Тёмный

മക്കളുടെ ഉയര്‍ച്ചയ്ക്കായി ഈ ശ്രീകൃഷ്ണ ജയന്തിദിനം മുതല്‍ ചെയ്യേണ്ട വഴിപാട്‌ | Sreekrishna Jayanthi 

Jyothishavartha
Подписаться 709 тыс.
Просмотров 54 тыс.
50% 1

ആധ്യാത്മിക അറിവുകൾക്കായി ജ്യോതിഷവാർത്ത യൂട്യൂബ് ചാനൽ Subscribe ചെയ്യൂ: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Please support us with your contribution. Donate to Jyothishavartha here:
pages.razorpay...
--------------------------------------------------------------------------------------------------------------------------------------
Contact Jyothishavartha for Promotions & Enquiries: info@jyothishavartha.com
Website: www.jyothishav...
Follow Us on Social Media:
Facebook: / jyothishavartha
Instagram: / jyothishavartha
--------------------------------------------------------------------------------------------------------------------------------------
Disclaimer: ഈ ചാനലില്‍ പ്രസിദ്ധീകരിക്കുന്ന വീഡിയോകള്‍ വിശ്വാസവുമായി മാത്രം ബന്ധം പുലര്‍ത്തുന്നതാണ്. ഇവയ്ക്ക് ശാസ്ത്രീയമായ സാധുതയുണ്ടോ എന്നത് തര്‍ക്കവിധേയമാണ്. സ്വന്തം തീരുമാനങ്ങളുടെ പുറത്ത് മാത്രം ഈ വിവരങ്ങള്‍ പിന്‍തുടരുക. പ്രാദേശികമായി പ്രചാരമുള്ള വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നു എന്നതിനപ്പുറം ജ്യോതിഷവാര്‍ത്ത ഏതെങ്കിലും തരത്തില്‍ ഈ വിവരങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നില്ല. ഈ ചാനലിലെ പരിപാടികളുമായി ബന്ധപ്പെട്ട് അവതാരകര്‍, പ്രഭാഷകര്‍ എന്നിങ്ങനെ ഇതില്‍ പങ്കെടുക്കുന്നവര്‍ പ്രകടിപ്പിക്കുന്ന ആശയങ്ങള്‍, വീക്ഷണങ്ങള്‍, അഭിപ്രായങ്ങള്‍, പ്രസ്താവനകള്‍ എന്നിവയുടെ പൂര്‍ണ ഉത്തരവാദിത്വം അവര്‍ക്കുമാത്രമാണ്. ജ്യോതിഷവാര്‍ത്താ ചാനലിന് അല്ല.
#jyothishavartha #ഗുരുവായൂർക്ഷേത്രം #GuruvayoorTemple #Kerala #Divine #Devotion #Culture #Heritage #Guruvayoor #Guruvayur #harekrishna #hareramaharekrishna #jaisrikrishna #krishna #krishnalove #jaisriram #mahadev #mookambika #mahavishnu #mahabharatam #bhagavadgita #kannanteradha #kurukshetra #guruvayoor #guruvayoorappan #harekrishna #krishnakrishna #krishnalove #radhekrishna #guruvayoorappan #guruvayoortemple #guruvayoor #kerala #guruvayoortemple #krishnakrishna #krishnalove
