Тёмный
No video :(

മകം നക്ഷത്രത്തിൽ ജനിച്ചവരുടെ സൗഭാഗ്യകാലവും ദശാകാലങ്ങളും 

Maxx Media
Подписаться 146 тыс.
Просмотров 205 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 351   
@kalakkaran007
@kalakkaran007 Год назад
ഞാൻ ഇൗ പറഞ്ഞത് ആണ് ഒന്നാം പാദത്തിൽ ജനിച്ചു ഇപ്പൊ കോട്ടയം ചക്രവർത്തി ആണ് 🤣🤣🤣🤣😂😂😂 ഒരു പണിയും ഇല്ല
@sheelasthanima330
@sheelasthanima330 3 года назад
ഓടിനടസക്കുന്ന കാലത്തു സന്തോഷം ഇല്ലെങ്കിൽ കുഴിയിൽ പോകാൻ നേരം എന്തിന് സതോഷം തരണം
@madqueens1007
@madqueens1007 3 года назад
Sheriya
@sindhuh2668
@sindhuh2668 6 месяцев назад
അതെ, നല്ല ചെറുപ്പകാലം മുതൽ കഷ്ടപ്പാടുകൾ മാത്രമേയുള്ളു
@user-me9cb9jw3u
@user-me9cb9jw3u 3 месяца назад
😊 एक्स एस देव 4😊​@@madqueens1007
@typeofworld
@typeofworld 2 года назад
29/03/1999 ൽ ആ ജന്മം but life ഫുൾ പ്രശ്നം മാത്രം ആ ഉണ്ടായിരുന്നുതു നല്ല ഒരു job പോലും കിട്ടുന്നില്ല സങ്കടം മാത്രം നിറഞ്ഞ ജീവിതം
@cookingcompany9053
@cookingcompany9053 3 года назад
Anikk മകം kond oru prayojanavumilla uyarnna chinthayum tholvi jeevithavum
@parvathysreekumar5548
@parvathysreekumar5548 2 года назад
😅
@aparnasasikumar7568
@aparnasasikumar7568 2 года назад
Correct
@haridasmk8483
@haridasmk8483 3 года назад
ദയവുചെയ്ത് ഒരു നക്ഷത്രത്തിന്റെ കാര്യങ്ങൾ പറയുമ്പോൾ മറ്റുള്ളവരുടെ കമെന്റസിന് മറുപടി പറയുന്നത് തീർത്തും ഒഴിവാക്കേണ്ടത് ആണ്.
@maxxmedia1600
@maxxmedia1600 3 года назад
ശ്രദ്ദിക്കാം 🙏
@ayman7055
@ayman7055 2 года назад
മകം.... സ്വന്തo വീട്ടിൽ രാജകുമാരിയായിരുന്നു..... കല്യാണത്തിന് ശേഷം ദരിദ്രയായി.... ഭർത്താവിന്റെ നാൾ ഉത്രാടo..... ഒരു കുഞ്ഞു മോനുണ്ട്... ചോതി നക്ഷത്രം. എന്നും സങ്കടവും ടെൻഷനാണ്.. വീടില്ല, ജോലിയില്ല, കടവും എന്നെങ്കിലും നേരെയാവുമോ? 😥
@aparnasasikumar7568
@aparnasasikumar7568 Год назад
മകം ഉത്രാടം നാൾ പൊരുത്തം ഇല്ല. നോക്കി ഇല്ലാരുന്നോ
@sabalan1198
@sabalan1198 2 года назад
മകം, എല്ലാ ഉയർചയും ഉണ്ടാകും. പക്ഷേ എപ്പഴും ടെൻഷൻ ഉണ്ടാകും 25 വയസിന് ഉള്ളിൽ മരിക്കാതിരാക്കണം. എനിക്ക് 65 ആയി.
