Тёмный

Revealing the Truths in Pastor Tinu George's Inspirational Malayalam Christian Message 

jothish Abraham
Подписаться 54 тыс.
Просмотров 171 тыс.
50% 1

Revealing the Truths in Pastor Tinu George's Inspirational Malayalam Christian Message
#pastortinugeorge #malayalamchristianmessage #tinugeorgelatestmessage #malayalam #motivation #brothersureshbabu #bethelagchurch #pastorprincethomas #malayalamchristiansongs
In this video, Pastor Tinu George shares a message that is full of inspiration and truth. By following God's plan for your life, you can reach your full potential and live a life of significance.
If you're looking for a inspirational message that will change your life for the better, then be sure to watch this video! Pastor Tinu George's message is full of wisdom and truth, and it will help you to follow God's plan for your life.

Опубликовано:

 

26 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,1 тыс.   
@sheebakumaritr1292
@sheebakumaritr1292 Год назад
എന്റെ ബ്രെസ്റ് കാൻസർ മാറ്റിയത് കർത്താവാണ് Amen എല്ലാരും വിശ്വസിക്കുക അവൻ സൗഗ്യ ദയകനാണ് Amen
@sujiths9153
@sujiths9153 Год назад
Amen
@jasminepaul7291
@jasminepaul7291 Год назад
Amen 🔥
@preetharaghu7173
@preetharaghu7173 Год назад
ആമേൻ 🙏🙏🙏
@jayamathew6468
@jayamathew6468 11 месяцев назад
Amen🙏
@Henoch_p.s
@Henoch_p.s 11 месяцев назад
ammen
@GirijaKumari-dn3ul
@GirijaKumari-dn3ul 9 месяцев назад
പിതാവേ എന്റെ രണ്ടു ചെവിക്കും ശബ്ദം തരണമേ കേൾവി കിട്ടുന്നതിന് വേണ്ടി കർത്താവിനോട് പ്രാർത്ഥിക്കണമേ.. ആമേൻ... 🙏🏽🙏🏽🙏🏽🙏🏽🙏🏽
@Mount_zion
@Mount_zion 7 месяцев назад
Amen.. sthothram🙏🙏🙏
@jaisonthomas1562
@jaisonthomas1562 Месяц назад
Amen
@tonyeappan5571
@tonyeappan5571 8 дней назад
ആമേൻ ആമേൻ ആമേൻ
@okvinesh2385
@okvinesh2385 2 месяца назад
കർത്താവെ പ്രാർഥിച്ചു നേടിയ ഒരു ജോലിയാണ്. പക്ഷെ അവിടെ അനുഭവിക്കുന്ന മാനസിക പീഡനം സഹിക്കാവുന്നതിലും അപ്പുറം ആണ്. കർത്താവെ ഈ അവസ്ഥ മാറ്റി സമാധാനപരമായ ഒരു അന്തരീക്ഷം ഉണ്ടാക്കി തരണേ.... ആമേൻ.... 😌🙏
@bijumathew7933
@bijumathew7933 Месяц назад
ഒരോ ദിവസവും ജോലിക്ക് പോകുന്നതിനു മുമ്പ് ദൈവസന്നിധിയിൽ നിന്ന് അൽപസമയം പ്രാർത്ഥിച്ചതിന് ശേഷം മാത്രം ജോലിക്ക് പോവുക ' തിരികെ വന്നതിനു ശേഷം ദൈവത്തോട് നന്ദി പറയുക. ദൈവം അവസ്ഥകളെ മാറ്റും.
@user-lq8su4gd9d
@user-lq8su4gd9d Месяц назад
❤അവരെ യേശുവിൻ്റെ നാമത്തിൽ അനുഗ്രഹിച്ച് പ്രാർത്ഥിക്കുക അവർക്കുണ്ടാകുന്ന മാറ്റം അനുഭവിച്ചറിയുക യേശു വെളിച്ചമാണ്. വെളിച്ചം വരുമ്പോൾ അന്ധകാരം മാറും.❤
@sibi8566
@sibi8566 7 дней назад
Enike vendi prarthikane njan oru lukemia patient ayit kims hospital trivandrum thu admit anu
@GeemonSamuvel
@GeemonSamuvel 18 дней назад
യേശുവേ എന്റെ ബുദ്ധിമുട്ട് മാറ്റിതരണമേ എന്നെ അലട്ടികൊണ്ടിരിക്കുന്ന എല്ലാ പൈശാചിക ബദ്ധനങ്ങളും യേശുവിന്റെ രക്തത്താലും വചനത്താലും വിടുവിക്കണമേ! എന്റെ കുടുംബത്തെ അനുഗ്രഹിക്കണമേ! ആമ്മേൻ !