#krishna #krishnaquotes #krishnastatus #radhekrishna #narayana #ഗുരുവായൂർ #instagram

Опубликовано:

 

11 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 166   
@sreedeviram2667
@sreedeviram2667 21 день назад
നമസ്കാരം തിരുമേനി തിരുമേനി പറഞ്ഞ് തരുന്ന എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട് അതിന്റെ ഗുണഫലം കിട്ടുന്നുമുണ്ട് ഇന്നലെ എന്നെ വലിയൊരു അപകടത്തിൽ നിന്നും എന്നെ രക്ഷിച്ചു എവിടെ പോയാലും നാരായണ നാമം ജെപ്പിച്ചാണ് നടക്കുന്നത് ഇന്നത് കൊണ്ട് അങ്ങയുടെ മഹത് വചനങ്ങൾ കേൾക്കാൻ സാധിച്ചു ട്രെയിൻ അടിയിൽ പോകേണ്ട തായിരുന്നു കേറിയവഴി ഏതോ ഒരു കരം എന്നെ വലിച്ചു കേറ്റി ഭഗവാനെ ആയിരം ആയിരം നന്ദി 🙏🙏🙏🙏🙏🙏🙏
@ajithaharidas3199
@ajithaharidas3199 21 день назад
രക്ഷ രക്ഷ നാരായണാ 🙏🙏🙏
@user-vx4cz9pm2h
@user-vx4cz9pm2h 21 день назад
Narayana
@lethikap9737
@lethikap9737 19 дней назад
Namaste thireni
@beena9985
@beena9985 17 дней назад
😅
@ProblemSolvingInQA-Testing
@ProblemSolvingInQA-Testing 21 день назад
ഒരാളെ നല്ല മാർഗത്തിൽ ഈശ്വര മാർഗത്തിൽ എത്തിക്കുക എന്നത് ഭാഗ്യം തന്നെയാണ് ... താങ്കൾക്ക് ഇനിയും അനേകം\ആളുകളെ ബുദ്ധിമുട്ടിൽ\നിന്നും കര\കയറ്റാൻ സാധിക്കട്ടെ .. ഈശ്വരാനുഗ്രഹം ഉണ്ടാവട്ടെ🙏🙏🙏
@jayamolshaji
@jayamolshaji 21 день назад
തിരുമേനിയുടെ ഓരോ വാക്കുംദൈവവചനങ്ങളാണ് നമസ്ക്കാരം തിരുമേനി🙏🏾🙏🏾🙏🏾🙏🏾
@aswinmurukeshp3864
@aswinmurukeshp3864 18 дней назад
തിരുമേനി പറഞ്ഞത് പോലെ പ്രാർത്ഥിച്ചു. മോൾക്ക് ടീച്ചറായി ജോലി കിട്ടി നന്ദി തിരുമേനി
@SajithaAnil-u4s
@SajithaAnil-u4s 21 день назад
അങ്ങ് പറയുന്ന പോലെ നാമങ്ങൾ ചൊല്ലുന്നുണ്ട് ഒരു പാട മാററം ഉണ്ട് നന്ദി തിരുമേനി🙏🏼🙏🏼🙏🏼🙏🏼🙏🏼
@sunilpt3323
@sunilpt3323 21 день назад
നമസ്കാരം തിരുമേനി എനിക്ക് രണ്ട് ഇരട്ട കുട്ടികളാണ് തിരുമേനി ഏഴ് വയസ്സൻ ഞാൻ വൈകുന്നേരം പ്രാർത്ഥിക്കുന്ന സമയത്ത് ഒക്കെ വികൃതികൾ പ്രാർത്ഥന നടത്താൻ പറ്റില്ല അപ്പോഴൊക്കെ ഞാൻ ദൈവത്തോട് പ്രാർത്ഥിക്കേണ്ട ഭഗവാൻ രാവിലെ വൈകുന്നേരം പ്രാർത്ഥിക്കുക ഞാൻ എപ്പോഴും മനസ്സിൽ വിചാരിക്കും തീരുമാനം എന്ത് വഴിപാടാണ് ഇവർക്ക് നല്ലൊരു ബുദ്ധി തോന്നിച്ചു കൊടുക്കാൻ കഴിക്കണം പക്ഷേ തിരുമേനി പറഞ്ഞു തന്ന അറിവ് എനിക്ക് കിട്ടിയ തിരുമേനി
