Тёмный

മകനെ വാഴിക്കാൻ സ്റ്റാലിനും കൊടിപറത്തി വിജയും. തമിഴകത്ത് അട്ടിമറി നടക്കുമോ ?| Konni Gopakumar| Tamil 

Marunadan Exclusive
Подписаться 1,4 млн
Просмотров 27 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 80   
@GirijaMavullakandy
@GirijaMavullakandy 2 месяца назад
താങ്കൾ പറഞ്ഞത് വളരെ കൃത്യം. അണ്ണാമലൈ ലക്ഷണമൊത്ത ഒരു നേതാവാണ്. അദ്ദേഹത്തെ മനസ്സിൽ കൂടിയിരുത്തിയ ധാരാളം തമിഴ് മലയാളി മക്കളുണ്ട്. ഭാവിയിലെ ഇന്ത്യൻ പ്രധാനമന്ത്രിയാവാനുള്ള വ്യക്തി തന്നെയാണ് അണ്ണാമലൈ
@VishnuredIndian
@VishnuredIndian 2 месяца назад
അണ്ണാമല 🔥💪🏼
@radxb
@radxb 2 месяца назад
വിജയേക്കാളും വലിയ നടന്മാരായിരുന്നു രജനികാന്തും കമലഹാസനും ; അവരുടെ രാഷ്ട്രീയം എവിടെയെത്തി ? വിജയ് സിനിമയിൽ കാണിക്കുന്നതൊന്നും പ്രായോഗിക രാഷ്ട്രീയത്തിൽ വിജയിക്കില്ല ; ഭൂമിയിൽ ആഞ്ഞൊന്നു ചവിട്ടുമ്പോളേക്കും പതിനഞ്ച് കാറുകൾ ആകാശത്തിലേക്ക് പറക്കുന്നത് രാഷ്ട്രീയത്തിൽ നടക്കാൻ പോണില്ല ; വിജയ് രാഷ്ട്രീയത്തിൽ വന്നാലും , ഒരു താൽക്കാലിക കാർണിവൽ സൃഷ്ടിക്കാമെന്നല്ലാതെ അയാൾ നില നില്ക്കാൻ പോകുന്നില്ല
@PremKumar-re7xj
@PremKumar-re7xj 2 месяца назад
Can't predict now, I believe he is having a strong backup. One from the evangelist & 2nd from the extremists group
@purushothamankani3655
@purushothamankani3655 2 месяца назад
​@@PremKumar-re7xj Exactly.. ഇത്‌ രണ്ടുമാണ് അയാളുടെ പിൻബലം.. ഇവർ 2 കൂട്ടരുംകൂടെ, ഇപ്പോൾ അവിടുത്തെ 25 30 ശതമാനം വരില്ലേ.. അങ്ങനെങ്കിൽ, ഇയാൾ tn ലെ cm വരെ ആകാൻ സാധ്യത ഒണ്ട്, രജനിയെയും, കമലിനെയും ജനം തുടക്കത്തിലേ തിരസ്കരിച്ച സ്ഥിതിക്ക്
@vishakhvichu3777
@vishakhvichu3777 Месяц назад
10 വർഷമായി വിജയ് രാഷ്ട്രീയത്തിൽ ഉണ്ട് എന്നാൽ അത് ഇപ്പോഴാണ് മുന്നിൽ വന്നു എന്ന് മാത്രം. നൂറിക്കുടൽ പഞ്ചായത്ത് മെമ്പർമാരെ സൃഷ്ടിക്കാൻ വിജയിക്ക് കഴിഞ്ഞു എന്നാൽ അതിൽ വിജയം നേരിട്ട് ഇടപെട്ടിട്ടില്ല വിജയുടെ ഫോട്ടോ മാത്രം വെച്ചുകൊണ്ടാണ് അവർ വിജയിച്ചത്. രജനികാന്തിനെ പോലെയോ കമലഹാസനെ പോലെയല്ല വിജയ്
@BenitoAdolf
@BenitoAdolf Месяц назад
വിജയ് ഇതുവരെ ഉണ്ടാക്കിയ കോടികൾ പൊടിക്കാം എന്നല്ലാതെ dmk യോട് മുട്ടി നിൽക്കാനുള്ള കപ്പാസിറ്റി ഒന്നും വിജയ്ക്കില്ല...
