Тёмный

സിപിഎം തമ്പ്രാക്കൾക്ക് ലോറൻസിന്റെ മകൾ എഴുതുന്നു... | Asha Lawrence about CPM 

Marunadan Malayali
Подписаться 2,5 млн
Просмотров 254 тыс.
50% 1

"അലവലാതികളായ"
സിപിഎം തമ്പ്രാക്കളറിയാൻ...
എംഎം ലോറൻസും വിശ്വാസിയായി
#ashalawrence #mmlawrence #cpmkerala #ldfkerala #pinarayivijayan

Опубликовано:

 

30 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 695   
@anilkumar.c.m9135
@anilkumar.c.m9135 2 года назад
ശ്വാസം നിലക്കുമ്പോൾ കുറച്ചു അന്തങ്ങൾ വരും...ആകാശത്തു കൈ മുഷ്ടി ചുരുട്ടി ഇടിക്കാൻ.
@joshivc3516
@joshivc3516 2 года назад
Yes
@മനുഷ്യൻ-ഛ3ര
@മനുഷ്യൻ-ഛ3ര 2 года назад
😂
@mathewkj1379
@mathewkj1379 2 года назад
ഇല്ല മരിച്ചിട്ടില്ല...... ഈ ഗുലാൻ സിന്ദാബാദ്....
@hiltonmenswear9026
@hiltonmenswear9026 2 года назад
Kura pashuvina pannunnavaruda chanal
@Ratish6655
@Ratish6655 2 года назад
Hahahha
@sajuk8693
@sajuk8693 2 года назад
എത്ര സെരിയായ കാര്യംമാണ് ഈ പറഞ്ഞത് അവസാനം ആരും കാണില്ല ദൈവവും മക്കളും മാത്രമേ കാണു ഇത് എല്ലാവർക്കും ഒരു പാഠം ആയിരിക്കട്ടെ
@sreekuttyprasad7544
@sreekuttyprasad7544 2 года назад
Oda vivaram kettavane
@koshymathai4663
@koshymathai4663 2 года назад
Very correct opinion
@asokan.rraghavan4958
@asokan.rraghavan4958 2 года назад
ஹம்
@anoopmc8054
@anoopmc8054 2 года назад
ഈശ്വര വിശ്വാസം പൂർണമായും കൈമോശം വരാത്ത, അന്തംകമ്മി ആയി മാറാത്ത സകാക്കൾ ചുമ്മാ അറിയുക, ഈ ലോകത്ത് ചയ്തു കൂട്ടുന്നതിനുള്ള എല്ലാ കണക്കും സൂക്ഷിച്ചു വയ്ക്കുന്ന ഒരു വലിയ ശക്തി ഉണ്ട്‌, അത് നിങ്ങൾ എത്ര നിഷേധിച്ചാലും ഇല്ലാതാക്കാത്ത ഒരു സത്യം ആണ്
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
👍👍
@ajithnair9571
@ajithnair9571 2 года назад
Thendikalanu CPM kaar
@sebastianmatthew5187
@sebastianmatthew5187 2 года назад
@@ajithnair9571 ഒരു സാങ്കൽപിക കഥ : പണ്ടൊരു നാട്ടിൽ ഒരു അലവലാതി ചെക്കൻ ഉണ്ടായിരുന്നു . ചെക്കൻ ഒരു ചൈൽഡ് ഹുഡ് ക്രിമിനൽ മെൻ്റാലിറ്റി കാണിച്ചിരുന്ന ഒരുത്തനായിരുന്നു. അലവലാതി ചെക്കന്റെപ്രധാന ഹോബികൾ മോഷണവും പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലും ആയിരുന്നു . വീട്ടിൽ നിന്നും വെണ്ണയും മോരുമൊക്കെ മോഷ്ടിച്ചിട്ടാണ് അവൻ തന്റെ ക്രിമിനലിറ്റി ചെറുപ്പത്തിൽ തന്നെ പ്രകടിപ്പിച്ച് തുടങ്ങിയത്. അവൻ വളർന്നപ്പോൾ അവന്റെയൊപ്പം തന്നെ കുറ്റകൃത്യങ്ങളും വളർന്നു. പിന്നീട് പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കലും അവർ കുളിക്കുമ്പോൾ മാറ്റിയിട്ടിട്ടുള്ള വസ്ത്രങ്ങൾ മോഷ്ടിക്കലും ഒക്കെയായി ഇവന്റെ ഡേർട്ടി ആക്ടിവിറ്റീസ് . പെണ്ണുങ്ങൾ അലവലാതി ചെക്കന് ഒരു വീക്നെസ് ആണ്. ഒരു ഘട്ടത്തിൽ 16008 വെപാട്ടിമാർ വരെയുണ്ടായിരുന്നു അലവലാതിചെക്കന് ആളുകളെ തമ്മിൽ തല്ലിച്ച് രസിക്കലാണ് ചെക്കന്റെമറ്റൊരു ഹോബി . പക്ഷേ ചെക്കൻ വളരുന്തോറും സാഡിസവും വളർന്നു. കുറേ തെരുവു പിള്ളേരെ പിരി കയറ്റി വലിയൊരു കലാപത്തിലേക്കെത്തിച്ചു . ലക്ഷക്കണക്കിന് ആളുകളാണ് ചെക്കന്റെ ഈ സാഡിസ്റ്റ് മെന്റാലിറ്റി കാരണം മരിച്ചു വീണത്. ആളുകൾ മരിച്ചു കിടക്കുന്നതിനിടയിലൂടെ ജോക്കർ സിനിമയിൽ ജോക്കർ നടന്നു വരുന്നത് പോലെ ചെക്കൻ നടന്നു വരുന്നു .ബാക്ഗ്രൗണ്ട് മ്യൂസിക്കോട് കൂടി കഥ അവസാനിക്കുന്നു. (ഈ കഥ സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം)
@binos4892
@binos4892 2 года назад
@@sebastianmatthew5187 ഇത്രയും നാൾ Arun Mathew എന്നായിരുന്നല്ലോ.നീ പേരു മാറ്റിയോ സുഡാപ്പി.കഥകൾ കൂടുതൽ പറയണ്ട.പ്രവാചകന്റെ കഥകൾ പറയാൻ തുടങ്ങും.
@mathewkj1379
@mathewkj1379 2 года назад
വിജയന്റെ അന്ത്യ നാളുകൾ എങ്ങിനെ ആകുമോ ആവോ 😪
@MohanSimpson
@MohanSimpson 2 года назад
"അലവലാദികളായ തമ്പ്രാക്കന്മാര്‍".......ഹഹഹഹഹ .......അത് ഭിത്തിയില്‍ കേറ്റുന്നതിനു സമമായ പ്രയോഗം.......പൊളിച്ചു സാറേ പൊളിച്ചു........
@sebastianmatthew5187
@sebastianmatthew5187 2 года назад
ഒരു സാങ്കൽപിക കഥ : പണ്ടൊരു നാട്ടിൽ ഒരു അലവലാതി ചെക്കൻ ഉണ്ടായിരുന്നു . ചെക്കൻ ഒരു ചൈൽഡ് ഹുഡ് ക്രിമിനൽ മെൻ്റാലിറ്റി കാണിച്ചിരുന്ന ഒരുത്തനായിരുന്നു. അലവലാതി ചെക്കന്റെപ്രധാന ഹോബികൾ മോഷണവും പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലും ആയിരുന്നു . വീട്ടിൽ നിന്നും വെണ്ണയും മോരുമൊക്കെ മോഷ്ടിച്ചിട്ടാണ് അവൻ തന്റെ ക്രിമിനലിറ്റി ചെറുപ്പത്തിൽ തന്നെ പ്രകടിപ്പിച്ച് തുടങ്ങിയത്. അവൻ വളർന്നപ്പോൾ അവന്റെയൊപ്പം തന്നെ കുറ്റകൃത്യങ്ങളും വളർന്നു. പിന്നീട് പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കലും അവർ കുളിക്കുമ്പോൾ മാറ്റിയിട്ടിട്ടുള്ള വസ്ത്രങ്ങൾ മോഷ്ടിക്കലും ഒക്കെയായി ഇവന്റെ ഡേർട്ടി ആക്ടിവിറ്റീസ് . പെണ്ണുങ്ങൾ അലവലാതി ചെക്കന് ഒരു വീക്നെസ് ആണ്. ഒരു ഘട്ടത്തിൽ 16008 വെപാട്ടിമാർ വരെയുണ്ടായിരുന്നു അലവലാതിചെക്കന് ആളുകളെ തമ്മിൽ തല്ലിച്ച് രസിക്കലാണ് ചെക്കന്റെമറ്റൊരു ഹോബി . പക്ഷേ ചെക്കൻ വളരുന്തോറും സാഡിസവും വളർന്നു. കുറേ തെരുവു പിള്ളേരെ പിരി കയറ്റി വലിയൊരു കലാപത്തിലേക്കെത്തിച്ചു . ലക്ഷക്കണക്കിന് ആളുകളാണ് ചെക്കന്റെ ഈ സാഡിസ്റ്റ് മെന്റാലിറ്റി കാരണം മരിച്ചു വീണത്. ആളുകൾ മരിച്ചു കിടക്കുന്നതിനിടയിലൂടെ ജോക്കർ സിനിമയിൽ ജോക്കർ നടന്നു വരുന്നത് പോലെ ചെക്കൻ നടന്നു വരുന്നു .ബാക്ഗ്രൗണ്ട് മ്യൂസിക്കോട് കൂടി കഥ അവസാനിക്കുന്നു. (ഈ കഥ സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം)
@binos4892
@binos4892 2 года назад
@@sebastianmatthew5187 ഇത്രയും നാൾ Arun Mathew എന്നായിരുന്നല്ലോ.നീ പേരു മാറ്റിയോ സുഡാപ്പി.കഥകൾ കൂടുതൽ പറയണ്ട.പ്രവാചകന്റെ കഥകൾ പറയാൻ തുടങ്ങും.
