Тёмный
No video :(

മക്കുവും മഞ്ജുവും|vacation time|Babithababi 

Подписаться
Просмотров 776 тыс.
% 14 361

കഥാപാത്രങ്ങൾ ക്ക് എന്റെ കുടുംബക്കാരുടെ പേരാണേലും.. കഥ തികച്ചും സാങ്കല്പികം മാത്രം 😁

Развлечения

Опубликовано:

 

21 май 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 238   
@ambikachelampeta6236
@ambikachelampeta6236 Год назад
സൂപ്പർ ആക്ടിംഗ്. തനിക്കു അടുത്ത് തന്നെ സിനിമയിൽ അഭിനയിക്കാൻ ചാൻസ് കിട്ടും ബബി 🥰🥰🥰
@babithababi07
@babithababi07 Год назад
😁😘😘😘😘
@sajadpm2354
@sajadpm2354 Год назад
സത്യം. കിട്ടട്ടെ
@vasudevanerattil9078
@vasudevanerattil9078 Год назад
Manjuvum makkuvum eniyum venam
@smokeymol5767
@smokeymol5767 Год назад
Movie poyal avaru cheriya vesham vallathum kodukum. Lekshmi chechine karikile oru penkuttiyeyum okay avar side chrctrs alle koduthathu. Athilum nallathu youtube ishtamula ella veshagalum keti rajavayitu jeevikunathu anu😊
@ambikachelampeta6236
@ambikachelampeta6236 Год назад
@@smokeymol5767 🤣🤣
@shaheeralove8483
@shaheeralove8483 Год назад
Super 😂 chechi ഇത്രയും കഥാപാത്രങ്ങളെ എങ്ങനെ ഒരുമിപ്പിച്ച് ഇത്രയും ഭംഗിയായി ഒറ്റക്ക് അവതരിപ്പിച്ച ചേച്ചിക്ക് അഭിന്ദനങ്ങൾ
@myworld7977
@myworld7977 Год назад
രാവിലെ ഒരുപാട് സങ്കടത്തോടെ ഇരിക്കുമ്പോൾ ഇതുപോലെ ഒരാൾ ഉണ്ടായത് നന്നായി. കുറച്ച് ചിരിക്കാനായല്ലോ
@babithababi07
@babithababi07 Год назад
😍
@vandanakrishnan7711
@vandanakrishnan7711 Год назад
ഓഫീസിൽ ജോലി ചെയ്ത് പ്രന്തായി ഇരുന്നപ്പോൾ കണ്ടതാ.. ചിരിച്ചു മരിച്ചു... അടിപൊളി ആയിരുന്നു ബബിത കുട്ടി... Keep going forward dear ❤❤❤
@user-gs8wo5sj7p
@user-gs8wo5sj7p 9 месяцев назад
😅😢😅😢😅😢😢😅😅😢😅😅😢😅😢y😅😢 😅😢66mm😅😢yn😅😢😅6😢y m😅😢ym😅😢😅😢6😅6😢😅😢
@AshaAsha-ce3bs
@AshaAsha-ce3bs Год назад
ഇന്നെങ്കിലും മഞ്ജുവും മക്കവും ഒന്നിച്ചല്ലോ സന്തോഷമായി.ഇനിയും പ്രതീക്ഷിക്കുന്നു 🤗🤗
@bidhumolshiju814
@bidhumolshiju814 2 месяца назад
❤tgjjovl
@rishuashik
@rishuashik Год назад
Shorts കണ്ടു വന്നതാ... Spr.. പൊളിച്ചു 😍😍😍😍നല്ല acting 💞
@sinisinipradeep
@sinisinipradeep Год назад
ബബി ഒരു കാര്യം സിരിയസ്സായി ഞാൻ പറയാം മോൾക് നല്ല കഴിവ് ഉണ്ട് സത്യം ശരിക്കും നാടൻ തനിമ നാട്ടും പുറം കഥ ബബി കുട്ടി ശരിക്കും പൊളിയാ എന്റെ ഫേഫ റേറ്റാ ബബി കുട്ടി സത്യം❤❤❤❤❤❤❤❤
@babithababi07
@babithababi07 Год назад
❤️🥰
@AN...94
@AN...94 Год назад
That sad bgm and climax expression 😂😂
@linzabenny6662
@linzabenny6662 Год назад
എന്റെ പൊന്നോ.... ഒന്നും പറയാൻ ഇല്ല. പൊളിച്ചു പൊളിച്ചടുക്കി 🥰🥰🥰🥰
@babithababi07
@babithababi07 Год назад
😍😘
@chippydhanya11
@chippydhanya11 Год назад
കൊള്ളാം ഒത്തിരി ഇഷ്ടപ്പെട്ടു, ബബിടെ effort പറയാതിരിക്കാൻ പറ്റില്ല 😍😍😍
@sandhyaanil2467
@sandhyaanil2467 Год назад
