Тёмный

43 വർഷം മരുഭൂമിയിൽ ഒട്ടകങ്ങൾക്കൊപ്പം കഴിഞ്ഞ മലപ്പുറം കാരൻ | EDITOREAL |ARUN RAGHAVAN 

Editoreal
Подписаться 252 тыс.
Просмотров 908 тыс.
50% 1

Опубликовано:

 

2 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@thimothialbani9543
@thimothialbani9543 Год назад
പ്രിയ പത്നി കൂടെയുണ്ടല്ലോ... അത് തന്നെയാണ് ആ പാവത്തിന്റെ കരുത്തും.. ഇനിയും ഒരുപാട് കാലം ആരോഗ്യത്തോടെ ജീവിക്കാൻ കഴിയട്ടെ ആമീൻ
@juvairiyarasheed4335
@juvairiyarasheed4335 Год назад
Aameen
@niyasajuhere
@niyasajuhere Год назад
Aameen
@MUHAMMEDPKPK-gp2lt
@MUHAMMEDPKPK-gp2lt Год назад
Aameen
@maheswarishylesh6929
@maheswarishylesh6929 Год назад
Ameen
@aseemwayanad7486
@aseemwayanad7486 Год назад
🤲🏻🤲🏻🤲🏻🤲🏻🤲🏻
@noorasofficial6933
@noorasofficial6933 Год назад
ഈ ഇക്കയെ എല്ലാവരും സഹായിക്കണം കണ്ടിട്ട് പാവം തോന്നുന്നു എല്ലാവരും അവരവർക്ക് കിട്ടുന്ന തുക നൽകി സഹായിക്കണേ ഒറ്റപ്പെട്ട സ്ഥലത്ത് ഇങ്ങനെ നാടും വീടും കുടുംബവും വിട്ട് നിൽക്കുന്നത് ഓർക്കാണെ വയ്യ ഇവരുടെ അഡ്രസ്സ് കണ്ട് പിടിച്ച് നമുക്കെല്ലാവർക്കും കിട്ടുന്ന തുക നൽകി സഹായിക്കാം അല്ലാഹു നാളെ നമ്മടെ ഖബറിൽ അതിൻ്റെ വെളിച്ചം നിരക്കും🤲
@nooraalmheiri4113
@nooraalmheiri4113 Год назад
Do u know how can I reach him?
@ameenameen5425
@ameenameen5425 Год назад
Rasalkhaima
@Achuzpk
@Achuzpk 2 месяца назад
🤲🏻👍
@drdeensacupuncture8061
@drdeensacupuncture8061 2 месяца назад
അതെ നല്ല അഭിപ്രായം ഞാൻ റെഡി
@drdeensacupuncture8061
@drdeensacupuncture8061 2 месяца назад
നമുക്ക് കഴിയുന്നത് കൊടുത്തു സഹായിക്കാം
@faastuber3200
@faastuber3200 Год назад
വിജയിച്ചവർക്ക് പിറകെ പോവാതെ ഇങ്ങനെയുള്ളവക്ക് പിറകെ പോവുന്ന അരുൺ രാഘവൻ 👍
@shihabshibu9252
@shihabshibu9252 Год назад
@shahnushaz9620
@shahnushaz9620 2 месяца назад
ഈപ്പുള്ളിയും എന്റെ കണ്ണിൽ ഒരുപാട് വിജയം സ്വന്തമാക്കിയവൻ തന്നെ ആണ് ❤
@ratheeshramanan6066
@ratheeshramanan6066 Год назад
ഒരു പച്ചയായ മനുഷ്യൻ. പടച്ചതമ്പുരാൻ കാക്കട്ടെ. 🙏❤️
@shajithanv7323
@shajithanv7323 Год назад
Ameen ya rabbul alameen
@praboshac7229
@praboshac7229 Год назад
പച്ച യായ 😂😂
@ratheeshramanan6066
@ratheeshramanan6066 Год назад
@@praboshac7229 നീ സൂപ്പറാടാ. 🤣🤣
@harshadsuhana8127
@harshadsuhana8127 2 месяца назад
Ameen
@sadeqehamsa3520
@sadeqehamsa3520 Год назад
പ്രവാസികൾ കുടുംബത്തിനും നാടിനും വേണ്ടി ജീവിക്കുന്നു❤️🤲🤲🤲 ആരോഗ്യവും ആയുസ്സും കൊടുക്കട്ടെ ഞാൻ ഉൾപ്പെടെ എല്ലാ പ്രവാസികൾക്കും
@ratheesh4you
@ratheesh4you Год назад
Natle ullavarum angane thanne
@knowledgeistospread1934
@knowledgeistospread1934 Год назад
Ameen
@mhdadnan497
@mhdadnan497 Год назад
ആമീൻ 🤲
@mdsalu7685
@mdsalu7685 Год назад
ഇത്തരത്തിലുള്ള യുഗക്കാർ മറ്റുള്ളവർക്ക് വേണ്ടി ഉരുകി തീർത്തവർ. ഇപ്പോഴത്തെ പുതിയ യുഗക്കാർ അവനവന് വേണ്ടി മറ്റുള്ളവരോട് ഉടക്കി ജീവിക്കുന്നവരും.
@hometab1748
@hometab1748 Год назад
@@ratheesh4you നാട്ടില്‍ ഉള്ളവര്‍ക്ക് വീട്ടുകാരുടെയോ, സ്വന്തം മക്കളുടെയും, കൂട്ടുകാരുടെയും സാമീപ്യം എങ്കിലും ഉണ്ടാവും അത് പോലെ അല്ല അന്യ ദേശത്ത് പണി എടുക്കുന്നവന്റെ sahajaryam...
@gireesh2230
@gireesh2230 Год назад
ഞാൻ സൗദിയിൽ കഴിഞ്ഞ ഡിസംബറിൽ എത്തി ഇനി എത്രവർഷം എന്ന് അറിയില്ല ഇക്കാന്റെ കാര്യം സങ്കടമാണ് എത്രയുംവേഗം നാട്ടിലെത്താൻസാധിക്കട്ടെ 🙏🙏🙏
@fathimap9490
@fathimap9490 Год назад
അള്ളാഹുനിങളുടെപ്രയാസങളെല്ലാഠതീർത്ത്തരട്ടേ.ആമീൻ
@sjajahansali562
@sjajahansali562 Год назад
Sahodhara jnanum.20. varshamaye saudiyel engana pokum..ororo.abashyamgal.bannukondderekkum
@yoonu138
@yoonu138 Год назад
ഞാനും 10 വർഷം ആയി വന്നിട്ട് ഇനി എത്ര നാൾ
@gokulsanjeev4652
@gokulsanjeev4652 Год назад
ഞാൻ വന്നിട്ട് 5 വർഷം, ദൈവാനുഗ്രഹം കൊണ്ട് മൂന്ന് മാസം കൊണ്ട് ഉള്ള ശമ്പളപ്രശ്നങ്ങൾ ഒഴിവാക്കിയാൽ അങ്ങനെ പോകുന്നു.
