Тёмный

മക്കൾ വളർന്നു കഴിഞ്ഞാൽ പിന്നെ അച്ഛനാവരുത്...| Interview with maitreyan Part 04 

Malayali life plus
Подписаться 81 тыс.
Просмотров 58 тыс.
50% 1

Опубликовано:

 

25 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 108   
@HPN2019
@HPN2019 Год назад
Mythreyante വാക്കുകൾ കുടുംബത്തിലെ അനുസരണ കാട്ടുന്ന wife and മക്കൾ ഉൾപെടുന്ന വിഭാഗത്തിന് തിരിച്ചറിവ് ഉണ്ടാകും എന്ന ചിന്തയിൽ പലർക്കും അസ്വസ്ഥത ഉണ്ട്
@roseed8816
@roseed8816 Год назад
Such a powerful statement about democracy! People should understand this.
@ShihabPkmotivation
@ShihabPkmotivation Год назад
Very good speech 🎉🎉
@riya-i8h
@riya-i8h Год назад
കേരളത്തിൽ ഏറ്റവും മാന്യതയും മാതൃകയും ആയ അച്ഛൻ 😄,
@peterc.d8762
@peterc.d8762 Год назад
😂😂😂😂😂😂😂😂😂
@abhilashpillai9184
@abhilashpillai9184 Год назад
Well said Mythreyan
@shymabc5688
@shymabc5688 Год назад
Well said☺
@chithrausha2665
@chithrausha2665 Год назад
Yes, clean and clear.....
@eagleboy369
@eagleboy369 Год назад
ഇദ്ദേഹത്തെ മനസിലാക്കാൻ ഇവിടെ ത്തെ വസന്തം അമ്മാവ പന്നക്കെളവസമൂഹത്തിന് 1000വർഷമേലും എടുക്കും. കമൻ്റുകൾ കണ്ടില്ലേ ഈ 2023 android യുഗത്തിലും
@peterc.d8762
@peterc.d8762 Год назад
എനിക്ക് 18 വയസ്സ് കഴിഞ്ഞിട്ടേ ഉള്ളെങ്കിലും പറയുന്നു. നീയൊക്കെ ഈ നാം പേച്ചിക്ക് കൂട്ട് മരപ്പട്ടി എന്നേയുള്ളു😅 മൃഗങ്ങളേക്കാൾ ഉപരി മനുഷ്യന് ഒരു പ്രത്യേക സംസ്കാരമുണ്ട്
@binugopi2764
@binugopi2764 Год назад
@@peterc.d8762 കോപ്പുണ്ട്.
@Meghana-v4w
@Meghana-v4w 11 дней назад
​@@peterc.d8762കൊച്ചു കുഞ്ഞുങ്ങളെ പിടിച്ചു കൊണ്ട് പോയി ക്രൂരമായി പീഡിപ്പിച്ചു അതി ഭീകരമായി കൊന്നു തള്ളുന്ന കാഴ്ച ദിനം പ്രതി ന്യൂസ് കേൾക്കുന്നു. പ്രണയതിൻ്റെ പേരിൽ സ്നേഹിച്ച പെണ്ണിനെ തീ വെച്ച് കൊല്ലുന്നു, കുത്തി കൊല്ലുന്നു, വണ്ടി കയറ്റി കൊല്ലുന്നു. daily കാണുന്ന ന്യൂസ് ആണ്, എന്തു എങ്കിലും സാമ്പത്തിക പ്രശ്നം ഉണ്ടാകുമ്പോൾ എട്ടും പൊട്ടും തിരിയാത്ത കൊച്ചു കുഞ്ഞുങ്ങളെ കൊന്നു