Тёмный

"മകനായിട്ട് ജനിച്ച് ഞങ്ങളെ അതിരറ്റ് സ്നേഹിച്ചതിന് അച്ഛൻ്റെ ഒരു ദക്ഷിണ " | Jayaram | Oduvil | Nadiya 

New Malayalam Comedy Movies
Подписаться 592 тыс.
Просмотров 272 тыс.
50% 1

Vadhu Doctoranu (transl. Bride is a doctor) is a 1994 Indian Malayalam-language family drama film directed by K. K. Haridas and written by Reghunath Paleri. The film stars Jayaram, Nadhiya, Oduvil Unnikrishnan and K. P. A. C. Lalitha. The film has musical score by Johnson and Kannur Rajan.
#Jayaram #Jagathi #MalayalamComedy #VadhuDoctoranu

Приколы

Опубликовано:

 

1 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 71   
@Faazthetruthseeker
@Faazthetruthseeker 2 года назад
ഈ സീനിലെ എറ്റവും തീവ്രവും ഹൃദയസ്പർശിയുമായ സംഭാഷണം ഏതാണെന്നറിയുമോ " ഞാനും വരാം അല്ലെങ്കിൽ തിരിച്ചു വരുമ്പോൾ നീ ഒറ്റക്കാവില്ലേ ദാക്ഷയാണി..."
@abdulhakeemhakeem2843
@abdulhakeemhakeem2843 Год назад
100% 😘😘😘😘
@shijupaleri4596
@shijupaleri4596 Год назад
❤️❤️❤️
@neethumolk8976
@neethumolk8976 5 месяцев назад
👍🏻😇
@arunaroy-u2y
@arunaroy-u2y 9 месяцев назад
പഴയ പടം കഥ. ജീവിതം. കേരളത്തിൻ്റെ തനതു ജീവിതം. ഇപ്പോഴത്തെ കഞ്ചാവ് സിനിമ. വച്ചു നോക്കുമ്പോൾ. എന്തു മനോഹരം
@neethumolk8976
@neethumolk8976 5 месяцев назад
Ys👍🏻🥰
@Shaheersainu
@Shaheersainu 2 месяца назад
പടം എന്നു പറഞ്ഞാൽ ഇതൊക്കെ തന്ന്യാ.. ഇപ്പോത്തെ പടങ്ങളൊക്കെ ഒരു മാതിരി........
@vineetsaagar5231
@vineetsaagar5231 2 месяца назад
2:42 to 4:14 മാള ചേട്ടൻ dialogue delivery🔥🔥🔥 ഈ സിനിമയിലെ ഏറ്റവും ഹൃദയസ്പർശിയായ രംഗം ❤️
@anju-gr6qp
@anju-gr6qp Месяц назад
അമ്മായിയമ്മയും അമ്മായിയച്ഛനും കൊള്ളാം.പക്ഷേ മരുമകൾക്ക് വേണ്ടി കരയുന്നത് സത്യത്തിൽ നിന്ന് എത്രയോ അകലെയാണ്
@kuriakoseansa5713
@kuriakoseansa5713 Год назад
RIP Odivil Unni Krishnan, Kpse Lalitha, Bobby Kottarakara,Mamu koya 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@christy1657
@christy1657 2 года назад
Old movies maatrm ishttm 💯
@nivedithapinky87
@nivedithapinky87 10 месяцев назад
Jayaram sir nta mikya movies um ippo kaananam nth toxic aan🙂
@ushaushafranics3557
@ushaushafranics3557 Год назад
മാള ചേട്ടാ ആ പറഞ്ഞ ഡയലോഗ് സൂപ്പർ
@blackcats192
@blackcats192 3 года назад
jayaraminte charrector oru pongan barthavan ea filmil nalloru baryaye kittiyitum snehikkanariyatha pongan..
@ഞാൻഗന്ധർവ്വൻ-റ8ധ
നീ ആണെകിൽ പൊളിക്കിലെ
@Aaziyan
@Aaziyan 3 года назад
എന്റെ പൊന്നു ചെങ്ങായീ അത് സിനിമ അല്ലെ എല്ലാ കഥയും ഒരുപോലെ ആണോ 😂😂😂😂
@shameemkkshameemkk3748
@shameemkkshameemkk3748 3 года назад
ഏതാ ഈ ഊള
@Aaziyan
@Aaziyan 3 года назад
@@shameemkkshameemkk3748 😂😂😂🙏
@anjana2165
@anjana2165 2 года назад
അതാണ്‌ ഈ സിനിമയുടെ കഥ തന്നെ
@ubaidubi1623
@ubaidubi1623 3 года назад
Kpac amma ..........
@TrollanShorts
@TrollanShorts 3 года назад
Navya moidhu adipoli abhinayam kazchavechu ee cinemayil
@akakgck9617
