Тёмный
No video :(

മട്ടൻകറിയും വെട്ടുകേക്കും..! രുചി തേടിയെത്തുന്നത് നിരവധി പേർ; എഴുത്താണിക്കടയിലെ വിശേഷങ്ങൾ 

24 News
Подписаться 6 млн
Просмотров 90 тыс.
50% 1

മട്ടൻകറിയും വെട്ടുകേക്കും..! രുചി തേടിയെത്തുന്നത് നിരവധി പേർ; എഴുത്താണിക്കടയിലെ വിശേഷങ്ങൾ
#muttoncurry #cutcake #ridingreporter #kollam

Опубликовано:

 

23 июн 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 99   
@ajmalmuhammed7004
@ajmalmuhammed7004 Месяц назад
ഇപ്പൊ പണ്ടത്തെ ആ taste അങ്ങോട്ട് കിട്ടുന്നില്ല
@Fernox772
@Fernox772 Месяц назад
😂😂ഫുഡ്‌ വ്ലോഗ്
@naveenempire2838
@naveenempire2838 Месяц назад
മട്ടൻ കറിയെക്കാൾ നല്ലത്.മുട്ടക്കറി ആണ്.പഴയ കല്യാണ വീട്ടിലെ മുട്ടക്കറി ❤❤
@suhailsuhail8280
@suhailsuhail8280 Месяц назад
@@ajmalmuhammed7004 Ippo Pandathe Pole Palle Thekkarille😂
@Ajith___
@Ajith___ Месяц назад
news channels also started food vlog😂😂😂😂😂😂
@Mr_Mrs_gosa
@Mr_Mrs_gosa Месяц назад
നല്ല മട്ടൻകറി കഴിക്കാൻ വെണ്ടി ആണെങ്കിൽ ആരുംഇവിടേ പോക്കരുത് …….. zero quality and highly expensive and zero hygiene
@jaggu707
@jaggu707 Месяц назад
സത്യം മച്ചാ, mutton നും beef ഉം mix ആക്കി ആണ് അവർ കൊടുക്കുന്നത്
@jithinar2395
@jithinar2395 Месяц назад
Satyam aake cake matram kollam
@riphinkjohn7159
@riphinkjohn7159 Месяц назад
Quantity illa
@nidhinpnair8550
@nidhinpnair8550 Месяц назад
സത്യം
@Miletrips
@Miletrips Месяц назад
😂100%
@rajeshsreekutty1123
@rajeshsreekutty1123 Месяц назад
അതൊക്കെ പഴയ കാലത്ത് 🤣ഇപ്പോൾ കേക്ക് മാത്രം കൊള്ളാം. വെറുതെ ചാനലിന്റെ വില കളയാതെ❤
@aniljoseph3204
@aniljoseph3204 Месяц назад
അവർക്ക് കാശ് കിട്ടിയാൽ പോരെ കൂടെ ശാപ്പാടും
@jaggu707
@jaggu707 Месяц назад
ഒന്ന് mutton കറി കഴിച്ചവർ, പിന്നെ ഒരിക്കലും കയറില്ല. പണ്ട് നല്ലതായിരുന്നു. ഇപ്പോൾ ഉടായിപ്പാണ്.
@geethakumaryamma8701
@geethakumaryamma8701 Месяц назад
@@jaggu707 sathyam
@silentfighter143
@silentfighter143 Месяц назад
കഴിച്ചിട്ടുള്ള അനുഭവം വച്ച് പറയുവാ ഒരു രുചിയും ഇല്ല, എൻ്റെ മാത്രം അഭിപ്രായം ആണ് . കേക്ക് കൊള്ളാം.
