Тёмный

Chidambaram Interview | Manjummel Boys | Part 2 | Maneesh Narayanan | Cue Studio 

cue studio
Подписаться 445 тыс.
Просмотров 258 тыс.
50% 1

ഈ സിനിമയുടെ വാല്യൂ മാറിയത് ഷൈജു ഖാലിദ് വന്നപ്പോഴാണ്. ഷൈജുക്ക എന്നോട് ചോദിച്ചു വല്ല കുടുംബ ചിത്രവും ചെയ്താ പോരായിരുന്നോ എന്ന്. സൗബിക്ക പറഞ്ഞു ലാസ്റ്റ് ആളുകൾ കരഞ്ഞുകൊണ്ട് കയ്യടിക്കണം എന്നാണ്. സുഷിന്റെ വാക്കിന് കേരളം കൊടുക്കുന്ന വില ഞാനറിഞ്ഞു. സുഷിന്റെ ഒറ്റ വാക്കിൽ പടത്തിന്റെ ഗതി മാറി. ക്യു സ്റ്റുഡിയോയിൽ ചിദംബരം.
#chidambaram #manjummelboys #interview #maneeshnarayanan #cuestudio
For Advertisement Inquires - +91 97786 09852
mail us : sales@thecue.in
Follow Us On :
Website - www.thecue.in/
WhatsApp - bit.ly/37aQLHn
Twitter - / thecueofficial
Telegram - t.me/thecue

Развлечения

Опубликовано:

 

24 фев 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 316   
@suhailtk1248
@suhailtk1248 5 месяцев назад
ചിദമ്പരത്തിന്റെ ചിരി 🥰 ഇന്റർവ്യൂവർ 👌🏻 ആവശ്യമുള്ള ചോദ്യങ്ങൾ മാത്രം 👏🏻👏🏻
@brijeshsebastian9120
@brijeshsebastian9120 5 месяцев назад
This is called an Interview 👏🏻
@Elvinmathewsabu
@Elvinmathewsabu 5 месяцев назад
1000%%
@Drneemapramod8381
@Drneemapramod8381 5 месяцев назад
Totally agree 💯
@samtalex4005
@samtalex4005 4 месяца назад
You said it...
@pp84pp2000
@pp84pp2000 2 месяца назад
No questions like favorite color, what’s in your bag…
@georgeabhijith3509
@georgeabhijith3509 5 месяцев назад
UK യിൽ Odeon ഇൽ ഒരേസമയം 4 മലയാളം സിനിമകൾ ഹൗസ് ഫുൾ ആയി കളിക്കുന്നു. 🔥🔥
@fajasfiroz
@fajasfiroz 5 месяцев назад
RFT FILMS 🍿
@unniyettan_2255
@unniyettan_2255 5 месяцев назад
Qatar Friday same
@adilrawshan
@adilrawshan 5 месяцев назад
Premalu, bramayugam, manjummel and?
