Тёмный

മണിപ്പൂരിൻ്റെ കണ്ണീരൊപ്പാൻ രാഹുൽ | Manipur | Rahul Gandhi | Narendra Modi 

The Fourth
Подписаться 319 тыс.
Просмотров 46 тыс.
50% 1

മോദി ഒരിക്കൽ പോലും പോകാൻ തയ്യാറായില്ല, പക്ഷെ മണിപ്പൂരിലേക്ക് രാഹുൽ പോകുന്നു. ഭരണപക്ഷം പരാജയപ്പെട്ടിടത്ത് സമാധാനം പുന:സ്ഥാപിക്കാൻ, ഇരകൾക്ക് നീതി ഉറപ്പാക്കാൻ പ്രതിപക്ഷത്തിനാകുമോ?
#manipur #rahulgandhi #narendramodi #bjp #indiaalliance #thefourthnews
Malayalam News | Kerala News | Breaking News Malayalam | Malayalam News Live
The official RU-vid channel for The Fourth News.
Subscribe to Fourth News RU-vid Channel here ► shorturl.at/bdUZ2
Website ► thefourthnews.in/
Facebook ► / thefourthlive
Twitter ► / thefourthlive
Instagram ► / fourthnews
WhatsApp ► wa.me/message/ZXT5VN2DYK45C1
Telegram ► t.me/thefourthnews
-----------------------------------------------------------------------------------------------------------------------------------------------------------------
THE FOURTH, interactive news portal is the first venture from Time Square Communication Network Pvt Ltd.
In this time of ‘post truth’ these media outlets seek to reinvent the ethical journalism by sticking to fact based reporting.
We THE FOURTH have unflinching commitment to the Constitution of India and imbibe constitutional values. Our team is handpicked for their impeccable integrity. We are not a studio centred news outlet but rather driven by people’s hopes, and their struggle for a better life.
*******************************************************************************************************
Copyright @ The Fourth - 2024. Any illegal reproduction of this content will result in immediate legal action.
*******************************************************************************************************
#thefourthnews #thefourth #fourthnews #MalayalamNewsLive #MalayalamNews

Опубликовано:

 

6 июл 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 95   
@abdullakunhi3807
@abdullakunhi3807 17 дней назад
ഇത്തവണ സത്യത്തിൽ സംഭവിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾ, പിന്നോക്ക ദളിത് വിഭാഗങ്ങൾ,സിഖ്‌ മത വിഭാഗം, എന്നിവരെല്ലാം ദേശീയ രാഷ്ട്രീയ ചിത്രം മുൻ നിർത്തി തങ്ങളുടെ സംഘടനപരമായ എല്ലാ വിഭാഗീയതയും മാറ്റി നിർത്തി ഒറ്റ ലക്ഷ്യത്തോടെ ഏകീകരിച്ചു ബിജെപി ക്കു എതിരെ വോട്ട് ചെയ്തു, ഇതിനു പുറമെ ദുസ്സഹമായ വിലകയറ്റം, തൊഴിലില്ലായ്മ എന്നിവ മൂലം ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കുവാൻ ആവാതെ ചക്ര ശ്വാസം വലിക്കുന്ന വലിയൊരു വിഭാഗം തൊഴിലാളി വർഗവും കർഷകരും ബിജെപി ക്കു എതിരെ തിരിഞ്ഞു എന്നതാണ് സത്യം. കേരളത്തിലേക്ക് പോകുമ്പോൾ സിപിഎം ന്റെ വോട്ട് ബാങ്ക് എന്ന് പറയുന്നത് ഈഴവ, ദളിത് സമൂഹത്തിന്റെ വോട്ടുകളാണ്. കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്‌ മുഖ്‌ത സൗത്ത് ഇന്ത്യക്കു വേണ്ടി വെള്ളപ്പള്ളിയിലൂടെ പാലമിട്ടു ബിജെപി വോട്ടുകൾ സിപിഎം നു മറിച്ചു സിപിഎം നെ വിജയിപ്പിച്ചു. ഇത്തവണ അതിനു പ്രത്യുപകാരമായി പല മണ്ഡലങ്ങളിലും അവരുടെ വോട്ടുകൾ ബിജെപി ക്കു മറിഞ്ഞു. പക്ഷെ സാധാരണ തെരഞ്ഞെടുപ്പിൽ സിപിഎം നു ലഭികുമായിരുന്ന കാന്തപുരം സുന്നി വോട്ടുകൾ കോൺഗ്രസിന് അനുകൂലമായി മാറി വോട്ടു ചെയ്തു.