@aravind_cherpulassery
@aravind_cherpulassery Год назад
ഞാൻ ജനുവരി 16 വരും
@mohammedps9047
@mohammedps9047 Год назад
ഉമ്മറ ചെയ്യാൻ അല്ലഹു അനുഗ്രഹിക്കട്ടെ ആമീൻ
@Harithabanghi
@Harithabanghi Год назад
Allah, കണ്ണ് നിറഞ്ഞു, ഒരു പക്ഷെ ആ ഉമ്മ കുറച്ചു നാളെങ്കിലും ഭർത്താവിന്റെ കൂടെ ജീവിക്കാൻ കൊതിച്ചു കാണും, അങ്ങിനെയായിരിക്കും അവർക്ക് അള്ളാഹു ഹൃദരോഗം കൊടുത്ത് അവിടെ എത്തിച്ചത്, ജീവിതത്തിലെ വസന്ത കാലത്ത് അവർക്കത്തിനു വിധി ഇല്ലായിരുന്നല്ലോ, സത്യമായും കണ്ണു നിറഞ്ഞു കൊണ്ട് ഞാൻ ഇത് എഴുതുന്നു, ആ ഉപ്പയുടെ കടങ്ങൾ പടച്ചവൻ തീർക്കട്ടെ, മാത്രമല്ല ഇനിയുള്ള കാലം പിറന്ന നാട്ടിൽ സുഖമായി ജീവിക്കാൻ ഉള്ളതും റബ്ബ് കൊടുക്കട്ടെ, aameen😓😓
@antonysebas
@antonysebas Год назад
Njanmmante aalkkar kodum palisayallae.arabikal undakkunnu pavangalude paisa eduth..kolla palisa bankukarum..ha koya
@KLMtrader
@KLMtrader Год назад
@@antonysebas സമ്മതിച്ചു മോനെ.. കഷ്ട്ടം.. ഒന്ന് ഇരുന്നു ആലോചിച്ചു നോക്ക്
@ashmeerkc8265
@ashmeerkc8265 Год назад
@@antonysebas nee manushyan thanneyano🤣😆
@bicchi4292
@bicchi4292 Год назад
@@antonysebas കരിങ്കല്ല് പോലും അലിഞ്ഞു പോകും. പക്ഷെ..
@antonysebas
@antonysebas Год назад
@@ashmeerkc8265 aanu koya.njammante nadu swargam allae?
@mohammedshaheenk2316
@mohammedshaheenk2316 Год назад
ന്റെ ഉപ്പ 40 വർഷം പ്രവാസി ആയിരുന്നു 🙃🙃.... ഉപ്പ കൊണ്ട വെയ്ലാണ് ഞങ്ങൾ ഇപ്പോൾ അനുഭവിക്കുന്ന തണൽ 😔😔
@anoopasmusicworld6978
@anoopasmusicworld6978 Год назад
Take care him
@lijol5603
@lijol5603 Год назад
🥲🥲🥲
@travelbyashif3567
@travelbyashif3567 Год назад
അതു പറയാതെ ഉപ്പായെ തിരിച്ചു വിളിച്ചു പൊന്ന് പോലെ നോക്കാൻ നോക്ക്
@davoodmarayamkunnathdavood9327
​@@travelbyashif3567 ഭാഗ്യം നോക്കി കിട്ടിയാൽ അത്രതന്നെ കൂടുതൽ പ്രതീക്ഷ കൊടുക്കേണ്ട എന്നാലും നോക്കി പറഞ്ഞല്ലോ ഞാനും 32 വർഷമായി
@MOHSHINMuhsin-eg6ko
@MOHSHINMuhsin-eg6ko Год назад
👌
@mohammadfaisal209
@mohammadfaisal209 Год назад
ഒരു പാവം പ്രവാസി അവസാനം പറഞ്ഞ വാക്ക് എന്റെ ഹൃദയം ഒരുപാട് വേദനിച്ചു
@sathianmenon4395
@sathianmenon4395 Год назад
പ്രവാസത്തിൽ നിന്ന് മോചനം മാറണം വന്നാൽ മാത്രം 🙏🏻
@syamasdreamland414
@syamasdreamland414 Год назад
Athe
@sharafuddeenkavott5758
@sharafuddeenkavott5758 Год назад
എന്റെ300 മീറ്റർ മാത്രം അകലെ ആണ് ഇദേഹം... ഈ ന്യൂസിൽ പലതും സത്യം അല്ല.. അതേഹത്തിന്റെ അറബി നല്ല മനുഷ്യൻ ആണ്.. ഇതേഹത്തിന് വേണ്ട എല്ലാ സൗകര്വും ചെയ്ത് കൊടുത്തിട്ടുണ്ട്... മക്കളും മരുമക്കളും എല്ലാം ഇടക്ക് ഇവിടേക്ക് വിസിറ്റിംഗിന് വരാറ് ഉണ്ട്.. നല്ല room സൗകര്യം ഉണ്ട്.. Wife കൂടെ ഉണ്ട്.. ഇതേഹത്തിന് നാട്ടിൽ എല്ലാ സൗകര്യവും ഉണ്ട്.. മക്കൾക്ക് എല്ലാം നല്ല ജോലി ഉണ്ട്.. അതും uae.. ഈ news കണ്ടാൽ തോന്നും ഇയാൾ വളരെ പ്രയാസത്തിൽ ആണെന്ൻ തോന്നും.. പണ്ട് വന്നത് കൊണ്ട് നാട്ടിൽ പോയി നിൽക്കാൻ ഇതേഹത്തിന് താല്പര്യം ഇല്ല..
@hafilabdurahmanrazviassaqa3239
​@@sharafuddeenkavott5758 main comment ആയി ഇടുമോ.. ആളുകൾ സത്യം മനസിലാക്കട്ടേ. ചാനൽ റേറ്റിംഗ് കിട്ടാൻ പലതും കാട്ടിക്കൂട്ടുകയാണ്..
