Тёмный

മണ്ണിടിഞ്ഞിടത്ത് നിന്ന് ഒരു മൃതദേഹം ലഭിച്ചതായി ലോറി ഉടമ; സ്ഥിരീകരിക്കാതെ സൈന്യം | Shiroor 

REPORTER LIVE
Подписаться 2,7 млн
Просмотров 592 тыс.
50% 1

മണ്ണിടിഞ്ഞിടത്ത് നിന്ന് ഒരു മൃതദേഹം ലഭിച്ചതായി ലോറി ഉടമ; സ്ഥിരീകരിക്കാതെ സൈന്യം
#Arjunrescue #shiroor #karnataka #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on RU-vid subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Опубликовано:

 

14 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 480   
@ansinishu1783
@ansinishu1783 2 месяца назад
എത്രയൊക്കെ കുറ്റം പറഞ്ഞാലും ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എന്റെ കേരളം പോലെ നല്ലൊരു സ്റ്റേറ്റ് വേറെ ഇല്ല... എന്റെ മലയാളി സഹോദരങ്ങളെ പോലെ മറ്റാരുമില്ല.... ആര് ഭരിച്ചാലും എന്റെ കേരളം അത് വേറെ ലെവൽ ആണ്... അർജുൻ എന്റെ സഹോദരനാണ്.... എവിടെയായിരുന്നാലും ഞങ്ങൾ കണ്ടെത്തിയിരിക്കും....
@faseelap146
@faseelap146 2 месяца назад
❤❤❤
@jacobphilip1942
@jacobphilip1942 2 месяца назад
Exactly
@RKV-f7f
@RKV-f7f 2 месяца назад
❤️❤️❤️❤️❤️
@anupradeesh
@anupradeesh 2 месяца назад
അഭിമാനത്തോടെ പറയാം എന്റെ വീട് എന്റെ കേരളം ഞങ്ങൾ എല്ലാം സഹോദരി സഹോദരൻ മാരാണ് ❤❤❤നമ്മുടെ കൂടപ്പിറപ്പിനെ കാത്തിരിക്കുന്നു ❤
@Abdulrahimtp
@Abdulrahimtp 2 месяца назад
അബകടം ഉണ്ടായ അന്ന് മുതലേ കേട്ട് കേട്ട് അവൻ നമ്മുടെ ഒരു കുടപ്പിറപ്പായി 😢😢😢
@rajithasumod3963
@rajithasumod3963 2 месяца назад
സത്യം 😢😢
@SujaMolpu
@SujaMolpu 2 месяца назад
സത്യമായിട്ടും... ഫോട്ടോയിൽ കാണുമ്പോ സഹിക്കാൻ പറ്റാത്ത സങ്കടം.. കൂടെപ്പിറപ്പായി... ജീവനോടെ തിരിച്ചു തരണേ മഹാദേവാ 🙏🏼🙏🏼
@us6027
@us6027 2 месяца назад
സത്യം അവൻറെ മുഖം കാണുമ്പോ സഹിക്കാൻ പറ്റണില്ല നിഷ്കളങ്കമായ മുഖം 😢😢😢
@Layasinu
@Layasinu 2 месяца назад
Ss🥹🥹
@Fouziya_muhammed
@Fouziya_muhammed 2 месяца назад
Sathyam
@Seenathsulthan
@Seenathsulthan 2 месяца назад
തമ്പുരാനെ അവശനിലയിൽ ആണെങ്കിൽ പോലും ജീവന്റെ ഒരു തുള്ളിയെങ്കിലും ബാക്കിവെച്ച് അവനെ ഞങ്ങൾക്ക് തിരികെ തരണേ
@ammu78216
@ammu78216 2 месяца назад
Athe😢
@sharafunnisamuthanil796
@sharafunnisamuthanil796 2 месяца назад
Aameen
@sulochanasuku1780
@sulochanasuku1780 2 месяца назад
അതേ 🙏🙏🙏
@manju2769
@manju2769 2 месяца назад
അത് അങ്ങനെയെങ്കിലും പൊന്നു മോനെ കിട്ടിയാൽ മതിയായിരുന്നു 🙏🙏
@Shaijuanrach
@Shaijuanrach 2 месяца назад
ദൈവമേ ഇതാണോ നമ്മുടെ ഇന്ത്യ
@Wanderingsouls95
@Wanderingsouls95 2 месяца назад
അർജുന്റെ അമ്മയുടെയും കുടുംബത്തിന്റെയും കരുത്തും മനസ്സാനിധ്യവും നമ്മൾ കണ്ടതാണ്.. അത് അർജുനും ഉണ്ടാവും.. അയാൾ അതിജീവിക്കും.. തിരിച് വരും.. അത് മാത്രമാണ് ഓരോ മനുഷ്യന്റെയും പ്രാർത്ഥനയും കാത്തിരിപ്പും
@inumon305
@inumon305 2 месяца назад
സർവ്വശക്തനായ നാഥാ അർജുൻ നെ ജീവനോട് തരണമേ. അവിടെ തെരിച്ചിലി പങ്ങൂടേക്കുന്ന സവോധരൻ മാർക്ക് ശക്തി കോടക്കണമേ. അമീൻ
@pathmakumarmp7554
@pathmakumarmp7554 2 месяца назад
കോവിഡ് കാലത്ത് മലയാളികളോട് കർണ്ണാടകം സ്വീകരിച്ച നിലപാട് അറിയാം ഒരിക്കൽ കൂടി കർണ്ണാടകം വൃത്തികെട്ടെ സംസ്ഥാനം എന്ന കാര്യത്തിൽ സംശയമില്ല
@FrancisBangalore
@FrancisBangalore 2 месяца назад
kavalaparayil ippolum manninadiyil 11 per ille? Keralathil Party de per paranj ethra pere Vetty, bomb erinj kollunnu. Ithonnum karnatakayil kanathadh kondalle oro divasavum ayirakanakin malayalikal keralam vitt purath pokunadh?
@ambujakshanvn2810
@ambujakshanvn2810 2 месяца назад
വളരെ ശരിയാണ് കേരളം കാണിക്കുന്ന കരുതലു മറ്റ് ഒരു സംസ്ഥാനത്തു നിന്നും പ്രതിക്ഷക്കരുത് അവർ അത്ര മാത്രമേ ഉള്ളൂ
@rekhas7998
@rekhas7998 2 месяца назад
Kasargod janichu valarnna alanu njan ,Karantaka illengil borderil tamasikunna kasargodukarkk oru nalla hospitalo higher educationu nalla optiono job recruitemento illa.Yes I am talking about no 1 Kerala.
@FrancisBangalore
@FrancisBangalore 2 месяца назад
@@pathmakumarmp7554 Ennit oru asukham vannal Kannur, Kanjankad, Kasarkod malayalikal ellarum varunadh Mangalore anallo..
