Тёмный

മഞ്ഞപ്പെട്ടി മുഖാമുഖം! | Faisal Moulavi | Abdul Malik Salafi 

ഇസ്ലാമിക പ്രഭാഷണങ്ങൾ
Просмотров 40 тыс.
50% 1

#ഇസ്ലാമിക_പ്രഭാഷണങ്ങൾ #islamikaprabashanagal
Subscribe the channel for latest updates:
/ @islamikaprabashanagal
#islamikaprabashanangal #youtube #news#allah #allahﷻ #newpost #islamic #makkah #madeena #haram #muslim #tauhid #newpost #mercifulallah #mercifulservent #family #samastha #sunni #mujahid #jamath #tabligh #wisdom #knm #ap #ek #muslims #masjid #prayer #dua #dikr #salah #swalath #swalathmajlis #youtube #shorts #reels #trending #trendingshorts #friday #jumua #oneislam #oneislamproduction #1islam #scholors #islamicteaching #islamicstatus #islamika_prabashanangal #islamikaprabashanangal #islamicinitiative #islamic_initiative #anislamicinitiative #initiative #harisbinsaleem #mujahidbalussery #sirajulislambalussery #hussainsalafi #rafeeqsalafi #faisalmoulavi #thajudheenswalahi #arshadtanur #arivinnilav #arivin_nilave_innathe_live #islamikaprabashanagal_new #islamophobia #green #life #always #allah #prophet #assalamualaikum #kids #youth #elder #boys #girls #students #mother #father #brothers #sisters #peace #honest #love #eid #eiduladha #eidmubarak #malayalam #malayalamspeech #news #alwaystrends #islamicspeech #malayalamspeech #islamika #prabashanam #doubts #clear #trendingshorts #trendingvideo #samastha #bank #adhan #2023 #newpost #news #live #livestream #liveepisodes #episodes #arivin_nilave_innathe_live #mujahid #wisdomgirls #wisdomstudents #wisdomquotes #wisdomvibes

Опубликовано:

 

18 дек 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 90   
@muhammedashraf8387
@muhammedashraf8387 7 месяцев назад
കാര്യങ്ങൾ മനസ്സിലാക്കാൻ ഉദ്ദേശിക്കുന്നവർക്ക് പഠിക്കാൻ ധാരാളമുള്ള പ്രോഗ്രാം . നാഥൻ സ്വീകരിക്കട്ടെ ..
@faisal-hg2hc
@faisal-hg2hc 5 месяцев назад
മനസിലാക്കാൻ കഴിവുള്ളവർക് ഇതു തന്നെ ധാരാളം . ഫൈസൽമൗലവി❤❤❤
@ashrafmoosamoosa7967
@ashrafmoosamoosa7967 6 месяцев назад
ചോദ്യങ്ങൾക്കു ക്രത്യമായ മറുപടി... അള്ളാഹു ഈ വിഭാഗത്തെ അനുഗ്രഹിക്കട്ടെ... അള്ളാഹു എല്ലാവർക്കും ഹിദായത്തു നൽകട്ടെ... ആമീൻ
@user-lr4kn9qw5e
@user-lr4kn9qw5e 6 месяцев назад
മുഖാമുഖം കൊണ്ട് 2 ഗുണമുണ്ട് ഒന്ന് ദീനു പഠിക്കാനും മറ്റൊന്ന് പൊട്ടൻ മാരെ തിരിച്ചറിയാനും
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 5 месяцев назад
😂😂😂😂😂
@kurafimedia
@kurafimedia 11 дней назад
🌺🌺🌺🌺
@Tayyal
@Tayyal 6 месяцев назад
ഇത്രയും വെയ്ക്തമായിട്ട് പറഞ്ഞിട്ടും മനസ്സിലായിട്ടില്ലെങ്കിൽ മൗലവിക്ക് ഒന്നും ചെയ്യാൻ പറ്റൂല റബ്ബിനോട് മനസ്സിലാക്കിത്തരാൻ പറയാ വേറെ മാർഗമില്ല റബ്ബ് കാക്കട്ടെ ഇൻ ഷാ അല്ലാഹ്
@AbdulRazaq-rz4rs
@AbdulRazaq-rz4rs 7 месяцев назад
Masha Allah ❤❤❤
@mansurmansur8402
@mansurmansur8402 2 месяца назад
Mashallah
@aboobackermenath4674
@aboobackermenath4674 7 месяцев назад
അൽഹംദുലില്ലാഹ്
@kunheedukalathingal9740
@kunheedukalathingal9740 5 месяцев назад
ഉറങ്ങുന്നവനെ ഉണർത്താം ഉറക്കം നടിക്കുന്നവനെ ഉണർത്താൻ കുറച്ച് കഷ്ഠപ്പെടും.