@vineethapkpk6256
@vineethapkpk6256 21 день назад
നമസ്ക്കാരം തിരുമേനി തിരുമേനി പറഞ്ഞത് പോലെ പ്രാർത്ഥിച്ചു എനിക്കും നല്ല ഫലങ്ങൾ ഉണ്ടാകുന്നുണ്ട്
@ormmayileruchi8888
@ormmayileruchi8888 20 дней назад
ഞാൻ തിരുമേനിയുടെ എല്ലാ വീഡിയോയും കാണാറുണ്ട് ഒരുപാട് അറിവുകൾ നൽകുന്ന വീഡിയോ ആണ് എല്ലാം
@rajishaji671
@rajishaji671 21 день назад
നമസ്കാരം തിരുമേനി 🙏തിരുമേനിപറഞ്ഞതുപോലെ ഞാനും നാമം ചൊല്ലാൻ തുടങ്ങി താങ്ക്സ് 🙏🙏🙏🙏🙏🙏🙏🙏
@vineethp993
@vineethp993 20 дней назад
തിരുമേനി പറഞ്ഞു തന്ന അന്നു തന്നെ 10 മിനിട്ടു ഞാൻ ചൊല്ലി തുടങ്ങി. പക്ഷേ കുറേ മാസങ്ങൾ കഴിഞ്ഞ് എനിക്ക് ഇത് ചൊല്ലുമ്പോൾ ശരീരത്ത് അതിഭയങ്കര ചൂട് അനുഭവപ്പെട്ടു. ചൂട് കാരണം ജപിക്കാൻ പറ്റാതായി. പിന്നെ 10 മിനിട്ട് എന്നുള്ളത് 5 മിനിറ്റാക്കി ചുരുക്കി.ഇപ്പോൾ കുഴപ്പമില്ല തിരുമേനി. 5 മിനിട്ട നമശ്ശിവായ, 5 മിനിട്ട് നാരായണായ 5 മിനിറ്റ് ഗം ഗണപതയേ നമ: എന്നിങ്ങനെ
@sailajasasimenon
@sailajasasimenon 21 день назад
ഹരേ കൃഷ്ണാ 🙏🏻❤️. പ്രണാമം തിരുമേനി 🙏🏻. ഭഗവാൻ അങ്ങയിലൂടെ പലർക്കും അനുഗ്രഹം ചൊരിയുന്നു എന്നു കേൾക്കുമ്പോൾ ഞങ്ങൾക്കും സന്തോഷം ആണ്.ഓരോ മഹത്തായ അറിവുകളും പൂജകളും പങ്കു വെക്കുന്നതിൽ വളരെ നന്ദിയുണ്ട് 🙏🏻.
@girijanair9797
@girijanair9797 19 дней назад
നമസ്കാരം തിരുമേനി🙏ത്രിമധുരത്തെ കുറിച്ച് അറിയാൻ സാധിച്ചതു തന്നെ ഭഗവാൻ്റ് അനുഗ്രഹം 🙏🌹
@girijavinod9447
@girijavinod9447 21 день назад
നമസ്കാരം തിരുമേനി അങ്ങയുടെ വാക്കുകൾക്കായി എന്നും കാത്തിരിക്കുന്നു നന്ദി നന്ദി
@abiliabili7780
@abiliabili7780 21 день назад
ഗുരുവായൂരപ്പന്റെ അനുഗ്രഹം തിരുമേനിക്ക് എന്നും ഉണ്ടാകുംതിരുമേനിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെതിരുമേനി പറഞ്ഞതുപോലെ തന്നെ ഞാൻ 21 ദിവസം വൃതം അനുഷ്ഠിച്ച് മകളുടെ പേരിൽ എടുത്തിട്ടുണ്ട് എന്റെ പേരിലും ഞാൻ വൃതം അനുഷ്ഠിച്ച 21 ദിവസവും അമ്പലത്തിൽ പോയി അനുഷ്ഠിച്ചു തിരുമേനി പറഞ്ഞതുപോലെ തന്നെ കാര്യങ്ങൾ സാധിച്ചു മകളുടെ ബുദ്ധിശക്തി കുറച്ചു നന്നായിട്ടുണ്ട് പഠിക്കാൻ ഭയങ്കര മടിയും അലസതയും ആയിരുന്നു ഇപ്പോൾ എല്ലാം മാറി തിരുമേനിയെ ഗുരുവായൂരപ്പൻ അനുഗ്രഹിക്കട്ടെ
@Devarajan566
@Devarajan566 21 день назад