@anilpaul7827
@anilpaul7827 2 года назад
@@sebastianmatthew5187 Poda suddappi
@rajapallamittam7044
@rajapallamittam7044 2 года назад
@@sebastianmatthew5187 I will tell you a true story...that of Appolonious who was born in Tyana in 15 CE...he was born to a virgin said to be impregnated by God... shepherds sang his praise while being born....astrologers visited him and his mother to say he was great...when young he proved his great wisdom by defeating scholars in argument... he became a travelling teacher going about all the neighbouring towns and villages in the vicinity....well people accepted him and he died in 96 CE as a very old man.... now Mr. Sebestian if you are looking for a unique story anywhere on earth you will find none...though by the looks of it by your good name you have been sold an original story by some vested interests who want to lead a good life simply doing nothing at all but periodically selling you the same old dumb story rehashed again and again.
@samkunju
@samkunju 2 года назад
ഇന്ന് ഞാൻ നാളെ നീ, ഓരോ സഖാക്കളും ഓർത്താൽ കൊള്ളാം....
@ganeshant7037
@ganeshant7037 2 года назад
ഇന്ന് ലക്ഷം നാളെ കോടി .
@yesiiqbal2445
@yesiiqbal2445 2 года назад
Exactly 👍
@mariamsunny4371
@mariamsunny4371 2 года назад
ഒരുവന്റെ നല്ല കാലം മതി പാർട്ടിയ്ക്ക്. അതിനുശേഷവും അയാളെ കരുതി നോക്കണമെങ്കിൽ ഈശ്വരവിശ്വാസമുള്ള മക്കളേ കാണൂ. അതാണ് പ്രത്യയശാസ്ത്രത്തിന്റെ മാഹാത്മ്യം .സത്യം അറിയാൻ കാലം അദ്ദേഹത്തെ അനുവദിച്ചത് നല്ല കാര്യം.
@user-sp2zy2ln9k
@user-sp2zy2ln9k 2 года назад
ഒരു മനുഷ്യനെ കുട്ടികാലവും യുവത്തവും ആരോഗ്യവും ഊറ്റി എടുത്ത് അവസാനം കേസും അസുഖങ്ങളും ആകുമ്പോൾ ചവിട്ടി പുറത്താക്കും, നരകിച്ചു ചാവുമ്പോൾ കൊടിയും ആയി വരും മൂടാൻ, പിന്നെ സ്മാരക പിരിവും 🥵
@raveendralalgopalan9845
@raveendralalgopalan9845 2 года назад
താങ്കൾക്ക് ഈ അനുഭവം വരില്ലാന്നുഡോ?
@reshmabai7474
@reshmabai7474 2 года назад
അവസാന കാലത്ത് നല്ല കാര്യങ്ങൾ തലയിൽ ഉദിച്ചത് നന്നായി
@rajanm5543
@rajanm5543 2 года назад
മനസ്സമാധാനത്തോടെ മരിക്കാം.
@sebastianmatthew5187
@sebastianmatthew5187 2 года назад
@@rajanm5543 ഒരു സാങ്കൽപിക കഥ : പണ്ടൊരു നാട്ടിൽ ഒരു അലവലാതി ചെക്കൻ ഉണ്ടായിരുന്നു . ചെക്കൻ ഒരു ചൈൽഡ് ഹുഡ് ക്രിമിനൽ മെൻ്റാലിറ്റി കാണിച്ചിരുന്ന ഒരുത്തനായിരുന്നു. അലവലാതി ചെക്കന്റെപ്രധാന ഹോബികൾ മോഷണവും പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലും ആയിരുന്നു . വീട്ടിൽ നിന്നും വെണ്ണയും മോരുമൊക്കെ മോഷ്ടിച്ചിട്ടാണ് അവൻ തന്റെ ക്രിമിനലിറ്റി ചെറുപ്പത്തിൽ തന്നെ പ്രകടിപ്പിച്ച് തുടങ്ങിയത്. അവൻ വളർന്നപ്പോൾ അവന്റെയൊപ്പം തന്നെ കുറ്റകൃത്യങ്ങളും വളർന്നു. പിന്നീട് പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കലും അവർ കുളിക്കുമ്പോൾ മാറ്റിയിട്ടിട്ടുള്ള വസ്ത്രങ്ങൾ മോഷ്ടിക്കലും ഒക്കെയായി ഇവന്റെ ഡേർട്ടി ആക്ടിവിറ്റീസ് . പെണ്ണുങ്ങൾ അലവലാതി ചെക്കന് ഒരു വീക്നെസ് ആണ്. ഒരു ഘട്ടത്തിൽ 16008 വെപാട്ടിമാർ വരെയുണ്ടായിരുന്നു അലവലാതിചെക്കന് ആളുകളെ തമ്മിൽ തല്ലിച്ച് രസിക്കലാണ് ചെക്കന്റെമറ്റൊരു ഹോബി . പക്ഷേ ചെക്കൻ വളരുന്തോറും സാഡിസവും വളർന്നു. കുറേ തെരുവു പിള്ളേരെ പിരി കയറ്റി വലിയൊരു കലാപത്തിലേക്കെത്തിച്ചു . ലക്ഷക്കണക്കിന് ആളുകളാണ് ചെക്കന്റെ ഈ സാഡിസ്റ്റ് മെന്റാലിറ്റി കാരണം മരിച്ചു വീണത്. ആളുകൾ മരിച്ചു കിടക്കുന്നതിനിടയിലൂടെ ജോക്കർ സിനിമയിൽ ജോക്കർ നടന്നു വരുന്നത് പോലെ ചെക്കൻ നടന്നു വരുന്നു .ബാക്ഗ്രൗണ്ട് മ്യൂസിക്കോട് കൂടി കഥ അവസാനിക്കുന്നു. (ഈ കഥ സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം)
@jonkussac3863
@jonkussac3863 2 года назад
@Sebastian Matthew..നീ എല്ലാ comments ന്റെ താഴെയും ഇത് കൊണ്ട് തേച്ച് വയ്ക്കുന്നുണ്ടല്ലൊ... Sudapi fake id യിൽ വന്നതൊ അതൊ മാനസീകരോഗിയൊ..?
@reshmabai7474
@reshmabai7474 2 года назад
മാനസിക രോഗം ഉള്ളവർ അത് മറ്റുള്ളവർക്കാണ് എന്നാണ് പറയാറ്. സ്വയം സമ്മതിക്കാറില്ല.🤣
@binos4892
@binos4892 2 года назад
@@sebastianmatthew5187 ഇത്രയും നാൾ Arun Mathew എന്നായിരുന്നല്ലോ.നീ പേരു മാറ്റിയോ സുഡാപ്പി.കഥകൾ കൂടുതൽ പറയണ്ട.പ്രവാചകന്റെ കഥകൾ പറയാൻ തുടങ്ങും.
@Civicc
@Civicc 2 года назад
ഇപ്പോൾ ഏത് കമ്മ്യൂണിസ്റ്റ്കാരനാണ് വിശ്വാസി അല്ലാത്തത്? 30 വർഷം മുമ്പ് ഇറങ്ങിയ സന്ദേശം എന്ന സിനിമ കണ്ടാൽ മതി.