@jayagopaljayagopal7332
@jayagopaljayagopal7332 Год назад
58 വയസായി ജനിച്ചിട്ട് ഇതുവരെ ആയിട്ടും സുഖകരമായ ഒരു അന്തരീക്ഷ ഉണ്ടായിട്ടില്ല അങ്ങ് ജീവിച്ചു പോകുന്നുണ്ട്
@priyamohananpillai7620
@priyamohananpillai7620 3 месяца назад
അനുഭവം ഉണ്ടാകുമ്പോൾ ആണ് നമ്മൾ ഓരോനിന്നേം വിശ്വസിച്ച പോകുന്നത് 7/11/2024 എനിക്ക് ഒരു മകൻ ഉണ്ടായി .. പക്ഷെ അന്ന് രാവിലെ എന്നേ ഓപ്പറേഷൻ തിയേറ്ററിൽ കയറ്റിയ സമയം എമർജൻസി ആയി ഒരു പ്രേഗ്നെൻസി ഓപ്പറേഷൻ ചെയ്തു ആ കുഞ്ഞ് ഇന്ന് ജീവിച്ചിരുപ്പില്ല എന്റെ മോൻ ഉണ്ടാകേണ്ട സമയം ആരുന്നു ദൈവം അത് തട്ടി മാറ്റി... 🙏🙏🙏
@jeevijeevi3627
@jeevijeevi3627 2 года назад
ഞാൻ according & msoffice & FCA യും പഠിച്ചു കഴിഞ്ഞു എനിക്ക് 22ഏ മുക്കാൽ വയസ്സ് കഴിഞ്ഞു ഞാൻ ആനപ്പണിക്ക് പോവുകയാണ്
@user-md8cr2sg4y
@user-md8cr2sg4y 4 месяца назад
നല്ല വിവരണം 🙏
@sunshine-im2wu
@sunshine-im2wu 3 месяца назад
Mam enda mugal 17/5/2005 morning 6.16am janica samayam, studies,competitive exams engane aarikum.
@mohammedmanaf6914
@mohammedmanaf6914 2 года назад
പ്രവചനം നല്ലതാ പക്ഷേ ഇടയ്ക്ക് ഗുഡ്മോർണിംഗ് താങ്ക്സ് കമെന്റ്സിന് മറുപടി ഇതൊക്കെ ഒഴിവാക്കിയിൽ നല്ലത് ഞങ്ങൾക്ക് ദേഷ്യം വന്നു. കേൾക്കുന്നതിന്റെ ഫ്ലുൻസി പോയി
@brijithafenandez5416
@brijithafenandez5416 2 года назад
😭😭😭😭😭
@soumyasiby6946
@soumyasiby6946 8 месяцев назад
എൻ്റെ നാൾ മകം ആണ് 'കല്യാണ ശേഷം എന്നു കണ്ണീർ മാത്രo സ്വന്തമായി ഒരു വീടും ഇല്ല'
@sunilkumarvp5518
@sunilkumarvp5518 25 дней назад
ഞാൻ മകം നക്ഷത്രം ശിവൻ്റെ അമ്പലത്തിൽ നിർമ്മാല്യം തൊഴാൻ പോക്കും ഒരു നേട്ടവും ഇല്ല വളരെ ബുദ്ധിമുട്ട് : ഒരു സന്തോഷം കിട്ടുന്നില്ല
@allukichu9698
@allukichu9698 3 года назад
Magam nallathane enn paranjat full problem tholvi ethoke ahnee
@prabhamg9449
@prabhamg9449 2 года назад
ഗ്രഹ നില നോക്കുക
@josephfrancisk2391
@josephfrancisk2391 2 года назад
😂😂😂😂
@safiyabal8800
@safiyabal8800 2 года назад
L
@peethambaradasleelamma209
@peethambaradasleelamma209 Год назад
@umadevi-di1gm
@umadevi-di1gm 3 года назад
മകം. ജനിക്കണ്ടായിരുന്നു. മതിയായി.