@berd1465
@berd1465 Год назад
Andi
@abdulrahmanap1873
@abdulrahmanap1873 Год назад
യൂസഫലിയും ജോയ് ആലുക്കാസും ഈ പാവം മനഷ്യനും ഗൾഫിൽ പോയത് ഒരേ ഉദ്ദേശത്തോടെയാണന്നതാണ് യാഥാർത്ഥ്യം
@jose-qb6zm
@jose-qb6zm Год назад
Ideham nere vaa nere po alayathu kond Alavikuttiyayi.
@abduraheemraheem7619
@abduraheemraheem7619 Год назад
ഗൾഫിൽ പോയവർ എല്ലാവരും യൂസഫലി യെ പോലെ ആയാൽ ലോകം തകരും.... എല്ലാവരും അലവിക്കുട്ടിയെ പോലെ ആയാലും ലോകം തകരും..... അലവിക്കുട്ടികളും യൂസഫലീകളും അതിന്റെ കണക്കനുസരിച്ചു വേണം
@Akshay-uf2wx
@Akshay-uf2wx Год назад
@@jose-qb6zm manazilayilla...means mattavar angane alleyirunno ?
@hafizziyad9401
@hafizziyad9401 Год назад
കാലങ്ങൾ ഒരുപാട് കഴിഞ്ഞിട്ടും പ്രതീക്ഷകൾ കൈവിടാത്ത മനുഷ്യൻ... 🥺 ഒരുപാട് പേർക് മാത്രകയാണ് ഇദ്ദേഹം... കാരണം ഈ സമയത്തും അയാൾ പറയുന്നത് " അതൊക്കെ ശെരിയായിക്കൊള്ളും "🤍
@voiceofiqbal718
@voiceofiqbal718 Год назад
വല്ലാത്തൊരു മനുഷ്യൻ അസാമാന്യമായ നെഞ്ചുറപ്പ് ആ വാക്കുകളുടെ ഉറപ്പ്. കണ്ണുനിറഞ്ഞു പോയി. ഇദ്ദേഹത്തെ ഒരുപാട് ബഹുമാനിക്കുന്നു...🥰
@ppakbarali
@ppakbarali Год назад
Wife കൂടെ ഉണ്ട് എന്ന് കേട്ടതുമുതൽ ഒരു സന്തോഷം..
@zeenathp5928
@zeenathp5928 Год назад
സത്യം 🤲🏻🤲🏻👍🏻👍🏻
@fai-haspkl7297
@fai-haspkl7297 Год назад
@amhvkd5941
@amhvkd5941 Год назад
എത്ര നിഷ്കളങ്കമായ വാക്കുകൾ എന്തൊരു നന്മകൾ നിറഞ്ഞ മനുഷ്യൻ അല്ലാഹു ദീർഘായുസ് നൽകട്ടെ ആമീൻ
@balugsidentertainment5147
@balugsidentertainment5147 Год назад
ഉഫ് ആ.. അവസാന വാക്കുകൾ ശരിക്കും നെഞ്ചിൽ ഒരു കല്ലെടുത്തു വച്ചപോലെ തോന്നി...
@mishabkunjutty9005
@mishabkunjutty9005 3 месяца назад
S
@mohankumarps8000
@mohankumarps8000 Год назад
നല്ല അവതരണം വേറിട്ടൊരു ചാനൽ ' അഭിനന്ദനങ്ങൾ
@Mandrek789
@Mandrek789 Год назад
വളരെയധികം വേദന തോന്നുന്നു.. ജീവിതത്തിലെ സകല സന്തോഷങ്ങളും ത്യജിച്...കണ്ണുനീർ അടക്കാൻ കഴിയുന്നില്ല..ഇദ്ദേഹത്തെ help ചെയ്യാൻ കഴിയുന്നവർ അത് ചെയ്യുക
@Komath12345
@Komath12345 Год назад
Satyam
@suhasmacs9528
@suhasmacs9528 Год назад
Don't disturb him...he is one among the happiest person in this world
@suhasmacs9528
@suhasmacs9528 Год назад
His mind is so peaceful....mash allaha ..a real humane...Allah bless u ikka
@bhaseerbhasi4720
@bhaseerbhasi4720 Год назад
@Noble vlog Noble.k.j ninnodu ninte address arengilum chodicho
@infinitysoul425
@infinitysoul425 Год назад
Ningal sthreekal aanu oru purishane ithu pole aakunnathu… iyaalude panam kond sthreekal nattil thinnu mudichu koothadi nadakkunnu
@jammuperingadi5490
@jammuperingadi5490 Год назад
പടച്ച തമ്പുരാനെ അദ്ദേഹത്തെ കണ്ടിട്ട് വല്ലാതെ മനസ്സ് നീറുകയാണ് പഞ്ചപാവം എന്നല്ലാതെ വെറെന്തു പറയാൻ അല്ലാഹു അദ്ദേഹത്ത്ന് ദീർഘായി സ്സും ആഫിയത്തും നൽകുമാറകട്ടെ 🤲🤲🤲
@Hashtalkswithhashim
@Hashtalkswithhashim Год назад
Aameen
@AbdulAzeez-vi8kg
@AbdulAzeez-vi8kg Год назад
അദ്ദേഹത്തിന്റെ ജീവിതം നായ നക്കി അല്ലാതെ എന്തു പറയാൻ അങ്ങനെ കുറെ പേരുണ്ട് കുടുംബത്തിനും വീടിനും വേണ്ടി കഷ്ടപ്പെട്ട് ലാസ്റ്റ് കറപ്പ മാതിരി നാട്ടിലേക്ക് തിരിച്ചു വരും കുറെ സൂക്കേട് ആയിട്ട് പിന്നെ വീടിനും വേണ്ട കുടുംബത്തിനും വേണ്ട
@infinitysoul425
@infinitysoul425 Год назад
Sathyam.. inghane jeevichitt enthu karryam😢😢 money making machine
@abduvpl3755
@abduvpl3755 Год назад
എന്നിട്ടും ആ മനുഷ്യൻ പറയുകയാണ് റാഹത്താണ് . എല്ലാം ശെരിയായിക്കൊള്ളുമെന്ന് .. എന്താ ലേ ഇതൊക്കെയാണ് പ്രതീക്ഷ തരുന്ന മനുഷ്യർ 🥰
@AshiqAydeed
@AshiqAydeed 20 дней назад
🤍
@geethakrishnan9857
@geethakrishnan9857 Год назад
സ്വന്തം അച്ഛനമ്മമാരുടെ മരണത്തിനു പോലും പോകാൻ കഴിയാതെ ഈ മരുഭൂമിയിൽ പെട്ടു പോയത് സങ്കടം തന്നെ. ഭാര്യ എങ്കിലും കൂടെ ഉണ്ടല്ലോ അത് ആശ്വാസം ആണ് പാവം
@KingsandQueens23
@KingsandQueens23 Год назад
ഇക്കയുടെ അക്കൗണ്ട് നമ്പർ ഇട്.. എല്ലാവരും കൂടി ശ്രമിച്ചാൽ 5 ലക്ഷം കടം തീർക്കാവുന്നതേ ഉള്ളു 👍
@darkdreamar3491
@darkdreamar3491 Год назад
Acount numbar idavo plz
@rishal1189
@rishal1189 Год назад
Inshallah ellarkum kodukam
@oruvattamthottavan
