Тёмный

മകന്റെ മുന്നില്‍ ഒരു മുഖം മരുമകളുടെ മുന്നില്‍ വേറൊരു മുഖം# double faced mother in law 

Happy and Cool 1
Подписаться 181 тыс.
Просмотров 198 тыс.
50% 1

In this video, the husband and wife lead a happy and peaceful life, where the mother inlaw tries to create issues between the couple deliberately. Later, the son makes his mother realize the importance of giving respect to her son's family after his marriage

Опубликовано:

 

16 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 147   
@vidyaraju3901
@vidyaraju3901 9 дней назад
ഇത്രേം കാലം കൂടെ ജീവിച്ചിട്ടും ഭാര്യ എന്താന് അറിയാൻ പറ്റിയില്ലേ... ആരെങ്കിലും എന്തെങ്കിലും പറഞ്ഞാൽ അതങ്ങ് വിശ്വസിച്ചോളും... ഇതുപോലെ കുറെ ആൾക്കാർ ഇപ്പോഴും ഉണ്ട്..... അടിപൊളി വിഡിയോ.... Thank u❤
@user-tk1wo7vs8p
@user-tk1wo7vs8p 8 дней назад
എനിക്ക് കിട്ടിയത് അങ്ങനെ ഒരാളെയാ
@anithak8398
@anithak8398 9 дней назад
എന്റെ അമ്മായിഅമ്മ ഇതുപോലെയാണ്. കാര്യം മനസിലാകാതെ എല്ലാം നുണകഥകൾ കേൾക്കുന്ന മോനും....
@DeepaSunil-np5jo
@DeepaSunil-np5jo 9 дней назад
Same
@sudhakaran739
@sudhakaran739 8 дней назад
😟
@SoumyaS-ch3cn
@SoumyaS-ch3cn 6 дней назад
Same
@neethujerin4676
@neethujerin4676 2 дня назад
Ente ammayiyammayum bayankara nunachiyaa😢
@salysunilkumar815
@salysunilkumar815 9 дней назад
കല്യാണത്തിന് ശേഷമാണ് എനിക്ക് മനസ്സിലായത് ഉറങ്ങുന്നതും ഭക്ഷണം കഴിക്കുന്നതുമാണ് പെൺ പിള്ളേർ ചെയ്യുന്ന ഏറ്റവും വലിയ തെറ്റുകളെന്ന് എൻ്റെ Delivery കഴിഞ്ഞ സമയത്ത് operation തിയറ്ററിന് മുന്നിലിരുന്ന് ഞാൻ നല്ല തീറ്റയാണ് എന്ന് പറഞ്ഞിരിക്കുകയായിരുന്നു എൻ്റെ അമ്മായിയമ്മ Pregant ആയിരിക്കുമ്പോൾ ഞാൻ സർവ്വ പണികളും ചെയ്യണം ഉച്ചക്ക് ഉറങ്ങാൻ പാടില്ല അതാണ് എൻ്റെ അമ്മായിയമ്മ
@deepapramod2747
@deepapramod2747 8 дней назад
ഇത്തരം ഉപദ്രവങ്ങൾ കാരണം കുടുംബകോടതിയിൽ എത്തിയ പാവം പെൺകുട്ടികൾ ധാരാളമുണ്ട്. ആദ്യമേ നല്ല മറുപടികൾ കൊടുക്കാൻ കഴിവുള്ളവർക്ക് മാത്രമേ പിടിച്ചു നിൽക്കാൻ കഴിയു.
@girijamd6496
@girijamd6496 9 дней назад
Ammayiammamarmar തകർക്കുന്നത് സ്വന്തം കുടുംബം തന്നെ ആണ് ഇത്തരം സ്ത്രീകൾ കാരണം ഇവിടെ പുതിയ തലമുറ കല്ല്യാണം വേണ്ട എന്ന് vekkunath😮😮
@Dreams-jm7hl
@Dreams-jm7hl 8 дней назад
അത് അമ്മായിയമ്മയെ കരുതി ആവില്ല പെൺകുട്ടികളുടെ മനസ്സിൽ വേറെ ആരെങ്കിലും കാണും 😅😅
@ambilireghuambilireghu2120
@ambilireghuambilireghu2120 4 дня назад
എല്ലാമ്മായയമ്മമാരും അങ്ങനെയല്ല ജാൻ എസന്റെ മകംനേക്കാളും മരുമകൾക്കാണ് സ്ഥാനം കൊടുക്കുന്നത്..