ഏതു വ്രതം ആണ് 21 ദിവസം എടുക്കേണ്ടത് ഒന്ന് പറഞ്ഞു തരാമോ
@user-yu7jj7ke6k
@user-yu7jj7ke6k 21 день назад
ഹരേകൃഷ്ണ ഹരേകൃഷ്ണ 🙏🙏🙏കൃഷ്ണ കൃഷ്ണ ഹരേഹരേ ഹരേ രാമ ഹരേ രാമ രാമരാമ ഹരേ ഹരേ
@zeenaep3434
@zeenaep3434 18 дней назад
ഞങ്ങളുടെ ഉയർച്ചക്ക് വേണ്ടി തിരുമേനി പറഞ്ഞു തരുന്ന ഭജനങ്ങൾക്ക് കോടി കോടി നമസ്കാരം. 🙏
@sarithakumarimr2694
@sarithakumarimr2694 21 день назад
എന്നെ ഈ നിലയിൽ എത്തിച്ച.,തിരുമേനിക്ക് ഒരു ആയിരം നന്ദി ആയ സുആരോഗ്യവും ജഗതി ശ്വരൻ നൽകട്ടെ പ്രർത്ഥിക്കുന്നു🙏🙏🙏🙏🌹🌹🌹❤️❤️
@user-km5ly7ip1h
@user-km5ly7ip1h 18 дней назад
Thirumeni e vazhipadu nerathey paranju...njan entey Monu vendi cheythu..monu 10 nth l full a plus aayirinnu Hare krishna 🙏🙏🙏 Thekkan guruvayoor ambalathil
@ushajp6858
@ushajp6858 17 дней назад
നമസ്കാരം തിരുമേനി തിരുമേനി പറയുന്ന കാര്യങ്ങൾ ചെയ്യാറുണ്ട്.. ഇന്നും കൃഷ്ണന് താമരമൊട്ടും മഞ്ഞ പട്ടും വിദ്യാസൂക്ത അർചനയും നടത്തി. അതുപോലെ ഹനുമാൻ സ്വാമിക്ക് അവൽ നിവേദ്ധ്യം നടത്തി മകന്റെ ജോലിയെക്കുറിച്ചു ഒരു പോസിറ്റീവ് നടപടി കേൾക്കാൻ സാധിച്ചു ദൈവാനുഗ്രഹം 🙏🏻🙏🏻 തിരുമേനി പറഞ്ഞത് കേട്ടാണ് ഞാൻ ഹനുമാൻ സ്വാമിക്ക് നിവേദ്ധ്യം നടത്തിയത് 2മാസമായി ചെയ്യുന്നു.... ഇനി മകളുടെ കാര്യത്തിനും കൂടെ ഒരു ജോലി കിട്ടാൻ ദൈവാനുഗ്രഹം ഉണ്ടാകാൻ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥന 🙏🏻🙏🏻🙏🏻🙏🏻🙏🏻
@RJK888
@RJK888 21 день назад
എന്റെ കൃഷ്ണ! ഗുരുവായൂരപ്പാ 🙏🙏🙏
@senthilkavya8118
@senthilkavya8118 21 день назад
Thirumeni santhosham konde kannu nirayunnu njan krishna bhakthayanne thirumeni ❤❤❤❤❤❤❤❤❤❤❤❤❤❤
@ajithaharidas3199
@ajithaharidas3199 21 день назад
തിരുമേനിയുടെ വാക്കുകൾ കേൾക്കാൻ ഭഗവാൻ അനുഗ്രഹിച്ചു . നാരായണാ 🙏
@shailajasoman6966
@shailajasoman6966 21 день назад
ഹരേ കൃഷ്ണ 🙏ഓം നമോ നാരായണായ 🙏ഓം നമോ ഭഗവതേ വാസുദേവായ 🙏🙏🙏🙏🙏🙏🙏
@lisymolviveen3075
@lisymolviveen3075 18 дней назад
Namaskaram Thirumeni 🙏🙏🙏🙏🙏
@user-jt7ej7vi1f
@user-jt7ej7vi1f 21 день назад
എനിക്കും ഒത്തിരി മാറ്റങ്ങൾ ഉണ്ട് സൊ തൃസന്ധ്യയെ കുറിച്ച് ഒന്ന് പറയോ 🙏🙏🙏🙏🙏🙏
@vineethak2943
@vineethak2943 21 день назад
നമസ്കാരം തിരുമേനീ 🙏... നല്ല അറിവുകൾ പറഞ്ഞുതന്നതിന് നന്ദി, നമസ്കാരം. 🙏🙏🙏...