@oruvattamthottavan Год назад
Inshallah
@oruvattamthottavan
@oruvattamthottavan Год назад
Account number undo
@abu_siddi2492
@abu_siddi2492 Год назад
പടച്ചോൻ ആഫിയതുള്ള ദീർഗായുസ്സ് നൽകട്ടെ.... ഹജ്ജും ഉംറയും നിർവഹഹിക്കാനുള്ള ഭാഗ്യം എത്രയും പെട്ടന്ന് റബ്ബേ നീ നൽകണേ... 🥹❤️🤲
@samurai81972
@samurai81972 Год назад
അതെ ബഹുഭൂരിപക്ഷം പ്രവാസികളും തോറ്റുപോയവരാണ്, തോറ്റു പോകുന്ന പ്രവാസവും, തോൽപ്പിക്കുന്ന സ്വദേശവും😔
@shobanakamath6280
@shobanakamath6280 Год назад
സാരമില്ല ഇക്കാ, നിങ്ങൾക്കൊപ്പം കഴിയുന്ന സ്നേഹമുള്ള ജീവിത സഖിയും ഉണ്ടല്ലോ, എല്ലാം ദൈവത്തിൻ്റെ അനുഗ്രഹം കൊണ്ട് തന്നെ,,അഭിമാനപൂർവ്വം ജീവിക്കുക
@shihabudheenpc7675
@shihabudheenpc7675 Год назад
അല്ലെങ്കിലും റാഹത് thanne😍... Oh... ഉള്ളത് കൊണ്ട് തൃപ്തി അടയുന്ന മഹാ മനസ്സ്.... ✋
@darknight5182
@darknight5182 Год назад
ഇയാളുടെ സഹനശക്തി, ഈ പ്രായത്തിലും എന്താ ഒരു ഇത് 💪💪💪
@kpabacker6519
@kpabacker6519 Год назад
എത്രയും പെട്ടന്ന് അലവികുട്ടി യുടെ കടങ്ങൾ എല്ലാം വീടുകയും, ഉംറ ചെയ്യാൻ ഉള്ള ആഗ്രഹവും നിറവേറുകയും ചെയ്യട്ടെ 🤲🤲
@minhafathima3566
@minhafathima3566 Год назад
നിഷ്കളങ്കമനസ്സ് അവരുടെ ജീവിതം റാഹത്തിൽ ആക്കണേ അല്ലാഹ്
@shazashabi8646
@shazashabi8646 Год назад
Hi
@soundwinprofessionalamplif4927
@@shazashabi8646 കോഴി
@babybabu6358
@babybabu6358 Год назад
ഈ ആത്മവിശ്വാസം 👍 കടങ്ങൾ എല്ലാം വീടട്ടെ 🙏🏻 ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻
@abdulmajeed8769
@abdulmajeed8769 Год назад
ഇത് പോലെ ഒരു കോട്ടക്കൽ സ്വദേശിയെ .... റിയാദിൽ😪🤔 പരിചയപ്പെട്ടു....ഇതു പോലത്തെ ജീവിതം... കുറെ ആടുകളുമായി ജീവിക്കുന സാധു മനുഷ്യൻ .... എത്ര..' എത്ര .. പേര്... പ്രവാസ | ലോകത്ത് ....😪
@stylesofindia5859
@stylesofindia5859 Год назад
മസ്റ ഒരു ട്രാപ്പാണ് // എൻ്റെ നാട്ടുകാരൻ. ഭാഗ്യം കൊണ്ട് നാട്ടിൽ വന്നു
@IbrahimIbrahim-gt3kc
@IbrahimIbrahim-gt3kc 3 месяца назад
Masara.jail.poleyanu.
@althafahmed551
@althafahmed551 Год назад
He’s the man, the king. 👑 May Almighty grant him all the happiness🫶
@muhammedmusthafa67
@muhammedmusthafa67 Год назад
Yes bro, He is a king!
@Shemi118
@Shemi118 Год назад
കണ്ണുനിറഞ്ഞു poyi aa വാപ്പാക്ക് ആരോഗ്യമുള്ള ദീർഘായുസ്സ് നൽകട്ടെ നാഥൻ
@shihabb4494
@shihabb4494 Год назад
ആമീൻ
@najafathimak5007
@najafathimak5007 Год назад
Ameen
@Muhammed_Basheer
@Muhammed_Basheer Год назад
RESPECT YOU ALAVIKKA.. നമുക്കെല്ലാവർക്കും കൂടി അഞ്ച് ലക്ഷത്തിന് കടം അങ്ങ് തീർത്തു കൊടുത്താലോ...😀
@Greek__Goat
@Greek__Goat Год назад
അവസാനം പറഞ വാക്കുകൾ എന്റെ മനസിനെ വല്ലാതെ വിഷമിപ്പിച്ചു
@Anirudhan969
@Anirudhan969 Год назад
എല്ലാരും കൂടെ ഒന്ന് വിചാരിച്ചാൽ ഇദ്ദേഹത്തെ രക്ഷപ്പെടുത്തിക്കൂടെ 😊
@slmh2006
@slmh2006 Год назад
പ്രവാസികൾ മലരാരുണ്യത്തിൽ ഉരുകുമ്പോൾ അതിന്റെ പ്രകാശം സ്വന്തം നാട്ടിലും വീട്ടിലുമാണ്, അള്ളാഹു അതിനുള്ള പ്രതിഫലം നാളെ ആഹിറത്തിൽ അദ്ദേഹത്തിന്കൊടുക്കട്ടെ 🤲
@mhdadnan497
@mhdadnan497 Год назад
ആമീൻ 🤲
@minhafathima3566
@minhafathima3566 Год назад
ആമീൻ
@safeenasharafu6175
@safeenasharafu6175 Год назад
ആമീൻ
@shamsiriyas2560
@shamsiriyas2560 Год назад
Aameen 😢🤲🏻🤲🏻🤲🏻
@MrPrem7567p
@MrPrem7567p Год назад
Yes
@smellclub
@smellclub Год назад
എന്റെ ഹൃദയം ഒരു ബാഡ് വേദനിച്ചു ആ ഉപ്പയുടെ അവസാനം പറഞ വാക്കുകൾ.. ആ ഉപ്പാക്ക്.നാട്ടിൽ. സ്ഥിരമായി താമസിക്കാനും പ്രശ്നങ്ങളും. പ്രയാസങ്ങളും മാറാനും ആരോഗ്യം ആയുസ്ഉം ഉണ്ടാവെട്ടെ ആമീൻ ❤️❤️❤️
@shabeershebi4575
@shabeershebi4575 Год назад
ആമീൻ
@mohamedthattayil6881
@mohamedthattayil6881 Год назад
ക്ലൈമാക്സ്, എല്ലാം ശരിയാവും, എന്നുള്ള ഒരു വാക്ക്,,,,, കണ്ണ് നിറഞ്ഞു പോയി😍😍 ഈ news എത്താൻ ഉള്ളവരുടെ കയ്യിൽ എത്തേണ്ട താമസം മാത്രം ഒള്ളു, ഇൻശാ അല്ലാഹ്,,, കടം,മക്ക മദീന, പിന്നെ സ്വന്തം നാട്,,,, ❤️❤️❤️❤️
@abdulhakkim7394
@abdulhakkim7394 Год назад
ഉപ്പാ ..നിങ്ങളെ അവസാന വാക്കുകൾ ശെരിക്കും കരയിപ്പിച്ചു കളഞ്ഞു ...🥺
@abdulhakkim7394
@abdulhakkim7394 Год назад
അകവും പുറവും പൊട്ടിയൊലിച്ചിങ്ങനെ ...മരുഭൂമി പോലെ 😔
@MrPrem7567p
@MrPrem7567p Год назад
Ur great.
