Тёмный

മകൻ മരിച്ചാൽ ചില ഉപ്പമാർ ഇങ്ങനെയും... 

BISMI CULTURAL CENTRE
Подписаться 9 тыс.
Просмотров 3,7 тыс.
50% 1

Опубликовано:

 

27 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 61   
@NaseemaNaseema-yq5cz
@NaseemaNaseema-yq5cz 5 дней назад
കാകന്റെ ക്ലാസ് കേട്ടു കരഞ്ഞു പോയി എല്ലാവരും ഈ അവസ്ഥ അനുഭവിച്ചവർ ആണ് ആർക്കും ഇങ്ങനെ അനുഭവം വരാതെ ഇരിക്കട്ടെ എന്ന് പ്രാർത്ഥിക്കാറുണ്ട് ഇപ്പൊബിസ്മി ഞങ്ങള്ക്ക് ഒരു അത്താണി അല്ലാഹുവേ ഈ സ്ഥാപനം ഖിയാമത് നാൾ വരെ നിലനിരുത്തനെ ഇതിന്റെ പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹയർ നൽകണേ അല്ലാഹ്
@minnushaju6337
@minnushaju6337 5 дней назад
Aameen 🤲🏻🤲🏻🤲🏻
@tasnitasni6893
@tasnitasni6893 5 дней назад
Ameen
@salamm8928
@salamm8928 5 дней назад
😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊
@raseenak6788
@raseenak6788 5 дней назад
അല്ലാഹു എല്ലാവർക്കും ക്ഷമ നൽകട്ടെ
@trexoExplore
@trexoExplore 4 дня назад
ഒരു വിധവയും യത്തീം മക്കളും അനുഭവിക്കുന്ന വേദന അത് ഒരിക്കലും പുറംലോകം അറിയുന്നില്ല അൽഹംദുലില്ലാഹ് ഈ പ്രസംഗം അത് ഒരുപാട് പേരുടെ കണ്ണ് തുറപ്പിക്കട്ടെ ആമീൻ. ബിസ്മി ഞങ്ങളുടെ തറവാട്ട്
@badushathoppayil
@badushathoppayil 5 дней назад
Allah എല്ലാവർക്കും സമാധാനം നൽകണേ നാഥാ 🤲🏿
@SahiramcSahiramc
@SahiramcSahiramc 18 часов назад
അല്ലാഹുവേ യതീമിന്റെ അത്താണിയായ ബിസ്മിയെയും അതിലെ പ്രവർത്തകരും അടിലപ്പുറം kaka അതിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും അള്ളാഹു ഉയർച്ച നൽകട്ടേ എല്ലാ പ്രയാസങ്ങളും മാറ്റികൊടുക്കട്ടെ 🤲🤲🤲🤲
@bushranoor2767
@bushranoor2767 3 дня назад
ആമീൻ അല്ലാഹുനമ്മെ മക്കളെ കൊണ്ടും സമ്പത്ത് കൊണ്ടും രോഗം കൊണ്ടു നമ്മെ പരിക്ഷിക്കും ആ പരീക്ഷണത്തിൽ നമ്മൾ ക്ഷമിച്ച് ജീവിക്കണം🤲🤲🤲🤲🤲
@SoundYt-q8l
@SoundYt-q8l 5 дней назад
അൽഹംദുലില്ലാഹ് എല്ലാവർക്കും ക്ഷമ നൽകണേ ആമീൻ🤲
@nadeerakunchu9988
@nadeerakunchu9988 4 дня назад
കാകന്റെ ക്ലാസ്സ്‌ കേട്ടപ്പോൾ കരഞ്ഞു പോയി ഇങ്ങനെ ഒരു അവസ്ഥ അരക്കും വരാതെ നിൽക്കട്ടെഅള്ളാഹു 😥🤲🏻
@safeersafeer653
@safeersafeer653 4 дня назад
അല്ലാഹുവേ ബിസ്മിയെ ഖിയാമത്ത് നാൾ വരെ നിലനിർത്തണേ ആമീൻ
@KadeejaMkd-p1k
@KadeejaMkd-p1k 5 дней назад
അല്ലാഹു എല്ലാവർക്കും ക്ഷമ നൽകട്ടെ ആമീൻ
@SumayyaSumayya-hr3id
@SumayyaSumayya-hr3id 5 дней назад
അള്ളാഹു എല്ലാവർക്കും ക്ഷമ നൽകട്ടെ ആമീൻ
@razasvlog2827
@razasvlog2827 5 дней назад
അല്ലാഹ് നെഞ്ച് വേദനിക്കുന്നു കേട്ടിട്ട്. ഇതൊക്കെ കേട്ടാൽ നമ്മളൊക്കെ അല്ലാഹുനെ എത്ര സ്തുതിച്ചാലും മതിയാകില്ല.