Babi... Lovu ❤❤❤❤.. Keep going... Waiting for next video.. 😍😍
@chithraunni992
@chithraunni992 Год назад
നല്ല attempt.. Supr... എല്ലാ rollum നന്നായി ചെയ്തു 😊👏🏻👏🏻👏🏻
@anupamar3181
@anupamar3181 Год назад
Waiting for next 😍😍😍😍 manjum makkum polich 😅😅😅
@user-py9vo3nw8f
@user-py9vo3nw8f 10 месяцев назад
Spr aayid babi. Alla actingum nannayid❤️❤️🤣🤣🤣
@ashakuttu4828
@ashakuttu4828 Год назад
Very super cherechu Pani palee nalla abhenayam avedunu kettum eganokka
@Happy-cartoonz
@Happy-cartoonz 9 месяцев назад
Ee video editing cheyyunna app parayumo
@sijivarghese8498
@sijivarghese8498 Год назад
Chechii enthoram effort adutha vdo cheyunathh... ♥️🙌🏽 Oro vdo kanumpozhum Manass thuran chirikan pattunondd...🫂🤍
@babithababi07
@babithababi07 Год назад
😘
@vijayammavijayan356
@vijayammavijayan356 Год назад
Ellam oral aanelum orupad peru ulla oru feel ...... Kudukki 😍😍😍chechiii luv u ......
@sa__edits_
@sa__edits_ Год назад
Who will make an amazing animated outro for Babitha for her videos for free? 🥰🥰
@arathisura2104
@arathisura2104 Год назад
Wooww 8 character cheytha ബബിത chechine ssadhikkanam ente ponnoo 💝💝💝💝💝💝💝
@BinduZzDreamZz
@BinduZzDreamZz Год назад
ഒരു ചേനക്കഥ 👍👍👌👌അടിപൊളി
@babithababi07
@babithababi07 Год назад
😂
@ThrishaThilakesh-dg7vb
@ThrishaThilakesh-dg7vb Год назад
Adi poli kunjoleee😘😍😍 part 2 undakumo
@NeethuSanu846
@NeethuSanu846 Год назад
അടിപൊളി 😂😂🤣🤣ചിരിച്ചു ഒരു വഴി ആയി 😂😂🤣🤣👍👍👍
@sandhya64358
@sandhya64358 Год назад
ഒന്നും പറയാനില്ല 👌🏼👌🏼സൂര്യൻ dikkikku കുത്തുമെന്നു ആദ്യം കേക്കുവാ 🤭പൊളി.....അടിപൊളി 😂😂
@babithababi07
@babithababi07 Год назад
🥰😍
@sharijasp2976
@sharijasp2976 Год назад
ഞങ്ങടെ അവിടെ പറയാറുള്ളത് മൂട്ടിൽ വെയിൽ അടിക്കുന്നത് വരെ കിടന്നുറങ്ങും എന്നാണ്😂😂
@sandhya64358
@sandhya64358 Год назад
@@sharijasp2976 ഞങ്ങടിവിടേം അങ്ങനെയാ പറയാ. 🤭😁
@sharijasp2976
@sharijasp2976 Год назад
@@sandhya64358 ഏതാ ജില്ല
@sandhya64358
@sandhya64358 Год назад
@@sharijasp2976 പത്തനംതിട്ട
@jyothivishnu1810
@jyothivishnu1810 Год назад
New subscriber aanu chechi vedios okke poliya😍
@dreamworldoftutus
@dreamworldoftutus Год назад
എന്റെ പൊന്നോ ഒരു രക്ഷയും ഇല്ല 😍അടിപൊളി സൂപ്പർ 😍😍😍
@babithababi07
@babithababi07 Год назад
😍😘
@archanajithu1737
@archanajithu1737 Год назад
Beef curry sambaar ayath arelum sreddichuu..... Super acting.... Love youuu❤❤❤❤
@babithababi07
@babithababi07 Год назад
❤️
@ayaanayra786
@ayaanayra786 Год назад
Achammede sariyude pleat kuthiyirikkunna pin😂😂 Njan pand kalikkan sari udukkumbol ingane aarunnu 😂😂😂 Babi 🤩🤩much love❤
@Mayoori..