@umakeswari3213
@umakeswari3213 20 дней назад
തിരുമേനി പറഞ്ഞുതരുന്ന എല്ലാ അറിവിനും നന്ദി തിരുമേനി
@sreejasreeja7478
@sreejasreeja7478 21 день назад
🙏🏻🙏🏻 കൃഷ്ണാ ഗുരുവായൂരപ്പാ എല്ലാവരെയും കാത്തു രക്ഷിക്കണേ 🙏🏻🙏🏻
@vrajimolg
@vrajimolg 20 дней назад
സത്യം ആണ് തിരുമേനി 🙏എനിക്ക് അനുഭവം ഉണ്ട്
@nirmala-oc7fj
@nirmala-oc7fj 21 день назад
നാരായണ നമഃ നാരായണ നമഃ നാരായണ നമഃ 🙏🏻🙏🏻🙏🏻
@AjithAjith-bt9ek
@AjithAjith-bt9ek 5 дней назад
🙏🏻നമഃ ശിവായ 🙏🏻നാരായണായ നമഃ 🙏🏻
@user-kz9fm8tw1w
@user-kz9fm8tw1w 19 дней назад
എന്റെ മകളും അതെ ചെവി കേൾക്കാത്ത കുട്ടിയാണ് തിരുമേനി പറഞ്ഞപോലെ തന്നെ ഞാൻ മോളെ ഇരുത്തി കുറച്ചു ദിവസങ്ങളായി ഈ നാമം ചെല്ലുന്നുണ്ട് എന്റെ മോളും എപ്പോൾ ആ നാമം ചെല്ലുന്നുണ്ട് അവൾക്കും ചെവിക്ക് കേൾവിയില്ല എങ്കിൽ പോലും നല്ല സ്ഫോടതയോടെ ചെല്ലുന്നു
@manjumanju9086
@manjumanju9086 19 дней назад
Nalla arivukal paranju tharunna thirumeni🙏
@jayanisharaj3116
@jayanisharaj3116 21 день назад
Radhe Radhe Syam🙏🏻❤️🙏🏻
@kripanands0726
@kripanands0726 21 день назад
Hare Krishna💛💛
@ormmayileruchi8888
@ormmayileruchi8888 20 дней назад
തിരുമേനി നമസ്കാരം 🙏🙏 ഞാൻ ഇന്നലെ ഉച്ചക്ക് ഉറങ്ങിയപ്പോൾ സ്വപ്നം കണ്ടു. അതിനു ശേഷം ഞാൻ വല്ലാത്ത ഒരു മന:പ്രയാസം അനുഭവിക്കുന്നു സ്വപ്നം ഇതാണ് എന്റെ കൈ മുഴുവൻ കണ്മഷി തേച്ചപോലെ കരി തേച്ചിരിക്കുന്നു, അതിൽ മുക്കാൽഭാഗം കത്തി കഴിഞ്ഞ ഒരു തിരി ഉണ്ട്. അപ്പുറത്ത് .ഒരുമിന്നായം പോലെ സുന്ദരമായ ഒരു കുട്ടി എന്നെ ഒന്ന് നോക്കി എന്താണ് തിരുമേനി ഈ സ്വപ്നത്തിന്റെ അർത്ഥം ദയവു ചെയ്തു ഒന്ന് പറഞ്ഞ് തരുമോ
@padminipillai6631
@padminipillai6631 20 дней назад
നമസ്കാരം തിരുമേനി 🙏🏻 ഹരേ കൃഷ്ണ ഹരേ കൃഷ്ണ കൃഷ്ണ കൃഷ്ണ ഹരേ ഹരേ
@user-gt3lk3eh8i
@user-gt3lk3eh8i 21 день назад
Thank you thirumane
@komalamperiyattil9839
@komalamperiyattil9839 21 день назад
Hare krishna hare krishna krishna krishna hare hare namaskaram thirumeni🙏🙏🙏🙏🙏🙏🌹🌹🌹🌹🌹🌹
@prajithagopakumar1071
@prajithagopakumar1071 18 дней назад
നമസ്ക്കാരം തിരുമേനി . ഹരേ കൃഷ്ണ .🙏🙏🙏
@vijunarayanan5905
@vijunarayanan5905 19 дней назад
Thanks thirumeni
@aswiniashok2305
@aswiniashok2305 18 дней назад
Thrimadhuram veetil undakunnathu onnum koodi parayamo thirumeni🙏
@appuz723
@appuz723 21 день назад
Thank you Thirumeni
@suneethyk1451
@suneethyk1451 20 дней назад
Om namo Narayanaya nma namsakaram thirumeni ange parajathe pole njan cheyyam 🙏🙏
@usharadhakrishnan5655
@usharadhakrishnan5655 21 день назад
ഹരേ കൃഷ്ണാ... 🙏🙏🙏
@vasalini1122
@vasalini1122 21 день назад
🙏🙏🙏🙏
@lashithasajai5822
