Тёмный
No video :(

മക്കളുടെമേലുള്ള പൈശാചികസ്വാധീനങ്ങൾ മാതാപിതാക്കൾക്ക് ബഹിഷ്കരിക്കാം! Fr Thomas Vazhacharickal 

Mount Nebo Retreat Center Official
Подписаться 47 тыс.
Просмотров 34 тыс.
50% 1

Опубликовано:

 

20 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 79   
@alicemathew8998
@alicemathew8998 6 месяцев назад
പ്രാർത്ഥ നയില്ല കുർബ്ബാനയില്ലാതെ പ്രേമത്തിൽ മുഴുകി ജീവിക്കുന്ന എൻറെ മോളെ രക്ഷിക്കാൻ ഈശോയോട് പ്രാർത്ഥി ക്കണമേ അച്ചാ🙏
@maryjose4202
@maryjose4202 6 месяцев назад
എന്റെ മകന്റെ( ashley jose) ദുശീലം, എടുത്തു ചാട്ടം, ചീത്ത കൂട്ട് കെട്ട് ഇവ മാറി ദൈവ ഭയം നൽകി നിത്യവും ഈശോയെ സ്വീകരിച്ചു നല്ലൊരു ജീവിതാന്ദസ്സ് നൽകണേ 🙏
@sobhinithomas3331
@sobhinithomas3331 6 месяцев назад
എന്റെ മക്കൾ നിഷ മോളുടെ പെട്ടന്ന് ഉണ്ടാകുന്ന ദെ ഷ്യം എടുത്തുമാറ്റാണമേ🙏🙏
@alicesensen9407
@alicesensen9407 7 месяцев назад
എൻ്റെ മകൻ്റെ മദ്യപാനവും മോശം കൂട്ടുകെട്ടുകളും മാറി പോകുന്നതിനും നല്ല കുടുംബ ജീവിതം നയിക്കുന്നതിനും വേണ്ടി പ്രാർഥിക്കണമെ
@jessy797
@jessy797 7 месяцев назад
എൻ്റെ മകൻെറ കോപം ദേഷ്യം മദ്യപാനം ഇവ പൂർണമായും മാറ്റി തരണമേ എന്ന് അപേക്ഷിക്കുന്നു
@alphonses141
@alphonses141 4 месяца назад
തലമുറകളായി വന്നുപോയിട്ടുള്ള പൈശാചിക തിന്മകൾ പാപ സാഹചര്യങ്ങൾ മാതാപിതാക്കളിൽ ഉള്ള തിന്മകൾ അഹങ്കാരം. മക്കളായ ഞങ്ങളിലേക്ക് വന്നിട്ടുള്ള പൈശാചിക തിന്മകൾ എല്ലാത്തിൽ നിന്നുള്ള വിടുതൽ ലഭിക്കുവാനായി പ്രാർത്ഥിക്കണമേ🙏 വർഷങ്ങളായി അനുഭവിക്കുന്ന മാനസിക പീഡകൾ ശാരീരിക ബുദ്ധിമുട്ടുകൾ 🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲🥲 എല്ലാത്തിൽ നിന്നുള്ള വിടുതൽ..... 🥲🥲🥲🥲
@sunitharajeshkr1772
@sunitharajeshkr1772 6 месяцев назад
വിശ്വസിച്ചതുകൊണ്ടും സ്നേഹിച്ചതുകൊണ്ടും മാത്രം പറ്റിക്കപ്പെട്ടു... ഒരുതവണയല്ല ഒരുപാട് തവണ. പലരും ചോദിച്ചിട്ടുണ്ട് ഇത്രയേറെ പറ്റിക്കപ്പെട്ടിട്ടും പിന്നെയും അതിന് അവസരം കൊടുക്കുന്നത് എന്തിനാണെന്ന്... അതിനു സത്യത്തിൽ എന്റെ പക്കൽ മറുപടിയില്ല... ഇപ്പോൾ സർവവും കർത്താവിൽ സമർപ്പിച്ചു... അവിടുത്തെ ഹിതം നിറവേറപ്പെടട്ടെ.... എന്റെ മുറിവുകൾ അവിടുന്ന് സുഖപ്പെടുത്തട്ടെ... ആമേൻ 🙏🏻🙏🏻🙏🏻🙏🏻
@cecilynirmala1245
@cecilynirmala1245 6 месяцев назад
എന്റെ മകന്റെ മനസ്സിൽ നിന്നും ഞങ്ങളോട് ഉള്ള വെറുപ്പും കോപവും അകൽച്ചയും മാറി സമാധാനം നൽകാൻ പ്രാർത്ഥിക്കണേ 🙏🏻
@minidaniel799
@minidaniel799 6 месяцев назад
എന്റെ മോൾക്ക് മാതാപിതാക്കളെ അനുസരിച്ച് ദൈവ പൈതലായി വളരേണമേ മോഹിക്കപ്പെടുന്ന ആ ബന്ധത്തിൽ നിന്നും വിടുതൽ തരേണമേ 🙏🙏
@anniemathew8004
@anniemathew8004 2 месяца назад
ഈശോയേ, ഞങ്ങളുടെ കുടുംബങ്ങളെ അനുഗ്രഹിച്ച് തിന്മയുടെ സ്വാധീനങ്ങളിൽ നിന്നും രോഗങ്ങളിൽ നിന്നും എത്രയും വേഗം മുക്തമാക്കണമേ.