@AnuAnuz-qr5td
@AnuAnuz-qr5td 2 месяца назад
ഈശ്വര ആ ചേട്ടനെ ഇന്നെങ്കിലും കാണിച്ചു തരണേ 😰🙏🙏
@MultiSamankhan
@MultiSamankhan 2 месяца назад
Oru issue varumbolanu ee authorities inte okke capability manasilvunnathu. Allathe veruthe gir vanam adichathukond oru prayoganavum illa. Ith full comedy anu. Ithanu reality. 😢😢
@Newedusystemhr
@Newedusystemhr 2 месяца назад
ഇന്ന് കാണും എന്ന് എന്റെ മനസ് പറയുന്നു
@NivedithaRahul
@NivedithaRahul 2 месяца назад
ജീവനോടെ ആ ചേട്ടനെ കിട്ടണേ മുത്തപ്പാ 🙏
@ManiKrishna-rx7em
@ManiKrishna-rx7em 2 месяца назад
അർജുൻ ഇന്ന് തിരിച്ചു വരും കരുത്തോടെ ❤
@sulaikhatdy7976
@sulaikhatdy7976 2 месяца назад
അങ്ങനെ ആവാൻ ആണ് പ്രാർത്ഥന 😰😰
@leenajohnson5395
@leenajohnson5395 2 месяца назад
🙏🏻🙏🏻​@@sulaikhatdy7976
@appuappu8243
@appuappu8243 2 месяца назад
രഞ്ജിത്തിന് ആവിശ്യം ഉള്ള സാധങ്ങള് നൽകണം... അർജുൻ. ബോഡി എങ്കിലും തിരിച്ചു കൊണ്ടുവരും... അല്ലെങ്കിൽ ജീവനോടെ ✊🏻
@wellness30
@wellness30 2 месяца назад
കർണാടക സർക്കാർ ഒരു അപകടാവസ്ഥ വന്നാൽ തങ്ങളുടെ ജനങ്ങളെ എങ്ങനെ സംരക്ഷിക്കുമെന്ന് ലോകത്തെ കാട്ടിക്കൊടുത്തു.ഏതു പ്രതിസന്ധിഘട്ടത്തിലും മലയാളികൾ ഒന്നിച്ചുനിൽക്കുമെന്നു ബോധ്യപ്പെടുത്തിയപ്പോൾ മാത്രമാണ് അവരുടെ ഗ്രാമം ഒലിച്ചുപോയെന്ന കാര്യംപോലും ജില്ലാഭരണകൂടം അറിയുന്നെന്ന് തോന്നുന്നു. ഞങ്ങൾക്ക് ഞങ്ങളുടെ അർജുനിനെ വേണം..
@Todd_Bohely
@Todd_Bohely 2 месяца назад
Puneet rajkumar marichapo 7 per suicide cheytha sthalam anu karnataka.. svantham jeevanu oru vila kodukatha mansuhyar aanu.. pinne aanu vere oralde jeevanu.. oru malayalik vendi avar ithra okke cheythath thanne bagyam.. pinne ithre days late aayathil nammalk ellavarkum role und.. ithrem days nammal paranjath left side il undennu anu.. mala veendum idiyan sadhyatha undayitum avar avide full excavate cheythu..
@arshanshan7443
@arshanshan7443 2 месяца назад
അയാൾക് ജീവനുണ്ട് എന്ന് പറയാം പക്ഷെ ഇതുപോലുള്ള അപകടം നടന്ന നിമിഷം തന്നെ അവിടെ ഉള്ളവർ എല്ലാം മരിച്ചു കാണും അവിടെ ഉള്ളവർ ബോഡി recover ചെയ്യാനാണ് 7 days ആയി ശ്രെമിക്കുന്നത് ഇവിടെ കിടന്നു അയൽ സ്റ്റേറ്റ് കളെയും രാജ്യത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല .നമ്മുടെ കവളപാറ അപകടത്തിൽ എത്രയോ പേര് ഇപ്പോഴും അവിടെ ഭൂമിക്കടിയിൽ ഉണ്ട് ,എന്തെ കേരള സ്‌റ്റേറ്റും ഇവിടെത്തെ നാട്ടുകാരും ഒകെ തിരച്ചിൽ അവസാനിപ്പിച്ചത് ഇനിയും തിരഞ്ഞു ബോഡി കിട്ടാതാവുംമികയാണെങ്കിൽ ഇവരും stop ചെയ്യും
@inspirationaltalks9974
@inspirationaltalks9974 2 месяца назад
​@@arshanshan7443 കേരളത്തിൽ ഉള്ളവർ ഒരിക്കലും ഇതുപോലെ തിരച്ചിൽ നടത്തുമ്പോൾ അനാസ്ഥ കാണിച്ചിട്ടില്ല. അവരുടെ സേവനങ്ങൾ ഒരിക്കലും ആരെയോ ബോധ്യപ്പെടുത്താൻ ആയിരുന്നില്ല. അവരുടെ മാക്സിമം ശ്രമിച്ചിരുന്നു. അവിടെ സഹായിക്കാൻ വരുന്നവരോടും ഇതുപോലെ പെരുമാറിയിരുന്നും ഇല്ല. എന്താ ശരിയല്ലേ...
@ranarizuranarizu4657
@ranarizuranarizu4657 2 месяца назад
കർണാടക സർക്കാരിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല അവർ ജനങ്ങളുടെ സുരക്ഷയാണ് നോക്കുന്നത് എല്ലാവരെയും അങ്ങോട്ട് കടത്തി വിട്ടാൽ വീണ്ടും abagada സത്യതാ കൂടുതലാണ് അധ് കൊണ്ടായിരിക്കാം അങ്ങോട്ട് കടത്തി വിടാത്തദ് 😮
@FrancisBangalore
@FrancisBangalore 2 месяца назад
kavalaparayil ippolum manninadiyil 11 per ille? Keralathil Party de per paranj ethra pere Vetty, bomb erinj kollunnu. Ithonnum karnatakayil kanathadh kondalle oro divasavum ayirakanakin malayalikal keralam vitt purath pokunadh? Orale rakshikkan poyit mannidinj 10 per marichal veendum parayum Karnataka government mosham anenn.