@dhaneshprajan2027
@dhaneshprajan2027 5 месяцев назад
​@@adilrawshanഅന്വേഷിപ്പിൻ കണ്ടെത്തും
@mmmmm-wh6gy
@mmmmm-wh6gy 5 месяцев назад
Ayn
@aravindm.r5217
@aravindm.r5217 5 месяцев назад
നല്ല ക്വാളിറ്റി ഉള്ള ഇന്റർവ്യൂ.. ത്രൂ ഔട്ട്‌ സിനിമേടെ കാര്യങ്ങൾ മാത്രം..No other unwanted questions.. Hatts off guys🙌🏻🙌🏻
@jijesh1990
@jijesh1990 5 месяцев назад
ആ ചിരിയാണ് സാറേ ഇങ്ങേരുടെ മെയിൻ 😅
@rajeevaj419
@rajeevaj419 5 месяцев назад
ഇന്റർവ്യൂ എന്ന് പറഞ്ഞാൽ ഇതാണ് ഒരു നെഗറ്റീവ് ചോദ്യങ്ങൾ ഇല്ല ബോഡി ഷെയ്മിങ് ഇല്ലാ എല്ലാം കൊണ്ടും കിടിലൻ
@amalsebastian8737
@amalsebastian8737 5 месяцев назад
1:32 Tamizh characters 3:40 Guna cave lore 4:56 Malooty setting a benchmark 6:13 Ice cubes, air conditioning 8:29 Perfecting the cave set 11:02 തലയോട്ടി 13:12 Play of movements 13:55 കുടുംബചിത്രം ചെയ്താൽ പോരെ? 14:45 Soubin, Shyju and Ajayan Challiserry's faith in the story 17:21 Learning from Rajeev Ravi and K U Mohanan 21:03 Satheesh Pothuval (father) 23:45 ഒരു സിനിമയിൽ ഒരു ഡയറക്ടർ 24:46 Creative association with Ganapathy 25:52 Other scripts 28:18 Chidambaram's next 30:06 Star value 31:28 Sushin Shyam 35:20 Packed theater experience 36:30 Leaving your comfort zone 37:40 Favorite scene
@doothan_
@doothan_ 5 месяцев назад
🙏🏻
@dragonpaili696
@dragonpaili696 5 месяцев назад
നന്ദി
@jojobin3818
@jojobin3818 5 месяцев назад
Tnq brother
@shaunclement5519
@shaunclement5519 5 месяцев назад
thanks a lot❤
@aadil2107
@aadil2107 5 месяцев назад
Thankuuu brother ❤
@sreekanthstalin4595
@sreekanthstalin4595 5 месяцев назад
ഈ സിനിമയെക്കാൾ മനോഹരം ആണ് ഈ ഇന്റർവ്യൂ 👏👏👏, ഓരോ സിനിമ പ്രേമിയും ഇത് കാണുക 👍
@manujoseph9667
@manujoseph9667 5 месяцев назад
I don't think this is more beautiful than the movie 😂
@GVRgaming10M
@GVRgaming10M 4 месяца назад
എന്നാൽ തീയേറ്ററിൽ ഇത് കാണിക്കാം 😂
@manujoseph9667
@manujoseph9667 4 месяца назад
@@GVRgaming10M athe😂
@deepthiharikumar9138
@deepthiharikumar9138 2 месяца назад
🤭🤭​@@GVRgaming10M
@johndcruz3224
@johndcruz3224 4 месяца назад
വിവരമുള്ള ആളെ കൊണ്ട് ഇന്റർവ്യു ചെയ്തത് ആണ് ഇത് രണ്ട് എപ്പിസോഡും full ഇരുന്ന് കാണാൻ പ്രേരിപ്പിച്ചത് No boring throughout ending.......🌹🌹 💞💞💞👍👍👍
@itscomingtoanend7773
@itscomingtoanend7773 5 месяцев назад
ചിദമ്പരത്തിന്റെ ചിരി നല്ല രസം ഉണ്ട് 😂
@womensarea4792
@womensarea4792 4 месяца назад
❤️
@harikj5513
@harikj5513 5 месяцев назад
Chidambaram is a gem of Malayalam industry. Good clarity of thoughts, down to earth.
@vishnuajay7183
@vishnuajay7183 5 месяцев назад
Chidhu looks like Quinton de kock ആ താടിയും മീശയും ഇല്ലെങ്കിൽ കറക്റ്റ് de kock തന്നെ 😊
@Abcccc________
@Abcccc________ 5 месяцев назад
Correct
@opacarophile3479
@opacarophile3479 5 месяцев назад
Yeshh.... Aareyo pole undalloo enn orth irikuvaayrnnu😅
@user-ge4pg8vg1f
@user-ge4pg8vg1f 5 месяцев назад
ശരിക്കും
@Aaro-nk6gd
@Aaro-nk6gd 5 месяцев назад
Nalla rasam chidambarathinte samsaaram kelkaan
@amirsaleem6535
@amirsaleem6535 5 месяцев назад
Kaananum nallad ile❤
@itscomingtoanend7773
@itscomingtoanend7773 5 месяцев назад
Correct 😂💥
@Afnan-xs5yk
@Afnan-xs5yk 5 месяцев назад
💯❤️
@sachugod
@sachugod 5 месяцев назад
​@@amirsaleem6535 quinton de kock look
@anusuraj4458
@anusuraj4458 4 месяца назад
​@@akhilaaah_kalyanam kazhinju divorceum aayi. Atharinjile..