@yoonu138
@yoonu138 Год назад
😥😥😥
@asifalipk9580
@asifalipk9580 Год назад
ആ വാക്കുകൾ 🥲
@shafeequekuzhippuram2693
@shafeequekuzhippuram2693 Год назад
ഇവരുടെ കടം വീട്ടാൻ എല്ലാവരും കൂടി ഒന്ന് പരിശ്രമിച്ചാൽ ദിവസങ്ങൾക്ക് ഉള്ളിൽ തന്നെ അത് വീട്ടി ഈ സാധു മനുഷ്യൻ്റെ നാട്ടിൽ എത്തിക്കാൻ പറ്റും അതിന് വേണ്ടി ഈ റിപ്പോർട്ട് തയ്യാറാക്കിയവർ ഒന്ന് മുന്നിട്ടു ഇറങ്ങിയാൽ മതി എല്ലാവരും കൂടെ ഉണ്ടാകും
@shajinvasanthashaji
@shajinvasanthashaji Год назад
മരണം എല്ലാവരുടെയും കൂടെ എപ്പോഴും ഉണ്ട്
@sreeunni1299
@sreeunni1299 Год назад
ദൈവം അനുഗ്രഹിക്കട്ടെ 🙏
@thinkwisely9295
@thinkwisely9295 Год назад
കണ്ണു നിറഞ്ഞു പോയി.. ഇനി അധികമില്ലല്ലോ.. 60 കഴിഞ്ഞു, ചിരിക്കുന്നു.. കേൾക്കുന്നവന്റെ കണ്ണു നിറയുന്നു
@pookkupmpookkupmpookku399
@pookkupmpookkupmpookku399 Год назад
ദൈവത്തെ അറിഞ്ഞ യഥാർത്ഥ സൂഫി അല്ലാഹു ആഫിയത്തുള്ള ദീർഘായുസ് കൊടുക്കട്ടെ
@k.pmajeed2087
@k.pmajeed2087 Год назад
എന്നാലും അലവി കാക്കക്ക് നല്ലൊരു മനസ്സുണ്ട്, സമാധാനവുമുണ്ട്. മാതാപിതാക്കൾ മരണപ്പെട്ടു പോയി..... കേട്ടപ്പോൾ കണ്ണുനിറഞ്ഞുപോയി. ഗൾഫുകാരന്റെ ജീവിതം മറ്റുള്ളവർക്ക് വേണ്ടി...!! എന്നാൽ അക്കാര്യം ആരും ചിന്തിക്കുന്നുമില്ല...!!!. അദ്ദേഹത്തിന് ഉംറ ചെയ്യാൻ ആഗ്രഹമുണ്ട്. അള്ളാഹു എത്രയും പെട്ടെന്ന് സാധിപ്പിച്ചു കൊടുക്കു മാറാകട്ടെ
@nafsalc5181
@nafsalc5181 Год назад
6 മണിക്കൂർ ജോലി ചെയ്‌ത്‌ അതും വർഷം6 മാസം മാത്രം ജീവിതം അവസാനം വരെ പെൻഷൻ വാങ്ങുന്ന ടീച്ചർ മാർ കാണുന്നോ ഈ പാവത്തിനെ
@stylesofindia5859
@stylesofindia5859 Год назад
സത്യം വല്ലാത്ത അനീതി ആണ് അത്
@SamiQatarFifa
@SamiQatarFifa Год назад
ആഫിയത്തും ദീർഘായുസ് ഉം നൽകട്ടെ 🤲🏻.
@muhsina4613
@muhsina4613 Год назад
നല്ല കാലം മരുഭൂമി കൊണ്ട് പോയി.എന്ത് പറഞ്ഞാലും സൊന്ദം ജീവിതം നശിപ്പിക്കരുത്.