@abhijithkss7029
@abhijithkss7029 2 года назад
കമ്യൂണിസ്റ്റുകാർക്ക് ഇന്ന് VS, MM ലോറൻസ് തുടങ്ങിയവർ അന്യരാണ്. പാർട്ടിക്ക് വേണ്ടി ജീവിതം ഉഴിഞ്ഞ് വച്ചവർ ഇന്ന് പുതിയ സഖാക്കൾക്ക് ഒരു ബാധ്യതയായി കാണുന്നു
@viswambharancr4954
@viswambharancr4954 2 года назад
Bhfz
@joyjoseph1716
@joyjoseph1716 2 года назад
Enthe uzhije vichathe jangalude tax thenne sugamai jeevechu.nadine veendu enthakki.kalla parisakal
@sebastianmatthew5187
@sebastianmatthew5187 2 года назад
@@viswambharancr4954 ഒരു സാങ്കൽപിക കഥ : പണ്ടൊരു നാട്ടിൽ ഒരു അലവലാതി ചെക്കൻ ഉണ്ടായിരുന്നു . ചെക്കൻ ഒരു ചൈൽഡ് ഹുഡ് ക്രിമിനൽ മെൻ്റാലിറ്റി കാണിച്ചിരുന്ന ഒരുത്തനായിരുന്നു. അലവലാതി ചെക്കന്റെപ്രധാന ഹോബികൾ മോഷണവും പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലും ആയിരുന്നു . വീട്ടിൽ നിന്നും വെണ്ണയും മോരുമൊക്കെ മോഷ്ടിച്ചിട്ടാണ് അവൻ തന്റെ ക്രിമിനലിറ്റി ചെറുപ്പത്തിൽ തന്നെ പ്രകടിപ്പിച്ച് തുടങ്ങിയത്. അവൻ വളർന്നപ്പോൾ അവന്റെയൊപ്പം തന്നെ കുറ്റകൃത്യങ്ങളും വളർന്നു. പിന്നീട് പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കലും അവർ കുളിക്കുമ്പോൾ മാറ്റിയിട്ടിട്ടുള്ള വസ്ത്രങ്ങൾ മോഷ്ടിക്കലും ഒക്കെയായി ഇവന്റെ ഡേർട്ടി ആക്ടിവിറ്റീസ് . പെണ്ണുങ്ങൾ അലവലാതി ചെക്കന് ഒരു വീക്നെസ് ആണ്. ഒരു ഘട്ടത്തിൽ 16008 വെപാട്ടിമാർ വരെയുണ്ടായിരുന്നു അലവലാതിചെക്കന് ആളുകളെ തമ്മിൽ തല്ലിച്ച് രസിക്കലാണ് ചെക്കന്റെമറ്റൊരു ഹോബി . പക്ഷേ ചെക്കൻ വളരുന്തോറും സാഡിസവും വളർന്നു. കുറേ തെരുവു പിള്ളേരെ പിരി കയറ്റി വലിയൊരു കലാപത്തിലേക്കെത്തിച്ചു . ലക്ഷക്കണക്കിന് ആളുകളാണ് ചെക്കന്റെ ഈ സാഡിസ്റ്റ് മെന്റാലിറ്റി കാരണം മരിച്ചു വീണത്. ആളുകൾ മരിച്ചു കിടക്കുന്നതിനിടയിലൂടെ ജോക്കർ സിനിമയിൽ ജോക്കർ നടന്നു വരുന്നത് പോലെ ചെക്കൻ നടന്നു വരുന്നു .ബാക്ഗ്രൗണ്ട് മ്യൂസിക്കോട് കൂടി കഥ അവസാനിക്കുന്നു. (ഈ കഥ സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം)
@jonkussac3863
@jonkussac3863 2 года назад
@Sebastian Matthew..നീ എല്ലാ comments ന്റെ താഴെയും ഇത് കൊണ്ട് തേച്ച് വയ്ക്കുന്നുണ്ടല്ലൊ... Sudapi fake id യിൽ വന്നതൊ അതൊ മാനസീകരോഗിയൊ..?
@dfgdeesddrgg2600
@dfgdeesddrgg2600 2 года назад
@@jonkussac3863 🤣🤣🤣
@kaybeyam
@kaybeyam 2 года назад
എല്ലാ അടിമകൾക്ക് ഒരു പാഠം ആയിരിക്കട്ടെ. ഏത് രാഷ്ട്രീയ പാർട്ടി ആണെങ്കിലും അവസ്ഥ ഇതു തന്നെ. അവസാന കാലത്ത് അവനവൻ്റെ ആളുകളും ദൈവവും മാത്രം തുണ.
@sebastianmatthew5187
@sebastianmatthew5187 2 года назад
ഒരു സാങ്കൽപിക കഥ : പണ്ടൊരു നാട്ടിൽ ഒരു അലവലാതി ചെക്കൻ ഉണ്ടായിരുന്നു . ചെക്കൻ ഒരു ചൈൽഡ് ഹുഡ് ക്രിമിനൽ മെൻ്റാലിറ്റി കാണിച്ചിരുന്ന ഒരുത്തനായിരുന്നു. അലവലാതി ചെക്കന്റെപ്രധാന ഹോബികൾ മോഷണവും പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലും ആയിരുന്നു . വീട്ടിൽ നിന്നും വെണ്ണയും മോരുമൊക്കെ മോഷ്ടിച്ചിട്ടാണ് അവൻ തന്റെ ക്രിമിനലിറ്റി ചെറുപ്പത്തിൽ തന്നെ പ്രകടിപ്പിച്ച് തുടങ്ങിയത്. അവൻ വളർന്നപ്പോൾ അവന്റെയൊപ്പം തന്നെ കുറ്റകൃത്യങ്ങളും വളർന്നു. പിന്നീട് പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കലും അവർ കുളിക്കുമ്പോൾ മാറ്റിയിട്ടിട്ടുള്ള വസ്ത്രങ്ങൾ മോഷ്ടിക്കലും ഒക്കെയായി ഇവന്റെ ഡേർട്ടി ആക്ടിവിറ്റീസ് . പെണ്ണുങ്ങൾ അലവലാതി ചെക്കന് ഒരു വീക്നെസ് ആണ്. ഒരു ഘട്ടത്തിൽ 16008 വെപാട്ടിമാർ വരെയുണ്ടായിരുന്നു അലവലാതിചെക്കന് ആളുകളെ തമ്മിൽ തല്ലിച്ച് രസിക്കലാണ് ചെക്കന്റെമറ്റൊരു ഹോബി . പക്ഷേ ചെക്കൻ വളരുന്തോറും സാഡിസവും വളർന്നു. കുറേ തെരുവു പിള്ളേരെ പിരി കയറ്റി വലിയൊരു കലാപത്തിലേക്കെത്തിച്ചു . ലക്ഷക്കണക്കിന് ആളുകളാണ് ചെക്കന്റെ ഈ സാഡിസ്റ്റ് മെന്റാലിറ്റി കാരണം മരിച്ചു വീണത്. ആളുകൾ മരിച്ചു കിടക്കുന്നതിനിടയിലൂടെ ജോക്കർ സിനിമയിൽ ജോക്കർ നടന്നു വരുന്നത് പോലെ ചെക്കൻ നടന്നു വരുന്നു .ബാക്ഗ്രൗണ്ട് മ്യൂസിക്കോട് കൂടി കഥ അവസാനിക്കുന്നു. (ഈ കഥ സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം)
@binos4892
@binos4892 2 года назад
@@sebastianmatthew5187 ഇത്രയും നാൾ Arun Mathew എന്നായിരുന്നല്ലോ.നീ പേരു മാറ്റിയോ സുഡാപ്പി.കഥകൾ കൂടുതൽ പറയണ്ട.പ്രവാചകന്റെ കഥകൾ പറയാൻ തുടങ്ങും.
@mathewkj1379
@mathewkj1379 2 года назад
@@sebastianmatthew5187 ആട്ടിൻ തോൽ ഇട്ട ചെന്നായ് 👹
@sudhirnaryanan7772
@sudhirnaryanan7772 2 года назад
@@sebastianmatthew5187 മമ്മദ് നബിയുടെ യഥാർത്ഥ കഥ പറഞ്ഞാൽ മൂക്ക് പൊത്തി ഓടേണ്ടിവരും.
@truthprevails6463
@truthprevails6463 2 года назад
@@sebastianmatthew5187 Certified fraud and liar. It it because he is product of mutah. Abomination to humanity.
@kiran.b.30
@kiran.b.30 2 года назад
ഇപ്പോഴത്തെ സഖാക്കൾ ഇങ്ങനെ അല്ല. അവർ അടിച്ചു മാറ്റുന്നതും കക്കുന്നതും മുക്കുന്നതും എല്ലാം കുടുംബത്തിന് വേണ്ടി തന്നെ
@sebastiansamuel5285
@sebastiansamuel5285 2 года назад
കടലും കടലാവണക്കും പോലെയുള്ള ബന്ധമാണു്‌ കമ്മ്യൂണിസ്റ്റ്‌കളും കമ്മ്യൂണിസവും തമ്മിൽ ഇന്നു്‌.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
😂😂😂😂👍👍👍👍👍
@myfv6172
@myfv6172 2 года назад
🤣👍🏻🤣👍🏻🤣👍🏻🤣👍🏻🤣👍🏻🤣👍🏻
@viswanathanpoovathinkal8664
@viswanathanpoovathinkal8664 2 года назад
കമ്യൂണിസം പമ്പര വിഡ്ഡിത്തമല്ലേ സഖാവേ
@mathewkj1379
@mathewkj1379 2 года назад
@@viswanathanpoovathinkal8664 അല്ലെന്ന് ആണ് എന്റെ പക്ഷം. ബൈബിളും സാധാ ക്രിസ്ത്യാനിയും തമ്മിൽ വല്ല ബന്ധവും ഉണ്ടോ? അതുപോലെ തന്നെ കമ്മ്യൂണിസ്റ്റുകളും. കുറെ ഏറെ ഗണിതവും ഫിലോസഫി യും ഉണ്ട് മൂലധനത്തിൽ.
