Тёмный
No video :(

മഞ്ഞുമ്മൽ ബോയ്സിൽ സൗബിൻ കെട്ടാൻ മറന്ന കെട്ട് / മഞ്ഞുമ്മൽ ബോയ്സിൽ കെട്ടിയ 3 കെട്ട് 

Varungopi 3in1
Подписаться 85 тыс.
Просмотров 63 тыс.
50% 1

#kayarkettukal #varungopi3in1 #manjummelboys
search includes:
manjummal boys
manjummal boys kettu
മഞ്ഞുമ്മൽ ബോയ്സിൽ സൗബിൻ മറന്ന കെട്ട്
മഞ്ഞുമ്മൽ ബോയ്സിലെ കെട്ടുകൾ
മഞ്ഞുമ്മൽ ബോയ്സിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച കെട്ട്
manjummel boys

Опубликовано:

 

9 мар 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 193   
@Vijumon788
@Vijumon788 5 месяцев назад
ഒറിജിനൽ സംഭവത്തിൽ സുഭാഷ് നെ രക്ഷിച്ച കുട്ടേട്ടൻ പറയുന്നുണ്ട് അയാൾ അയാളുടെ രീതിയിൽ ഒരു കെട്ടു കെട്ടി പിന്നേം പിന്നേം കെട്ടി ഒരിക്കലും അഴിഞ്ഞു പോകല്ലേ എന്ന് ഓർത്തു കെട്ടി എന്ന് ❤ കുട്ടേട്ടൻ ഹീറോ
@varungopi3in1
@varungopi3in1 5 месяцев назад
❤️❤️❤️❤️❤️👍👍👍👍
@AppuVIJAYAN-xc8yv
@AppuVIJAYAN-xc8yv 5 месяцев назад
കുട്ടേട്ടൻ
@S_12creasionz
@S_12creasionz 5 месяцев назад
ഈ കെട്ടിനേക്കാൾ വലിയൊരു കെട്ടാണ് അവനെ രക്ഷിച്ചത് കൂട്ടുകെട്ട് ❤️
@ambikaabhi8135
@ambikaabhi8135 5 месяцев назад
👍
@varungopi3in1
@varungopi3in1 5 месяцев назад
Yes
@nissygiby6592
@nissygiby6592 5 месяцев назад
Yes
@Mr.Upgraded_Titan_G_Toilet
@Mr.Upgraded_Titan_G_Toilet 4 месяца назад
അതു പൊളി 😂😂
@remyakrishnan2306
@remyakrishnan2306 5 месяцев назад
ഈ കെട്ടുകൾ പഠിച്ച fireforce നു ഒന്നും ചെയ്യാൻ പറ്റിയില്ല ജീവിതത്തിൽ ഇതൊന്നും കണ്ടിട്ടു പോലുമില്ലാത്ത സുഭാഷിനെ രക്ഷിച്ച കുട്ടേട്ടൻ ആണ് യഥാർത്ഥ ഹീറോ❤
@varungopi3in1
@varungopi3in1 5 месяцев назад
🙏🙏
@arya-ch3os
@arya-ch3os 4 месяца назад
Athinu avare kuttam parayan pattilalo...poyavararum varatha devil's kitchen nu parayumbol aarum bhayakile??? Athanu joliyum aavashyavum thammilulla vyathyasam
@krishnakumark1135
@krishnakumark1135 5 месяцев назад
കെട്ടിനേക്കാളുമപ്പുറം നിങ്ങളുടെ പ്രസൻ്റേഷൻ ഇഷ്ടായി❤❤
@varungopi3in1
@varungopi3in1 5 месяцев назад
❤️❤️❤️❤️❤️❤️
@chillusweetchillu4046
@chillusweetchillu4046 4 месяца назад
ഈ ലോകത്തുള്ള ഓരോ മനുഷ്യരും ഇപ്പോൾ ആഗ്രഹിക്കുന്നത് കുട്ടേട്ടനെപ്പോലെ ഒരു ഫ്രണ്ട്നെ കിട്ടണം അല്ലെങ്കിൽ കുട്ടേട്ടനെപ്പോലെ ഒരു ഫ്രണ്ട് ആവണം ❤️❤️
@varungopi3in1
@varungopi3in1 4 месяца назад
നല്ല കൂട്ടുകാരാണ് നല്ല സമ്പത്ത്
@chillusweetchillu4046
@chillusweetchillu4046 4 месяца назад
@@varungopi3in1 അതേ 🥰
@sriragkt
@sriragkt 5 месяцев назад
താലി കേട്ടാണ് ഏറ്റവും ഉറപ്പുള്ള കെട്ട് 😀😀
@varungopi3in1
@varungopi3in1 5 месяцев назад
ഈ വീഡിയോയിലെ ലാസ്റ്റ് ചെയ്ത കേട്ടാണ് താലികെട്ടുന്ന കെട്ട്
@bindubinny7210
@bindubinny7210 5 месяцев назад
Really?​@@varungopi3in1
@advbernard1292
@advbernard1292 5 месяцев назад
Ee kettu 1980 's scout and guides I'll padichathanu ...thank u...
