Тёмный

മങ്കൂസ് മൗലീദ് ചൊല്ലി നരകം ഇരന്നു വാങ്ങുന്ന മലയാളികൾ.. ജീവൻ പോയാലും പറയാൻ പാടില്ലാത്ത വരികൾ ഉണ്ടതിൽ 

ഇസ്ലാമിക പ്രഭാഷണങ്ങൾ islamika prabhashanangal
Просмотров 45 тыс.
50% 1

മങ്കൂസ് മൗലീദ് ചൊല്ലി നരകം ഇരന്നു വാങ്ങുന്ന മലയാളികൾ.. ജീവൻ പോയാലും ഒരു മുസ്ലിം ഒരിക്കൽ പോലും പറയാൻ പാടില്ലാത്ത വരികൾ ഉണ്ട് മങ്കൂസ് മൗലീദിൽ..
#nabidinam2024
#nabidinam2023
#unaispappinisseri
#ഉനൈസ്പാപ്പിനിശ്ശേരി
#unais pappinisseri
#islamikaprabhashanangal
#islamikaprabhashanangal
#islamika prabhashanangal
#ഇസ്ലാമികപ്രഭാഷണങ്ങൾ
#ഇസ്ലാമിക പ്രഭാഷണങ്ങൾ
#malayalamislamicspeech
#malayalamspeech
#malayalammotivation #jumuakhuthuba #jumuaquthuba #malayalamkhuthba #malayalamprasangam #islamicandmappila #malayalam #perodusthad #perod_usthad #pravasi #farooqnaeemikollam #alavisaqafi #noushadbaqavi #kabeerbaqavi
#ഇസ്ലാമികപ്രഭാഷണങ്ങള് #islamikaprabashanangal
#islamikaprabashanam #ഇസ്ലാമികപ്രഭാഷണം
#samastha #markaz #markaznizamuddin #markassussaqafai #mampad #qasimi #moothedam #ahsani #ahsaniusthad #noushadahsani #pookkottoor #hameedfaizy #ambalakkadav #shajara #chelari #thareeqath #aluvathwareeqath #aluvashaiq #jeelani #noorishah #kanthapuram #apaboobacker
#kanthapuramusthad #kanthapuram_usthad
#kanthapuram

Опубликовано:

 

15 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 198   
@UVahida
@UVahida 8 дней назад
ശരിയും തെറ്റും പറഞ്ഞ് മനസ്സിലാക്കി തന്ന ഉസ്താദിന് ആഫീയത്തും ദീർഘായുസ്സും നൽകട്ടെ! ആമീൻ ആമീൻ യാറബ്ബൽ ആലമീൻ
@user-mk9og8uh2x
@user-mk9og8uh2x 8 дней назад
വളരെ വിവരം അറിവ്കുറഞ്ഞ ഒരു നിരക്ഷരനാണ് ഞാൻ എന്തോ ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കാൻ കഴിയുന്നുണ്ട് ഞാൻ എപ്പോഴും (അല്ലാഹു) വിനെ സ്തുതിക്കാനും സുജൂദ് ചെയ്യാനും കൊതിക്കുന്ന ഒരാളും കൂടിയാണ് (അല്ലാഹു) വിൻ്റെ അനുഗ്രഹം ഉണ്ടാകും!!!
@mailboxfayis2272
@mailboxfayis2272 2 дня назад
@saidalavisaid6499
@saidalavisaid6499 8 дней назад
ഒന്ന് നിങൾ ചിന്തിക്കണം മുസ്‌ലിം വിഭാഗത്തിൽ എറ്റവും കൂടുതൽ കള്ള് കുടിയന്മാർ ഉള്ളത് സുന്നിയ്യിൽ നിന്നല്ലേ? ഏറ്റവും കൂടുതൽ തെമ്മാടികൾ ഉള്ളത് സുന്നിയിൽ നിന്നല്ലേ? എറ്റവും കൂടുതൽ പലിശ വാങ്ങുന്നവർ സുന്നിയിൽ നിന്നുള്ളവരല്ലേ നിങ്ങളുടെ പണ്ഢിതന്മാർ ദീൻ പഠിപ്പിക്കുന്ന രീതി അതാണ് തെറ്റിനെ കുറിച്ചു ഒരു ഭയവും അവരുടെ ക്ലാസ്സ് കൊണ്ടു് നിങ്ങളിൽ ഉണ്ടാക്കില്ല കാരണം അവർ ദുനിയാവിലെ ഉയർച്ചയെ ക്കുറിച്ചുള്ള ക്ലാസുകൾ ആണ് കാര്യമായി പഠിപ്പിക്കുന്നത് അതുകൊണ്ടാണ് സമൂഹം ഇവ്വിധമാകുന്നത്. അല്ലാഹു നിങ്ങൾക്ക് ഹിദായത്ത് നൽകട്ടെ ആമീൻ
@muhammadrafeek8042
@muhammadrafeek8042 7 дней назад
നൂറ് ശതമാനം ശരി.
@ptsirajpkd8107
@ptsirajpkd8107 4 дня назад
ഇവിടെ മുസ്ലിംകൾ നല്ല ഐക്യത്തോടെ ഒറ്റക്കെട്ടായി ജീവിക്കുന്നതിനിടയിൽ മുജാഹിദ് പ്രസ്ഥാനം വന്നപ്പോ കുറച്ച് ആളുകൾ അതിലേക്ക് പോയി ജമാഹത് വന്നപ്പോ കുറച്ച് അതിലേക്കും. സുന്നി എന്ന് പറഞ്ഞാൽ മുഖ്യ ധാരയാണ്. ബാക്കിയുള്ളവർ എല്ലാം സുന്നികൾ എന്ന പേരിൽ അറിയപ്പെടുന്നു. അതിൽ തെറ്റ് ചെയ്യുന്നവരെ എടുത്ത് സുന്നികളെ ആക്ഷേപിക്കുന്നത് എന്തഡിസ്ഥാനത്തിൽ ആണ്
@hamzafareed-pf2ts
@hamzafareed-pf2ts 4 дня назад
99% സുന്നികൾ അല്ലെ കേരളത്തിൽ1%ബാക്കിയുള്ള വരും
@hamzafareed-pf2ts
@hamzafareed-pf2ts 4 дня назад
99%സുന്നികൾ അല്ലെ കേരളത്തിൽ ബാക്കി 1%മുജാഹിദും മറ്റുള്ളവരും
@twahasuhailfaizykainikkara4012
മുജാഹിദ്, ജമാഅത്തുകാരാണ് ഏറ്റവും കൂടുതൽ യുക്തിവാദികളാകുന്നത്
@SalmankwtFaisal
@SalmankwtFaisal 8 дней назад
ഇവർ രണ്ടുപേരും കൂടി (സമസ്ത ഇരു കൂട്ടരും) എന്ത് ധൈര്യത്തിലാണ് പരിശുദ്ധ ഖുർആൻ വാക്കുകളെ ദുർവ്യാഖ്യാനം ചെയ്ത് പാവങ്ങളെ പറ്റിച്ച് ജീവിക്കുന്ന പൗരോഹിത്യ വർഗ്ഗം
@subairmisna
@subairmisna 4 дня назад
മുജാഹിദ് (ജിന്ന് വിഭാഗം )മാത്രമാണ് ശിർക്ക് ചെയ്യാത്തവർ. ബാക്കിയുള്ള എല്ലാവരും തനി മുഷ്‌രിക്ക് തന്നെ. Jai widom 🌹🌹🌹🌹🌹
@haseenas9553
@haseenas9553 8 дней назад
AmeenYaRabbalAlameen
@abdulsalam-ie5mu
@abdulsalam-ie5mu 8 дней назад
ജീവൻ പോകുന്നത് വരെ ഹബീബിൻ്റെ മൗലിദ് ചൊല്ലും.ജീവൻപോയാലെങ്ങിനെ.മൗലിദ് ചൊല്ലും.ചങ്ങായി.?