@premjithnair1
@premjithnair1 2 месяца назад
അണ്ണാമല ഇന്നലെയും ലൈവ് ചാനലിൽ വന്നിരുന്നു, എല്ലാവരും ചോദിച്ച ചോദ്യത്തിന് ഉത്തരവും നൽകി.
@generalxx559
@generalxx559 2 месяца назад
ഏത് ചാനലിൽ ❓️
@premjithnair1
@premjithnair1 2 месяца назад
@@generalxx559 ഏതു ചാനൽ അറിയാം? തമിഴ് അറിയാമോ? Thanthi tv, and വേറെ റൊമ്പ ഓൺലൈൻ പ്ലാറ്റ് ഫോമിൽ വന്തിരുക്കു.. പാക്കലയാ തമ്പി.
@K.J.F_1980
@K.J.F_1980 2 месяца назад
വിജയ്ടെ പിന്നിൽ ഇവാജ്ഞാലിക്കൽ സഭയും ജിഹാദികളും ചേർന്ന് ഒരു അവിയൽ കൂട്ടമായിരിക്കും
@vineethvijayan8491
@vineethvijayan8491 2 месяца назад
Oh my god please make Tamilians prudent, annamalai is the best leader upcoming in India, vote for him, never ever fall for vijay or good for nothing stalin’s son
@ramamoorthyk8216
@ramamoorthyk8216 2 месяца назад
இருவரும் மிக நன்றாகவே தமிழக அரசியலைத் தெளிவுபடுத்தியுள்ளீர்கள் ஆனால் உணர்வு மனிதர்களான தமிழர்கள் அறிவு மனிதர்களாக மாறினால் மட்டுமே அண்ணாமலைக்குக் துணை நிற்பார்கள் தற்போது அறிவு மனிதர்களால் சற்று உயர்த்தப்பட்டுள்ள அண்ணாமலை ஏதாவது உணர்வு பூர்வமான தாக்கத்தை ஜனங்களிடம் உருவாக்கினால் தமிழகத்தில் வெற்றி அடையலாம் என் மண் என் மக்கள்
@astha..825
@astha..825 2 месяца назад
അണ്ണാമലയ് ഭാവിയുടെ പ്രതീക്ഷയാണ്
@Existence-of-Gods
@Existence-of-Gods 2 месяца назад
ഗംഭീര വീഡിയോ 🔥🔥🔥🔥
@User938-fc4up
@User938-fc4up 2 месяца назад
Annamalaai,is now in London,he is studied a course in University of londen
@viswambharannair5476
@viswambharannair5476 Месяц назад
👍👍
@bgnairdubai4509
@bgnairdubai4509 2 месяца назад
Very very good news sir 👏 ❤
@ktnchemmaniyod4104
@ktnchemmaniyod4104 Месяц назад
അണ്ണാമലൈഏറ്റവും നല്ല നേതാവ്അദ്ദേഹത്തിന്ആയുരാരോഗ്യസൗഖ്യംഉണ്ടാകട്ടെ
@unnikuttanvinu7027
@unnikuttanvinu7027 2 месяца назад
Annamalaiji 🙏🙏🙏👍
@radhamanivs7433
@radhamanivs7433 2 месяца назад
അണ്ണാ മലൈ ജി
@vinodk5053
@vinodk5053 2 месяца назад
അണ്ണ മല പ്രതീക്ഷയുള്ള നേതാവാണ്
@udayakumar5154
@udayakumar5154 2 месяца назад
രാഷ്ട്രീയത്തിൽ വിജയ് എട്ട് നിലയിൽ പൊട്ടും . തമിഴ് നാട്ടിൽ സിനിമാ രാഷ്ട്രീയം പഴയപോലെ ഏൽക്കില്ല .
