Тёмный

മകളുടെ ഫീസ് അടയ്ക്കാനാണ് അവർ പണം ചോദിച്ചത്; പക്ഷേ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരു മകളെയില്ല. 

Focus News TV
Подписаться 172 тыс.
Просмотров 43 тыс.
50% 1

മകളുടെ ഫീസ് അടയ്ക്കാനാണ് അവർ പണം ചോദിച്ചത്; പക്ഷേ വീട്ടിലെത്തി അന്വേഷിച്ചപ്പോൾ അങ്ങനെയൊരു മകളെയില്ല.

Опубликовано:

 

9 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 93   
@AnilKumar-t1i9d
@AnilKumar-t1i9d 4 часа назад
സർ നിങ്ങളാണ് യദാർത്ഥ മനുഷ്യൻ സഹായം കൊടുക്കാൻ ഒരു മടിയുമില്ലാത്ത നിങ്ങൾ, അർഹത പെട്ടവരുടെ കൈകളിൽ എത്തണമെന്ന് ചിന്തിച്ചത് വളരെ നന്നായി 😢
@BSVILLA-ij3ke
@BSVILLA-ij3ke 2 часа назад
5:49
@ranadasts1346
@ranadasts1346 Час назад
ചേട്ടന്റെ നല്ല മനസ്റ്റിന് നന്ദി
@motherslove686
@motherslove686 8 часов назад
ഇങ്ങനെ പറഞ്ഞാൽ 500 രൂപയെങ്കിലും കൊടുക്കാൻ നമ്മൾ ശ്രമിക്കും. 500 രൂപ പണിചെയ്ത് ഉണ്ടാക്കാനുള്ള ബുദ്ധിമുട്ട് നമുക്ക് അറിയാമല്ലോ! ഇങ്ങനെയുള്ളവർ സുഖമായി പൈസ ഉണ്ടാക്കാൻ ശ്രമിക്കുന്നു.😮
@Aysha_s_Home
@Aysha_s_Home 7 часов назад
സത്യം👍🏼😭
@blackcats192
@blackcats192 3 часа назад
True...
@mashoodmohammed
@mashoodmohammed 2 часа назад
Yesss
@anavadhyar8860
@anavadhyar8860 Час назад
True
@anavadhyar8860
@anavadhyar8860 Час назад
Yes
@DeepappDeepa-q6u
@DeepappDeepa-q6u 5 часов назад
അർഹതപ്പെട്ടവരെ തെരഞ്ഞു കണ്ടുപിടിച്ചു കൊടുക്കാനുള്ള സാറിൻറെ മനോഭാവം മറ്റുള്ളവർക്ക് കൂടി ഉപകാരമാകും
@Isha6413-x8b
@Isha6413-x8b 6 часов назад
ഞാനും സഹായം ചോദിച്ചു വരുന്നവരെ നിരാശ പെടുത്താറില്ല,ഉള്ളതിൽ വച്ചു നൽകാറുണ്ട്,ചിലർക്ക് കൊടുക്കാൻ ഭയം ആണ്,അവരു പറയുന്നത് സത്യം ആണോ അറിയേണ്ടേ,ചിലരോട് ഇപ്പോ ഒന്നും ഇല്ല എങ്ങാനും പറഞ്ഞാൽ അവർ ജോലി ചെയ്തതിനു നമ്മൾ ശമ്പളം കൊടുക്കാത്ത പോലെ ആണ് അത്രക്ക് ദേഷ്യം പിറു പിറുക്കൽ,സാറിന്റെ വീഡിയോ കണ്ടപ്പോൾ ഇനി ആർക്കും നൽകേണ്ട എന്ന് തോന്നി പോകുന്നു
@SyamalaNair-q2l
@SyamalaNair-q2l 12 минут назад
@@Isha6413-x8b കൊടുക്കരുത് വിശപ്പ്. അകറ്റാൻഅർഹതയുള്ളവർക്ക് ഭക്ഷണം കൊടുക്കണം
@ksparvathyammal5473
@ksparvathyammal5473 3 часа назад
ഞാൻ പൈസ ചോദിച്ചു വരുന്ന വർക്ക് ആർക്കും കൊടുക്കില്ല. നമ്മുടെ പരിസരത്തു o ബന്ധത്തിലും സ്വന്തത്തിലും സഹായം ആവശ്യമുള്ള ഒത്തിരി പേരുണ്ടു അവരെ പറ്റുന്നതു പോലെ സഹായിക്കും.