@javadhkenza431
@javadhkenza431 2 месяца назад
കിട്ടിയ ബോഡി അർജുനിന്റേത് അവരുതേ പടച്ചോനെ അവനെ ജീവനോടെ തിരിച്ചു താ 🤲🤲
@praveenmahi5388
@praveenmahi5388 2 месяца назад
അവനെ ജീവനോടെ തന്നെ കിട്ടണേ ദൈവമേ🙏🙏
@radhukacm6348
@radhukacm6348 2 месяца назад
❤❤❤❤
@sreejasuresh1893
@sreejasuresh1893 2 месяца назад
ഇതുപോലുള്ള ഒരു കെട്ട നാട്ടിൽ അർജുനെ ഇട്ടിട്ട് പോരരുത് ..മലയാളികളുടെ പ്രാർത്ഥന.. ജഗന്നാഥ ന്റെ വീട്ടുകാരുടെ ഇന്റർവ്യൂ കണ്ടതിൽ അവർ പറയുന്നുണ്ട്. ഒരു മലയാളിയെ കാണാതായിട്ട് എത്ര പേരാണ് അനോഷിക്കുന്നത്. ഞങ്ങളുടെ വീട്ടിൽ നിന്ന് കുറേ പേരെ നഷ്ടപ്പെട്ടു ആരും തിരക്കി വന്നില്ല എന്ന്.
@dinkuminkuvlog
@dinkuminkuvlog 2 месяца назад
😢😢അതെ, വല്ലാത്ത മനുഷ്യൻമാർ തന്നെ അവര്, എന്താല്ലേ ഒരു വിലയും ആർക്കും ഇല്ല, വല്ലാത്ത പേടി തോന്നുന്നു, നമ്മൾ സ്വർഗത്തിൽ ആണ്, കേരളം തന്നെ ദൈവത്തിന്റെ സ്വന്തം നാട്
@vijayanaalaap678
@vijayanaalaap678 2 месяца назад
കണ്ണടച്ച് നാണം കെട്ട കന്നഡ മാധ്യമങ്ങൾ. സർക്കാരിൻ്റെ വാലാട്ടി പട്ടികൾ!😠
@premrajnair4897
@premrajnair4897 2 месяца назад
Arjun നീ എവിടെയാണ് മോനെ.നിനക്കായി കാത്തിരിക്കുന്നു
@FrancisBangalore
@FrancisBangalore 2 месяца назад
​@@dinkuminkuvlogkavalaparayil ippolum manninadiyil 11 per ille? Keralathil Party de per paranj ethra pere Vetty, bomb erinj kollunnu. Ithonnum karnatakayil kanathadh kondalle oro divasavum ayirakanakin malayalikal keralam vitt purath pokunadh?
@lillyjoy8196
@lillyjoy8196 2 месяца назад
എന്റെ കർത്താവേ നീ മെനഞ്ഞ ശരീരത്തിൽ ഒരു ആപത്തും കൂടാതെ ആ മകനെ തിരിച്ച് കൊടുക്കണമേ കർത്താവേ, മാതാവേ 🙏✝️
@afrinshamnath5thbaidhinfat947
@afrinshamnath5thbaidhinfat947 2 месяца назад
അർജുനെ അന്വേഷിച് ഇറങ്ങിയത് കൊണ്ടാനെ ആ body ലഭിച്ചത് ഇല്ലെങ്കിൽ ആ മണ്ണിനടിയിൽ കിടന്നു ആരും അറിയാതെ പോയേനെ അത് ആരായാലും ആ വീട്ടുകാർക്കു body എങ്കിലും ലഭിച്ചല്ലോ, അതിനൊരു തീർപ് ആയല്ലോ, ഇല്ലെങ്കിൽ ആ വീട്ടുകാരും മരവിച്ച മനസുമായി ഇന്ന് വരും അല്ലെങ്കിൽ നാളെ വരും എന്ന് കാത്തിരുന്നു നീറി, നീറി ജീവിച്ചേനെ
@girijarajan6011
@girijarajan6011 2 месяца назад
കൃഷ്ണാ നീ നിന്റെ അർജുനനെ കാത്തത് പോലെ ഞങ്ങളുടെ അർജുനനെയും കാത്തുകൊള്ളണമേ 🙏🏻🙏🏻🙏🏻🙏🏻
@sureshbOm
@sureshbOm 2 месяца назад
അർജുൻ മാത്രം അല്ല വേറെ 3 പേരും കൂടി ഉണ്ട് അവരുടെ കാര്യം ആരും പറയുന്നില്ല അവർ അമ്മ പെറ്റ മക്കൾ അല്ലെ,, ഇത് റിപ്പോർട്ടർ ചാനലുണ്ടാക്കിയ സെൻസഷൻ അല്ലെ എല്ലാം നാടകം, പാവങ്ങളെ ദൈവം കാക്കട്ടെ 🙏🏼
@moiducheroor277
@moiducheroor277 2 месяца назад
അങ്ങനെയല്ല ചേട്ടാ അർജുൻ മലയാളി ആയത് കൊണ്ടും ന്യൂസ് ഇത്രയൊക്കെ റീച് ആയത് കൊണ്ടുമാണ് ഈ നിലയ്ക്കെങ്കിലും തിരച്ചിൽ തുടരുന്നത്, ഈ ജഗന്നാഥൻറെ ഫാമിലി തന്നെ പറഞ്ഞിട്ടുണ്ട് അവരുടെ ഭാഗത്ത് നിന്നൊന്നും ആരും വന്നില്ലന്ന്, ചാനലുകാർക് ഇത് ഒരു ടി ആർ പി ആണെങ്കിലും അവർ ഉള്ളത് കൊണ്ടല്ലേ നമുക്ക് വിവരങ്ങൾ അറിയുന്നതും കർണാടക സർക്കാറിന് ഇത്രയും സമ്മർദ്ദം കൊടുത്തതും
@GuardianAngel2023
@GuardianAngel2023 2 месяца назад
അവർ കർണാടക കാർ തന്നെ ആണ്... റിപ്പോർട്ടർ ഒരു മലയാളിക്ക് വേണ്ടിയാണ് ശബ്ദികുന്നത്... അന്യ നാട്ടിൽ ഒരു മലയാളിക്ക് നീതി ലഭിക്കാൻ...
