Тёмный

മഞ്ഞുമ്മേൽ ബോയ്സ് പണക്കാരല്ല പാവങ്ങളാ... | EXCLUSIVE INTERVIEW WITH ANIL JOSEPH (MANJUMMEL BOYS) 

Radio Suno
Подписаться 7 тыс.
Просмотров 51 тыс.
50% 1

'എന്തിനാ കുട്ടാ അവനെ രക്ഷിച്ചോണ്ട് വന്നത് ഒരു കാര്യവും ഉണ്ടായില്ല'
തഗ് മറുപടികളുമായി ഖത്തറിലെ മഞ്ഞുമ്മേൽ ബോയ്..!
#ManjummelBoys #interviewwithManjummelBoys #radiosuno

Развлечения

Опубликовано:

 

25 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 65   
@lissyantony5563
@lissyantony5563 4 месяца назад
ആ പാവം പിള്ളേരുടെ ആത്മാർത്ഥ സൗഹൃദത്തിന്റെയും ജീവന്മരണ പോരാട്ടത്തിന്റെയും യാഥാർഥ്യം ആണ് ഇന്ന് 200 കോടി കടന്ന വിജയം. ഇതിനു വേണ്ടി ഒറ്റക്കെട്ടായി നിന്ന മഞ്ഞുമ്മൽ റിയൽ ബോയ്സ് ആണ് സൂപ്പർ താരങ്ങൾ 🙏🏼. ഇതിനു വേണ്ടി സിനിമ കൊണ്ടുവരാൻ സിനിമാതാരങ്ങൾ കഷ്ടപ്പെട്ടു. എങ്കിലും ആ റിയൽ താരങ്ങൾക്ക് 1 കോടിയെങ്കിലും കൊടുത്ത് അവരുടെ കുടുംബങ്ങളെ രക്ഷിക്കണേ 🙏🏼
@kmkriskm
@kmkriskm 5 месяцев назад
ചേട്ടാ പെട്ടന്ന് തന്നെ കേരളത്തിലേക്ക് വിട്ടോ. നിങ്ങടെ ടീം അവിടെ പൊളിക്കയാണ്.
@padmajapappagi9329
@padmajapappagi9329 5 месяцев назад
എത്ര മനോഹരമായ സൗഹൃദം ആണ് ഇവരുടേത്.... അത് ഉറപ്പിക്കാൻ ദൈവ്വം പരീക്ഷിച്ചതാവാം ഇതൊക്കെ...... ഈ സൗഹൃദം എന്നും ഇതുപോലെ തന്നെ മുൻപോട്ട് പോകട്ടെ 🙏🏼🙏🏼🙏🏼🙏🏼❤️❤️❤️❤️
@user-tj7fj1gv7j
@user-tj7fj1gv7j 4 месяца назад
ആര് പറഞ്ഞു അവർ പണക്കാരല്ലന്ന്, അവരാണ് ഇന്നാട്ടിലെ ഏറ്റവും വല്യ പണക്കാർ, സൗഹൃദത്തിന്റെ- സ്നേഹത്തിന്റെ-ഒത്തൊരുമയുടെ കാര്യത്തിലും. എന്നിരുന്നാലും അവരുടെ real അനുഭവം അല്ലെ നിങ്ങൾ സിനിമയായി എടുത്തത് അപ്പോൾ കിട്ടിയതിന്റെ ഒരു 10% എങ്കിലും നമ്മുടെ പിള്ളേർക്ക് കൊടുത്തേക്കണേ🙏🏼
@sherlyg2048
@sherlyg2048 5 месяцев назад
11 മത്തെ ആളിനെ തിരഞ്ഞു കൊണ്ടിരിക്കുകയായിരുന്നു. താങ്കളെ കണ്ടതിൽ ഒരുപാട് സന്തോഷം. വീഡിയോ കാൾ അടിപൊളി ആയിരുന്നു
@jobinjoseph5987
@jobinjoseph5987 5 месяцев назад
മഞ്ഞുമ്മൽ ബോയ്സിന്റെ കുറെ ഇന്റർവ്യൂസ് കണ്ടു.. പക്ഷെ ഇത് മനോഹരമായിരിക്കുന്നു. സിനിമ പോലെ തന്നെ നല്ല വ്യക്തമായി തന്നെ പറഞ്ഞു.. ഒച്ചയില്ല ബഹളം ഇല്ല അലങ്കോലം ഇല്ല.. ഒരു മാല കോർത്തിണക്കിയപോലെ മനോഹരം
@soumyast9842
@soumyast9842 5 месяцев назад
പാവപെട്ടവർ ആയതുകൊണ്ടാണ് കളയാതെ കൂടേ കൊണ്ട് വന്നത്
@renjith-snova
@renjith-snova 4 месяца назад
Sathyam 😊