@user-ve6qr1my1w
@user-ve6qr1my1w 7 месяцев назад
👍🏻👍🏻
@kurafimedia
@kurafimedia 7 месяцев назад
മാലിക്ക് സെലഫി 👍👍👍👍👍
@user-nd9sf4yk4s
@user-nd9sf4yk4s 7 месяцев назад
👍👍
@kunhimohamedmelepadiyan1968
@kunhimohamedmelepadiyan1968 7 месяцев назад
👍👍👍
@aboobackerp2105
@aboobackerp2105 7 месяцев назад
❤❤❤❤❤
@NaseerKT-im5ys
@NaseerKT-im5ys 6 месяцев назад
Masha Allah
@raheeemkk10
@raheeemkk10 4 месяца назад
ഞങ്ങൾക്ക് എങ്ങിനെയെങ്കിലും മടവൂരിനെ ആരാധിക്കണം.
@akbersha130
@akbersha130 6 месяцев назад
Mashaallah ❤❤
@akbersha130
@akbersha130 6 месяцев назад
Mashaallah ❤❤❤
@user-zz4ht5wr1y
@user-zz4ht5wr1y 7 месяцев назад
മാലിക് അല്ല അബ്ദുൽ മാലിക് ആണ്
@abdussalamam9049
@abdussalamam9049 7 месяцев назад
ഫൈസല്❤❤❤❤
@monajeeb5372
@monajeeb5372 7 месяцев назад
☑️💯✅
@jaleeljallujallu8130
@jaleeljallujallu8130 6 месяцев назад
ഒരു ചോദ്യം ചോദിച്ചാൽ മറുപടി പറയുമോ
@jamaludheen1161
@jamaludheen1161 7 месяцев назад
3:28 3:31
@abzhow
@abzhow 11 дней назад
Assalamu allaikum nigal youtubil ninn cash vagarundo
@ajimontuthottanjalill316
@ajimontuthottanjalill316 6 месяцев назад
ഇപ്പോൾ ആരാണ് ശരി ആരാണ് തെറ്റ് എന്ന് റബ്ബ് തീരുമാനിക്കട്ടെ. അതെല്ലേ അള്ളാഹു ഖുർആനി ലൂടെ ഉണർത്തിയത്. ഈ കെട്ട കാലത്ത് നിങ്ങൾ ആർക്കുവേണ്ടിയാണു ഈ ഭിന്നിപ്പക്കൽ പരിപാടി നടത്തുന്നത്. ഐക്യപെടേണ്ട കാലത്ത് പരസ്പരം ഭിന്നിപ്പ് ഉണ്ടാക്കല്ലേ. നാളെ നമ്മൾ എല്ലാം അല്ലാഹുവിന്റെ മുൻപിൽ നിൽക്കേണ്ടവരാണ് എന്നെങ്കിലും ചിന്തിക്കുക.