@Mayoori.. Год назад
Babitha hairil nde treatment ane chye pls..babithade hair pole arin ande hair ...onu ready akna pls onnu paryuvoo...
@mullaneppi2898
@mullaneppi2898 Год назад
Friends.... ഈ babiye ഞാൻ വിളിച്ചു... സത്യം പറയാല്ലോ വെറും സിംപിൾ ,,,, പിന്നെ വെറും പാവം...... നമുക്ക് പോസിറ്റീവ് എനർജി മാത്രം തരാൻ ഒരു കഴിവ് തന്നെ ണ്ട്... ബബിക് 😘😘😘😘😘😘😘
@babithababi07
@babithababi07 Год назад
😌
@jasmindiaries1426
@jasmindiaries1426 Год назад
എങ്ങനെയാണ് നമ്പർ കിട്ടിയത്.. ഞാൻ കുറേ ആയി ശ്രമിക്കുന്നു..No insta... ബബിയോട് ഒരു പ്രമോഷൻ ചെയ്യുന്ന കാര്യം ചോദിക്കാൻ ആയിരുന്നു..
@hishanamp1084
@hishanamp1084 Год назад
Paratta kalavi enn kore vatam upayogikunu. Virodamillenkil adh oivakam.
@sweet-drizle
@sweet-drizle Год назад
hllooo chechii polliii acting annu❤❤
@aparnashiju6756
@aparnashiju6756 Год назад
Babichechiyeee othriii eshdavaaaa❤
@babithababi07
@babithababi07 Год назад
😘
@girijasdreamworld
@girijasdreamworld Год назад
Performance excellent ❤
@aswathilani-rd5bk
@aswathilani-rd5bk Год назад
സൂപ്പർ ഇതെങ്ങനെ സാധിക്കുന്നു ഉറപ്പായും ചേച്ചിക് സിനിമയിൽ ഒരു ചാൻസ് കിട്ടും സൂപ്പർ സൂപ്പർ സൂപ്പർ 💕💕💕💕💕💕
@harshaakhil5605
@harshaakhil5605 Год назад
ചേച്ചി സൂപ്പർ വീഡിയോ ആണ് എനിക്ക് ഇഷ്ട്ടം ആയി ചേച്ചി
@aneesanoushad9345
@aneesanoushad9345 9 месяцев назад
പൊളി ആക്ടിങ് aanu ട്ടോ ബബിത 😍
@sarang.s5248
@sarang.s5248 Год назад
അടിപൊളി ചേച്ചി 🌝❤️വീഡിയോക്കായി വെയ്റ്റിംഗ് ആയിരുന്നു 😌🤞🏼
@babithababi07
@babithababi07 Год назад
😘
@achus5274
@achus5274 Год назад
സൂപ്പർ ആക്ടിംഗ് ആണ് ബബിത ചേച്ചി 😍
@Gayathri_Gayuz
@Gayathri_Gayuz Год назад
Chechii sari il kuthan safety pin 🧷 kittiyilleaa kambi slade kuthiyath njan kanduu 😂🤣🤣🙈🙈🙈
@babithababi07
@babithababi07 Год назад
🤣🤭
@aira3399
@aira3399 Год назад
Guyss the thing is he EFFORT!!!!!!! Hands off to u chechiiiii This is the first tym i am seeing a video of these many characters by a single person.... U r really creative.... It is soo interesting from the start itself...... U r such a good content creator... Well done.... But dont stay in this platform alone.... Go n explore whr u can earn more public attention.... And definitely u will succeed all the best whishes ..... Sooo Geartfylul of u chechiiii
@babithababi07
@babithababi07 Год назад
😍😘
@sameeroksameer407
@sameeroksameer407 Год назад
Enikkishtta babithayude acting❤
@sumamohan6787
@sumamohan6787 Год назад
സൂപ്പർ അഭിനയം ❤❤❤😂😂😂
@User-kunjachu21
@User-kunjachu21 Год назад