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍👍👍
@sachinps378
@sachinps378 5 месяцев назад
cinema kandapol thonniya oru karyam aanu kerala fire force aayirunnel irangiyene ennu❤
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍
@dileeptej6314
@dileeptej6314 5 месяцев назад
ചിലപ്പോൾ ഇറങ്ങിയേനെ
@varungopi3in1
@varungopi3in1 5 месяцев назад
@@dileeptej6314 yes
@shijiantony9275
@shijiantony9275 5 месяцев назад
ഉറപ്പായും ഇറങ്ങിയിരിക്കും
@vijeeshviswambharanlallu4764
@vijeeshviswambharanlallu4764 5 месяцев назад
Illa palakkadu chekkan malayil kudungiyappo armykkaru vannanu rakshichath....
@swethajoseprakash2109
@swethajoseprakash2109 4 месяца назад
Ee kettukal ellam thanne scouts and guiding nu padippichittundu njn orkunnu film kandappozhum njn orthu👍
@varungopi3in1
@varungopi3in1 4 месяца назад
Good 👍👍👍👍👍👍
@rennygeorge3088
@rennygeorge3088 5 месяцев назад
Manjummel boys le kettum hit😮😂❤
@varungopi3in1
@varungopi3in1 5 месяцев назад
😀😀❤❤❤❤
@girishmohan940
@girishmohan940 5 месяцев назад
കുഴിയിൽ പോകുമ്പോൾ ഓർക്കാൻ പറ്റിയ kettu😮
@varungopi3in1
@varungopi3in1 5 месяцев назад
👍👍😀😀
@MOOZI-MU
@MOOZI-MU 5 месяцев назад
😂😂😂
@Plakkadubinu
@Plakkadubinu 5 месяцев назад
ഇതേ കെട്ട് പണ്ട് ഞാൻ ഇതേ ചാനലിൽ കണ്ടതാണ്❤❤❤❤
@varungopi3in1
@varungopi3in1 5 месяцев назад
❤❤👍👍👍
@StorytimeofNandha
@StorytimeofNandha 5 месяцев назад
Ithoke scout and guidesil padichath oorma varunnu❤ ann oru vila indaayilla ipolaa ooronn mansilaavane😮
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍👍❤❤
@catalonia007
@catalonia007 4 месяца назад
ഗൗഡൗണിൽ കെട്ടിയ കെട്ടാണ് പെരുമ്പാവൂരിൽ😂
@varungopi3in1
@varungopi3in1 4 месяца назад
എനിക്ക് മനസിലായില്ല
@user-vd5jf8wq7n
@user-vd5jf8wq7n 5 месяцев назад
Scout and guide assemble ❤❤🎉🎉
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍❤❤❤
@sanujm
@sanujm 5 месяцев назад
Nice video. Was very much informational
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤❤
@gracemary3427
@gracemary3427 5 месяцев назад
Thank you very much
@Dewdrops868
@Dewdrops868 5 месяцев назад
Btt.. aa keettu kettiya aa cave ilu ninnubpuratgu varaan partumnnnu thonunniillaa
@varungopi3in1
@varungopi3in1 5 месяцев назад
ഒരാൾ ഇറങ്ങിയത് കൊണ്ട് അയാളുടെ സഹായത്താൽ കൊണ്ടുവരാൻ പറ്റും
@sureshkumarn8733
@sureshkumarn8733 4 месяца назад
ഒരു PHD എടുക്കാനുള്ള വകുപ്പുണ്ടല്ലോ... 👍👍👍❤❤
@varungopi3in1