@susanjerry7470
@susanjerry7470 2 месяца назад
ഇന്ന് എന്റെ സഹോദരൻ അർജുൻ.. തിരിച്ചു വരും 😢😢
@ayrish886
@ayrish886 2 месяца назад
വരട്ടെ😢
@manju.3972
@manju.3972 2 месяца назад
😢😢😢😢​@@ayrish886
@AnuAnuz-qr5td
@AnuAnuz-qr5td 2 месяца назад
അർജുൻ തിരിച്ചു വരും
@SNxRazor
@SNxRazor 2 месяца назад
💜
@Maakaan69
@Maakaan69 2 месяца назад
കേരളത്തിൽ പോലീസ്, ഫയർ ഫോഴ്സ്, Ndrf, IAS IPS പൊതു ജനങ്ങൾ ഇവർ ഒരു പ്രതി സന്ധിയിൽ കാണിക്കുന്ന ഒത്തൊരുമ കേരളത്തിന് വെളിയിൽ ഉണ്ടാവില്ല 🙏
@manju2769
@manju2769 2 месяца назад
ഇതൊരു ഓർമ്മയായിരിക്കണം മലയാളികൾക്ക് ഇവനൊക്കെ നമ്മുടെ കേരളത്തിലും വരുമല്ലോ
@Alexander-pg3su
@Alexander-pg3su 2 месяца назад
പക്ഷെ നമ്മൾ മലയാളികളായിപ്പോയില്ലേ നമ്മൾ ഒരു ജീവന് വേണ്ടി ജീവൻ കൊടുത്ത് പോകും
@arshanshan7443
@arshanshan7443 2 месяца назад
അയാൾക് ജീവനുണ്ട് എന്ന് പറയാം പക്ഷെ ഇതുപോലുള്ള അപകടം നടന്ന നിമിഷം തന്നെ അവിടെ ഉള്ളവർ എല്ലാം മരിച്ചു കാണും അവിടെ ഉള്ളവർ ബോഡി recover ചെയ്യാനാണ് 7 days ആയി ശ്രെമിക്കുന്നത് ഇവിടെ കിടന്നു അയൽ സ്റ്റേറ്റ് കളെയും രാജ്യത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല .നമ്മുടെ കവളപാറ അപകടത്തിൽ എത്രയോ പേര് ഇപ്പോഴും അവിടെ ഭൂമിക്കടിയിൽ ഉണ്ട് ,എന്തെ കേരള സ്‌റ്റേറ്റും ഇവിടെത്തെ നാട്ടുകാരും ഒകെ തിരച്ചിൽ അവസാനിപ്പിച്ചത് ഇനിയും തിരഞ്ഞു ബോഡി കിട്ടാതാവുംമികയാണെങ്കിൽ ഇവരും stop ചെയ്യും
@rajeevanknambiarrajeevank2935
@rajeevanknambiarrajeevank2935 2 месяца назад
കേരളത്തിലെ സാംസ്കാരിക നായകന്മാർ ഒക്കെ എവിടെ പോയി....കോടതി വഴി നീങ്ങിയാൽ....
@basics7930
@basics7930 2 месяца назад
അവരെ പോലെ തരം താഴാൻ മലയാളികൾക്ക് പറ്റില്ല
@FrancisBangalore
@FrancisBangalore 2 месяца назад
kavalaparayil ippolum manninadiyil 11 per ille? Keralathil Party de per paranj ethra pere Vetty, bomb erinj kollunnu. Ithonnum karnatakayil kanathadh kondalle oro divasavum ayirakanakin malayalikal keralam vitt purath pokunadh? Orale rakshikkan poyit mannidinj 10 per marichal veendum parayum Karnataka government mosham anenn.
@Amina-im7yp
@Amina-im7yp 2 месяца назад
അർജുൻ തിരിച്ചു വരും വരണം 😢
@Anvar983
@Anvar983 2 месяца назад
കർനാടക്കാരെ മലയാളികൾ നാടൻ തല്ല് തല്ലേണ്ടി വരുമോ എന്താ ഇവൻമാർ ഇങ്ങനെ😢😢
@musthafamuhammad2202
@musthafamuhammad2202 2 месяца назад
Avarkkum Jeevanil Bayam Undagum
@Lethasaji
@Lethasaji 2 месяца назад
വെറുതെ വിട്ടേക്ക് അവർ ജന്മനാ അങ്ങനെ ആണ്
@MeeraVicky-d6u
@MeeraVicky-d6u 2 месяца назад
2എണ്ണം കൊടുക്കണം മറ്റവൻ മാർക്ക്
@arshanshan7443
@arshanshan7443 2 месяца назад
അയാൾക് ജീവനുണ്ട് എന്ന് പറയാം പക്ഷെ ഇതുപോലുള്ള അപകടം നടന്ന നിമിഷം തന്നെ അവിടെ ഉള്ളവർ എല്ലാം മരിച്ചു കാണും അവിടെ ഉള്ളവർ ബോഡി recover ചെയ്യാനാണ് 7 days ആയി ശ്രെമിക്കുന്നത് ഇവിടെ കിടന്നു അയൽ സ്റ്റേറ്റ് കളെയും രാജ്യത്തെയും കുറ്റം പറഞ്ഞിട്ട് കാര്യമില്ല .നമ്മുടെ കവളപാറ അപകടത്തിൽ എത്രയോ പേര് ഇപ്പോഴും അവിടെ ഭൂമിക്കടിയിൽ ഉണ്ട് ,എന്തെ കേരള സ്‌റ്റേറ്റും ഇവിടെത്തെ നാട്ടുകാരും ഒകെ തിരച്ചിൽ അവസാനിപ്പിച്ചത് ഇനിയും തിരഞ്ഞു ബോഡി കിട്ടാതാവുംമികയാണെങ്കിൽ ഇവരും stop ചെയ്യും
@FrancisBangalore
@FrancisBangalore 2 месяца назад
kavalaparayil ippolum manninadiyil 11 per ille? Keralathil Party de per paranj ethra pere Vetty, bomb erinj kollunnu. Ithonnum karnatakayil kanathadh kondalle oro divasavum ayirakanakin malayalikal keralam vitt purath pokunadh? Orale rakshikkan poyit mannidinj 10 per marichal veendum parayum Karnataka government mosham anenn.