@lashithasajai5822 17 дней назад
എവിടെയായിരുന്നു തിരുമേരി കുറേയായല്ലോ കണ്ടിട്ട്
@user-ie9ki7wg3w
@user-ie9ki7wg3w 21 день назад
Thirumenii. Angekku Kodikodi. Namaskaram🙏🙏🙏🙏
@appuz723
@appuz723 21 день назад
In our near Vishnu temple the priest is reddy to accept trimadhuram from our home but the office people creat an issue regarding this. They told me you have to make receipt. As your advice moreover no money to pay every Wednesday to pay rs. 50/. So I stopped. Now every Wednesday I giving trimadhuram from my home infront of the photo of lord krishna
@JalajaMkpillai
@JalajaMkpillai 20 дней назад
നമസ്കാരം തിരുമേനി ❤❤❤
@TharaK.K
@TharaK.K 21 день назад
Namaskaram thirumeni kettalum kettalum mathi aakunnilla vakkukal yellam vazhivafim thirumeni parayunnathu cheyarundu athinte bhalavum kitti
@ambikay8721
@ambikay8721 21 день назад
nalla arivu pakarnnu tharunna guve namasthe 🙏💅 oru arivum illatha njan ponnunni bhagavanodulla bhakthiyaal orupaadu Anugrahangal kittiya orammayaanu njan 🤗 sarwam krishnaarppana masthu👏🌾💅🌿
@sreekrishna-ij8mf
@sreekrishna-ij8mf 21 день назад
Hare kirshnaa🙏🏻🙏🏻 guruvayurappa🙏🏻🙏🏻🙏🏻 Ente monum samsarikarila thirimeni.. Enumnalapole thirumeni parayumpole jebikarund🙏🏻🙏🏻. Pime🙏🏻🙏🏻🙏🏻😞😞😞
@Vasantha-cz8mq
@Vasantha-cz8mq 21 день назад
ഹരേ രാമ ഹരേ കൃഷ്ണ ഗുരുവായൂർ അപ്പ 🙏🏻🙏🏻🙏🏻🙏🏻🌹
@Devarajan566
@Devarajan566 21 день назад
🙏🙏🙏 നമസ്കാരം തിരുമേനി 21 ദിവസം തുടർച്ചയായി തൃമധുരം കഴിക്കണോ
@user-mu9om3cn3o
@user-mu9om3cn3o 21 день назад
❤❤ എന്റെ ഗുരു വേ🙏🏻 നമസ്തേ🙏🏻🙏🏻
@jayasreebalakrishnan247
@jayasreebalakrishnan247 21 день назад
Harerama harerama rama rama hare hare hare krishana hare krishana krishana krishana hare hare
@unnikrishnan2709
@unnikrishnan2709 21 день назад
ഓം നമോ ഭഗവതേ വാസുദേവായ കൃഷ്ണാ ഗുരുവായൂരപ്പാ ശരണം ❤🙏🏾🙏🏾🙏🏾🙏🏾
@user-se2cr1xl1b
@user-se2cr1xl1b 21 день назад
കൃഷ്ണ ഗുരുവായൂരപ്പ 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@appuz723
@appuz723 21 день назад
Thursday Aval nivedhyam I am giving to lord krishna from my home infront of his photo
@divyanair5560
@divyanair5560 20 дней назад
Hare Krishna pranamam thirumeni 🙏
@contentcreatorGHOST
@contentcreatorGHOST 21 день назад
Namaste thirumeni. Ayyappa nadayil thrimaduramkazikamo
@preethabk2665
@preethabk2665 21 день назад
🙏🏻🙏🏻
@manikkanl7209
@manikkanl7209 20 дней назад
Ente Krishna, ee pavathe oru kannu nokumo?