@bindhurl5453
@bindhurl5453 Год назад
സാമ്പത്തികമായി വളരെ തകർച്ചയിൽ ആണ്.ബാങ്ക് ലോൺ, ആഴ്ചയിൽ ഉള്ള ലോൺ, ഇങ്ങനെ ലോൺ എടുത്തു ഓരോ കടങ്ങൾ തീർക്കാൻ എടുക്കേണ്ടി വരുന്നു. എന്നാൽ ഇതൊക്കെ തിരിച്ചു അടയ്ക്കുവാൻ നട്ടം തിരിയുന്നു.ഇതിൽ നിന്ന് ഒരു വിടുതൽ വേണം കടഭാരം മാറി കിട്ടുവാൻ പ്രാർത്ഥിക്കണേ...... ആമേൻ 🙏🙏🙏
@AryaPs-yn8cp
@AryaPs-yn8cp Год назад
ഭാരിച്ച കടബാധ്യതകളാൽ നട്ടം തിരിയുന്ന എന്റെ കുടുംബത്തെ ഓർത്ത് , ഇതിൽ നിന്നുള്ള വിടുതലിനായി പ്രാർത്ഥിയ്ക്കേണമേ ആമേൻ
@JohnV-rs5ng
@JohnV-rs5ng 11 месяцев назад
You will be blessed. Ee lokathe muzhuvan sambathum sakalathinmelum adhikaram ulla daivam ,ningalku sambathu thannu kazhinju.
@johaanjiji4387
@johaanjiji4387 11 месяцев назад
​ö😅
@harikumar256
@harikumar256 10 месяцев назад
Amen
@ancymathew1207
@ancymathew1207 9 месяцев назад
​@@johaanjiji4387😊😊
@licydas-xt7px
@licydas-xt7px 8 месяцев назад
Yesuve please bless Amen
@sarojamr7544
@sarojamr7544 Год назад
Appa എനിക്ക് പ്രാർത്ഥിക്കാൻ കൃപ തരണമേ മക്കളുടെ ജീവിതം അനുഗ്രഹിക്കേണമേ 🙏
@ashithapramod2018
@ashithapramod2018 9 месяцев назад
എന്റെ ഭർത്താവ് വിശ്വാസത്തിൽ വരാനും, ഒരു ഭവനത്തിനും വേണ്ടി പ്രാർത്ഥിക്കുന്നു. കർത്താവായ ക്രിസ്തു വിൽ വിശ്വസിക്കുന്നു 🙏🙏🙏🙏
@febabiju754
@febabiju754 7 месяцев назад
❤😂❤😅
@umaparameswaran7108
@umaparameswaran7108 Год назад
ഞാൻ വേദനിക്കുന്ന എന്റ മകളുടെ കാര്യത്തിൽ ഒരു പരിഹാരം സമാദാനമായി തീർത്തു തരണമേ, എന്റ കുഞ്ഞിനെ അവിടന്ന് സഹായിക്കേണമേ, ആമേൻ നാഥാ 🙏🙏🙏
@sujiths9153
@sujiths9153 Год назад
Njnum prarthikkam makalkkevendi
@Rema-zu3rv
@Rema-zu3rv 11 месяцев назад
❤🙏
@Kunjuzz.479
@Kunjuzz.479 11 месяцев назад
ഞാൻ കണ്ട സ്വപ്നങ്ങൾ നിവർത്തിയാകുവാൻ പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഒരു ദൈവപ്രവ്യത്തിവെളിപ്പെടേണണമേ ആമേൻ😭😭😭😭😭😭🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
@KalaRani-ow4yl
@KalaRani-ow4yl 11 месяцев назад
Pr. താറുമാറായിപോയ എന്റെ കുടുംബത്തിന് വേണ്ടി പ്രാർത്ഥിക്കണേ. എന്റെ കടബാധ്യതയിൽ നിന്നും കരകയറാൻ എനിക്കുവേണ്ടി പ്രാർത്ഥിക്കണേ
@paulinabalakrishnan5804
@paulinabalakrishnan5804 5 месяцев назад
🙏🙏🙏🙏
@deepusindhu1777
@deepusindhu1777 23 дня назад
വിദേശത്തു പോകുവാൻ ആഗ്രഹിക്കുന്നു പക്ഷേ എല്ലാം തടസ്സം എന്നാലും കർത്താവായ യേശുവിൽ വിശ്വസിച്ചു പ്രാർത്ഥിക്കുന്നു ഈശോ എന്നെ അക്കരെ കൊണ്ടാകും. കടഭാരങ്ങൾ തീർക്കുവാനുള്ള ആരോഗ്യം ജോലി ഒക്കെ നൽകും ആമേൽ ❤❤
@anashmika9382
@anashmika9382 9 месяцев назад