@ishaknm6053
@ishaknm6053 Месяц назад
അത് തന്നെ ഞാൻ മുകളിൽ തമിഴിൽ എഴുതിയത്. MGR അല്ലാതെ തമിഴ്നാട്ടിൽ സിനിമയിൽ നിന്ന് ആരെയും സ്വീകാര്യമല്ല, ശിവാജി ഗണേശൻ എന്ന മഹത്തായ അഭിനേതാവിനെ സ്വീകരിച്ചില്ല. ജയലളിത MGR ൻ്റെ രാഷ്ട്രീയ പിൻഗാമി ആയിട്ടാണ് അവർ കാണുന്നത്. തമിനാടിൻ്റെ ചിന്താഗതി ഇപ്പോഴും ഡ്രവീഡിയൻ തന്നെയാണ്. അടുത്തൊന്നും അതിനു മാറ്റം കാണാൻ ഇടയില്ല. ദേശീയ പാർട്ടികളെയും, സിനിമ ഹീറോകളെയും ഇനിയും അവർ സ്വീകരിക്കുന്നതല്ല എന്ന് തന്നെയാണ് തോന്നുന്നത്. കാത്തിരുന്നു കാണാം 😊
@prakashmathew3668
@prakashmathew3668 2 месяца назад
തമിഴ്നാട്ടിലേ അണ്ണാമലയേക്കണ്ട് രാഹുൽ പഠിക്കണം ഒറ്റക്ക് നിന്നു പോരാടണം BJP ഇന്ത്യൻ രാഷ്ട്രീയത്തിൽ വളർന്നത് ഒരു പാഠമാണ് അല്ലാതേ ചേരയും മൂർഖനും കീരിയും കുറുക്കനും കോഴിയും എല്ലാം കൂട്ടി ഇന്ത്യൻ ഭരണം എങ്ങനേയേക്കിലുംപിടിക്കാൻ നടക്കാതേ ഓരോ സ്റ്റേറ്റിലുംനാല്ല നേതാക്കളേ കണ്ടുപിടിച്ചു വളർത്തുക പരാജയം ചവിട്ടുപടിയാക്കുക
@Kiran-pi1do
@Kiran-pi1do Месяц назад
സ്വയം പ്രധാന മന്ത്രി ആകണം എന്ന ഒരേ ഒരു ലക്ഷ്യത്തിൽ നടക്കുന്ന രാഹുലിന് എത്രയും വേഗം പ്രധാന മന്ത്രി ആകണം എന്നെ ചിന്തിക്കാൻ കഴിയൂ. അണ്ണാമലക്കു അങ്ങനെ ഒരു ചിന്ത ഇല്ല.
@BaburajBabu-m1w
@BaburajBabu-m1w Месяц назад
ആരോട് പറയാൻ 😂കോണ്ഗ്രസ് നേഹറുവിന്റെ കുടുംബം ഇല്ലെങ്കിൽ പലവഴിക്കു ആയി തീരും 😂പക്ഷെ രാഹു അതിന്റെ രാഹുകാലത്തിൽ പോയികൊണ്ടിരിക്കുന്നു 😂😂😂😂😂
@jobyaz1980
@jobyaz1980 2 месяца назад
സണ്ണിലിയോൺ 'ഇദയകനി' ആയാൽ കേരളത്തിൽ ക്ലച്ച് പിടിക്കും😄😄😄😄😄
@josen.t3506
@josen.t3506 2 месяца назад
കേരളത്തിൽ സണ്ണി ലിയോൺ എന്ന് പേരിട്ട് ഒരു സാധാരണ സ്ത്രീയെ നിർത്തിയാൽ ജയിക്കും. അത്രമാത്രം മരയൂളകളുള്ള സംസ്ഥാനമാണ് കേരളം.
@beenacm6663
@beenacm6663 2 месяца назад
🙏
@Unniunniullas
@Unniunniullas 2 месяца назад
Annamalai❤
@omanakuttannair9474
@omanakuttannair9474 2 месяца назад
എൻ മൺ എൻ മക്കൾ എന്നാണ്.