parents suicide ചെയ്യുന്ന ന്യൂസ് എന്നും പേപ്പറിൽ ഉണ്ടു. കൊച്ചു പെൺകുട്ടികളെ സൂത്രത്തിൽ വശത്താക്കി സ്ത്രീ കൽ കൂടി ഉൾപ്പെടുന്ന ഗ്രൂപ്പ് അവളെ കൂട്ട ബലാത്സംഗത്തിന് ഇരയാക്കി അവളെ വേശ്യ ആക്കുന്നു. സ്ത്രീ കൽ സ്വന്തം കുട്ടികളെ മറന്നു കണ്ട ചെറ്റ ചെക്കൻമാരുടെ കൂടെ പോകുന്നു. പ്രായം ആയ മാതാ പിതാക്കളെ മക്കൾ ഉപേക്ഷിക്കുന്നു, ഉപദ്രവിക്കുന്നത് കാണുന്നു. ചിലർ കാശു ലാഭത്തിന് വേണ്ടി മാത്രം കൊച്ചു കുട്ടികൾക്ക് പോലും ലഹരി വിൽക്കുന്നു, അങ്ങനെ അവരുടെ life തകർക്കുന്നു. പുരോഹിത കൂട്ടം അവരുടെ കീഴിൽ ഉള്ള പെണ്ണുങ്ങളെ പീഡിപ്പിക്കുന്നു, കന്യാസ്ത്രീ കളെ ഉപദ്രവിച്ചു കൊല്ലുന്നു, കൊച്ചു പെൺകുട്ടികളെ ഗര്ഭിണി ആക്കി അതിൻ്റെ ഉത്തരവാദിത്വം പെണ്ണിൻ്റെ അപ്പൻ്റെ തലയിൽ കെട്ടി വെക്കുന്നു(ഫാദർ റോബിൻ). മറ്റു മതക്കാരും ഒട്ടും മോശം അല്ല. മദ്രസ പീഡനം ഇന്നു വാർത്ത അല്ലാതെ ആയി. ഇനിയും ധാരാളം പറയാൻ ഉണ്ടു. ഇതൊക്കെ ആണോ നമ്മുടെ സംസ്കാരം. ഇതൊക്കെ ആണോ അടുത്ത തലമുറ follow ചെയ്യേണ്ടത്. മൈട്രേയൻ ചെയ്ത കാര്യങ്ങൽ, പറഞ്ഞ കാര്യങ്ങൽ ഇത് പോലെ മോശം അല്ല.ഞാൻ അയാളുടെ follower അല്ല. എങ്കിലും നിങ്ങളുടെ സംസ്കാരത്തെ പറ്റി ഉള്ള കമൻ്റ് കണ്ടപ്പോൾ വായ പൂട്ടി ഇരിക്കാൻ തോന്നി ഇല്ല.
@rubblesfaming
@rubblesfaming Год назад
ഓരോ പേരന്റസും മക്കൾക്ക് വായിക്കാൻ കൊടുക്കണ്ടുന്ന കത്താണത് പുതു തലമുറ ക്കുള്ള ചൂണ്ടുപലക👍
@manumanoj6009
@manumanoj6009 Год назад
Link please
@rainytp
@rainytp Год назад
Good interview 💕
@peterc.d8762
@peterc.d8762 Год назад
😂😂😂
@shajikumaran1766
@shajikumaran1766 Год назад
കേരളത്തിൽ അല്ലെങ്കിൽ ഇന്ത്യയിൽ 18 വയസ്സ്‌ തികയുമ്പൊ മകളെ/മകനെ പിരിച്ച്‌ വിടാൻ കഴിയില്ല. ഒരു ഡിഗ്രി എടുക്കുന്ന വരെ അവർക്ക്‌ മതാപിതാക്കളുടെ സഹായം ആവശ്യമുണ്ട്‌. അതായത്‌ ഇന്ത്യ പോലുള്ള വികസ്വര രാജ്യത്ത്‌ നിയമ പ്രകാരം 18 വയസ്സ്‌ പ്രായപൂർത്തിയാവുമ്പോഴും പ്രാക്റ്റിക്കലായി 22 വയസ്സ്‌ വരെയെങ്കിലും സപ്പോർട്ട്‌ ആവശ്യമുണ്ട്‌. എന്റെ അഭിപ്രായത്തിൽ ഡിഗ്രി എടുത്ത്‌ കഴിഞ്ഞാൽ അവരെ അവരുടെ പാട്ടിനു വിടാമെന്നാണു. എന്ത്‌ തോന്നുന്നു ?