@spiceoflife1372
@spiceoflife1372 5 месяцев назад
"തമിഴ് ബ്യൂട്ടിഫുൾ ലാംഗ്വേജ് ആണ് "----❤❤❤ വെരി ട്രൂ ബ്രോ
@SreelakshmyReghunadh
@SreelakshmyReghunadh 5 месяцев назад
Ya... I too feel so.
@amalsebastian8737
@amalsebastian8737 5 месяцев назад
പുനിതമാനത്
@shyamkiran
@shyamkiran 5 месяцев назад
തമിഴ് ഭംഗി തോന്നുന്നത് മലയാളം തമിഴ്‌മായി ഒരുപാട് ബന്ധം ഉള്ളത് കൊണ്ട് ആണ്. നേരെ മറിച് മറ്റുള്ളവർക് അത് വെറും ശബ്ദം മാത്രം.
@SHARATHKRISHNAN1234
@SHARATHKRISHNAN1234 5 месяцев назад
​​@@shyamkiranathu matramalla.. Tamil has lot of words unlike Malayalam...also Tamil can be easily used to make songs and it will sound very well... Said by many lyricists... Vere oru Indian languages ilum itrem easy alla songs lyrics undakan.. that's the beauty of Tamil..
@shyamkiran
@shyamkiran 5 месяцев назад
Tamizh alla lokath ettavum vakkukal ulla bhasha @@SHARATHKRISHNAN1234
@Solivagant970
@Solivagant970 5 месяцев назад
Chidhu is a gem of malayalam cinema❤. More to go❤.
@georgeabhijith3509
@georgeabhijith3509 5 месяцев назад
ഞാൻ രണ്ട് വട്ടം കണ്ട് 🔥🔥😍😍. ഇനിയും കാണും 👍🏼👍🏼
@Milsa1993
@Milsa1993 4 месяца назад
Cinematography ശരിക്കും എന്താണെന്ന് ഞാൻ മനസ്സിലാക്കി ഈ interview ലൂടെ ഇത്രയും നന്നായി യാതൊരു ജഡയും ഇല്ലതെ വിശദിക്കരിക്കുന്ന ഒരു മനുഷ്യനെ ഞാൻ കാണുന്നത് ആദ്യമായി, ആരെങ്കിലും നന്നായി പോയ ലോ എന്ന് പേടിച്ചായിരിക്കും മറ്റു സംവിധായകൻമാരോന്നും ഇത്രയും Open ആയി Cinema യിലെ മറ്റു വശങ്ങളെ കുറിച്ചോന്നും പറഞ്ഞിട്ടില്ല, Thank u , Cinema കാര്യങ്ങൾ പിന്നെ പറയുന്നത് രാജു എട്ടനാണ് പക്ഷേ കടിച്ചപ്പൊട്ടാത്ത English words പുട്ട് ന് പിര ചേർക്കുന്നതുപ്പോലെ ഇടക്ക് ചേർക്കുന്നത് കൊണ്ട് ആണെന്ന് തോന്നുന്നു ഒന്നും മനസ്സിലാക്കിറില്ല. വളരെ രസകരം ആണ് Cinema യെ ക്കുറിച്ച് ചിദംബരം പറയുന്നത് ചിദു ഇനി എന്നെന്നും മലയാളികളുടെ പ്രിയപ്പെട്ട സംവിധായകൻ❤ പിന്നെ എനിക്ക് ഇഷ്ടം RDX ൻ്റെ സംവിധായകനെയാണ്❤
@harizyuoosf527
@harizyuoosf527 5 месяцев назад
പൊളിച്ചു മാറ്റിയില്ലെങ്കിൽ ആ സെറ്റ് പൊതു ജനങ്ങൾക്ക് തുറന്നു കൊടുത്തൂടെ?? ബാഹുബലി സെറ്റ് പോലെ... എന്തായാലും ഒറിജിനൽ ഗുണയിൽ ആരെയും കേറ്റില്ല.. ഇതെങ്കിലും കാണാമായിരുന്നു..😊
@Merlin311
@Merlin311 4 месяца назад
Njaanum chindhichittund😊
@dodavis4594
@dodavis4594 5 месяцев назад
Another great interview, Maneesh 👌. Hats off to CHIDAMBARAM ❤️
@aswathyam7579
@aswathyam7579 5 месяцев назад
കരഞ്ഞുകൊണ്ട് തന്നെ കയ്യടിച്ചു ❤ Brilliant movie 🎉
@AlmubeenHR
@AlmubeenHR 5 месяцев назад
ഇങ്ങനെ വേണം ഒരു ഇൻറർവ്യൂ എടുക്കാൻ എന്ത് രസമായിട്ടാണ് ഡീൽ ചെയ്തത്
@aswathits5375
@aswathits5375 5 месяцев назад
No unwanted questions, no cringe Perfect interview 🥰
@bestvalue2710
@bestvalue2710 5 месяцев назад