@AljazeeraAljazeera-u1b
@AljazeeraAljazeera-u1b 8 дней назад
തങ്ങളുടെ ഹൃദയത്തിൽ അള്ളാഹു ഹിദായത് നൽകട്ടെ ആമീൻ..
@Muhammedali-pg2sn
@Muhammedali-pg2sn 8 дней назад
കുറ്റമല്ല ദീൻ ആണ് പറയുന്നത് ബുദ്ധി ഉള്ളവർക്ക് മനസ്സിലാക്കാം.
@attakoyaexiafbaithulnoorkv4754
@attakoyaexiafbaithulnoorkv4754 7 дней назад
താങ്കളെ ഹിദായത്തിലാക്കാൻ അള്ളാഹു ഉദ്ദേശിച്ചിട്ടുണ്ടാവില്ല 😊 ഞങ്ങൾ വഹാബികളുടെ പ്രമാണം വിശുദ്ധ ഖുർആനും അള്ളാഹുവിൻ്റെ പ്രവാചകൻ്റെ ചര്യകളുമാണ്. അത് രണ്ടും മുറുകെ പിടിച്ചവരാണ് ഞങ്ങൾ. നിങ്ങൾ പാള കിതാബുകളുടെ ആൾക്കാർ😊 ചൊല്ലിക്കോ മൗലീദ് നല്ലോണം ചൊല്ലിക്കോ😊
@AbdulRahman-wu2vr
@AbdulRahman-wu2vr 4 дня назад
ഹബീബിന്റെ മൗലൂദ് എന്നു പറയരുത്. ഹബീബ് പറഞ്ഞതിനും പഠിപ്പിച്ചതിനും നേർ വിപരീതമായ വരികളാണല്ലോ മൗലൂദിൽ അച്ചടിച്ചു വന്നിട്ടുള്ളത്. അത് ആര് എന്ന് എവിടെ വെച്ച് ചെയ്തതാണ് എന്ന കാര്യം ഇത് വരെ പുറത്താക്കിയിട്ടില്ല. ഇത് നന്നായി അറിയാവുന്നത് കൊണ്ടാണ് ഒരൊറ്റ സുന്നി മുസ്ലിയാരും അവരുടെ വീടുകളിൽ മൗലൂദ് നടത്താത്തത്. മറ്റുള്ളവരുടെ വീടുകളിൽ മൗലൂദ് നടത്തുമ്പോൾ മുസ്ലിയാക്കന്മാർക്ക് പോവാതിരിക്കാൻ നിർവാഹമില്ല. അതാണ് സത്യം. പനി പിടിച്ചു കിടക്കുകയാണെങ്കിലും ആ പാവങ്ങൾ ജോലി നഷ്ടമാവുമോ എന്ന ആശങ്കയിൽ എണീറ്റ് ചെല്ലും. മുസ്ലിയാക്കന്മാരുടെ സാമ്പത്തിക ഭദ്രതക്ക് വേണ്ടി സമുദായം ഇനിയുള്ള കാലം ഇറങ്ങി തിരിക്കണം.
@AshrafMA-h8s
@AshrafMA-h8s 4 дня назад
സുന്നീ യെന്ന തവാട്ടിൽ ന്നും വഴക്കിട്ടു പോ യവർ ഇപ്പോൾ നൂർ കഷണമായല്ലൊ അതൊന്നു പറഞ്ഞു തരാ മൊ '
@sayidmathath4533
@sayidmathath4533 3 дня назад
നിനക്ക് ഹിദായത്ത് കിട്ടുമ്പോൾ മനസിലാകും
@abdullahtk5805
@abdullahtk5805 8 дней назад
മാഷാ അള്ളാഹ്
@SalamNangarath
@SalamNangarath 3 дня назад
ശഹാദത്ത് കലിമയുടെ രണ്ടാമത്തെ വാക്കിൽ റസൂൽ (സ) യെ അംഗീകരിക്കാത്ത ഒരാളും ഇസ്‌ലാമിൽ പെട്ടവനല്ല എന്ന് ഉപദേശിച്ചത് ആരാണ്
@AbdulMajeedAli-fl3wh
@AbdulMajeedAli-fl3wh 8 дней назад
മുസ് ലിയാക്കൻമാർ അറിഞ്ഞോ അറിയാതയേ പാവം ജനങ്ങളെ നരകത്തില ത്തിക്കുന്നു ജനങ്ങളെ നിങ്ങൾ സൂക്ഷിക്കണേ?
@sps2731
@sps2731 7 дней назад
നിങ്ങൾ കുറച്ച് വഹാബികളെ സ്വർഗത്തിൽ കയറ്റാൻ വേണ്ടി ആണ് ആകാശം പോലെ വിശാലമായ സ്വർഗ്ഗം അള്ളാഹു ഉണ്ടാക്കിയത്. നരകം സ്വർഗ്ഗം ആർക്കുള്ളത് ആണെന്ന് allah തീരുമാനിച്ചോളും. മറ്റുള്ളവരെ കുറ്റം പറഞ്ഞു നിങ്ങളുടെ സ്വർഗ്ഗം കളയാൻ നിൽക്കണ്ട.
@jalaludheennaina5460
@jalaludheennaina5460 8 дней назад
Very fine.excellent truth speech.congrts.❤
@KoyaMon-zs8pt
@KoyaMon-zs8pt 7 дней назад
ഇങ്ങിനെയുള്ള സമയമാകുംമ്പോൾ മുക്കിലും മൂലയിലും മുളപെട്ടു. ഒരു മഴ പൊടി പാറിയാൽ അത് കരിഞ്ഞി പോകും
@Askarammad
@Askarammad 2 дня назад
ഞങൾ പ്രാവ്വാചക മധുഹു പടിയിട്ടു നരകത്തിൽ പോകുമെങ്കിൽ പോകാൻ തയ്യാറാണ് നിനക്കെന്താണ് പിശാചിന്റെ മകനെ ഭ്രാന്തൻ മുജാഹിതെ വഴിപിഴപ്പിക്കുന്നവനെ
@ansarnalakath9206
@ansarnalakath9206 2 дня назад
മഴക്കാലത്ത് തവള ഇറങ്ങുന്നത് പോലെ റബീഉൽ അവ്വൽ പിറന്നാൽ ഇറങ്ങുന്നത്
@badarudheen7643
@badarudheen7643 2 дня назад
അത് നിങ്ങൾ അല്ലേ ഇറങ്ങുന്നത്. മഴക്കാല തവള കളെ പോലെ റോഡിലും പള്ളിയിലും മദ്രസ യിലും 😅😅 Mujahid കൾ ക്ക് എന്നും ഒരുപോലെ തന്നെ 👍
@shameemtanzeel8083
@shameemtanzeel8083 3 дня назад
മങ്കൂസ് മൗലീദ് എന്താണെന്ന് ഇത്ര വിശദീകരിച്ചിട്ടും അതിനെ ന്യായീകരിക്കുന്ന മനുഷ്യരെ ഈ പറഞ്ഞത് അല്ല മങ്കൂസ് മൗലീദ് എന്ന് പറയാൻ നിങ്ങൾക്ക് കഴിയുമോ ?
@Shaaazzz966
@Shaaazzz966 8 дней назад
ഖൈറും ഷർറും മിനള്ളാഹി - അള്ളാഹു എല്ലാം അറിയുന്നവനാണ്
@sps2731
@sps2731 7 дней назад
തല മറക്കൽ സുന്നതായ കാര്യം ആണ് ഇയാൾ ഫാഷൻ പരേഡ് ന് പോവുന്ന പോലെ വന്ന് ഇസ്ലാമിനെ കുറിച്ചും നബിയെ കുറിച്ചും പറയാൻ എന്ത് യോഗ്യനാണ്.