@ibnsyed9479
@ibnsyed9479 6 месяцев назад
ഐക്യത്തിന് ആശയം ഐക്യം ഉണ്ടാവണം. അതിനാണ് ശ്രമിക്കുന്നത്. ആശയം ഐക്യം ഇല്ലാതെ വെറുതെ ഐക്യം ഉണ്ടാവില്ല എന്നൊക്കെ ഏത് കുട്ടിക്കും മനസ്സിലാക്കാം. ഇങ്ങനെ പറയാന്‍ എളുപ്പമാണ്
@RasheedRasheed-px2bp
@RasheedRasheed-px2bp 6 месяцев назад
മുസ്ലിമീങ്ങൾക്ക് ഇടയിൽ ഒരു ഭിന്നിപ്പ് ഉണ്ടായാൽ ആ ഭിന്നിപ്പും മടക്കേണ്ടത് അല്ലാഹുവിലേക്കും റസൂലിലേക്കും ആണ് അഥവാ ഖുർആനിലേക്കും സുന്നത്തിലേക്കും അങ്ങനെ ആ പ്രമാണങ്ങൾ പരിശോധിച്ചു കാര്യങ്ങൾ വ്യക്തമായിട്ടും ഭിന്നിച്ചു നിൽക്കുന്നവരെ സഖ്യം കൂടാൻ സാധ്യമല്ല എന്താണ് അഹ്ലുസ്സുന്നത്തി വൽ ജമാഅ എന്ന വ്യക്തമാക്കി കൊടുത്തിട്ടും ഖുറാഫാത്ത് നെഞ്ചിലേറ്റിയ വരോട് ഇസ്ലാമിക ആശയങ്ങളോട് വൈരുദ്ധ്യമായി പ്രവർത്തിക്കുന്ന ഇതര കക്ഷികളോട് അല്ലാഹുവിൻറെ മാർഗത്തിൽ ഭിന്നിച്ചു തന്നെ നിൽക്കും അവർ അവരുടെ പ്രവർത്തനങ്ങൾ ശരിയാവണം ആകുന്നതുവരെ അതുകൊണ്ടുതന്നെ ഏതാണ് ശരി എന്ന് മനസ്സിലാക്കാനാണ് പ്രമാണ ബന്ധമായ ഇത്തരം മുഖാമുഖം പ്രോഗ്രാമുകളും വെക്കുന്നത്
@hanibasi8014
@hanibasi8014 3 месяца назад
അവർ ശ്രദ്ധിക്കണം അത്ര ഒള്ളു അവരുടെ വിശ്വാസം അങ്ങനെ ആകണം എന്നില്ല
@muhmd5219
@muhmd5219 6 месяцев назад
ജമാഅത് ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തേണ്ട ഘട്ടമല്ല.. ഇന്ന് ഇന്ത്യയിൽ നിലനിൽക്കുന്നത്.. ശക്തമായ ജനകീയ സമരങ്ങൾ നടത്തേണ്ട സമയത്തു.... പെട്രോൾ രാജാക്കന്മാരെ പോലെ റിലീഫ് ഇറക്കി ആറാടുകയാണ്!
@shabeerali1256
@shabeerali1256 5 месяцев назад
മറിയം ബീവിയോട് "എനിക്കും വേണ്ടി നീ അല്ലാഹുവിനോട് തേടുക" എന്നു zakariya നബി (അലൈഹി സലാം) പറയാതിരുന്നത് അതു ശിർക്ക് ആകുമെന്ന് കരുതി ആണോ?
@Mnp0112
@Mnp0112 6 месяцев назад
ഞാൻ സുന്നി യിൽ നിന്ന് മുജാഹിദ് പ്രസ്ഥാനം ത്തിന്റെ ആശയം ഉൾ കൊണ്ടാണ് മുജാഹിദ് ഇൽ വന്നത്. അവിടെത്തെ കാളും ശിർക് ആണ് ഇപ്പോൾ ഇവിടെ കേൾക്കുന്നത്. മുജാഹിദ് Wisdom group ജിന്ന്നോടും മലകുകളോടും സഹായം ചോദിക്കാം പറയുന്നു. ഇത്രയും ശിർക് ഞാൻ മുമ്പ് നിന്ന സമസ്തയിൽ ഇല്ലായിരുന്നു.
@muhammedvaseem8570
@muhammedvaseem8570 6 месяцев назад
Evdeya parayunnath?
@abdulnasar7k
@abdulnasar7k 6 месяцев назад
ഇങ്ങനെ ഒരു കള്ളം തട്ടിവിടുന്നത് കൊണ്ട് നിങ്ങൾ എന്താണ് പ്രദീക്ഷിക്കുന്നത്?