@mathaithomas1157
@mathaithomas1157 2 года назад
@@viswanathanpoovathinkal8664ĺlo
@alameenmedia7698
@alameenmedia7698 2 года назад
മുതലാളിത്തത്തിനും ഗുണ്ടായിസത്തിനും നിയമലംഘനത്തിനും എതിരെ ശബ്ദിച്ചു പാവങ്ങളുടെ പാർട്ടി........വളർന്നു വികസിച്ചു അവർ ഇപ്പൊ മുതലാളിമാരും നിയമലംഘകരും ക്രിമിനലും ആയി മാറി..... 😬😬😬😬😬
@sebastianmatthew5187
@sebastianmatthew5187 2 года назад
ഒരു സാങ്കൽപിക കഥ : പണ്ടൊരു നാട്ടിൽ ഒരു അലവലാതി ചെക്കൻ ഉണ്ടായിരുന്നു . ചെക്കൻ ഒരു ചൈൽഡ് ഹുഡ് ക്രിമിനൽ മെൻ്റാലിറ്റി കാണിച്ചിരുന്ന ഒരുത്തനായിരുന്നു. അലവലാതി ചെക്കന്റെപ്രധാന ഹോബികൾ മോഷണവും പെണ്ണുങ്ങളെ ഒളിഞ്ഞു നോക്കലും ആയിരുന്നു . വീട്ടിൽ നിന്നും വെണ്ണയും മോരുമൊക്കെ മോഷ്ടിച്ചിട്ടാണ് അവൻ തന്റെ ക്രിമിനലിറ്റി ചെറുപ്പത്തിൽ തന്നെ പ്രകടിപ്പിച്ച് തുടങ്ങിയത്. അവൻ വളർന്നപ്പോൾ അവന്റെയൊപ്പം തന്നെ കുറ്റകൃത്യങ്ങളും വളർന്നു. പിന്നീട് പെണ്ണുങ്ങൾ കുളിക്കുന്നത് ഒളിഞ്ഞു നോക്കലും അവർ കുളിക്കുമ്പോൾ മാറ്റിയിട്ടിട്ടുള്ള വസ്ത്രങ്ങൾ മോഷ്ടിക്കലും ഒക്കെയായി ഇവന്റെ ഡേർട്ടി ആക്ടിവിറ്റീസ് . പെണ്ണുങ്ങൾ അലവലാതി ചെക്കന് ഒരു വീക്നെസ് ആണ്. ഒരു ഘട്ടത്തിൽ 16008 വെപാട്ടിമാർ വരെയുണ്ടായിരുന്നു അലവലാതിചെക്കന് ആളുകളെ തമ്മിൽ തല്ലിച്ച് രസിക്കലാണ് ചെക്കന്റെമറ്റൊരു ഹോബി . പക്ഷേ ചെക്കൻ വളരുന്തോറും സാഡിസവും വളർന്നു. കുറേ തെരുവു പിള്ളേരെ പിരി കയറ്റി വലിയൊരു കലാപത്തിലേക്കെത്തിച്ചു . ലക്ഷക്കണക്കിന് ആളുകളാണ് ചെക്കന്റെ ഈ സാഡിസ്റ്റ് മെന്റാലിറ്റി കാരണം മരിച്ചു വീണത്. ആളുകൾ മരിച്ചു കിടക്കുന്നതിനിടയിലൂടെ ജോക്കർ സിനിമയിൽ ജോക്കർ നടന്നു വരുന്നത് പോലെ ചെക്കൻ നടന്നു വരുന്നു .ബാക്ഗ്രൗണ്ട് മ്യൂസിക്കോട് കൂടി കഥ അവസാനിക്കുന്നു. (ഈ കഥ സാങ്കൽപ്പികം മാത്രമാണ്. ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയി സാദൃശ്യം തോന്നുന്നുണ്ടെങ്കിൽ തികച്ചും യാദൃശ്ചികം മാത്രം)
@binos4892
@binos4892 2 года назад
@@sebastianmatthew5187 ഇത്രയും നാൾ Arun Mathew എന്നായിരുന്നല്ലോ.നീ പേരു മാറ്റിയോ സുഡാപ്പി.കഥകൾ കൂടുതൽ പറയണ്ട.പ്രവാചകന്റെ കഥകൾ പറയാൻ തുടങ്ങും.
@samchacko2217
@samchacko2217 2 года назад
റഷ്യയും ,ചൈനയും ,,എല്ലാ ,കമ്യുണിസ്റ്റ് രാജ്യങ്ങളും ...ഇപ്പോള്‍ ...മുതലാളിമാരും ,,ലോകം തന്നെ പിടിച്ചടക്കാന്‍ ശ്രമിക്കുന്നവരും ,ക്രിമിലനുകളും ,,ദുഷ്ടന്മാരുമാണ് ..
@nanduzzwrd8991
@nanduzzwrd8991 2 года назад
@@sebastianmatthew5187 ക്രിസ്ത്യൻ നാമത്തിൽ കാണുന്നത് ജിഹാദിയുടെ കമന്റ് ആണ്... സുഡാപ്പികളുടെ ഇപ്പോഴത്തെ പണി ഹിന്ദു -ക്രിസ്ത്യൻ ശത്രുത ഉണ്ടാക്കുക എന്നതാണ്.. മുനുഷ്യവംശത്തിനു തന്നെ ഭീഷണിയായ സുഡുക്കളെ എപ്പോഴേ ജനം തിരിച്ചറിഞ്ഞു.. ഈ തറവേല അഫ്‌ഘാനിസ്ഥാനിൽപോയി പറഞ്ഞാൽ മതി.. 🤑🤑🤑
@sudhirnaryanan7772
@sudhirnaryanan7772 2 года назад
@@sebastianmatthew5187 ഈ ഫേക്ക് സുഡാപ്പിയെ എത്രയും വേഗം ബ്ലോക്ക് ചെയ്യുക.
@rayarothhari
@rayarothhari 2 года назад
സഖാക്കളെ കുറ്റം പറയാൻ കഴിയില്ല ..ഓരോരുത്തരുടെ നിലവാരം ആണ് അവരുടെ അഭിപ്രായകളും പ്രവർത്തിയിലൂടെയും പുറത്തുവരും അതാണ് സഖാക്കൾ
@trnair100
@trnair100 2 года назад
നന്ദികേട് നെറികേട് ഇതൊക്കെ പഠിക്കാൻ കമ്മി പാർട്ടികൾ പോലെ വേറെ യൂണിവേഴ്സിറ്റി ഉണ്ടാവില്ല...
@samueleldho9601
@samueleldho9601 2 года назад
പൊളിറ്റിക്കൽ ഇസ്ലാമിസ്റ്റുകളുടെ ഇരകൾ🙂
@cleetuspl5874
@cleetuspl5874 2 года назад
ഈ കമ്മ്യൂണിസം എന്ന പ്രസ്ഥാനം കേരളത്തിലും കൂടി ഒന്ന് അവസാനിച്ച് കിട്ടിയിരുന്നെങ്കിൽ , ഇപ്രകാരമുള്ള ഹൃദയ ഭേദകമായ, കദന കഥകൾ ഒരു പരിധിവരെ എങ്കിലും കേൾക്കേണ്ടി വരികയില്ലായിരുന്ന്.
@9745076510
@9745076510 2 года назад
എത്ര കൊണ്ടാലും പഠിക്കില്ല ആളുകൾ ....ഇൗ കില്ല പാർട്ടിയിൽ വോട്ട് ചെയ്യാൻ കുറെ ആളുകൾ ഉണ്ട്. ഇൗ പാർട്ടി എന്ന് കേരളത്തിൽ നിന്നും ഇല്ലാതെ ആകുമോ കേരളം ലോകത്തിലെ തന്നെ നമ്പർ one ആകും ഇവരുടെ കൊലപാതകം പിരിവ് ആക്രമണം മടുത്താണ് ആളുകൾ വിദേശത്തേക്ക് പോകുന്നത്...
@vavavava25
@vavavava25 2 года назад
@@9745076510 But there is one thing that Kodieri is a god beliver he secretly does poojas and other things like any other God beliver. He may not come to a stage like Mr. MM Lorence because Koderi and his wife knows the might of God they believe in that almighty.
@rajum.george3432
@rajum.george3432 2 года назад
നിരീശ്വരവാദികളുടെ കൂട്ടമാണ് കമ്മ്യൂണിസം.... പിന്നെങ്ങനെ കേരളം രക്ഷപെടും???????
@sabuthomas720
@sabuthomas720 2 года назад
ആശയുടെ വിഷമം മനസ്സിലാക്കുന്നു. ഓരോരുത്തരും മനസ്സിലാക്കണം അവസാനം ആരുംകാണില്ല എന്ന്.