@AbdulnasarJeelani-hh3bb
@AbdulnasarJeelani-hh3bb 7 дней назад
പുണ്ണ്യ കർമമായ ഹജ്ജിന്നു തല മറക്കൽ സുന്നത്തില്ലേ ? അതെന്താണ് ഇല്ലാത്തത്
@naseemabeevi5633
@naseemabeevi5633 5 дней назад
തല മറക്കാൻ എന്താ തെളിവ്
@AbdulRahman-wu2vr
@AbdulRahman-wu2vr 4 дня назад
തല മറക്കൽ മുസ്ലിം സ്ത്രീകൾക്ക് നിർബന്ധമാണ്. അത് നബി കല്പിച്ചിട്ടുണ്ട്. ആ നബി സ പുരുഷന്മാരുടെ കാര്യം പറയാൻ വിട്ടുപോയതാണോ. ഒരിക്കലുമല്ല. ശറഇൽ ഒരു സുന്നത്ത് പോലും അതിനില്ല. എന്നാൽ നല്ല കാര്യമാണ് എന്നേയുള്ളൂ. അതിൽ ആർക്കും തർക്കവുമില്ല. നബി സ തല മറക്കുകയും മറക്കാതിരിക്കുകയും ചെയ്തിട്ടുണ്ട്. അറബികൾ മൊത്തം തല മറക്കുന്നവരാണ്, അന്നും ഇന്നും. അക്കൂട്ടത്തിൽ നബിയും ചില നേരങ്ങളിൽ തല മറച്ചിട്ടുണ്ട്. നബി ഒട്ടകത്തിന്റെ പാല് കുടിച്ചിട്ടുണ്ട് എന്നത് പോലെ. എന്ന് വെച്ച് അതൊന്നും സുന്നത്തിൽ പെടുന്നില്ല. ആദത്ത് മാത്രമാണ്. ആദത്തിനെ അനുകരിക്കലും നല്ലത് തന്നെയാണ്‌. പക്ഷെ ഇബാദത്തിന്റെതായ കൂലി ഒന്നും അതിനില്ല.
@UbaidullaUbaidulla-m3h
@UbaidullaUbaidulla-m3h 2 дня назад
നാളെ മഹ്ശറയിൽ എല്ലാവരും റസൂലിന്റെ അടുത്തേക്ക് ചെല്ലും എന്താവശ്യത്തിനു വേണ്ടിയാണ് എന്ന് ജനങ്ങളെ ഒന്ന് പഠിപ്പിച്ചു കൊടുക്കൂ നിങ്ങൾ അത് നിന്റെ വെല്ലുവിളി ഒന്നും വേണ്ട നീ ശരിക്കും അനുഭവിക്കുന്ന ആളെ മരിച്ചാൽ
@abdulgafoorputhalakath5731
@abdulgafoorputhalakath5731 8 дней назад
സമസ്ത ഇരു കൂട്ടരും ജനങ്ങളെ വഴികേടിലാക്കുന്നു
@mshtk-ep8cd
@mshtk-ep8cd 7 дней назад
സമസ്തയുടെ വഴി നിങ്ങൾക്ക് വഴി കേടാവാം നിങ്ങൾ വഹ്ഹാബിയുടെ വഴിയിൽ സഞ്ചരിക്കൂ... ഹൗളുൽ കൗസറിൻ്റെ അവിടെ വെച്ച് കാണാം
@sa4758
@sa4758 6 дней назад
സമസ്ത മൂന്നെണ്ണമായിട്ടുണ്ട് . ചേളാരി കുബൂരികൾ , കാന്തപുരം കുബൂരികൾ , കുരുവട്ടൂർ കുബൂരികൾ
@mshtk-ep8cd
@mshtk-ep8cd 6 дней назад
മുജാഹിദ് ഗ്രൂപ്പുകളുടെ എണ്ണം ഒന്ന് പറയുമോ ഓരോ മുജാഹിദും വെത്യസ്തമാണ് 'ഓരോ വിഭാഗമാണ് ജിന്നുകൾ, കൊതുകുകൾ, ഖുറാഫികൾ, മുഷ്റികുകൾ, വിസ്ഡം ' ഒരു പാടുണ്ട്
@irshadvarikkoii5770
@irshadvarikkoii5770 6 дней назад
സുന്നികൾ നരകത്തിൽ പോയാൽ മുജ പുത്തൻ വാദികൾക്ക് വലിയ തിരക്കില്ലാതെ സ്വർഗത്തിൽ കഴിയാല്ലോ?
@rahoofrahoof5228
@rahoofrahoof5228 День назад
എന്താ അനക് സംശയം ശിർക് ചെയ്യുന്ന എല്ലാ സുന്നിയും നരകത്തിലെ ക് തന്നെയാണ് മരിക്കുന്നതിന് മുമ്പ് ഹിതായത് കൊടുത്തില്ലെങ്കിൽ
@shoukkathali1256
@shoukkathali1256 День назад
മറഞ്ഞ കാര്യങ്ങൾ നബി അറിയില്ല എന്നതിന്ന് ഏത് ഹദീസാണ് തെളിവ് ?
@abdurahimanpadatharikkal7464
@abdurahimanpadatharikkal7464 6 дней назад
തൗഹീദും ശിർക്കും എന്താണെന്ന് 100 കൊല്ലമായിട്ട് തീരുമാനിക്കാൻ വഹാബികൾക്ക് കഴിഞ്ഞിട്ടില്ല. !! അതൊരു തീരുമാനമായിട്ട് മതി സുന്നികൾക്ക് മതം പഠിപ്പിക്കാൻ . പറ്റുമെങ്കിൽ ഒരു വീഡിയോ ഈ വിഷയത്തിൽ അവതരിപ്പിക്കുമോ?
@sayidmathath4533
@sayidmathath4533 3 дня назад
*..ആരാണ് സുന്നികൾ ..* *..സുന്നികൾ എന്ന പേര് എല്ലാ മുസ്ലിംകസംഘടനകൾക്കും ചേരുന്ന പേരാണോ ..* *..റസൂലും സ്വഹാബത്തും നിലകൊണ്ടമാർഗ്ഗത്തിൽ ഉറച്ചുനിൽക്കുന്നവരാണോ സുന്നികൾ ..* *..അതല്ല അവരവരുടെ ഇഷ്ടത്തിന് ദീനാണെന്നും പറഞ്ഞു് അവരവർക്ക് തോന്നിയ ആചാരങ്ങൾ ഇസ്‌ലാമിന്റെപേരിൽ കെട്ടിവെക്കുന്നവരാണോ സുന്നികൾ ..* *..നന്നായി പരിശോധിക്കേണ്ടതുണ്ട് ..* *..ഇസ്‌ലാം പരിചയപെടുത്തുന്ന സുന്നികൾ ..* *..മാ സന്ന റസൂലുല്ലാഹി സല്ലല്ലാഹു അലൈഹിവസല്ലം ..* *..റസൂലും സ്വഹാബികളും നിലകൊണ്ട മാർഗ്ഗം കല്പിക്കപ്പെട്ടത് അനുവദിക്കപ്പെട്ടത് ..* *..ഒരു മനുഷ്യന്റെ അന്ത്യശാസംവരെ അതിൽ കൂട്ടുകുറവുകൾവരുത്താതെ അതേപടി നിലനിർത്തുകയും പറയുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവർക്കാണ്‌ സുന്നികൾ എന്നുവിളിക്കുന്നത് ..* *..ഒരാൾ സുന്നിയാണെങ്കിൽ അയാളെ തുടർന്നുനിസ്കരിക്കുന്നതിലോ ..* *..അയാളോട്‌ സലാം ചൊല്ലുന്നതിലോ..* *..മരണപ്പെട്ടാൽ അയാൾക്കുവേണ്ടി മയ്യിത്ത്‌ നിസ്കരിക്കുന്നതിലോ മുസ്ലിംകൾക്കിടയിൽ തർ ക്കമില്ലാത്ത വിഷയമാണ് ..