 september 24 ന് ശേഷം നല്ലൊരു സമയമാണ്.
@vishnuathira2718
@vishnuathira2718 4 года назад
Sir എന്റെ മകം നക്ഷത്രം ആണ് 22/10/1992 സമയം 5.55am പക്ഷെ എന്നും പ്രശ്നങ്ങൾ ആണ് എന്റെ കാര്യങ്ങൾ ഒന്ന് പറഞ്ഞു തരുമോ ഞാൻ വിദേശത്താണ്
@astromalayalam
@astromalayalam 4 года назад
ചന്ദ്രദശയിൽ രാഹു അപഹാരം തുടങ്ങി.. 2021 December 17 വരെയുണ്ട്. അതിന് ശേഷം നല്ല ഉയർച്ച ഉണ്ടാകും..
@vishnuathira2718
@vishnuathira2718 4 года назад
താങ്ക്സ്
@swapnashyam2456
@swapnashyam2456 4 года назад
Sir, എന്റെ പേര് swapna shyam 4/2/1988, ഞാൻ ഇപ്പോൾ വിദേശത്തു ആണ്. sir നല്ലകാലം വരുമോ
@midhunov995
@midhunov995 4 года назад
മകം നക്ഷത്രക്കാർക്ക് ഗവണ്മെന്റ് ജോലി കിട്ടാൻ chance undo(പോലീസ് ഒക്കെ aakan aakuvo)
@astromalayalam
@astromalayalam 4 года назад
തീർച്ചയായും ശ്രമിക്കുന്നത് നന്നായിരിക്കും
@midhunov995
@midhunov995 4 года назад
@@astromalayalam 👍👍
@simijohn5834
@simijohn5834 4 года назад
Njan makam enikku Oru shop undu ithil rekshapedumo 1987august 24 aanu kananam plz reply
@rethishkrishnan9357
@rethishkrishnan9357 4 года назад
Time
@aswanipv7919
@aswanipv7919 3 года назад
Sir ente dob:09/05/1995. 12.00am Makam. Santana bagyam eppoyanenn parayavo sir 😔🙏
@astromalayalam
@astromalayalam 3 года назад
രണ്ടു പേരുടെയും വിശദമായ ജാതക പരിശോധന നടത്തിയാൽ മാത്രമേ അറിയാൻ സാധിക്കൂ...
@divyaabhilash5213
@divyaabhilash5213 4 года назад
3-9-1986 time 7pm ethu ethramathe padham anu
@astromalayalam
@astromalayalam 4 года назад
മകം 3-)0 പാദം.. ചിങ്ങക്കൂറ്
@sinimol9050
@sinimol9050 4 года назад
ഞാൻ ജനിച്ചത് 15-2-1995 ആണ്. സമയം 9.45 pm ഞാൻ എത്രാം പാദത്തിൽ ആണെന്ന് പറഞ്ഞുതരുമോ. Pls
@astromalayalam
@astromalayalam 4 года назад
മകം 2-)0 പാദം ചിങ്ങക്കൂറ്.. വർഷഫലം വീഡിയോ കാണുക.
@sinimol9050
@sinimol9050 4 года назад
@@astromalayalam thank you sir
@shanikshaz8891
@shanikshaz8891 4 года назад
സാർ കലാ കാരനാണ് 10.6.1979. സ്മയം അറിയില്ല . രക്ഷപ്പെടുമോ
@astromalayalam
@astromalayalam 3 года назад
രക്ഷപ്പെടണം... പരിശ്രമങ്ങൾ നടക്കട്ടെ... ഈശ്വരാനുഗ്രഹം ഉണ്ടാക്കുക..
@archith5904
@archith5904 3 года назад
Sr. എൻ്റെD0 B 1989 ജൂൺ 10, രാത്രി 1:10 ആണ് 'ഒരുപാട് പഠിച്ചിട്ടും govt.i Jobകിട്ടുന്നില്ല.physical test വരെയെത്തിയിട്ടുംfail ആയി. ഭയങ്കര depression ആണ്.ഇപ്പോഴും പഠിച്ചു കൊണ്ടേയിരിക്കുന്നു. govt Jobകിട്ടുമോ Sir. ദയവായി replyതരുമോ?
@astromalayalam
@astromalayalam 3 года назад
Government job ലഭിക്കും, പരിശ്രമം നടക്കട്ടെ... 2022 january വരെ നല്ലൊരു സമയമാണ്... പ്രാർത്ഥിച്ചു മുന്നോട്ടു പോവുക
@archith5904
@archith5904 3 года назад
@@astromalayalam thanks sir
@v4vyom2022
@v4vyom2022 4 года назад
1991 ഏപ്രിൽ 23. 6.30 pm.. ഏത് പാദത്തിൽ ആകും ജനിച്ചത്? Sir റിപ്ലൈ തരണേ
@astromalayalam
@astromalayalam 3 года назад
മകം 2-)0 പാദം
@anoops4616
@anoops4616 2 года назад
Same day 4.05 pm
@jagadeeshkumar849
@jagadeeshkumar849 4 года назад
രെക്ഷപെടുമോ
@astromalayalam
@astromalayalam 4 года назад
പിന്നല്ലാതെ..