@nidhinasasi2331
@nidhinasasi2331 4 месяца назад
ശെരിയാണ്
@byjuks8919
@byjuks8919 Месяц назад
18കഴിയുമ്പോൾ ഒരു കുട്ടി ജീവിതം നല്ല രീതിയിൽ മുന്നോട്ട് നയിക്കാനുള്ള അറിവ് നേടി എന്ന് കരുതി അവരെ പിരിച്ചു വിടുന്ന മാതാപിതാക്കൾ വിഡ്ഢികളാണ്, അവർക്ക് ഈ സമൂഹത്തത്തോട് ഒരു ഉത്തരവാദിത്തം ഇല്ല
@Indran-yd1fo
@Indran-yd1fo 11 месяцев назад
ഈ മനുഷ്യനെ ഞാൻ നമിക്കുന്നു .....
@Govinda-Mamukoya
@Govinda-Mamukoya 6 дней назад
😂😂😂
@benpvk
@benpvk 9 месяцев назад
ഇന്ദ്രിയങ്ങളുടെ കണക്ക് പറഞ്ഞാൽ നിലവിൽ അഞ്ചു എന്ന തെറ്റായ കണക്ക് ഉപയോഗിക്കുന്നു എന്നാണ് ആരോപണം . അല്ലെങ്കിൽ അനന്ദമായ കണക്ക് അതായത് ഇന്ദ്രിയങ്ങൾക്ക് കണക്കില്ല. വിവര ദോഷം എന്നല്ലാതെ അതിനൊക്കെ എന്ത് മറുപടി പറയാനാണ്. മറുപടി പറയാം എങ്കിൽ ഇന്ദ്രിയം ഒന്നേ ഉള്ളു എന്നതാണ് എന്റ്റെ മറുപടി. അറിയാൻ ആവശ്യം ഉള്ളവർക്ക് ചോദിക്കാം . അഷ്ടാ ചക്ര ബെന്നി അലക്സ് . It is alleged that the wrong number of five is currently being used to count the senses. Or the blissful account means no account of the senses. What is there to answer except that it is bad information. If I can answer, my answer is that there is only one sense. Those who want to know can ask. Ashtachakra Benny ാ A Lex
@johnskuttysabu7915
@johnskuttysabu7915 Год назад
Correct.
@benpvk
@benpvk 9 месяцев назад
മക്കൾ പ്രായമായാൽ പിന്നെ അവർക്ക് അപ്പൂപ്പനാകണം . അതല്ലെങ്കിൽ അച്ഛൻ ആകാൻ നടക്കരുത്. രക്ഷകർത്താക്കൾ എന്ത് അവകാശം കുട്ടികൾക്ക് മേലെ സ്വീകരിപ്പിച്ചുവോ ? കുട്ടികൾ പ്രായമായാൽ അതേ അവകാശം കുട്ടികൾക്ക് തിരിച്ച് രക്ഷകർത്താക്കളോട് ഉണ്ട്. രക്ഷകർത്താക്കൾ മക്കളെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തം നിറവേറ്റണം. മക്കൾ പ്രായപൂർത്തി ആയാൽ രക്ഷകർത്താക്കളെ സംരകഷിക്കുന്ന ഉത്തരവാദിത്തം നിറവേറ്റണം. ഇല്ലെങ്കിൽ അത് നടപ്പാക്കാൻ നിയമം നിർമ്മിക്കണം . അപ്പോൾ മൈത്രേയൻ പറഞ്ഞ പോലെ എല്ലാ മക്കളും എല്ലാവരുടേതും, എല്ലാ ജനങ്ങളും എല്ലാവരുടെയും ആകും . When the children grow up, then they want to be a grandfather. Otherwise don't walk to be a father. What rights do parents have over children? When the children are old, the same rights are returned to the children and to the guardians. Parents must fulfill their responsibility to protect their children. When children reach adulthood, they must fulfill the responsibility of protecting their parents. If not, the law should be made to implement it. Then, as Maitreya said, all children will belong to all, all people will belong to all.
