Тёмный

മകളെ ലോറൻസ് തള്ളിപ്പറഞ്ഞത് എന്തുകൊണ്ട്..? | Interview with Asha Lawrence - Part 2 

Marunadan Exclusive
Подписаться 1,3 млн
Просмотров 116 тыс.
50% 1

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 307   
@lejichandran6370
@lejichandran6370 3 года назад
Mr.ഷാജൻ സ്കറിയയ്ക്ക്. താങ്കൾ ഈ കമൻ്റ് വായിക്കുമെന്ന് വിശ്വസിക്കുന്നു. എന്ത് പ്രഹസനമാണ് സജീ?'' ' താങ്കൾ ഒരു മാധ്യമ പ്രവർത്തകനല്ലേ? ഇത്രയും താല്പര്യമില്ലാതെ പുച്ഛം നിറഞ്ഞ ഒരു ഇൻറർവ്യൂ ഷാനി പോലും ചെയ്തിട്ടുണ്ടാവില്ല.ഒരു.സ്ത്രീയോട്, അവരുടെ വിഷമങ്ങളോട് പുച്ഛം കലർന്ന പോലീസ് ഭാഷയിൽ പെരുമാറാൻ നിങ്ങൾക്ക് ആരാണ് അധികാരം തന്നത്? താങ്കളുടെ ശരീരഭാഷ നോക്കൂ.മൂലക്കുരു വന്നപോലെ കയ്യും കാലുമൊന്നും ഇരിപ്പുറയ്ക്കുന്നില്ല. അപ്പുറത്ത് ആശയ്ക്കു പകരം കോടിയേരിയോ പിണറായിയോ വേണ്ട വീണ റിയാസ് തന്നെയാവട്ടെ -ഇങ്ങിനെ സോഫയിൽ ചാഞ്ഞിരുന്ന് വെടി പൊട്ടിക്കുമോ ചോദ്യങ്ങൾ കൊണ്ട്? ഇല്ലെന്ന് എനിക്കും താങ്കൾക്കും ഈ ഇൻറർവ്യൂ കണ്ടവർക്കും മനസിലാവും. പുച്ഛം തോന്നുന്നു താങ്കളോട്. കുറച്ചെങ്കിലും മനസാക്ഷി ഉണ്ടെങ്കിൽ വസ്തുതാപരമായി അന്വേഷിച്ച് ആശ ജി പറഞ്ഞ കാര്യങ്ങളിലെ സത്യം പുറത്തു കൊണ്ടുവരൂ.ഏത് പാർട്ടിയിലെ കൊമ്പന്മാരായാലും ശരി - സ്ത്രീകളോട് മര്യാദയോടെ ഇടപെടണ്ടേ? ആ മര്യാദ കിട്ടിയില്ലെന്നും ഭീഷണിയുണ്ടെന്നും ഒരു സ്ത്രീ പറയുമ്പോൾ താങ്കൾ രാജാവിനെക്കാൾ വലിയ ഭക്തനായത് താങ്കളുടെ മാധ്യമ പ്രവർത്തനം നേരെന്നു കരുതിയ ഞാനുൾപ്പെടെ ഉള്ളവരുടെ ചെകിട്ടത്തുള്ള അടിയാണ്. കഷ്ടം. നേരും നെറിയും വിട്ടാൽ മറുനാടൻ മറുത നടനായി മാറും. മാടനും മറുതയും മാത്രമല്ല മാധ്യമ പ്രവർത്തനം എന്നു പറഞ്ഞു നിർത്തുന്നു. ഈ പോസ്റ്റിന് ഉത്തരമുണ്ടെങ്കിൽ സന്തോഷം. ഇല്ലെങ്കിലും സാരമില്ല. ഇതു പോലുള്ള 'ആർക്കാനും വേണ്ടിയുള്ള ഓക്കാനം ' ഇനി കണ്ടാൽ സബ്സ്ക്രിപ്ഷന് നിർത്താൻ ആർക്കും ഒരു വിഷമവും ഉണ്ടാവില്ല. മുൻവിധികളോടെയുള്ള മാധ്യമ പ്രവർത്തനം അസത്യത്തിനു കാവലാളാണ്. അനീതിയും' സത്യം വദ: ധർമ്മം ചര:
@sindhur2471
@sindhur2471 3 года назад
മറുനാടന്റെ ഈ interview very bad.ഇടക്ക് കയറി സംസാരിച്ചു . മാത്രമല്ല അവർക്ക് പറയാനുള്ളത് പറയാനും അനുവദിക്കുന്നില്ല .പാർട്ടിയും marunadanum തമ്മിൽ എന്ത് വ്യത്യാസം.താങ്കളുടെ ചാനൽ സ്ഥിരം കാണുന്ന enneapolullavarku പക്ഷേ ഇത് അരോചകമായി തോന്നി.
@nigarsiddique3089
@nigarsiddique3089 3 года назад
Yes, marutha nadanayi marunnundu
@mayansbudha4317
@mayansbudha4317 3 года назад
👍👍
@santhoshkr3586
@santhoshkr3586 3 года назад
ശ്രീ ഷാജൻ സ്കറിയ നിങ്ങളുടെ പുച്ചഭാവത്തോടെ ഉള്ള ചോദ്യങ്ങൾ അവരെ അപമാനിക്കുന്നത് പോലെ തോന്നി ഇടയ്ക്കു പെട്ടന്ന് നിറുത്തി പോകുന്നത് പോലെ ആശംസകളൊക്കെ അറിയിക്കാൻ തുടങ്ങിയ നിങ്ങൾ പിന്നെയും ഇന്റർവ്യൂ തുടർന്ന് നിങ്ങളെ ആരേലും നിർബന്ധിച്ചോ ഇവരുടെ ഇന്റർവ്യൂ എടുക്കാൻ? വിളിച്ചു വരുത്തി അപമാനിക്കരുത്
@nigarsiddique3089
@nigarsiddique3089 3 года назад
Exactly
@jayasreesukumaran6316
@jayasreesukumaran6316 3 года назад
Pls give her time..