@ashin3259
@ashin3259 2 года назад
Sathyam verum kashttapada
@prathapji
@prathapji 2 года назад
നഷ്ടം നഷ്ടം + കഷ്ടം ...😭😭😭
@aparnasasikumar7568
@aparnasasikumar7568 2 года назад
S
@maheswaritr8799
@maheswaritr8799 2 года назад
എല്ലാം ശോകം ആണോ.ആർക്കെങ്കിലും govt job കിട്ടിയോ
@manjumurukan8651
@manjumurukan8651 2 месяца назад
സത്യം
@jeevijeevi3627
@jeevijeevi3627 2 года назад
എന്റെ പേര് വിവേക് പുരുഷൻ മകം നക്ഷത്രം ചിങ്ങക്കൂറ് ജനനം 8/9/1999 ജനിച്ച സമയം വൈകുന്നേരം 6:10ന്
@muraleedharanmuraleedharan7752
പു നർതം ഇപ്പോൾ എ ഗന്
@sobhanasobhana4471
@sobhanasobhana4471 3 года назад
മകം നക്ഷത്രതിന്നു വിവാഹ ത്തിനു പറ്റിയ നാളുകൾ ഒന്ന് പറയുമോ
@Shibini_
@Shibini_ 2 года назад
Enikkm ariyan ennund please reply
@madhuripr6724
@madhuripr6724 3 года назад
എന്റെ മകൻ 5..6..1995. മകം. കഴിഞ്ഞ വർഷം ജോലി കിട്ടി. ഒരുപാട് കഷ്ടപ്പെട്ട്.
@jeevijeevi3627
@jeevijeevi3627 2 года назад
ഞാൻ ബിരുദ വിദ്യാർത്ഥി ആണ് അമേരിക്കയിൽ എന്റെ മേമയുടെ കൂടെ നിന്ന് പഠിച്ചിട്ടുണ്ട് പക്ഷേ കാശ് ചിലവ് എന്നല്ലാതെ കാര്യം ഒന്നും നടക്കുന്നില്ല 😭😭😭
@jaminijoy7141
@jaminijoy7141 3 года назад
ഒക്ടോബർ 4 1972-ൽ ജനിച്ച എനിക്ക് ഒരു വീടു വയ്ക്കാൻ സാധിക്കുമോ . എന്നാണ് സ്വന്തം വീട്ടിൽ കിടന്ന് മരിക്കാൻ സാധിക്കുക. ഞാനൊരു ഡയാലിസിസ് രോഗിയാണ്.
@reethavalsalan9885
@reethavalsalan9885 3 года назад
Thank u madam ☺️🙏🌹🌹😍
@Viraadan
@Viraadan Год назад
Aap Kab jyotish seekhaa hei? Vatsyrastroligicalqualification??????
@jeevijeevi3627
@jeevijeevi3627 2 года назад
ഞാൻ ഗവണ്മെന്റിന്റെ ജോലി നോക്കുന്നുണ്ട് പക്ഷേ കിട്ടുന്നില്ല ഞാൻ ആനയുടെ 1ആം പാപ്പാൻ ആയി പണി ചെയ്യുന്നു ജീവിക്കാൻ വേറെ മാർഗ്ഗമില്ല അതോണ്ട് പോയി
@shyjajayaraj9566
@shyjajayaraj9566 3 года назад
1979 ജൂൺ 2 മകം നക്ഷത്രം പകൽ 4.5 ന് എപ്പോഴേങ്കിലും നല്ല കാലം ഉണ്ടോ
@rajusamuel624
@rajusamuel624 3 года назад
1993 December11 jenanam engane monte samayam
@beenam.p5634
@beenam.p5634 Год назад
ഞാൻ മകം നക്ഷത്രം ആണ്. കഷ്ടകാലം ഒഴിഞ്ഞ സമയം ഇല്ല. എന്റെ ഒന്നര പവന്റെ സ്വർണ്ണം വരെ കളവു പോയി. കടം വാങ്ങിയ ഒരുത്തി എന്നെ മുച്ചോടെ നശിപ്പിച്ചു അവൾ.