@heejyeyeue2125
@heejyeyeue2125 2 года назад
ഒരു വലിയ സത്യമാണ് ലോറൻസിന്റെ മകൾ പറഞ്ഞത്
@vikrmanvikrman9210
@vikrmanvikrman9210 2 года назад
ഇത് എല്ലാ അലവലാതി സിപിമ്യൂണിസ്റ്റ് ഗുണ്ടകളാലും പടമാക്കണം.
@simonsonsimonson1874
@simonsonsimonson1874 2 года назад
Avasana kalath loransinum daivathe ariyan avasaram undayi ! Ithu ella sagakalkum oru padam aayirikate !
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@user-ry8qp4wd7r
@user-ry8qp4wd7r 2 года назад
👏👌👌 എല്ലാ പടക്കുതിരകൾ ക്കും ബാധകം ആണിത്
@satheeshkumar6026
@satheeshkumar6026 2 года назад
വാർദ്ധക്യത്തിലേക്ക് അടുക്കുന്ന, കൊടികെട്ടിയ എല്ലാ സഖാക്കന്മാർക്കും ഇത് ഒരു പാഠമാണ്. പക്ഷെ അവർ പഠിക്കില്ല. എന്തായാലും ഇപ്പോഴുള്ള സഖാക്കന്മാർ എല്ലാം തന്നെ പ്രായഭേദമന്യേ കണക്കറ്റ സ്വത്തുസമ്പാദനത്തിൽ മിടുക്കരാണ്. അത് കൊണ്ട് വയസ്സാംകാലത്ത് പാർട്ടി തെമ്മാടിക്കുഴിയിൽ തള്ളിയാലും സുഖലോലുപരായി ജീവിക്കാം.(ദൈവങ്ങളും, പ്രകൃതിയും കനിയുമെങ്കിൽ) 😪😥
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
👍
@sarithsalim1
@sarithsalim1 2 года назад
...ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@PradeepKumar-fk1zb
@PradeepKumar-fk1zb 2 года назад
വിവരമോ ചിന്താശേഷിയോ ഇല്ലാത്ത ആളുകളെ പറ്റിച്ച് അധികാരം കൈക്കലാക്കാൻ പണ്ട് ലോകത്തും, ഇന്ന് കേരളത്തിൽ മാത്രമായും ഉപയോഗപ്പെടുത്തുന്ന ഉപകാരമില്ലാത്ത പദം മാത്രമാണ് കമ്മ്യൂണിസം.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
👍
@thomasyohannan7258
@thomasyohannan7258 2 года назад
ചൈനയിലും മറ്റും പിന്നെ എന്താണ് നടക്കുന്നത്?
@kumargopal3220
@kumargopal3220 2 года назад
You are 100%correct. ഇത് മാത്രമാണ് സത്യം
@mohananalora8999
@mohananalora8999 2 года назад
ഞങ്ങൾ വരും. മരിച്ചു കഴിഞ്ഞാൽ ചെങ്കൊടി പുതപ്പിച്ച് അവകാശം നേടിയെടുക്കാൻ😁
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
✔️🙏
@prasadclappana6622
@prasadclappana6622 2 года назад
ഉറപ്പായിട്ടും കുറ്റിചൂലു കൊണ്ട് ആ മകൾ മറുപടി കൊടുക്കും
@bindhumenon6146
@bindhumenon6146 2 года назад
ഇല്ലങ്കിലും sir എല്ലാ നേതാക്കളും വിശ്വാകളാണ്.... ഇവറ്റകൾ മറ്റുള്ളവരുടെ മക്കളെ നന്നായി വളരാൻ സമ്മതിക്കില്ല...... നേതാക്കളുടെ മക്കളും ഭാര്യമാരും എലാം പ്രാർത്ഥിക്കും... എന്നിട്ട് ഭഗവാനെ തള്ളിപ്പറയും..... അതുകൊണ്ടുതന്നെ ഇവരെല്ലാം നരകിച്ചു മാത്രമേ മരിക്കുള്ളു... ഉറപ്പാ..
@yesiiqbal2445
@yesiiqbal2445 2 года назад
Exactly 👍
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@rajanmathedathrajanmatheda8193
@rajanmathedathrajanmatheda8193 2 года назад
കേരളത്തിൽ കമ്മ്യുണിസം കാലാവധി കഴിഞ്ഞ ഉൽപ്പന്നം. ഇന്ന് പിണറായിസം. പിണറായിസത്തിൽ ആദർശധീരരായ നേതാക്കളോ, അണികളോ ഇല്ല. അടിമകൾ മാത്രം.
@barathank9636
@barathank9636 2 года назад
Sathyam.
@jp3818
@jp3818 2 года назад
ഇതൊന്നും തലയിൽ കേറാതെ ഇപ്പോഴും വിശ്വസികളുടെ നെഞ്ചത്ത് കേറുന്ന....ഇവരൊക്കെ എണ്ണി എണ്ണി അനുഭവിക്കും
@anilkumarcs6495
@anilkumarcs6495 2 года назад
എല്ലാ കമ്യൂണിസ്റ്റികളുടെയും അവസാനം ഇങ്ങനെയാണ്.രായാവും അനുഭവിക്കാൻ കിടക്കുന്നതേയുള്ളു.
@tkunair9123
@tkunair9123 2 года назад
ഇന്ന് ഞാൻ നാളെ നീ. ഈ തത്വം എല്ലാ വലിയ കമ്മികളും മനസ്സിലിക്കിയാൽ നന്ന്.
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@sivadas.ssukumaran3265
@sivadas.ssukumaran3265 2 года назад
ഇങ്ങനെ കിടന്നു അമ്മേ എന്ന് വിളിച്ചു പാർട്ടിക്ക് നാണക്കേട് ഉണ്ടാക്കാതിരിക്കാനാണ് 51 വെട്ടു പോലുള്ള കലാപരിപാടികൾ ഞങ്ങൾ നടത്തുന്നത്.
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@inasuchacko4818
@inasuchacko4818 2 года назад
സത്യം ഒരു നാളും ഓടിയകലുകയില്ല. എന്താണ് സത്യം?
@truthprevails5173
@truthprevails5173 2 года назад
Pilate asked the same question 2000 years ago. He asked that question straight to "The Truth' himself?
@anievarghesevarghese997
@anievarghesevarghese997 2 года назад
വളരെ നല്ല പോസ്റ്റ്. മനോഹരമായ യോജിച്ച വാക്ക് "അലവലാതികൾ" 5,6 പ്രാവശ്യം ഉപയോഗിച്ചത് സുന്ദരമായ പ്രയോഗം...
@drbabuayus
@drbabuayus 2 года назад
ഇല്ല ഇല്ല മരിച്ചിട്ടില്ല, സഖാവ്‌ ലോറൻസ് മരിച്ചിട്ടില്ല. സഖാവ് ലോറൻസ് സിന്ദാബാദ്, CPIM സിന്ദാബാദ് എന്നൊരു ബാധ്യത കൂടെ അവർക്ക് തീർക്കാനുണ്ട്. അതിനുള്ള അവസരത്തിനായി ആ കാപാലികർ കാത്തിരിക്കുകയാണ്. സഖാവിനു ആരോഗ്യവും ആയുസ്സും ഉണ്ടാകട്ടെ പ്രാർത്ഥിക്കുന്നു.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
👍👍🙏🙏
@barathank9636
@barathank9636 2 года назад
Piriv inte kaaryam marakkalle.
@jayakumars5900
@jayakumars5900 2 года назад
മിസ്റ്റർ സാജൻസ്കറിയ നിങ്ങളാണ് യഥാർത്ഥ mediaman.
@vinu64668ar
@vinu64668ar 2 года назад
രണ്ടും കൂടി വേണ്ട. ഒന്നുകിൽ അലവലാതി അതല്ലെങ്കിൽ സിപിഎം. രണ്ടും ഒന്നല്ലേ😆🤣😃😀
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@elampaljoy
@elampaljoy 2 года назад
ദൈവ നിഷേധവും പുരോഗമനനവോദ്ധാനവും കൊണ്ട് മ്മ്‌ടെ കേരളം അങ്ങനെ പുരോഗമിക്കുവാണ്... ലോകത്തിലെ നമ്പർ വൺ ആയി....
@ambilys9444
@ambilys9444 2 года назад
അദ്ദേഹത്തിന്റെ ഉള്ളിലെ വെളിച്ചം ഇപ്പോൾ,,അദ്ദേഹം തിരിച്ചറിഞ്ഞു എന്നേ ഉള്ളൂ,,, ആ വെളിച്ചം നയിക്കട്ടെ,,,,,,ഇത് മതത്തിന്റെ വെളിച്ചം അല്ല ആത്മാവിന്റെ വെളിച്ചം ആണ്
@binojat7406
@binojat7406 2 года назад
സത്യം മരിക്കാൻ കിടക്കുമ്പോൾ ആരും കാൾ മാക്സ് .ലെനിൻ ഇവരെ വിളിക്കാറില്ല
@josephpt7286
@josephpt7286 2 года назад
ഒരിക്കലും നടപ്പിലാക്കാൻ കഴിയാത്ത സുന്ദരമോഹന സ്വപ്നമായ കമ്യൂണിസ്റ്റ് ആശയങ്ങൾ എന്നേ*മരിച്ചു കഴിഞ്ഞു*🔥
@rajeshm7311
@rajeshm7311 2 года назад
വിശ്വാസം പാടില്ലാത്തത് ഹിന്ദുക്കൾക്ക് മാത്രം
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@sreedevikb5572
@sreedevikb5572 2 года назад
Save മുല്ലപെരിയാർ... save പശ്ചിമഘട്ടം.......