രോഗസൗഖ്യത്തിനായി, ഞങ്ങളുടെ ഭവന ത്തിന്റെ പണി പൂർത്തീകരിക്കുന്നതിനും,കടഭാരം മാറുന്നതിനുമായി പ്രാർത്ഥിക്കണം🙏
@user-ob7ej9bf9i
@user-ob7ej9bf9i Год назад
എന്റെ ദൈവമേ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 കടബാധ്യതയുടെ ആഴകടലിൽ മുങ്ങിനിൽക്കുന്ന എന്റെ കുടുംബത്തെ രക്ഷികണേ നാഥാ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼 ആമേൻ 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@mercysam5420
@mercysam5420 10 месяцев назад
Pray.for me and family
@nishanththampanpschub4575
@nishanththampanpschub4575 Месяц назад
സാമ്പത്തിക ഭാരത്താൽ ബുദ്ധിമുട്ടുന്ന എനിക്ക് വിടുതലിനായും ജീവിതത്തിൽ ഒരു ഉയർച്ചയ്ക്കായും പ്രാർത്ഥിക്കുന്നു കർത്താവേ കൈവെടിയരുതേ ഉപേക്ഷിക്കയുമരുതേ ആമേൻ
@geethamedia8675
@geethamedia8675 6 месяцев назад
കർത്താവെ അങ്ങ് തരുന്ന എല്ലാ അനുഗ്രഹങ്ങൾക്കും നന്ദി പിതാവേ
@umaparameswaran7108
@umaparameswaran7108 Год назад
എന്റ ദൈവമെ എന്റ അപ്പ എന്റ രണ്ടു പെൺ മക്കളുടെ ജീവിതത്തിലും സമാദാനവും, സന്തോഷവും നൽകി അനുഗ്രഹിക്കേണമേ,.
@akhilajayan3164
@akhilajayan3164 Год назад
T
@presannasnair8242
@presannasnair8242 11 месяцев назад
God bless you,❤ thanks a lot
@user-vu6pj9ls7n
@user-vu6pj9ls7n Год назад
Praise the Lord എനിക്കും എന്റെ കുടുംബത്തിനും വേണ്ടി പ്രാർത്ഥന അപേഷിക്കുന്നു യേശു വിനെ ആരാധി ക്കാൻ freedam വേണം
@sibinpsiju8892
@sibinpsiju8892 Год назад
Amen Sthothram
@Prabha-if9xm
@Prabha-if9xm Год назад
എനിക്കും
@rubyvarghese6615
@rubyvarghese6615 Год назад
Please pray for my family of 54 members to decern what is the will the will of God for each of one of us and to live each of us according to the will of God .Make us ready for that .
@sumarajan4114
@sumarajan4114 Год назад
Amen
@joicejalaja5513
@joicejalaja5513 11 месяцев назад
Pastor ദയവായി താങ്കളുടെ അടുക്കൽ എത്തുന്നവർ നിത്യതയിൽ എത്തി ചേരാൻ വേണ്ടി അവരെ പഠിപ്പിക്കുക. ഒരുപക്ഷേ ഈ ലോകത്തിലെ അനുഗ്രഹം അവർ ആഗ്രഹിക്കുന്ന തുപോലെ കിട്ടാതെ വരുമ്പോൾ അവർ യേശുവിൻറെ വിശ്വാസത്തിൽ നിന്നും അകന്നുമാറി പോകാൻ സാധ്യത യുണ്ട്.
@valsank2628
@valsank2628 Год назад
ഇത് എനിക്കുള്ള ദുത് ആയിസ്വീകരിക്കുന്നു. Praise God 🙏🙏🙏
@user-di1dp9il7q
@user-di1dp9il7q 9 месяцев назад
എല്ലാം കൈവിട്ടു പോയി എന്നു കരുതുഭോൾ ഏശുവിൽ എല്ലാം പുതിയ തായി കാണുന്നു ഞാൻ
@user-di1dp9il7q
@user-di1dp9il7q 9 месяцев назад
എന്റെ വാക്കിനാൽ നഷ്ട പെട്ടെത് എല്ലാം ഏശുവിൽ ഞാൻ തിരിച്ചു പിടിക്കുന്നു എല്ലാത്തിനും ഏശുവിൽ പ്രതീക്ഷ വചിരിക്കുന്നു. ഏശുവിൽ പ്രതീക്ഷ വച്ച ഞാൻ ഭാഗ്യവതി.