@happy-tv9tv
@happy-tv9tv Месяц назад
ഞാൻ കേരളപുരം നിവാസിയാണ് ഞാൻ അവിടെ പോകാറില്ല 😅😅
@muhammedarifmavoor8075
@muhammedarifmavoor8075 Месяц назад
പത്തു പൈസക്കില്ല.വളരെ കുറച്ചു മട്ടൻ കറിക്ക് ഉയർന്ന വില. ജീവനക്കാർ ആകട്ടെ മോശം പെരുമാറ്റം. അവരുടെ വസ്ത്രം ആകെ വൃത്തിക്കുറവ്. സപ്ലെയർമാരുടെ വെളുത്ത തുണിയിൽ കറിയുടെ ചെഞ്ചയം ധാരാളം കാണാം .കറിയൊക്കെ ഉഷാർ ആണ് പക്ഷെ സർവീസ് very bad. ഒരു മാസം മുൻപ് വരെ ഞാൻ പോയിട്ടുണ്ട്
@geethakumaryamma8701
@geethakumaryamma8701 Месяц назад
Correct
@shijonp
@shijonp Месяц назад
അല്ല 24 ചാനലെ.. നിങ്ങൾ ഇതുവരെയും നല്ല ഹോട്ടലിൽ കയറി മട്ടൻ കറി കഴിച്ചിട്ടില്ലേ? കൊല്ലം ജില്ലയിൽ ഇത്രയും വൃത്തികെട്ട ഫുഡ്‌ കൊടുക്കുന്ന കട വേറെ കാണില്ല.. എന്തൊരു തള്ളാ തള്ളുന്നത്... ഒരു മര്യാദ വേണ്ടേ....
@sadathk2806
@sadathk2806 Месяц назад
കടയുടെ പേര് മാത്രം ബാക്കി
@sreejithJithu-ci7ox
@sreejithJithu-ci7ox Месяц назад
ഇത് കണ്ട് ഇപ്പൊ ആരും അങ്ങോട്ട് പോകരുത് പഴയ പേര് മാത്രമേ ഇപ്പൊ ഒള്ളു പോക്കറ്റ് കാലിയാകും എന്നല്ലാതെ ഒരുടെസ്റ്റും ഇല്ല.
@ponnybabu1712
@ponnybabu1712 Месяц назад
പിന്നെ ഞങ്ങളൊക്കെ എത്രയോ പ്രാവശ്യം അവിടെ കയറിയിരിക്കുന്നു വലിയ ടേസ്റ്റ് ഒന്നും ഇല്ല പ
@gamefactory1400
@gamefactory1400 Месяц назад
നിങ്ങളുടെ റിവ്യൂും, കമൻ്റ് ബോക്സും മാച്ച് ആവുന്നിലലോ. Paid promotion aano
@unnikmarar
@unnikmarar Месяц назад
ബംഗാളിലെ ഏതോ ലോക്കൽ സെക്രട്ടറി ആണ് പൊറോട്ട അടിക്കുന്നത്
@ashokkumarkamath-ki3wp
@ashokkumarkamath-ki3wp Месяц назад
എഴുത്താണി അല്ല പുഴവും മനുഷ്യന്റെ വിരലും പവർ ബാങ്ക് വരെ ഇപ്പോഴത്തെ ഹോട്ടൽ ഭക്ഷണത്തിൽ സുലഭമായ ലഭിക്കുന്നു എന്നാലും മനുഷ്യർക്ക് ഹോട്ടൽ എന്ന് പറഞ്ഞാൽ ഒരു ബലഹീനത തന്നെ എന്തൊക്കെ സംഭവിച്ചാലും ലോകം ഇടിഞ്ഞു വീണാലും മനുഷ്യർ ഹോട്ടൽ ഭക്ഷണത്തിന് ആരാധകർ തന്നെയായി തുടരും
@samsinu7489
@samsinu7489 Месяц назад
No 1 ഉടായിപ്പ് നടത്തുന്ന മറ്റൊരു കട
@nailedit6430
@nailedit6430 Месяц назад
വേവാത്ത പൊറോട്ടയും Over masala ചേർത്ത കേക്ക്
@aniljoseph3204
@aniljoseph3204 Месяц назад
ന്യൂസ് ചാനലിൽ വരെ പെയ്ഡ് ഫുഡ് ബ്ലോഗ് തുടങ്ങി😅
@ArjunPk-ph6xn
@ArjunPk-ph6xn Месяц назад
❣️
@manannpachayilnedumangad9197
@manannpachayilnedumangad9197 Месяц назад
Papadam ittal mutton ruji ariyilla
@Shibinbasheer007
@Shibinbasheer007 Месяц назад
🔥✌️
@Adhilabbas3943
@Adhilabbas3943 Месяц назад
കേക്ക് 🔥
@shashidharanb2804
@shashidharanb2804 Месяц назад
കൊട്ടാരക്കര യിലും ഉണ്ടല്ലോ
@anithas4516
@anithas4516 Месяц назад
Wonderful
@hameedh623
@hameedh623 Месяц назад
@user-qs2ox4lg5z
@user-qs2ox4lg5z Месяц назад
😍
@toysstories5229
@toysstories5229 Месяц назад
5 % GST😂😂😂
@Padmanabhan999
@Padmanabhan999 Месяц назад
ബാലരാമപുരം ബിസ്മി ഹോട്ടലിലെ മട്ടൻ കറിയാണ് സൂപ്പർ
@nijeshnnair2954
@nijeshnnair2954 Месяц назад
എനിക്ക് അവിടെ നിന്നും കഴിക്കണം എന്നുണ്ട്, തൃശ്ശൂരിൽ നിന്നും നിജേഷ്....