@sameeyaak5411
@sameeyaak5411 5 месяцев назад
ഫിലിം ഇത്രയും super hit ആയതുകൊണ്ട് 100 gova ട്രിപ്പ് free ആയി സിനിമക്കാര് തന്നോളും ചേട്ടാ......❤❤❤ ❤❤❤❤❤❤❤❤മഞ്ഞുമ്മല്‍ boys kidu 🎉🎉
@ronypious9930
@ronypious9930 5 месяцев назад
അനിചേട്ടൻ വന്നേ..... 🎉🎉🎉❤
@divya.u.s9723
@divya.u.s9723 5 месяцев назад
സിനിമയിൽ കാണുന്ന തിലെന്നും ഇവർ അനുഭവിച്ചു.....എന്നാലും സിനിമ സൂപ്പർ ആണ്...❤❤❤....ഇവർ അനുഭവിച്ച ടെൻഷൻ ഹോ......ചിന്തിക്കാൻ വയ്യ.....മനസ്സിലാക്കാൻ പറ്റുന്നുണ്ട്....
@vakudibeardefender3953
@vakudibeardefender3953 5 месяцев назад
ചേട്ടന്റെ ബോസിനെ ഈ സിനിമ കൊണ്ടോയി കാണിക്ക്, അതുകഴിഞ്ഞ് എന്തായാലും ബോസ് ലീവ് തരും.
@bijukc150
@bijukc150 4 месяца назад
അവന്റെ ബോസ്സ് ഖത്തർ airways ആണ് 😄
@joyaj9849
@joyaj9849 5 месяцев назад
ആപാവം 11പേർക്കും ഓരോ കോടി വെച്ച് കൊടുക്കൂ
@divya.u.s9723
@divya.u.s9723 5 месяцев назад
എന്തിനാ കുട്ടാ അവനെ രക്ഷിച്ചത്😂😂😂...ചിരിച്ചു വയ്യ❤
@mediacometrue7751
@mediacometrue7751 5 месяцев назад
Idhehathe kaannaan orupaad aagrahichirunnu. Thanks SUNO FM❤
@renjithreghunath3871
@renjithreghunath3871 5 месяцев назад
Nalla natural ayyittundketto intro👌🏻 specially chechi
@ameerthadathummal8359
@ameerthadathummal8359 5 месяцев назад
മണിച്ചേട്ടൻ ഇൻറർവ്യൂ പോലെ തോന്നി🎉🎉🎉🎉
@asc789
@asc789 5 месяцев назад
Nalla interview ❤
@mpaul8794
@mpaul8794 5 месяцев назад
Leave eduthu vaayooo. Ithu miss cheyyaruthu chettaaa
@rajkumarunni7222
@rajkumarunni7222 5 месяцев назад
അനിലേട്ടൻ🔥🔥💗💗
@ofwuncukr
@ofwuncukr 5 месяцев назад
Ee cinema kondulla ettavum bhagyam, ee adipoli teami ne kananum ariyanum patti😂, serikkum a kochi vibe feel cheyanundu❤ Also big thanks from malayalam film industry
@trolllite4807
@trolllite4807 5 месяцев назад
Abirams character shown in the film is exactly like this real bros personality 😮🔥
@sebastianvinu2180
@sebastianvinu2180 5 месяцев назад
Nalla anchors super interview
@user-wz6ft1jk2w
@user-wz6ft1jk2w 5 месяцев назад
എന്റെ ചേട്ടൻ ❤❤പവിത
@Jumanjiia
@Jumanjiia 4 месяца назад
കണ്ടതിൽ വെച്ച് നല്ല interview
@libuantony5268
@libuantony5268 5 месяцев назад
Full power 🔥
