Beautiful landscapes and well organised on the teras plantation. I think that frames/stand if it is hot dip galvanised that will not rust another 25 years.
ഈ വീഡിയോയിൽ പ്രൂണിംഗിനെക്കുറിച്ച് എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട് ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-4Mi9xZ4xEno.html Thanks for watching...
എനിക്കു വളരെ ആഗ്രഹം വന്നത് മൂലം ഞാൻ കിസാൻ സമ്മാൻ നിധി ക്യാഷ് കിട്ടിയപ്പോൾ പല തവണ ആയി കുറച്ചു ഫ്രൂട്ട് plant വാങ്ങി. എന്നാൽ ഇത് പോലെ സെറ്റ് ചെയ്യണം എന്ന് ആഗ്രഹം ഉണ്ട് ക്യാഷ് ഇല്ല.. ഓരോ thavook കട്ട വെച്ചു അതിനു മുകളിൽ ആണ് വലിയ ഗ്രോബാഗിൽ ചെടികൾ വെച്ചത് എത്രത്തോളം വിജയിക്കും എന്ന് അറിയില്ല കാണുന്നവർ പേടിപ്പിക്കും സപ്പോർട്ട് തരില്ല.. ഇത് tarassinu കേടാണ് ഇപ്പോൾ പൊട്ടി എല്ലാം താഴെ കിടക്കും എന്നൊക്കെ പറയും.. 😪എന്താകുമോ ആവോ