Тёмный

'മണിയൻപിള്ള രാജു പ്രലോഭിപ്പിക്കുന്നുവെന്ന് മിനു പറഞ്ഞത് ഓർക്കുന്നുണ്ട്'; ഗായത്രി വർഷ, നടി 

MediaoneTV Live
Подписаться 6 млн
Просмотров 22 тыс.
50% 1

Actress Gayatri Varsha upholds Minu's sexual assault allegation against Maniyanpilla Raju | 'മണിയൻപിള്ള രാജു പ്രലോഭിപ്പിക്കുന്നുവെന്ന് മിനു പറഞ്ഞത് ഓർക്കുന്നുണ്ട്'; ഗായത്രി വർഷ, നടി
#MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
Follow us:
🔺RU-vid News Live: • Video
🔺Mediaone Plex: / mediaoneplex
🔺RU-vid Program: / mediaoneprogram
🔺Website: www.mediaoneon...
🔺Facebook: / mediaonetv
🔺Instagram: / mediaonetv.in
🔺Telegram: t.me/s/MediaoneTV
Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
#MediaoneNews #MalayalamNews
Genre: News
Language: Malayalam

Опубликовано:

 

12 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 36   
@glorytogod2564
@glorytogod2564 18 дней назад
സ്ത്രീകൾ മുൻപോട്ട് വരൂ, 👍ഇനിയും പാവം നടി മാർ വന്നു സത്യം പറയു 🥰🥰🥰🥰🥰
@dasjr8211
@dasjr8211 18 дней назад
കേരളത്തിൽ വിഷു നേരത്തെ വന്നോ ? അതോ ദീപാവലിയോ ? എവിടെ നോക്കിയാലും പൊട്ടുന്ന ശബ്ദം mathram
@user-bk2ot1sz5r
@user-bk2ot1sz5r 17 дней назад
🤣🤣🤣🤣🤣
@Shabeebaslam26
@Shabeebaslam26 18 дней назад
പെൺകുട്ടികൾക്ക് സിനിമയോടുള്ള അമിത ആവേശവും , ഒരുപാട് ആളുകൾ എന്തിനും തയ്യാറായി ശീലിപ്പിച്ചതും തന്നെയാണ് ഇതിന്റെയൊക്കെ അടിസ്ഥാന കാരണം...!
@RockyRock-vv3ex
@RockyRock-vv3ex 18 дней назад
Appolum kutam penninu thanne . Allathe bodham illathe perumarunna anungalk alle .
@UmaShankar-qc6sz
@UmaShankar-qc6sz 17 дней назад
സിനിമ ഒരു വ്യവസായമാണ്. അവിടെ ജോലി ചെയ്യുന്ന എല്ലാ സ്ത്രീകൾക്കും സുരക്ഷ ഉറപ്പാക്കേണ്ടതാണ്. അല്ലാതെ സ്ത്രീകൾ സ്വയം മൂടിക്കെട്ടി പേടിച്ച് വീട്ടിലിരിക്കുന്നതല്ല ഇതിനുള്ള പരിഹാരം.
@aram7117
@aram7117 18 дней назад
സൂപ്പർ ഗായത്രി വർഷ
@KeralakannurKannur
@KeralakannurKannur 18 дней назад
ടോയ്‌ലെറ്റ് സ്റ്റാർ ജയസൂര്യ 😂😂
@sarahmohan5540
@sarahmohan5540 17 дней назад
എന്തിനാ സിനിമ അഭിനയത്തിന് പോകുന്നത്, പഠിച്ചു വല്ല ജോലിയും ചെയ്തു കൂടെ ഈ പെൺകുട്ടികൾക്
@DrNithinRadhakrishnan
@DrNithinRadhakrishnan 18 дней назад
Wow .. political knowledge und valare arivulla Sharp talk words ..proud of you