@ambikadas65
@ambikadas65 9 дней назад
സ്വന്തം മകന്റെ ജീവിതം കുട്ടിച്ചോറായാലും വേണ്ടില്ല കുത്തിത്തിരുപ്പുണ്ടാക്കി ആഹ്ലാദം കണ്ടെത്തുന്ന ഇതുപോലെയുള്ള അമ്മമാർ നമ്മുടെ സമൂഹത്തിൽ ധാരാളമുണ്ട് 😆
@bincybinu
@bincybinu 9 дней назад
സത്യം. കുറെ അമ്മായി അമ്മമാർ മരുമകളെ കണ്ട് കൂടാ
@reenyjohn5833
@reenyjohn5833 9 дней назад
ഇങ്ങനെ കുറെ അമ്മമാരും അമ്മായി അമ്മമാരും ഉണ്ടാകും ....മക്കളുടെ ജീവിതം പോയാലും വേണ്ടില്ല , അവർക്ക് സന്തോഷിക്കണം..കുടുംബത്തിൻ്റെ സമാധാനം നഷ്ടപെടണം...all the best...❤
@mehaboobashan4995
@mehaboobashan4995 9 дней назад
Correct
@vilasinibalakrishnan2921
@vilasinibalakrishnan2921 9 дней назад
​@@bincybinu❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@aaditantony1603
@aaditantony1603 9 дней назад
Anubhavam guru
@user-tk1wo7vs8p
@user-tk1wo7vs8p 8 дней назад
എന്റെ അമ്മായിയമ്മ ഇങ്ങനെയുള്ള ആളായിരുന്നു അതുകേൾക്കുന്ന ഭർത്താവും 😢
@adhinadhinvava-ef3vj
@adhinadhinvava-ef3vj 8 дней назад
ഇത് കണ്ടപ്പോൾ എനിക്ക് തോന്നിയ ഒരു വാചകം പറയാം, കളിയിൽ അല്പം കാര്യം, അമ്മായിയമ്മ കാര്യങ്ങൾ പറയാതെ പറഞ്ഞു, മകന്റെ മുന്നിൽ അമ്മ നല്ല കുട്ടി, മരുമകളെ ഒന്നും അറിയാത്ത മട്ടിൽ പിന്നിൽ നിന്ന് കുത്തുന്ന അമ്മായിഅമ്മ, വിളഞ്ഞ വിത്ത് തന്നെ, ഞാനാരുന്നെങ്കിൽ ഇത് പോലെ തിരിച്ചും കൊടുത്തേനെ, വീഡിയോ സൂപ്പർ ❤
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@kavyaaneesh1181
@kavyaaneesh1181 7 дней назад
അമ്മമാർ മക്കളുടെ ഇടയിൽ കുത്തിത്തിരിപ്പ് ഉണ്ടാക്കുമ്പോ ഒന്ന് ചിന്തിക്കണം, സ്വന്തം മക്കളുടെ ജീവിതമാണ് നശിക്കുന്നത് എന്ന്.
@user-yj6fr2ce5u
@user-yj6fr2ce5u 9 дней назад
Evide kittum ithupole paara thiruki kuthithirippu undakki makkale thettikkunna ammaye .....good message. .❤❤❤
@sudhakaran739
@sudhakaran739 9 дней назад
😊😊😊
@meenakrishnan709
@meenakrishnan709 9 дней назад
ഇങ്ങനെ ഒരു അമ്മ മതി കുടുംബം കുളം തൊണ്ടാൻ .മകൻ്റെ കുടുംബത്തിൽ പ്രശ്നം ഉണ്ടായാൽ സന്തോഷം വരുമോ അമ്മമാർക്ക്
@user-ym2vh1tm4s
@user-ym2vh1tm4s 9 дней назад
ചില അമ്മമാർ അങ്ങനെ ആണ് മകൻ മരിച്ചാലും മരുമകളുടെ കണ്ണീര് കാണണം
@salysunilkumar815
@salysunilkumar815 9 дней назад
100 %​@@user-ym2vh1tm4s
@user-ls9gw6hi7u
@user-ls9gw6hi7u 9 дней назад
എനിക്ക് അമ്മായിഅമ്മ പാവം ആണ്..ഹോ ഒരു നാത്തൂൻ ഉണ്ട് 😑
@DeepaSunil-np5jo
@DeepaSunil-np5jo 9 дней назад
മകൻ ചത്താലും വേണ്ടില്ല. മരോൾടെ കണ്ണീരു കണ്ടാ മതി എന്ന് ചിന്തിക്കുന്ന അമ്മമാരാണ് കൂടുതലും.. എനിക്ക് കിട്ടിയത് അതുപോലൊരു അമ്മയെയാണ്🤭🤭
@karthiappoosee6971
@karthiappoosee6971 8 дней назад
എനിയ്ക്കും
@SoumyaS-ch3cn
@SoumyaS-ch3cn 6 дней назад
yes
@AmbikaO-er6xs
@AmbikaO-er6xs 9 дней назад
സൂപ്പർ അമ്മ കൊള്ളാം 👌🏼👌🏼👌🏼
@jayajose7323
@jayajose7323 9 дней назад
Amma kollallo ❤
@rosilykunjachankunjachan6328
@rosilykunjachankunjachan6328 8 дней назад
ചില വൃത്തികേട്ട തള്ളമാര് അങ്ങനെയാണ്‌ അവർക്കു അവരുടെ മക്കൾക്കും സുഖംവേണം
@sujamenon3069
@sujamenon3069 9 дней назад
Super video and good content 👌👌 really superb performance 👏👏🥰🥰
@lathasathish3868
@lathasathish3868 9 дней назад
Ithokke appappol phone il record cheyyanam appo real kariangal manassilakkan pattum allathe aarum viswasikkilla,... super video ❤❤
@sudhakaran739
@sudhakaran739 9 дней назад
Thank you ❤️
@sobhayedukumar25
@sobhayedukumar25 9 дней назад
ഒരുപാട് അനുഭവിച്ചു ഇതുപോലെ.