@saeeds9199
@saeeds9199 5 месяцев назад
ശിർക്കും തൗഹീദും തിരിച്ചറിയാത്ത മുജാഹിദുകൾ
@Tayyal
@Tayyal 5 месяцев назад
അരാണ് ജിന്നിനോട് സഹായം തേടാം എന്ന് പറഞ്ഞത് ഒന്ന് പറയാമോ വെറുതെ നിങ്ങളുടെ ഇഷ്ടത്തിന് പറഞ്ഞാൽപോരാ തെളിവ്സഹിതം പറ
@latheeflathi9862
@latheeflathi9862 4 месяца назад
Jinninod tedan paranjdevde
@ashraft.b.4282
@ashraft.b.4282 7 месяцев назад
ഇപ്പോൾ മത്സരിച്ച് സമ്മേളനം നടത്തുന്നു. ഒരു ഗ്രൂപ്പ് ഇസ്രായേലിനെ തള്ളി പറയുന്നില്ല. ഹമാസിനെ തള്ളി പറയുന്നു. മർക്കസുദ്ദഅ് വ ടീം. അനുകൂലിക്കുന്നു.
@shihabuddeenkunjukoya7301
@shihabuddeenkunjukoya7301 7 месяцев назад
Malik salafi alla abdul malik salafi
@user-dc2du4uh5t
@user-dc2du4uh5t 6 месяцев назад
സഹാബത്തിനെ വെള്ളം കിട്ടാതെ വിഷമിച്ചു സഹാബത്ത് ഒന്നടങ്കം വന്നു നബിയോട് വെള്ളത്തിന് ചോദിക്കുന്നു അസാധാരണ മാർഗത്തിലെ കൂടി വള്ളം ഇല്ലാത്തപ്പോൾ നബിയോട് സഹായം ചോദിച്ചു എന്നാലും നബിസല്ലല്ലാഹു അലൈഹി സലാം പറഞ്ഞില്ല നിങ്ങൾ എന്നോട് ചോദിക്കാൻ പറ്റുകയില്ല എന്ന് നബി (സ) പറഞ്ഞിട്ടില്ല നിങ്ങൾ അല്ലാഹുവിനോട് മാത്രമേ ചോദിക്കാൻ എന്നും നബി. (സ ) പറഞ്ഞിട്ടില്ല നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ ഒരു ഗ്ലാസ് വെള്ളം കൊണ്ടു വരാൻ പറഞ്ഞു ഗ്ലാസ് വെള്ളത്തിൽ നബിയുടെ കയ്യിലെ വിരല് ഇട്ടു വിരലിനിടയിൽ കൂടി വെള്ളം നബി നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ വെള്ളം കൊടുത്തു സഹാബത്ത് ഒന്നടങ്കം കുടിക്കയും കുളിക്കുകയും ചെയ്തു സഹാബത്ത് അബുഹുറൈറ( റ) മറവി ഉണ്ടാവുന്ന കാര്യം നബിയോട് പറഞ്ഞപ്പോൾ നബിസല്ലല്ലാഹു അലൈഹി വസല്ലമ തങ്ങൾ പറഞ്ഞില്ല നിങ്ങൾക്ക് അല്ലാഹുവിനോട് അല്ലാഹുവിനോട് ദുആ ചെയ്തൂടെ എന്ന് പറഞ്ഞിട്ടില്ല നബി പറഞ്ഞു നിങ്ങൾ ഒരു തട്ടം ആ തട്ടത്തിൽ നബി എന്തോ വാരി ഇടുന്നത് പോലെ കാണിച്ചു അബൂ ഹുറൈറ (റ) പറഞ്ഞു ആ തട്ടം എടുത്തു നെഞ്ചിൽ കൂട്ടി പിടിക്കാൻ എന്ന് നബി പറഞ്ഞു അബൂഹുറൈറ (റ) അതുപോലെ ചെയ്തു പിന്നീട് മറവി ഉണ്ടായിട്ടില്ല അസാധാരണ സംഭവം