* *..സുന്നികൾ മുസ്ലിംകളാണ് അതിലാർക്കും തർക്ക മേയില്ല ..* *..എന്നാൽ ജാറം ആ ണ്ട് ഉറൂസ് കത്തികൊണ്ടൊന്നും കൂത്തൂള്ള തെയ്യം മാലപ്പാട്ട് ചാവടിയന്തിരം കണ്ണൊക്ക് പതിനാറും നാല്പതും ബർത്ത്ഡേആ ഘോഷവും കൊണ്ടാടുന്ന ഒരു കൂട്ടരുണ്ട് അവർ സുന്നികൾ എന്നുവിളിക്കാൻ പൊയിട്ട് മുസ്ലിംകളുടെ കൂട്ടത്തിൽ പോലും ഉൾ പ്പെടുത്തുകസാധ്യമല്ല ..* ഇതൊക്കെ പേറിനടക്കുന്നവർ സുന്നികളല്ല ..* *..അവർ ബഹുദൈവ വിശ്വാസികളും സത്യനിഷേതികളുമാണ് *..അത്തരം ആളുകളുടെ പിന്നിൽ നിന്നും നിസ്കരിക്കുന്നവർ നരകത്തിൽ സ്ഥിരതാമസം ഉറപ്പിച്ചുകൊള്ളുക ..* *..അവർ മരണപ്പെട്ടവരോട് ചോദിച്ചാൽ ഉത്തരം കിട്ടും എന്ന വാദം ഉന്നയിക്കുന്നതോടുകൂടി ..* *..എന്റെ ദാസന്മാർ എന്നെക്കുറിച്ചുചോദിച്ചാൽ അവരുടെ കണ്ഠനാടിക്കടുത്തുണ്ടെന്നു പരിശുദ്ധ ഖുർആനിലൂടെ അല്ലാഹുപറഞ്ഞതിനെ കളവാക്കുന്നവരും വൈരുദ്ധ്യങ്ങൾ സൃഷ്ടിക്കുന്നവരുമാണ് ..* *..കാരണം മരണപ്പെട്ടവരെ വിളിക്കാമെങ്കിൽ അവർ വല്ലതും ചോദിക്കുന്നുണ്ടെങ്കിൽ എന്നോട്‌ ചോദിക്കട്ടേ എന്ന്‌ അല്ലാഹുപറഞ്ഞതിൽ വൈരുധ്യം കണ്ടെത്തിയവരാവില്ലേ ..* *..അല്ലെങ്കിൽ പിന്നെ അല്ലാഹുവിനോട് ചോദിക്കാൻ അല്ലാഹുപറയുമ്പോൾ മരണപ്പെട്ടവരോട് ചോദിക്കുന്നതെന്തിന് ..* *..അതിൽ സുന്നത്തുണ്ടോ ഫർളുണ്ടോ ജാഇസാണോ ഒരു തെളിവും നബിചര്യയിൽനിന്നുംകൊണ്ടുവരാൻ ഇത്തരമാളുകൾക്കാവുന്നില്ല ..* *..അതുകൊണ്ടുതന്നെ മരണപ്പെട്ടവരോട് ചോദിക്കുന്ന ബഹുദൈവ വിശ്വാസികൾ സുന്നികളല്ല അവരുടെ പിന്നിൽ നിന്നുകൊണ്ട് നിസ്കരിക്കുന്നവർ അല്ലാഹുവിനെ സൂഷ്‌കിക്കുക ..* *..ഇനി അറിയാതെ ആരെങ്കിലും ഒരുമുസ്ലിം അള്ളാഹുവിൽ പങ്ക് ചേർക്കുന്ന ആളെ തുടർന്നുനിസ്കരിച്ചാൽ മുസ്ലിമിന്റെ നിസ്കാരം സ്വഹീഹാകും ആ ആളുടെ നിസ്കാരം ബാഥ്വിലാണ് ..* *..ഇനി ഏതെങ്കിലും ഒരു സുന്നി ഖുബൂരിക്ക്‌ വേണ്ടി മയ്യിത്ത് നിസ്കരിച്ചാലും സുന്നിയുടെ മയ്യിത്ത് നിസ്കാരത്തിനുകൂലിയുണ്ട് ..* *..മരണപ്പെട്ട ആൾ ഖബറിനെ പൂജിക്കുന്ന ആളാണെങ്കിൽ ലോകത്തുള്ള മുഴുവൻ സുന്നികളും അയാൾക്ക് വേണ്ടി മയ്യിത്ത് നിസ്കരിച്ചാലും മരിച്ചയാൾക്ക് അത് ഉപകരിക്കത്തില്ല ..* *..അതുകൊണ്ട് പരലോക രക്ഷക്ക് വേണ്ടി സുന്നിയാവുക ..* *..നഥാ ഖുബൂരിസത്തിൽ പെട്ടുപോയവർക്ക് സുന്നിയാവാനുള്ള നേർമാർഗം കാണിക്കണേ ..* *..സുന്നിയായ ഞാൻ അല്ലാഹുവിനോട് മാത്രം ദുഃആ ചെയ്യുന്നു ..* Sm Edacheri 👆🔊👳🏿‍♀️👆🔊👳🏿‍♀️👆🔊👳🏿‍♀️
@SalamPallithotam
@SalamPallithotam 12 часов назад
Abdurahman..ninghalkku..samshayamudenghil..aur.anilum.sunnattilum..madaghan..allahu.parayunnu
@KaleelPP-n1d
@KaleelPP-n1d 4 дня назад
സുന്നികൾ താടിയും മുടിയും കണാൻ കൊള്ളാവുന്ന സുന്നത്തായ രിതിയിൽ സുക്ഷ്മത പാലിക്കുന്നുണ്ട് """ലക്കദ് ജാഹഅക്കും റസൂലൂം"""""നബി അല്ലാതെ ശഫാഅത്തിന് ഏത് ഹംക്ക് വരൂം """
@saliswaliha2642
@saliswaliha2642 3 дня назад
ഒരു മവൂലൂ ദ് ന്റെ അർത്ഥം 75% ആളുകൾ കും അറിയില്ല അതു പഴയ തലമുറ പാടി ഞാൻ അടക്കം ഉള്ളവർ അതു തുടർന്നു പോരുന്നു അതിന്റെ ഈണം ഒരു സമാധാനം തരുന്നു നിങ്ങൾ പോലെ അറിവുടെഗിൽ കുറന്റെ തർജമ അറിയുന്നവൻ ആണെകിൽ ഒരൊറ്റ മുസ്ലിം ഒരു തെറ്റും ചെയ്യില്ല
@ershadmp
@ershadmp 7 дней назад
ഹദീസ് കേൾക്കുമ്പോൾ.. മാങ്ങാ എന്ന് പറയുന്നവർ ഉണ്ടോ.. 🤔 വായിച്ച ഞാൻ 😥
@mangloreputtur1486
@mangloreputtur1486 8 дней назад
നിങ്ങളൊരിക്കലും നബിയുടെ മദ്ഹ് പാടി പറയണ്ട ഉമ്മർ മൗലവി മൗലൂദ് പാടിയ മതി😂 നബിസല്ലല്ലാഹു അലൈഹി വസല്ലം നിങ്ങളെ സൂക്ഷിക്കാൻ പറഞ്ഞത് വെറുതെയല്ല
@balusseri7929
@balusseri7929 8 дней назад
എവിടെയാണ് ഖുറഫി ഉമർ മലവി മൗലൂദ് പാടുന്നത്😮 എല്ലാ മഗ്രിബ് നിസ്കാര ശേഷവും ഏത് മുജാഹിദ് പള്ളിയിലാണ് പാടുന്നത്😡😊😊 കളവ് പ്രചരിപ്പിക്കാൻ യാതൊരുളുപ്പുമില്ലെ. വള്ളാഹുൽ മുസ്ത്തആൻ
@Muhammedali-pg2sn
@Muhammedali-pg2sn 7 дней назад
പെരും പൊട്ടൻ
@abdulkader7480
@abdulkader7480 3 дня назад
സഹോദരാ, അങ്ങ് പറഞ്ഞ കാര്യങ്ങൾ ഏറെ ഉപകാരപ്പെടുന്നതാണ്. ഇത് നല്ല പ്രിൻ്റിൽ ഒരുപുസ്തക രൂപത്തിലാക്കിയാൽ ഫ്രീവിതരണത്തിന് ഉപകാരപ്പെടുത്താമായിരുന്നു.