@sp__ace1965
@sp__ace1965 Год назад
Ithoke parayan nalla sugaan..praarabdham thalayil keriya pinne onnum pidich nikkan kaxhiyula
@MaheshmahadevYT
@MaheshmahadevYT Год назад
ഇനി മുതൽ പറയട്ടെ സുന്ദരമായ വാർദ്ധക്ക്യം.. കേൾക്കുമ്പോൾ അവർക്കും ഒരു സുഖം 🥰❤️
@najmunnisanajmu4157
@najmunnisanajmu4157 Год назад
അദ്ദേഹത്തിന്.um. സഹ ദർമിനികും അവരുടെ ആഗ്രഹം പോലെ ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് നൽകട്ടെ
@samabraham6326
@samabraham6326 Год назад
പാവം അദ്ദേഹത്തോട് ഒരുപാട് ഇഷ്ടവും ബഹുമാനവും തോന്നുന്നു എപ്പോഴും അദ്ദേഹത്തിന് സന്തോഷം ലഭിക്കട്ടെ ❤❤🙏🙏
@babushihab2625
@babushihab2625 Год назад
"അല്ലങ്കിലും റാഹത്താണ് " പരാതിയില്ലാത്ത ജീവിതം 😍
@bismi9897
@bismi9897 Год назад
അല്ലാഹ്... പാവം ആ ഉപ്പ🥺🥺കരഞ്ഞു പോയി... റബ്ബ് ആ പൊന്നുപ്പാന്റെയും അത് പോലെ പലരും ഉണ്ട് അവരുടെയൊക്കെ കടങ്ങൾ റബ്ബ് പെട്ടെന്ന് വീട്ടി കൊടുക്കണേ🤲🏻🥺ഇനിയുള്ള കാലം എങ്കിലും ആ ഉപ്പാക്കും അത് പോലുള്ള പ്രവാസികൾക്കും നാട്ടിൽ സന്തോഷത്തോടെ ജീവിക്കാനുള്ള തൗഫീഖ് നൽകി അനുഗ്രഹിക്കണേ അല്ലാഹ് 🤲🏻🥺
@hameedkmohammed6568
@hameedkmohammed6568 Год назад
വെട്ടിപ്പും തട്ടിപ്പും കളവും കാപട്യവും നിറഞ്ഞ നമ്മുടെ നാട്... അതിലും ചിലർ അല്ലാഹുവിനെ ഭയപ്പെട്ടു ജീവിക്കുന്നവരിൽ ഒരാൾ... ദീർഗായുസ്സ് അള്ളാഹു പ്രാധാന്യം ചെയ്യട്ടെ ആമീൻ... അകമറിഞ്ഞു സഹായിക്കാൻ ശ്രമികുക... സംഘടനകളെ... 😭
@nourinmolemole5382
@nourinmolemole5382 Год назад
Aameen 🤲
@jahanak8943
@jahanak8943 Год назад
എന്റെ ഉപ്പയും 30 വർഷം പ്രവാസി ആയിരുന്നു. അൽഹംദുലില്ലാഹ് നാട്ടിൽ എത്തി. പ്രവാസി എല്ലാവർക്കും വേണ്ടി നഷ്ട്ടങ്ങൾ സഹിക്കുന്നവരാണ്.ഇത്രേം നിന്നിട് എന്താ അവരുടെ സബാധം. നാട്ടുകാരുടേയും കുടുബങ്ങളുടേയും പരിഹാസവായ്ക്കുകൾ .അവരെ സഹായിക്കാൻ കഴിഞ്ഞില്ലേഗിലും പരിഹസിക്കരുത്.
@SahadCholakkal
@SahadCholakkal Год назад
Ok
@davoodmarayamkunnathdavood9327
അതാണ് വേണ്ടത് സ്വന്തം കുടുംബത്തിൽ നിന്നും ഉണ്ടാകുമ്പോൾ
@salamvallakkal5928
@salamvallakkal5928 Год назад
പ്രവാസിക്കല്ലാതെ ആർക്കും മനസ്സിലാവില്ല പ്രവാസത്തിന്റെ വേദന.
@Master80644
@Master80644 Месяц назад
പ്രവാസം ..അതിൻറെ തീവ്രത അതി കഠിനമാണ് ....എൻ്റെ ദൈവമേ.... ഇത് പോലുള്ള ജന്മങ്ങൾക്ക് നീ സമാധാനം നൽകണേ..
@p.v814
@p.v814 Год назад
ഇതുപോലെ ഉള്ള മനുഷ്യരെ ആണ് നമ്മൾ ചേർത്ത് പിടിക്കേണ്ടത് 💞💞💞💞
@MohammedAli-ze7pp
@MohammedAli-ze7pp Год назад
എത്രയും പെട്ടന്ന് ഈ സഹോദരന്റെ കടം വീടട്ടെ 🤲
@seenumunu
@seenumunu Год назад
امين يارب العالمين
@sunnymandumpal6728
@sunnymandumpal6728 Год назад
ആ ഇക്കാനെ കാണുമ്പോൾ സങ്കടം ഉണ്ട് അവരുടെ കഷ്ട്ടങ്ങൾ കേൾക്കുമ്പോൾ, എൻ്റെ ത് ഒന്നും അല്ല ഞാനും 30 കൊല്ലം പ്രവാസി ആയിരുന്നു. ആ ഇക്കായെ അവിട ഉള്ളവർക്ക് ഒന്ന് സഹായിച്ചു കൂടെ എല്ലാവരും സാഹായിച്ചാൽ അത് ഒരു ചെറിയ തുകയാണ് ഒത്ത് പിടിച്ചാൽ മലയും പോരും ആരെങ്കിലും മുന്നിൽ വരണം. എന്ന് ഒരു പഴയ പ്രവാസി.
@nooraalmheiri4113
@nooraalmheiri4113 Год назад
Do you have his UAE details?
@sufusufailsufu1760
@sufusufailsufu1760 Год назад
ആ ഉപ്പ നടന്നു പോവുമ്പോൾ ഒരു നോട്ടം 😔😔😔 അള്ളാഹു ആരോഗ്യം ആയുസ്സും കൊടുത്ത് ആ കടം വീടാനുള്ള വഴി അള്ളാഹു എത്ര പെട്ടെന്ന് ആക്കി കൊടുക്കട്ടെ നാട്ടിലേക്ക് എത്രയും വേഗം പോയി സന്തോഷം കൊണ്ട് ജീവിക്കട്ടെ 🙏
@abdulhameed2556
@abdulhameed2556 Год назад
കുടുംബത്തിനുവേണ്ടി അദ്ദേഹം സ്വയം ത്യാഗം ചെയ്യുന്നു അല്ലാഹു നിങ്ങളെ അനുഗ്രഹിക്കട്ടെ.. AMEEN🤲
@കോഹിനൂർകോഹിനൂർ
ആത്മവിശ്വാസമുള്ളവരാണ് ഓരോ പ്രവാസിയും ❤️❤️
@babusimon700
@babusimon700 Год назад
പ്രവാസ വാർഷികം ആഘോഷിച്ചു പൈസ മുടിപ്പിക്കുന്ന ആൾക്കാർ ഇതെല്ലാം അറിയുന്നില്ല 😂😂🙏
@anishorma
@anishorma Год назад
മരിച്ചപ്പോൾ ബാപ്പാനെ കണ്ടിട്ടില്ല, ഉമ്മാനെ കണ്ടിട്ടില്ല... എന്റെ പൊന്നു...ചങ്ക് തകർന്ന് പോയി... ഇത് കേട്ടപ്പോൾ ഇത് പോലെ കഷ്ടപ്പെടുന്ന എത്ര, എത്ര ജന്മങ്ങൾ ഇന്നും ഗൾഫിൽ... പല വിഷമങ്ങളും അങ്ങനെ ഉള്ളിൽ ഒതുക്കി,കുടുംബത്തിന് വേണ്ടി ഇങ്ങനെ ഉരുകി, ഉരുകി...😔😔
@kunhimoideenkk3627
@kunhimoideenkk3627 Год назад
എന്താ പറയാ മറ്റുള്ളവരുടെ ജീവിതം കേട്ടാൽ നമ്മുടെ ഒന്നും അല്ല അള്ളാഹു അവസാനം നന്നാക്കിഈ മാനോട് കൂടി മരിപ്പിക്കട്ടെ ആമീൻ
@ibrahimkuttu1920
@ibrahimkuttu1920 Год назад
ആഫിയത്തും ദീർഘായുസും നൽകട്ടെ ആമീൻ 🤲🤲🤲
@samuelthomas2138
@samuelthomas2138 Год назад
Watching with tears.where r the relatives..one by one leaving from this earth.what a sorrowful life 40 years have passed in the desert .God is with them.