@aaronjohns6995
@aaronjohns6995 6 месяцев назад
മറിയാമ്മ മകൻ സൈജുവിലുള്ള പൈശാചിക ബന്ധനങ്ങൾ മാറാൻ പ്രാർത്ഥിക്കണേ അച്ച. വീട്ടുകാരോട് എല്ലാം പിണങ്ങി വേറെ സ്ഥലത്തു പോയി കഷ്ടപ്പെടുന്നു
@antonypk1197
@antonypk1197 Месяц назад
Please pray for Jojo, Lijo, Vineeta, Roshumol, Danielmon, Lizamma and Me.🙏🌹🙏🌹👍👏
@gracyvarghese8235
@gracyvarghese8235 Месяц назад
Jaggallufa aggaggaullku vediparrthikkannam ammen
@ushas504
@ushas504 7 месяцев назад
എൻ്റെ മകൻറെ എടുത്തു ചാട്ടവും മുൻകോപം മാറ്റി പരിശുദ്ധാത്മാവിനാൽ നിറയാൻ പ്രാർത്ഥിക്കണെ അച്ചാ. ഇതും പിശാച് ബാധയാണോ?
@aleenadixon3891
@aleenadixon3891 7 месяцев назад
Absolutely yes You have to pray rosary of Jesus blood . But before that you must ask your son to confess
@marykuttythomas404
@marykuttythomas404 7 месяцев назад
🙏🙏🙏
@geethasunny2402
@geethasunny2402 7 месяцев назад
@navya9015
@navya9015 5 месяцев назад
Aanu....father ethil paranjathu polae pray chey
@user-tq4xj8ph8o
@user-tq4xj8ph8o 6 месяцев назад
Ente makalk പെട്ടന്ന് ആണ് എന്നോട് വെറുപ്പും.ദേഷ്യവും ആയത്.അവളെ ബറികുന്ന സത്തനിൽ.നിന്ന് അവളെ രക്ഷിച്ച്. എനിക് തിരിച്ച് തരണേ
@PRIYA..1983
@PRIYA..1983 3 месяца назад
എന്റെ മകനും അവന്റ പപ്പയും ആയിട്ടുള്ള പ്രെശ്നങ്ങളും മാറ്റി അവന്റ ദേഷ്യം വും മാറ്റി സമാധാനത്തിൽ ജീവിക്കാൻ അനുഗ്രഹിക്കണെ
@rajammajose1713
@rajammajose1713 6 месяцев назад
അച്ഛാ മോൻ്റെ വിവാഹതടസങ്ങൾ മാറ്റി വിവാഹം നടക്കുവാൻ prarthikename🙏🙏🙏
@sheelapaul9667
@sheelapaul9667 6 месяцев назад
Please pray for my son and daughter in law that they come closer to God
@princyreji6982
@princyreji6982 6 месяцев назад
എന്റെ മകളുടെ കോപം എന്നോടുള്ള വെറുപ്പ് ഉറക്കെയും അലറിയും. സംസാരിക്കുന്ന സ്വാഭാവം കുടുംബ പ്രാർത്ഥനയില്ല എന്നും വഴക്ക് യോജിപ്പില്ല പ്രാർത്ഥന സഹായം യാചിക്കുന്നു
@51envi38
@51envi38 6 месяцев назад
Same here too
@vasanthadinesh4363
@vasanthadinesh4363 7 месяцев назад
Due to depression I am lying please pray for me Father
@stellajoseph189
@stellajoseph189 6 месяцев назад
Eeshoye Joshuayku manasandharathinte krupa nalki anugrahikkaname amen🙏🙏🙏
@marytelma3977
@marytelma3977 7 месяцев назад
Please pray for my family
@pinkysvlogs4689
@pinkysvlogs4689 6 месяцев назад
Ente Monte dheshyavum vishamangalum eduthumataname,molde vasiyeduthumataname
@shainymolkvarghese7403
@shainymolkvarghese7403 7 месяцев назад
Please pray for my son Alwin to get spiritual life and please pray for my husband get relief from alcoholic addiction