@sudhakaran739
@sudhakaran739 8 дней назад
😌
@jessypaul125
@jessypaul125 9 дней назад
Super content, നിങ്ങളുടെ എല്ലാ വീഡിയോ കളും കാണാറുണ്ട്, സുജ you are a good actress 👌🏻👌🏻👌🏻👏🏻❤
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@sudhavijayan78
@sudhavijayan78 9 дней назад
Wonderful video super adipoli
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@ambikasundaran8863
@ambikasundaran8863 7 дней назад
Happy and cool Amma Roll super Next video original Ammayke welcome ❤
@ajitharajan3468
@ajitharajan3468 9 дней назад
മകനെയും മരുമകളെയും തമ്മിൽ പിരിക്കാൻ നടക്കുന്ന അമ്മായി 😄😄😄
@user-ov1vr7uj9q
@user-ov1vr7uj9q 8 дней назад
അടിപൊളി
@meenaram8055
@meenaram8055 9 дней назад
as always a super video with a thoughtful message 👌👍 intelligent daugher in law handled dangerous mother in law nicely !! suja's acting beautiful in both roles and dinesh also super . stay blessed !! take care ❤❤
@sudhakaran739
@sudhakaran739 9 дней назад
💖💖💖
@suphiasalim2138
@suphiasalim2138 7 дней назад
Ella husbanusum ingane aayal kollamayirunnu.❤❤❤good vdo
@annmaria8092
@annmaria8092 9 дней назад
👌😊
@user-th8mn4ix5o
@user-th8mn4ix5o 9 дней назад
Sooooper video ..👌👌👌👍👍 Njan ningalude ellaa videosum kaanaarund..I like both of U..❤️❤️❤️❤️❤️❤️🥰🥰🥰🥰🥰🥰
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@anithabal3740
@anithabal3740 9 дней назад
ഇങ്ങനെ ഒരു അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട് 😢
@minhathottathil2581
@minhathottathil2581 8 дней назад
Super❤
@leelapaul3591
@leelapaul3591 9 дней назад
Adipoli ❤
@santachathunny8779
@santachathunny8779 9 дней назад
❤❤❤❤❤❤❤❤❤❤❤❤❤
@alhamdulillah622
@alhamdulillah622 9 дней назад
@shajithashamsudheen3367
@shajithashamsudheen3367 9 дней назад
👍
@jaseerajasi8011
@jaseerajasi8011 9 дней назад
അടിപൊളി വീഡിയോ 👍👌
@sudhakaran739
@sudhakaran739 9 дней назад
Thank you ❤️
@radhamaniyesodharan8208
@radhamaniyesodharan8208 9 дней назад
അമ്മ സൂപ്പർ 😂
@sprg1971
@sprg1971 9 дней назад
Amma entha abhinayam.super.sharikkum amma.action very good.