@Sand-q5t
@Sand-q5t 18 дней назад
എന്താ ഈ ചൂഷണം???????????
@babumathai4132
@babumathai4132 18 дней назад
ചേട്ടാ എന്നല്ല ചെറ്റെ എന്ന് വിളിക്കൂ
@satharcmr8143
@satharcmr8143 17 дней назад
വേട്ടക്കാരെ സംരക്ഷിക്കുന്ന സർക്കാരിൽ നിന്നും നാം എന്തു പ്രതീക്ഷ്‌ക്കണം.....?
@ishaqishaq7107
@ishaqishaq7107 17 дней назад
കേരളത്തിലെ മാധ്യമങ്ങൾ ഒന്നും അറിയാത്ത പോലെ 😃😃😃 അയ്യോ പാവം
@praveenindia1935
@praveenindia1935 17 дней назад
ഈ ആരോപണം ഒക്കെ എത്ര നാൾ.
@SmilingCaterpillar-hu6ok
@SmilingCaterpillar-hu6ok 18 дней назад
Ellam akathagum
@user-qp3rl4tq9d
@user-qp3rl4tq9d 17 дней назад
Achanamm😘സഹോദരങ്ങൾക്ക് ഒന്നിച്ചിരുന്നു ചാനലുകൾ കാണാ ൻ പറ്റാത്ത അവസ്ഥ യാ ണെല്ലോ ചാനൽ തുറന്നാൽ കിടന്നു കൊടുത്തതും കിടക്കാൻ പറഞ്ഞതും തടവിയതും മാത്രമേ ഉള്ളൂ ഇതെന്താ വാർത്ത മുറി സെക്സ് ക്ലാസ് മുറികളോ
@monichanbaby6582
@monichanbaby6582 17 дней назад
നല്ല കുടുംബത്തിൽ പിറന്ന പെൺകുട്ടികൾ സിനിമാ ഭിനയത്തിനു പോകരുതു വിത്തും തടയും തിന്നുന്ന വിത്തുകാളകൾ
@MrALAVANDAN
@MrALAVANDAN 18 дней назад
വെടി വെക്കാൻ പോയി കാശ് കൊടുക്കാതെ പറ്റിച്ചു പോകുന്നവർക്ക് ഇതൊരു പാഠമാകട്ടെ
@user-oi4il
@user-oi4il 17 дней назад
സ്ത്രീകളെ മോശമായി ചിത്രീകരിച്ച് കമന്റ് എഴുതരുത്. പ്ലീസ്. നല്ല പണി കിട്ടും. ഇതെല്ലാം പോലീസ് നിരീക്ഷണത്തിലാണ്.
@chris895
@chris895 18 дней назад
Lal ille😂😂? Kashtam thanne
@shahulhameedkmshahulhameed3622
@shahulhameedkmshahulhameed3622 18 дней назад
ക്രൈമിൽ പോയിട്ട് പണിയെടുത്ത പോലെയും മാധ്യമപ്രവർത്തകർക്കും മുത്തുച്ചിപ്പി ക്രൈം അംഗത്തെ പോയി പണിയെടുക്കാൻ പറ കെട്ടുകഥകളുമായി വരുന്നു
@csjoseph9278
@csjoseph9278 18 дней назад
Cinema kanan eni jailil pokanam
@VineeshKv-vv5jr
@VineeshKv-vv5jr 18 дней назад
Ethu matram Ullo eppol wayanadineum arjuneyum Vitto
@musthafapadikkal6961
@musthafapadikkal6961 18 дней назад
വയനാട് വന്നപ്പോൾ അർജുൻ പോയി ഹേമ വന്നപ്പോൾ വയനാടും പോയി
@user-hu4tm5kn5w
@user-hu4tm5kn5w 18 дней назад
വയനാട് ലീഗുകാർ നോക്കുന്നുണ്ട്
@user-wb1dx8ps3p
@user-wb1dx8ps3p 18 дней назад
ഒന്നെടുത്താൽ ഒന്ന് ഫ്രീ
@dasjr8211
@dasjr8211 18 дней назад
കേരളത്തിന്റെ വടക്കേ അറ്റത്തു നിന്നുൾവർ ആണോ
Далее
Cute
00:16
Просмотров 7 млн