@leenavk9915
@leenavk9915 4 года назад
Makam
@astromalayalam
@astromalayalam 4 года назад
എല്ലാ വീഡിയോ കാണുക
@leenavk9915
@leenavk9915 4 года назад
@@astromalayalam kanam.sir
@vineethr392
@vineethr392 4 года назад
Sir ente molude dob 8/ 12/2017 9.16 pm aanu makam nalanu ethu pathathil pedum
@vineethr392
@vineethr392 4 года назад
Njan akathetharayil aanu vannu kanan pattiyilla
@astromalayalam
@astromalayalam 3 года назад
മകം 1-)0 പാദമാണ്
@vineethr392
@vineethr392 3 года назад
@@astromalayalam thank you
@suchithrasuchithra5034
@suchithrasuchithra5034 4 года назад
എനിക്കു ഇപ്പോൾ ചന്ദ്രാദിശ ആണ് 10വർഷം നല്ലത് ആണല്ലോ ഉറപ്പ് ആണോ പറഞ്ഞത്
@astromalayalam
@astromalayalam 3 года назад
ചന്ദ്രദശ 10 വർഷം നല്ല സമയം തന്നെ.. സമ്പൂർണ ദശാകാലങ്ങൾ വീഡിയോ കാണുക ചാനൽ playlis t ൽ ലഭ്യമാണ്...
@rasheenasreenivasan8476
@rasheenasreenivasan8476 4 года назад
എന്റെ മക്കളുടെ DOB 15 12 2003 ആണ് അവരുടെ എഡ്യൂക്കേഷൻ പറയാമോ
@astromalayalam
@astromalayalam 4 года назад
വിശദമായ കാര്യങ്ങൾ ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@sreejaindu8665
@sreejaindu8665 4 года назад
Makam നക്ഷത്രക്കാർ ഡയമണ്ട് ധരിക്കാമോ
@astromalayalam
@astromalayalam 3 года назад
ഡയമണ്ട് ധരിക്കാറില്ല. ജാതക പരിശോധന നടത്തി തീരുമാനിക്കുക
@athiraslekshman9027
@athiraslekshman9027 4 года назад
Sir ente Peru athira. Njan November 11,1990 il aanu janichath. Ente marriage epol nadakumennu പറയാമോ. Please reply sir
@astromalayalam
@astromalayalam 3 года назад
കൃത്യമായി ജനന സമയം തരണം
@jithujayan9422
@jithujayan9422 3 года назад
2/11/1999. 12:45 pm Eth makam nakshatrathinte atramathe paadham anannu parannu tharumo
@astromalayalam
@astromalayalam 3 года назад
മകം നക്ഷത്രം 3-)0 പാദമാണ്
@jithujayan9422
@jithujayan9422 3 года назад
Thank you sir
@krishnakumarmm9190
@krishnakumarmm9190 4 года назад
ഭാഗ്യ സംഖ്യ. 7. ന്ന് പറഞ്ഞു അപ്പോ തന്നെ ഭാഗ്യ സഖ്യ 4. 8. എന്നും പറഞ്ഞു അപ്പാ സംശയം വന്നിട്ടുണ്ട് ഏതെങ്കിലും ഒന്ന് ഉറപ്പിച്ച് പറയു
@astromalayalam
@astromalayalam 4 года назад
ഭാഗ്യസംഖ്യ 7 തന്നെ.. നിർഭാഗ്യ സംഖ്യ 4,8, ഒഴിവാക്കുക എന്നാണ് മനസ്സിലാക്കേണ്ടത്.. ശ്രദ്ധിച്ചു ഒന്നുകൂടി കേൾക്കൂ..
@lekhasundareshan3902
@lekhasundareshan3902 3 года назад
Sir 31/5/1977 6 .10 am njan makam anno Life failure anne
@astromalayalam
@astromalayalam 3 года назад
ഈ DOB പ്രകാരം ചോതി.4-)0 padam...
@swapnashyam2456
@swapnashyam2456 4 года назад
Sir എന്റെ പേര് സ്വപ്ന ശ്യാം ഇപ്പോൾ വിദേശത്തു ആണ്. 4/2/1988 നല്ല കാലം ഉണ്ടാകുമോ.