@aneeshkk2515
@aneeshkk2515 2 месяца назад
ദൈവമേ.. ഇതിൽ അകപ്പെട്ടിരിക്കുന്ന എല്ലാ ആളുകളെയും എങ്ങനെ എങ്കിലും രക്ഷിച്ചൂടെ 🙏🏼🙏🏼🙏🏼
@AnzarMAnzarM
@AnzarMAnzarM 2 месяца назад
റബ്ബേ ജീവനോടെ പ്രിയ സഹോദരനെ കിട്ടണേ
@saroja5321
@saroja5321 2 месяца назад
ലോകനാഥ മഹാദേവ അർജുൻ ന്റെ ജീവന്റെ ഒരു നമ്പെങ്കിലും കാട്ടി തരണേ
@pmpmp570
@pmpmp570 2 месяца назад
ഇത്രയൊക്കെ തിരഞ്ഞിട്ടും ലോറിയും അർജുനെയും കണ്ടെത്താനായില്ല അർജുനും ലോറിയും ശരിക്കും അപകടത്തിൽ പെട്ടിട്ടുണ്ടോ
@suneeshkulvanth9988
@suneeshkulvanth9988 2 месяца назад
അരുൺ, മൊബൈൽ optical cable ഇടാൻ ഉപയോഗിക്കുന്ന HDD mechane Horizontal ആയി Drill ചെയ്തു നോക്കാൻ പറ്റും കരയിലെ മണ്ണിൽ HDD ഓപ്പറേറ്ററെ ബന്ധപ്പെടണം
@shailajanp8062
@shailajanp8062 2 месяца назад
ഒന്നടങ്ങ്.....ഒരു ദുരന്ത മുണ്ടാകുമ്പോൾ ഇങ്ങനെ കുറ്റം പറഞ്ഞിരിക്കുക എളുപ്പമാണ് അവിടുത്തെ ബുദ്ധിമുട്ട് നമ്മൾ മനസിലാക്കുക നമുക്കെല്ലാവര്ക്കും ദുഃഖമുണ്ട് സൈന്യം ജയിക്കട്ടെ 🙏🙏🙏🙏🙏
@vinodvishwam9772
@vinodvishwam9772 2 месяца назад
100%👍🏻👍🏻
@FOILBOY98
@FOILBOY98 2 месяца назад
'സത്യായിട്ടും മനസ്സിൽ നിന്ന് ഈ വാർത്തവിട്ട് പോവുന്നില്ല ഇന്നലെ പകൽ കറൻ്റ് പോയപ്പോൾ കിട്ടിയ വിവരം അറിയാതിരിക്കുമോ എന്ന ആശങ്കയായിരുന്നു. 5 മിനിട്ടുകൾക്കകം കിട്ടും എന്ന് പറഞ്ഞിരുന്നു😢
@ijasch4618
@ijasch4618 2 месяца назад
മാധ്യമങ്ങൾ പറയുന്നത് വെള്ളം കൂട്ടാതെ വിഴുങ്ങരുത്... 😤
@prakasantrikkulam206
@prakasantrikkulam206 2 месяца назад
കർണാടക സർക്കാരിന് തുടക്കത്തിൽ വലിയ വീഴ്ച ഉണ്ടായി എന്നത് സത്യമാണ്. പക്ഷേ ആ സമയം മലയാളി അവരെയും കേന്ദ്രത്തെയും കുറ്റം പറയാനും സ്വയം പൊങ്ങച്ചം പറയാനുമുള്ള അവസരമായി ഉപയോഗിച്ചു. അത് അവിടത്തെ ഉദ്യോഗസ്ഥരെ പലപ്പോഴും പ്രകോപിതരാക്കി . അവരെ പിന്തുണക്കാനും അവരോ കേന്ദ്രമോ ആരെങ്കിലും എങ്ങനെയെങ്കിലും ആ ജീവൻ രക്ഷിക്കട്ടെ എന്ന് കരുതി കൂടെ നിന്നില്ല. മറിച്ച് അപ്പോഴും കേരളമാണെങ്കിൽ ഒലത്തിയേനെ എന്ന് ചിലച്ചുകൊണ്ടിരുന്നു.കേരളം ഒരുപാട് നന്മകൾ ഉള്ള നാടാണ്, അതുപോലെ പോരായ്മകളും ഉള്ള നാടാണ്. ചെളിയിലാണ്ടുപോയ ജോയിയെ മരിച്ചു മൃതശരീരം പൊങ്ങും വരെ കിട്ടാതിരുന്നത് ഇതേ കേരളത്തിൽ വെറും ഒരാഴ്ച മുൻപാണ്. കവളപ്പാറയിൽ കണ്ടെടുക്കാൻ പറ്റാതെ, ജീവിക്കുന്നോ മരിച്ചോ എന്നുപോലുമറിയാതെ എത്രയോ ആളുകൾ മണ്ണിനടിയിൽ പോയതും ഇതേ കേരളത്തിലാണ്.വകതിരിവില്ലാതെ ഡാം തുറന്നു വിട്ട് നൂറുകണക്കിന് ആളുകൾ മരിച്ചതും ഇതേ കേരളത്തിലാണ്. നിപ്പ വൈറസ് പരിശോധക്ക് ഇപ്പോഴും ഇവിടെ സംവിധാനമില്ല.ചില കാര്യങ്ങളിൽ നമ്മൾ മുന്നിലാണ്. ചിലതിൽ മറ്റുള്ളവരേക്കാൾ പിന്നിലാണ്, അത്രേയുള്ളൂ.ഇനിയെങ്കിലും ഈ നമ്പർവൺ തള്ളൽ നിർത്തി എല്ലാവരോടും ഒപ്പം നിന്ന് മുന്നോട്ട് പോകാൻ ശ്രെമിക്കണം
@iceyjohn8044
@iceyjohn8044 2 месяца назад
🦋 വീഴ്ച്ചകൾ നന്നായി വന്നില്ലേ…? മണ്ണിനടിയിൽ ജീവനുണ്ടെങ്കിൽ രക്ഷപ്പെടണം എന്ന സ്നേഹംകൊണ്ടാണ് ഈ കോലാഹലം. ആസൂത്രണപോരായ്മ പരിഹരിയ്ക്കപ്പെടണം. താനെന്തു മനുഷ്യനാണുടോ..❓ക്ഷമകെട്ട് അഞ്ചാം ദിനം തൊട്ടേ ജനം ഇളകിയുള്ളൂ. എന്നിട്ടും… ആസൂത്രണത്തിലുള്ള പരാജയമാണുണ്ടായത് എന്നത് സത്യമല്ലേ❓
@Lineeshthayyullathil
@Lineeshthayyullathil 2 месяца назад
നിപ വൈറസിനു ഇവിടെ പരിശോധന ഇല്ല എന്ന് നിന്നോടാരൂ പറഞ്ഞു.അറിയാത്ത കാര്യം വിളംബല്ലെ.
@Lineeshthayyullathil
@Lineeshthayyullathil 2 месяца назад
ഇവിടെ രണ്ടിടത്ത വൈറോ ളജി ലാബ് ഉണ്ട്
@hussanpayyanadan5775
@hussanpayyanadan5775 2 месяца назад
എന്ന് കേരളത്തിന്റെ ഒരുമ കണ്ട് വട്ടായ ഒരു സങ്കി താൻ പോടോ കേരളത്തിൽ ആയിരുന്നെങ്കിൽ ആത്മാർത്ഥമായി ശ്രമിക്കും താൻ വെറും ഒരു പൊട്ടകിണറ്റിലെ തവള മാത്രം
@siveshsivan6361
@siveshsivan6361 2 месяца назад
നീ വല്ലാത്ത ചാതനം തന്നെ മൂനു ദിവസം ഒരു ലോറിയും ഒരു JCB യും വെച്ച് കുട്ടിക്കളി കളിച്ചത് ലോകം കണ്ടതാണ്. പിന്നെ നിനക്ക് രാഷ്ട്രീയം കളിക്കണമെങ്കിൽ മാറി നിന്ന് കളിക്ക്.