@drs549
@drs549 Месяц назад
Pazhayapole aalla thallu matrame ullu..
@noelnoronha1217
@noelnoronha1217 Месяц назад
ഈ പറയുന്ന പോലെ ഒന്നും ഇല്ല
@ajith562
@ajith562 Месяц назад
ചിറ്റിലപിള്ളി സുബ്രേട്ടന്റെ പോർക്കും കൊള്ളിയും 👌
@jithinar2395
@jithinar2395 Месяц назад
Dayavu cheythu vararuthu cake thinnan aanel vanno nalla aanu
@KaarakkootilDasan
@KaarakkootilDasan Месяц назад
പൊന്നു മാഷേ ഇ തള്ളു മാത്രമേ ഉള്ളൂ.. കഴിക്കാൻ കൊള്ളില്ല... അനുഭവം ഗുരു..
@balachandranb5945
@balachandranb5945 Месяц назад
ചുമ്മാ..... ഒരു പ്രേത്യേകതയും എനിക്ക് തോന്നിയില്ല...... പഴയ ഒരു പേര്.... അത് മാത്രമേ ഉള്ളൂ... ഇപ്പോൾ മട്ടൻ കറിയും, കേക്കും ഒക്കെ വെറും ആവറേജ് മാത്രം..... വലിയ തള്ള് ഒന്നും വേണ്ട....
@promoduggeorge2822
@promoduggeorge2822 Месяц назад
1.50 time waste
@ashwinkumar.s5993
@ashwinkumar.s5993 Месяц назад
മട്ടൻ ക്യാപിറ്റൽ ഓഫ് കേരളം : കൊല്ലം
@moviemania2.041
@moviemania2.041 Месяц назад
നമ്മുടെ kollam ❤️🥰❤️🥰❤️🥰🥰❤️
@vishnumukundan1995
@vishnumukundan1995 Месяц назад
Pork koodi undarnnel..super arnnene❤
@bluejackk
@bluejackk Месяц назад
vishnu kundan pinnem vannallo..
@vishnumukundan1995
@vishnumukundan1995 Месяц назад
@@bluejackk Kundan ninte achan alle ..ayale RU-vid I'll anveshikkathe... Madrasa yil poyi nokku
@vinayak90417
@vinayak90417 Месяц назад
Bhayangaramayi ivide karikalil colour cherkununde..
@ajorjn
@ajorjn Месяц назад
Cake super aanu👍🏻
@faizalsamad
@faizalsamad Месяц назад
അത്ര വലിയ ടേസ്റ്റൊന്നുമില്ല, മട്ടൻ കറിയ്ക്ക്.
@prasanthnair2686
@prasanthnair2686 Месяц назад
Kollilla
@Rajesh-il5fd
@Rajesh-il5fd Месяц назад
കേരളം. പുരം. എന്നണ്. ഇനി. 😮
@Mehzaaa
@Mehzaaa Месяц назад
Keralam puram alla,keralapuram
@jithinar2395
@jithinar2395 Месяц назад
Satyam oru kollan karan aayi parayuvaaa waste food aanu Evide … aa parayunnapole onnum Ella .. aa kadayil aake vettukake kollam bakki ellam waste aanu…
@DollyRose-lt6ku
@DollyRose-lt6ku Месяц назад
Njangalude swantham abhimanam ezhuthanni kada
@rajendranpillaivasudevanpi6939
@rajendranpillaivasudevanpi6939 Месяц назад
എനിക്കേറ്റവും ഇഷ്ട്ടപെട്ട കട. അടുത്ത കാലം വരെ ബോർഡ്‌ പോലും ഇല്ലായിരുന്നു.പൊറോട്ടയോളം പ്രശസ്തമാണ് വെള്ളയപ്പവും. അതുകൂടി പറയണം.
@drs549
@drs549 Месяц назад
Pazhaya pole ull taste illa... ippol thallu matrame ullu...