@user-sp6vs6xz2y
@user-sp6vs6xz2y Месяц назад
എൻ്റെ കർത്താവേ എൻ്റെ യഹോവേ കൈവെ ടി യല്ലേ. അനുഗ്രഹിക്കണമേ ആമേൻ
@rosammaabraham3257
@rosammaabraham3257 Год назад
Pr. എന്റെ മനസ്സിനെ തൊട്ടുണർത്തിയ നല്ല ഒരു മെസ്സേജ് . എന്റെ മോൾക്ക് വേണ്ടി പ്രത്യേകം പ്രാർത്ഥിക്കണമേ ! പ്രതീക്ഷയോടെ പ്രാർത്ഥനയോടെ ഞങ്ങൾ കാത്തിരിക്കുകയാണ്. 🙏👏
@amrithaammu6771
@amrithaammu6771 8 месяцев назад
ദൈവത്തിനു സ്തോത്രം . എന്റെ ജീവിതം തകർന്ന നിലയിലാണ്. ഹൃദയം നീറുന്ന അവസ്ഥയിലാണ്. ഞങ്ങളുടെ കുടുംബത്തിനു വേണ്ടി പ്രാർത്ഥിക്കണേ🙏🙏🙏
@shajimonaswin5921
@shajimonaswin5921 Год назад
കർത്താവെ, ഞങ്ങളുടെ 3 കുടുംബത്തെയും ഒന്നിപ്പിക്കണേ 🙏🏻🙏🏻🙏🏻✝️✝️✝️
@renijohn9738
@renijohn9738 Месяц назад
ഞാനും വളരെ പ്രതീക്ഷയോടെ ഒരു വിഷയത്തിന്റെ വേണ്ടി പ്രാർത്ഥിക്കുന്നു..... 🙏🏻🙏🏻🙏🏻
@ivyverghese2153
@ivyverghese2153 10 месяцев назад
യേശുവേ...ഞങ്ങളുടെ..എൻ്റെ മകൻ്റെ.എല്ലാ പ്രതിസന്ധികളെയും..മാറ്റി.. ത രേ na മെ...സ്തോത്രം
@JisJoice
@JisJoice 10 месяцев назад
ഒത്തിരി അറിവുകൾ എനിക്കി തന്ന ബ്രദറിന് നന്ദി ദൈവ നാമം മഹത്വപെടട്ടെ 🙏🙏🙏🙏🙏
@user-st3un7ej5b
@user-st3un7ej5b 17 дней назад
എൻ്റെയേശുവെ വീടിൻ്റെ വാടക കൊടുക്കുവാനുള്ള സാമ്പത്തികം നൽകി ഞങ്ങളെ അനുഗ്രഹിക്കണമേ
@simimathew7474
@simimathew7474 24 дня назад
എന്റെ joshuakku മാനസാന്തരം കൊടുക്കണേ. യേശുവിന്റെ നാമത്തിൽ enteyum joshuayudeyum വിവാഹം നടത്തി തരണമേ ammen 🙏🙏🙏
@jollyjose9937
@jollyjose9937 Год назад
എന്റെ മോൾക്ക് ചുമയാൽ അതികം ഭാരപ്പെടുന്നു കുറച്ചു മാസങ്ങളായി എല്ലാം ടെസ്റ്റും ചെയ്തു എന്റെ യേശു മകൾക് പൂർണ വിടുതൽ കൊടുക്കുവാൻ വേണ്ടി പ്രാർത്ഥിക്കണമേ 🙏
@vijivijayan6027
@vijivijayan6027 Год назад
ദൈവമേ ഞാൻ പ്രതിക്ഷയോടെ പ്രാർത്ഥിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼
@ShijugopalShiju
@ShijugopalShiju Месяц назад
പിതാവേ എന്റെ സകല പ്രശ്നങ്ങളിൽ നിന്നും കേട്ടുപാടിൽനിനിന്നും തെറ്റുകളിൽ നിന്നും വിടുതലിനായി പ്രാർത്ഥിക്കണമേ..
@joselystephan779
@joselystephan779 8 месяцев назад
ഞാനും എന്റെ കുടുംബവും വലിയ സാമ്പത്തികപ്രശ്നത്തിലാണ്.daivakarangalil എല്ലാം സമർപ്പിക്കുന്നു. ഞങ്ങളുടെ വലിയ കടഭാരം തീരാൻ പ്രേതേകം പ്രാർത്ഥിക്കണേ 🙏🙏Amen🙏യേശുവേ സ്തോത്രം. ദൈവദാസന്റെ പ്രാർത്ഥന ഞാൻ അപേക്ഷിച്ചു കൊള്ളുന്നു. ഞങ്ങൾക്കു സമാധാനം നൽകാൻ പ്രാർത്ഥിക്കണം
@sujaalex8559
@sujaalex8559 Год назад