@AbdulMajeed-jp4vn
@AbdulMajeed-jp4vn 3 дня назад
അല്ല കാക്കാ മക്കത്ത് ഹജ്ജ് ഉംറ എന്നൊക്കെപ്പറഞ്ഞ് അവിടെ പോയി എല്ലാ കല്ലുകളെയും താണുവണങ്ങിയാൽ ശിർക്കാവില്ലേ?
@muhammedrafi787
@muhammedrafi787 2 дня назад
എടാ ജാഹിലെ നിന്റെ വാപ്പയാണോ അവിടെപോയി കല്ലു വണങ്ങുന്നത്
@hasoobitech4871
@hasoobitech4871 8 дней назад
മറ്റുള്ളവർക്ക് നരകം കൊടുക്കാൻ നിങൾ ആരാ?
@AbdullaCH-pg9bk
@AbdullaCH-pg9bk 8 дней назад
ആഴ്ചക്ക് .ആഴ്ചക്ക് പലതും മാറ്റി പറയുന്ന നിങ്ങളെ അല്ലാഹു നേരെയാക്കട്ടെ
@moideenkuttycpy3569
@moideenkuttycpy3569 6 дней назад
റബ്ബി ഉൽ അവ്വൽ വന്നാൽ വഹാബികൾക്ക് എന്താ പറയേണ്ടത് എന്ന് അവർക്ക് തന്നെ അറിയില്ല..
@Isuismail-os1ri
@Isuismail-os1ri 5 дней назад
ഈ പറയുന്നതൊക്കെ മലയാളം തന്നെയല്ലേ
@moideenkuttycpy3569
@moideenkuttycpy3569 5 дней назад
@@Isuismail-os1ri മലയാളം ആയത് കൊണ്ടാണല്ലോ മലയായാളത്തിൽ എഴുതിയത് 😂😂.
@murshidramanatukara
@murshidramanatukara 5 дней назад
Lakshangal podipodichu pekuthum nadathi nabidinam agoshikkan ninne padippichathu Allah yum rasoolum analloo ...Arabikalkk illatha nthu privilege aanu ninekokke ...Madheenayil poyi nokkuka avde aarum vesham ketti koprayangal kanikkunnillaa .... ​@@moideenkuttycpy3569
@murshidramanatukara
@murshidramanatukara 5 дней назад
​@@moideenkuttycpy35695:12 5:13 5:14 5:14 5:14 5:14 5:15 5:15 5:15 5:15
@Sahoulhameeth
@Sahoulhameeth 6 дней назад
Like your speech, Tamil Nadu Thowheeth Jamaath Mettur dam branch Salem dt.
@nasimudeenak7682
@nasimudeenak7682 8 дней назад
ആമീൻ
@MuhammadBasheer-g8m
@MuhammadBasheer-g8m 3 часа назад
ഇത്രയും ക്ലിയറായിട്ട് കാര്യങ്ങൾ പറഞ്ഞു കൊടുത്തിട്ടും അംഗീകരിക്കാത്ത പണ്ഡിതന്മാരും അണികളും
@minhas2019
@minhas2019 8 дней назад
Alhamdulillah
@sabirapp359
@sabirapp359 День назад
നിങ്ങൾ എന്ത് പറഞ്ഞാലും നമ്മള് കേൾക്കില്ല നമ്മള് മാങ്കുസ് മൗലുദ് കഴിക്കും
@sapnafaisal4047
@sapnafaisal4047 18 часов назад
subhanalla Athra nalla prabhashanam kelku janangale kelku😢
@kareemmeelad7258
@kareemmeelad7258 6 дней назад
Yanabi.salam.halikum
@ibrahimkunju3446
@ibrahimkunju3446 2 дня назад
അല്ലാഹുവിന്റെ അർഷിൽ ലാ ഇലാഹി ഇല്ലല്ലാഹു മുഹമ്മദ്‌ റസൂലല്ലാഹ് എന്ന് ഏതുതിയത്. ആദം നബി കണ്ടു എന്ന് പറയുന്നല്ലോ
@saidalavisaid6499
@saidalavisaid6499 8 дней назад
ഈ ഉസ്താദിന് നിങ്ങൾക്ക് സത്യ ദീൻ പറഞ്ഞ് തരുക എന്ന ഉത്തരവാദിത്വം മാത്രമുള്ളൂ അത് തള്ളണോ കൊള്ളാണോ എന്നത് നിങ്ങളുടെ സ്വാതന്ത്ര്യം
@mohammedkutty7212
@mohammedkutty7212 4 дня назад
❤👍👍
@ismailkalleparambil4311
@ismailkalleparambil4311 7 дней назад
Aameen
@abdulnasarv1687
@abdulnasarv1687 3 дня назад
മുജാഹിദ് ൻ്റെ പലാആൾക്കാരും പറയുന്നത് നബി പല ദിവസവും ജനിച്ചു എന്നാണ് മുജാഹിദിന്ന് ഒന്നും വ്യക്തം അല്ല സക്കരിയ സലാഹി മുജാഹിദ് ൻ്റെ സ്ററജിൽ പ്രസങ്ങിക്കുന്ന ആളായിരുന്നു ആദ്യം പറഞ്ഞു തറാവീഹ് 8 ഉള്ളൂ പിന്നെ പറഞ്ഞു ചിന്ന് ഇല്ലാ എന്നാൽ അയാൾ മരിക്കാൻ അടുക്കുന്നതിൻ്റെ കുറച്ച് മുൻമ്പ് പറഞ്ഞു തറാവീഹ് 20 ഉണ്ട് ജിന്ന് ഉണ്ട് അത് കൊണ്ട് മുജാന്തദ് പറയുന്നത് കേട്ടാൽ കളവാണ് എന്ന് പറയും പാവപെട്ട മുസ്ലിങ്ങളെ പറ്റിക്കല്ലേ മുജാഹിദ്കളേ ദീൻ പഠിക്കാതെ ആരങ്കിലും എഴുതി തരുന്നത് വാഴിക്കൽ നിർത്തൂ
@AbdulSalam-mz6yt
@AbdulSalam-mz6yt 2 дня назад
ആളുകൾക്ക് നരകവും സ്വർഗവും വിധിക്കാനുളള പവർ മുജാഹിദുകൾക്ക് അല്ലാഹു നൽകിയിട്ടുണ്ട്. അല്ലേ. അഹങ്കാരികളും ധിക്കാരികളും മര്യാദയില്ലാത്തവരും.
@muhammedjereesvm4387
@muhammedjereesvm4387 7 часов назад
@@AbdulSalam-mz6yt വാസ്തവം
@Askarammad
@Askarammad 3 дня назад
നിങ്ങൾ നിങ്ങളുടെ വഴിക്കു പോകു ഞങ്ങൾ ഞങ്ങൾ ഞങ്ങളുടെ വഴിക്ക് പോകും മിണ്ടാതിരുന്നോ
@achoosdreamworld153
@achoosdreamworld153 3 дня назад
പാപ്പിനിശേരിയിലും മണ്ടൻ ഉണ്ടല്ലേ..
