0:28 കാക്ക മലർന്ന് പറന്നു എന്ന് തോന്നുന്നു🥺💔.ഈ പ്രാവിശ്യം ISL - ൽ കപ്പ് അടിച്ചാ ടീമിന്റെ ജേഴ്സിയുടെ colour മഞ്ഞ ആണ്. But,ആ team കേരള അല്ലായിരുന്നു 🙂💔. അക്കുമോനെ... 50 വട്ടം ചെയ്ത ശയനപ്രദിക്ഷണം വെറുതെയായില്ലേ... 🙂💔
@@black_strenge_gaming5508 illa vro final onnungoodi nadakkilla angane avan marunnu adichengil avane suspento dismisso cheyyollu ALLATHE final penalty nadakan sathyatha illa pinne ath fake news aan
ആരും കരയരുത്.... സച്ചിൻ പണ്ട് പറഞ്ഞ വാക്കുകൾ ആരും മറക്കേണ്ട.... സച്ചിൽ പറഞ്ഞത് ഒരു വേൾഡ് കപ്പ് നേടാൻ...എനിക്ക് 24 വർഷം കാത്തിരിക്കേണ്ടി വന്നു... നമ്മൾ എന്നേലും... കപ്പ് നേടും... എനിക്ക് ഒന്നേ പറയാൻ.....ഒള്ളു ആരും കൈവിട്ടു കളയരുത് 💛💛💛💛💛 എന്നും 💛💛💛💛💛💛ഉയിർ
💛ഇനി എങ്ങാനും ഫൈനലിൽ തോറ്റാലും ഞങ്ങൾക് സങ്കടം ഉണ്ടാവില്ല കാരണം കഴിഞ്ഞ വർഷം ലീഗ് ടേബിളിൽ 10 സ്ഥാനത്ത് FINISH ചെയ്ത ടീം ഫൈനലിൽ എത്തും എന്ന് സ്വപ്നത്തിൽ പോലും കരുതിയില്ല 🥺എന്തൊക്കെ ആയാലും എന്നും കൂടെ ഉണ്ടാകും എന്ന് ✨️ഒരു,കട്ട ആരാധകൻ 💛YENNUM YELLOW💛
ഞാൻ ഒരു കാര്യം പറയട്ടെ..., Guys ചില ആൾക്കാരുടെ വർത്തമാനങ്ങൾ കേട്ടാൽ തോന്നും...നമ്മൾ cup അടിച്ചു കഴിഞ്ഞു എന്നൊക്കെ... ഫ്ലവർ പോലെ ജയിക്കും...100% ജയിക്കും എന്നൊക്കെ പറയുന്നുണ്ട്...അവരോട് ഒന്നെ പറയാൻ ഉള്ളൂ...ഇത് ഫുട്ബോൾ ആണ്...90 മിനുടിൻ്റെ പോരാട്ടം ആണ്...അട്ടിമറി കളുടെ ചരിത്രങ്ങൾ ഒരുപാടുണ്ട്...so Be hope💛...No hype... ഒരു പ്രതീക്ഷയും ഇല്ലാതെ യാണ് സീസൺ തുടങ്ങിയത്...അതുപോലെ..തന്നെ... ഈ ഫൈനലും കടന്നു പോകട്ടെ...ഒന്നിൽ പിഴച്ചാൽ 3 എന്നല്ലേ ...ഇനിയും വിധി എതിരാവുകയില്ല എന്ന് വിശ്വസിക്കാം.... #yennumyellow💛