ആമേൻ. നിൻ്റെ അളവില്ലാത്ത കരുതലിനും സ്നേഹത്തിനും നന്ദി യേശുവേ.സുഖകരമായി surgery നടക്കുവാനും,സുഖത്തോടെ ഭവനത്തിൽ വരുവാനും അനുഗ്രഹിച്ച ദൈവത്തിനു സ്തുതി.പ്രാർത്ഥിച്ച പാസ്റ്റർ ടീം അഗങ്ങൾ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.തുടർന്നും ഞങ്ങൾക്ക് വേണ്ടി prarthikkane
@Usha-ww2wb
@Usha-ww2wb 10 месяцев назад
Àmen amén amen
@user-fb6qb4nw5x
@user-fb6qb4nw5x 11 месяцев назад
എനിക്ക് നല്ല ഒരു ജോലി വേണം കടബാധ്യതയാൽ ഭാരപ്പെടുന്നുന്നു എന്റെ കുഞ്ഞിനേയും ഓർത്തു പ്രാർത്ഥിക്കണേ 🙏🙏🙏
@smitha3785
@smitha3785 12 дней назад
പാസ്റ്റർ എനിക്കു വേണ്ടി പ്രാർത്ഥിക്കണം ഞാൻ ആഗ്രഹിക്കുന്നത് എൻ്റ ജീവിതത്തിൽ നടക്കാൻ എൻ്റ വിഷമങ്ങൾ മാറാൻ പ്രേയസങ്ങള് നീങ്ങാൻ സന്തോഷം സമാധാനം നിറയ്ക്കണം ആമേൻ❤
@bijusebastian4864
@bijusebastian4864 8 месяцев назад
നല്ല ശാന്തമായ ടോക്ക് കണ്ണുകളടച്ച് യേശുവിന്റെ ഓർമ്മകളെ ധ്യാനപൂർവ്വം ഹൃദയത്തിൽ നിറക്കാൻ . പരിദ്ധാത്മാവ് നൽകിയ സമയം. ആമേൻ ...ഹല്ലേലൂയ
@gracysunnygracysunny2380
@gracysunnygracysunny2380 Год назад
അപ്പാ അടിയൻ പ്രാർത്ഥിക്കുന്ന വിഷയത്തിൽ ഒരു അനുഗ്രഹത്തിന്റെ വഴി തുറക്കപ്പാ
@umaparameswaran7108
@umaparameswaran7108 Год назад
എന്റ മക്കൾക്കായി എന്റ കർത്താവെ അവിടന്ന് അനുഗ്രഹിക്കേണമേ, ആമേൻ 🙏🙏🙏🙏🙏, അവരെ തൊടണമേ 🙏
@user-tx4zv1kc6c
@user-tx4zv1kc6c 29 дней назад
സർ നിങ്ങൾക്കും, കുടുംബത്തിനും നല്ലത്വരുത്തട്ടെ കർത്താവെ അങ്ങ് എല്ലാം അറിയുന്നവൻ നാഥാ എന്നെയും, കുടുംബത്തെയും പ്രാർത്ഥനയിൽ പെടുത്തേണമേ ആമേൻ
@ivyverghese2153
@ivyverghese2153 10 месяцев назад
എൻ്റെ appa... പ്രാർത്ഥന kettathinaayi. സ്തോത്രം.
@darlivarghese8722
@darlivarghese8722 10 месяцев назад
എന്റെ കുടുംബത്തെ അനു ഗ്രഹിക്കേണമെ, ആമേൻ 🙏🙏🙏🙏
@ajinsam960
@ajinsam960 Год назад
അപ്പാ.. അടിയൻ കരയുന്ന വിഷയത്തിന് ഉത്തരം തരണേ അപ്പാ സോത്ത്രം
@soumya7647
@soumya7647 Месяц назад
സാമ്പത്തിക ബുദ്ധിമുട്ട് കാരണം ലോൺ എടുത്തത് അടയ്ക്കാൻ പറ്റാത്തതുകൊണ്ട്ലോൺ തന്നവർ നിരന്തരം വീട്ടിൽവന്നു ഭീഷണി പെടുത്തുകയാണ് ജപ്തി ചെയ്യും എന്നൊക്കെയാണ് പറയുന്നത് ആകെ 5സെന്റ് സ്‌ഥലം ഉള്ളു രണ്ട് പെൺ കുഞ്ഞുങ്ങളാണ് ഉള്ളത് ഞങ്ങൾക്ക് വേണ്ടി പ്രാത്ഥിക്കേണമേ 🙏🏻🙏🏻🙏🏻🙏🏻
@tessthomas3960
@tessthomas3960 Год назад
This message was for me. I can’t control my tears. This message will be a relief to others. Amen.
@rajammaviswanathan4382
@rajammaviswanathan4382 Год назад
I am praying with Hope for my children , son and daughter for their spiritual encounter with God. Thank you for the powerful message that has given me hope to pray anytime.
