നമ്മൾ ചെറുപ്പം മുതലെ കേട്ട മുഹ് യുദ്ധിൻ മാലയിലെ വരികൾ ജീവിതത്തി അനുഭവിച്ചത് ഖുത്തുബുൽ ആലം സി എം വലിയുള്ള (ഖ സ ) തങ്ങളിലൂടെയാണ് ഇപ്പോൾ ഈ കാലഘട്ടത്തിലെ ഉന്നത അധികാരികളായ മശായിഖന്മാരിലൂടെ അത് തുടർന്നും കണ്ട് കൊണ്ടേ ഇരിക്കുന്നു. അല്ലാഹുവിന്റെ ഔലിയാക്കളുടെ ഉന്നതികൾ അവരിൽ പെട്ടവരിൽ നിന്നൊ അവരുമായി നിരന്തരം സഹവാസമുള്ളവരിൽ നിന്നൊ അറിയണം അല്ലാത്തവർ പറയുമ്പോൾ യുക്തി അടിസ്ഥാനമാക്കി ചിന്തിക്കുന്ന ജാഹിലുകൾക്ക് ജദ്ബ് ഇളകും