ഈ വിഷയവുമായി ഉസ്താദിൻ്റെ കൂടുതൽ ക്ലാസുകൾ വേണം... കുറെ വ്യാജന്മാർ ഉണ്ട് അവരുടെ ചതിയിൽ കുറെ പാവങ്ങൾ പെട്ടുപോയിട്ടുണ്ട്... എല്ലാവർക്കും മനസ്സിലാവാൻ ഉസ്താദിൻ്റെ ക്ലാസ്സ് ഉപകരിക്കും.
ഖിയാമത്ത് നാൾ വരെ ഉണ്ടാവും അത് കണ്ടെത്താൻ പ്രയാസമാണ് പതിവായി മൗലിദ് ചൊല്ലുമ്പോൾ മുത്തുനബി സ്വപ്നത്തിൽ വന്നോ മറ്റോ നമ്മെ നിയന്ത്രിക്കുകയോ തെളിവ് പൂർവ്വം വിശ്വസ്തനായ ഗുരുവിലേക്ക് എത്തിക്കുകയോ ചെയ്യും