Chechii sammathichu thanneakunnu ella. Character um oru pole adipoli aki oral anu cheythath enn paraye illa athre perfect.. ithinta bakil olla effort ufff.. you are greattt🎉🎉❤❤❤❤❤❤❤❤❤❤❤❤.. njn vedios oka kanum time ollapo first time anu comment.idunea athrayk ishtay effortum actingumm reksha.illaa
@nabeesanaseer1265
@nabeesanaseer1265 Год назад
Video okke adipoli oru rakshem illaaa. Oru kaaryam shrdhikkanam video quality valare kuravaaan. Ath nannakkaan onn shramikkumo plsss.
@BijoyB-vf1cc
@BijoyB-vf1cc Год назад
Chechi superb
@anjalyjomon3743
@anjalyjomon3743 Год назад
Chechiii video superrr... Shortsil ittirikkunna link pin cheith idane.Commentsinte Ettavum thazheya link kidakkunnatha❤
@babithababi07
@babithababi07 Год назад
Okay chakkare tq🥰
@astrophile5715
@astrophile5715 Год назад
😂😂😂 adipoli.. 🥳🥳👌🏻👌🏻🙌🏻🙌🏻
@raizameharin3213
@raizameharin3213 Год назад
Ente ponnu babee polichaduki👍👍👍
@vava8076
@vava8076 7 месяцев назад
Super super super chirich chirich oru vazhikk ayii🥰🥰🥰🥰😁😁😁😁
@modicareinkollam5801
@modicareinkollam5801 10 месяцев назад
മെഡിസിറ്റില ചികിത്സ ആണല്ലേ 😂😂😂.. ഞാൻ ഒരു kollakkari 😍
@akkuscraftcorner
@akkuscraftcorner Год назад
aa last expression🥰🥰🥰
@babithababi07
@babithababi07 Год назад
❤️
@vibir7082
@vibir7082 Год назад
New subscriber aanea oru hai tarumo Babi chechi❤❤❤
@babithababi07
@babithababi07 Год назад
Oy😘
@vibir7082
@vibir7082 Год назад
@@babithababi07 🥰💞🥰💞🥰💞
@28navyanarayanan64
@28navyanarayanan64 Год назад
Videokkk waiting aaayirunnu chechi
@babithababi07
@babithababi07 Год назад
😍
@mullaneppi2898
@mullaneppi2898 Год назад
Babi .... Njan mulla..... Annu vdo kandittu njan aanu viluchath. ബുദ്ധിമുട്ട് ആയെ ങ്കിൽ സോറി 😔😔❤❤❤
@babithababi07
@babithababi07 Год назад
Hey no dear😍😍 vilikanonn thonumbo vilicho😘
@mullaneppi2898
@mullaneppi2898 Год назад
@@babithababi07 ❤️❤️
@sarimolkr5881
@sarimolkr5881 Год назад
ഇവിടെ ചേന അല്ല ബീഫ് ആണ് ചൊറിച്ചിൽ
@saranyakrishanan9986
@saranyakrishanan9986 Год назад
പുള്ളാരെ വിളി ആണ് സൂപ്പർ 🤣🤣🤣🤣❤️❤️❤️❤️
@sajithashiju6581
@sajithashiju6581 Год назад
എങനെ ഇങ്ങനെ സഹിക്കുന്നു സൂപ്പർ 🥰
@n.h3066
@n.h3066 Год назад
കരഞ്ഞു കണ്ണും കലങ്ങി ഇരുന്നപ്പോളാ 🥺വീഡിയോ കണ്ടേ ഇപ്പോള ഒന്ന് chiriche😁
@sreejithsree4530
@sreejithsree4530 11 месяцев назад
😌🫰💜
@aryaanu2958
@aryaanu2958 11 месяцев назад
Enthinja karanje
@anaswarasuresh6712
@anaswarasuresh6712 Год назад
അടിപൊളി ചേച്ചി 🥳
@sreenasreenivasan4116
@sreenasreenivasan4116 Год назад
പൊന്നോ നമിച്ചു... ഉമ്മ 😘😘😘😘
@babithababi07
@babithababi07 Год назад
Ummmmmmmaaaa 😘😘😘😘
@nnvlog2755
@nnvlog2755 Год назад