@bushara8878
@bushara8878 4 дня назад
Aameen
@hisu_affu
@hisu_affu 4 дня назад
Allaah...😢 നീ ക്ഷമ നൽകണേ നാഥാ.. 🤲🏻
@farisha5574
@farisha5574 4 дня назад
ഇത് കേട്ട് കരഞ്ഞുപോയി
@kajahussainu5920
@kajahussainu5920 4 дня назад
Masha Allah 👍🏻
@Rosi-kz7bk
@Rosi-kz7bk 5 дней назад
പടച്ച നബിയേ എല്ലാവർക്കും നീ ക്ഷമ നൽകണമേ... 🤲🥹🥲
@sabeedharasheed2850
@sabeedharasheed2850 5 дней назад
പടച്ച നബിയേ ❌ പടച്ചവൻ അല്ലാഹുവാണ് .തിരുത്തണേ Rosi-kz7bk
@fathimamachingal3817
@fathimamachingal3817 5 дней назад
അള്ളാഹു ക്ഷമിക്കാൻ ഉള്ള കഴിവ് കൊടുക്കട്ടെ
@sinifaisy7617
@sinifaisy7617 5 дней назад
റബ്ബ് എല്ലാവർക്കും ക്ഷമിക്കൻ കഴിന്ന മനസ്സ് തന്ന് അനുഗ്രഹിക്കട്ടെ 🤲🤲🤲🤲🤲🤲🤲🤲🤲🤲അള്ളാഹ് താങ്ങ് കിട്ടേണ്ട സമയത്ത് തളർത്തി കളയുന്നവരാണ് ചുറ്റിനും റബ്ബേ നിന്റെ താങ്ങ് ഉള്ളത് കൊണ്ടാണ് ഇന്നും ഇങ്ങനെ നില്കുന്നത് ഇനിയും കൈവിടാതെ കാക്കണേ നാഥാ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ
@JishaKacheri
@JishaKacheri 5 дней назад
ആമീൻ
@SajidaMp-k3x
@SajidaMp-k3x 3 часа назад
Allahu bismiye ennum nilanirthatte aameen
@Soonumunna
@Soonumunna 5 дней назад
🤲Aameen
@HASEENA-l7z
@HASEENA-l7z 5 дней назад
Alhamdulillah
@dilnashahli9380
@dilnashahli9380 4 дня назад
Padachon ellavarudeyum. Uppamarude sobavam nannakatte aameen
@nihalanabuhan
@nihalanabuhan 5 дней назад
അസ്സലാമു അലൈക്കും.ഞാനും ബിസ്മിയിലെ ഒരംഗമാണ് ഞാൻ വാടക വീട്ടിലാണ് എന്റെ ഭർത്താവ് മരിച്ച ശേഷം ഇതുതന്നെയായിരുന്നു എന്റെ അനുഭവം.