@baseerpp1100
@baseerpp1100 8 дней назад
നമ്മുടെ നബിയുടെ മൗലിദ് നാം ചൊല്ലും
@abdulnasarv1687
@abdulnasarv1687 3 дня назад
മുജാഹിദെ തികച്ചും വായിക്ക് എന്നിട്ട് പഠിക്ക് വിവരം ഇലങ്കിൽ ഉള്ളവരോട് ചോദിക്ക് - മുജാഹിദെ പുതിയ അർത്തം വെക്കല്ല - സുന്നിയിൽ നിന്നും പോയി മുജാഹിദിൽ നിന്ന് കുഴൽപണം കഞ്ചാവ് കച്ചവടം ചെയ്യുന്നത് ശരി ആണ് എന്നാണ് പഞ്ഞെത് കാരണം ചോദിച്ചപ്പം പറഞ്ഞത് കഞ്ചാവ് മരുന്നാണ് കുഴൽ പണം നാട്ടിൽ ആവിശ്യം ഉള്ളതാണ്
@aliyaranjilimoottil914
@aliyaranjilimoottil914 4 дня назад
ഒരു ലോക നേതാവും എന്നെ പുക ഴ്ത്തി പറയാൻ ഇഷ്ടപ്പെടുന്നില്ല പക്ഷെ എങ്കിലും ലോക മനുഷ്യർ ഇഷ്ടകൂടുതൽ കൊണ്ട് ബഹുമാനം കൊണ്ടും ലോക മനുഷ്യർ ഓർമ്മിക്കുന്നതിൽ എന്താണു് തെറ്റ് പാപ്പിനിശ്ശേരി നിങ്ങൾ അടിക്കാൻ പന്ത് അന്വേഷിക്കുന്നവരാ ഓർമ്മിക്കുന്നുയെന്നുമാത്രം
@aliyaranjilimoottil914
@aliyaranjilimoottil914 4 дня назад
അടുത്ത ഒരു അഭിപ്രായമാണു് ഇങ്ങിനെ ലോക മുസ്ലീങ്ങളെ കുറ്റപ്പെടുത്തി തമ്മിൽ തമ്മിൽ മാറി ഞങ്ങളുടെ മുഹമ്മദാണു് വലുത് നിങ്ങളുടെ മുഹമ്മദ് ചെറുതാണു് എന്നു പരസ്യമായി പറഞ്ഞുനടക്കാതെ നമുക്ക് ഇരുപക്ഷത്തിലുള്ളവരും ഒരു ലോക മേശയ്ക്ക് ചുറ്റും ഇരുന്നു തെറ്റുകുറ്റങ്ങൾ തിരുത്തി മുന്നോട്ട് സഞ്ചരിക്കുക അതെല്ലേ വേണ്ടതു് ലോക മുസ്ലീങ്ങളും ഇന്ത്യൻ മുസ്ലീങ്ങളും പ്രത്യേകിച്ച് കേരളത്തിലെ മുസ്ലിം നേക്കളും ഒന്നിച്ച് മുന്നേറുക (ഇതിൻ്റെയെല്ലാം പിന്നിൽ ശയിത്താൻ ) ഇസ്ലാമിൻ്റെവളർച്ച്കണ്ട് ഭയപ്പെടുന്നവർ ❤
@rahoofrahoof5228
@rahoofrahoof5228 День назад
​@@aliyaranjilimoottil914അപ്പോ ഞമ്മന്റെ കഞ്ഞികുടി മുട്ടും
@Firdouseyaams
@Firdouseyaams 4 дня назад
ആരും പറഞ്ഞില്ല ഞാൻ ഇപ്പോളണേ അറിഞ്ഞത് 😂
@indian7693
@indian7693 8 дней назад
എല്ലാവർക്കും നബിദിന ആശംസകൾ 💙💙💙💚💚💚
@sainulabdeenabhu-ve8ge
@sainulabdeenabhu-ve8ge 8 дней назад
Masha allah.
@THROUF-uf3bx
@THROUF-uf3bx 4 дня назад
Unais.baaaaaaabi
@naseemabeevi5633
@naseemabeevi5633 5 дней назад
സത്യം
@abufathima3945
@abufathima3945 8 дней назад
امين يا رب العالمين
@ummerp266
@ummerp266 7 дней назад
അതിന് നിനക്ക് എന്ത് കാര്യം സുന്നികൾ മുഴുവൻ കാഫിറും, മുശ്രിക്കുകളും ആണ് എന്ന് പറയുന്നവർ മുൻകൂസ് ഓതുകയോ പാടുകയോ ചെയ്തോട്ടെ
@ismailkalleparambil4311
@ismailkalleparambil4311 7 дней назад
Tala.maracha.1000sunnikallakallum.attrayoo.srashtananu.ee.nalla.manushyan❤❤❤❤
@straight188
@straight188 3 дня назад
താങ്കളെ സമ്മതിക്കണം നരകത്തിൽ പോകാൻ തയ്യാറെന്ന്. ആദ്യം അർത്ഥം മനസിലാക്കുക
@ismailkalleparambil4311
@ismailkalleparambil4311 7 дней назад
Zasakallhu kihr
@aishabitm4917
@aishabitm4917 8 дней назад
Rasooline ariyathayal
@CPRiyas
@CPRiyas 7 дней назад
❤❤
@hamzafareed-pf2ts
@hamzafareed-pf2ts 4 дня назад
മുജാഹിദ് കൾ ഒരുപാട് വിഭാഗം ആയില്ലേ ഇപ്പോൾ
@naseemalikunju8383
@naseemalikunju8383 8 дней назад
Now a days so many youngsters deliver good speeches Alhamdulillah , but all are confused which is right, which is wrong 😢 May Allah bless us follow correct path 🤲Jazhakkumallah hairan for clearing the doubts
@thasneemhakkeem8891
@thasneemhakkeem8891 8 дней назад
👍🏻
@sapnafaisal4047
@sapnafaisal4047 18 часов назад
mouloodinte meaning vayichal pinne cholloola Asthaghfirulla chollum
@AkbarAli-wy5ig
@AkbarAli-wy5ig 8 дней назад
Onnu poye verum kuttam parayal wayanad onnum kandilalo oru sahayathinum
@ashrafmm9670
@ashrafmm9670 4 дня назад
റബീഉൽ അവ്വൽ മാസം ആഗതമായി എന്ന് അറിയാനായി കലണ്ടർ നോക്കേണ്ട ആവശ്യമില്ല യൂട്യൂബ് മാത്രം നോക്കിയാൽ മതി ഇതുപോലുള്ള പഡു മുളകൾ കിളിർത്തു വന്നിട്ടുണ്ടാവും ഈ മാസം കഴിഞ്ഞാൽ പിന്നെ ഈ പേരും പറഞ്ഞ് ഒന്നിനെയും കാണുകയുമില്ല😂😂
@mohamedthayalakath6109
@mohamedthayalakath6109 5 дней назад
റസൂലിന്റെ കാലത്തു ജനിച്ചാൽ നന്നായിരുന്നേനെ!
@abduljamal8931
@abduljamal8931 8 дней назад
Kava marakkaruth maulavi,maulaviee
@kunhaidrukunhippa7633
@kunhaidrukunhippa7633 3 дня назад
Jangle epotan parayunnadil kudugalle.
@sudheersudheer6159
@sudheersudheer6159 8 дней назад
നമസ്കാരത്തിൽ ഇബ്രാഹിംയ സ്വലാത്ത് ശിർക്കണോ?
@Safeernoofa
@Safeernoofa 8 дней назад
It's a dua delivered on the night of miaraaj
@hhfrtg470
@hhfrtg470 7 дней назад
ഇബ്രാഹീമി യാ സലാത്തിന്റെ അത്ഥ o അറിയാത്ത കുറാഫി
@sarakc5104
@sarakc5104 6 дней назад
അപ്പം ശംസുൽ ഉലമയുടെ കാര്യം എന്താ
@usmanattur5536
@usmanattur5536 4 дня назад
നമസ്കാരത്തിൽ ഇബ്റാഹീമിയ്യ സ്വലാത്ത് ചൊല്ലാൻ കൽപിച്ചത് അന്ത്യ പ്രവാചകൻ മുഹമ്മദ് നബി സല്ലല്ലാഹു അലൈഹി വസല്ലമയാണ്. ദീനിൻ്റെ പേരിൽ നബിദിനം കൊണ്ടാടാൻ കൽപിച്ചത് ആരാണ്?