I seen the movie In Trichy- Sona Meena Theatre, Tamilnadu. One of the best movie I've ever seen. Congratulations to the whole team. I don't know Malayalam, but Subtitle in English helped. If it's true story, As a Tamil Citizen I Sincerely Apologise to Malayali Brothers, feel sorry for the incidents at Kodaikanal Police station. Sorry. Tamil society always love, respect Malayalis.
@tintuslnitheesh3672
@tintuslnitheesh3672 5 месяцев назад
❤❤
@tttony1605
@tttony1605 5 месяцев назад
You have a big heart for apologizing for that, but you don't really need to. As Chidambaram says in this interview, people are different shades of grey, rather than being fully evil or virtuous. If you go to any police station in Kerala or any other place, or even any other walks of life for that matter, you'll find such "good" and "bad" people. I, as a Malayali, who has worked in Chennai for 2 years, and visited Nagercoil a few times, have found most people there to be empathetic and helpful.
@nehae19
@nehae19 4 месяца назад
The best interview ❤ quality questions and genuine answers👌 Chidambaram is one of the best filmmakers of Malayalam industry 🥹
@sreejithomkaram
@sreejithomkaram 5 месяцев назад
"Manjummal Boys": Pure craftsmanship ❤❤❤
@shuhaib_malik
@shuhaib_malik 5 месяцев назад
What a Frickin movie . Congrats bro 🎉
@zap_2811
@zap_2811 5 месяцев назад
Amazing director Amazing interviewer and Amazing film
@pinchu_loveson
@pinchu_loveson 5 месяцев назад
No unwanted questions asked....the quality Maneesh maintains👌❤
@rivaldestiny
@rivaldestiny 5 месяцев назад
look at this clear cut picture of a proper interview. in these days some other channels are making the worst interviews with unwanted questions. and also i like this interviewer after watching his fahad interview ❤
@iamnotfinished
@iamnotfinished 5 месяцев назад
Chidambaram is a real promising filmmaker for our malayalam
@jamesmp3929
@jamesmp3929 4 месяца назад
മനോഹരമായ ഇന്റർവ്യൂ.... രണ്ടു പേർക്കും അഭിനന്ദനങ്ങൾ❤❤❤
@shajahancp5533
@shajahancp5533 5 месяцев назад
I think this is the only interview I've ever seen with a movie that explained so much/didn't get bored at the same time, so thanks and happiness to cue Studios and host Manish Narayanan, thanks once again and try to do more interviews like this. ❤️ and Manjummal boy's it's a good movie, must must theatrical experience 💎💯 hat's off you Mr Chidambaram🙌 you just nailed it man💯❤️
@girishmohan940
@girishmohan940 5 месяцев назад
Well organized and very well executed… Congrats Chidambaram, Gaanpathi and team
@prasannababuashokan8497
@prasannababuashokan8497 4 месяца назад
First class interview... thanks guys
@aadhirb6791
@aadhirb6791 5 месяцев назад
Let him Cook🔥💥🙏 Man with stunning visionss...💯💯
@Ragi641.