@KeysDiminished
@KeysDiminished Год назад
God bless him. ഈ വ്യക്തിയുടെ ജീവിതവും കഷ്ടപ്പാടുകളും കണ്ടപ്പോൾ എൻറെ ജീവിതത്തിലെ കഷ്ടപ്പാടുകൾ കഷ്ടപ്പാടുകൾ അല്ല എന്ന് എനിക്ക് തോന്നുന്നു...
@halofriends
@halofriends 2 месяца назад
ഞാനും സൗദിയിൽ ഈ ജോലി ചെയ്തിട്ടുണ്ട് 7 വർഷം മരുഭൂമിയിൽ. പക്ഷെ അവിടെ ഇങ്ങനെയെല്ല. വലിയ കുന്നിൻ മലകൾക്കിടയിൽ ഒറ്റപെട്ട ജീവിതം. ഈ സ്ഥലം കണ്ടപ്പോൾ ഒരു ആശ്വാസം തോന്നി അത്ര ഭീകരമല്ല. പിന്നെ അദ്ദേഹത്തിന് കൂട്ടിന് ഭാര്യയുമുണ്ട്. നല്ല അന്തരീക്ഷം. അദ്ദേഹത്തെ തളർത്തുന്നത് പ്രായം മാത്രം. ഇതിനേക്കാൾ ദുരന്തം അനുഭവിച്ചു ആടിനെയും ഒട്ടകത്തെയും മേയ്ക്കുന്ന പ്രവാസികളെ ഞാൻ കണ്ടിട്ടുണ്ട് അനുഭവിച്ചിട്ടുണ്ട്. അവർക്ക് പുറം ലോകവുമായി ഒരു ബന്ധവും ഉണ്ടാവില്ല. ഇത് അത്രയുമൊന്നുമില്ല... എന്ന് ഇതിനേക്കാൾ കഷ്ടം അനുഭവിച്ചു 7 വർഷം മരുഭൂമിയിൽ ജീവിച്ചൊരു പ്രവാസി 🙏
@RRMenon
@RRMenon Год назад
Thottu poyavar enn avare visheshippikkaruth, he is the one who made the family and their dreams come true. Angane nokkumbo aalum success thanne aanu. Anyway thanks for this coverage 👌👏👏👏👏👏
@AliMohamed-f1v
@AliMohamed-f1v Месяц назад
ഒന്നും നേടാൻ കഴിയാത്തവർക്ക് ഇദ്ദേഹ ത്തിൻ്റെ വാക്കുകൾ ശക്തിനൽകും,ഇതേ പോലെ യുള്ളവരുടെ വാർത്തകൾ ജനങ്ങളിൽ എത്തിക്കുന്ന അരുണിനും നന്ദി,അക്കൗണ്ട് നമ്പർ കൂടി ഉണ്ടെങ്കിൽ കൊടുക്കണം
@fairosbabu
@fairosbabu Год назад
ആ അറബി വിചാരിച്ചാൽ ഈ പാവത്തിന്റെ കടങ്ങളൊന്നു തീർത്തു കൊടുത്തുകൂടെ ?? ഒന്നുമില്ലെങ്കിലും ഒരായുസ്സ് മുഴുവൻ 43 വര്ഷം അയാളുടെ കൂടെ നിന്നില്ലേ ??😪😪🙏🏻🙏🏻
@gireesh2230
@gireesh2230 Год назад
അതെ
@thajuthajuna7603
@thajuthajuna7603 Год назад
Adannu right
@kavungalkavungal8822
@kavungalkavungal8822 Год назад
ഇത് പോലെയുള്ള ആയിരങ്ങൾ മണലാരണ്യങ്ങളിൽ കഴിയുന്നുണ്ട്.... മറ്റു മനുഷ്യരെ പോലും കാണാൻ സാധിക്കാതെ.... 😱😱😱😱
@shafe143
@shafe143 Год назад
പ്രവാസിയെന്ന നിലയിൽ ഏറ്റവും സന്തോഷം തോന്നിയ മാസ്സ് എൻട്രിയായിരുന്നു ആ ഉമ്മയുടെ വരവ് കണ്ടപ്പോൾ ഉണ്ടായ സന്തോഷം
@ayoobepayoob3820
@ayoobepayoob3820 Год назад
ഇനിയുള്ള ജീവിതമെങ്കിലും സന്തോഷമുള്ളതാവട്ടേ
@saj192
@saj192 Год назад
ഒരു കറവപ്പശുവിന്റെ അവസ്ഥയാണ് ഓരോ പ്രവാസിയുടെയും ജീവിതം😭😭😭 അവസാനം പറഞ്ഞ വാക്ക് കണ്ണ് നിറഞ്ഞു പോയി
@abdullanizar4192
@abdullanizar4192 Год назад
വിജയിച്ച പ്രവാസികൾ മാത്രമാണ് സമൂഹത്തിൽ അറിയപ്പെടുന്നത് പരാജയപ്പെട്ട പ്രവാസികൾ ആകും അധികവും
@moloosworld4952
@moloosworld4952 Год назад
അല്ലാഹ് എന്തൊക്കെ ജീവിതങ്ങൾ ആണ് നമ്മൾ കാണാതെ പോവുന്നത് പാവം ഒരു ഉപ്പയും ഉമ്മയും 😢😢😢ഇതുപോലെ കഷ്ട്ടതകൾ അനുഭവിക്കുന്ന നമ്മൾ അറിയാത്ത എത്ര എത്ര ഉമ്മമാരും ഉപ്പമാരും ഉണ്ടാവും 😢 എല്ലാവരെയും റബ്ബ് കാക്കെട്ടെ 🤲🏻🤲🏻ആമീൻ 🤲🏻🤲🏻🤲🏻നിഷ്കളങ്കമായ പുഞ്ചിരി എല്ലാം ശെരിയാവും എന്നുള്ള വിശ്വാസം അല്ലാഹ് അവരുടെ ഏറ്റവും വലിയ ആഗ്രഹം ഉംറ ചെയ്യാൻ അല്ലാഹു തൗഫീഖ് ചെയ്യട്ടെ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ 🤲🏻🤲🏻🤲🏻😢😢😢
@hajara_haju6644
@hajara_haju6644 Год назад
നിങ്ങൾ, വിജയിച്ചിരിക്കുന്നു എന്നാണ് എന്റെ പക്ഷം,സന്തോഷമായിരിക്കുക, ഒരു നീറ്റലുണ്ട്,അതില്ലാതെ എന്ത് പ്രവാസി ❤️🤍❤️🤍
@alavielayi4355
@alavielayi4355 Год назад
അള്ളാഹു അലവിക്കയുടെ എല്ലാ ഉദ്ദേഷങ്ങളും പൂർത്തീകരിച്ചു,ശിഷ്ട ജീവിതം സന്തോഷത്തിലും,രാഹത്തിലും ആകി കൊടുക്കുമാരാകറ്റെ..ആമീൻ...