@inelearning7205
@inelearning7205 3 года назад
Kurachu pucham kooduthalayirunnu because she is is a kind of crying veettamma
@nigarsiddique3089
@nigarsiddique3089 3 года назад
@@inelearning7205 mmm
@VijayaKumar-gh6gq
@VijayaKumar-gh6gq 3 года назад
ഷാജൻ സാറിന്റെ ഈ ഇൻറർവ്യൂയിൽ അക്ഷമ കണ്ടു. ഒരു താല്പര്യമില്ലായ്മ. പിന്നെന്തിനാണ് ഇതിന് ഇറങ്ങിത്തിരിച്ചത്. സാറിന്റെ പക്ഷത്തു നിന്നിതല്ല പ്രതീക്ഷിച്ചത്.
@Babukrishnan-qb9mh
@Babukrishnan-qb9mh 5 месяцев назад
. ശരിയാണ്
@sunils2727
@sunils2727 3 года назад
അവർക്കു ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു,അതിനുള്ള സമയം കൊടുക്കാതെ നിങ്ങൾക്കാവശ്യമുള്ളതു മാത്രം പറയിപ്പിച്ചു പറഞ്ഞുവിട്ടതായി തോന്നി. എത്രയും പെട്ടെന്ന് അവരെ ഒഴിവാക്കാനുള്ള ഒരു വ്യഗ്രത മിസ്റ്റർ ഷാജനുള്ളതായും തോന്നി. രാജ്‌മോഹൻ ഉണ്ണിത്താന് കൊടുത്ത സാവകാശം ഇവർക്കും കൊടുക്കാമായിരുന്നു.ഇനി ഇവർ MP അല്ലാത്തതുകൊണ്ടാണോ?
@josephjames6014
@josephjames6014 3 года назад
പറയാതെ വയ്യാ
@nisharvv2044
@nisharvv2044 3 года назад
അവരുടെ സംസാരത്തിൽ എന്തോ പന്തികേട് ഫീൽ ചെയുന്നുണ്ട്. ഷാജൻ അസ്വസ്ഥാനകുന്നതിന്റെ കാരണം അതാണ്.
@csatheesc1234
@csatheesc1234 3 года назад
അവർ ശുദ്ധഗതിക്കാരിയാണ് പറഞ്ഞ് വരുമ്പോൾ അറിയാവുന്ന സത്യങ്ങൾ പച്ചയായി വിളിച്ചു പറഞ്ഞാൽ ശ്രീ. ഷാജനും ചാനലും കുടുങ്ങും കേസായാൽ രേഖകൾ ഇല്ല അതാണ് ഷാജൻ ആസ്വസ്ഥാനക്കുന്നതും സംസാരം വഴിതിരിച്ചു വിടുന്നതും
@saji0437
@saji0437 3 года назад
@Sajan: നിങ്ങളുടെ പല interviews ഞാൻ കാണാറുണ്ട്. ഈ ഇന്റർവ്യൂവിൽ നിങ്ങൾ വല്ലാതെ disturbed ആയതുപോലെ തോന്നി, കൂടാതെ ഈ ഇന്റർവ്യൂവിന്റെ (പാർട് 1&2) പലവേളയിലും നിങ്ങൾക്ക് patients നഷ്ടപെടുന്നപോലെ എനിക്ക്‌ തോന്നിയിരുന്നു.!
@sakhtwolf1769
@sakhtwolf1769 3 года назад
enthu kondayirikkum evar oru sthree aayathu kondaayirikkumo paavam thonni weak aayavar ennum apamaanikkapedum
@mayansbudha4317
@mayansbudha4317 3 года назад
ആശാ നട്ടെല്ലുള്ള സ്ത്രീ, 👍👍👍 പക്ഷെ ഷാജൻ വളരെ മോശമായ ഇൻറർവ്യൂ, personal കാര്യത്തിലേക്ക് കുത്തികയറി ചെറിയുന്നത് വളരെ മോശമായ് പോയ്
@chanduchandu1136
@chanduchandu1136 3 года назад
മിസ്റ്റർ sajan അവരെ പറയാൻ നിങ്ങൾഅനുവദിക്കുന്നില്ല
@naveeraj123
@naveeraj123 3 года назад
Mr ഷാജൻ.. താങ്കളുടെ ശരീരഭാഷ വളരെ മോശം... എന്തിനായിരുന്നു ഇങ്ങനെയൊരു ഇന്റർവ്യൂ?
@svn6941
@svn6941 3 года назад
പാവം... ശുദ്ധ ഗതി കാരി.... നല്ലതു വരട്ടെ...
@krishnakv8228
@krishnakv8228 3 года назад
ഷാജൻ പോലീസ് മുറിയിൽ ചോദ്യം ചെയ്യുന്നു. സാധാരണ ഷാജൻ ഇന്റർവ്യൂ ചെയ്യുന്നത് വളരെ ഹൃദ്യമായ സമീപനമാണ് സ്വീകരിക്കാറുള്ളത്‌ .....
@aleyamma7854
@aleyamma7854 3 года назад
It's a very serious matter.
@sureshkumarks7134
@sureshkumarks7134 3 года назад
Yes
@vpgnair7483
@vpgnair7483 3 года назад
Shajan Pinarayiye pedikkaan thudangiyo ennoru samshayam.
@hrishimenon6580
@hrishimenon6580 2 года назад
ശരിയാണ് ആ ശരീര ഭാഷ പതിവിന് വിപരീതമായി നെഗറ്റീവാണ്.