@Ragi641. 5 месяцев назад
Hatts off you Guys.. Nice Movie Brilliant Making... Ellarkum Thank you Ee Padam Engane ethikan edukatha hardworkinu .. Ee Padam Switch On cheyan Karanakaran Aya Ronish Brokum, Chidambaram bro kum, Soubin Brokum, Shawn , and Music Sushin Bro ellarkum ... Art work ente ponno Adipoli Experience... Ellam kondum adipoli adipoli adipoli orikkal kudi kananam enn ann vicharikune... Aaa feel ath nenjil thattii..❤❤❤❤ Ellareyum Deivam Anugarhikatte...
@adalinelawrencea6322
@adalinelawrencea6322 5 месяцев назад
I saw the film ,, the spot which touched my heart was----- the moment ,,, one of the friend volunteered to go down and the feeling of all friends following suite ,, -- it shows real love ,sacrifec and attachment to friendship 🙏🙏👍🙏🙌🙌A group of living angels 🎉🎉🎉🎉🎉 All potrayed very well 👍
@doothan_
@doothan_ 5 месяцев назад
ഒരു സാദാരണ കാരന്റെ voice 🤍
@VISHNU-og9mo
@VISHNU-og9mo 5 месяцев назад
Maneesh Narayanan - Quality questions 👌
@jayaramrnaik1942
@jayaramrnaik1942 4 месяца назад
Super film ഞാൻ 2ദിവസം മുമ്പ് kandu enda ഫീലിംഗ് സൂപ്പർ direction and ഫുൾ അക്ടേഴ്സ്. ഒന്നിനൊന്നു മെച്ചം
@nithinthomaskannanmannil5678
@nithinthomaskannanmannil5678 5 месяцев назад
വളരെ നല്ല ഇന്റർവ്യൂ..............സിനിമയുടെ aspects നെ കുറിച്ച് ടെക്നിക്കൽ ആയ questions....
@nice-xy8ey
@nice-xy8ey 4 месяца назад
Chidambaram is a legend
@satharshabnam8140
@satharshabnam8140 5 месяцев назад
Quality interviewer and Quality Answers 💯 give and take 💯
@Shabzsathar
@Shabzsathar 5 месяцев назад
Quality interviewer and quality answers 💯 give and take
@reneemma4208
@reneemma4208 5 месяцев назад
ഇന്നാണ് മഞ്ഞുമ്മൽ ബോയ്സ് കാണാൻ സാധിച്ചത്. വളരെ ഇഷ്ടമായി. കമൽഹാസനേയും തമിഴ് സിനിമകളേയും തമിഴ് ഭാഷയേയും സ്നേഹിക്കുന്ന എല്ലാവർക്കും ഈ സിനിമ ഒരുപാട് തലങ്ങളിൽ ചേർത്ത് വയ്ക്കാൻ സാധിച്ചു. ഇവിടെ തൃശ്ശൂരിൽ ആണ് കണ്ടത്. ഇവിടെ പുതിയ തലമുറയിലെ 25 വയസ്സിനു താഴെയുള്ളവരായിരുന്നു ഭൂരിപക്ഷം. അതുകൊണ്ട് തന്നെ ആ പാട്ട് വരുന്ന ആദ്യ climax രംഗത്ത് ആ thril എനിക്ക് ചുറ്റും കാണാൻ സാധിച്ചില്ല. ഒരു suggestion കൂടി ചേർക്കുന്നു. ഈ ഗുഹയുടെ background വച്ച് ഒരു ഹൊറർ സിനിമ കൂടി ആലോചിക്കണം. അവിടെ മരണത്തിന്റെ കിടക്കയറയിൽ വഴുതി വീണ പേരറിയാത്ത എണ്ണമറിയാത്ത ആത്മാക്കൾക്കു വേണ്ടി.