@vkvision6657
@vkvision6657 5 месяцев назад
Anilettan ❤🎉
@visakhunni463
@visakhunni463 5 месяцев назад
Anilettan ❤️‍🩹
@sidhiqueabdulla9627
@sidhiqueabdulla9627 5 месяцев назад
👍🏻👍🏻
@jerrykumbalanghi7531
@jerrykumbalanghi7531 5 месяцев назад
💛💛
@achu1258
@achu1258 5 месяцев назад
🙏🙏
@RMJ944
@RMJ944 5 месяцев назад
👍🏻👍🏻👍🏻👍🏻
@sojanvarkey6382
@sojanvarkey6382 5 месяцев назад
👌👌❤
@eldhothomas2140
@eldhothomas2140 5 месяцев назад
അനിച്ചെട്ടാ........ 👌❤️👌
@poulosevarghese4662
@poulosevarghese4662 5 месяцев назад
@vinujoseph3656
@vinujoseph3656 5 месяцев назад
❤❤❤poli
@Blankmarinet
@Blankmarinet 5 месяцев назад
❤❤❤
@dayinmylifejeenamolofficia3300
@dayinmylifejeenamolofficia3300 5 месяцев назад
ബാക്കി ഉള്ളവരുടെ ഇന്റർവ്യൂ ഇങ്ങനെ അല്ല 🤔🤔🤔അവർ പറഞ്ഞത് 2 പേരെ താഴെ നിർത്തി ബാക്കി ഉള്ളവരെ മുകളിലേക്ക് കേറ്റി വിട്ടു എന്നാണ്. അതുപോലെ തന്നെ ലാസ്റ്റ് വടംവലി അത് സിനിമക്ക് വേണ്ടി ഉണ്ടാക്കിയതാണ് എന്നുമാണ് 🤔🤔🤔🤔🤔🤔🤔
@renjith-snova
@renjith-snova 4 месяца назад
👌👌👌👌
@divya.u.s9723
@divya.u.s9723 5 месяцев назад
സുഗുണൻ😂❤
@afsalpcafu4343
@afsalpcafu4343 5 месяцев назад
Chilar pulli abudhabi paranj avare frnds chilar qatar paranj
@ibnumuhyudheen3132
@ibnumuhyudheen3132 5 месяцев назад
Sixen
@shinypeter1467
@shinypeter1467 5 месяцев назад
Just 😂
@dream___catcher____3846
@dream___catcher____3846 5 месяцев назад
Ivarude 2006 video und. Athil parayunnath kayar kudungiyapo, mukalil nin kol itt kuthi ennaan. Film-inu vendi maatunduno??
@Theonewhoobserves-33
@Theonewhoobserves-33 5 месяцев назад
Chandunte last dialogue cinemakk vendi add cheythathanu enn director veroru interviewil parayunund.
@user-cz6pd3wo5q
@user-cz6pd3wo5q 5 месяцев назад
Ah ഇനി ആരും പടം കാണണ്ട പുള്ളി തന്നെ പടത്തിന്റെ സ്റ്റോറി എല്ലാം നല്ല പോലെ പറഞ്ഞു മനസിലാക്കി തന്ന്...😂
@SHARATHKRISHNAN1234
@SHARATHKRISHNAN1234 5 месяцев назад
Common sense venam...movie kaanunathinu munp endina veruthe real life characters nte interview kanane..??
@suhail__buddy643
@suhail__buddy643 5 месяцев назад
Story ellarkkum ariyam but cinima feel❤
@SHARATHKRISHNAN1234