@georgekmathew7889
@georgekmathew7889 17 дней назад
😊❤❤
@user-vn7gc7uj4o
@user-vn7gc7uj4o 17 дней назад
ഇദൊന്നും തൃശൂർ കാർക്ക് മനസിലായില്ലല്ലോ എന്നതാണ് കഷ്ടം തിരിച്ചു വരും തൃശ്ശൂർ 💪💪💪💪
@ponnuponnu5649
@ponnuponnu5649 17 дней назад
രണ്ട് കൃസ്തീയ സ്ത്രീകളെ വിവസ്ത്രയായി നടത്തിയിട്ടും തൃശൂരിലെ കൃസ്ത്യാനികൾ ബിജെപിക്ക് വോട്ട് ചെയ്തില്ലേ
@sunnykuriakose2993
@sunnykuriakose2993 17 дней назад
രാഹുൽ പപ്പു അല്ല സിംഹക്കുട്ടി ആണെന്ന് ഇന്ത്യൻ ജനത വിളിച്ചു പറഞ്ഞു 2024 ലോകസഭ തെരഞ്ഞെടുപ്പിലൂടെ.
@ShajimShaji-ub3dl
@ShajimShaji-ub3dl 18 дней назад
രാഹുൽ 👍👍👍❤️
@bijupavara2335
@bijupavara2335 18 дней назад
Great leader Rahul ❤
@muhamedkunhahammed1612
@muhamedkunhahammed1612 17 дней назад
50സീറ്റിൽകളളത്തരം/അട്ടിമറിനടത്തിയാണ് മോദിഭരണത്തിൽവന്നത്എന്ന്ഉദ്ദവ്ശിവസേനാനേതാവ്
@user-wg5xz9zg6y
@user-wg5xz9zg6y 18 дней назад
Super leader of India......❤
@RAyyappanNair-gq7ko
@RAyyappanNair-gq7ko 18 дней назад
Very good performance. 👍 ❤❤CONGRATULATIONS ✅️ 🎊 👏 💐 🥳 🙌 ✅️ 🎊 👏
@user-wg5xz9zg6y
@user-wg5xz9zg6y 18 дней назад
Super.... super...❤
@ShajimShaji-ub3dl
@ShajimShaji-ub3dl 17 дней назад
മണിപ്പൂരിലേക്ക് ഉള്ള ഈ പോക്ക് super ആവും ❤️👍👍
@georgekuttychacko3412
@georgekuttychacko3412 17 дней назад
❤❤
@abduljaleel9279
@abduljaleel9279 17 дней назад
എന്നാൽ, സിങ്കിൾ M ആയ Modi യെ ഡബ്ൾ M ആയ Mahuva Moitra, മുസൽമാൻ, മുല്ല, മദ്രസ്സ, മട്ടൻ, മഛ്ലി, മംഗൾസൂത്ര്, മുജ്റ etc... എന്നെല്ലാം Mൽ തുടങ്ങുന്ന വാക്കുകൾ പല പ്രാവശ്യം ആവർത്തിച്ച മോദി "മണിപ്പൂർ" എന്ന് മാത്രം പറഞ്ഞില്ല... എന്ന് പറഞ്ഞു കൊണ്ടുള്ള മഹുവയുടെ മോദിക്കെതിരായ ടാർഗറ്റ് ഫലം കണ്ടു
@alavikuttyparappil3838
@alavikuttyparappil3838 18 дней назад
Verygood
@georgekuttychacko3412
@georgekuttychacko3412 17 дней назад
@littleflower7403
@littleflower7403 17 дней назад
RaGa is taking so much risks...May God bless him and protect him +++
@abdulkabeerpadinharayil6527
@abdulkabeerpadinharayil6527 17 дней назад
Very important message ❤❤❤❤❤
@sharafsharafudheen6918
@sharafsharafudheen6918 18 дней назад
RG 💙💙💙💙💙
@hibasworld6298
@hibasworld6298 17 дней назад
തോൽവി യുടെ കൂമ്ഭാരരം... അതാണ് മോതി സർക്കാർ..
@georgekuttychacko3412
@georgekuttychacko3412 17 дней назад
❤🎉
@georgekuttychacko3412
@georgekuttychacko3412 17 дней назад
അന്നും ഇന്നഉം മണിപ്പൂർ കത്തിക്കൊണ്ടിരിക്കുന്ന കാര്യം PM മറന്നുപോയി .