@leelap6598
@leelap6598 2 года назад
Njaanum. Yente husbandum molum molude husbandum makam aanu.kuttikalkku valiyakuzhappamilla.pakshe nhangalku ullaveedu polum nashttapettirikkayaanu
@kishore5186
@kishore5186 3 года назад
3 വയസ്സ് മുതൽ 20 കൊല്ലമാണ് ശുക്ര ദശ അതായത് 23 12 വയസ് വരെ ചേച്ചി വ്യക്തമായി പറയൂ
@rathinair9467
@rathinair9467 2 года назад
എന്റെ മകളുടെ നക്ഷത്രം മകം ആണ് അവൾക്ക് 23 വയസ്സുണ്ട് അവൾക്കിപ്പോൾ ഒരു നല്ല ജോലി കിട്ടുമോ വിദേശ യോഗം ഉണ്ടോ
@iypemathew4945
@iypemathew4945 2 года назад
How is my current status of Pooram Nashatham
@kirukyy...2093
@kirukyy...2093 Год назад
pooradam nakshathram egananu parayamoo
@indiraalanthattil8066
@indiraalanthattil8066 Год назад
Best wishes madam
@manjumurukan8651
@manjumurukan8651 2 месяца назад
ജനിച്ച കാലം മുതൽ ഇപ്പോ എനിക്ക് 40വയസായി എന്നിട്ടും ദുഃഖം മാത്രം ഉള്ളു
@vijayankp5660
@vijayankp5660 Год назад
Njan makham nakshatram meenam Rasi valla gunavum undo
@gkrishnanpr1258
@gkrishnanpr1258 28 дней назад
I have good education and had good govt job ; have good house; car ; bike etc ; financially sound but no family .
@karthikaarun3051
@karthikaarun3051 2 года назад
Mam Ente husband star makam anu 17.05.1986 time 7.24pm anu details onnu parayumo pls
@sukanyasukumaran8386
@sukanyasukumaran8386 2 года назад
Mam, എന്റെ മകൻ 2016 ഓഗസ്റ്റ് 31 ന് ജനിച്ചു. TIME 11.06 പ്ലീസ് ഇപ്പൊ 5 വയസ്. വീഡിയോ കണ്ടപ്പോൾ ടെൻഷൻ ആയി. ഒന്ന് നോക്കി പറയാമോ at least 8 വയസ് വരെ പ്ലീസ്
@aishamolaisha3282
@aishamolaisha3282 3 года назад
1992 march 15 മിനം 4, 11 മണിക്ക് ഇതു വരെ കഷ്ടം തന്നെ 😭😭😭എപ്പോൾ seriyavum please റിപ്ലൈ
@sivadasankp7664
@sivadasankp7664 3 года назад
Onathinnidayil puttukachavadam pole enthina mattu nakshathram idayilittu kuzhakkunnathu? Fully confusing.
@dharmanandaswamy7530
@dharmanandaswamy7530 2 года назад
രോഗം ഒഴിയുന്ന സമയം ഇല്ല. അതെന്താ അങ്ങനെ?
@suresh14kmtomahe
@suresh14kmtomahe 3 года назад
1971 10/10 Makam Suresh Babu Dubai Job poyi January muthal nalajob kittumo makkaluude&wifetee Future
@rajithpalayil
@rajithpalayil 2 года назад
Rajith magam 46 yrs. thozhil inde prediction ?
@Shibini_
@Shibini_ 2 года назад
Maghathinu female vivaaham cheraathe nakshatram ethaanennu parayumo
@ramakrishnanak5274
@ramakrishnanak5274 2 года назад
Nalla pravachanam
@dhamodaranp4586
@dhamodaranp4586 Год назад
Thanks
@souminipazhayapurayil7318
@souminipazhayapurayil7318 2 года назад
Madam parajathu correct, ente cheruppathil marichu ennu paraju kuzhi polum vettiyathanu ennu paraju kettitund
@gaurimenon2470
@gaurimenon2470 2 года назад
Makam,23/ 4/ 2002, pathaamudayam( medam 10) ,1:32 am ) nallathaano phalam parayaamo
@user-nv5yf7vx1x
@user-nv5yf7vx1x 2 месяца назад
70 vayasayi. Jenichathu makam star. Jenicha nal mudhal ennu vare dhukkam kashtam anadha vivhava 3varsham mathram husband koode jeevidham ennu arkum vendatha jeevidham . Athinal makam oru naragha papa nakshathram. Nighal parayunnathu onnum enike anubhavamalla.