@varungopi3in1 4 месяца назад
നോക്കാം 😜😜
@Banureth
@Banureth 5 месяцев назад
ഇങ്ങനെ കെട്ടിയിരുന്നെങ്കിൽ ആ ഗുഹയിൽ നിന്ന് പുറത്തേക്ക് എടുക്കാൻ കഴിയില്ലായിരുന്നു.. അത്രക്കും ഇടുങ്ങിയ കുഴിയല്ലേ 🤪
@varungopi3in1
@varungopi3in1 4 месяца назад
സിനിമയിൽ കൊണ്ടുവന്ന രീതിയേക്കാൾ എളുപ്പം ഈ രീതിയിൽ കൊണ്ടു വരാം
@ponnuponnu5325
@ponnuponnu5325 5 месяцев назад
Eee kettukal scout and guild il padichathanu👍
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍👍
@divyaprasad5733
@divyaprasad5733 5 месяцев назад
വരുൺ ജി 👌🏼👌🏼
@varungopi3in1
@varungopi3in1 5 месяцев назад
👍👍
@cisvee
@cisvee 5 месяцев назад
Very relevant and informative
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤
@Heavensoultruepath
@Heavensoultruepath 5 месяцев назад
Good sharing thank you bro 🎉
@varungopi3in1
@varungopi3in1 4 месяца назад
❤️❤️❤️❤️
@arularul2958
@arularul2958 4 месяца назад
Super🎉
@varungopi3in1
@varungopi3in1 4 месяца назад
❤️❤️
@razakkarivellur6756
@razakkarivellur6756 5 месяцев назад
Super.... Good presentation.... 👍🏻
@varungopi3in1
@varungopi3in1 4 месяца назад
Thank you so much 👍
@Anokhi-369
@Anokhi-369 5 месяцев назад
Super presentation
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍❤❤❤
@parakatelza2586
@parakatelza2586 5 месяцев назад
Useful.
@varungopi3in1
@varungopi3in1 5 месяцев назад
❤❤
@Swim900
@Swim900 5 месяцев назад
Very informative 👍
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍❤❤
@walkwithme7377
@walkwithme7377 4 месяца назад
Scout padicha students n simple aanu ee kottukal ellam
@varungopi3in1
@varungopi3in1 4 месяца назад
Yes❤❤❤❤
@geethuraj
@geethuraj 4 месяца назад
ഇതിൽ last കാണിച്ച കെട്ടാണ് താലി കെട്ടുമ്പോൾ കെട്ടുന്ന കെട്ട്.. എന്റെ ബ്രോ ടെ കല്യാണത്തിന് എന്റെ grandma ആളെ കെട്ടാൻ പഠിപ്പിക്കുമ്പോൾ ഞാനും പഠിച്ചു.. പിന്നീട് എപ്പോഴെങ്കിലും 2 കയറുകൾ കെട്ടേണ്ടി വന്നാൽ ഞാൻ ഈ കെട്ടാണ് ഇടുക.. Anyway nice video.. 👍🏻
@varungopi3in1
@varungopi3in1 4 месяца назад
ഈ വീഡിയോയിൽ കാണിച്ച ലാസ്റ്റ് കെട്ട് ആയ റീഫ് നോട്ട് തന്നെയാണ് താലികെട്ടാൻ ഉപയോഗിക്കുന്നത്... ഇതിനെ ആൺകെട്ട് എന്നുകൂടി അറിയപ്പെടുന്നു... ഇതേ കെട്ടിന് ഡോക്ടേഴ്സ് നോട്ട് എന്ന പേരുമുണ്ട് കാരണം ബാൻഡേജ് കെട്ടുമ്പോൾ കെട്ടുന്നത് ഈ കെട്ടാണ്
@geethuraj
@geethuraj 4 месяца назад
@@varungopi3in1 👍🏻👍🏻👍🏻
@user-sm6rk6tv7u
@user-sm6rk6tv7u 5 месяцев назад
ഈ സൈസ് കെട്ടൊന്നും പഠിക്കാതെ ആണ് കുട്ടേട്ടൻ സുഭാഷിനെ പൊക്കികൊണ്ട് വന്നത്..