@firosmangalya9313
@firosmangalya9313 18 дней назад
👍
@sumyjohn395
@sumyjohn395 18 дней назад
❤❤❤
@thetechnolink
@thetechnolink 17 дней назад
Chief Minister of Manipur Shri Biren Singh must resign in order to restore Peace. JAI HIND 🙏
@thetechnolink
@thetechnolink 17 дней назад
❤ JAI JAI RAHUL GANDHI JI 🙏
@vishnuvichu1849
@vishnuvichu1849 17 дней назад
Raga❤❤❤
@hibasworld6298
@hibasworld6298 17 дней назад
👍✨✨✨രാഹുൽ ❤
@sobhanakumari1961
@sobhanakumari1961 17 дней назад
മധ്യപ്രദേശിൽ പോകണം 31000 സ്ത്രീകളും കുട്ടികളും മിസ്സിംഗ് ആണ്
@mohamedkabeer7205
@mohamedkabeer7205 17 дней назад
രാഹുൽജി ഇന്ത്യ യുടെ അബീമാനം ഒരുപാട് ഉയരത്തിൽ എത്തട്ടെ athoru വർഗീയതയും നമ്മുടെ natene abathe ❤❤❤❤❤❤❤❤❤❤❤❤❤❤❤❤🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏👍👍👍👍👍👍👍👍👍👍👍👍👍👍
@muhamedkunhahammed1612
@muhamedkunhahammed1612 17 дней назад
അഭിമാനം അബിമാനം+തെറ്റ്
@georgekuttychacko3412
@georgekuttychacko3412 17 дней назад
❤❤
@inspiredpersons2654
@inspiredpersons2654 17 дней назад
ജനം വിട്ടു നിങ്ങൾ ഇങ്ങനെ ഇരിക്കുന്നത് കാണാൻ നല്ല രസം und
@PpEthiest
@PpEthiest 18 дней назад
ഹരിയനയിലേക്ക് പോകണം 1000 പേരെ കാണാനില്ല
@priyathamprasad
@priyathamprasad 17 дней назад
🌞Rahul ji, the embodiment of humanity v/s👿 Modi’s ego, arrogance and incompetence. 🌞🫡🫡🫡👿
@user-mn4zy7jq6h
@user-mn4zy7jq6h 17 дней назад
R G❤️
@jafarjafar9914
@jafarjafar9914 17 дней назад
❤❤
@daisyjoseph5168
@daisyjoseph5168 17 дней назад
Very good Rahul ji God bless you always
@sadhashivanv8026
@sadhashivanv8026 17 дней назад
രാഹുൽജി🔥🔥🔥🔥
@MiniMolpc-zx8ym
@MiniMolpc-zx8ym 17 дней назад
നമ്മുടെ കുഞ്ഞു അനുജൻ saikumar
@ansiyaps7839
@ansiyaps7839 17 дней назад
RG ❤
@riyaskannur6531
@riyaskannur6531 17 дней назад
രാഹുൽജി 👍🌹👌
@laljeevan6102
@laljeevan6102 17 дней назад
രാഹുൽ ഗാന്ധി❤
@shijuind5696
@shijuind5696 18 дней назад
Cricketil appopen moolam anu jayichathu enna kanikan anu photo shooting😂😂
@abymathew1815
@abymathew1815 17 дней назад
RaGa ❤️❤️🔥🔥
@manuelvincent3096
@manuelvincent3096 17 дней назад
Double engine caused heavy damage to Manipur why?For what? What is the hidden plan?
@profnesamony
@profnesamony 17 дней назад
LOP must involve himself and do an on the spot study and reveal the actual situation🎉
@balamurli9173
@balamurli9173 17 дней назад
😊😊😊😊😊❤❤❤❤❤😊😊😊😊😊 verigood
@sadhashivanv8026
@sadhashivanv8026 17 дней назад
ഈ ഏട്ടൻ ഉണ്ണി ബാലകൃഷ്ണനെ അനുസ്മരിപ്പിക്കുന്നു..
@kuhnimuhammed6899
@kuhnimuhammed6899 17 дней назад
❤❤❤
@philipjoseph818
@philipjoseph818 18 дней назад
❤❤❤❤❤❤🎉🎉🎉🎉🎉🎉
@geochemperi9943
@geochemperi9943 17 дней назад
❤❤❤❤❤
@sajeeva3088
@sajeeva3088 17 дней назад
🔥🔥
@abdulnasirmandangodan8110
@abdulnasirmandangodan8110 17 дней назад
🔥🔥🔥🔥❤❤❤
@sanvygeorge5953
@sanvygeorge5953 17 дней назад
Real leader 💪
@muhammadniyasloveshore7653
@muhammadniyasloveshore7653 17 дней назад
Rahul sir ❤
@hibasworld6298
@hibasworld6298 17 дней назад
Tdp jdu😅... കൈവിട്ടാൽ.. Nda.. ജീവൻ ധാര.... ഇല്ല??
@unknown0x0x
@unknown0x0x 17 дней назад
Rahul should be careful about his personal safety please ….