@NeethaMathew
@NeethaMathew 7 месяцев назад
Praise the lord 🙏🙏🙏🙏
@mariyammathomas1844
@mariyammathomas1844 7 месяцев назад
എന്റെ ഈശോയെ സിന്ധുവിന്റെ ജോലി സ്ഥിരം ഉള്ളതാക്കി തരണമേ കുഞ്ഞുങ്ങൾ പരസ്പര സ്നേഹത്തിൽ നയിക്കേണമേ
@Emmanuel-kx3hk
@Emmanuel-kx3hk 7 месяцев назад
Jesus ente mole suhapedutane andarikasougam taraname holy spirit nirakane
@gracyvarghese8235
@gracyvarghese8235 Месяц назад
Eesoya jaggalluda kudubbafhinuvediparrthikkannm makkaullkkuvediparrfhikkanaggrrahikkunnuammen
@anniesebastian6586
@anniesebastian6586 7 месяцев назад
Surrendering my daughter for your Mercy oh.. Lord
@sudhapeter3075
@sudhapeter3075 7 месяцев назад
Amen
@sherlynagaroor9104
@sherlynagaroor9104 7 месяцев назад
Ente jeevithathil ninnu akaaranamaay ottapettu jeevikkunna makanu nalloru manobhavm unday varuvaan praarthikkaname...
@sumaphilip9641
@sumaphilip9641 6 месяцев назад
Father please pray for my son to get out of his present situation caused by evil.Jesus save my son and give a bright future Thank you Jesus
@Joyal_J_Joy0-
@Joyal_J_Joy0- 7 месяцев назад
🙏🏻
@francisvj7261
@francisvj7261 7 месяцев назад
Fr. Pls Pray for my son William to get a job and come into faith in Jesus
@seemasunith4730
@seemasunith4730 6 месяцев назад
O Holy Cross of Lord Jesus 🙏 protect us Amen 🙏
@susanphilip4164
@susanphilip4164 6 месяцев назад
Susan Philip yesuve makale samarppikunnu Anugrahikkane kathukollane amen
@susanphilip4164
@susanphilip4164 6 месяцев назад
Blessan Philip yesuve appa makane samarppikunnu Anugrahikkane kathukollane amen
@bijuantony5809
@bijuantony5809 6 месяцев назад
Praise the Lord...pray for my children
@user-ei3ou9rt8d
@user-ei3ou9rt8d 4 месяца назад
Ente makante manasil njagalodulla vishamangal maattitharane
@sallykurian7267
@sallykurian7267 7 месяцев назад
Amen, hallelujah
@reethajackson6711
@reethajackson6711 6 месяцев назад
Amen Eashoye nanni parayunnu Eashoye 🙏
@user-wg7nq7gz3m
@user-wg7nq7gz3m 6 месяцев назад
Amen 🙏
@jancypp4191
@jancypp4191 6 месяцев назад
Ente kudumbathinum makalkkum vendi prarthikkaname
@josephelanjikal7780
@josephelanjikal7780 6 месяцев назад
എന്റെ മേക്കനെയൊരു ഒരു നല്ല ജോലി കിട്ടുവാൻ പ്രാർത്ഥിക്കാണെമെ
@anithaalen-ke3mb
@anithaalen-ke3mb 7 месяцев назад
Please pray for me 😢
@antonyrajan9745
@antonyrajan9745 7 месяцев назад
amen! Thank you father !
@Aadhineets.