@JisJoice
@JisJoice 10 месяцев назад
ഇത് എനിക്കുള്ള സന്ദേശം മാത്രമാണ് 🙏
@shamalas8948
@shamalas8948 Месяц назад
പാസ്റ്റർ പറഞ്ഞത് സത്യം തന്നെ ഞാൻ എന്റെ മോനു വേണ്ടി ഓരോ വിഷയം പറഞ്ഞു പ്രാർത്ഥിക്കുന്നു ആമേൻ 🙏🏻🙏🏻🙏🏻
@roshinijames4733
@roshinijames4733 Год назад
Glory to my father. Lord open our hearts to receive you and see your Glory
@shylajakr-zc4jw
@shylajakr-zc4jw Год назад
എന്റെ മകളുടെ കല്യാണത്തിനു വേണ്ടി പ്രാർത്ഥിക്കണേ
@lizyalexander9137
@lizyalexander9137 Год назад
I have been praying for the last 4 years for my only son who is 28 years now for a job. But still no answer. But still l continue .so please pray for my son to get a suitable placement and long happy married life
@user-hx9vm1jm3b
@user-hx9vm1jm3b 6 месяцев назад
Daivame ente prarthanak marupady nalkename
@samuelms-vv5kv
@samuelms-vv5kv Год назад
PRAISE GOD THANK YOU JESUS CHRIST FOR ALL YOUR BLESSINGS❤
@binduhemaraj8706
@binduhemaraj8706 Год назад
Amen Amen Amen 🙏🌹
@KuttySingers
@KuttySingers Год назад
ഈ മെസേജ് കേൾക്കുമ്പോൾ ഞാൻ മനസ് വിഷമിച്ചിരിക്കുന്ന സമയം ആണ് 3day ഉപവാസം ആണ് ഭർത്താവിന് വേണ്ടി പിന്മാറ്റത്തിൽ ആണ്. മെസ്സേജ് വളരെ അനുഗ്രഹം ആയി. 🙏🏻🙏🏻🙏🏻Anil ആണ് ഭർത്താവ്എനിക്കു വളരെ ആശ്വാസം ആയി ആമേൻ
@mercyjose8544
@mercyjose8544 Месяц назад
I receive it, Lord God 🙏
@aleyammap4862
@aleyammap4862 Год назад
AMEN HALLELUJAH GLORY TO GOD ALMIGHTY FOR EVER AND EVER . Pray for my children and their family, Pray for my grandchildren ,elu,diya and Joe ....for their higher studies and placement and be filled with LOVE FOR GOD ALMIGHTY
@bindhubindhu7309
@bindhubindhu7309 Год назад
ഹല്ലേലുയ സ്തോത്രം 🙏🙏🙏
@WikkyThug-zv4vk
@WikkyThug-zv4vk Год назад
വളരെ അനുഗ്രഹിക്ക പെട്ട msg 🔥🔥god bless you pastor &family ❤❤sthothram.. Sthothram.. Amen.. Amen... എന്റെ appaaaa❤❤❤😘😘😘😘😘പ്രതിസന്ദി yude നടുവിലും എന്നെ happy ആയി നിർത്തിയിരിക്കുന്നതിനാൽ നന്ദി appaaaa ❤❤❤sthothram.. Hallelujah
@sobhanapv972
@sobhanapv972 Год назад
ആമേൻ ആമേൻ സ്തോത്രം അടിയെന്റെ കടഭാരങ്ങൾ അങ്ങയുടെ കൈകളിൽ ഏല്പിക്കുകയാണ്. അപ്പാ നീ അത്ഭുതം പ്രവർത്തിക്കണമേ. കർത്താവേ അടിയന് ഗൾഫിന്റെ പ്രദേശത്തു പോകാനും നല്ലൊരു ജോലി കിട്ടാനും വഴി ഒരുക്കി തരേണമേ
@ResmiSreekumaran-vn2fm
@ResmiSreekumaran-vn2fm Год назад
Praise God pastor, God bless you and your family and your ministry abundantly ❤ Blessed message.
@jones7872
@jones7872 Год назад
Amen 🙏 Thank you Jesus 🙏🙏
@SujaBalan-ny7tz
@SujaBalan-ny7tz 10 месяцев назад
ദൈവമേ പ്രേതിക്ഷയോടെ പ്രാർത്ഥിക്കുന്നു
@saratc5644
@saratc5644 10 месяцев назад
1 യേശുവേ എനിക്കു ദാനമായി തന്ന 2 പെൺമക്കൾ, ഭർത്താക്കന്മാർ 5 കൊച്ച മക്കൾ എല്ലാവരെയും പ്രാർത്ഥനാപ്പടയാളികൾ ആക്കി അങ്ങു മാറ്റണ്ടമേ, മോളി സാറാ മാക്കൽ ഹൗസ്
@gracysunnygracysunny2380
@gracysunnygracysunny2380 Год назад
പ്രതീക്ഷയോടെ പ്രാർത്ഥിക്കുന്നു നന്മ വൈകില്ല ആ മേൽ
@salysajeev9571
@salysajeev9571 Год назад