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@balakrishnanbalu9903
@balakrishnanbalu9903 2 года назад
ജ്ഞാനപ്പാന മനസിരുത്തി വായിച്ചോളൂ. കണ്ടു കണ്ടങ്ങിരിക്കും സഖാക്കളെ.....
@jayarajso9407
@jayarajso9407 2 года назад
പഴുത്ത പ്ലാവില വീഴുമ്പോൾ പച്ചപ്ലാവില ചിരിക്കുന്നു.
@missionwithvision38
@missionwithvision38 2 года назад
ദൈവ വിശ്വാസിയാകാൻ പാർട്ടി തടസമാകുന്നുവെങ്കിൽ അത് പാർട്ടിയുടെ വലിയ പരാജയമാണ്
@askme1969
@askme1969 2 года назад
😜മ്മടെ വിജു വിശ്വാസി അല്ല എന്നുപറയാൻ പറ്റുമോ.... ഒന്നാതരം വിശ്വാസി ആണ് ? 😂😜😜😜 ജിഹാദി വിശ്വാസി.. 😜😂
@vasudevantk1363
@vasudevantk1363 2 года назад
ആവശ്യം കഴിഞ്ഞാൽ ഒരു പാർട്ടിക്കാരും ഒപ്പമുണ്ടാവില്ല എന്നത് പുതിയകാര്യമൊന്നുമല്ല. പ്രായമായാൽ മക്കൾ പോലും ചിലപ്പോൾ ഒപ്പമുണ്ടാകുന്നില്ല പിന്നെയല്ലേ പാർട്ടിക്കാർ പ്രത്യേകിച്ച് ഇന്നത്തെ സിപിഎം കാർ. അവർക്കു ഭൗതികം മാത്രമേയുള്ളൂ
@muraleedarann2313
@muraleedarann2313 2 года назад
സാജൻ സാർ ഇതിലും മനോഹരമായ ഒരു മറുപടി കമ്മ്യൂണിസ്റ്റ് വിശ്വാസികൾക്ക് കൊടുക്കാനില്ല
@frvincentchittilapillymcbs9291
@frvincentchittilapillymcbs9291 2 года назад
Even if we abandon God for years God is faithful in his love. Finally God embraces the repenting person to give him eternal life.
@francisthomas3979
@francisthomas3979 2 года назад
Yes. Correct Father
@Ramnambiarcc
@Ramnambiarcc 2 года назад
ചാവാറായാൽ മിക്കവരും വിശൃാസിയാകു०. മരണം അടുത്താൽ ചെയ്ത കുററത്തിന്ടെ വൃാപ്തി മനസ്സിലാകു०..
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@renju09
@renju09 2 года назад
ആരുമില്ലാത്തവൻ്റെ അശ്രയമാണ് ദൈവം. ദൈവത്തിലുള്ള പ്രത്യാശ ജീവിതത്തിൻ്റെ പ്രതിസന്ധികളെ തരണം ചെയ്യാനും ഒരു വ്യക്തിയേ നില നിർത്താനും സഹായിക്കുന്നു
@MERKAVA100
@MERKAVA100 2 года назад
സത്യം
@vimalraj4020
@vimalraj4020 2 года назад
ദൈവം മാത്രമാണ് പരമമായ സത്യം. ഒരുമനുഷ്യനും നമ്മെ രക്ഷിക്കാനാവില്ല.
@sreenivasanalengatuparambi6417
@sreenivasanalengatuparambi6417 2 года назад
എല്ലാ അന്തംകമ്മികളായ അടിമകൾക്കും ഇതൊരു പാഠമാകണം. 😢😢😢
@kunhimohamed10
@kunhimohamed10 2 года назад
എല്ലാ CPM കാരും ഇതൊന്ന് കണ്ട് ചിന്തിച്ചുരു ന്നെങ്കിൽ എന്ന് ആശിക്കുകയാണ്
@mathewkj1379
@mathewkj1379 2 года назад
ഷാജൻ സാറിന് ഒരായിരം നന്ദി.ഇത് ഞങ്ങളെ കേൾപ്പിച്ചതിനു.
@yesiiqbal2445
@yesiiqbal2445 2 года назад
Yes of course you are absolutely correct 🌹👍🌹
@joyp.a9362
@joyp.a9362 2 года назад
എത്ര വലിയ നേതാവാണെ ങ്കിലും നിരിശ്വര വാദിയാണങ്കിലും അവസാനം ദൈവം മാത്രം ആശ്രയം. ഇതിനു മുൻമ്പ് പല എഴുത്തുകാരം - നേതാക്കളം അവസാനം ദൈവത്തെ ആശ്രയിച്ചു മരിച്ചു. 🙏❤️
@udaybhanu2158
@udaybhanu2158 2 года назад
കള്ള് കുടിച്ചാൽ അൽപ നേരം.ബോധം.പോകും പിന്നെ വരും, കമ്മ്യൂണിസ്റ്റ് ആയാൽ ബോധം ഒരിക്കലും തിരിച്ചു കിട്ടില്ല. കടപ്പാട് ...... Watsap
@joshicharan4968
@joshicharan4968 2 года назад
കമ്മ്യൂണിസ്റ്റ് പാർട്ടി എത്ര നന്ദികെട്ടപാർട്ടി യാണ് എന്ന് മനസ്സിലാക്കിയാലും നോക്കുകൂലികിട്ടാൻ പാർട്ടിയുടെകൂടെനിൽക്കണമല്ലോ
@tanujalakshman3223
@tanujalakshman3223 2 года назад
Those words are coming from her heart...can feel her pain..May God bless her 🙏
@leninkuttappan7746
@leninkuttappan7746 2 года назад
ഡിഫിക്കാർ ബീഫ് ഫെസ്റ്റ് നടത്തിയപ്പോൾ നോമ്പ് ആണ് കഴിക്കില്ല എന്നു പറഞ്ഞ ശംശീറിനെ ഇത് കേൾക്കുമ്പോൾ ഓർക്കാതെ വയ്യ.......
@balakrishnannambiar9628
@balakrishnannambiar9628 2 года назад
ഇത്രയും നല്ല ഒരു post ഈ അടുത്ത കാലത്ത് ഒന്നും വായിച്ചിട്ടില്ല. അവതരണം കേമം. വളരെ പ്രഗത്ഭനും ആത്മാർത്ഥത ഉള്ളവനുമായ ഒരു കമ്മ്യൂണിസ്റ്റ്‌ ആയിരുന്നു സഖാവ്. ഷാജൻ സാറിന് അഭിനന്ദങ്ങൾ. ഒപ്പം ശ്രീമതി ആഷാ ലോറെൻസിനും
@teamomucho7638
@teamomucho7638 2 года назад
Pully sanghi akanulla trail anu
@shajubhavan
@shajubhavan 2 года назад
റിയാസ് ആയിരുന്നു.
@georgekorah2597
@georgekorah2597 2 года назад
ഓവാ ഇപ്പോഴ്തെ സഖാക്കളെല്ലാം കോടീശ്വര മ്മാര്, ലോറിൻസ്ഉം, പാലോലിഉമൊക്കെ മണ്ടന്മാർ,V. S. നേ കണ്ട് പഠിക്കു നന്നായി സമ്പാദിച്ചു, മക്കളെ നേരെവഴിക്കല്ലെങ്കിലും, നല്ല ഡിഗ്രികൾ ജയിച്ചില്ലെങ്കിലും സാമ്പത്തിച്ചുകൊടുത്തു
@nanduzzwrd8991
@nanduzzwrd8991 2 года назад
പിബി തൊട്ടു ബ്രാഞ്ചുവരെയുള്ള സഖാക്കളുടെ "അഴിമതിയും, ലീലവിലാസങ്ങളും "കണ്ടു ലോറൻസ് ഈശ്വരവിശ്വാസിയായി 🤗🤗🤗.. ലാൽസലാം..
@yesiiqbal2445
@yesiiqbal2445 2 года назад
🤓🤓🤓🤓🙄🙄🙄😁😁😘😘
@kndevaki6258
@kndevaki6258 2 года назад
ഓരോരുത്തരും ജീവിക്കാൻ വേണ്ടി ഓരോ വേഷം കെട്ടന്നു. അവസാനം ഒരു കാണിയും കാണില്ല. ദൈവം മാത്രം 🙏🙏🙏🙏🙏
@sunnykuriakose2542
@sunnykuriakose2542 2 года назад
ആദ്യം സ്വയം വഞ്ചിക്കുക ( Self deception ), അതു കഴിഞ്ഞു ജനങ്ങളെ വഞ്ചിക്കാൻ ഇറങ്ങുന്നു, അതാണ് കമ്മ്യൂണിസം!