യുദ്ധത്തിൽ കുറച്ചു ഭക്ഷണത്തിന് നബിയുടെ ഉമിനീർ തട്ടിയപ്പോൾ കുറെ ആൾക്ക് കഴിക്കേണ്ട ഭക്ഷണം ആയി തീർന്നതും നമ്മുടെ മുന്നിൽ ചരിത്രം ഉണ്ട് അബൂബക്കർ സിദ്ധീഖ് റ) പറഞ്ഞു ഞാൻ മരണപ്പെട്ട സമ്മതം റൗളാ ശരീഫിൻ്റെ അടുക്കൽ പോയി നബിയോട് സമ്മതം ചോദിച്ചിട്ട് എന്നെ അവിടെ കബറടക്കം ഇന്ന് അബൂബക്കർ സിദ്ധീഖ് (റ) വസിയ്യത്ത് സഹാബത്ത് പറഞ്ഞു അവർ അതുപോലെ നബിയുടെ റൗളാ ശരീഫ് മെഡിക്കൽ വെച്ച് സലാം ചൊല്ലി നബിയോട് സമ്മതം ചോദിച്ചപ്പോൾ സമ്മതം ഖബർ ശരീഫ് സമ്മതം നൽകി ഇക്കാര്യം തഫ്സീർ കിത്താബ് ഇമാം റാസി ഉണ്ട് ഇമാം റാസി ശിർക്ക് പ്രചരിപ്പിക്കുന്ന ശിർക്ക് ആണെങ്കിൽ ഇക്കാര്യം എഴുതിവയ്ക്കാൻ പറ്റുമോ
@kavungalkavungal8822
@kavungalkavungal8822 3 месяца назад
ആദ്യം പറഞ്ഞത് ശരി..നബി ജീവിച്ചിരുന്നപ്പോൾ... രണ്ടാമത് കള്ളം....
@kavungalkavungal8822
@kavungalkavungal8822 3 месяца назад
അപ്പൊ അബൂബക്കർ (റ) മരിച്ചതിന് ശേഷം സംസാരിച്ചു..?????
@kabeertv1301
@kabeertv1301 6 месяцев назад
Salafikal certificate koduthal matrame swargam kittukayullu
@yasin_Ko
@yasin_Ko 7 месяцев назад
മുജാഹിദ് പ്രസ്ഥാനം ഇസ്ലാമിനെ മതം അചാരം അനുഷ്ടാനം എന്ന പരിമിതമായ ചട്ടകൂടിനകത്ത് ഒതുക്കി തീർത്തു .....😢 എന്നാൽ ജമാഅത്തെ ഇസ്ലാമി അതിനു പുറമെ രാഷ്ട്രത്തിനും സമൂഹത്തിനും ജനങ്ങൾക്ക് ഉപകാരം ചെയ്യുന്ന എല്ലാ മേഘലകളിലും ഇറങ്ങി പ്രവർത്തിക്കുകയും സകലമാന ജനങ്ങൾക്കും ഇസ്ലാമിന്റെ ശരിയായ സദേശം എത്തിക്കുകയും ചെയ്യുന്നു .....❤️
@Pc-vy7kr
@Pc-vy7kr 7 месяцев назад
ഞങ്ങളുടെ അടുത്ത് ഉള്ള പള്ളിക്ക് അകത്ത് ഫിലിം ഫെസ്റ്റിവൽ നടത്തിയവർ ആണ് ജമാഅത്ത് ഇസ്ലാമി.. 😂
@abdlatif-fm9mf
@abdlatif-fm9mf 7 месяцев назад
നീ ഫിലിം കണാറില്ലെ​@@Pc-vy7kr
@anasbinsidhiq
@anasbinsidhiq 7 месяцев назад
സേവനം മാത്രമായി ജമാഅത് ഒതുങ്ങി. എല്ലാ അനാചാരങ്ങൾക്കും മുന്നിൽ ജമാഅത് ആയി
@rasheedtanur2125
@rasheedtanur2125 7 месяцев назад
ജമാഅത്തെ ഇസ്ലാമിക്കാർ പരലോകത്തെക്കാൾ ഇഹലോകത്തിന് പ്രധാന്യം നൽകുന്ന വരാണ്