@vijayannair3982
@vijayannair3982 3 года назад
വീണവനെ ചവിട്ടിയ ചരിത്ര മേ പാർട്ടിക്കുള്ളു
@vishnukunchu8395
@vishnukunchu8395 3 года назад
Verybaad
@kumardmm1237
@kumardmm1237 3 года назад
Mr ഷാജൻ... എന്തുകൊണ്ട്,, അവരെ പറയാൻ അനുവദിക്കുന്നില്ല.... 😡😡😡😡😡😡,.. താങ്കൾ കേൾക്കാൻ ആഗ്രഹിക്കുന്നതല്ല.., ഞങ്ങൾക്ക് , വേണ്ടത്... ☝️☝️☝️☝️☝️☝️
@nigarsiddique3089
@nigarsiddique3089 3 года назад
👍
@madpsychiatrist6485
@madpsychiatrist6485 3 года назад
Rastriyakar, kalyan kazikkaruthu, my father is also same nadinuvedi geevichu veetukaryam pokan nersmillayirunnu, athite phalam makel anubavichu.
@kochukochu8166
@kochukochu8166 3 года назад
Qq1
@notepad3813
@notepad3813 3 года назад
ചുരുക്കിപ്പറഞ്ഞാൽ, നമ്മുടെ സഖാവ് എം എം ലോറൻസ് ട്രേഡ്‌ യൂണിയൻ അടിസ്‌ഥാനത്തിൽ ഒരു നല്ല സംഘാടകനും തൊഴിലാളി നേതാവുമാണ്. അദ്ദേഹം ഭർത്താവ് എന്ന പദവിയിലും പിതാവ് എന്നനിലയിലും കുടുംബനാഥൻ എന്ന നിലയിലും പൂർണ്ണ പരാജയമായിരുന്നു എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. പിതാവിന്റെ ഒരിറ്റു സ്നേഹത്തിനായി കൊതിക്കുന്ന ഒരു മകളുടെ നൊമ്പരം നമ്മെ ദുഃഖിപ്പിക്കുന്നു.😪 നമുക്കൊരു തുറന്ന പാഠപുസ്തകമാണ് എം എം ലോറൻസിന്റെ 92 വർഷത്തെ ജീവിതം.
@jayachandrannair4016
@jayachandrannair4016 3 года назад
ഷാജൻ സർ, നിങ്ങൾ കുറച്ച് കൂടെ പക്വതയോടെ പെരുമാറണം അവർ ഒരു നിഷ്കളങ്കയാണ്
@jayanmullasseri9096
@jayanmullasseri9096 3 года назад
ഷാജൻ "താങ്കളും ബ്രൂട്ടസ് " സാധാരണ പാർട്ടി അനുഭാവിയായ പത്രപ്രവർത്തകൻ്റെ നിലവാര തകർച്ച ഈ ഇൻ്റർവ്യൂവിൽ ഉണ്ടായി. നിസ്സഹായയായ ഒരു സ്ത്രീയെ സ്വന്തം അച്ചൻ പോലും വേട്ടയാടിയപ്പോൾ അത് അർഹിക്കുന്ന രീതിയിൽ ഞങ്ങളിലെത്തിക്കാൻ ശ്രമിക്കാതെ ആരേയോ സുഖിപ്പിക്കാൻ താങ്കൾ ശ്രമിച്ചു . ഷെയ്മ്.
@indiradevicn9110
@indiradevicn9110 3 года назад
യഥാ പിതാ തഥാ പുത്രാ. അങ്ങനെയുള്ളിടത്തു ഭാര്യയുടെയും പെൺമക്കളുടെയും കഥ ഇതുതന്നെയാണ്. ഒരു അനുഭവസ്ഥ എന്ന നിലയിൽ ഒട്ടും അദ്‌ഭുതം തോന്നുന്നില്ല
@meenasuresh7751
@meenasuresh7751 3 года назад
ഷാജൻ ഈ ഇന്റർവ്യൂ വിൽ നിങ്ങൾ 100% നീതി പുലർത്തിയില്ല.
@sureshkumarks7134
@sureshkumarks7134 3 года назад
Yes
@inelearning7205
@inelearning7205 3 года назад
Yes
@csatheesc1234
@csatheesc1234 3 года назад
അവർ ഒരു സാധാരണക്കാരിയാണ് പറയാൻ തുടങ്ങിയാൽ ഒന്നിൽ തുടങ്ങി അതിന്റെ അനുബന്ധകാര്യങ്ങൾ അതിന്റെഓരോ ഭാഗങ്ങൾ അതിന്റേതുടർച്ച അങ്ങിനെഅങ്ങിനെ നീണ്ടുപോകും പൊതുവായി അറിയേണ്ട കാര്യങ്ങൾ ഒഴിവായിപ്പോകും "അപ്പച്ചൻ ആശുപത്രി കിടക്കയിൽ നിന്നിട്ട ഫേസ്ബുക് പോസ്റ്റാണ് ഈ ഇന്റർവ്യൂന് ആധാരം" എന്നു മനസ്സിലാകുന്നുണ്ടല്ലോ
@skarianelluvely9877
@skarianelluvely9877 3 года назад
@@csatheesc1234ln., ., ...
@rajeevmkv
@rajeevmkv 3 года назад
@@inelearning7205 N .
@ajithkumarindira567
@ajithkumarindira567 3 года назад
ഈ അഭിമുഖത്തിൽ താങ്കൾ ഏതോ മുൻവിധിയോടെ ഉള്ള ചോദ്യങ്ങൾ ചോദിക്കുന്നു. അവരെ പറയാൻ അനുവദിക്കാതെ ഉള്ള സമീപനം
@vinoja.kkunjamma4360
@vinoja.kkunjamma4360 3 года назад
ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി നൽകാൻ ആശ ജി യെ "interviewer' അനുവദിക്കുന്നില്ല. മുൻവിധിയോടെയാണ് വന്നിരിക്കുന്നതെന്നു വ്യക്തമായി മനസിലാകും. വല്ലാത്ത ഒരു അക്ഷമയും പ്രോഗ്രാമിലുടനീളം പ്രകടിപ്പിക്കുന്നുമുണ്ട്.