Hair pin saarikku kutthiyath aarengilum kandoo 😊
@athuhhhhh
@athuhhhhh 10 месяцев назад
Ammee adipoli poli 💓🔥🔥🔥🔥🔥
@sandhyasandhu2322
@sandhyasandhu2322 Год назад
Chechiii oru rashayum illlaaa adipoli❤❤❤❤❤
@babithababi07
@babithababi07 Год назад
❤️😍
@ajmishafishafi
@ajmishafishafi Год назад
Checheena orupadu ishttamanu.chechi poliyanu cute anu.
@babithababi07
@babithababi07 Год назад
❤️😍
@shahanamol9179
@shahanamol9179 Год назад
Chechide kazhivin aduth thanne bigscreenil chance kitate🙌🏻🥰
@babithababi07
@babithababi07 Год назад
🥰
@divyavtvm3841
@divyavtvm3841 Год назад
എന്റെ പൊരിച്ച മീൻ 🤣🤣🤣
@sandrasree6553
@sandrasree6553 Год назад
Chechi pwoliyah love you ❤
@subhjamanisubhjamani-hb4tg
@subhjamanisubhjamani-hb4tg 10 месяцев назад
Chechi Makku ennu പേര് എങ്ങനെ കിട്ടി 😂😂😂
@chandhana457
@chandhana457 Год назад
ബബിത ചേച്ചിക്ക് എത്ര വയസായി അറിയാനുള്ള ആഗ്രഹം കൊണ്ട അറിഞ്ഞിട്ട് ഉപകാരം ഒന്നുല്ല ന്നാലും ഒരു പൂതി
@babithababi07
@babithababi07 Год назад
33
@chandhana457
@chandhana457 Год назад
@@babithababi07 😍😍😍
@ramyaprasanthmymon2036
@ramyaprasanthmymon2036 Год назад
​@@babithababi07same pich
@achus5274
@achus5274 Год назад
അശോകേട്ടൻ ഉടുത്ത ബെഡ്ഷീറ്റ് ഞങ്ങളുടെ ബെഡ്ഷീറ്റ് ആയിരുന്നു
@sangeethanidhin3052
@sangeethanidhin3052 Год назад
Babi fans vaayooooo🥰🥰🥰🥰
@AthiraAdhish-gw6wk
@AthiraAdhish-gw6wk Год назад
Super acting chirichu chirichu chathu keep it up
@SMD-hi9iz
@SMD-hi9iz 8 месяцев назад
Watching this video for 5 th time 😂😂😂
@aadheesworldanlifrancis6632
സൂപ്പറായിട്ടുണ്ട്😊😊❤❤👍👍
@anitharajesh6478
@anitharajesh6478 Год назад
😄😄👍👍
@shabeershabi961
@shabeershabi961 Год назад
Ente ponno adipoli chechi ummmmma
@babithababi07
@babithababi07 Год назад
Ummmmmmmaaaa
@geethachandran8155
@geethachandran8155 Месяц назад
അടിപൊളി. ബ ബി.സൂപ്പർ
@lailashaji7785
@lailashaji7785 10 месяцев назад
പൊട്ടു കടുകെ ജാഡ കാണിക്കാതെ ഡയലോഗ് പൊളിച്ചു
@mehinazmehaboob2710
@mehinazmehaboob2710 Год назад
Medicity hospital cover allea kayill😅
@prasanthks7174
@prasanthks7174 Год назад
Adipol. Chechi 😂😂
@sreejithsree4530
@sreejithsree4530 11 месяцев назад
അശോകനും കുഞ്ഞുമോളും ചേച്ചിടെ യഥാർത്ഥ ബന്ധു അല്ലെ ചേച്ചി എനിക്കറിയാം 😂
@ashakuttu4828
@ashakuttu4828 10 месяцев назад
Super. But. Ethu kandu. Valla pellorum kuruthakadu vallom kanekaterunna mate
@vmkqueen2700
@vmkqueen2700 Год назад
Ethra peru kandu meen pathrathil meeen illathath 😅
@aneesanoushad9345
@aneesanoushad9345 9 месяцев назад
ചേച്ചി sariyil🤭🤭🤭പിന്നിന്നു പകരം ഹെയർ സ്ലൈഡ് കുത്തിയത് കണ്ടവർ ഉണ്ടോ.