@kumariissac2634
@kumariissac2634 9 месяцев назад
@johnskuttysabu7915
@johnskuttysabu7915 Год назад
Bharanam.veetilanu..
@sureshbabu4369
@sureshbabu4369 Год назад
His statement needs correction. When the children grown up, father and mother should quit the position of Guardianship and let them to live. Happily
@animathew1309
@animathew1309 5 месяцев назад
Athtavsyam....allam.....sathyam.ellla...athnenthu.va zhi
@antonyjose8828
@antonyjose8828 Год назад
താങ്കൾക്ക് മനുഷ്യൻ ഒരു വസ്തു ആണ്
@മനുഷ്യൻ-ട1ച
👍
@shymabc5688
@shymabc5688 Год назад
💜
@sreejithkumarsreejithkumar9062
ഇൻ്റർവ്യൂ കൊള്ളാം
@muruganb9218
@muruganb9218 8 месяцев назад
🎉🎉🎉🎉🎉🎉🎉🎉🎉🎉❤
@dogtrainingsuraksha2129
@dogtrainingsuraksha2129 Год назад
🌹
@benpvk
@benpvk 9 месяцев назад
ചരുങ്ങിയ വാക്കിൽ പറയാം . ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല. ആ ഒറ്റ വാചകത്തിൽ ഉണ്ട് എല്ലാം . ജനിപ്പിച്ച മക്കളിൽ നിന്ന് മക്കളും മക്കളെ ജനിപ്പിക്കും. എങ്കിൽ വീണ്ടും പറയുന്നു ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല. അത് പരിഗണിച്ചാൽ എന്ത് കാര്യത്തിന്നാണോ മാതാവും പിതാവും ചേർന്ന് മക്കളെ ജനിപ്പിച്ചത് അവരുടെ മക്കൾ വീണ്ടും മക്കളെ ജനിപ്പിച്ചത് !ഏതൊരാളും അവർ അവരെ തന്നെ ഭൂമിയിലേക്ക് പകർത്താൻ അല്ലാത്ത ആരും മക്കളെ ജനിപ്പിക്കുന്നില്ല. എങ്കിൽ മാതാവും പിതാവും മക്കളെ സംരകഷിക്കേണ്ടതിറ്റെ കലാപരുധി, അവരുടെ ജീവിത അവസാനം വരെ തീരുന്നില്ല. മക്കൾ എല്ലാവരുടെയും ആണ് . പ്രത്യേകിച്ച് അവരെ പ്രത്യേകമായി സംക്ഷിക്കാൻ ചുമതലയുള്ള മതാവിറ്റെയും പിതാവിറ്റെയും ആണ് . മക്കൾ പ്രായമായാൽ പിന്നെ അവർക്ക് അപ്പൂപ്പനാകണം . അതല്ലെങ്കിൽ അച്ഛൻ ആകാൻ നടക്കരുത്. രക്ഷകർത്താക്കൾ എന്ത് അവകാശം കുട്ടികൾക്ക് മേലെ സ്വീകരിപ്പിച്ചുവോ ? കുട്ടികൾ പ്രായമായാൽ അതേ അവകാശം കുട്ടികൾക്ക് തിരിച്ച് രക്ഷകർത്താക്കളോട് ഉണ്ട്. In a nutshell. No one begets children unless they copy themselves into the earth. Everything is in that one sentence. From the begotten children, the children will beget children. Then again it is said that no one begets children unless they copy themselves into the earth. If you consider that, why did mother and father give birth to children and their children give birth to children again? Then the mother and the father have to protect their children, the art of protection does not end until the end of their life. Children belong to everyone, especially to mothers and fathers who are specially responsible for protecting them. When the children grow up, then they want to be a grandfather. Otherwise don't walk to be a father. What rights do parents have over children? When the children are old, the same rights are returned to the children and to the guardians.