@kishore5186
@kishore5186 3 года назад
Superfast പോകും പോലെ Speed ൽ പറയാതെ ചേച്ചീ അടുപ്പത്ത് പാൽ കാച്ചാൻ വെച്ചിട്ടുണ്ടോ ?
@sarathsasidharan3357
@sarathsasidharan3357 3 года назад
🤣🤣🤣🤣🤣
@A10commady
@A10commady 3 года назад
1/6/1980 makam morning 10.30 rashapedan valla vazhiyum undo njan christian annu
@jnpillaipillai5251
@jnpillaipillai5251 3 года назад
16 09 1952 how is my jathakam
@manjumathew5595
@manjumathew5595 2 года назад
09/12/1979 night 8.35 ഇപ്പോഴത്തെ സമയം ഒരു വീട് ഉണ്ടാകുമോ
@nirmalakrishnan731
@nirmalakrishnan731 8 месяцев назад
ഞാൻ മതം നക്ഷത്രം പറഞ്ഞ ഒരു സ്ത്രീയാണ് 58 വയസ്സായി 1 1 66 ആണ് ജനനതീയതി എന്റെ ജാതകഫലം അറിയാൻ എന്താണ് ചെയ്യേണ്ടത്
@Relevance11
@Relevance11 3 года назад
Hi mam🙏 wht padam my son who is born in 25_02 .94. 3 pm at SaudiArabia! Thank you
@shareenams6927
@shareenams6927 3 года назад
1979 ഓഗസ്റ്റ് 22 evening 6 നും 6.30 നാള് ഏതാണ്
@sunithasasikumar8714
@sunithasasikumar8714 2 года назад
സമാധാനമില്ലാത്ത നാൾ
@bindukrishna552
@bindukrishna552 2 года назад
സത്യം
@narendrancd8439
@narendrancd8439 Год назад
ഇടക്കുള്ള മറുപടികൾ ഒഴിവാക്കിയാൽ നന്നായിരിക്കും.
@mvp1851
@mvp1851 3 года назад
ഞാൻ ധന്യ മകം നക്ഷത്രം ചിങ്ങം വെള്ളിയാഴ്ച വെളുപ്പിന് 4.35(1985)രാശി ഒന്ന് പറഞ്ഞു തരാമോ
@maluthaswivlogs7924
@maluthaswivlogs7924 3 года назад
Njnanum same time friday
@sunshine-im2wu
@sunshine-im2wu 3 месяца назад
How is the time for studies, for magam
@sreejivellakode7501
@sreejivellakode7501 9 месяцев назад
നമസ്കാരം❤
@gkrishnanpr1258
@gkrishnanpr1258 Год назад
Iam makom but I have done best for family and my all sisters are settled and happy. But for me it is useless
@ushajag3527
@ushajag3527 3 года назад
Makam Dt of birth 6.4.90 Place Kottayam Time 1.05 PM
@bijibinu5525
@bijibinu5525 3 года назад
മകം 1991നവംബർ 28 ഉച്ചക്ക് 2:40. ജോലി, ഇപ്പോൾ നല്ല സമയം ആണോ
@sasikumarpk4089
@sasikumarpk4089 Год назад
പറഞ്ഞു കൊണ്ടിരിക്കുന്നതിനി ടെ മറ്റു കമന്റുകൾ ദയവായി ഒഴിവാക്കുമല്ലോ
@m.n.subramanian99
@m.n.subramanian99 9 месяцев назад
Subramanian makam want to marry Usha Tiruvathira
@SanthoshSanthosh-mf7mi
@SanthoshSanthosh-mf7mi 7 месяцев назад
മകം നക്ഷത്രം 37 വയസ് വിവാഹം സമയം ഒന്നു നോക്കി പറയണം
@jyothikp334
@jyothikp334 3 года назад
Mam enta makal 1990february 10nu morning 10.10 anu janichath samayam noki alla karyanghalum onnu message chaytu tharumo
@tejaps6794
@tejaps6794 3 года назад
എന്റെ മകന്റെ ജനനം 2/1/2007സമയം 12.20pm.തിരുവാതിര നക്ഷത്രം ആണോ
@amalkm6068
@amalkm6068 2 года назад
Nte ponno 31 vayasaayi ithuvare life loka tholvi oru naalu makam😒 🙏
@souragkp4330
@souragkp4330 3 года назад
ആക്‌സിഡന്റ് പറ്റി സീൻ ആയി ഇരിക്കുവാ സൗഭാഗ്യം കുറച്ചു കൂടുതലാ 🤕🤕
@chinchudanish8424
@chinchudanish8424 3 года назад
Enikkum... ആക്സിഡന്റ് ആയി..2 ലക്ഷം രൂപ ഹോസ്പിറ്റൽ. ആയി.... തെണ്ടി കുത്തുപാള. എടുത്തു....