@78dev
@78dev 3 года назад
വളരെ മോശമായ ഒരു സംഭാഷാണം. ആശയുടെ കാര്യം വിട്ടു കളയൂ, ഷാജന് കുറച്ചുകൂടെ സാവകാശം വേണമെന്ന് തോന്നി. ഓരോ ആളിന് അനുസരിച്ചു, ചോദ്യങ്ങൾ മാത്രം ചോദിക്കാതെ, അവരോടു പറയാൻ പറയൂ...ഒരു പക്ഷെ ചോദ്യമാണ് അവരെ ഭയപ്പെടുത്തി എന് തോനുന്നു... എന്തൊക്കെയോ പറയാൻ അവർ ശ്രമിക്കുന്നു, താങ്കൾ അതിനു സമ്മതിക്കില്ലെന്ന് അവർ സംശയിക്കുന്നു.
@ajayaravind9572
@ajayaravind9572 3 года назад
ടാ
@csatheesc1234
@csatheesc1234 3 года назад
ശുദ്ധഗതിക്കാരിയാണ് വല്ലതും നേതാക്കളെ കുറിച്ച് സത്യം വിളിച്ചു പറഞ്ഞാൽ ഷാജൻ പെടും അതാണ് സംസാരം വഴിതിരിച്ചുവിടുന്നത്
@sarathlaltg3982
@sarathlaltg3982 3 года назад
ഇവരുടെ മുഖം കാണുമ്പോൾ ഒരു ഭയം തോന്നി. ഒരു പുച്ഛം നിറഞ്ഞ സമീപമനമാണ് സറിന് ഊ ചേച്ചിയോട് എന്ന തോന്നൽ സർ ന്റെ സംസാര ഭാഷയിൽ തോന്നി.
@kumardmm1237
@kumardmm1237 3 года назад
👌👌👌👌
@manumohan6747
@manumohan6747 3 года назад
Yes.. angane thoni
@josepa3554
@josepa3554 3 года назад
Very true 100%
@preman0079
@preman0079 3 года назад
കോടിയേരി കുടുംബത്തിലെ എല്ലാവർക്കും പൊതുമേഖല സ്ഥാപനങ്ങളിൽ ജോലി ഉണ്ടാക്കി കൊടുത്തു അല്ലേ? താങ്കളാണ് ശരിയായ സഖാവ്👍👍👍
@tpshibu1980
@tpshibu1980 3 года назад
സി.പി.എം എന്ന പാർട്ടിയുടെ പഴയ പാർട്ടി പ്രവർത്തകർ ക്ക് രോഗവന്ന് കിടപ്പായാൽ പാർട്ടി ആ വഴി വന്ന് നോക്കില്ല. എന്റെ സ്വന്തം അനുഭവം
@vijayantc2898
@vijayantc2898 3 года назад
എന്തൊക്കെ പ്രേക്ഷകർ പറഞ്ഞാലും അപ്പച്ചനെ നല്ലവണ്ണം സ്നേഹിക്കുന്ന ഒരു മകൾ ആണ് ആശ. Talk ശ്രദ്ധിച്ചു കേട്ടാൽ മനസ്സിലാകും.
@vpgnair7483
@vpgnair7483 3 года назад
Definitely
@mohananks-gf7cx
@mohananks-gf7cx Год назад
@@vpgnair7483 ll
@ajayaravind9572
@ajayaravind9572 3 года назад
സാധാരണ അഭിമുഖത്തിൽ നിന്നും തികച്ചും വ്യത്യസ്തമായ രീതി. എന്തോ ഒരു താല്പര്യക്കുറവും പുച്ഛഭാവവും. ചേച്ചി ധൈര്യശാലിയാണ്. നല്ലതു വരട്ടെ
@udayankumaramangalam7786
@udayankumaramangalam7786 3 года назад
പിണറായി വീണ്ടും വന്നപ്പോൾ ഷാജനും മുട്ട് വിറക്കാൻ തുടങ്ങിയോ .........? സാധാരണ Interview പോലെയല്ല ഇത്
@mayansbudha4317
@mayansbudha4317 3 года назад
😂😂😂
@agijohn7938
@agijohn7938 3 года назад
പാർട്ടി കെട്ടിപ്പടുത്തവർ നശിച്ചു, കേരളവും. കമ്യൂണിസ്റ്റം ലോക പരാജയം.
@rajeshk3399
@rajeshk3399 3 года назад
Mr. Shajan, in this interview, I feel you are very discomfort, as a interviewer you should keep patience while she is answering.
@inelearning7205
@inelearning7205 3 года назад
Agree
@sindhur2471
@sindhur2471 3 года назад
Very true, allow her to talk.
@jayanattapadi
@jayanattapadi 3 года назад
ഒന്നേ പറയാനുള്ളൂ. വിളിച്ചില്ലെങ്കിൽ കുഴപ്പമില്ല. വിളിച്ചു വരുത്തി അപമാനിക്കരുത് . അതും നിരാലംബയായ ഒരു സ്ത്രീയെ ......
@JS-qm3jh
@JS-qm3jh 3 года назад
ഷാജൻ താങ്കൾ നല്ല ഒരു വീഡിയൊ അവതാരകനാണ് വികാരനിർഭരമായി ശരിയുടെ പക്ഷം ചേർന്ന് നിയമവശം വിവരിച്ച് നല്ല ഭാഷയിൽ അവതരിക്കുന്നു, ഞാൻ താങ്കള ബഹുമാനിക്കുന്നു, പക്ഷെ താങ്കൾ ഒരു മോശം interviewer ആണ്
@sreemathitv7114
@sreemathitv7114 2 года назад
മക്കൾക്ക് എന്തായാലും അദ്ദേഹത്തോട് സ്നേഹമുണ്ടാകും വെറുതെ പറയുന്നതാ... 🤔 മക്കളെ കുറ്റപ്പെടുത്തുന്നത് പുറമെയുള്ളവരായിരിക്കും... 🤔ഉറപ്പ്🤔 ചിലപാർട്ടിക്കാർ വീട്ടുകാരെ ഭിന്നിപ്പിക്കുന്നവരുണ്ട്.. എന്തായാലും മക്കളും അച്ഛനും ഒന്നായിരിക്കും... കുടുംബത്തിൽ പാർട്ടിക്കാർ ഇടപെടണ്ട....