@shezathamaara1974
@shezathamaara1974 Год назад
oru paruthi varay idhehathinte aashayanghalodu njanum yojikkunnu
@motiv842
@motiv842 Год назад
Uyarnna chindhagathy, muuunjiya jeevitham😂
@manumanoj6009
@manumanoj6009 Год назад
You exhibited it right here 😂😂
@haseenaisham
@haseenaisham Год назад
പണമുള്ളവർക്ക് എന്തും ചെയ്യാം
@sajeshpksanju1880
@sajeshpksanju1880 Год назад
ഇവൻ പറയുന്നത് എല്ലാം കേട്ടാൽ നാട്ടിന് അപകടമാവും
@mariyakuttyhaseena6794
@mariyakuttyhaseena6794 Год назад
Kanikkum ജയശ്രീക്കും mithreyanum ആരിൽ നിന്നോ ഒറിജിനൽ snaham കിട്ടിയിട്ടഉണ്ടാവാൻ sathyatha ഉണ്ടോ
@radharamakrishnan6335
@radharamakrishnan6335 Год назад
👌
@n.r.mohanan9460
@n.r.mohanan9460 Год назад
മനുഷ്യൻ എന്താണെന്ന് ഇയാൾഒരുനാൾ അറിയും
@NoName-jk1jb
@NoName-jk1jb Год назад
Western culture he said
@abdu_rahiman_palottil
@abdu_rahiman_palottil Год назад
ആ കത്ത് എവിടെ നിന്ന് കിട്ടും ചേച്ചീ
@shanudaniel3406
@shanudaniel3406 Год назад
it has in google
@kings6365
@kings6365 Год назад
Inganae oralae kittam baghyam venam
@vijayakrishnanvijayakrishn2138
ഇവൻ ഒക്കെ നമ്മുടെ കുടുംബം തകർക്കുന്ന വൻ ആണ്. ഇത്തരം വിഡ്ഢിത്തം കുട്ടികളിൽ കുത്തിവക്കൻ ഇവന്മാർ നോക്കും. കഞ്ചാവും മയക്കു മരുന്നും വിൽക്കാൻ ഇങ്ങനെ കുടുംബ ബന്ധങ്ങൾ ഇല്ലെങ്കിൽ എളുപ്പം ആകുമല്ലോ.
@minisoman4852
@minisoman4852 Год назад
എന്നിട്ട് ഈ കുടുംബത്തിൽ ഉള്ള കുട്ടികൾ അല്ലേ ഇത് ഒക്കെ ഉപയോഗിക്കുന്നത് ..... orphing e-ൽ ഉള്ളവർ അല്ലല്ലോ
@premaa5446
@premaa5446 Год назад
​@@minisoman4852 അതെ. കൂടാതെ ദിവസവും കിടന്നു ഡൈവ ത്തിനെ 5 തവനയിൽ കൂടുതൽ വിളിച്ചു കൂവുന്ന ആൾക്കാരാണ് ഇപ്പൊൾ ഏറ്റവും കൂടുതൽ ഡ്രഗ് dealings ചെയ്യുന്നത്.😅😂
@minipn8024
@minipn8024 3 месяца назад
Pinnarakanam nammala valarthiya achanayum ammayeyum mattu bandhukkalayum upekshikkanam annano atha ippo vrudhasadanaggal koodan karanam
@iam-ns2ot
@iam-ns2ot Год назад
ഈ ഈ ഭൂമുഖത്ത് വ്യത്യസ്ത തരം ജീവികളുണ്ട് വ്യത്യസ്ത സ്വഭാവങ്ങളുമായി അതിൽ മനുഷ്യനും പെടുന്നു. ഇതിലൊന്നും പെടാത്ത പുതിയ ഒരുതരം കീടമാണ് ഈ വ്യക്തി . നാളെ ഇയാൾ പരസ്പരം ഇഷ്ടമാണെങ്കിൽ സ്വന്തം അമ്മയെയും വിവാഹം കഴിക്കാം എന്നുപറഞ്ഞാൽ ആരും അത്ഭുതപ്പെടേണ്ടതില്ല. ശരിക്കും പറഞ്ഞാൽ ഒരുതരം മൃഗ സ്വഭാവം .