@Gracy_d73
@Gracy_d73 9 часов назад
വെറുതെ അല്ല ആരും ഉപകാരം ചെയ്യാത്തത് പറഞ്ഞിട്ടു കാര്യമില്ലാത്തരം തട്ടിപ്പുകാർ നിമിത്തം അർഹത ഉള്ളവർക്കും ആരും ഒന്നും ചെയ്യുകയില്ല
@Aysha_s_Home
@Aysha_s_Home 7 часов назад
വളരെ കറക്റ്റ്😢👍🏼
@blackcats192
@blackcats192 3 часа назад
Correct.
@girijamd6496
@girijamd6496 6 часов назад
നമുക്ക് നേരിട്ട് അറിയുന്നവരെ മാത്രം സഹായിക്കുക അപരിചിതർക് ഒന്നും കൊടുക്കരുത്😮
@padmajakunhipurayil6147
@padmajakunhipurayil6147 Час назад
നേരിട്ട് അറിയുന്നവർക്ക് കൊടുത്താലും രക്ഷയില്ല. 20000 കിട്ടാനുണ്ട്
@lishabenny7861
@lishabenny7861 Час назад
ഇങ്ങനെ എത്രപേരാണ് എന്നെ പറ്റിച്ചത്. ഇപ്പൊ ഞാൻ ആർക്കും കൊടുക്കാറില്ല. വയസായ അമ്മമാരും, അപ്പൻ മാറും വരെ എന്നെ പറ്റിച്ചു cash കൊണ്ടുപോയിട്ടുണ്ട്.
@shylasajan8469
@shylasajan8469 Час назад
Yes correct അറിഞ്ഞു സഹായിക്കുക
@SajeelaYousuf
@SajeelaYousuf 2 часа назад
ഇത് ഇപ്പോൾ അർഹതപെട്ടവർക്കും കൂടെ കിട്ടാതെ ആകുന്നഅവസ്ഥ ആണ് എന്താ ഇപ്പോൾ അവസ്‌ഥ
@നെൽകതിർ
@നെൽകതിർ 5 часов назад
ഞാൻ ഇപ്പോൾ അഞ്ചു പൈസ ആർക്കും നൽകാറില്ല പരിചയത്തിൽ വെക്തമായി അറിയുന്നവർക് നേരിട്ട് സഹായം വേണ്ടത് നൽകും
@shebaabraham687
@shebaabraham687 2 часа назад
ഒരുപാട് പ്രായമായി ജോലി ചെയ്യാൻ വയ്യാത്ത ആൾക്കാരെ സഹായിക്കാം
@ZeenathVp-t2y
@ZeenathVp-t2y 54 минуты назад
ഞ്ഞനും
@ZeenathVp-t2y
@ZeenathVp-t2y 49 минут назад
ഇവിടെ കാൻസർ രോഗി കൾക്കുള്ള പിരിവാണെന്നും പറഞ്ഞ് രണ്ട് മൂന്നു ചേച്ചിമാർ വരാറുണ്ട്.... ഇതൊക്കെ സത്യം തന്നെയാണോ 😄
@sudhagnair3824
@sudhagnair3824 Час назад
ജോലി എടുക്കാൻ പറ്റാത്ത അത്ര വയസായവരെ sahayekum. ആരോഗ്യം ഉള്ളവരെ help ചെയ്യാറില്ല
@SyamalaNair-q2l
@SyamalaNair-q2l Час назад
വയസ്സായ ഒരു സ്ത്രീ. കടകൾക്കു മുമ്പിൽനിന്ന്. എല്ലാവരോടും പ?ണം വാങ്ങും പീന്നീട് കാണുന്നത് മദ്യഷോപ്പിന് മുന്നിൽ ക്യുവിൽ നിൽക്കുന്നത് തട്ടിപ്പ് പല രൂപത്തിലും വരും അംഗവൈകല്യമുള്ള. ആളേപ്പോലെ അഭിനയിച്ചിട്ടും വരും
@SyamalaNair-q2l
@SyamalaNair-q2l Час назад
അവർക്കെതിരെ. കേസ്സ് കൊടുക്കേണ്ടതാണ്. മനുഷ്യത്വം ഉള്ളതുകൊണ്ട്. അദ്ദേഹം ക്ഷമിച്ചു❤❤
@sajithamalini6219
@sajithamalini6219 Час назад