@Aadhineets. 5 месяцев назад
Paishachika bandanangalude kettukslil ninn enne mochippichu anugraheekkaname eshoye
@soniyajoy2487
@soniyajoy2487 6 месяцев назад
🙏🙏🙏🙏
@shollyshaju1858
@shollyshaju1858 6 месяцев назад
Ente Monte joliku thadasanaya alla budhimutukalum matename
@thankamthomas9985
@thankamthomas9985 6 месяцев назад
Please acha pray for my son who is under the control of wife. He is not able to utter amma. 5yrs passed he's not contacting me. She bain washed him and her demand is not to have any connection with mom. She made him beleive that she has no dowary. We didnt expect anything but she and her family wanted only my son for he got house and wealth. So she tries to put all sorts of lies to make my son beleive that i am causing. My son fears her and he s tied up.
@thresiammamukkathu3049
@thresiammamukkathu3049 7 месяцев назад
🙏🙏🙏 thank you Acha
@user-hw3lz1lq4v
@user-hw3lz1lq4v 6 месяцев назад
Ente Monu vendi prarthikaname
@user-ie5tn7kd7h
@user-ie5tn7kd7h 6 месяцев назад
Fr., please pray for my son to get holy spirit, study well he is studying 10th.class will.get good results🙏🙏🙏
@jesyvincent9316
@jesyvincent9316 6 месяцев назад
🙏🙏🙏
@rajumonpc4264
@rajumonpc4264 7 месяцев назад
🙏🏿🙏🏿🙏🏿
@jinncybabichan5585
@jinncybabichan5585 7 месяцев назад
Kudumbathilullayellathadasagalum.maranprathikanam.prathikuvanulla.madi.marane
@sheelaabraham1427
@sheelaabraham1427 6 месяцев назад
Ente kudumbathinte mel daivakrupa choriyan. Daivathe6mahathwapeduthunnathil first akan prarthikkaname
@anjujoseph3223
@anjujoseph3223 5 месяцев назад
Nte husband inte daivam vishawasam urappullathakki tharane...
@user-dw9qt6fv3f
@user-dw9qt6fv3f 6 месяцев назад
Entem
@DonThomas-qi3hi
@DonThomas-qi3hi 7 месяцев назад
Online Divya Karunya aaaradhana Nadathi Rogashanthiyum Viduthal shoshrayum Nadayiyillengil Eni aale kittan pada
@thomaskuttymathew9120
@thomaskuttymathew9120 7 месяцев назад
എന്ത് കൊണ്ടാണ് ചിലരെ ചെകുത്താൻ തിരഞ്ഞു പിടിക്കുന്നത്. ഒരു കാരണം വേണ്ടേ.
@resmiathul3129
@resmiathul3129 7 месяцев назад
എന്റെ ഹഭർത്താവ് വുശ്വാസജീവിതത്തിൽ നിന്നും അകന്നു പോയിരിക്കുന്നു. ഭയങ്കര ദേഷ്യ സ്വഭാവം ആണ്. ഇത് പൈശാചിക ബന്ധനം ആണോ അച്ഛാ
@gigisibichen
@gigisibichen 6 месяцев назад
ദേഷ്യം മാറാൻ ഫോൺ അഡിക്റ്റ മാറാനും
@maryjose4202
@maryjose4202 6 месяцев назад
എന്റെ മകൾക്കു ക്രിസ്ത്യൻ അനുയോജ്യമായ ഒരു വരനെ നൽകി പെട്ടെന്ന് വിവാഹം നടത്തി തരണേ 🙏
@mercyjames101
@mercyjames101 5 месяцев назад
Justin jose inte OCD rogam maraname ennu prarthikkunnu
@crazyboys-123
@crazyboys-123 6 месяцев назад
Ente makalue bad affair matti padikkan thonnanee...
@daicy3543
@daicy3543 7 месяцев назад
അച്ചനെ കോൺടാക്റ് എങ്ങനെ ചെയ്യും
@thomaskuttymathew9120
@thomaskuttymathew9120 7 месяцев назад
കടുക് മണി യോളം വിശ്വാസം ഉണ്ടെങ്കിൽ, അജ്ഞാപിക്കാം എന്നല്ലേ ബൈബിൾ ൽ പറഞ്ഞ്ഞി ഇരിക്കുന്നത്. മാധ്യസ്ഥർ വേണ്ടല്ലോ.
@sijijtony1749
@sijijtony1749 6 месяцев назад
How can contact you
@vimal9854
@vimal9854 7 месяцев назад
Amen
@simisunny584
@simisunny584 7 месяцев назад
Amen🙏
Далее
МАМА И ВАЛДБЕРИС
00:48
Просмотров 654 тыс.
МАМА И ВАЛДБЕРИС
00:48
Просмотров 654 тыс.