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍
@DivyaCh-qz2cj
@DivyaCh-qz2cj 5 месяцев назад
Nice video sir
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍👍
@remyasujith5792
@remyasujith5792 5 месяцев назад
Informative
@varungopi3in1
@varungopi3in1 5 месяцев назад
❤❤
@NNN-px4ll
@NNN-px4ll 5 месяцев назад
ഞാൻ ഈ കെട്ടുകൾഎല്ലാം സ്കൗട് & *ഗൈഡ് ഇൽ പഠിച്ചിട്ടുണ്ട്...സിനിമ കാണുമ്പോൾ ആ കെട്ടുകളുടെ എല്ലാം പേര് ഞാൻ മനസ്സിൽ പറഞ്ഞു..
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍👍
@akshaykrishnan9419
@akshaykrishnan9419 5 месяцев назад
Thank u sir, Ith valare upakarappedunnathanu
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤👍👍
@sriragkt
@sriragkt 5 месяцев назад
Very informative and very well researched 🙌🙌
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤❤
@GeorgeT.G.
@GeorgeT.G. 2 месяца назад
super knots
@shahinasakeer353
@shahinasakeer353 5 месяцев назад
Super machaaa🎉
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤❤
@roysonkwilson7952
@roysonkwilson7952 2 месяца назад
🔥
@varungopi3in1
@varungopi3in1 2 месяца назад
❤❤
@kaniyar123
@kaniyar123 5 месяцев назад
ഉപകാരപ്രദം 👍👍👍
@suragpraju2739
@suragpraju2739 5 месяцев назад
Bow line - King of knotes
@varungopi3in1
@varungopi3in1 4 месяца назад
Yes ❤️❤️
@raghiunnivlogs740
@raghiunnivlogs740 5 месяцев назад
Nice video bro
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤
@akhilps3865
@akhilps3865 5 месяцев назад
Ee kettanel maranathu nanayinnanuu andea oru ethu😂
@suryamadhavan.v.v3891
@suryamadhavan.v.v3891 5 месяцев назад
Itu maranu poyathinu kutane kutam paranjitu karyam illa .ithu padikenamenkil kurachu samayam vendi varum
@varungopi3in1
@varungopi3in1 5 месяцев назад
ആ സത്യം
@Nazminkott
@Nazminkott 5 месяцев назад
റിയലായി കെട്ടിയത് നെഞ്ചിലാണ്..അതും അഴിഞ്ഞു പോകരുത് എന്ന് കരുതി ഒരുപാട്‌ കെട്ടി.
@varungopi3in1
@varungopi3in1 4 месяца назад
❤️❤️❤️
@rinimathew4785
@rinimathew4785 4 месяца назад
Rastrapati Rajyapuraskar scout & guide 😀
@varungopi3in1
@varungopi3in1 4 месяца назад
Nice👍👍👍❤❤
@jibinjohnson
@jibinjohnson 4 месяца назад
🪢 👌🏼
@binusivadas8709
@binusivadas8709 5 месяцев назад
Superb
@varungopi3in1
@varungopi3in1 5 месяцев назад
❤❤
@fshs1949
@fshs1949 5 месяцев назад
❤❤❤👍👍👍👍 very useful.
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤❤❤
@Silenttimes498
@Silenttimes498 2 месяца назад
Scout and guide anyone here...!!
@athmaswaramthemelody4463
@athmaswaramthemelody4463 4 месяца назад
Thanks a lot brother, useful information 👏🏻👏🏻👏🏻
@varungopi3in1
@varungopi3in1 4 месяца назад
👍👍👍❤️❤️❤️
@jojomon1740
@jojomon1740 5 месяцев назад
Valuable information ℹ️ Thank you for sharing.
