Тёмный
No video :(

മഞ്ഞും മറന്നു പാടും | വി.പി ഷൗക്കത്തലി | രാഗമഴ 

Sasikumar Vk
Подписаться 201
Просмотров 1,4 тыс.
50% 1

60-ആം പിറന്നാളിനോട് അനുബന്ധിച്ച് രാഗമഴ നൽകുന്ന സംഗീത സമ്മാനം.
"മഞ്ഞും മറന്നു പാടും"
വരികൾ : വി.പി ഷൗക്കത്തലി
സംഗീതം & ആലാപനം : രാഗമഴ

Опубликовано:

 

5 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 56   
@sureshbhave.k9814
@sureshbhave.k9814 Месяц назад
മനോഹരം വരികൾ അതിലുപരി സംഗീതവും , ഹൃദയ പർശവും കുറേ തവണ കേട്ടു.
@rejithamanoj1174
@rejithamanoj1174 14 дней назад
സ്നേഹാർദ്രം ഈ വരികൾ...ആലാപനവും 🥰
@AjayakumarKumar-uk9ds
@AjayakumarKumar-uk9ds Месяц назад
നല്ല ഫീലോടുകൂടി പാടി... 🙏🏻. സൂപ്പർ ശശിയേട്ടാ... 👍🏻❤️
@sunitharanjith1421
@sunitharanjith1421 Месяц назад
രാഗമഴ നനഞ്ഞു ഞാനും....❤❤❤❤
@prasadkakkassery5431
@prasadkakkassery5431 Месяц назад
ഹൃദ്യം രചനയും ആലാപനവും..
@drjayan
@drjayan Месяц назад
Beauty of rendering and beautiful lines
@indiravk5775
@indiravk5775 Месяц назад
Marvelous song, good voice
@indiravk5775
@indiravk5775 Месяц назад
Amazing song good feel sharp voice as usual
@abdulrazack8601
@abdulrazack8601 Месяц назад
Super 👍👍👍👍
@dileepuk9530
@dileepuk9530 Месяц назад
❤ നിലാവിൽ....
@jitheshputhukkudi8395
@jitheshputhukkudi8395 Месяц назад
നന്നായി പാടി🎉❤
@jayaprakashc7309
@jayaprakashc7309 Месяц назад
Super 🎉
@BijuThekkedath
@BijuThekkedath Месяц назад
Super......🎉
@muralikayidam
@muralikayidam Месяц назад
ഇങ്ങനെയൊക്കെ ആണ് പാട്ട് പിറക്കേണ്ടത്... എന്ത് സുഖമാണ് കേൾക്കാൻ അഭിമാനം ഉണ്ട് ❤️ ഞങ്ങളുടെ തലമുറയിലേക്കും പാരമ്പര്യത്തിന്റെ സംഗീതം കിട്ടിയതിൽ നന്ദി 🙏
@greeshmank2409
@greeshmank2409 Месяц назад
👌👌👌
@savithagopal6857
@savithagopal6857 Месяц назад
Excellent singing 🎉
@ctharis
@ctharis Месяц назад
❤❤❤
@pradeepzalora
@pradeepzalora Месяц назад
നല്ല ഒരു പഴയ കാലം ഓർമ്മകൾ സമ്മനിക്കുന്ന പാട്ട് എനിക്ക് വളരെ അധികം ഇഷ്ട്ടമായി.
@anoopk9403
@anoopk9403 Месяц назад
മനോഹരമായ വരികളും.. ആലാപനവും.. ഒരു പാട് ഓർമ്മകൾ ഉണർത്തുന്നു... എവിടെയോ ഒരു നൊമ്പരം ഉള്ളിൻ്റ ഉള്ളിൽ അറിയാതെ വിതുമ്പുന്നതു പോലെ... " ഒരായിരം അഭിനന്ദനങ്ങൾ " 👏👏👏👏⭐💐💐⭐👏👏👏👏
@sasikumarvk7145
@sasikumarvk7145 Месяц назад
സംഗീതത്തെ ഹൃദയം കൊണ്ട് ഏറ്റെടുത്ത് ആസ്വദിച്ച് പ്രതികരിക്കുന്നവർക്കെല്ലാം ......🙏
@mtibrahim3833
@mtibrahim3833 Месяц назад
ശരറാന്തൽ പോലെ... ആർദ്രമായ പ്രണയ രാഗ തല്പത്തിലേക്ക് ഒരു മുഗ്ദ ശ്രുതികൂടി...
@muralipanicker9074
@muralipanicker9074 Месяц назад
മനോഹരമായ വരികൾ. ഹൃദ്യമായ സംഗീതാവിഷ്കരണം. മികവുറ്റ ആലാപനം .അണിയറ ശില്പികൾക്കും അതി മനോഹരമായ ശബ്ദ സുഖത്തിൽ ഗാനം ആലപിച്ച ഗായകനും ഹൃദയം നിറഞ്ഞ സ്നേഹം. അഭിനന്ദനങ്ങൾ🎉
@sumivavottil2909
@sumivavottil2909 Месяц назад
വരികളും ആലാപനവും സൂപ്പർ👍👍👏👏 ശശിയേട്ടാ പറയാതെ വയ്യ അടിപൊളി . നല്ല Feel 👏👏👏👍👍👍👏👏👏👏
@indurajeevindu9466
@indurajeevindu9466 Месяц назад