@Byebye6800
@Byebye6800 3 года назад
I think that you (shajan skaria) want the political leaders especially LDF members negative side. But the lady want n try to reveal the correct fact of her life history. She is not like a bias when she explore the life history. What a man u are?
@sreenisreenivasan1552
@sreenisreenivasan1552 Год назад
ഷാജൻ പോലീസ് ചോദ്യം ചെയ്താൽ.....പിന്നെ കളിചെറിയകളിയല്ല.... യൂസഫലി തെറിച്ചു..... പൃഥ്വിരാജിനെ തെറിപ്പിക്കും....പിന്നെ....പിന്നെ.....😮😮😮😮😮🎉
@rajendran1013
@rajendran1013 3 года назад
സഹോദരി കുടുംബ കാര്യങ്ങൾ ഒരിക്കലും പൊതുസമൂഹത്തിൽ പറയയരുത്....സമൂഹും നമ്മൾ വിചാരിക്കുന്നത് പോലെ അല്ല...താങ്കൾ ഒരു നിഷ്കളങ്കയാനു
@sindhur2471
@sindhur2471 3 года назад
Party kku private public ennilla bro only party😊
@jojivarghese3494
@jojivarghese3494 3 года назад
Correct
@Kunjhikanaran
@Kunjhikanaran 5 месяцев назад
ഇവരുടെ കുടുംബവഴക്ക് എന്തിനാണ് പൊതുജനങ്ങളെ കേൾപ്പിക്കുന്നത്?
@jayachandrannair4016
@jayachandrannair4016 3 года назад
അവരുടെ കണ്ണ് നിറഞ്ഞപ്പോൾ എന്റെയും കണ്ണ് നിറഞ്ഞു
@indirashankarakrishnan2555
@indirashankarakrishnan2555 3 года назад
അവരെ പറയാൻ അനുവദിക്കാത്തത എന്താ?.
@chandranvkeralal400
@chandranvkeralal400 3 года назад
Shajan ningalude interview pucham thonnu.
@cijoykandanad
@cijoykandanad 3 года назад
തൃപ്പൂണിത്തുറയിൽ നിന്നപ്പോൾ മുഖ്യമന്ത്രി ആകും എന്ന് തന്നെ ആണ് പറഞ്ഞത്
@advmailadv796
@advmailadv796 3 года назад
Shajon enu oru thaalparya kurav pole interview cheyyaan.......
@induvinod5511
@induvinod5511 3 года назад
Sir, ഇത്തരത്തിൽ ഉള്ള ഒരു interview നടത്തുമ്പോൾ.. അതും പര്‍വ്വതം പോലെ, പ്രശ്നം ഉള്ള കുടുംബത്തിലെ ഒരാളെ,.. ശെരിക്കും ഒരു homework ആവശ്യം ആണ്. അവര്‍ക്കു പറയാൻ ഏറെ ഉണ്ട്, but distracted ആയിട്ട് പോകുന്നും ഉണ്ട്. So the questionere..
@vijaypillai6187
@vijaypillai6187 3 года назад
SHAJAN Sir, WHY YOU SHOWED TOO MUCH INTOLERANCE WHILE INTERVIEWING HER. Never expected such a behavior from you. can you please explain the reason.
@sindhur2471
@sindhur2471 3 года назад
Sathyam
@chandranair4222
@chandranair4222 3 года назад
ആദ്യമായി സാജൻ ഒരു പ്രത്യേക അജണ്ട യുമായി ഇന്റർവ്യൂ നടത്തുന്നു.
@sajeevanvm8812
@sajeevanvm8812 3 года назад
Shajan aa Sobhana Gorg ne interview cheythappol enthoru politeness. aayirunnu.ivide athu kandillallo !!
@moidupa5033
@moidupa5033 3 года назад
താല്പര്യപ്പൂർവ്വം ഫുൾ ആയി കേട്ടു.... അവസാനം അടുപ്പിലിട്ട ചക്കക്കുരു പോലെയായി.... അല്ലെങ്കിൽ അവരെ അങ്ങിനെയാക്കി തീർത്തു ഷാജൻ സ്‌കറിയയുടെ വക്ര ബുദ്ധി....
@ojeyarnairrajeev5046
@ojeyarnairrajeev5046 3 года назад
Mr. Shajan Skariya, Let her explain the things. Why do you insist for your views to be uttered by this lady.
@pancyn5914
@pancyn5914 3 года назад
🤔😱
@nigarsiddique3089
@nigarsiddique3089 3 года назад
Correct
@kumardmm1237
@kumardmm1237 3 года назад
സത്യം.... 👌👌👌
@manumohan6747
@manumohan6747 3 года назад
Correct
@Safar1967
@Safar1967 3 года назад
36:00എം എം ലോറൻസിനെപോലുള്ള കർകാശ്യമുള്ള സഖാവ് വിവാഹം കഴിക്കരുതായിരുന്നു...
@sureshkumark2672
@sureshkumark2672 3 года назад
പാവം, ഒരു സഹോദരി.
@jayannair5975
@jayannair5975 3 года назад
She is an innocent lady but you could have done little more chance to her in interview otherwise you did a good job
@shajanshaju1247
@shajanshaju1247 3 года назад
MM ലോറൻസ് എന്നും VS ന് എതിരായിരുന്നു ശത്രുതാ മനോഭാവത്തോടെയാണ് VS നെ MM ലോറൻസ് കണ്ടിരുന്നത്, VS മുഖ്യമന്ത്രിയായിരുന്നപ്പോൾ MM ലോറൻസ് VS നെ കടന്നാക്രമിച്ചിരുന്നു.