@abdulmuthalif4641
@abdulmuthalif4641 5 дней назад
അള്ളാഹുവെ എല്ലാവർക്കും ക്ഷമിക്കാനുള്ള മനസ്സ് നൽകണേ ആമീൻ
@ridhu.sinu1238
@ridhu.sinu1238 5 дней назад
ആമീൻ🤲
@liya8526
@liya8526 5 дней назад
വളരെ. ശരി
@AyshaAysha-w9q
@AyshaAysha-w9q 5 дней назад
കാക്കനെ പോലെ മനസുള്ള ഒരാളുണ്ടായാൽ മതി ഒരുനാട്ടിൽ എല്ലാവരും നല്ല മനസ്സുള്ളവരാകും
@Safiya-v1i
@Safiya-v1i 4 дня назад
എല്ലാവരുടെയും അനുഭവം
@ShaluShilu-t2w
@ShaluShilu-t2w 4 дня назад
ക്ഷമ നൽകണേ അള്ളാ😭😭😭
@Rrashidrashid
@Rrashidrashid 4 дня назад
അൽഹഠദുലിലാ ബഷീർ ഇക്കാ ഒരുപാട് വിഷമത്തിലായി എല്ലാം വർക്കുഠ അളളാഹുവേ ക്ഷമനൽകണേ
@basheermachingal6987
@basheermachingal6987 5 дней назад
അല്ലാഹു കാക്കട്ടെ
@hasnathnoufu7166
@hasnathnoufu7166 4 дня назад
Ammeen
@USMANKKMDM
@USMANKKMDM 5 дней назад
പിന്തുടർച്ചാവകാശത്തെ കുറിച്ചുള്ള ആയത്തുകൾ വരുന്ന സൂറ നിസാഅ് എല്ലാവരും മനസ്സിരിത്തി പഠിക്കുക. ഈ വിഷയത്തിലേക്ക് വരുന്നത് തന്നെ അനാഥ സംരക്ഷണത്തെ കുറിച്ച് പറഞ്ഞാണ്. മാതാവും പിതാവും ജീവിച്ചിരിക്കെ അവരുശട മക്കളിൽ ആരെങ്കിലും മരിച്ചാൽ ആ മകനെ​/മകളെ ആ സ്ഥാനത്ത് ഗണി​ക്കേണ്ടതില്ലെന്നും അവർക്ക് മാതാപിതാക്കളുടെ സ്വത്തിൽ അവകാശം ഉണ്ടായിരിക്കില്ലെന്നും ഖുർആൻ എവിടെയും പറഞ്ഞിട്ടില്ല.മരിച്ച മക്കൾക്ക് ഭാര്യയൊ മക്കളൊ ഇല്ലെങ്കിൽ മാത്രം അങ്ങനെയൊരു പ്രശനം ഉദിക്കുന്നില്ല. എന്നാൽ,അവർക്ക് ആശ്രിതരായി അവരുടെ ഭാര്യയൊ അനാഥ മക്കളൊ ഉണ്ടെങ്കിൽ അവരെ നല്ലനിലയിൽ സംരക്ഷിക്കേണ്ട ബാധ്യത ജീവിച്ചിരിക്കുന്ന മാതാപിതാക്കൾക്കും സഹോദരീ സഹോദരങ്ങൾക്കും ഉണ്ടെന്നാണ് ഖുർആൻ ഊന്നുന്നത്. മരിച്ചവർക്ക് അവകാശപ്പെട്ട ധനം അത്രയൊ കൂടുതലൊ അവരുടെ ആശ്രിതർക്ക് ഉടനെ നൽകുകയും പുറമെ അവരുടെ സംരക്ഷണ ബാധ്യതകൂടി ഏറ്റെടുക്കുകയും ചെയ്യണമെന്നാണ് ഖുർആനിലൂടെ പടച്ചതമ്പുരാൻ കൽപിക്കുന്നത്. എന്നിരിക്കെയാണ് ‘ഇസ്‍ലാമി​െൻറ പേരൽ നടക്കുന്ന ഈ കണ്ണിൽചോരയില്ലാത്ത പ്രവൃത്തി’.
@AbdulKarim-nn9bx
@AbdulKarim-nn9bx 5 дней назад
@liya8526
@liya8526 5 дней назад
Ellavareyum avastha inganokke thanne annu
@Sabida123-q5r
@Sabida123-q5r 5 дней назад
Anikkum ad thane avastha (irakki. Virtua pakshe Chan kesukoduthu. Aneyum. Kodathi. Oppam udayi
@ShereenaBeegum-c6i
@ShereenaBeegum-c6i 5 дней назад
മകൻ മരിച്ചാൽ പേരക്കുട്ട്യാളെ ഏറ്റെടുക്കാനുള്ളതാ വല്യപമാർ. എങ്ങ്നെ ഇങ്ങ്നൊക്കെ ചിന്തിക്കാൻ കയ്യണേ... ആ വീട്ടിൽനിന്നും ഇറങ്ങാൻ പറയുമ്പോ ആ കുട്ടികളുടെ മനസ് എത്ര വേദനിച്ചിട്ടുണ്ടാവും. എന്റെ ഭർത്താവ് മരിച്ചപ്പോ ഞാൻ മനസ്സിൽ വിചാരിച്ചിരുന്നു അദ്ദേഹത്തിന്റെ ഉപ്പ ഉണ്ടായിരുന്നെങ്കിൽ എന്ന്......ഇവിടെ ഇന്ന് അദേഹത്തിന്റെ ഉമ്മ ഉള്ളദോണ്ട് മനസ്സിന് ന്തൊരു ആശ്വാസമാണെന്നോ..... ഈ ആശ്വാസം, സമാധാനം, എല്ലാർകും കിട്ടണേ എന്നാണ് ഞാൻ ആഗ്രഹിക്കുന്നത്.മാനസികമായി അങേനെ പ്രയാസം അനുഭവിക്കുന്നവർക് സമാധാനം നൽകു റബ്ബേ..... ആരിം എടങ്ങാറക്കല്ലേ....