അതിമനോഹരം 👍👍അതിനേക്കാൾ നല്ലൊരു വാക്ക് ഈ സൃഷ്ടിക്ക് പറയാനില്ല മനസ്സിലേയ്ക്കങ്ങനെ ഒഴുകിയിറങ്ങുകയാണ് 🙏🙏
@lathavk508
@lathavk508 Месяц назад
ഇതാണ് പാട്ട്.... എന്താ feel.. ശബ്ദം ഒരു രക്ഷയില്ല ....A very beautiful rendering... Amazing 🎉🎉🎉😊❤ vocal blending with smooth music...No words to express.. Excellent Singing
@vijayansvideos2854
@vijayansvideos2854 Месяц назад
സൂപ്പർ ..... നല്ല വരികൾ.. നല്ല ആലാപനം ..... സൂപ്പർ സൂപ്പർ
@ckmahboobkavanur
@ckmahboobkavanur Месяц назад
👏👏👏👏👏👏👏👏👏👏 മനോഹരം 👌 💗💗💗💗💗💗💗💗
@seagulart7876
@seagulart7876 Месяц назад
രാഗമഴ..... ഷൗക്കാക്ക നനഞ്ഞു. ശരിക്കും..
@asokanmaniyil2932
@asokanmaniyil2932 Месяц назад
Lyrics & singing both excellent..hats off..❤❤❤
@margaretdsouza-dn3gk
@margaretdsouza-dn3gk Месяц назад
beautifully sang Melodious voice keep going god bless
@MelodiaProductions
@MelodiaProductions Месяц назад
Good feel👌💞
@ranjithv9334
@ranjithv9334 Месяц назад
sasi Etta .. വാക്കുകൾക്ക് അതീതം സൂപ്പർ ...🎉
@valsalampvalsala1965
@valsalampvalsala1965 Месяц назад
രാഗമഴ .....മനോഹരം VKS......
@ramdasp8945
@ramdasp8945 Месяц назад
Sasi ..മനോഹരമായിരിക്കുന്നു.🌹🌹 വരികളും
@ashrafbabu2366
@ashrafbabu2366 Месяц назад
ഒരു രക്ഷയുമില്ല അടിപൊളി.
@sajimolm5591
@sajimolm5591 Месяц назад
Sasiatta 👌 feeling no രക്ഷ
@devadas.kdevadas.k1579
@devadas.kdevadas.k1579 Месяц назад
നന്നായിട്ടുണ്ട്. ഉഛാരണം കുറച്ചു കൂടി വ്യക്തമാക്കാമായിരുന്നു.❤
@sasikumarvk7145
@sasikumarvk7145 Месяц назад
എവിടെയാണ് പിഴച്ചതെന്ന് പറയാമോ? ഞാൻ അത്ര ശ്രദ്ധിച്ചിട്ടില്ല.
@SureshKumar-bf1dz
@SureshKumar-bf1dz Месяц назад
അടിപൊളി..... good feel.....
@dasbeenas195
@dasbeenas195 Месяц назад
മനോഹരം
@rajammapadmanabhan6488
@rajammapadmanabhan6488 Месяц назад
Super ♥️ entha feel
@KrishnaprasadCK
@KrishnaprasadCK Месяц назад
No words to say ❤
@balaji.vvadakkekara6005
@balaji.vvadakkekara6005 Месяц назад
മനോഹരം 😍
@swarnakumariradhakrishnan8772
@swarnakumariradhakrishnan8772 Месяц назад
Awesome... nice voice
@zaahidjai4609
@zaahidjai4609 Месяц назад
Good feel
@kram3336
@kram3336 Месяц назад
Super
@YaaGoTravelExperts
@YaaGoTravelExperts Месяц назад
മനോഹരം ❤
@gopakumar7433
@gopakumar7433 Месяц назад
Very nice ❤
@BinduKNair-pf7ue
@BinduKNair-pf7ue Месяц назад
👌🏻💯👏🏻👏🏻👏🏻👏🏻👏🏻
@muralikayidam
@muralikayidam Месяц назад
അതിമനോഹരം
@sukumarapanicker3815
@sukumarapanicker3815 Месяц назад
👏👏👏👌❤️
@sumivavottil2909
@sumivavottil2909 Месяц назад
@rethikapk1227
@rethikapk1227 Месяц назад
2:03
@sujathakm7221
@sujathakm7221 Месяц назад
Suuuuuper
@renuvinod3910
@renuvinod3910 Месяц назад
Super... 👌❤
@ashrafbabu2366
@ashrafbabu2366 Месяц назад
Super
Далее
Nirangal than nritham unpluged by Vinitha
5:44
Просмотров 30 тыс.
Enne Pranayicha Kattu Poove
4:58
Просмотров 14 тыс.