@manumanoj6009
@manumanoj6009 Год назад
Achante adhikaaram sherikum njoy cheyth nadannitundenn thonunnu. May be still you are enjoying it too. 😂
@animathew1309
@animathew1309 Год назад
Appan.ammem....eelokathu...anthinuuu...venm....kuutikal...egane..athnnn..onnum..vendannavakanm
@naseemaabdulrahmaanbeeraan209
മകളെ ഭാര്യ ആകാൻ പറ്റത്തതാവും ഇയാളുടെ പ്രശ്നം
@knarayanan7758
@knarayanan7758 8 месяцев назад
ഇയാൾ
@winit1186
@winit1186 Год назад
ഇയാളെ പിന്തുണയ്ക്കുന്ന ഒരാളും അവരുടെ ജീവിതത്തിൽ ഇങ്ങേർ പറയുന്ന philosophy apply ചെയ്യാറില്ല.... ചുമ്മാ യൂട്യൂബിൽ support ചെയ്ത് comment ഇടുമെന്നല്ലാതെ....
@girijadevi3869
@girijadevi3869 Год назад
അതേ, അതു തന്നെ.
@luttappi9485
@luttappi9485 Год назад
Poda tendeee
@praveenthomas392
@praveenthomas392 Год назад
ഇയാൾ ആണോ ലോകത്തെ മൊത്തം കാര്യം തീരുമാനിക്കുന്നെ.....???
@scienceandspace9749
@scienceandspace9749 Год назад
He is an irresponsible father. He fails to raise his daughter.
@ആട്ടവുംപാട്ടും
കേരളത്തിൽ നിലവിൽ ഇപ്പോൾ ഉള്ള പല അച്ഛന്മാരേക്കാൾ ഉത്തരവാദിത്തം ഉണ്ടായിരുന്നു maithreyanu bcoz ഇവിടെ പ്രസവം മുതൽ കുഞ്ഞിന് ഊട്ടുന്നതും ഉറക്കുന്നതും മറ്റു ദിനചര്യ കളും അമ്മയുടെ മാത്രം ഉത്തരവാദിത്തം ആണ്. ഇദ്ദേഹം ഇത് എല്ലാം ഒപ്പം നിന്ന് ചെയ്ത ആളാണ്. പിന്നെ ലോൺ എടുത്തു സ്ത്രീധനം കൊടുത്തു വേറെ വീട്ടിലെ വേലക്കാരി ആകാൻ മകളെ പറഞ്ഞയക്കുന്ന ഇവിടുത്തെ പല അച്ചന്മാരെ പോലെ അല്ല. മകളെ ഒരു വ്യക്തി ആയി കാണുന്ന മനുഷ്യൻ ആണ്.
@scienceandspace9749
@scienceandspace9749 Год назад
Life has some values. He speaks idiotic thoughts about life. I know some of his stupidity
@skottarath1508
@skottarath1508 Год назад
@@ആട്ടവുംപാട്ടും well said 👍🏻
@sadiqueali5117
@sadiqueali5117 Год назад
@@ആട്ടവുംപാട്ടും aano kunje
@sethu5575
@sethu5575 Год назад
You will learn that How to destroy a family, Warm relationships, If you believe him
@ampilisuresh8055
@ampilisuresh8055 Год назад
ഇവ നാരാ ഉപാ
@shillumaniii6831
@shillumaniii6831 Год назад
ഇയാൾ ആരുവേ 😂😂😂😂🤣
@amalalex2320
@amalalex2320 Год назад
Nee aaruva?
@riyabimal9042
@riyabimal9042 Год назад
Maitreyan, ഞങ്ങൾക്ക് കുറച്ചു പേർക്ക് ഇയാളെ അറിയാം, നിങ്ങൾ ആരാ?