@RanjithKumar-vz3zr
@RanjithKumar-vz3zr 2 месяца назад
അണ്ണാ മല എവിടെ ആണെന്ന് നാട്ടുകാർ ക്കൊക്കെ അറിയാം...... അതു പോലും അറിയാതെ രണ്ടണ്ണന്മാർ അണ്ണാ മലയെ പറ്റി ചർച്ച ചെയ്യുന്നു 😂😂😂😂
@gretavijayan6315
@gretavijayan6315 Месяц назад
Annamali has gone for further studies for six months to UK
@umesh3968
@umesh3968 2 месяца назад
Not next time ....after five years ....ofcourse annamalai can do it
@anooppattat7911
@anooppattat7911 2 месяца назад
This chap doesn't have even basic grasp of Tamil political history..about justice party, mr nair, periyar etc which eventually led to the formation of Dravida Kazhakam
@virattv3947
@virattv3947 Месяц назад
ശോഭാസുരേന്ദ്രനെ വിജൻ ഭയക്കുന്നതുപോലെ
@shinbet6385
@shinbet6385 Месяц назад
അണ്ണാമാലൈക്ക് ഇന്ന് ആയില്ല, പിന്നല്ലെ നാളെ.. എൻ നാട് എൻ മണ്ണ് എന്ന് പറഞ്ഞാൽ പോടാ ഹിന്ദിക്കാരന്റെ ചാര എന്ന് പറയും.. എൻ മൊഴി എൻ നാട് എന്ന് പറയാൻ ആളുണ്ട്..ഒരാൾ താമര വളന്തുതാൻ ആകുവേ ആകുവേ എന്ന് പറഞ്ഞു... എടുത്തു കളഞ്ഞു വെളിയിൽ.. പിന്നെയാ അണ്ണാമലയ്..
@gretavijayan6315
@gretavijayan6315 Месяц назад
Vijay may be a hero on the screen but he will be a zero in politics who has no blessings of his parents as he is not in talking terms with his parents
@catlov97
@catlov97 2 месяца назад
വിജയ് പക്ഷെ ക്രിസ്ത്യൻ അല്ലേ. ദ്രാവിഡ വോട്ടുകൾ അടിച്ചെടുക്കാൻ പാടുപെടും.
@vineethvijayan8491
@vineethvijayan8491 2 месяца назад
By birth vijay belong to chettiyar cast, during 2005-2008 he had mental issues , that’s when christian missionaries gave him counselling and took to velangani and converted secretly to christianity
@sathyamsanathanam9959
@sathyamsanathanam9959 2 месяца назад
ദ്രാവിഡ പ്രത്യയശാസ്ത്രം സൃഷ്ടിച്ചത് തന്നെ പ്രോട്ടേസ്റ്റന്റ് മിഷനറിമാരാണ്. ബ്രിട്ടീഷ് കാലംമുതൽ തുടക്കമിട്ടത്.
@lakshminair9589
@lakshminair9589 2 месяца назад
തമിഴ്നാട്ടിൽ conversion അതി തീവ്രമായി നടക്കുന്നുണ്ട്. അതു കൊണ്ട് ക്രിസ്ത്യൻ വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന ഒരു കാര്യം പറയാതിരിക്കാൻ കഴിയില്ല. Cutting south എന്ന slogan ഇതിനെ base ചെയ്താണ്. ശ്രീലങ്കയിലെ ഒരു ഫാദറും ഇതിന് കൂട്ടുണ്ട്. ഹിന്ദുക്കൾ "തമിഴ് സംസ്കൃതം ഹിന്ദി" അടിയിൽ സമയം കളയുകയാണ്.ഇതൊന്നും മനസ്സിലാക്കാൻ ശ്രമിക്കുന്നില്ല...