@rajeshsrajeshs6380
@rajeshsrajeshs6380 3 года назад
അയ്യോ ഇവിടേം 🙄
@aiswarya5542
@aiswarya5542 2 года назад
Aah enikum 6 vayasil accident aayi school bus idichathaarnu.. Daivaadheenam kond karyamaayi onnum pateela
@sunshine-im2wu
@sunshine-im2wu 3 месяца назад
19 yrs old, magam girl, is it good time
@sushamakumarikinstructormm7093
@sushamakumarikinstructormm7093 3 года назад
വിഷ്ണു MS 5/8/1997 makam tuesday 2-12 pm
@rejinirejini696
@rejinirejini696 3 года назад
ADHITHYAN maham nakshatram 4/5/1998 9.50 pm
@aswathyjayendran7949
@aswathyjayendran7949 2 года назад
എന്റെ മോൾ 8/5/2014.ഉച്ചക്ക് 12.42 ആണ്. മകം. അപ്പോൾ തന്നെ നോക്കിയപ്പോൾ ഇങ്ങന ഒരു ദോഷം ഉള്ളതായി പറഞ്ഞില്ല. ഇതു കേട്ടപ്പോൾ ഒരു ടെൻഷൻ നോക്കി പറയാമോ
@shannumanoj2243
@shannumanoj2243 3 года назад
23.07.1982 2.15pm Makam Joli labhikkumo. Rekshapedumo
@bindhur5268
@bindhur5268 3 года назад
22.2.1997 Time:12:40 Makam Pls reply mam
@naveenasnair4476
@naveenasnair4476 3 года назад
Thrikketta nakshathrathinte ee varshathe bhalam parayamo Date of birth 01 05 19⁷2
@icdsworksmelukavu4177
@icdsworksmelukavu4177 3 года назад
എന്റെ നാൾ മകം. കടബാധ്യത മുഴുവനും തീർത്തും മാറുമോ
@sathydevivn8052
@sathydevivn8052 3 года назад
1998 ജനുവരി 15 രാത്രി 11.12 PM മകം നക്ഷത്രം ഏതു പാദം ആണ്
@sabithanair8509
@sabithanair8509 2 года назад
Ente makan makam anu 05- 07-2000 anu monte samayam engane anu ennu parayumo
@maliyakkallazarpaulson1425
@maliyakkallazarpaulson1425 3 года назад
You are write good night God bless you😀👍
@zakariyazakariya7352
@zakariyazakariya7352 3 года назад
ഇ പറയുന്നതും ഞാനും വളരെ വ്യത്യാസം. എന്റെ നാൾ മകം ആണ്.
@thresiammachacko4945
@thresiammachacko4945 3 года назад
Complete bull
@TheSandu666
@TheSandu666 2 года назад
Vayasu 36 aayi makam nakshathram... Manasamadhanam santhosham ethu randum endha enu e neram varay arinjitilla...
@MAHESHKUMAR-ol3vc
@MAHESHKUMAR-ol3vc Год назад
അച്ഛൻ്റെയും അമ്മയുടെയും സ്നേഹം കിട്ടിയിട്ടില്ല. അച്ഛൻ്റെ അമ്മയാണ് വളർത്തിയത്
@ajayfonsi5317
@ajayfonsi5317 3 года назад
ravile uraka eneet ee video kande skip cheyth poyapol maranam urappen 🙄... moonjiya day thannathinu thanks
@babu.tbabu.t8021
@babu.tbabu.t8021 3 года назад
ഞാൻ മകം നക്ഷത്രത്തിൽ ജനിച്ചവനാണ.... ഈശ്വരവിശ്വാസിയല്ല.