ഇവർക്ക് കൊടുക്കുന്നവർ ആരാണെന്നു കണ്ടു പിടിക്കാൻ നല്ല കഴിവാണ്
@arifam6775
@arifam6775 2 часа назад
ചില ആളുകൾ മെഡിക്കൽ സ്റ്റോറി ന്റെ അടുത്ത് നില്കും എല്ലാവരോടും പൈസ മേടിക്കും മരുന്ന് വാങ്ങൻ എന് പറയും
@shinepettah5370
@shinepettah5370 6 часов назад
സാർ ഉദ്ദേശിച്ചത് തളർന്നു കിടക്കുന്ന അവർ ഉദ്ദേശിച്ചത് തളർന്നുകിടക്കുന്ന വെവ്വേറെ സാധനങ്ങളാണ് അതിന് റെഡിയാക്കാൻ അവർക്ക് മാത്രമേ പറ്റൂവേറൊന്നും കൊണ്ടല്ല സാർ ഇങ്ങനെയുള്ളവരെ സഹായിക്കാൻ പോകരുത്
@blackcats192
@blackcats192 3 часа назад
😂😂😂
@AnurajK-n3r
@AnurajK-n3r 6 часов назад
Very good information .thank you
@johnyjosephelavanal5938
@johnyjosephelavanal5938 9 часов назад
ഇനി മുതൽ ഞാൻ ചെയ്യുന്ന തു പോലെ എല്ലാവരെയും പാർട്ടി ഓഫീസിലേക്ക് പറഞ്ഞു വിടുക
@Aysha_s_Home
@Aysha_s_Home 7 часов назад
🥴🥴🥴🥴🤔🤔🤔
@jlsgaming1581
@jlsgaming1581 5 часов назад
😂😂😂😂
@Miyamichu-w7v
@Miyamichu-w7v 3 часа назад
😅😅😅
@joseabraham2951
@joseabraham2951 2 часа назад
ലോകത്തിലെ ആർക്കും ഒരു സഹായം ചെയ്യരുത്... പണം ആർക്കും കൊടുക്കരുത്... ഇങ്ങനെ ആരെങ്കിലും വന്നാൽ പഞ്ചായത്തിൽ പോകാൻ പറഞ്ഞു വിടും 😊😊😊😊
@sujasaji9081
@sujasaji9081 46 минут назад
Avarude photo undo. Njan 2000/- കൊടുത്തു. Nursing പഠിക്കുന്നതിന് fees കൊടുക്കാൻ ആണെന്ന് പറഞ്ഞു. Father മരിച്ചുപോയി എന്നും പറഞ്ഞു. Father പന്തളത്ത് ഓട്ടോ ഡ്രൈവർ ആയിരുന്നു എന്നും പറഞ്ഞു. Ammu എന്നാണ് പേര് പറഞ്ഞത്.
@ske593
@ske593 2 часа назад
Very good congratulations
@SeenaPk-l1w
@SeenaPk-l1w 47 минут назад
വീട്ടിൽ ഇങ്ങനെ ചിലർ വരും മിക്കതും കൈ നീട്ടി കാശ് വാങ്ങുന്നത് സുഖമായി കാണുന്നവർ ഞാൻ പറയും നിങ്ങളുടെ കാര്യങ്ങൾക്ക് (operation etc) ഞാൻ തരുന്ന കാശ് തീകയില്ല അതിനാൽ സമീപിക്കാവുന്ന സംഘടനയുടെ സ്ഥലം (അടുത് ഉള്ളത്) പറഞ്ഞു കൊടുക്കും. അപ്പോൾ കാണാം അവരുടെ യഥാർത്ഥ സ്വഭാവം അപ്പോൾ കാശും വേണ്ട
@patricrock5576
@patricrock5576 6 часов назад
Thanku sir
@josephpscariajose9626
@josephpscariajose9626 Час назад
വയനാട് വെള്ളമുണ്ടയുള്ള ഒരാൾ ഇരിട്ടിയിൽ ബനദു😊 വീട്ടിൽ പോകണം ഗൂഗിൾ പേ ഫോണിൽ തകരാറായി എന്ന് പറഞ്ഞൂ 500 രൂപ കടം വാങ്ങി എന്നെ വഞ്ചിച്ചു.