@mass_media5835
@mass_media5835 2 месяца назад
കേരള ഗവണ്മെന്റ് ഇതിൽ ഇടപെടുന്നതേയില്ലേ. മുഖ്യമന്ത്രി ഇടപെടാത്തതെന്താണ്. ഇവിടെയും രാഷ്ട്രീയ മത്സരങ്ങൾ നടക്കുന്നുണ്ടോ?
@joypu6684
@joypu6684 2 месяца назад
ഗൾഫിൽ പോകാൻ ഇറങ്ങി തിരിച്ച വീണ മന്ത്രി ഇപ്പോൾ മിണ്ടുന്നില്ല. ഹമമാ സിന് പിന്തുണ പ്രഖ്യാപിച്ച ടീംസ് അല്ലേ? ഇവിടെ വന്നിട്ടു എന്ത് കിട്ടാനാണ്.
@BlY-v1b
@BlY-v1b 2 месяца назад
നല്ലത് ചെയുന്നവരെ ആർക്കു ഒരിക്കലും ആവശ്യം അഗീകരിക്കാൻ പറ്റില്ല നിങ്ങൾ മാധ്യമം പ്രവർത്തകർ തന്നെ ഇടവേട്ട് ഉള്ളിലേക്ക് കയറ്റാൻ അനുവാദം വാങ്ങണം ആ നല്ല മനുഷ്യ ഉള്ളത് ഒരു ആശ്വാസം ആണ് plz🙏🙏🙏🙏
@johanbinuvarghese5658
@johanbinuvarghese5658 2 месяца назад
ഇങ്ങനെ ഒരു സംഭവം നടക്കുമ്പോൾ കേരളത്തിൻ്റെയും കർണ്ണാടകയുടെയും മുഖ്യമന്ത്രിമാരും ആഭ്യന്ത്യരമന്ത്രിമാരും ജില്ലാ കളക്ടർമാരെയും ഏകോപിപ്പിച്ച് അടിയന്ത്യരമായി ചെയ്യണ്ട കാര്യങ്ങൾ ചെയ്യാതെ ഒരോ ദിവസവും മുന്നോട്ട് പോകുന്നത് അലംഭാവമാണ്. കാലാവസ്ഥ പ്രതികുലം ആണന്ന് സമ്മതിക്കുന്നതോടെപ്പം അതിനെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ഇല്ലേ !
@Lifelo412
@Lifelo412 2 месяца назад
ഇപ്പോൾ ഒരു രാഷ്ട്രീയ കാരും ഇല്ല, ഒരു ഭരണാധികാരികളും ഇല്ല. വല്ല VVIP ആണേൽ മാത്രമേ വില ഉള്ളു. രക്ഷപ്രവർത്തനം നടത്താൻ പോയവരെ ഓടിച്ചു വിടുന്ന ഒരു കർണാടക police
@jasijabi3816
@jasijabi3816 2 месяца назад
അത് അർജുൻ ആവരുതേ അർജുൻ ജീവനോടെ തിരിച്ചു വരണം.
@ramaneeyam8553
@ramaneeyam8553 2 месяца назад
സുരക്ഷിതമല്ലാത്ത റോഡ് നിർമ്മാണം മനുഷ്യ ജീവന് ഭീഷണിയായി.
@DrivenbyN
@DrivenbyN 2 месяца назад
Enthelum sambavikan vendi wait cheyukayanu government
@alutale7827
@alutale7827 2 месяца назад
കർണാടക സർക്കാരിനോട് സംസാരിക്കാൻ.... നമ്മുടെ സമസ്തനത് ആരും ഇല്ലേ....
@Neena-097
@Neena-097 2 месяца назад
Avr sahakarikknlledo avr allow chythale nmmk nthelm chyyn okku
@Manavalan007
@Manavalan007 2 месяца назад
കേരളം ശെരി ആക്കാൻ നടക്കുവല്ലേ ജില്ലാ ഭരണകൂടം 🙂🥴
@alutale7827
@alutale7827 2 месяца назад
വല്ലാത്ത മനുഷ്യർ.... നമുക്ക് തന്നെ അർജുൻ ആലോചിച് ഉറക്കം കിട്ടുന്നില്ല.... ആ വീട്ടുകാരുടെ അവസ്ഥ.... ആലോചിക്കാൻ വയ്യ...
@shimasarala6136
@shimasarala6136 2 месяца назад
Arjun....മടങ്ങി വരൂ...😢❤Renjith sir... താങ്ങൾ ഭൂമിയോളം...ശേമിക്ക്എല്ലാം ദൈവം കാണുന്നുണ്ട് .....❤
@Sajeera.Rasheed
@Sajeera.Rasheed 2 месяца назад
കർണാടക ഭരിക്കുന്നത് കോൺഗ്രസ്‌ അല്ലെ... രാഹുൽ ഗാന്ധിയോട് ഒന്ന് പറഞ്ഞു നോക്കിക്കൂടെ..😢
@aarsharamakrishnan3076
@aarsharamakrishnan3076 2 месяца назад
അവൻ അവിടെ സ്നേഹത്തിന്റെ ചായക്കട ആക്കി പോയതാ നാറി ഒന്ന് തിരിഞ്ഞു പോലും നോക്കിട്ടില്ല.. ഇതിനെ പറ്റി വാ തുറന്നിട്ടില്ല. എല്ലാ രാഷ്ട്രീയകാരും കണക്കാണ്. വോട്ട് ചെയ്യാൻ മാത്രം മതി ജനങ്ങൾ.
@shahidschannel9919
@shahidschannel9919 2 месяца назад
അവർക് വേറെ ന്തൊക്കെ പരിപാടി ഉണ്ട് ഹേയ്... ന്ത്‌ ചെയ്യാനാ
@fathima.t.p2762
@fathima.t.p2762 2 месяца назад
മണ്ണാങ്കട്ട
@abdulrahmana1863
@abdulrahmana1863 2 месяца назад
ഇവിടെ നംബർ വൺ വീരന്മാരൊക്കെ എവിടെയാണ് കുവൈത്തിൽ തീപിടിത്തം ഉണ്ടായപ്പോൾ പോകാൻ അനുമതിയില്ലാതെ എയർപോർട്ടിൽ എത്തിയ ആൾക്കൊന്നും അയൽപ്രദേശമായ കർണാടകയിൽ പോവാൻ പറ്റില്ലേ...