@sandrosandro6430
@sandrosandro6430 3 года назад
പാർട്ടിയുടെ പ്രമുഖനേതാവിന്റെ കാര്യം പാർട്ടി ഇടപെടുന്നത് നല്ലതുതന്നെ പക്ഷെ പരിധി വേണ്ടേ. കുടുംബകാരത്തിലൊക്കെ കേറി ഇടപെടുന്നത് അധമവൃത്തിയാണ്. കുടുംബാംഗങ്ങൾ ചേർന്ന് രമ്യമായി തീരുമാനിക്കൂ. പാർട്ടി അതിനനുസരിച്ച് സഹായിക്കാമെന്നല്ലേ പറയേണ്ടത്.
@venue3169
@venue3169 3 года назад
അതൊക്കെ അന്ന് !!! ഇന്ന് സഖാക്കൾക്ക് സ്വന്തം കാര്യം നോക്കാൻ അറിയാം. !!!!! 21st സെഞ്ച്വറി അല്ലെ ????
@vijayanthimala342
@vijayanthimala342 3 года назад
Looks like she is very innocent. Very open too. She must be struggled because of single parent
@dr.mkmathew4367
@dr.mkmathew4367 3 года назад
ദയവായി ഇത്തരം മാധ്യമ പ്രവർത്തന ങ്ങളിൽ നിന്ന് ഷാജൻ വിട്ട് നിൽക്കണം .please
@csatheesc1234
@csatheesc1234 3 года назад
അവർ ശുദ്ധഗതിക്കാരിയാണ് ഇപ്പോഴത്തെ നേതാക്കളെ കുറിച്ച് വല്ലസത്യവും വിളിച്ചു പറഞ്ഞാൽ ഈ ചാനൽ പെട്ടുപോകും അതാണ്
@sindhur1127
@sindhur1127 3 года назад
Feel Mr.Shajan has no tolerance to listen everything. Please don't do that while taking an interview. It's feeling irritation to viewers
@samkunju
@samkunju 3 года назад
എല്ലാ പ്രത്യയ ശാസ്ത്രക്കാരെന്റെയും അവസാനം ഇങ്ങനെ തന്നെ.... അത്ഭുതം വേണ്ട...
@josephjohn3819
@josephjohn3819 3 года назад
Asha wanted to speak out , but the interviewer interested only to ask the predetermined questions
@JS-qm3jh
@JS-qm3jh 3 года назад
Exactly he wanted only political breaking news answer , not their families real complex issues
@tpshibu1980
@tpshibu1980 3 года назад
ഒരു കാര്യം ചിന്തിക്കുക. സി പി എം എന്ന പാർട്ടിയുടെ പഴയ പാർട്ടി പ്രവർത്തകർ ക്ക് രോഗം ഉണ്ടെങ്കൽ ഒരിക്കലും ഈ പാർട്ടി പ്രവർത്തകർ അ വഴി വരില്ല.
@nahum805
@nahum805 3 года назад
പാവം സ്ത്രീ.....
@unboxinghub6
@unboxinghub6 3 года назад
സാജൻ സ്കറിയ ഒരാളെ ഇന്റർവ്യൂ ചെയുമ്പോൾ സാമാന്യ മര്യാദ കാണിക്കണം. ആ madam ത്തിന്റെ സംസാരം oru വേലികപ്പുറം നിന്നും കേൾക്കുന്ന ലഘവത്തോടെ ആണ് കേൾക്കുന്നത്.
@anitasagar2413
@anitasagar2413 3 года назад
Shajan, you could have given her time to speak first.
@selinkk9291
@selinkk9291 3 года назад
പാവം ആശ.ആരോടു പറഞ്ഞാൽ ഇവർക്ക് ഒരു പരിഹാരം ,നീതികിട്ടും.
@bajicps857
@bajicps857 3 года назад
this is the problem of a life , it is not washable, not changeable , not reverseable , that is life.......
@jayasreebnair937
@jayasreebnair937 3 года назад
@@bajicps857 q
@adlinemary2976
@adlinemary2976 3 года назад
Evar entho thettu cheythathu polaya ningal question cheyunnathu appane njan nokam ennalle avar ippol parayunnathu
@jayachandrannair4016
@jayachandrannair4016 3 года назад
ചടയന്റെ മക്കൾ വളരെ ബുദ്ധിമുട്ടിലാണ്
@tomymathew8045
@tomymathew8045 3 года назад
എന്ത്‌ വൃത്തികേടാണ് ഈ എഴുതി വച്ചിരിക്കുന്നത്. മരണക്കിടക്കയിലുള്ള ലോറൻസോ 😬 ഫാമിലി കണിയാൻ പറഞ്ഞിരിക്കുന്നത് 105 വയസ്സാണ്.
@papputrainer9651
@papputrainer9651 3 года назад
പ്രേസ് ധ ലോഡ്
@bajicps857
@bajicps857 3 года назад
AVASANAM ATHUM SAMBHAVICHU....... ENTHORU KASHTAM,,,,,, GOD WILL HELP YOU....... i think political leaders are not caring there family in old days...... but not like that now....
@mayansbudha4317
@mayansbudha4317 3 года назад
പിണറായും നേതാക്കളും കോടികൾ ഉണ്ടാക്കി പക്ഷെ ആദ്യ കാല സഖാക്കളുടെ കഥകൾ ഇങ്ങിനെ
@gracyxavier704
@gracyxavier704 3 дня назад
Athu veetilum penmakel verum kuligal jeevikan vagayilengil evare pichakarigalayi kanum ennale vannaver pawam penmakel kudumbathinu bharam e kazcha padu thaneyanu epozum satharNa veedugalil mole God bless you🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️❤️❤️❤️
@simonabraham9645
@simonabraham9645 3 года назад
Partiye nenjil ettiya ellavarkkum ithu thanneyanu gathi 🤔🤔🤔👈👈👈👈👹👹💀💀🐕🐕🐒🐒!!!!!!!!! Avasanam!!!!!!