@Reshmi09
@Reshmi09 51 минуту назад
നിങ്ങൾ എന്തുകൊണ്ടാ അവരുടെ വിവരം പുറത്ത് വിടാത്തത് പുറത്ത് വിട്ടാലല്ലെ മറ്റുള്ളവരും പറ്റിക്കപെടാതിരിക്കു
@vj2590
@vj2590 10 минут назад
വീട്ടിൽ ഒരു പട്ടിയെ വളർത്തുക... അനാവസശ്യക്കാർ വരില്ല
@anithamenon1673
@anithamenon1673 Час назад
ഷോപ്പിൽ ഒരു ദിവസം 3,4പേരെങ്കിലും വരും, കഴുത്തിൽ ഒരു ടാഗും കയ്യിൽ എന്തൊക്കെയോ കുറെ പ്രിന്റ്ഡ് പേപ്പർസും ഉണ്ടാവും. പാവപ്പെട്ടവർക്ക് ഭക്ഷണം കൊടുക്കാനും രോഗികൾക്ക് സഹായം ചെയ്യാനും എന്ന് പറയും. ചോദ്യം ചെയ്താൽ നമ്മളെ അസഭ്യം പറഞ്ഞു പോവും. ഭയങ്കര ബുദ്ധിമുട്ടാണ് ഇത്തരക്കാരെ കൊണ്ട്.
@ABC-dz
@ABC-dz Час назад
5പൈസ കൊടുകരുത്ത് തട്ടിപ്പ്
@selinvarghesemathew8561
@selinvarghesemathew8561 38 минут назад
It happened for me too.i had no moey in hand. He has no google pay number also. Oral canceri took his account details and put 1 month medicine cost and 2 people's Adoor to trivandrum expense also. Rece tly i saw him in Adoor bus stand with handful 500 rupees notes. He is short and. Bald man .Dont give bim anything.
@a.sambikanarayanan378
@a.sambikanarayanan378 4 часа назад
Ethu pole divasayum oro veedukalilum Alukal vararud
@bobanjacob3175
@bobanjacob3175 52 минуты назад
Stolen water is sweet always
@ArunArun-li6yx
@ArunArun-li6yx 9 минут назад
എന്റെ പൊന്നു ചേട്ടാ ആരേയും സഹായിക്കാതെ ഇരിക്കുന്നതാണ് നല്ലത് . എന്റെ പന്ത്രണ്ടായിരം രൂപ പോയീട്ടാണ് ഞാൻ ഇരിക്കുന്നത് . എന്റെ ഭാര്യയുടെ കൂട്ടുകാരിയാണ് ഈ പണി പറ്റിച്ചത് . ഞങ്ങളുടെ കയ്യിൽ നിന്നും പന്ത്രണ്ടായിരം രൂപ കടം വാങ്ങിയിട്ട് ഞങ്ങൾക്ക് ഒരു ആവശ്യം വന്നപ്പോൾ പണം തിരികേ ചോദിച്ചപ്പോൾ ഞങ്ങൾക്കുനേരേ ഭീഷണിയുമായാണ് ആ സ്ത്രീയുടെ വരവ് . എന്താണ് ഇതിനേയൊക്കെ പറയുക .
@JGeorge_c
@JGeorge_c 6 часов назад
Pava PETA penkutykalude kalynaam emnu paranju verumavare njan orikalum sahayikarila😊
@NoorudheenKv-dh8zm
@NoorudheenKv-dh8zm 4 часа назад
യാജനയിലും . വഞ്ചന .. ചതിവിൻ വഞ്ചന പാടില്ല.
@dasrac3440
@dasrac3440 5 часов назад
It's true
@savithriv4635
@savithriv4635 4 часа назад
ചേട്ട ഇവരുടെ പേര് പറയാമായിരുന്നു.