Amen praise God 🙏🙏🙏
@rajiandrews6197
@rajiandrews6197 3 месяца назад
I receive this message in the name of Jesus. Praise the Lord🙏🏻🙏🏻🙏🏻
@user-fc8dc5ry9s
@user-fc8dc5ry9s 3 дня назад
എനിക്ക് വർക്ക്‌ ചെയ്യുമ്പോൾ ഒരുപാട് ട്രെസ് എടുക്കുണ്ട്, ബട്ട്‌ അതിനുള്ള റിസൾട്ട്‌ കിട്ടുന്നില്ല, അതുകൊണ്ട് എനിക്ക് ഒരുപാടു വർക്ക്‌ പ്രഷർ ആവുണ്ട്.ദൈവമേ എനിക്ക് അനുഗ്രഹം തരണേ, എന്നെ അന്നുഗ്രഹിക്കണമേ, എന്റെ കൂടെ എപ്പോഴും ഉണ്ടാവനെ
@valsammaalex7616
@valsammaalex7616 Год назад
Praise the Lord....Amen
@wilsonvarghese8042
@wilsonvarghese8042 11 месяцев назад
Praise the Lord hallelujah
@parvathykk6851
@parvathykk6851 10 месяцев назад
Amen. Praise the Lord Hallelujah 🎉❤
@elizabethsamuel6412
@elizabethsamuel6412 Год назад
കടുബത്തിൽ സമാധാനവും സന്തോഷവും ഉണ്ടാകുവാൻ പ്രാർത്ഥിക്കേണമെ. മകൻറ്റെ വിവാഹത്തിൽ ദൈവഹിതം നടക്കേണ്ടതിനായി പ്രാർത്ഥിക്കേണമെ🙏സ്തോത്രംകർത്താവേ
@elizabethsamuel6412
@elizabethsamuel6412 Год назад
Please pray for my son’s marriage to happen according to God’s will 🙏I’m very much worried, he is 35
@jayasudheesh1477
@jayasudheesh1477 8 дней назад
എന്റെ പേര് ജയ. ഞാൻ വളരെ പ്രയാസത്തിലൂടെ കടന്നു പോകുന്നു. ഡെലിവറി കഴിഞ്ഞിട്ട് 7 മാസമായി. കുടുംബം ദാരിദ്രത്തിലാണ്. കടഭാരമുണ്ട്. ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം പാസ്റ്റർ 🙏🙏🙏
@ushav5169
@ushav5169 Год назад
Praise God. Amen🙏
@Santhi123-gw6se
@Santhi123-gw6se Год назад
Amen🙏❤
@leelammajohn1762
@leelammajohn1762 Год назад
Sthatharam
@marykuttymathew8680
@marykuttymathew8680 Год назад
Praise the Lord. മകന്റെ വിവാഹം ദൈവ ഹിതാപ്രേകാരം. നടക്കാൻ മകളുടെ മുന്നോട്ടുള്ള അനുഗ്രഹത്തിനുള്ള തടസങ്ങൾ മാറിപോകുവാനും പ്രാർത്ഥിക്കണമേ
@nishav7880
@nishav7880 Год назад
Makante vivaha thadasam maran prarthikkane.
@daisythomas1626
@daisythomas1626 Год назад
Praise the Lord.. Amen 🙏.. Pls pray for my family
@reebajolly5996
@reebajolly5996 10 месяцев назад
എന്റെ മകന് വേണ്ടി പ്രാർത്ഥിക്കണമേ, മകൻ പ്രാർത്ഥിക്കുന്ന മകനായി തീരണം, അവന്തേ ഭാവി ജീവിതമെല്ലാം അനുഗ്രഹിക്കണം
@lalymathew8776
@lalymathew8776 10 месяцев назад
Please pray for my brothers and my anxiety and stress
@nishaphilipose1377
@nishaphilipose1377 10 месяцев назад
എന്റെ മോൾക്ക് വേണ്ടി പ്രാർത്ഥിക്കണം കർത്താവേ അവൾ ഏതു കാര്യത്തിനും പോയാലും പരാജയം മാത്രമാണ് അവിടെ വിജയത്തിന് വേണ്ടി പഠിക്കാനുള്ള ബുദ്ധി വേണ്ടിയും
@emmanueljojo493
@emmanueljojo493 23 дня назад
Amen🙏🔥 കർത്താവ് അപേക്ഷിക്കുന്നവരെ ഉപേക്ഷിക്കില്ല Aster Hospital ഞാൻ സർജറി കഴിഞ്ഞ് കിടക്കുമ്പോൾ കർത്താവ് എനിക്ക് ദർശനം തന്നു യെശയ്യാ പ്രവാചകന്റെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് നിന്നെ ഞാൻ എന്റെ ഉള്ളംകരത്തിൽ വച്ചിരിക്കുന്നു സ്തോത്രം അതെഇന്ന് അഞ്ചുമാസമായിട്ടും കർത്താവ് എന്നെ കൃപയാൽ വഴി നടത്തുന്നു എനിക്ക് രോഗസൗഖ്യം തന്നു 🙏Amen🔥
@emmanueljojo493
@emmanueljojo493 23 дня назад
🙏Amen🔥Amen🔥Amen
@beenarajanc887
@beenarajanc887 10 месяцев назад