@saleemkkv2771
@saleemkkv2771 Год назад
അല്ലഹു അദ്ദേഹത്തിന് ഉംറ ചെയ്യാനുള്ള ഭാഗ്യം നൽകട്ടെ ആമീൻ 🤲
@aswathyramachandran2266
@aswathyramachandran2266 Год назад
അവസാനത്തെ ആ ഡയലോഗും ആ തിരിഞ്ഞ് നോട്ടവും മനസ്സിൽ ഒരു വിങ്ങൽ ഉണ്ടാക്കി
@SahadCholakkal
@SahadCholakkal Год назад
43 വർഷങ്ങൾ അവിടെ ജോലി ചെയ്തിട്ടും 5 ലക്ഷം കടം ഇനിയും ബാക്കി 😥 നീറുന്ന പ്രവാസം.. നിലക്കാത്ത പ്രവാസം.. 😌
@sameerkhansameer3018
@sameerkhansameer3018 Год назад
Ei uppakku umra cheyyanulla tawfeeq ALLAH nalki anugrahikkatte AMEEN YA RABBAL ALAMEEN
@raoofk3765
@raoofk3765 Год назад
"അല്ലെങ്കിലും റാഹത്തെന്നെയാണ്" True believer❤️ പ്രാർത്ഥനകൾ
@04235719
@04235719 Год назад
നാടെന്ന നിലയില്ലാ കയത്തിൽ നിന്നും നിശ്ചയ ദാർഢ്യമെന്ന ഉൾകരുത്തുമായി നീന്തികയറിയ എത്രഎത്ര അലവി കുട്ടിമാരുണ്ട്?എത്ര നല്ല മനുഷ്യൻ!🥺
@ashrafkurpan4075
@ashrafkurpan4075 Год назад
അലവികുട്ടിക്കാ ഇങ്ങള് പൊളിയാണ് ഇങ്ങക്കും താത്താക്കും നല്ലത് വരട്ടെ വരും ആമീൻ
@favasap7774
@favasap7774 Год назад
The real pravasi❤😢
@SunilsHut
@SunilsHut Год назад
നല്ല മനുഷ്യൻ 👌👌
@mansoorkp4806
@mansoorkp4806 Год назад
റബ്ബിന്റ അനുഗ്രഹം എപ്പോഴും ഉണ്ട്‌. ഇന്ശാല്ലാഹ്
@mujeebhusainhaji5109
@mujeebhusainhaji5109 Год назад
25 വർഷം പ്രവാസിയായിരുന്നു ഞാൻ ഇപ്പോൾ നാട്ടിൽ രണ്ട് വർഷമായി പക്ഷേ ഒരു പ്രവാസിക്ക് നാട്ടിൽ നിൽക്കാൻ പ്രയാസമാണ് കാരണം നാട്ടിലെ അവസ്ഥ അതാണ് പടച്ചവൻ അയാൾ ഉദ്ധേശിച പോലേ ഒരു ജീവിതം പ്രധാനം ചെയ്യട്ടെ
@hashimms8527
@hashimms8527 Год назад
ഇനി 5 കൊല്ലം ബാക്കിയുണ്ടാവും..... എല്ലാം ശരിയാവും.. എന്ന് പറഞ്ഞിട്ടുള്ള ആ ചിരി... ഹോ..... പ്രവാസിയായ എന്റെ കണ്ണ് പോലും പെട്ടന്ന് നിറഞ്ഞു പോയി....
@muhammedkunnummal1924
@muhammedkunnummal1924 3 месяца назад
അലവിയുടെ ഒട്ടക ജീവിതം എഴുതുന്നതിനെക്കുറിച്ച് ഞാൻ ആലോചിക്കുന്നു
@jameelaak5696
@jameelaak5696 Год назад
ഇക്കാ പറഞ്ഞത് ശരിയാ പടച്ചവൻ തീരുമാനിച്ചത് നടക്കും നല്ലത് വരും ഇന്ഷാ അല്ലാഹ്
@muhammadmuneer160
@muhammadmuneer160 Год назад
43 കൊല്ലം ഇത്രയും. ദുരിതം. അനുഭവിച്ചിട്ടും പുള്ളി പറയുന്ന. ഒരു വാക്ക് എല്ലം ശെരിയായിക്കൊള്ളും. . അതാണ് ജീവിതം. കാലിന്റെ ചുവട്ടിലെ. എല്ലാ മണ്ണും ഒലിച്ചു പോകുമ്പോഴും പതറാതെ. ആത്മവിശ്വാസത്തിൽ. പറയാൻ. കഴിയണം. എല്ലം ശെരിയായിക്കൊള്ളും...
@thabreezmushraf
@thabreezmushraf Год назад
നിങ്ങളുടെ ചാനലിലെ ഏറ്റവും വിയൂസ് ഉള്ള വീഡിയോ... ♥️
@nisampk87
@nisampk87 Год назад
അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@ameerbinrahman6753
@ameerbinrahman6753 Год назад
അവിടത്തെ വെള്ളo കുടിച്ചാൽ ജീവിതകാലം മുഴുവൻ അത് കുടിച് ജീവിതം തീർക്കണ്ടി വരും.... അതിന്റെ ഉത്തമ ഉദാഹരണം 😓😓😔
Далее
ЭТО НАСТОЯЩАЯ МАГИЯ😬😬😬
00:19