@hakkimqtr
@hakkimqtr Месяц назад
വിലയോ 🙈
@kamjipaasha9003
@kamjipaasha9003 Месяц назад
ഇപ്പൊ എന്തൊരുമാതിരി
@jasirpjasir6169
@jasirpjasir6169 Месяц назад
ദിവസം 4000, കേക്ക്.. എന്നാ തള്ളാ എന്റെ പൊന്നോ..
@jobanmelakathu608
@jobanmelakathu608 Месяц назад
Correct anu
@sunilkadampanad9133
@sunilkadampanad9133 Месяц назад
Super anu
@ksdeepthy
@ksdeepthy Месяц назад
Its true
@Sufivolgs
@Sufivolgs Месяц назад
ഒരു തള്ളും ഇല്ല നിങ്ങൾ വന്നു നോക്കൂ
@Sufivolgs
@Sufivolgs Месяц назад
ഒരു തള്ളും ഇല്ല നിങ്ങൾ വന്നു നോക്കൂ
@user-wj2mz1ul6z
@user-wj2mz1ul6z Месяц назад
ഉടായിപ്പ്. പഴയ രുചി ഒന്നും ഇപ്പോള് ഇല്ലാ
@Kwt591
@Kwt591 Месяц назад
Vettu pothum porattayum 😋
@user-dy6zf7tk8k
@user-dy6zf7tk8k Месяц назад
😂😂😂
@Rajesh-il5fd
@Rajesh-il5fd Месяц назад
മട്ടൻ. പുറത്ത് .നിന്ന്. അല്ലെ.
@glitzyscode4557
@glitzyscode4557 Месяц назад
എന്തായാലും അതുവഴി വരുമ്പോൾ അവിടെ കയറും
@user-qi9vm1hq5z
@user-qi9vm1hq5z Месяц назад
ഞങ്ങടെ സ്ഥിരം കട
@FAAZAMARYAM26
@FAAZAMARYAM26 Месяц назад
Taste illa time waist and so expensive😮
@adoorkannan1
@adoorkannan1 Месяц назад
ഒരു സ്പെഷ്യൽ ടേസ്റ്റും ഇല്ല വെറുതെ build അപ്പ്‌
@user-gt1jy9vu1b
@user-gt1jy9vu1b Месяц назад
കൊള്ളത്തില്ല പറ്റിപ്പാ
@aromalsuresh6658
@aromalsuresh6658 Месяц назад
Arun raj enthoru over acting edey
@Rajesh.Ranjan
@Rajesh.Ranjan Месяц назад
Porotta is not good for our body....🤨🤨🤨
@babukrishnan2360
@babukrishnan2360 Месяц назад
എന്റമ്മോ... എന്നാ തള്ള് 😮
@FilmTarts
@FilmTarts Месяц назад
entonu slow cooked oh? chumma erunu thallate thinnechum erangi poda
@AthulRaj96
@AthulRaj96 Месяц назад
Reportrk porotayum mutonum kazhkan oro reason😂
@njkl760
@njkl760 Месяц назад
Ninakku onnum vere oru news um ille😂
@pmaind
@pmaind Месяц назад
Nee kananda, enikk kananam
@Blj791
@Blj791 Месяц назад
🙄😡
@vychithrashinusudakaran1339
@vychithrashinusudakaran1339 Месяц назад
Kollilla verutheyanu
@PradeepKumar-ff9og
@PradeepKumar-ff9og Месяц назад
Very useless food.
@thetruth9377
@thetruth9377 Месяц назад
വെറും തട്ടിപ്പു ആരും പോകരുത്
@KaarakkootilDasan
@KaarakkootilDasan Месяц назад
ഇ തള്ള് മാത്രമേ ഉള്ളൂ.. ഫുഡ് കൊള്ളില്ല..... അനുഭവം ഗുരു.. കേക്ക് കൊള്ളാം..
@manannpachayilnedumangad9197
@manannpachayilnedumangad9197 Месяц назад
Udayipu
@KL_02_Dk
@KL_02_Dk Месяц назад
കൊള്ളില്ല..... സലിം hotel👌👌👌
@AG-co8nb
@AG-co8nb Месяц назад
Hakkim alla rahim
@ashrafs7859
@ashrafs7859 Месяц назад
😂😂😂
Далее
Schoolboy - Часть 2
00:12
Просмотров 4,3 млн