@kavungalkavungal8822
@kavungalkavungal8822 3 месяца назад
അത് കൊണ്ടായിരിക്കാം സംഗീതം ഒക്കെ ഹലാലാക്കിയത്....😂😂😂😂
@shafeequeahmed4272
@shafeequeahmed4272 6 месяцев назад
തംനെയ്ലിൽ തൊപ്പി ഇട്ടത് കണ്ടല്ലോ മുൽവീഡ്ഫെസാൽ 🤔 (moule -vie -de -fais -salle)
@najeebma5063
@najeebma5063 6 месяцев назад
ജിന്ന് മുജാഹിദാ ണൊ ശരി അതൊ KNM ഓ
@abdulrahimvengara4754
@abdulrahimvengara4754 7 месяцев назад
രാജാകൾക്എദിരിൽആരുംഇറങ്ങേണ്ടിവരില്ല അവർഇറങ്ങിഓടിക്കൊള്ളൂം
@user-ei3ys7nr5j
@user-ei3ys7nr5j 27 дней назад
നാളെ വിളിക്കുന്ന കണ്ണട ഒന്നും പറയാനില്ല മറുപടി പറയാനാ കോന്തൻ അറിയില്ല എന്ന് തോന്നുന്നു
@banualiakbartp2228
@banualiakbartp2228 7 месяцев назад
റസൂലിെന്‍റ ചര്യ അഌസരിച്ച്‌ പറയുകയാണെങ്കില്‍ നസീഹത്ത്‌ ആദ്യം വേണ്ടത്‌ സ്വന്തം കുടൂമ്പത്തിലാണ്‌ സ്വന്തം കുടുമ്പത്തിലാണല്ലോ പരിണാമം സംഭവിച്ച്‌ മൂന്നും നാലുമൊക്കെആയത്‌ വെറുതേ നസീഹത്ത്‌ എന്നുംപറഞ്ഞ്‌ ജമാഅത്തിെന്‍റ പുറകെ സൈക്കിള്‍ എടുത്ത്‌ ഓടണോ ? വോട്ട്‌ ചെയ്യരുത്‌ എന്നുംമറ്റും ഒരു കാലത്ത്‌ അവർ പറഞ്ഞിരുന്നു ശരിതന്നെ അതില്‍ നിന്നുംഅവർ മാറിയിട്ട്‌ പതിറ്റാണ്ടുകളായി എന്ന്‌ നിങ്ങള്‍ക്കും അറിയാമല്ലൊ ? പിന്നേയുമെന്തിനാ ഈശവത്തേല്‍കുത്തല്‍ ? അവർ ചെയ്യുന്നതു പോലെത്ത ജീവകാരുണ്യപ്രവർത്തനങ്ങള്‍ നടത്തി അവരെപ്പോലെ ആവാന്‍ നിങ്ങള്‍ക്കും കഴിയുമല്ലൊ !!!
@ashraft.b.4282
@ashraft.b.4282 7 месяцев назад
നേരത്തെ ചോദിക്കണമെന്ന് തീരുമാനിച്ച് ചോദിച്ച ചോദ്യം. അവസാനം പറഞ്ഞ് . പറഞ്ഞ് . 5 ഗ്രൂപ്പായി.
@shafeeqakkara8656
@shafeeqakkara8656 7 месяцев назад
കുഭൂരി കൾ എത്ര ഗ്രൂപ്പ്‌ ഉണ്ട് ഇപ്പൊ
@samsudheen5687
@samsudheen5687 7 месяцев назад
@@shafeeqakkara8656 53
@kurafimedia
@kurafimedia 7 месяцев назад
ഒരു കൂട്ടം മുടി കച്ചവടം മറ്റൊരു കൂട്ടരും ചോദ്യം ചെയ്യാൻ
@othenan1
@othenan1 6 месяцев назад
ഇസ്ലാമിന്റെ ശത്രുക്കൾ ഗാസ്സയിൽ കൂട്ടക്കൊല നടത്തുമ്പോൾ അതിനെ ന്യായീകരിക്കുന്നത് ഏത് തൗഹീതാണ്??