@ragilramesh9996
@ragilramesh9996 2 месяца назад
Aa mandanodu paranjittu karyam illa
@VenugopalKP-d3v
@VenugopalKP-d3v 2 месяца назад
അഭിനന്ദനങ്ങൾ മുടങ്ങാതെ ടിവി ചാനലിൽ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിന
@SB-mp5jb
@SB-mp5jb 2 месяца назад
എന്തിനാണ് ഒരു മനുഷ്യനോട്‌ ഇങ്ങനെ ക്രൂരത... എന്റെ സുരേഷ് ഗോപി sir ഇപ്പോൾ ഉണർന്നു പ്രവർത്തിക്കു.... 🙏🙏plz... മനുഷ്യന്റെ ജീവന് വിലയില്ലേ... 🙏വല്ല മൃഗങ്ങൾ ആയിരുന്നു എങ്കിൽ എല്ലാ മുഖ്യമന്ത്രിയുടെയും പരിവാരങ്ങളും ഉണർന്നു പ്രവർത്തിക്കുമായിരുന്നില്ലേ... 🙏😭🙏
@krishnakumarb9837
@krishnakumarb9837 2 месяца назад
അർജുനേ മടങ്ങി വരുക... ഞങ്ങൾ നിങ്ങൾക്കായി കാത്തിരിക്കുന്നു 🙏🏼🙏🏼🙏🏼🙏🏼🙏🏼
@sudhisvp9027
@sudhisvp9027 2 месяца назад
എന്തിനാ മനുഷ്യന് ഉപകാരമില്ലാത്ത ഉപകരണങ്ങൾ കേട്ടപ്പിടിച്ചികിടക്കുന്നത് സർക്കാരെ
@mnlovelyfam
@mnlovelyfam 2 месяца назад
ഒരു അത്ഭുതം ആയി അവനെ ജീവനോടെ കിട്ടട്ടെ
@SiddiqTa-kx3xq
@SiddiqTa-kx3xq 2 месяца назад
നാട്ടിൽ സകല ഫീസും വർധിപ്പിച്ചു കൊണ്ടിരിക്കുകയാണ് അത് ജനങ്ങൾ മറക്കണം എന്നിട്ട് ഇതിന്റെ പിന്നാലെ പോണം 😮😮
@vedashibu1125
@vedashibu1125 2 месяца назад
ഫിലിം manjummel boys. അതെ അവസ്ഥ അകത്തുള്ള ആളെ എടുക്കണം എന്ന് പറയുമ്പോൾ risk ആണ് അപകടം ആണ് എന്ന് പറയുന്ന ഒരു കൂട്ടം പോലീസുകാർ. ഉറ്റവർ നഷ്ട്ടപെടുമ്പോൾ മനസാക്ഷി ഉള്ളവർ ക്ക് എല്ലാം നെഞ്ച് പിടയുകയാണ്. അവരുടെ ജീവന് risk ഉണ്ടെന്ന് ആരും ഓർക്കില്ല.
@arundev658
@arundev658 2 месяца назад
Dear Arunji,,,7 KM മാറി ടാങ്കർ കണ്ടു എന്ന് പറയുന്നു,,,, സംഭവസ്ഥലത്തു നിന്ന് 10 KM കഴിഞ്ഞാൽ അറബിക്കടൽ ആണ്,,,,പിന്നെ 40 km അകലെ നിന്ന് ടാങ്കറിൻ്റെ ഡ്രൈവറെ കണ്ടെത്തിയെന്നും പറയുന്നു,,,,
@arundev658
@arundev658 2 месяца назад
അപ്പോൾ കടലിൽ നിന്നാണോ കണ്ടെത്തിയത്...
@aswins1360
@aswins1360 2 месяца назад
​@@arundev658 അതെ ബീച്ചിൽ നിന്നാണ് കിട്ടിയത്
@user-albi_xh
@user-albi_xh 2 месяца назад
​@@arundev658bro myrr motham thalll ann
@kdiyan_mammu
@kdiyan_mammu 2 месяца назад
തള്ളി മറിക്കൽ
@babyantubaby3705
@babyantubaby3705 2 месяца назад
😄😄😄😄😄😄😄
@minshadminu7056
@minshadminu7056 2 месяца назад
പടച്ചോനെ ഒരു ചെറിയ മിടുപ്പോടെ എങ്കിലും ഞങ്ങളെ സഹോദരനെ നീ തിരിച്ചു തരണേ 🤲🤲🤲🥹🥹🥹
@JalajasivanJalaja
@JalajasivanJalaja 2 месяца назад
തെരച്ചിൽ നടത്തുന്ന സഹോദരൻമാർക്ക് ആരോഗ്യം കൊടുക്കണേദൈവമെ
@sajana.
@sajana. 2 месяца назад
ഒരു ജീവനും ഒരു കുടുംബത്തിന്റെ കാവലുമാണ്. അർജുൻ തിരിച്ചു വരും എന്നാണ് 100%പ്രതീക്ഷിക്കുന്നു
@rekharekha6553
@rekharekha6553 2 месяца назад
അല്പപ്രാണനായിട്ടെങ്കിലും - അർജുനെ കണ്ടു കിട്ടണേ എന്റെ ദൈവമേ🙏🏽🙏🏽.🙏🏽 :
@BabuBjp-y9k
@BabuBjp-y9k 2 месяца назад
Arjun varum.... ❤❤
@nassarparasnassarparas448
@nassarparasnassarparas448 2 месяца назад
പുഴയുടെ നടുവശത്ത് കാണുന്ന മണ്കുന ചരിശോധിക്കുന്നത് നന്നായിരിക്കാം കാരണം അത്ര മേൾ മോൽ ഒഴുക്കുള്ള വെള്ളത്തിൽ അത്ര ഹൈറ്റിൽ മൺകൂന്ന വരാൻ ചാൻസ് കുറവാണ് ലോറി അവിടെ കിടക്കുന്നത് കെണ്ടാണ് മുകളിൽ മണ് അടിഞ്ഞ് കുടിയത്
@Sulfiz
@Sulfiz 2 месяца назад
Innu kitum urapp 🤲🏻insha Allah 😢
@farookoffshore5571
@farookoffshore5571 2 месяца назад
അവരെ ജീവനോടെ കിട്ടട്ടെ 🤲🤲
@purakkattaboobackermusthaf5846
@purakkattaboobackermusthaf5846 2 месяца назад
കേന്ദ്ര സർക്കാരും, കർണാടക സർക്കാരും അർജുന്റെ ജീവൻ രക്ഷിക്കാൻ തയ്യാറാകണം ❤
@manjupaulose8704
@manjupaulose8704 2 месяца назад
സത്യം മറച്ചു വെക്കാൻ ആവില്ല 😡😡😡
@sinutanuvlogs4968
@sinutanuvlogs4968 2 месяца назад
ഇത് കേൾക്കുന്ന വീട്ടുകാരുടെ അവസ്ഥ 😢 റബ്ബേ..