@user-om5rk9pr6x
@user-om5rk9pr6x 8 дней назад
حديث اهتز عرش الرحمن لموت سعد بن معاد 😮 18.12
@MUHAMMEDSHAHIDP-he5rc
@MUHAMMEDSHAHIDP-he5rc 7 дней назад
Ennall mahsherayill nammudey nebinte sheffaaAth inn udema Aakenda Ave s hyam Aallahuvinn vendirunnoo Allahuvinn thenny Ellaa joliyum chaithall porayirunnooooo😊😊😊😊
@jaseelasiddiq1492
@jaseelasiddiq1492 6 дней назад
നമ്മൾ ചൊല്ലും
@my3q8media
@my3q8media 7 дней назад
മുഹമ്മദ് നബി സാധാരണ മനുഷ്യനാണ് എന്ന് ഇവർ പറയുമ്പോൾ..... 🤔🤔
@LadheedhMhd
@LadheedhMhd 8 дней назад
🙄
@ibrahimthekkan751
@ibrahimthekkan751 8 дней назад
😊😊😊😊😊😊😊
@hellogamer6597
@hellogamer6597 8 дней назад
തല മറക്കൽ നബിയുടെ സുന്നത്തിൽ പെട്ടതല്ലെ😂
@Muhammedali-pg2sn
@Muhammedali-pg2sn 8 дней назад
അല്ല
@naseemabeevi5633
@naseemabeevi5633 5 дней назад
അല്ല
@vafavafa2269
@vafavafa2269 8 дней назад
ചുണയുണ്ടെങ്കിൽ ഗൾഫിൽ പോയി ഒന്ന് പ്രസംഗിക്കാമോ
@worldonwheelswow
@worldonwheelswow 8 дней назад
Nee kandittundo gulfil inganatthe maulidkal , chuna undenki ninkl arivulla educated aaya pandithan maarde munnil chellan….
@sherisherin8898
@sherisherin8898 8 дней назад
Gulf ഭരിക്കുന്നത് vahabikalaanu pinne avide പോയി പറയാന്‍ എന്ത് പ്രശ്നം.
@Safeernoofa
@Safeernoofa 8 дней назад
I lived in Saudia Arabia for few years l didn't hear any mankoos and maulood and celebration of the birthday of prophet SAW
@MuhammedKutty-v6z
@MuhammedKutty-v6z 8 дней назад
നിങ്ങള്‍ 14 മുജ ഗ്രൂപ്പില്‍ ഏതിലാ പെടുക.പരസ്യമായി പരസ്പരം മുശ്രിക്ക് ആക്കുമ്പോള്‍ ഏതാണ് സ്വര്‍ഗ്ഗത്തിലേയ്ക്ക് ഉള്ള ഗ്രൂപ്പ്.സ്വന്തം വീട് ആദ്യം നന്നാക്കൂ,എന്നിട്ട് മതി അയല്‍പക്കം.അതാണ് മാന്യത
@hamzakutteeri4775
@hamzakutteeri4775 7 дней назад
ഇബ്‌ലീസ് ന് ഏങ്ങനെ സഹിക്കും, നിങ്ങൾ പറയേണ്ട,
@kmabdulla3604
@kmabdulla3604 7 дней назад
അണ്ണാച്ചി ഉണ്ടാക്കിയ മാങ്കുസ്
@Safeernoofa
@Safeernoofa 8 дней назад
Mankoos and mauloodu are not Allah's kalam.they are prepared by some others.Allah said us to read only his kalam Quran.we will get nothing good from Allah by reading mankoos and maulood.
@mohamedkpz962
@mohamedkpz962 8 дней назад
Ningalk very pani illey inganey kuttam parayan
@Muhammedali-pg2sn
@Muhammedali-pg2sn 8 дней назад
കുറ്റമല്ല ദീൻ ആണ് പറയുന്നത് ബുദ്ധി ഉള്ളവർക്ക് മനസ്സിലാക്കാം.
@sahiramolkolloli3853
@sahiramolkolloli3853 День назад
Mawlavi Vere Oru karavumprayanillee?
@ummerc7044
@ummerc7044 7 дней назад
അബൂജഹൽ ആരായിരുന്നു..??
@usmanmvusman1687
@usmanmvusman1687 8 дней назад
ഈ വിഡി ഏതാ
@abdurraheem9936
@abdurraheem9936 8 дней назад
Hidayath min enthillah La thahthee man ahbabtha. Ellam arinjettum samastha! !!
@kunhaidrukunhippa7633
@kunhaidrukunhippa7633 3 дня назад
Ningale e a jabbar me.katylum.muthu.nabiyea parihadikkunnu...mujahid kashtam.
@rafeeqthalassery5233
@rafeeqthalassery5233 4 дня назад
Poi paninokshtta aalkkare kanphishanaakaan Allah parayum née manghus othiyo Anna naragathil pooo
@shijinanasim8452
@shijinanasim8452 8 дней назад
Mankoos😂😂😂palakethab😊😊😊😊
@nih__a_l_
@nih__a_l_ 8 дней назад
മങ്കൂസ് മൗലിദ് ഓതി നരകത്തിൽ പോകുമെങ്കിൽ അവിടെ പോകാൻ വളറെ ഇഷ്ടമാണ്, ക്ലിപ്പ് ഇടുമ്പോൾ മൊബൈൽ നുമേരുംകൂടി കൊടുത്താൽ കൃമികടി തീർത്തു തരാം
@muhamedziyad4166
@muhamedziyad4166 8 дней назад
@nih---a--l : ശിർക്കും, കുഫ്റും, ബിദ് അതും ചെയ്ത് പിഴച്ച്‌ മരണപ്പെട്ടുപോയ നഷ്ടക്കാരായ ഞങ്ങളുടെ കാരണവനാർ,അതി ഭീകരമായ നരകത്തിലായി, ഇനി ഞങ്ങൾക്കെങ്കിലും അതിൽ നിന്ന് രക്ഷപെട്ടു റബ്ബിന്റെ സമാധാനത്തിന്റെ സങ്കേതമായ ജന്നത്തിൽ പ്രവേശിക്കണം എന്ന് ചിന്തിക്കേണ്ടതിന് പകരം വഹാബികളെ തോൽപ്പിക്കാൻ വേണ്ടി ജീവിതം കളയുന്ന ഭൂലോക പരാജയ ജന്മങ്ങളായ സമസ്ത ഖുറാഫികൾ...😢😢😢
@straight188
@straight188 3 дня назад
താങ്കളെ സമ്മതിക്കണം നരകത്തിൽ പോകാൻ തയ്യാറെന്ന്. ആദ്യം അർത്ഥം മനസിലാക്കുക
@nih__a_l_
@nih__a_l_ 3 дня назад
mobile number pls
@MuhammedAkkara
@MuhammedAkkara 8 часов назад
ശവസ്ത കൂടാരം തെറ്റിൽ നിന്ന് തെറ്റിലേക്ക് കൊണ്ട് പോകുന്നു
@abdussama49k
@abdussama49k 8 дней назад
Ethra kalamayi ningal ithu parayan thudangiyath......no effect..so change attittude
@hashimshuhaid9852
@hashimshuhaid9852 8 дней назад
ഞാനൊക്കെ ഈ ബിദ് അത് കൊണ്ട് നടന്നിരുന്നവരാ ഇവരുടെ ഒക്കെ ശ്രമം കൊണ്ട് മാത്രമാണ് രക്ഷപ്പെട്ടത് റബ്ബ് അർഹമായ പ്രതിഫലം നൽകട്ടെ ഉത്തമ നൂറ്റാണ്ടെന്ന് റസൂൽ (സ ) പറഞ്ഞ ഹിജ്‌റ 300 വരെ 1000 ക്കണക്കായ കിതാബുകൾ അഹ്ലുസ്സുന്നയുടെ ഇമാം മാർ രചിച്ചു ഒന്നിൽ പോലും റസൂൽ (സ ) യുടെ ജന്മ ദിനവുമായി ബന്ധപ്പെട്ട ഒരു പരാമർശം പോലും ഇല്ലാ
@shaimohad374
@shaimohad374 8 дней назад
ഒരു പാട് ആളുകൾ സത്യം മനസ്സിലാക്കി മാറിയിട്ടുണ്ട് ...ഇനിയും ഉസ്താദ് പറയണം ...