@sumayyaanvar655
@sumayyaanvar655 5 дней назад
അൽഹംദുലില്ലാഹ്
@sachusvlog3922
@sachusvlog3922 5 дней назад
🤲🤲
@NasiShowkath
@NasiShowkath 5 дней назад
🤲🏼🤲🏼😢
@jumailathjumailath8968
@jumailathjumailath8968 5 дней назад
😢😢🤲🏻🤲🏻🤲🏻🤲🏻
@muhammednihal1770
@muhammednihal1770 5 дней назад
അസ്സലാമുഅലൈക്കും kakka
@ABIDAABIDA-xl5jg
@ABIDAABIDA-xl5jg 5 дней назад
🤲🏻🤲🏻🤲🏻
@MohammedSinanct-o3i
@MohammedSinanct-o3i 5 дней назад
Ikkaaaa അസ്സലാമുഅലൈക്കും
@fahadhfasal
@fahadhfasal 5 дней назад
😔😔🤲
@nijushadashada9767
@nijushadashada9767 5 дней назад
അസ്സലാമു അലൈക്കും. ഞാനും ബിസ്മിയിലെ ഒരു അംഗമാണ് എന്നെ അവസ്ഥ ഇതേ മാതിരി ആയിരുന്നു എന്റെ ഭർത്താവ് മരിച്ചു ചെറിയ രണ്ടു മക്കൾ ആയിരിക്കുമ്പോൾ ഹിത്ത മുഴുവനാക്കാതെ മക്കളെ നോക്കുല എന്ന് പറഞ്ഞ് ഇറക്കി വിട്ടതാണ് എന്ത് ചെയ്യണം എന്ന് അറിയാതെ ചെറിയ മക്കളെയും കൊണ്ട് ഇറങ്ങിയതാണ എന്റെ ഹസ്ബൻഡിന്റെത് മക്കളെ എന്നല്ലാതെ വേറെ ഒന്നും എന്റേതില്ലായിരുന്നു എന്ത് ചെയ്യണം എന്ന് അറിയാതെ ഞാൻ എന്റെ മക്കളെയും കൊണ്ട് എന്റെ വീട്ടിലേക്ക് പോയതാണ് ഹസ്ബൻഡ്ന് ഉപ്പ ഉണ്ടായിരുന്നെങ്കിൽ ഈ ഒരു അവസ്ഥ വരില്ലായിരുന്നു ഇപ്പോൾ അൽഹംദുലില്ലാ ചെറിയ വീടായാലും അത് ഉണ്ടല്ലോ അല്ലാഹുവിനെ സ്തുതിച്ചുകൊണ്ട് ജീവിക്കുന്നു ഇനി എന്റെ ഈ അവസ്ഥ ആർക്കും വരരുത് എന്ന് മാത്രമാണ് ഞാൻ പ്രാർത്ഥിക്കുന്നു ബിസ്മിയാണ് എന്റെ ഏക അത്താണി ഈ ബിസ്മി ഇല്ലായിരുന്നുവെങ്കിൽ എന്റെ അവസ്ഥ എന്താകുമെന്ന് എനിക്കറിയില്ല അല്ലാഹു ബഷീർക്കാക്കക്ക് കുടുംബത്തിനും ബിസ്മിയിലുള്ള എല്ലാവർക്കും ആയുസ്സും ആരോഗ്യവും നൽകട്ടെആമീൻ
@NasiShowkath
@NasiShowkath 5 дней назад
Ameen
@Muhammadriyas-ec8ub
@Muhammadriyas-ec8ub 5 дней назад
Aameen
@JishaKacheri
@JishaKacheri 5 дней назад
ആമീൻ
@raseedak3992
@raseedak3992 5 дней назад
Alhamdulillah
@liyafthma7954
@liyafthma7954 4 дня назад
Aameen
@ayishaamna5678
@ayishaamna5678 4 дня назад
Aameen
@seenathck8475
@seenathck8475 5 дней назад
Aameen
@AbdulKarim-nn9bx
@AbdulKarim-nn9bx 5 дней назад
ആമീൻ
@najuuss
@najuuss 5 дней назад
ആമീൻ
Далее
ബർക്കത്തുണ്ടാവാൻ...
21:43