@NanduKavalam
@NanduKavalam 2 года назад
ഓര്മ്മകളുണ്ടായിരിക്കണം. മറക്കരുതാത്ത വാക്ക്. തല്ക്കാല ദുനിയാവ് കണ്ട് മയങ്ങുന്നവര് വീണ്ടും വായിക്കണം.
@mssomarajan7205
@mssomarajan7205 2 года назад
അവസാനകാലത്ത് എല്ലാവർക്കും ഈ ചിന്ത ഉണ്ടാവും.
@vimalraj4020
@vimalraj4020 2 года назад
ഒടുവിൽ എല്ലാവരും കർത്താവിന്റെ സന്നിധിയിൽ അണയും. എല്ലാ മുഴങ്കാലും അവന്റെ മുന്നിൽ മടങ്ങും.
@user-of5uk8mo8d
@user-of5uk8mo8d 2 года назад
ഇപ്പോഴും നേരം വെളുക്കാത്ത ചില അന്തങ്ങൾ സോഷ്യൽ മീഡിയായിൽ പോസ്റ്റുന്നതും കണ്ട് പല്ലിളിച്ചു ആവേശം കൊള്ളുന്ന നല്ലവരാണ് കഷ്ടം...
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
😂😂😂😂
@mohannair1771
@mohannair1771 2 года назад
ഇത്രയും ഒക്കെ ഉദാഹരണങ്ങൾ ഉണ്ടായിട്ടും ഇപ്പോഴും കുറെ അലവലാതികൾ ചുവന്ന കൊടിയും പിടിച്ചു നടക്കുന്നുവല്ലോ എന്നോർക്കുമ്പോൾ കഷ്ടം തോന്നുന്നു. കമ്മൂണിസം, ഒലക്കേടെ മൂട്. ഫൂ.
@sreekanths1817
@sreekanths1817 2 года назад
ഈ നശിച്ച കമ്മ്യൂണിസം എത്ര എത്ര കുടുംബങ്ങളെ നശിപിച്ചു
@sarithsalim1
@sarithsalim1 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-9DLZH-eIpDo.html
@satheeshanm4074
@satheeshanm4074 2 года назад
സഖാക്കളെയും ഇങ്കുലാബ് വിളിച്ചു കരയുന്ന ഒരു സഖാവ് എവിടെ കിടക്കുന്നുണ്ട് മിസ്റ്റർ പുഷ്പൻ എപ്പോഴും വിളിച്ചു കരയുന്നത് ഇങ്കുലാബ് സിന്ദാബാദ് ആണ് പോലും
@godsoncountry9202
@godsoncountry9202 2 года назад
ഷാ ജൻ,താങ്കൾക്ക്,ഒരു,പുതിയ,ശത്രു,ഇന്നലെ,,അയാളുടെ,ചാനലിൽ,കൂടി,വെല്ലുവിളിച്ചത്,താങ്കൾ,കണ്ടില്ലേ,കേട്ടില്ലേ?????!????
@1969R
@1969R 2 года назад
ആരാ അത് ?🤔
@amith7839
@amith7839 2 года назад
@@1969R Baiju kottarakkara
@santhoshpaul6061
@santhoshpaul6061 2 года назад
ബാലു അണ്ണൻ
@prasadampalattil9896
@prasadampalattil9896 2 года назад
@@amith7839 അവനെയൊക്കെ ആരാ ഷാജന്റെ ശത്രുവായിക്കാണുന്നത്. ശ്രീ കണ്ഠന്റെ പണം വാങ്ങി വിടുവേല ചെയ്യുന്ന ചെറ്റ ബൈജു . ഷാജന്റെ ഒരു രോമത്തിന്റെ വിലയില്ലാത്ത അലവലാതി !
@anandshemjohn
@anandshemjohn 2 года назад
One thing I have seen over the years political leaders have a bad end .We pay for all our sins we commit.That's is the general rule.we are small people no one knows us but leaders are public people every one will know there condition.
@thomasjoseph1873
@thomasjoseph1873 2 года назад
🙏🏿Better get saved to have an eternal life, before it happens 🙏🏿 കർത്താവായ യേശുവിൽ വിശ്വസിക്ക; എന്നാൽ നീയും നിന്റെ കുടുംബവും രക്ഷപ്രാപിക്കും ...'. 1 John 1:7,9 but if we walk in the light, as he(Jesus) is in the light, we have fellowship one with another, and the blood (propitiational death) of Jesus Christ his Son cleanseth us from all sin. If we confess our sins, he is faithful and just to forgive us our sins, and to cleanse us from all unrighteousness.KJV മറ്റൊരുത്തനിലും രക്ഷ ഇല്ല; നാം ആത്മരക്ഷ പ്രാപിക്കുവാൻ ആകാശത്തിൻ കീഴിൽ മനുഷ്യരുടെ ഇടയിൽ നല്കപ്പെട്ട വേറൊരു നാമവും ഇല്ല. God bless 🙏🏿🙏🏿🙏🏿
@rajanm5543
@rajanm5543 2 года назад
അപ്പന് തെറ്റ് പറ്റിപ്പോയി മക്കളെ ?. എന്തുചെയ്യാം എല്ലാം കഴിഞ്ഞു പോയില്ലേ?. ഇതൊക്കെ ആര് കേൾക്കുന്നു.?.
@vincysince7269
@vincysince7269 2 года назад
എല്ലാ സഖാക്കളും നല്ല പോലെ മനസിലാക്കട്ടെ ഇത് കേട്ടിട്ട്.
@mohananchellappan8592
@mohananchellappan8592 2 года назад
താൻ അലവലാതി കമ്മ്യൂണിസ്റ്റ് അല്ലെന്നു സുധാകരൻ സഖാവു പറഞ്ഞിരുന്നു മറ്റാരൊക്കെയോ അലവലാതികൾ.
@hfjfgz4293
@hfjfgz4293 2 года назад
മരിച്ചു കഴിയുമ്പോൾ അരിവാൾ കൊടിയുമായി വരും ഗൗരിയമ്മയുടെ കാര്യം ഓർമയുണ്ട്
@sureshkp5284
@sureshkp5284 2 года назад
ലോറൻസിന്റെയും കുടുംബത്തിന്റെയും ജീവിതകഥ മകളായ ആശാലോറൻസ് ഫെയ്സ്ബുക്കിൽ പോസ്റ്റിടുമ്പോൾ നമ്മുടെമുന്നിൽ ജീവിതാവസാനത്തിലേക്കടുക്കുന്ന ഒരുപാട് ലോറൻസുമാരു..അച്ചുതാനന്ദൻമാരുമുണ്ട് കമ്യൂണിസ്റ്റ് പാർട്ടിയിൽ ജി സുധാകരനും മൂന്ന് ജയരാജന്മാരും കാക്ക കാഷ്ഠം പോലെ പുറംതള്ളപ്പെടാൻ പോകുന്നവർ ഇവരെല്ലാം എതിരാളികളുടെ ചങ്കറുത്തും അവരുടെ കുടു ബത്തേയും കണ്ണിൽ ചോരയില്ലാതെ ദ്രോഹിച്ചും അവരുടെ അന്നത്തിൽ മണ്ണുവാരിയിട്ടും നശിപ്പിച്ചവരാണ് ജീവിതാവസാനകാലത്ത് ഇവരും സ്വന്തം വിസർജ്ജ്യ.വാരി തിന്നും അതിൽ നിരങ്ങിയും നീന്തിയും ചത്ത് തുലയട്ടെ ഈ പട്ടികൾ കോടിയേരി ബാലക്രിഷ്ണനും പിണറായി വിജയനും ഇത്തരം അനുഭവങ്ങളിൽ നീന്നും രക്ഷപ്പടുമെന്ന് കരുതണ്ട
@sabusotha8627
@sabusotha8627 2 года назад
മതേതരതേ മുക്കാലിൽ മുട്ടിച്ച് നിർത്തിയിരിക്കുന്നു.
@gopalanadapattuchakkan1034
@gopalanadapattuchakkan1034 2 года назад
😁😁😁
@ragasudhafilms4834
@ragasudhafilms4834 2 года назад
ബിന്ദുവിനും വീണക്കും ആര്യക്കുമൊക്കെ അവസരങ്ങൾ കിട്ടുമ്പോൾ കൊടിപിടിച്ചും പോസ്റ്റർ ഒട്ടിച്ചും സമരങ്ങളിൽ പോലീസിന്റെ തല്ലു വാങ്ങിയും ജീവിതം കളഞ്ഞ ഇതുപോലുള്ള അനേകർ കടപുഴകി വീഴും മറ്റൊരു നേതാവും ഉയർന്നു വരാത്ത ഈ രീതിയാണ് പിണറായിസം
@rajupc135
@rajupc135 2 года назад
എന്നിട്ട് സഖാക്കൾ പാടി നടക്കുന്നതെന്താണ്!മനുക്ഷ്യൻ ആവണം എന്ന്?