@veenanaadam6220
@veenanaadam6220 Год назад
Super👌👍🥰
@Monusaritha
@Monusaritha Год назад
Super chechi polichu
@creationofcrafts....7052
@creationofcrafts....7052 Год назад
പൊളിച്ചു.
@parvathiv1511
@parvathiv1511 Год назад
Ente veetilum und ithu poloru ammuma thallaa...
@surabhi9250
@surabhi9250 Год назад
Talent ❤️
@suryanandasuryananda2101
@suryanandasuryananda2101 Год назад
Kollam adipolo😂❤
@vaigavlog4877
@vaigavlog4877 Год назад
സൂപ്പർ 😂😂❤
@user-cb6yn3jo8h
@user-cb6yn3jo8h 9 месяцев назад
എന്നിട്ട് എന്തിനാടി ആടിന്റ അണ്ടവ് ചൊറിഞ് അത് ചാവാനോ 💯😂🤣🤣🤣പൊളി ഡയലോഗ് 🤣🤣🤣
@user-xm1gc1uk2s
@user-xm1gc1uk2s Год назад
Veendum.orukalppanayo,?
@sinisinipradeep
@sinisinipradeep Год назад
ബ ബി ഒന്നാം തിയ്യതി ഞാൻ ചെന്നൈക്ക് പോവാ ഫിലിം ആണ് എന്റെ ഫീൽഡ് നീ വാടീ ഫിലിമിലേക്ക് എന്നെ കൊണ്ട് പറ്റുന്നത് ഞാൻ ചെയ്യാം അനുജത്തിക്കുട്ടി. എന്നാലും എന്നെ ഞ്ഞെട്ടിച്ചു ഒമ്പതാം ക്ലാസ് ഞാൻ കാര്യമായിട്ട് പറഞ്ഞതാ ഞാൻ ഫിലിം ഫീൽഡിലേക്ക് വരുകാ നീയും വാ നീ വരും ഉറപ്പാ അത്രക്ക് നല്ല അഭിനയാ എന്റെ മോൾക്ക്
@babithababi07
@babithababi07 Год назад
😁😁😁
@ayshuz_vlog4039
@ayshuz_vlog4039 3 месяца назад
ഇതിൻറെ part 2 plzz
@sumiazeez7117
@sumiazeez7117 Год назад
Alla enikoru doubt ee kunjolu aaranu????
@subhasmohan8917
@subhasmohan8917 Год назад
Super dear❤
@user-hp4wp3cf3y
@user-hp4wp3cf3y 5 месяцев назад
സൂപ്പർ അഭാനയം❤❤❤😂😂😂
@jisharamesh6080
@jisharamesh6080 Год назад
Cheachi oru hai thrumu
@anjuasokan1234
@anjuasokan1234 10 месяцев назад
Ente parents inte peru kunjumol Asokan enna... Njn ee video kaanumbo Amma undai adth.... Amma ith kanditt chirikuvairunnu.... 😹😹