@sudhakaran739
@sudhakaran739 9 дней назад
😍😍😍
@sijotintu6267
@sijotintu6267 9 дней назад
👍👍👍❤️❤️❤️
@SindhusCurryWorld
@SindhusCurryWorld 8 дней назад
Adipoli ayito
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@sobhav390
@sobhav390 9 дней назад
Super 👍 and Good message 👍💕🙏
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@preethasumedhan9339
@preethasumedhan9339 9 дней назад
❤❤
@jithaajikumar6187
@jithaajikumar6187 9 дней назад
Good
@asiyakoyaasiyakoya1969
@asiyakoyaasiyakoya1969 8 дней назад
👍👍👍👍
@shereenasherin4543
@shereenasherin4543 9 дней назад
❤❤❤❤
@saisimna2377
@saisimna2377 9 дней назад
Nice
@ushakumaris7752
@ushakumaris7752 9 дней назад
അവളെന്താന്ന് നിങ്ങൾക്ക് അറിയില്ല. അറിയാരുന്നെ അമ്മ എപ്പോഴേ നാടുവിട്ടേനെ.
@christchrist6981
@christchrist6981 9 дней назад
സൂപ്പർ വിഡിയോ
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@ramlathm6014
@ramlathm6014 8 дней назад
👌👌👌👌👌👌❤❤❤
@lathakrishnan4998
@lathakrishnan4998 9 дней назад
WOW. SUPER VIDEO
@sudhakaran739
@sudhakaran739 9 дней назад
Thank you ❤️
@mubeenaukmmubeenauk6943
@mubeenaukmmubeenauk6943 5 дней назад
Super
@sumananil8561
@sumananil8561 9 дней назад
Super 💯
@sudhakaran739
@sudhakaran739 9 дней назад
Thank you ❤️
@vimalamohanan5056
@vimalamohanan5056 22 часа назад
🥰🥰🥰🥰
@noufalrizz4750
@noufalrizz4750 9 дней назад
First comment 😍
@sudhakaran739
@sudhakaran739 9 дней назад
😍😍💝💝💝
@ashrafmuhammad5484
@ashrafmuhammad5484 6 дней назад
അമ്മേന്നവച്ചവൾ പെരുംങ്കള്ളിയാണ്
@remarajkumar4682
@remarajkumar4682 9 дней назад
സൂപ്പർ
@sudhakaran739
@sudhakaran739 9 дней назад
Thank you ❤️
@SreejaSreeja-dm8jh
@SreejaSreeja-dm8jh 8 дней назад
Vallathoru amma
@geethugopakumar7191
@geethugopakumar7191 9 дней назад
Epo athra month aayi
@shamilmuhammad7861
@shamilmuhammad7861 9 дней назад
Kudumbam kalakan irangunnvre adupikadhirikunndhaan nalladh
@kuttoos199
@kuttoos199 9 дней назад
എല്ലാ വീഡിയോസും ഒന്ന് വിടാതെ കാണും kto അടിപൊളിയാ നല്ല msg ആണ് ❤️ബോത്ത്‌ ഓഫ് you
@sudhakaran739
@sudhakaran739 9 дней назад
Thank you ❤️
@su84713
@su84713 8 дней назад
നല്ല വീഡിയോ ആണ് കോട്ടോ👍👍 പിന്നെ സുഖമാണോ? ആരോഗ്യം ഒക്കെ ഓക്കേ അല്ലേ? എത്രമാസമായി ? നാട്ടിലേക്ക് പോകുന്നുണ്ടോ ഡെലിവറിക്ക് ?❤️❤️❤️. . സന്തോഷത്തോടെ ആരോഗ്യത്തോ ഇരിക്കാൻ ദൈവം അനുഗ്രഹിക്കട്ടെ😍😍
@beenas9753
@beenas9753 9 дней назад
Nice😍
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@homespunbyannie
@homespunbyannie 9 дней назад
അടിപൊളി ❤
@sudhakaran739
@sudhakaran739 8 дней назад
Thank you ❤️
@sudhakaran739
@sudhakaran739 8 дней назад
Thank ❤️ you
@user-lb4vb4qv1n
@user-lb4vb4qv1n 9 дней назад
Amma enna angottu varunnathu
@shamnascraftrecords
@shamnascraftrecords 7 дней назад
Ithupole thanne ente ammaiyammayum😢😡
@annaelzajince5994
@annaelzajince5994 9 дней назад
❤❤❤❤❤❤❤❤❤❤❤❤
@shantythomas1628
@shantythomas1628 9 дней назад
Nalla ammayiamma ithine okke enth cheyyanam
@RajaniRaveendran-rn5ez
@RajaniRaveendran-rn5ez 7 дней назад
Chechi. Vanajechi. Varunnund lle. Angott🎉