@fashiontrends3979
@fashiontrends3979 3 года назад
Ennal thaan makam alla 😂🙏
@gkrishnanpr1258
@gkrishnanpr1258 Год назад
Royal life but full of tension
@harisankar4623
@harisankar4623 3 года назад
02-08-2000 3:50 am ithuvare oru gunavum indayittilla motham mosha samayamanu💯
@aparnas7865
@aparnas7865 3 года назад
Crt njn 3.15pm .....marriage time parayumoo mam....plzz...14/04/2000
@ambikaedneer8635
@ambikaedneer8635 Год назад
13.6.2015 samayam 2.20 magam noki paryumo
@resmivishnu715
@resmivishnu715 4 месяца назад
1988 march 2 10 40 pm samayam nallathanno
@iypemathew4945
@iypemathew4945 2 года назад
Hi Madam my name Iype and Nashathram Pooram birth 05-02-1969 11:55 am
@anilkumarkavungal6467
@anilkumarkavungal6467 3 года назад
ഇന്ന് മീനത്തിലെ മകം എന്റെ ജന്മദിനമാണ് 52വയസ്സ് എങ്ങിനെ mam
@anuragdeviprasad1518
@anuragdeviprasad1518 3 года назад
കരിക്കകത്തമ്മയുടെ ജന്മ നക്ഷത്രം മീന മാസത്തിലെ മകം
@sreekumarijayakumar6006
@sreekumarijayakumar6006 3 года назад
Enteyum
@radhikasasidharan5419
@radhikasasidharan5419 3 года назад
Enteyum meenathil makam anu
@kavitam.m7545
@kavitam.m7545 2 года назад
അജീത്ഥത് അജിത്ത് നാള് പൂരുരുട്ടാതി മെയ് ജൂൺ ഒന്ന് നോക്കി പറയാമോ പറയാമോ
@sharlyjoseph2885
@sharlyjoseph2885 2 месяца назад
മഖം നക്ഷത്രം 59വയസ്സ് പുരുഷൻ
@molytk5650
@molytk5650 Год назад
Ente nakshathram makam madam paranjath allam correct epo oru accidentil erikayanu
@MuhammedBasheermundapallath
@MuhammedBasheermundapallath 4 месяца назад
EllaMadhakaarkukm.EdhuBadhamno
@nanilalkp9572
@nanilalkp9572 3 года назад
29- 12-1969 - pooram. time - 10 . 35
@manjus8888
@manjus8888 2 месяца назад
ഈ പറഞ്ഞകാര്യം എ ല്ലാം ഉണ്ട് പക്ഷെ രക്ഷപെടി ല്ല 😜
@agraharasamanwaya
@agraharasamanwaya 2 года назад
Veruthe kothippikkalle chechi . Manaprayasam ozhinjittu neram illa
@siblingsworld481
@siblingsworld481 2 года назад
Chechi 12,8,1980 11.55am njan enikku ippol nallathanonnu onnu parayamo chechi
@haripattazhyhrd1087
@haripattazhyhrd1087 3 года назад
1984 medam 26. Time . 7.15 pm Makam nakshathram ano.
@renjithraju792
@renjithraju792 2 года назад
മകം നക്ഷത്രത്തിന്റെ ദശകാലം പറയുന്നതിന് ഇടയിൽ comments വന്നു!അതുകൊണ്ട് ചൊവ്വ ദശകാലം എത്ര വർഷം ആണ് എന്ന് പറഞ്ഞില്ല,,,, ഒന്നുകിൽ നിങ്ങൾ മകം നക്ഷത്ര ത്തിന്റെ കാര്യങ്ങൾ പറയു അല്ലെങ്കിൽ ഈ പണിക് നിക്കാതെ comments നോക്ക് pls ഇനിയെങ്കിലും ഇത് ആവർത്തിക്കാതിരിക്കുക, സെരിക്കും ബോർ അടിപ്പിച്ചു
Далее
Əliyev və Putin kilsədə şam yandırıblar
00:29
Просмотров 140 тыс.