Pray for the relief of my daughters depression
@JSV11111
@JSV11111 Год назад
Thank you Jesus ❤❤
@minivarghese7162
@minivarghese7162 Месяц назад
Appa yesuva enta makan bibina enta makal sona randu perayum enikku thirichu tharana appa sthothram amen
@ashmijohn5393
@ashmijohn5393 Год назад
ദൈവമേ സ്തോത്രം 🙏
@bimalmachado
@bimalmachado Месяц назад
Pastor, I am a Beliver In Jesus, Let Lord Bless My family,
@bismijoy9664
@bismijoy9664 Год назад
അടിയങ്ങളോട് കരുണയും ദയയും കാണിക്കണമേ അപ്പാ സ്തോത്രം അവിടന്ന് പ്രവർത്തിച്ചിരിക്കുകയാൽ നന്ദി അപ്പാ
@aksaabiya8583
@aksaabiya8583 21 час назад
🙏🏻AMEN🙏🏻
@nithachacko2764
@nithachacko2764 11 месяцев назад
GNice preching
@annexurocks2.o115
@annexurocks2.o115 Месяц назад
Psc Advice എഴുതിയ ശേഷം എൻ്റെ rotation മാറി പോയി. അ ജോലി എനിക്ക് തന്നെ കിട്ടുന്നതിന് വേണ്ടി പ്രാർത്ഥിക്കണമേ
@uthamanamen7483
@uthamanamen7483 9 месяцев назад
Thanks God, thanks pasterji God bless u abandantly ഇന്ന് ഈ messageloode ഞങ്ങളെ കേൾപ്പിച്ചതുപോലെ പ്രാർത്ഥിക്കുവാൻ എന്നെയും കുടുംബത്തെയും ഓർത്തു ഞങ്ങൾക്ക് വേണ്ടിയും പ്രാർത്ഥിക്കണം എന്ന് അപേക്ഷിക്കുന്നു
@indhumani5487
@indhumani5487 Год назад
ഞങ്ങൾ ഒരുമിച്ച് ദൈവസന്നിധിയിൽ വരുവാൻ പ്രാർത്ഥിക്കണം എന്റെ കടബാധ്യത മാറാൻ പ്രാർത്ഥിക്കണം
@sinishsinish5742
@sinishsinish5742 8 месяцев назад
Dearpaster🙏🏼, enikum, endekudumbhathinum, nanghalku ellarkum, eniku, oru sthrajolykittanum, ende nastapette panam thiruchukittanum, chathruvil, ninnum, ella bhudhimuttugalil ninnum rekshichu, nanghale ellavetum anughrahikan vendi prathikaname amen😭😭😭😭😭😭😭😭😭😭🙏🏼
@user-zi3pc5gs5j
@user-zi3pc5gs5j 10 месяцев назад
ആമേൻ 🙏ആമേൻ ആമേൻ ആമേൻ ആമേൻ
@meenumohanan3412
@meenumohanan3412 Год назад
യേശു അപ്പാ സ്തോത്രംഎനിക്കും മണിക്കൂർ സമയം പ്രാർത്ഥിക്കാൻ കൃപ തരണമേ ഭയത്തെ മാറ്റി ധൈര്യത്തോടെ ദൈവസന്നിധിയിൽ ഇരുന്നു പ്രാർത്ഥിക്കുവാൻ കൃപ ചെയ്യണമേ എൻറെ കുടുംബ ജീവിതത്തിനു വേണ്ടി പ്രാർത്ഥിക്കണേ സ്തോത്രം
@abivlogs2007
@abivlogs2007 11 месяцев назад
AMEN Praise the lord 🙏✝️ yeshu pappa enne iniyum nadathane thaangane AMEN 🙏✝️❤️❤️
@beenathomas9861
@beenathomas9861 9 месяцев назад
Ente thondayil cheriya oru muzha und enikkuvendi prarthikkanam.Amen
@mevisjohnj5
@mevisjohnj5 Месяц назад
എന്റെ ആവശ്യങ്ങൾ സകലതും കർത്താവ് , ബാലൃഠ മുതൽ നടത്തി വരുന്നു
@ancysabu3892
@ancysabu3892 9 месяцев назад
Yes,this message is for us only,really.Praise the Lord.
@lathaissac6295
@lathaissac6295 9 месяцев назад
മക്കളുടെ വിവാഹ തടസം മാറാൻ പ്രാത്ഥിക്കണേ. ലിനു, ലിബിൻ
@shyjak4060
@shyjak4060 11 месяцев назад
Yeshu ve ende kudumba thinu vendi parthikanemeeee🙏🙏🙏
@user-dy6ut7dm9w
@user-dy6ut7dm9w 8 месяцев назад
Anugrahikatte msg thanna brotherinu dheyam anugrahikate..ameñ amen
Далее
Музыкальные пародии
00:28
Просмотров 19 тыс.
The Life-Changing Message of Pastor Tinu George
35:40
The Life-Changing Message from Pastor Tinu George
25:38