@kabeertv1301
@kabeertv1301 6 месяцев назад
E mujahid matham kondu Islamine enthanu karyam
@najeebma5063
@najeebma5063 6 месяцев назад
ജിന്ന് മുജാഹിദ് ഹമാസിൻ്റെ കൂടെയൊ ഇസ്രായീലിൻ്റെ കൂടെയൊ
@hanibasi8014
@hanibasi8014 3 месяца назад
മുസ്ലിങ്ങളെ കൂടെ ആകും അവിടെതെ ജനങ്ങളുടെ കൂടെ
@abdurahman6187
@abdurahman6187 6 месяцев назад
ഇതൊന്നും മറുപടി അല്ല😅
@samee53802
@samee53802 6 месяцев назад
ഖിയാമത് നാളുവരെ സലഫികളുടെ സംശയം തീരുകയില്ല ഇപ്പോഴും ഹദീസുകൾ തപ്പി നടക്കുകയാണ് നേരിട്ടു കാണാതെ സലഫികൾ ഒന്നും വിശ്വസിക്കുക ഇല്ല ഇപ്പോഴും സലഫികൾ സുന്നി മസ്ജിത് ആണെങ്കിൽ ജമാഅത് കളന്നു സലഫി മസ്ജിത് നോക്കി നടക്കും നിസ്കരിക്കാൻ സലഫി മസ്ജിത് ഇല്ലാത്ത നാട്ടിലേക്ക് ഒരു യാത്ര പോയികയിന്നാൽ പിന്നെ അന്നത്തെ നിസ്കാരം പോയി
@kavungalkavungal8822
@kavungalkavungal8822 3 месяца назад
സുന്നികൾ മക്കത്ത് പോകുന്ന പോലെ.....😂😂😂😂
@user-cd4dk6om5c
@user-cd4dk6om5c 6 месяцев назад
Moulavi idakk maaripparayunnu
@AnsilAli-tf7dd
@AnsilAli-tf7dd 6 месяцев назад
Kallanmaar
@kavungalkavungal8822
@kavungalkavungal8822 3 месяца назад
മനസ്സിലാകും....
@muhammedmusthafa2580
@muhammedmusthafa2580 5 месяцев назад
Ningal ,mujahidum ,jamaathum,thableegum,kallathareeqathugarum,chegannoorum ellam pizachavaran
@shabeerali1256
@shabeerali1256 5 месяцев назад
ഇതു തന്നെ അല്ലെ വഹാബ് saqaafi പറയുന്നത്. അപ്പോൾ എങ്ങനെ ശിർക്ക് വരും. ഏറി വന്നാൽ ബിദ്അത്ത്, ശിക്ക് വരില്ലല്ലോ? എല്ലാം ചെയ്യുന്നത് അല്ലാഹു ആണ് എന്നും മുഹ്‌യുദ്ദീൻ ശൈഖ് (റ) മാധ്യമം മാത്രമാണ് എന്നും ആണ് അദ്ദേഹം പറയുന്നത്. ഉദാഹരണം: മുഹ്‌യുദ്ദീൻ ശൈഖേ കാക്കണേ എന്നു പറയുമ്പോൾ ആ തേട്ടം അല്ലാഹു ശൈഖിന്റെ അടുത്തേക്ക് എത്തിക്കുകയും എന്നിട്ട് ശൈഖ് അല്ലാഹു വിനോട് ശുപാർശ ചെയ്യുകയും അപ്പോൾ അല്ലാഹു അതു പരിഗണിക്കുകയും ചെയ്യുന്നു. അല്ലാഹ് ഉദ്ദേശിച്ചാൽ ആ ഹാജത് സാധിപ്പിച്ചു കൊടുക്കുകയും ചെയ്യുന്നു. ഇങ്ങനെ ആകുമ്പോൾ അതു ശിർക്ക് ആവുകയില്ലല്ലോ. നമുക്കു ആകെ പറയാൻ പറ്റുക ഇങ്ങനെ ഒരു കരാമത് ശൈഖിന് നൽകപ്പെട്ടിട്ടില്ല, നൽകപ്പെട്ടതായി തെളിവില്ല എന്നൊക്കെ അല്ലെ.. അല്ലാതെ ശിർക്ക് ആരോപിക്കാമോ?