@mathewsgeorge5650
@mathewsgeorge5650 2 часа назад
RIGHT
@kurukshetrawar6680
@kurukshetrawar6680 2 часа назад
ഹോ....ഭയങ്കര റിപ്പോർട്ടിംഗ് ആയിപ്പോയി. വിജയ് മല്യക്ക് രാജ്യം വിടാനുള്ള ടാക്സി വന്നത് ഇന്ത്യൻ പാർലമെന്റിലേക്കാണ് എന്നറിയാമോ? ആ സ്ത്രീ ചെയ്തത് തെറ്റ് തന്നെയാണ്. പാവത്തിന്റെ ജീവിച്ചു തീർക്കാനുള്ള പെടാപാട്....
@EmmalynMaria
@EmmalynMaria 4 часа назад
Valare sari anu...
@girijakumary3641
@girijakumary3641 38 минут назад
Evalu mar karanum sreikkum undankil polum kittilla
@Miyamichu-w7v
@Miyamichu-w7v 3 часа назад
ഇന്ന് കാലത്തു ഒരാൾ വീട്ടിൽ വന്നു. മോൾക്ക് കല്യാണം ആണ് സഹായിക്കാമോ എന്ന് ചോതിച്ചു. ഞാൻ കൈയിൽ ഉണ്ടായിരുന്ന ചെറിയ തുക കൊടുത്തു.
@shebaabraham687
@shebaabraham687 2 часа назад
ഇതൊക്കെ എന്ത് എഴുപതുകളിൽ ഞങ്ങളുടെ വീട്ടിൽ കൊല്ലത്ത് നിന്ന് കയ്യിൽ ഒരു ബാഗ് ഒക്കെയായി ഒരാൾ വരുമായിരുന്നു കുറെ പ്രായവും ഉണ്ടായിരുന്നു ഞങ്ങൾ അന്ന് കുട്ടികളാണ് ഇതുപോലെ ദാരിദ്ര്യം പറഞ്ഞ എന്റെ വളരെ ബുദ്ധിമാനായ വല്യപ്പച്ചന് പലപ്രാവശ്യവും വന്ന കാശ് വാങ്ങിച്ച് പറ്റിച്ചിട്ടുണ്ട് അദ്ദേഹത്തിന് ചെവി കേൾക്കാൻ പാടില്ല പൊട്ടൻ ആയിരുന്നു എന്നാണ് പറഞ്ഞത് ആംഗ്യ ഭാഷയിലാണ് സംസാരിച്ചിരുന്നത് ഒരു ദിവസം എന്റെ അപ്പന്റെ ജേഷ്ഠന്റെ മകൻ ബസിൽ വച്ച് ഇദ്ദേഹത്തെ കാണുകയുണ്ടായി അപ്പോൾ ടിക്കറ്റ് എടുക്കുന്ന കണ്ടക്ടറോട് സംസാരിക്കുന്നത് കണ്ടു അന്നാണ് സത്യാവസ്ഥ മനസ്സിലായത് എത്ര വർഷമായി പറ്റിച്ചു ഞങ്ങളെ ഇതും കോട്ടയത്ത് തന്നെയാണ് സംഭവിച്ചത്😊
@SyamalaNair-q2l
@SyamalaNair-q2l Час назад
Correct ഇപ്പോഴും. ഇവിടെയൊക്കെ വരാറുണ്ട് കണ്ടു പിടിച്ച് ചോദിച്ചപ്പോൾ എന്നെ ചീത്ത പറഞ്ഞ്. സ്ഥലം വിട്ടു
@LillyRaju-gd9ts
@LillyRaju-gd9ts 43 минуты назад
Sahodaran, avarudey identity velippeduthanam. Melil enganey ullah thenditharam kaanikkaruthu. Naaku peru ithu ariyattu.
@haseenatpm6010
@haseenatpm6010 6 часов назад
Evere photo viduka eniegene cheyerid
@SophiammaJoseph-r5i
@SophiammaJoseph-r5i 4 часа назад
Ithu pole orale njan adutha divasam ente friend nte veettil vachu kananidayayi.