@abdussama49k
@abdussama49k 8 дней назад
@@hashimshuhaid9852 virasathayaanu prashnam....aavarthana virasatha
@vr1zmart-yx7iw
@vr1zmart-yx7iw 5 дней назад
റസലുല്ലായുടെ മദ്ഹ് പാടിയതിന് നബിദിനം ആഘോഷിച്ചതിന് നബി ജന്മത്തിൽ സന്തോഷം പങ്കിട്ടത്തിന് അല്ലാഹു ഞങ്ങളെ നരകത്തിൽ ഇടുന്നെങ്കിൽ ആ നരകം ഞങ്ങള് അങ്ങ് സഹിച്ചു മൗലവി.ഇബ്രാഹിം നബിയെ തീകുണ്ടത്തിൽഇട്ടപ്പം koonee bardan wa salaamaa എന്ന് പറഞ്ഞിരുന്നു.. ആ മന്ത്രം അപ്പോൾ ഫലത്തിൽ ആകും.. അതിനു് കഴിവുള്ള ഔലിയാക്കന്മാർ നബി ദിനം ആഘോഷിച്ചു കൊണ്ടു ഞങ്ങടെ കൂടെ ഉണ്ട്.. നിങ്ങളു പറഞ്ഞ ആ നരകത്തെ പൂങ്കാവനമാക്കും. അതിനുള്ള കഴിവ് റബ്ബ് അവർക്ക് കൊടുത്തു് കഴിഞ്ഞു്.. അത് കൊണ്ടു നബിദിനം അവസാന നാള് വരേ ഞങ്ങള് മുഹിബ്ബീങ്ങൾ കൊണ്ടാടും.. ഇസ്‌ലാമിൻ്റെ പേരിൽ തന്നെ നിങ്ങളുടേ ഈ നബിദിന വിരോധം കാണുമ്പോൾ, അതാണ് ഏറ്റവും വലിയ നരകീയ അനുഭവമായി ഞങ്ങൾക്ക് ഫീൽ ചെയ്യുന്നത്.. ഈ വർത്താനം നിറുത്താൻ നിങ്ങൾക്കു എന്താണു് വേണ്ടത്... നിങ്ങളു തമ്മില് തമ്മിൽ പറഞ്ഞോളൂ നബിദിനം നമ്മള് ആഘോഷിക്കണ്ട എന്ന്...
@murshidramanatukara
@murshidramanatukara 5 дней назад
Allayo viddi ivdethe vishayam athaanoo mangusu mouludil ullathu aanu iyal parayunnathu ..Athinu ninekk nthanu othinnathu aryuoo ..athinu artham arinju oothaan ethavanaryaam ...
@abdulnasar4500
@abdulnasar4500 8 дней назад
ഇവൻ ആരാണ് പടച്ചവൻ ആണോ.
@albertk5890
@albertk5890 8 дней назад
അള്ളാഹുവിനേയും മുഹമ്മദിനേയും ഓതി നടക്കുന്നവർ നരകം ഇരന്നു വാങ്ങുകയല്ലേ? മാനവരിൽ മഹാദുഷ്ക്കാമശിശുഭോഗ സദാചാരം കെട്ട വ്യഭിചാരകനായ മുഹമ്മദിനേയും അതിനെല്ലാം ആയത്തുകളി റക്കിക്കൊടുത്തു കൂട്ടുനിന്ന അള്ളാഹു എന്ന കാട്ടറബി ഗോത്ര ജിന്ന് ദേവനേയും ഓതി നടന്നാൽ നരകം തീർച്ചയല്ലേ? Amen. Amen. A men.
@AljazeeraAljazeera-u1b
@AljazeeraAljazeera-u1b 8 дней назад
തന്റെ വിവരക്കേട് ഇസ്ലാം എന്ന സത്യമതത്തിന്റെ നേര്കാഴ്ച്ച മനസ്സിലാക്കാൻ കഴിയുന്നില്ല...തിരിച്ചറിവ് തനിക് കിട്ടിയില്ലങ്കിൽ താനും നരകത്തിൽ പോയികിടക്കും..
@suharamadayil8578
@suharamadayil8578 8 дней назад
y es😊
@Basheerk.mBasheerk.m-k3r
@Basheerk.mBasheerk.m-k3r 8 дней назад
ഇക്കൂട്ടർ വലിയ പ്രഭാഷകരാണ് എന്നാൽ ആഴത്തിൽ ചിന്ദിക്കുന്നവരല്ല ചിന്നൻ ഇളകിയ ചുഴലിയും മറ്റും അല്ലെ കൂട്ടുകാർ....
@NoushadNoushad-zo6xy
@NoushadNoushad-zo6xy 8 дней назад
ദൈവത്തിന്റെ കൃതിയിൽ ഒന്നാമനെയും രണ്ടാമനെയും കള്ളും പെണ്ണും വീഞ്ഞും മഠവുമായി ചൂതാട്ടത്തിന്റെ അപ്പോസ്ഥലന്മാർ ഇനിയും അനാഥനിർമ്മാണം നിർത്തി നന്നാവാൻ നോക്കുക
@albertk5890
@albertk5890 8 дней назад
ഇന്ന് ഈ ലോകത്തിൽ ഉള്ള ശിക്ഷ പോലെമുഹമ്മദിനെ പോലെ 53 വയസ്സുള്ള യാൾ 6 വയസ്സുള്ള കുഞ്ഞിനെ ഭോഗിക്കുകയും മകൻ്റെ ഭാര്യയെ വ്യഭിചരിക്കുകയും കാണുന്ന സ്ത്രീകളെയൊക്ക ഭാര്യമാരാക്കുകയും ചെയ്യുന്നവരെ ശിക്ഷിച്ചു ജയിലിലടച്ചു കൊലക്കു ജീവപര്യന്തം വിധിക്കുന്നതു പോലെ മുഹമ്മദിനെ വിശുദ്ധ ദൈവം നിത്യ നരകശിക്ഷക്ക് വിധിച്ചിരിക്കുകയാണ്. അതിനു മുഹമ്മദിനു ആയത്തുകളിറക്കിക്കൊടുത്തു കൂട്ടുനിന്ന അള്ളാഹു എന്ന ജിന്നിനെ (ഇബിലീസിനെ) ആയിരം ആണ്ടേക്ക് ചങ്ങലക്കിട്ടിരിക്കുകയാണ്.നിങ്ങൾക്കും മുഹമ്മദി ഓതി ആരാധിച്ചാൽ ഈ വിധി തന്നെ തീർച്ച. Amen.
@abdulazeezazeez9276
@abdulazeezazeez9276 3 дня назад
മുജാഹിദ് ഭീകരൻമാർ
@lighter3578
@lighter3578 3 дня назад
എന്ന്. പുത്തൻവാദി ജിന്ന് മുജാഹിദ്..😂😂😂
@MuhammedmvMry-or8je
@MuhammedmvMry-or8je 8 дней назад
എന്റെ ഉനൈസേ, 4 ആയത്തും 3ഹദീസും പഠിച്ചാൽ തീരുന്നതല്ല പരിശുദ്ധ ദീൻ. ഇപ്പോൾ കേരളത്തിൽ നിങ്ങൾ തങ്ങളിൽ ആരാണ് മഹാപണ്ടിദൻ എന്ന് തർക്കമാണ് നടക്കുന്നത്. പണ്ഡിത വേഷധാരികളിൽ വലിയൊരു വിഭാകം നരകത്തിലാണേത്രെ.
@hhfrtg470
@hhfrtg470 7 дней назад
അതും അറിയാത്ത നിയാന്നാ ഉനൈസിനെ പഠിപ്പിപ്പിക്കുന്നത്
Далее
Каха и жена (недопонимание)
00:37
Каха и жена (недопонимание)
00:37