@shillumaniii6831
@shillumaniii6831 Год назад
@@riyabimal9042 ഇപ്പോൾ മനസിലായി നിങ്ങൾ കുറച്ചു പേർക്ക് അറിയാവുന്നത് കൊണ്ടല്ലേ ഇയാൾ ആരെന്നു ചോദിച്ചത് 😂😂 ഞാൻ ആരാന് പറഞ്ഞാൽ നിങ്ങൾ അറിയില്ലലോ ഞങ്ങടെ അടുത്ത് കുറച്ചു പേർക് അറിയാവുന്ന വേറൊരു ... ആൾ 😂
@PaachuKAhukm
@PaachuKAhukm Год назад
Oru ammavan
@maliksameer453
@maliksameer453 Год назад
ബിരിയാണി ഒക്കെ വരുമ്പോ അച്ഛൻ ആരാണെന്ന് അറിയാതിരിക്കുന്നതാണ് നല്ലത് 😄
@RavindraKumar-mj8fh
@RavindraKumar-mj8fh Год назад
ഓഞ്ഞ വളിപ്പ്
@reghu9229
@reghu9229 Год назад
ഓരോ സമയത്ത് ഓരോ ഭ്രാന്തൻമാർ ഉടലെടുക്കും .
@radharamakrishnan6335
@radharamakrishnan6335 Год назад
തലേൽ മുണ്ടിട്ടു കള്ളുഷാപ്പിൽ കേറുന്ന ആളാണ് ലെ
@jitheshkr
@jitheshkr Год назад
ലോകത്തെ ഒട്ട് മിക്ക എല്ലാ നടിമാർക്കും ജീവിച്ചിരിക്കുന്ന അച്ഛന്മാർ ഉണ്ട് ട്ടോ.... ❤അവരാരും സിനിമയിൽ അഭിനയിക്കാതിരിക്കാറില്ല.
@vimoj
@vimoj Год назад
ബിരിയാണി സിനിമ എന്താണെന്ന് നിനക്ക് മനസ്സിലായോ
@rejinrajan3184
@rejinrajan3184 Год назад
അസ്സൽ ഒരു വിടൻ
@girijadevi3869
@girijadevi3869 Год назад
താങ്കൾക്ക് ജീവിക്കാൻ പരസഹായം വേണ്ടി വരുന്ന സാഹചര്യത്തിൽ ആർക്കാണ് താങ്കളെ പരിചരിക്കാൻ ബാധ്യത എന്ന് താങ്കൾ ഒന്ന് പറഞ്ഞു തരുമോ?
@TheMSpecialsRocks
@TheMSpecialsRocks Год назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-KmhJySi7RrU.html
@happyktan6646
@happyktan6646 Год назад
Paisa kodth home nurse ne vakknan
@sunikumarmuhamma
@sunikumarmuhamma 10 месяцев назад
, state. എന്നാണ് അദ്ദേഹം പറയുന്നത്
@girijadevi3869
@girijadevi3869 10 месяцев назад
@@sunikumarmuhamma എന്ത്, മനസ്സിലായില്ല... state എന്ന് വച്ചാൽ എന്ത്? Pls
@happyktan6646
@happyktan6646 10 месяцев назад
@@girijadevi3869 government. Europe il oke angne ane
@rajgowtham1969
@rajgowtham1969 Год назад
അലവലാതി...
@radharamakrishnan6335
@radharamakrishnan6335 Год назад
സ്വന്തം പേര് വിളിച്ചു പറയല്ലേ....
@padnayikjohnoiy3523
@padnayikjohnoiy3523 Год назад
മോൾക്ക് ഇപ്പോൾ ഡിപ്രെഷൻ ആണെന്ന് കേട്ടു 🥹
@colouroflife11
@colouroflife11 Год назад
Athentha vere aarkkum depression vararille🤔
@sajeenas1233
@sajeenas1233 Год назад
@Mahalakshmi-t6l6y
@Mahalakshmi-t6l6y 6 месяцев назад
ഹായ്
@sumeshkonnangath7157
@sumeshkonnangath7157 Год назад
👍
@keralarocket9435
@keralarocket9435 Год назад
@jithinlal8056
@jithinlal8056 Год назад
❤️
@skullcrusher5447
@skullcrusher5447 Год назад
Далее
Скинь той самой ❤️‍🔥
00:15
Просмотров 17 тыс.