@ourchoices7064
@ourchoices7064 5 месяцев назад
Cinema start cheyyumboye ellarum athil inn aavuka its a real magic from chidu....especially actors ❤
@IshowMedicine
@IshowMedicine 5 месяцев назад
Chidambaram way of talking 🤌🏻
@shifanamifzamifza7173
@shifanamifzamifza7173 5 месяцев назад
Ganapathyde bro anenn ipozhanu ariyunne face similar ayit thonunuund❤
@rajaniradhakrishnan1188
@rajaniradhakrishnan1188 5 месяцев назад
Great work Chidambaram💜
@sukanyas9042
@sukanyas9042 5 месяцев назад
Beautiful film .no words to say ❤❤❤❤
@prajitheyemax
@prajitheyemax 5 месяцев назад
നാട്ട്ന്ന് .... കുടുംബത്ത്ന്ന് ..... ഇടയ്ക്ക് ഉള്ളിലെ കണ്ണൂര്കാരൻ പുറത്ത് ചാടുന്നുണ്ട്.😍
@aishwarya21399
@aishwarya21399 5 месяцев назад
Payyanur slang 😅
@simnashanas4354
@simnashanas4354 4 месяца назад
​@@aishwarya21399kannurkaran ano
@gopikaramesh_
@gopikaramesh_ 5 месяцев назад
One of the best Interview😍
@jigineshk4768
@jigineshk4768 4 месяца назад
മനീഷ് നാരായണൻ, നിങ്ങളൊരു സംഭവം ആണ്........ 🥰
@marthak3090
@marthak3090 4 месяца назад
Chidu kidu❤❤🎉🎉
@sameenaarshad4958
@sameenaarshad4958 5 месяцев назад
Awesome movie n a very good interview 👍
@mafithamm
@mafithamm 5 месяцев назад
Perfect interview ❤
@ourchoices7064
@ourchoices7064 5 месяцев назад
I like that settings more❤...hatts off mb team
@SafiyaKK-pd2ji
@SafiyaKK-pd2ji 4 месяца назад
Quality questions🔥🔥👍🏻
@adarshabdulrashid6678
@adarshabdulrashid6678 5 месяцев назад
Wonderful interview.❤
@shakiraaliyar9791
@shakiraaliyar9791 5 месяцев назад
Perfect Interview❤
@user-kr6gx1ph8j
@user-kr6gx1ph8j 5 месяцев назад
An interview, Perfect Interview 🤌🏼
@abijithsunil7202
@abijithsunil7202 5 месяцев назад
This way interview should be❤
@Just2minsoflife
@Just2minsoflife 5 месяцев назад
What actually happened is Malayalees felt it as a Malayalam movie and Tamilans felt it as a Tamil movie. No differentiation while watching. Pakka casting and perfect dialogues. 101% justice done to audience ❤❤
@Jisna96
@Jisna96 5 месяцев назад
Best interview ever🔥
@samtalex4005
@samtalex4005 4 месяца назад
Very professional interview....
@goforwardnomattr7472
@goforwardnomattr7472 5 месяцев назад
Thank you for this movie,the whole team poli
@dilshaharis8364
@dilshaharis8364 5 месяцев назад
Beautiful interview 😊
@hridyaharidas1185
@hridyaharidas1185 5 месяцев назад
Great interview 👍
@Stevejobsss666
@Stevejobsss666 5 месяцев назад
Great interview ❤
@sirajudheenpc2763
@sirajudheenpc2763 5 месяцев назад
Powli Interview 🔥
@Dhdhstduxrzcu-os7df
@Dhdhstduxrzcu-os7df 5 месяцев назад
Guide know something happend there when he saw many bat flew away from that cave and he reached there first before anyone reach
@Storm45678
@Storm45678 5 месяцев назад
Adipoli interview
@kesss8708
@kesss8708 5 месяцев назад
❤നല്ല interview
@sushamaku8692
@sushamaku8692 5 месяцев назад
Manjummal super.padam nammude makal polichu
@nikhilramesh3528
@nikhilramesh3528 5 месяцев назад
Maneesh narayanan= quality 💯🤌
@ajeeshs1642
@ajeeshs1642 5 месяцев назад
Brilliant narration❤
@ManojJanardhan
@ManojJanardhan 5 месяцев назад
beautiful interview
@Jyothisbpanicker
@Jyothisbpanicker 5 месяцев назад
One of the great film malayalam ever produced. Congratulations!!! Batshit Crazy യെ കുറിച്ച് താങ്കൾ പങ്കു വച്ച അറിവ് തെറ്റാണ്. Scienctific base ഇല്ല അതൊരു phrase മാത്രം.