@RADHAKRISHNRKM
@RADHAKRISHNRKM 3 часа назад
Athey sathayam
@sighnmagic1388
@sighnmagic1388 5 часов назад
ഒരുപാട് Botham ulla malayali ya പറ്റിക്കാൻ ഏല്പം എന്ന്
@hamzarasheed9723
@hamzarasheed9723 4 часа назад
10 പൈസ മുടക്കാതെ ചേട്ടനും താരമായി,
@wilsonmichael9743
@wilsonmichael9743 2 часа назад
Some years back like things happened me by medical help.
@mathewvb4368
@mathewvb4368 15 часов назад
എന്താ ചെയ്ക? സാമ്പത്തിക പ്രശ്നം തന്നെ കാരണം..
@mujeebrahman6329
@mujeebrahman6329 6 часов назад
അത് കൊണ്ട് മാത്രം അല്ല. ആ സ്ത്രീയുടെ ഭർത്താവ് എന്ന് പറയുന്ന ആളിനോട് ലോട്ടറി കട, ഇട്ട് ജീവിച്ചുകൂടെ എന്ന് ചോദിച്ചപ്പോൾ ആ മനുഷ്യന് പുഷ്‌ച്ഛം എന്നല്ലേ, പറഞ്ഞത്, പെമ്പാറന്നോത്തി കണ്ടവരുടെ മുമ്പിൽ ഇരന്നു കൊണ്ട് വരുന്ന പൈസ കൊണ്ട് സുഭിക്ഷമായി ജീവിച്ചു സുഖിച്ചു പോയി... അതാണ് കാരണം
@Ani-tz9nc
@Ani-tz9nc 5 часов назад
ജോലി ചെയ്യുക അപ്പൊൾ പൈസ കിട്ടും
@blackcats192
@blackcats192 3 часа назад
Sambathika prashnamanenkil advanichu jeevikkanam allate ingane aalukaley pattikkaruth....
@rangoli2907
@rangoli2907 2 часа назад
പണി എടുക്കാനുള്ള മടിയാണ് കാരണം ' പറ്റിച്ച് തിന്നാൻ മടിയില്ല.😅😅😅😅😅
@RinilKv-jg2rm
@RinilKv-jg2rm Час назад
ഞാൻ ഒരു കൊച്ചിന്പൈ സ പിരിക്കുന്ന അളാണ് ,എത്രയോ പേര് എനിക്ക്പൈസ തരാറുണ്ട് അരാ എന്താ എന്നു ചോദിക്കാരില്ല ഉണ്ടെങ്കിൽ കൊടുക്കുക ഇല്ലെങ്കിൽ കൊടുക്കണ്ട ഇതൊ വീഡിയോ എടുക്കാൻ പാടുണ്ടോ ഇയാളുടെ വീട്ടിൽ കക്കാൻ വന്നതല്ലല്ലോ
@sindhusubash2124
@sindhusubash2124 Час назад
Appo neeya u athu alle.
@vijiammu2121
@vijiammu2121 4 часа назад
ഞാന് കാലിനെ തേയ്മാനം വെറും പതിനെണ്ണായിരം രൂപയ്ക്കാണ് സാറേ ഞാൻ പണിയെടുക്കുന്ന നാല് നില കയറി ഇറങ്ങി വേണം ജോലി ചെയ്യാൻ ഞാൻ വാടകക്കാണ് കിടക്കുന്ന ഈ പൈസ വെച്ചാണ് ഞാൻ ഒരു മാസം തള്ളി നിൽക്കുന്ന
@dollymuraleedharan9135
@dollymuraleedharan9135 3 часа назад
This type of someny people are coming Bandage kallil ketty varunvar ., Cancer rogam paranju varunaver.
@remathazhathethil939
@remathazhathethil939 5 часов назад
Entha eee alkaroke engane cheyyane enth mentality ithoke.kashtam...
@salnashil
@salnashil 4 часа назад
Ingene aver ellavereum pattikkinnundinkil ningel averude name pareyan vendeth
@csj09
@csj09 15 часов назад
Oh my god, it's a merciless marvelous medical miraculus medicity medicatio 😂😂
@_anu_2024
@_anu_2024 5 часов назад
😂
@csj09
@csj09 4 часа назад
@@_anu_2024 🤣🙏💪
@സ്രാങ്ക്
@സ്രാങ്ക് 2 часа назад
😆
Далее
İlham Əliyev və Vladimir Putin görüşü başladı
00:17