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍
@anumod1
@anumod1 5 месяцев назад
Reef knot ഞാൻ ഒരെണ്ണം കെട്ടിയിട്ടുണ്ട്. ഊരാക്കുടുക്കാ😂
@varungopi3in1
@varungopi3in1 5 месяцев назад
താലികെട്ട് ലെ
@anumod1
@anumod1 5 месяцев назад
@@varungopi3in1 😜
@amitmohan8787
@amitmohan8787 5 месяцев назад
Scout and guide njan padichirunnu eppo njan Raja puraskar pass ayi
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤good❤❤❤❤
@pradeepantv2006
@pradeepantv2006 5 месяцев назад
👌
@varungopi3in1
@varungopi3in1 5 месяцев назад
❤❤
@user-zb1rq4wz4v
@user-zb1rq4wz4v 5 месяцев назад
ഇങ്ങനെ ആരുന്നേൽ cave ല് തടഞ്ഞോ matto നിക്കില്ലാരുന്നോ കിടത്തി എടുത്തോണ്ട് വരുന്ന രീതി ആയോണ്ട്? നേരെ നിർത്തി എടുത്തോണ്ട് ആവില്ലേ തിരിച്ചു അവർക്ക് രണ്ടു പേർക്കും കേറാൻ പറ്റിയത് എന്റെ സംശയം ആണ്
@varungopi3in1
@varungopi3in1 5 месяцев назад
കൂടെ ആൾ ഉണ്ടല്ലോ.... ഇതിനു പകരം ഉപയോഗിക്കാവുന്ന പല കെട്ടുകളുമുണ്ട്.... ഒരു കെട്ട് തന്നെ പല ആവശ്യങ്ങൾക്കു ഉപയോഗിക്കാം അതുപോലെ ഒരാവശ്യത്തിന് തന്നെ പലകെട്ടുകളും ഉപയോഗിക്കാം
@vipintgvipin8514
@vipintgvipin8514 5 месяцев назад
Thanks bro
@varungopi3in1
@varungopi3in1 4 месяца назад
❤️❤️
@southtonorth-original
@southtonorth-original 5 месяцев назад
Ini ippol ee kettu evide kettana....? Aa Guna cavine adachille....!
@varungopi3in1
@varungopi3in1 5 месяцев назад
😃😜😜😜
@vishnu028
@vishnu028 5 месяцев назад
പഠിച്ചു വച്ചേക്കാം ചിലപ്പോൾ ഉപകാര പെടും
@varungopi3in1
@varungopi3in1 5 месяцев назад
❤️❤️❤️
@SingingCoupleMusicBand
@SingingCoupleMusicBand 5 месяцев назад
Subscribe cheithu 👍
@SreekumarK-iw8wo
@SreekumarK-iw8wo 5 месяцев назад
ഈ കെട്ടിൽ മേളോട്ടു കേറില്ലാ
@varungopi3in1
@varungopi3in1 5 месяцев назад
സിനിമയിൽ കെട്ടിയ കെട്ട് നോക്കുമ്പോൾ ഈ കെട്ടിൽ കയറും
@sarithak4923
@sarithak4923 5 месяцев назад
Scout &guides ഈ കെട്ടുകൾ പഠിക്കുന്നുണ്ട്
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍❤️❤️❤️
@abhilashcv3308
@abhilashcv3308 5 месяцев назад
Thanks👏👏👏
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍
@syamsivanandhan7701
@syamsivanandhan7701 5 месяцев назад
❤🥰
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤
@user-footballer131
@user-footballer131 4 месяца назад
3rd is Marriage kettt
@varungopi3in1
@varungopi3in1 4 месяца назад
Yes👍
@mastersmind5371
@mastersmind5371 5 месяцев назад
Zig zag aya കുഴിയിൽ ഇത് സെറ്റ്
@varungopi3in1
@varungopi3in1 5 месяцев назад
ഒരാൾ സപ്പോർട്ട് ചെയ്യാൻ ഇറങ്ങിയിട്ടുണ്ടല്ലോ അപ്പോൾ കുഴപ്പമില്ല
@remyagopi3994
@remyagopi3994 5 месяцев назад
🥰🥰
@varungopi3in1
@varungopi3in1 5 месяцев назад
👍👍
@lekhapg8120
@lekhapg8120 5 месяцев назад
Maranu povum arayalum
@varungopi3in1
@varungopi3in1 5 месяцев назад
Yes
@user-uq4df3km2e
@user-uq4df3km2e 5 месяцев назад
😍🥰🌹
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤❤
@VettichiraDaimon
@VettichiraDaimon 5 месяцев назад
Reef knot= ആൺ കെട്ടു താലി കെട്ട്
@varungopi3in1
@varungopi3in1 5 месяцев назад
Yes 👍👍👍👍👍
@rashmirasna248
@rashmirasna248 5 месяцев назад
Film kandappol sir ne orthu
@varungopi3in1
@varungopi3in1 5 месяцев назад
❤❤❤
@renjitggt
@renjitggt 5 месяцев назад
കെട്ട് practice ചെയ്യാൻ കയർ ഇല്ലാത്തകൊണ്ട് നിക്കറിന്റെ വള്ളികൊണ്ട് കെട്ടിയവർ ഇവിടെ come on😁
@varungopi3in1
@varungopi3in1 5 месяцев назад
😃😃😃😜😜
@sarithamahesh9312
@sarithamahesh9312 5 месяцев назад
Igane kettiyal egane a kunja kuzhyil ninnu kerivaru vattam thadanju kidakie le
@varungopi3in1
@varungopi3in1 5 месяцев назад
Yes
@vyshakhkp782
@vyshakhkp782 5 месяцев назад
രണ്ടാമത്തെ കേട്ടിൻ്റെ പേര് പറഞ്ഞില്ല...