@thapasyathanmaya8433
@thapasyathanmaya8433 20 дней назад
Thirumenioru joli kittuvan prarthikkane reshma pooradam
@meenumuthu6686
@meenumuthu6686 21 день назад
Pradeep Kumar makam chettanu permanent joli kitanam Devika puram devanarayanan puyam exam full aplus kitanam padmam thriketta njangalku veedu undakanam 🙏
@geethasasidharan2696
@geethasasidharan2696 18 дней назад
Hare krishna🙏🙏
@gokult5940
@gokult5940 17 дней назад
എനിക്ക് കുട്ടി ആയിട്ടില്ല. Pray for me
@Shainymol-ij9by
@Shainymol-ij9by 19 дней назад
🙏🙏thanks 🙏🙏
@Bindhu20
@Bindhu20 18 дней назад
ഹരേകൃഷ്ണ 🙏🙏🙏
@geethaunniashok5899
@geethaunniashok5899 19 дней назад
Hare Krishna guruvayur appa
@rajanmathodi2423
@rajanmathodi2423 19 дней назад
ചെയ്യാം തിരുമേനി 🥰
@vijunarayanan5905
@vijunarayanan5905 19 дней назад
Namaskkaram thirumeni
@AnoopVS-zd3dk
@AnoopVS-zd3dk 21 день назад
ഓം നമോ നാരായണായ
@bindusukumaran610
@bindusukumaran610 21 день назад
Namaskaram thirumeni
@sujathamurali4323
@sujathamurali4323 19 дней назад
എന്റെ ഭഗവാനെ കാത്തോളമേ🙏🙏🙏
@supriyakc4949
@supriyakc4949 21 день назад
Hare Krishna guruvayurappa saranam 🙏🙏🙏🙏🙏🙏
@user-ei6jh6db6c
@user-ei6jh6db6c 21 день назад
Hare krishna Guruvayoorappa ❤
@sridevinair4058
@sridevinair4058 21 день назад
Hari Om Thirumeni 🙏🙏🙏
@SheebaRajeev-jl5hz
@SheebaRajeev-jl5hz 21 день назад
🙏🙏🙏🙏🙏🙏🙏
@ShyniAnikkuttan-vz6kz
@ShyniAnikkuttan-vz6kz 19 дней назад
നമസ്കാരം തീരുമേനീ
@user-sm7cm1oy5b
@user-sm7cm1oy5b 20 дней назад
നമസ്കാരം തിരുമേനി 🙏🙏🙏
@indirabhaiamma1687
@indirabhaiamma1687 18 дней назад
Hari ohm🙏🙏🙏🙏
@lathababu8879
@lathababu8879 19 дней назад
പ്രണാമം.തിരുമേനി🙏🙏🙏
@gayathris7845
@gayathris7845 18 дней назад
നമസ്കാരം
@hemamalini1591
@hemamalini1591 21 день назад
Pranam thirumeni pranam pranam humble pranams
@geethas6979
@geethas6979 21 день назад
🙏Thirumeni 🙏
@pushpasasi380
@pushpasasi380 21 день назад
🙏🙏🙏കൃഷ്ണ
@mppreethy5846
@mppreethy5846 21 день назад
ശ്രീകൃഷ്ണായ നമഃ
@aniranni1
@aniranni1 21 день назад
നമസ്ക്കാരം തിരുമേനി.
@Savithrirajan-hc8jh
@Savithrirajan-hc8jh 21 день назад
🙏🙏🙏 thirumeni
@SankaranSankarankutty-fu2hh
@SankaranSankarankutty-fu2hh 21 день назад
Hara krishna❤❤
@lakshmykrishnakumar8269
@lakshmykrishnakumar8269 20 дней назад
നമസ്കാരം തിരുമേനി .
@swapnaanil8777
@swapnaanil8777 21 день назад
Thirumeni parayunapole elam njan cheyarunde.othiri matam unde
@user-mu9om3cn3o
@user-mu9om3cn3o 21 день назад
🙏🏻🙏🏻❤❤🙏🏻🙏🏻 🙏🏻🙏🏻
@sabithasasidharan3808
@sabithasasidharan3808 21 день назад
തിരുമേനിയുടെ ഓരോ വചനവും ദൈവ വചനം കോടി നമസ്കാരം തിരുമേനി
@aswathyraj5166
@aswathyraj5166 21 день назад
അത്ഭുതം തന്നെ തിരുമേനി
@parvathyraman756
@parvathyraman756 21 день назад
Aathyuthamam Thirumeni 👌👍👏🤝🙏🙏🙏
@ShajilaT-q8m
@ShajilaT-q8m 19 дней назад
കൃഷ്ണൻ ഈ ഭൂമിയിൽ. ഉണ്ടല്ലോ
@SunithaDevika
@SunithaDevika 21 день назад
തിരുമേനിയുടെ ഫോൺ നമ്പർ തരുമോ
Далее
Decompress small game, have time to play it!
00:35
Новый уровень твоей сосиски
00:33