@SHARATHKRISHNAN1234 5 месяцев назад
@@suhail__buddy643 njan oru interview kanathe aanu poyathu... So eniku ariyillayirunu endanu sambhavam ennu.. kuzhiyil veezhum ennu matram ariyam.. so raskhiskunnathu kanan okke nalla rasamundayi..
@4bbu
@4bbu 5 месяцев назад
story kettallum cinema kannunne feel onne verya
@rafeequekeelath007
@rafeequekeelath007 5 месяцев назад
Ith experience aanu manu. Katha arinju povunnatha nallath
@ofwuncukr
@ofwuncukr 5 месяцев назад
Ennalum ee manjummel engana ful aanpiller undavane😅, less girls in that area,
@princealexander2540
@princealexander2540 5 месяцев назад
ഇനിയിപ്പോ സിനിമ കാണണ്ടല്ലോ എല്ലാം പറഞ്ഞുകഴിഞ്ഞല്ലോ 😂 എന്തോന്നടെ
@goforwardnomattr7472
@goforwardnomattr7472 5 месяцев назад
Bosse ith true story alle😢 ,poi pettan kaann, ah experience adipoli aan
@user-rq4qv2qw8r
@user-rq4qv2qw8r 5 месяцев назад
കണ്ടിട്ടില്ലെങ്കിൽ നിനക്ക് നഷ്ട്ടം അത്ര തന്നെ
@kmkriskm
@kmkriskm 5 месяцев назад
എന്തുവാടെയ്, true story അല്ലെ കഥ. അപ്പൊ details ഒക്കെ already ഇൻറർനെറ്റിൽ ഉണ്ടാവും. കഷ്ടപ്പെട്ട് കാണാതിരുന്നാൽ പോരെ? ഇനി തങ്കമണി എന്ന സിനിമ ഇറങ്ങുന്നുണ്ട്, അതിന്റെ ഡീറ്റെയിൽസ് യൂട്യൂബിൽ കിട്ടും. അത് പോയി കണ്ടിട്ട് ഇത് തന്നെ പറഞ്ഞോ.
@4bbu
@4bbu 5 месяцев назад
evrde old oru documentry unde athil thanne ellam spoil ahne appozhano ithe
@dynamocutz1537
@dynamocutz1537 25 дней назад
വടം വലിക്കുന്ന പോലെ വലിച്ചു എന്നാണ് ഇവർ പറയുന്നത്. റിയൽ ഗുണ കേവ് വീഡിയോ യൂട്യൂബിൽ ഉണ്ട്. അതെടുത്തു നോക്കിയാൽ സുഭാഷ് വീണ കുഴി കാണാൻ പറ്റും. അതൊരു ഇടുങ്ങിയ സ്ഥലത്താണ്. അവിടെ നിന്ന് ഇതുപോലെ വടംവലിക്കുന്ന പോലെ വലിക്കാൻ ഒന്നും പറ്റില്ല.കയർ കുടിങ്ങിയപ്പോ പോലീസ്കാർ കമ്പിട്ട് കിള്ളി അത് എടുത്ത് വിട്ടു എന്നാണ് കുട്ടൻ പറഞ്ഞത്. അത് പണ്ടത്തെ ഇവരുടെ ഒരു ഡോക്യൂമെന്ററി കണ്ടാൽ മനസിലാകും.പിന്നെ ഇയാൾ സിനിമയിൽ ഒള്ളത് പോലെ പറയുന്നതാണ്😂😂
@user-lr4ij5nr4p
@user-lr4ij5nr4p 5 месяцев назад
Cinima kollilla
@r_vishnubabu
@r_vishnubabu 5 месяцев назад
@ibnumuhyudheen3132
@ibnumuhyudheen3132 5 месяцев назад
Sixen
@sachisachu3628
@sachisachu3628 5 месяцев назад
Далее
БАТЯ И СОСЕД😂#shorts
00:59
Просмотров 2,1 млн