@josepa3554
@josepa3554 3 года назад
Shaja avarodu atrayum puchathode samsarikkansmaayirunno....ningal koodi vilichittu vanna ningalude atidhi alle
@nandakumarkv4820
@nandakumarkv4820 3 года назад
എന്തൊക്കെയോ ചറ പറ ചറ പറ,,പറഞ്ഞോണ്ടിരിക്കുന്നു , ഒരു അടുക്കും ക്രമവും ഇല്ലാത്ത... shajan സാറിനു കഷ്ടപ്പെട്ടു ട്രാക്കിൽ കൊണ്ടു വന്നു.....
@nehakarthika4254
@nehakarthika4254 3 года назад
സത്യം
@nigarsiddique3089
@nigarsiddique3089 3 года назад
Please try to understand she's not a politician. So we can't expect eloquence and diplomacy from her
@lillyvarghese1812
@lillyvarghese1812 3 года назад
സർ അവരെ പറയാൻ അനുവദികു.സതൃം പുറത്തു വരണം
@priyamvadam.c1248
@priyamvadam.c1248 3 года назад
" പറഞ്ഞ ആളുടെ പേര് പറയാൻ കഴിയില്ല പിന്നെ ടി പി യെ പോലെയാകും " " ഞാൻ പാർട്ടി ചിലവിൽ അല്ല ജീവിക്കുന്നത് " 👍👍👍
@jdeep0709
@jdeep0709 3 года назад
ടോ ഷാജാ താൻ ഒരു ഇരട്ടത്താപ്പനാ... ഇനി എങ്കിലും നിക്ഷ്പക്ഷൻ്റെ മുഖംമൂടി ധരിച്ച് പൊതുജനമധ്യത്തിൽ വരരുത്.. ആളും തരവും നോക്കി ഉള്ള പെരുമാറ്റം.. you sucks 😡😡
@susanbaby2317
@susanbaby2317 3 года назад
Asha God is watching everything. If you are truthful you will see your enemies suffer
@mskalim8409
@mskalim8409 3 года назад
Sajan saarinte neriketta interview aa chechiye parayan sammadikku interview alle chodyavum utharavum veende sare kashttam
@nareshnleela7090
@nareshnleela7090 3 года назад
ആശക്കും പുറംവാതിൽ നിയമനം, കോടിയേരിയുടെ അനുജത്തിക്കും അത് തന്നെ,, അതും മാനേജർ പോസ്റ്റ്‌ ലോറൻസും ഒരുപാട് പേരെ പാർട്ടിയിൽ വെട്ടി വീഴ്ത്തിയിട്ടുണ്ട്.. സ്വസ്തയില്ലാത്ത കുടുംബജീവിതം ആയിരുന്നു എന്നു ഇപ്പോൾ വ്യക്തമായി, ഗോഡ് ബ്ലെസ് യു ആശ 🙏
@urumipparambil
@urumipparambil 3 года назад
കുറേ കാര്യങ്ങൽ അവർ നിരത്തുന്നു എന്നല്ലാതെ ഇതിൽ പറയുന്ന കാര്യങ്ങളെ കുറിച്ച് ശ്രോതാക്കളുടെ അഭിപ്രായം വ്യക്തത ഇല്ലാത്തതാണ്. പറയുന്ന കാര്യങ്ങൽ വാസ്തവം ആകാം. പക്ഷേ ഒരു അഭിമുഖത്തിൽ ഉണ്ടാവേണ്ട വ്യക്തത ഇല്ല. ഒരു കാര്യം ഉറപ്പാണ്. ഈ പാർട്ടി കൊണ്ട് കുറച്ച് നേതാക്കൾക്കും സഘാക്കൾക്കും മാത്രമാണ് ഉപയോഗം. ജനത്തെയും സമൂഹത്തെയും നല്ല നിലയിൽ എത്തിക്കേണ്ട പാർട്ടി ഇപ്പൊൾ സമൂഹത്തിൻ്റെ ചൂഷകർ ആയി പരിണമിച്ചു. ഇതിനെ ജനം ഇത്രയും വേഗം പിന്തള്ളിയാണ് മുന്നോട്ടു പോകേണ്ടതണ്ട്.
@sureshbk9087
@sureshbk9087 3 года назад
Don't worry sister God give u a way and blessings
@paulp.kunnath9071
@paulp.kunnath9071 2 года назад
Shajan you were too cruel to this lady and not sincere too
@jayanb160
@jayanb160 3 года назад
എടൊ shaja തന്നെ കേൾക്കാൻ അല്ല ഞങ്ങൾ ഇവിടെ ഈ ചാനലിൽ വരുന്നത് അ ബഹുമാനപെട്ട സഹോദരി യെ കേൾ ക്കാൻ ആണ് താൻ question ചോദിക്കുക, പിന്നെ അവരെ മുഴുവൻ കേൾക്കുക ok Next interview താൻ മാറും എന്ന് വിചാരിക്കുന്നു
@jayachandrannair4016
@jayachandrannair4016 3 года назад
പാർട്ടിക്കാർ ഒന്നും ചെയ്യില്ല ചടയൻ ഗോവിന്ദന്റെ മക്കളുടെ കാര്യത്തിലും ഒക്കെ പാർട്ടി ഒന്നും ചെയ്തിട്ടില്ല
@josephjames6014
@josephjames6014 3 года назад
പരിപുവടയെ കുറിച്ച് മാത്രം മിണ്ടരുത്, അത് ഞങ്ങൾ സഹിക്കില്ല 🙄
@RainoldMathew
@RainoldMathew 5 месяцев назад
കള്ളം പറഞ്ഞു midukkiyayal മിടുക്കിയാകുമോ കുട്ടി
@ignatiouskattoor3240
@ignatiouskattoor3240 Год назад
കണ്ണുകൾ പറയൂം ഒരു മകളുടെ നൊമ്പരം. ഈ ഭൂമിയൂം ലോകവും അതിലെ കഥാപാത്രങ്ങളൂം നാം കാണുന്നതിൽ നിന്ന് എത്ര എത്ര അകലെ. മനസിൽ നമഃ ഉള്ളവർക്ക് കാലം കൈയൊപ്പ് ചാർത്താതെ കടന്നു പോകില്ല.