@varungopi3in1
@varungopi3in1 5 месяцев назад
Bowline
@FathimaMuhsina..
@FathimaMuhsina.. 5 месяцев назад
Last kett figure of eight allee?
@varungopi3in1
@varungopi3in1 5 месяцев назад
Reaf knot ആണ്
@girijarajitkumar6112
@girijarajitkumar6112 5 месяцев назад
🙏🙏
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍
@sreedarshshaji5951
@sreedarshshaji5951 5 месяцев назад
Ithe mukalinne ketti koduthe vittarunnel paavam Soubin thaazhe kidanne atrem budhi muttanda karyam illarunello.😅
@varungopi3in1
@varungopi3in1 5 месяцев назад
ഈ കെട്ട് ഒരാളുടെ ശരീരം നോക്കിയിട്ടാണ് കെട്ടേണ്ടത് കെട്ടുന്ന ആളുടെ തടിക്കനുസരിച്ച് എടുക്കുകയും വേണം സിനിമയിൽ ആ ടെൻഷൻ അടിച്ചിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് അത് ശ്രദ്ധിക്കാനും പറ്റിയില്ല
@Vijumon788
@Vijumon788 5 месяцев назад
കുഴിയിൽ പോയ ആളിന്റെ അളവ് മേലെ നിൽക്കുന്നവർക്ക് അറിയാമോ?
@bindubinny7210
@bindubinny7210 5 месяцев назад
​@Vijum😂on788
@Vijumon788
@Vijumon788 5 месяцев назад
@@bindubinny7210 😂😂
@ifahamnas3322
@ifahamnas3322 5 месяцев назад
സ്പൈൻ ഇഞ്ചുറി പറ്റി കിടക്കുന്ന ഒരാളെ ആ ചെയർ കെട്ട് ഇട്ട് എടുക്കാൻ പറ്റുമോ?
@varungopi3in1
@varungopi3in1 4 дня назад
പാടില്ല
@sajeesh7817
@sajeesh7817 5 месяцев назад
Spoiler
@bajendrisoman574
@bajendrisoman574 5 месяцев назад
👍👍👍👍👍👍👍👍🫶🫶
@varungopi3in1
@varungopi3in1 5 месяцев назад
❤❤👍👍👍
@jayaprakasan.k.r.jayapraka9513
@jayaprakasan.k.r.jayapraka9513 5 месяцев назад
മഞ്ഞുമ്മൽ ബോയ്സ് പരാജയപ്പെട്ട സിനിമ. ഇത് സിനിമല്ല documentry
@bibinkanjirapally
@bibinkanjirapally 5 месяцев назад
ഓണത്തിനിടക്ക് പുട്ട് കച്ചവടം
@varungopi3in1
@varungopi3in1 5 месяцев назад
ഈ ഹോട്ടൽ തുടങ്ങിയിട്ട് കുറെ കാലമായി താങ്കൾ ഇതുവരെ കാണാത്തതു കൊണ്ടല്ല 😜
@vishnugs9195
@vishnugs9195 5 месяцев назад
Onu പോയാടോ തനിക്കൊന്നും വേറെ പണിയില്ലേ
@varungopi3in1
@varungopi3in1 5 месяцев назад
ഉണ്ട് 😜😜
@parishathajudeen1450
@parishathajudeen1450 5 месяцев назад
Very informative 👍
@varungopi3in1
@varungopi3in1 5 месяцев назад
👍👍👍
@DeviKrishna-vn5ws
@DeviKrishna-vn5ws 5 месяцев назад
യെസ് ❤❤❤❤❤❤
@00p851
@00p851 5 месяцев назад
🔥
@varungopi3in1
@varungopi3in1 5 месяцев назад
👍
Далее