@purushothamankani3655
@purushothamankani3655 2 месяца назад
ഇപ്പൊ ഒരുപാട്പേര് convert ആയി ക്രിസ്ത്യൻ ആയിട്ടുണ്ടെന്ന് കേൾക്കുന്നു.. അവരുടെയൊക്കെ വോട്ട് വിജയ് ക്ക് കിട്ടും..
@vineethvijayan8491
@vineethvijayan8491 2 месяца назад
@@purushothamankani3655 christian population is only 6-8 percent, they alone cannot make majority to vijay or anti other anti Hindu parties or political forces,it’s idiotic Hindus who for dravidian parties or ideology who dig their own graveyard
@chathothchathoth
@chathothchathoth 2 месяца назад
സാർ തമിഴ്നാട്ടിൽ ഭരണം കിട്ടണം എങ്കിൽ മിനിമം 130-സീറ്റ് കിട്ടേണം. ഇത് സിനിമ അല്ല. വിജയിക്കു ഈ സീറ്റ് കിട്ടണം എങ്കിൽ ഏതെങ്കിലും ഒരു പാർട്ടിയുമായി ഒന്നുകിൽ ബിജെപി അല്ലെങ്കിൽ ADMK യു മായി സഖിയം ഉണ്ടാക്കേണം. അല്ലാതെ പോയാൽ കുറെ സിനിമ പോയി കിട്ടും 😂
@anoopc9895
@anoopc9895 2 месяца назад
Anayum puli yum ellengil😂😂😂😂😂 nyayeekrikkan srMapettene😂😂😂
@ishaknm6053
@ishaknm6053 Месяц назад
விஜய் படம் பிடிக்கும், ஆனால் அரசியல் வெகு தூரம். MGR என்ற ஒரு சக்தியைத் தவிர தமிழகத்தில் சினிமாத் துறையில் வாய்ப்பில்லை ராஜா😊 😊😊 காலம் பதில் சொல்லும். இங்கு நடை பெற்ற கலந்துரையாடல் வெறும் கற்பனையே. தமிழக மக்களின் மன நிலை அவர்களால் புரிந்துக் கொள்ள முடியவில்லை. தமிழர்கள் ஒரு போதும் தனித்தன்மையை விட்டுத்தர மாட்டார்கள். ஆனானப்பட்ட நடிகர் திலகத்தை கூட உள்ளே விடவில்லை தமிழர்கள். அவர்களுடைய பேரன், பேத்திகள் தான் இப்போதுள்ள வாக்கு வங்கிகள். அந்த இரத்தம் தான் இன்னும் தமிழக மக்களின் மனோ நிலை. வேண்டுமானால் எழுதி வைத்துக்கொள்ளுங்கள். நன்றி.
@FORYOU-st9uz
@FORYOU-st9uz Месяц назад
Bjp vs vijay.. 😂😂😂 Ethavanade ithokke.. 😂😂
@edwin52581
@edwin52581 Месяц назад
I dont know who you are. But You don't have any clue on 2G scam. Better study the the Telecom business/industry before commenting on it.
@alfinjose8883
@alfinjose8883 Месяц назад
ഇതിൽ ഇരുന്ന് കോന്നി തമ്പുരാൻ അണ്ണാമലാ എത്ര വർഷം ആയി രാഷ്ട്രീയത്തിൽ വന്നിട്ട് എന്ന് അറിയാമൊ ? അദേഹം ബ്രോയിലർ ആടാണ്. നിരീക്ഷികൻ്റെ പാർട്ടി 5ാം സ്ഥാനം മാത്രമെ വരു.
@BaburajBabu-m1w
@BaburajBabu-m1w Месяц назад
പാൽപ്പൊടി ഗോതമ്പു പമോയിൽ കൊണ്ട് വളരാൻ എല്ലായിപ്പോഴും കഴിയും 😂
@kala91924
@kala91924 Месяц назад
Annamalai in Britan for a course,his studies,over he com back strongly
@jacobgeorge8194
@jacobgeorge8194 2 месяца назад
പ്രമാദമായ 2G അഴിമതി കേസ് എന്തായി ? ഒന്ന് വിശദീകരിക്കാമോ ?