@jayachandrannair4016
@jayachandrannair4016 3 года назад
എല്ലാ അണി സഖാക്കൾക്കും ഇതൊരു പാഠമാകണം
@Babukrishnan-qb9mh
@Babukrishnan-qb9mh 5 месяцев назад
താല്പര്യം ഇല്ലങ്കിൽ എന്തിന് ക്ഷണിച്ചു. ചൂട് വെള്ളത്തിൽ വീണ പൂച്ച പച്ചവെള്ള o കണ്ട് ഭയക്കുന്നത് പോലെ ! കുടുംബ പ്രശ്നം One line -ൽ വിളമ്പാൻ പോകരുത്: മറുനാടൻ തണുത്തു പോയോ ?
@cijoykandanad
@cijoykandanad 3 года назад
കേരളത്തിലെ സ്വാതന്ത്ര്യ പോരാളികളിൽ ഒരാളും, മുൻ ധനകാര്യ മന്ത്രി ആയ അമ്പാടി വിശ്വനാഥ മേനോൻ നെ കുറിച്ചും ഒരു വീഡിയോ ചെയ്യുക. ഒരു സ്മാരകവും ഇല്ലാത്ത ചങ്കൂറ്റം നിറഞ്ഞ പഴയ വ്യക്തിത്വം
@skjkv2429
@skjkv2429 5 месяцев назад
സാധു സ്ത്രീ ആണ് ..... ഒട്ടും അഹങ്കാരമില്ല
@sabithasalimsalim2725
@sabithasalimsalim2725 5 месяцев назад
Sajan thankal ishtamillathe interview cheyunnu. Enthina avare apamanikkunnath. Thankal udhesichathupole marupadi kittunnilla. Athu kondhanennu manassilayi. Thankale arenkilum nirbhandhicho avare interview cheyan
@mallumathew7998
@mallumathew7998 2 года назад
Keep in touch with sister she is telling from her life please listen and start read Proverbs God bless
@yemunanair9947
@yemunanair9947 3 года назад
Except the present top leaders the party has spoilt the family life. Look at Vijayan's life, he is always with his wife and grandson even during the time of covid admission.
@seemaj1657
@seemaj1657 3 года назад
He knows that family is first, he do all the things for his family,and his tricky and cunning attitude leads him to victory.
@aaravanilkumar9140
@aaravanilkumar9140 3 года назад
@@seemaj1657 One day they will also split into pieces in god's hand.Noone can escape from that.Aboveall pinarayi Vijayan is also a human being with blood and flesh.
@mskalim8409
@mskalim8409 3 года назад
Sathiyathinte kodde nilayurappikku sajan sir oru penninu parimidikal undu please
@sajithsebastian12
@sajithsebastian12 3 года назад
One observation: When communism was given predominant importance ningalude kudumbam daivathil ninnum akannu poyi that's the root cause of all this family tribulations & disparity
@harikumar-nm8np
@harikumar-nm8np 3 года назад
Seems to be an innocent lady
@milindkunwar8721
@milindkunwar8721 3 года назад
Parayendath valare vyakthamayi sakhavu Lawrence paranjittund... Munpum pala thavanakalayi..... Shajanu chori undel ang chorinj pottich kala... Pazhuth potte vishamellam
@tomspattara431
@tomspattara431 3 года назад
മനസുതുറക്കാൻ ഒരു ഇടം , അതില്ലാണ്ടായാലുളള ഒരു അവസ്ഥ, പെങ്ങളെ എപ്പോൾ വന്നു എന്ന ഒറ്റ ചോദ്യത്തിൽ പരസ്പരം പൊട്ടിത്തെറിച്ച് തീരേണ്ട വിഷയം
@ashrafn.m4561
@ashrafn.m4561 3 года назад
Complicated ആയ ഇന്റർവ്യൂ ഷാജൻ കരുതലോടെ മാനേജ് ചെയ്‌തു. കുടുംബകാര്യങ്ങൾ സ്വകാര്യമായി കൈകാര്യം ചെയ്യണം. അച്ഛൻ അസുഖമായി കിടക്കുമ്പോൾ മക്കൾ കലാഹിക്കാൻ പാടില്ല. പാർടിയുമായി പിണങ്ങിയാൽ പിന്നെ പാർട്ടിയുടെ തണലിൽ ജീവിക്കാൻ ശ്രമിക്കരുത്. കലാഹിക്കാൻ നിന്നാൽ ജീവിതം മുന്നോട്ടു പോകില്ല.
@ojeyarnairrajeev5046
@ojeyarnairrajeev5046 3 года назад
Mr. Shajan Skariya, you be a good listener. See she is not a politician, you should remember. If a politician was sitting in front of, I am sure your style of quistioning would have been different.
@nigarsiddique3089
@nigarsiddique3089 3 года назад
Yes, she is not as diplomatic or cunning as a politician, Skaria should be wary of this fact
@jayachandrannair4016
@jayachandrannair4016 3 года назад
അവർക്ക് വേറെ ഒരു അജണ്ടയും ഇല്ല . നിരപരാധി ആണ്
@josepv4722
@josepv4722 3 года назад
Not a good interview.. looks very biased....
@sanjuthomas3212
@sanjuthomas3212 3 года назад
Pavam Asha
Далее
🦊🎀
00:16
Просмотров 415 тыс.
🦊🎀
00:16
Просмотров 415 тыс.