@user-re9hm3dl4r
@user-re9hm3dl4r 17 дней назад
Rahul❤️❤️
@RohithS-vo4zb
@RohithS-vo4zb 18 дней назад
രാഹുൽ 🔥
@kathirikuttykk8222
@kathirikuttykk8222 17 дней назад
മണിപൂരിൽ മനുഷ്യാവകാശ കമ്മിഷൻ ഇല്ലേ
@sajuv5202
@sajuv5202 17 дней назад
ഇല്ല ചത്തു
@jaleelchand8233
@jaleelchand8233 17 дней назад
മനുഷ്യമനസിനെ അറിയുന്ന മനുഷ്യൻ രാഹുൽ
@abeyeph
@abeyeph 17 дней назад
Prime minister is in Russia doing his picnic hours. RaGa(LOP) is in manipur, hearing the victims.
@ravindrannair3774
@ravindrannair3774 17 дней назад
Jai Rahul ji❤
@ShajiShaji-lb5qm
@ShajiShaji-lb5qm 17 дней назад
Rahuji indiayude velicham
@mehroofpp683
@mehroofpp683 17 дней назад
Subheesh ,ഉണ്ണി ബാലകൃഷ്ണന്‍ എന്നിവരുടെ രാഷ്ട്രീയ നിരീക്ഷണങ്ങള്‍ വളരെ കൃത്യം ❤❤❤❤
@joshyabraham686
@joshyabraham686 17 дней назад
മെഹുവമൈത്രി നന്നായി അവതരിപ്പിച്ചു..
@muhammedismil5521
@muhammedismil5521 17 дней назад
രാഹുൽ ഗാന്ധിക്ക് കൂടുതൽ samracsan ഉണ്ടാകണം
@geethak6076
@geethak6076 13 дней назад
He is the trouble maker
@thedesignermalayalam
@thedesignermalayalam 17 дней назад
ഇയൽ മറ്റെ ജനം ടിവിയിൽ ഉണ്ടായിരുന്ന ആൾ ആണോ 🤔
@georgept2927
@georgept2927 17 дней назад
കേന്ദ്ര സർക്കാരിന് മണിപ്പൂർ ഒരു പ്രശ്നമേയല്ല
@vijayakumarivijayakumari1560
@vijayakumarivijayakumari1560 17 дней назад
Mani puril e rahul enthu cheythu
@wilsondaniel3918
@wilsondaniel3918 17 дней назад
Happy juarny Rahul gi
@timetothink8939
@timetothink8939 17 дней назад
Manipoor Modiye padam padippikkum 😊
@rafeeqpattambi8325
@rafeeqpattambi8325 17 дней назад
Rahul Gandhi gi PM India munnani 💯🥰🙏
@hibasworld6298
@hibasworld6298 17 дней назад
മണിപ്പൂർ മുഖ്യൻ....????
@PrabhakaranThekkummuri-zm1xp
@PrabhakaranThekkummuri-zm1xp 17 дней назад
Narendra Modi treats all Indians are animals like tiger, lion, and other cruel animals that is why he is seeing people with 500 security guard, other forces and a battalion of military people. Now people are confused whether people are animals or Narendra Modi is an animal, as normally leaders will go and see the people with a normal security. What is the secret behind the people welcoming Modi by flowers, when the people ready to receive Modi with flowers why such a high security requirement.
@sadhashivanv8026
@sadhashivanv8026 17 дней назад
ആസ്സാമിൽ 10 ലക്ഷം വോട്ട് ദൂരിപക്ഷം കിട്ടിയ മറ്റൊരു എം.പി.യുമുണ്ട്. മറക്കണ്ട..
@hibasworld6298
@hibasworld6298 17 дней назад
ഭീരാൻ... Ooo
@user-cc1wz2fb4q
@user-cc1wz2fb4q 18 дней назад
Modi is B S
@user-ed1bl1yz1k
@user-ed1bl1yz1k 17 дней назад
What's BS my deear.
@rasheedabdul1163
@rasheedabdul1163 17 дней назад
Rahulji 👌👍
@sm-530
@sm-530 17 дней назад
ഗണ്ടി നടന്നിട്ട് കാര്യോമില്ല, ഗണ്ടിക്കൊട്ടിരിക്കാൻ നേരോംഇല്ല 😅😅😅😅
@omanasunny5056
@omanasunny5056 17 дней назад
എങ്കിൽ താൻ പോയിട്ടു വായോ.
@fastmediaone795
@fastmediaone795 17 дней назад
👍🏼👍🏼👍🏼👍🏼
Далее
Новые iPhone 16 и 16 Pro Max
00:42
Просмотров 563 тыс.
Копия iPhone с WildBerries
01:00
Просмотров 5 млн