@BaburajBabu-m1w
@BaburajBabu-m1w Месяц назад
എല്ലാം താങ്കൾക്കു അറിയുന്ന സ്ഥിതിക്ക് താങ്കൾ ഒന്നും വിശദീകരിക്കു കേൾക്കട്ടെ 😂😀
@santhoshkanjira7228
@santhoshkanjira7228 2 месяца назад
അണ്ണാമലെെ DMK യുടെ എല്ലാ അഴിമതിയും തെളിവ് സഹിതം കണ്ടുപിടിച്ചിട്ടുണ്ടായിരുന്നു DMK ക്ക് ഇപ്പോ പ്രസക്തി കുറയുകയും പകരം വിജയ് വരികയും ചെയ്തു ഇനി വിജയ് യുടെ പാർട്ടിയെ എങ്ങനെ നേരിടണം എന്ന ചിന്തയിലാണ് അണ്ണാമലെെ
@akj10000
@akj10000 2 месяца назад
അണ്ണാനും മണ്ണാനുമൊന്നും തമിഴകത്ത് വരില്ല
@gretavijayan6315
@gretavijayan6315 Месяц назад
Stalin is not a tamil tamil Nadu is dominated by the Telugu you can check how many Telugus are the members of the assembly and parliament Annadurai a Telugu EVR a kannada check for the Telugus in the tamil Nadu govt more than 50%
@JailerKerala
@JailerKerala Месяц назад
Gopakumar fan akam but eganai fan akan padilla kazinja lok sabha election polum aidmk oru limited fraction vijaykanth polinja party old pmk flop now kuttu pidichu anu bjp malsarichatu anittu polum dmk minimum 1 lakh plus vote majority oro mandalam undu athum corrupt anu dmk anti incumbency undu ayirunnu anittu polum oru seat catch cheyyan pattiyilla anittu anmamala paraunna justification adeham film star alla ennu film star aya vijajkanth party kudai undu chumatai alkkar pottan akku anu athu kondu anu bjp oru seat kittathum a apakadam munpil kandu vijay verai party undakkan nokkunnathum
@parthanc6343
@parthanc6343 2 месяца назад
18:13 അവതാരകൻ രണ്ടു ദിവസം മുമ്പ് ലൈവ് ഉണ്ടായിരുന്നു സോഷ്യൽ മീഡിയയിൽ തപ്പി നോക്കിയാൽ കിട്ടും
@Qwerty-n2q3e
@Qwerty-n2q3e 2 месяца назад
கோமாளி அண்ணாமலை கோமாளி உதயநிதி ஸ்டாலின்
@parthanc6343
@parthanc6343 2 месяца назад
ഇതേതാ മദ്രസ പൊട്ടൻ
@samuelsujit
@samuelsujit 2 месяца назад
അനീഷ് vijay fan boy ആണെന്ന് തോന്നുന്നു 🤣🤣🤣🤣 അടുത്ത CM ANNAMALAI 👏👏👏👏💯💯💯💯💯
@ashrafmk4217
@ashrafmk4217 2 месяца назад
അണ്ണാ മലൈ 😂😂😂
@generalxx559
@generalxx559 2 месяца назад
കോമഡി പീസ് ആണ് 😂😂
@rajouc3737
@rajouc3737 2 месяца назад
ரெண்டு மலையாளம் பெட்டிக்கும் தமிழ்நாடு பத்தி தெரியாது
@parthanc6343
@parthanc6343 2 месяца назад
എല്ലാം തെറിയും
@akj10000
@akj10000 2 месяца назад
എന്ന തെറി​@@parthanc6343
@ramamoorthyk8216
@ramamoorthyk8216 2 месяца назад
தமிழ்ப்பட்டி களுக்கு தமிழ் உச்சரிக்கவே தெரியாது தமிள்,....தமிள் என்று உளறுவான்
Далее
Brawl Stars expliquez ça
00:11
Просмотров 6 млн
Brawl Stars expliquez ça
00:11
Просмотров 6 млн