@akakgck9617 3 года назад
നവ്യ അല്ല കാവ്യ 😊
@TrollanShorts
@TrollanShorts 3 года назад
@@akakgck9617 kavyayo 🤭🤭🤭🧐
@yourstruly1234
@yourstruly1234 3 года назад
Bhama alle..
@kochukannan6282
@kochukannan6282 3 года назад
നദിയ മൊയ്‌തു
@bibinbabu882
@bibinbabu882 2 года назад
Nadhiya moydhu
@Bosscat57
@Bosscat57 Год назад
ഇ സിനിമകൾ കാണുമ്പോൾ മനസ്സു തുറന്ന് ചിരിയ്ക്കാം, മനസ്സു പിടഞ്ഞു കരയുകയും
@neethumolk8976
@neethumolk8976 5 месяцев назад
Athe👍🏻🙂
@elizabethmani8493
@elizabethmani8493 Год назад
Ithupolathe pongan bharthakkanmar ippozhum undu
@VarunKumar-zl7ev
@VarunKumar-zl7ev 2 месяца назад
Ade but e cinimeyil ammayi amma ammavaan full penninaanalle support pakshe realityil angane sambavikaarilla magan parnaada sheri ennan pareyunad alle
@kuriakoseansa5713
@kuriakoseansa5713 Год назад
RIP Mala Aravindhan 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@Zoom-ev8jz
@Zoom-ev8jz 2 месяца назад
ഇതിന്റെ full എവിടെയും കിട്ടുന്നില്ല
@Apzvipi
@Apzvipi Год назад
Full movie ille
@reshmichithra4986
@reshmichithra4986 Год назад
Legends 🙏
@ameenashihab7321
@ameenashihab7321 Месяц назад
Full movie ille?
@RinsyRinsy-v8m
@RinsyRinsy-v8m Год назад
Pinne aadharam nenaku tharanamaayieikum...... Ante thanthaku kannu kaanillallo... Adichu maatiko cheteeeee ..innodu erakandaa kitoooilaaaa ...
@selectionworld4043
@selectionworld4043 Год назад
Full movie കിട്ടുവോ
@suhailmon2453
@suhailmon2453 Год назад
Full movie telegramil und
@KukkusMedia
@KukkusMedia Год назад
RU-vid il undalo
@sabnasvibe8533
@sabnasvibe8533 Год назад
​@@KukkusMediaഇല്ല
@Apzvipi
@Apzvipi Год назад
@@KukkusMedia illa
@Apzvipi
@Apzvipi Год назад
@@suhailmon2453 engne kituka
@YoousafNk-c6y
@YoousafNk-c6y Год назад
😮😅😅😅
@akhilmurali3409
@akhilmurali3409 3 года назад
ഇതൊക്കെ പണ്ട് കണ്ടപ്പോ എന്തോ ഗംഭീര സിനിമ ആണെന്ന് തോന്നി. പക്ഷെ ഇന്നിത് കാണുമ്പോ വെറും ഊള പടം ആയാണ് തോന്നുന്നത്. ഇതുപോലത്തെ സ്ത്രീ വിരുദ്ധം ആയ അന്നത്തെ കാലത്തു ധാരാളം ഇറങ്ങിയിരുന്നു.
@abhilashma4u
@abhilashma4u 3 года назад
ഓരോ സിനിമയും ഓരോ കാലഘട്ടമാണ് സുഹൃത്തേ, സിനിമയെ സിനിമ ആയി കാണാൻ പഠിക്കു, ആസ്വദിക്കാൻ ശ്രമിക്കുക
@rethikakizhakkedath3076
@rethikakizhakkedath3076 3 года назад
ഒന്ന് പോടോ... ഞങ്ങൾ സ്ത്രീകൾക്ക് തോന്നത്ത കുറെ സ്ത്രീവിരുദ്ധത ആണ്... ഉത്തരം താങ്ങി പല്ലികൾക്ക് ഉള്ളത്
@ArjunVB666
@ArjunVB666 3 года назад
@@rethikakizhakkedath3076 😎 super chachi 🔥 ❤️from a bro in kerala
@AV-kl3dx
@AV-kl3dx 3 года назад
@@rethikakizhakkedath3076 Potte chechi, Etho utharadhunikan aanennu thonnunnu😂
@bibinphilips9814
@bibinphilips9814 2 года назад
Ithilu enthuva kunne sthree virudhatha... Chumma validation kittan vendi kore udayip
Далее
Лучше одной, чем с такими
00:54
Просмотров 438 тыс.
билеты без документов
1:00
Просмотров 4,8 млн