@Polimoodambadi
@Polimoodambadi 5 месяцев назад
Shyjukka aiswaryam ulla aal aanu Pulli work cheya ellam hit anu Nalla oru ❤
@bennythogmail
@bennythogmail 5 месяцев назад
Innale chennai il ee padam kandu. 80% tamil audience. Houseful. Climax sceneil ah paattu vannapo, theatre just erupted. ❤ it was a goosey-teary-joyful exp ❤❤ Thanks to the entire crew❤❤❤ And for this interview too ❤❤❤❤
@sudhapkpilakandiyil3965
@sudhapkpilakandiyil3965 4 месяца назад
Superb interview❤❤❤
@arjunpk1518
@arjunpk1518 5 месяцев назад
Brilliant director ❤❤
@diyadaksha4030
@diyadaksha4030 4 месяца назад
Director brilliance ❤🔥
@g.h.s.smangalpady8571
@g.h.s.smangalpady8571 4 месяца назад
great man .....
@SarathKaruvath
@SarathKaruvath 5 месяцев назад
❤good wark
@pkjingles2844
@pkjingles2844 5 месяцев назад
Chidhu have a quality❤
@kaladharants3773
@kaladharants3773 5 месяцев назад
The best interview I've ever seen ❤
@aneesap8370
@aneesap8370 5 месяцев назад
Adipowli chiri😊😊
@manavmanohar9162
@manavmanohar9162 5 месяцев назад
Beautiful
@user-mg3nn1fx3n
@user-mg3nn1fx3n 4 месяца назад
Brilliant 🤩
@prajilalr8238
@prajilalr8238 5 месяцев назад
Interview 💯
@Navnanaveen
@Navnanaveen 4 месяца назад
Baki ulla interviews oke kandapo njn vijarichu chithu is very tough person aann ....pakshe ipo mansilaayi he was 💎
@bibinchacko13
@bibinchacko13 5 месяцев назад
Jan e mannile ente personal 💻 dialogue nammal evide safe alla anna😂🎉❤😊
@soumyamanuel
@soumyamanuel 5 месяцев назад
Maneesh....epic interview
@AnuAyyappanVlogs
@AnuAyyappanVlogs 5 месяцев назад
നല്ല പയ്യൻ ❤️‍🔥
@Motstation03
@Motstation03 5 месяцев назад
brillant director...chidambaram
@Polimoodambadi
@Polimoodambadi 5 месяцев назад
Chidu abinayicha serial Aalippazham
@whitenight2668
@whitenight2668 4 месяца назад
നല്ല ഇൻ്റർവ്യൂ❤
@shiyasmohamed7384
@shiyasmohamed7384 5 месяцев назад
Interview❤🔥
@envirocareservices5371
@envirocareservices5371 5 месяцев назад
എങ്ങിനെ ആണ് ഇത്ര കുട്ടികൾ എത്ര നല്ല മൂവീസ് ആണ് മലയാളത്തിൽ ഡയറക്റ്റ് ചെയ്യുന്നത് ത്, ഗുഡ് വർക്ക്‌
Далее
Это iPhone 16
00:52
Просмотров 209 тыс.
Symmetrical face⁉️🤔 #beauty
00:15
Просмотров 767 тыс.
В кого влюбляются парни
0:30
Просмотров 1,8 млн
Будни в пекарне. Часть 8
0:58
Просмотров 2,1 млн