@harikumarchidambaranathan9561
@harikumarchidambaranathan9561 2 года назад
Great
@kannanvlogc3823
@kannanvlogc3823 2 года назад
പ്രായം കൂടിയാൽ ചവറ്റുകൊട്ടയിൽ വലിച്ചെറിയും സി-p - m-
@sanadhan-dharma
@sanadhan-dharma 2 года назад
അത് റൈറ്റ് ഭയവും സങ്കടവും വരുമ്പോൾ സഖാവേ രക്ഷിക്കണേ എന്ന് ആർ പറയും : !
@abrahamthomas3094
@abrahamthomas3094 2 года назад
പാർട്ടിയിലെ അലവലാതികൾ നിങ്ങളെ കാണാതായപ്പോൾ ദൈവം നിങ്ങളെ കണ്ടു
@shaijusmusictimes7068
@shaijusmusictimes7068 2 года назад
എല്ലാവർക്കും ഇത് ഒരു പാഠം ആകട്ടെ... അണികൾ എന്നും പൊട്ടൻ മാർ.... നേതാക്കൾ... ബുദ്ധിമന്മർ..
@k.v.thomas287
@k.v.thomas287 2 года назад
നേതാക്കൾ മണ്ടന്മാരും അണികൾ മഹാബുദ്ധിമാന്മാരും ആകണമെന്നാണോ?
@shaijusmusictimes7068
@shaijusmusictimes7068 2 года назад
@@k.v.thomas287 അല്ല.2പേർക്കും ബുദ്ധി ഉണ്ടാകണം... പക്ഷേ അണികൾ പൊട്ട ന്നമാർ അയതുകൊണ്ടു... നേതാക്കൾ എന്ത് തോന്നിയവാസം കാണിച്ചാലും അതിനെ അണികൾ അതിനെ സപ്പോർട്ട് ചെയ്യും
@isacsam933
@isacsam933 2 года назад
വ്യക്തി, കുടുംബം അത് കഴിഞ്ഞേ മറ്റെന്തും ഉള്ളൂ.... ഉണ്ടാകാവൂ.... കമ്മ്യൂണിസം എവിടെയാണ്....? അത് എന്താണെന്ന് തിരഞ്ഞ് നോക്കേണ്ടിയിരിക്കുന്നു.....
@jijumat
@jijumat 2 года назад
ഒരു മനുഷ്യൻ സർവലോകവും നേടീട്ടും തന്റെ ജീവനെ നഷ്ടപ്പെടുത്തിയാൽ അവന് എന്തു പ്രയോജനം? അല്ല, തന്റെ ജീവനെ വീണ്ടുകൊൾവാൻ മനുഷ്യൻ എന്തു മറുവില കൊടുക്കും? മത്തായി 16:26
@rajendranb4448
@rajendranb4448 2 года назад
ഇവിടെ ഒരു വ്യവസായവും വളരുവാൻ സാധിക്കാത്ത വിധം തൊഴിൽ രംഗം നോക്കുകൂലി, അട്ടിമറി, കൊള്ളക്കൂലി, കൊച്ചി തുറമുഖത്തെ നശിപ്പിച്ച ഭൂതപ്പണം, കാർഷിക രംഗത്തെ വെട്ടിനിരത്തൽ തുടങ്ങി കേരള സംസ്ഥാനത്തെ സർവ്വ വ്യവസായങ്ങളും പൂട്ടുവാനും സംസ്ഥാനത്തെ സാമ്പത്തികമായി കുത്തുപാളയെടുക്കുവാനും, തൊഴിലാളികൾക്ക് തൊഴിൽ നഷ്ടപ്പെടുവാനും, തൊഴിൽ അന്വേഷിച്ചു അന്യരാജ്യങ്ങളിൽ തെണ്ടി നടക്കുവാനും കാരണമായ വികലമായ എല്ലാ പാർട്ടി നയത്തിന്റെയും പുറകിൽ ശ്രീ. M. M. ലോറൻസ് ഉണ്ട്.
@shajijoseph6620
@shajijoseph6620 2 года назад
ദൈവമില്ല എന്നു ഭോഷന്‍ തന്‍െറ ഹൃദയത്തില്‍ പറയുന്നു. സങ്കീര്‍ത്തനങ്ങള്‍ 53:1
@ammankv7164
@ammankv7164 2 года назад
ഞെട്ടറ്റാൽ മരട്ട്!അതായത് ഒരു തേങ്ങ അത് എത്ര മുകളിലായാലും ഞെട്ടറ്റാൽ ആ തെങ്ങിന്റെ ചുവട്ടിൽ തന്നെ യാണ് അത് വീഴുന്നത്.
@vijayarajk7888
@vijayarajk7888 2 года назад
😂😂😂😂😂😂Alavalathikal... Enthue vruthiketta perum CPM nue yojikkum... Karanam athinte nethav panarayi anallo
@prasadlp9192
@prasadlp9192 2 года назад
സാജൻ, താങ്കൾക്കു മാത്രം താങ്കൾക്കു മാത്രമേ ഇത്ര നിസ്വാർത്ഥമായ അവതരണം സാധിക്കുകയുള്ളു
@shanbeerjohn4650
@shanbeerjohn4650 2 года назад
കമ്മ്യൂണിസം ഒരു വൻ പരാജയം ആണ്
@rajapallamittam7044
@rajapallamittam7044 2 года назад
Dear Shajan sir. What is the issue here...being a communist does not mean that the person does not have spirituality....and of course the implication that the Catholic Church is the custodian of God is falsehood...it is not as if it is either communism or Christianity....the whole idea is be scientific with deep core spirituality which is independent of any religious paradigm especially the treacherous Christianity which can also abandon it's own people when they are in dire need of protection...T J Joseph in his book says the Bishop had cooperated with his attackers...the irony seems...well according to Asha ... that while Lawrence may now want to be Christian T J Joseph wishes to be a communist.... heeeeeeeeeee....all these dudes are same....what dear Asha should understand is rituals do not make spirituality but sanctimony.... Lawrance would not have lasted this long in life if he had not been a spiritual man...he will do well in life till a natural end that happens to every human being.... he is content only his children are the beggars begging scraps from the Party...just like Lawrance himself his children should have created own individuality either in India or abroad...Asha need not get down to self pity...she should have become a top notch doctor chartered accountant lawyer engineer or should have been in the Foreign Service where in the UN she could have used her great linguistic skills like our dear lady Sneha.
@gopalakrishnapillaics5985
@gopalakrishnapillaics5985 2 года назад
കർമ്മം ചെയ്യുക നമ്മുടെ ലക്ഷ്യം, കർമഫലം തരും ഈശ്വരനല്ലോ. ലോറൻസ്സിന്റെ കാര്യത്തിൽ വളരെ ശരിയാണ്.
@br-xh5ym
@br-xh5ym 2 года назад
സന്ദേശത്തിൽ ശങ്കരാടിയും ശ്രീനിവാസനും അമ്പലത്തിൽ പോയി അതിനെപ്പറ്റിയുള്ള സംസാരവും സന്ദർഭവും ആണ് ഓർമ്മ വരുന്നത് എൻറെ കുടുംബവും കമ്മ്യൂണിസ്റ്റ് സഹയാത്രികരാണ് ഞങ്ങളൊക്കെ ദൈവവിശ്വാസികൾ തന്നെയാണ് ഒരു chakaavu ഞങ്ങളോട് അതിനു എതിർപ്പുമില്ല എതിർത്താൽ ഒട്ടു കാര്യവുമില്ല
@radhakrishnanm.r255
@radhakrishnanm.r255 2 года назад
അവശത വരുമ്പോൾ കുട്ടയെ നോക്കി വിളിച്ചാലും ആശ്വാസം ലഭിക്കും.
@vijayanpillai2442
@vijayanpillai2442 2 года назад
ഇത്എല്ലാസഖാക്കളുംമനസ്സിലക്കിയാൽ കൊള്ളാം.ആരുംഅന്യരല്ല.ഒർമ്മയിലിയ്കട്ട്
@achayaayoon793
@achayaayoon793 2 года назад
പണത്തിനും സ്ഥാനമാനങ്ങക്ക് വേണ്ടിയും നന്ദി കെട്ടവർ വേഷങ്ങൾ മാറിക്കൊണ്ടിരിക്കും.... ജാതിയും മതവും രാഷ്ട്രീയവും വിശ്വാസവും ബന്ധങ്ങളും എല്ലാം നന്ദി കെട്ടമനുഷ്യർക്ക് താത്കാലിക ഒളിതാവളങ്ങൾ., സ്നേഹവും ആത്മാർത്ഥതയും നന്ദിയും കരുണയും നന്മയും ധർമ്മവും ശെരിയായ നന്മയുള്ള മനുഷ്യരിൽ മാത്രം കാണാം.. അതു ദൈവീകം.. നല്ലവർക്ക് ഒരു മനുഷ്യനും അന്യനല്ല... എല്ലാം സഹോദരങ്ങൾ.,
Далее