@abdussalamam9049
@abdussalamam9049 7 месяцев назад
കാന്തപ കളളമുടി ചുണി പിളര്നനു വോ പേരോട്
@MuhammedRiyasThurkintavida786
@MuhammedRiyasThurkintavida786 5 месяцев назад
നീ എന്തോന്നാടാ പറയുന്നത്. ഈ വീഡിയോയുമായി ഒരു ബന്ധവുമില്ലാത്ത കാര്യം പറഞ്ഞു ഇങ്ങനെ പൊട്ടനാവല്ലേ 😂
@musthafatt939
@musthafatt939 7 месяцев назад
അസ്സലാമു അലൈക്കും p ഹാകിമിയ്യത്ത് പറയുമ്പോൾ മുഴുവൻ പറയണം ഇസ്ലാമിൽ ഒരു രാഷ്ട്രീയ കാഴ്ചപ്പാട് ഉണ്ടല്ലോ അതിനെക്കുറിച്ച് നിങ്ങളുടെ നിലപാട് എന്താണെന്ന് പറഞ്ഞാൽ
@monnRiaz
@monnRiaz 7 месяцев назад
ഏത് ആയത്തിൽ 😅😅😅😅 😂😂 ഫാത്തിഹ ആയത്തിൽ 😅 നിങ്ങളുടെ അഭിപ്രായത്തിൽ ഇബ്ലീസിനേയും അനുസരിക്കാം 😅.
@muhammedvaseem8570
@muhammedvaseem8570 6 месяцев назад
Ibleesine anusaricha Adam (a) Mushrik aayrunno? 😊
@abduraheemm1829
@abduraheemm1829 5 месяцев назад
Thadimmel valla curry poya pole
@finufinurinu9307
@finufinurinu9307 5 месяцев назад
ഈ വഹാബികൾ ആണോ മതം പറയുന്നവര്
@sidheekalr9053
@sidheekalr9053 7 месяцев назад
നിങ്ങൾ, വിസ്ഡം,ജിന്നുകളോട് സഹായം തേടുന്നു , ജിന്ന് ഇറക്കുന്ന ചിൽസക്ക് പ്രത്യേക കേന്ദ്രങ്ങൾ നടത്തുന്നുണ്ടെന്ന വാദമാണല്ലോ,കെ എൻ,എം പറയുന്നത്,സംസം വെള്ളം, ഹജറുൽ അസ്‌വദ്,പറഞ് നിങ്ങൾ വേറിട്ട് പോന്നു എന്നും , അതൊരു ഒപ്പിക്കൽ മാത്രമല്ലേ,
@Mnp0112
@Mnp0112 6 месяцев назад
Faisal moulavi തൊപ്പി എല്ലാം ഇടാൻ തുടങ്ങിയത്
@abdulnasar7k
@abdulnasar7k 6 месяцев назад
തൊപ്പിയിടാൻ പാടില്ല എന്നുണ്ടോ?
@abdulrahiman8502
@abdulrahiman8502 6 месяцев назад
ഖുറാഫികളേക്കാളും കഷ്ടമാണ് ജമാഅത്ത് ഇസ്ലാമിന്റെ കാര്യം കാരണം ഖുറാഫികൾ പഠിക്കാൻ തയ്യാറാവില്ല അവർക് വലുത് അവരുടെ ഉസ്താദുമാരാണ് എന്നാൽ ജുമാ അത്തെ ഇസ്ലാമിക്കാർ പഠിക്കാൻ തയ്യാറാണ് പഠിക്കുന്നുമുണ്ട് പക്ഷെ ബുദ്ധിക്കും സാഹചര്യങ്ങൾക്കും അഅനുസരിച്ച ദീനിനെ ഉപയോകിക്കും
@saithalaviaji7671
@saithalaviaji7671 6 месяцев назад
മർക്കസ്സുദ്ധ ഉപക്കാരുടെ ആദർശത്തിൽ എന്താണ് പണ്ടില്ലാത്ത പുതിയത് പറഞ്ഞാൽ തരക്കേടില്ല.
@abdufaiha799
@abdufaiha799 6 месяцев назад
ഇത് മാറ്റി എഴുതണം മുജാഹിദ് എന്നല്ല ജിന്ന് മുഖാമുഖം എന്നാക്കണം
@kavungalkavungal8822
@kavungalkavungal8822 3 месяца назад
ജിന്ന് അള്ളാഹുവിന്റെ സൃഷ്ടിയാണ്.....
Далее
2DROTS vs WYLSACOM! КУБОК ФИФЕРОВ 1 ТУР
07:25
Wolfram Physics Project: A Discussion with Jim Gates
2:43:04