@astromalayalam
@astromalayalam 3 года назад
കൃത്യമായി ജനന സമയം തരണം
@swapnashyam2456
@swapnashyam2456 3 года назад
Time ariyilla sir
@astromalayalam
@astromalayalam 3 года назад
ഏകദേശം 39 വയസ്സുവരെയുള്ള ചന്ദ്രദശാകാലം ഗുണം ചെയ്യും. വിദേശത്ത് തന്നെ തുടരാം. നല്ലൊരു ഉയർച്ച ലഭിക്കും...
@swapnashyam2456
@swapnashyam2456 3 года назад
@@astromalayalam sir oru kaaryam chodikkatte eante 2 kuttikal aanu boys randuperum moolam nakshathram aanu 30/6/2007 time 2.06 pm,17/9/2018 time.9.20 am kuttikalkku eangane aanu sir onnu parayamo
@astromalayalam
@astromalayalam 3 года назад
@@swapnashyam2456 വിശദമായ ജാതക പരിശോധന നടത്തി അറിയേണ്ടതെല്ലാം ഓൺലൈൻ കൺസൾട്ടേഷൻ പ്രയോജനപ്പെടുത്തുക
@SubashSubash-ef4ef
@SubashSubash-ef4ef 4 года назад
ഞാൻ മകം നക്ഷത്രം ആണ് താങ്കൾ പറഞ്ഞ സാമ്പത്തിക സ്ഥിതി.അത് വളരെ മോശം ആണ് വളരെ മോശം. 34 വയസ്സ് കഴിഞ്ഞു ഇതുവരെ ഒരു സെന്റ് ഭൂമി വാങ്ങാൻ എന്നെക്കൊണ്ട് സാധിച്ചിട്ടില്ല എല്ലാം ശരിയാകും ല്ലേ
@astromalayalam
@astromalayalam 4 года назад
ചെറിയ പ്രായമല്ലേ.. സമയം ധാരാളം ഉണ്ട്. നല്ലവണ്ണം പ്രയത്നിച്ചു ഈശ്വരാധീനം കൂടി ഉണ്ടാക്കണം .
@padmaja8940
@padmaja8940 4 года назад
An എന്റെ കാര്യം പറഞ്ഞു തരe
@astromalayalam
@astromalayalam 3 года назад
Details ഇല്ലാതെ...?
@sunithajayaraj4235
@sunithajayaraj4235 4 года назад
26.5.1966 ന് രാത്രി12.30ന്ജനിച്ചു.ഏത്പാദത്തിൽ പെടും?90%ശരിയാണ്.ആഡംബരഭ്രമമില്ല പ്രത്യേകിച്ച്സ്വർണ്ണം (അത് കൂടുതൽ കിട്ടാൻ സാധ്യതയുമില്ല)🤣🤣👌
@astromalayalam
@astromalayalam 4 года назад
മകം 2-)0 പാദം.. ചിങ്ങക്കൂറ് വർഷഫലം വീഡിയോ കാണുക
@SubashSubash-ef4ef
@SubashSubash-ef4ef 4 года назад
2021 എന്താകും ആവോ
@astromalayalam
@astromalayalam 4 года назад
നമസ്കാരം, കാത്തിരിക്കുക.. മാറ്റങ്ങൾ അനിവാര്യമാണ്..
@jipinattingal3814
@jipinattingal3814 4 года назад
സർ നബ്ബർ തരുമോ
@astromalayalam
@astromalayalam 4 года назад
Video kanuka.. read description
@jagadeeshkumar849
@jagadeeshkumar849 4 года назад
18--5-1981
@astromalayalam
@astromalayalam 4 года назад
ചന്ദ്രദശാ, ചൊവ്വാദശാ ഫലം upload.. watch it.. visit our channel playlist..
@raghunathc2903
@raghunathc2903 3 года назад
Good
@astromalayalam
@astromalayalam 3 года назад
നന്ദി, നമസ്കാരം.. ഷെയർ ചെയ്യുമല്ലോ...
@fathikuttysvlog4668
@fathikuttysvlog4668 4 года назад
😊😊
@umamaheswary5364
@umamaheswary5364 4 года назад
Sir ente dob 13.12.84 aanu. Ith vare santhosham enonilla. Epolum oro problems aanu. 5.15 aanu time . Reply tharumo plz
@rethishkrishnan9357
@rethishkrishnan9357 4 года назад
Moon dasa rahu apaharam apr 2019 to 26 10 2020 bad time
@layalekshmi661
@layalekshmi661 4 года назад
Good
@astromalayalam
@astromalayalam 4 года назад
നന്ദി...
Далее
Пришёл к другу на ночёвку 😂
01:00
To mahh too🫰🍅 #abirzkitchen #tomato
01:00
Просмотров 2,7 млн