കവിക്കു dress നന്നായി ചേരുന്നുണ്ട്..ഞാൻ എപ്പോഴും വിചാരിക്കാറുണ്ട്, കവി എന്താപ്പാ jean&top use ചെയ്യാതെ എന്ന്? നമുക്ക് കംഫർട് ആയാ dress എല്ലാം ഇനി സ്റ്റൈലിഷ് ആകണം 👍🏻👍🏻👍🏻
അമ്മ പാടിയ പാട്ടിലെ വരി പോലെ തന്നെ ചേരേണ്ടവരെ തന്നെ ദൈവം ചേർത്തു വെച്ചു. കവി ചേച്ചിയുടെ കുടുംബത്തിന് മുന്നിൽ മലയാളികൾക്ക് വരെ അഭിമാനിക്കാവുന്ന ജീവിതമാണ് ബിജുവേട്ടൻ നൽകിയത് ❤️❤️❤️.
Me gustan muchos sus videos pero😢 hablo español e Inglés y sus videos no tienen traducción o subtitulo no entiendo las cosas que hablan. Pero me gustan sus videos y sus shorts demasiado.