@ayshathkafiya5024
@ayshathkafiya5024 8 дней назад
Ente ammayimma ade sobavam
@tinuphilipose7638
@tinuphilipose7638 9 дней назад
Ith valya long allalo ithraum length venam vedioku
@shanafathimanm9205
@shanafathimanm9205 9 дней назад
WAS WAITING FOR YOUR VIDEO
@sudhakaran739
@sudhakaran739 9 дней назад
😍😍😍
@5m974
@5m974 6 дней назад
Window side cooler aano
@DhanyaAddis
@DhanyaAddis 7 дней назад
Amma ponnittundallo ini rest idkkallo🥰🥰🥰
@jasminsuresh5046
@jasminsuresh5046 7 дней назад
Ammayiamma eppolum ammayi amma ayirikum avar orikalum marula
@suseelamenon4209
@suseelamenon4209 9 дней назад
Very very baf amma
@vaigak8425
@vaigak8425 6 дней назад
Original concept aannae
@athiravishnu7052
@athiravishnu7052 5 дней назад
Supper ningalude ellam video kanarund
@lisammajoy559
@lisammajoy559 9 дней назад
ഞാൻ എന്താ എന്ന് അവൾക്കും അറിയാം... അവൾ എന്തെന്ന് എനിക്കും അറിയാം... ഈ പറഞ്ഞ സ്റ്റേറ്റ്മെന്റ് ശരി അല്ല... കാരണം... നിങ്ങൾ എന്ത് എന്ന് ആ പെൺകുട്ടിക്ക് അറിയാം but അവൾ എന്ത് എന്ന് നിനക്ക് അറിയില്ല... അങ്ങനെ എങ്കിൽ അമ്മ കുത്തിത്തിരിപ് പറയുമ്പോൾ ഫസ്റ്റ് വൈഫെനെ വിളിച്ചു ചോദിക്കും.. ഇത് അങ്ങനെ ഉണ്ടായില്ല.. അതെങ്ങനെയാ... തള്ളേടെ അല്ലെ മോൻ 😂😂😂
@sudhakaran739
@sudhakaran739 9 дней назад
😉😉😊
@LoonasKitchen
@LoonasKitchen 7 дней назад
അതെ അതുശരിയാണ് അവൾ എന്താണെന്ന് അയാൾക്ക് അറിയാമെങ്കിൽ ഇങ്ങനെ പ്രശ്നം ഉണ്ടാവില്ലായിരുന്നു
@5m974
@5m974 6 дней назад
Ammante kalli velichath aakunna video venamayirunn
@teressathomasv6839
@teressathomasv6839 7 дней назад
Pettamma eppozhum Amma tanneya ammakku pakaram aareyum kanan pattila
@jafarp6608
@jafarp6608 9 дней назад
First
@sudhakaran739
@sudhakaran739 9 дней назад
💝💝💝💖
@shamilnp2331
@shamilnp2331 9 дней назад
Pragnantano
@lshbySareena
@lshbySareena 8 дней назад
Yes
@maluvineesh1459
@maluvineesh1459 5 дней назад
👌👍🫣
@anniemathew95
@anniemathew95 9 дней назад
ഇതിൻറെ ബാക്കി വോണം
@sudhakaran739
@sudhakaran739 8 дней назад
❤️❤️❤️
@fcycle2665
@fcycle2665 9 дней назад
ഇത്രയുംലോങ്ങ്‌ വീഡിയോ ഇടണ്ട 2 പാർട്ട്‌ ആയിട്ടു ഇടു
@sandhyasujith8657
@sandhyasujith8657 9 дней назад
Venda.. Ingane mathi
@ShamsudheenChattipara
@ShamsudheenChattipara 9 дней назад
Athe. Ingane mathi
@sudhakaran739
@sudhakaran739 9 дней назад
☺️☺️
@shantythomas1628
@shantythomas1628 9 дней назад
Ingane mathy itha nallath
@su84713
@su84713 8 дней назад
ഇങ്ങനെ ഇട്ടാൽ മതി
@inthenameofallah9630
@inthenameofallah9630 6 дней назад
ഓൺലൈൻ ആയി ടൈലറിംഗ്, resinart, calligraphy, hamper work. പഠിക്കാൻ താല്പര്യം ഉണ്ടോ..... Pls message
@user-do1yj8xw5z
@user-do1yj8xw5z 6 дней назад
Und
@inthenameofallah9630
@inthenameofallah9630 6 дней назад
@@user-do1yj8xw5z hii
@inthenameofallah9630
@inthenameofallah9630 6 дней назад
Ed coursenan cheran thalparyam..details paranj tharam... Ladies only an.. Certificate provide cheyyunnund...
@safnanpsaffu
@safnanpsaffu 9 дней назад
67897
@beenakt3731
@beenakt3731 6 дней назад
❤❤❤❤❤❤❤❤❤❤❤
@Sanjini-zu6pm
@Sanjini-zu6pm 9 дней назад
❤❤❤❤
Далее