@zubairbandadka4357
@zubairbandadka4357 2 месяца назад
അവിടെ എല്ലാവരും കൂടി നിന്നു പല പല അഭിപ്രായം പറഞ്ഞ് പറഞ്ഞ് മൊത്തം കൺഫ്യൂഷൻ തീർത്തിരിക്കുന്നു
@radhakrishnanpm4273
@radhakrishnanpm4273 2 месяца назад
ഇക്കാര്യത്തിൽ ഒരുപക്ഷേ കേരളത്തിലെ ഇടതുപക്ഷ സർക്കാരും കർണാടകത്തിലെ കോൺഗ്രസ് സർക്കാരും തമ്മിലുള്ള മത്സരം ആയിരിക്കാം രക്ഷാപ്രവർത്തനം ഇത്രയും വൈകിപ്പിക്കുവാൻ തന്നെ ഇടയാക്കിയത് എന്തുകൊണ്ടാണ് ഈ രണ്ടു സർക്കാരുകളും കൂടി കേന്ദ്രസർക്കാരിൽ ശക്തമായ സ്വാധീനം ചെലുത്തി രക്ഷാപ്രവർത്തനങ്ങൾ കുറ്റമറ്റതാക്കുവാൻ ശ്രമിക്കാതിരിക്കുന്നത് അതോ മനുഷ്യജീവനുകൾ വച്ച് ഈ രണ്ട് സ്റ്റേറ്റുകളും രാഷ്ട്രീയ നാടകം കളിക്കുകയാണോ ചെയ്യുന്നത് ഇതാണ് വ്യക്തമാക്കാതെ പോകുന്നത് എന്തായാലും കേരളവും കർണാടകയും രണ്ട് കഴിവുകെട്ട സർക്കാരുകൾ തന്നെ ഇവർ ജനനത്തിന്റെ ജീവന് യാതൊരു വിലയും കൽപ്പിക്കാത്തവരാണ് എന്നാണ് ഇതിൽ കൂടെ ജനം മനസ്സിലാക്കേണ്ടത്
@bhaskarankaravoor4374
@bhaskarankaravoor4374 2 месяца назад
അവിടെ എന്തോ ഒളിക്കുന്നു. അതുകൊണ്ട് പത്രക്കാർ /മലയാളി സേനയെ ഒഴിവാക്കാൻ ശ്രമിക്കുന്നു .....
@indiranarayanan2520
@indiranarayanan2520 2 месяца назад
മനുഷ്യ സ്നേഹത്തിനു വില മാന്ഡിലാകാത്തവരോട് എന്തുപറയും വല്ലാത്തൊരു വിഷമം തന്നെ
@greenfighterss
@greenfighterss 2 месяца назад
അതൊരു സ്ത്രീയുടേതാണ്
@Fenny7263
@Fenny7263 2 месяца назад
😮
@vinodvishwam9772
@vinodvishwam9772 2 месяца назад
ഗാലറിയിൽ ഇരുന്ന് കളികാണാനും അഭിപ്രായം പറയാനും 👍🏻👍🏻so സിമ്പിൾ,, ഗ്രൗണ്ടിലെ അവസ്ഥ യും കളിയുടെ ഗതിയും സംഘടകർക്ക് നോക്കിയാലെ പറ്റൂ. ഇല്ലേൽ ഇതിലും വലിയ ദുരന്തം ആകും ഫലം......
@kareemtalks
@kareemtalks 2 месяца назад
ഇവർ പറയുന്നത് ലോറി വെള്ളത്തിൽ പോയിട്ടുണ്ടാവും എന്നാണ് അങ്ങനെയാണെങ്കിൽ ഒരു തടിക്കഷണം എങ്കിലും വെള്ളത്തിനു മുകളിൽ വരേണ്ടതാണ്. അതുകൊണ്ട് വെള്ളത്തിൽ ഒരു കാരണവശാലും ലോറി പോകാൻ സാധ്യതയില്ല. റോഡിലുള്ള മണ്ണ് മാറ്റിയാൽ ഈ പ്രശ്നത്തിന് പരിഹാരം ആയേനെ.
@shybujoseph8030
@shybujoseph8030 2 месяца назад
എവിടെ കുവൈറ്റ്. പോകാനിരുന്ന മന്ത്രി. ഇവിടെ ഒരുമന്ത്രി പോയൊ. കഷ്ടം എവിടെ കോണ്ഗ്രസ് എംപി മാർ. ഇതാണ് പാവങ്ങൾ ടെ അവസ്ഥ
@haha-uw2mf
@haha-uw2mf 2 месяца назад
Nammude keralam ❤❤❤❤❤.
@user-amarYT
@user-amarYT 2 месяца назад
Mr. Arun, this should be a wake up call. We should now fight for a protocol for disaster management. Our system is so corrupt that there is no value to humans life, we all saw how much pressure we had to put on them to do their job.
@jacobantony3219
@jacobantony3219 2 месяца назад
Great visuals... Got an ariel view... more informative... Need to recognize efforts of Repoter channel, especially Dr. Arun & all his TEAM. 😍🌹🙏 From Bangalore 👍
@RameshRamesh-sy5tm
@RameshRamesh-sy5tm 2 месяца назад
കേരള രക്ഷാപ്രവർത്തകർ കർണാടകയ്ക്ക് എതിരെ കേന്ദ്ര ഗവൺമെൻറിന് പരാതിനൽകണം
@sallysreejith4769
@sallysreejith4769 2 месяца назад
ആ മോനെ തിരിച്ചു കിടന്നെ ദൈവമേ
@cppkd
@cppkd 2 месяца назад
മറ്റുള്ളവരെ കുറ്റം പറഞ്ഞു നടക്കുന്ന സുരേന്ദ്രന് ഈ വഴിക്കൊന്നും കണ്ടതുമില്ല ഒരു സമ്മർദ്ദം ചെലുത്താനുള്ള കഴിവും ഇല്ല😂😂😂
@sunithasunil7102
@sunithasunil7102 2 месяца назад
ഇപ്പോഴും ഉപകരണങ്ങൾ ഇല്ല 😮
@JophyManalel
@JophyManalel 2 месяца назад
എന്താണ് പുഴയിൽ ഒഴുകുന്നതായി കാണുന്നത്...?
@Nintemookkuthippenn
@Nintemookkuthippenn 2 месяца назад
അതാരാണ് അതെങ്കിലും പറഞ്ഞൂടെ 🙏🙏🙏🥺
@AbdulHameed-xn8qi
@AbdulHameed-xn8qi 2 месяца назад
എല്ലാ പ്രാർത്ഥന യും രഞ്ജിത്തിന് വേണ്ടി 😢😢😢
@Aiaxif-wx2ex
@Aiaxif-wx2ex 2 месяца назад
തടഞ്ഞതിനെ കുറ്റം പറയാൻ ഒന്നുമില്ല അത് വേറൊരു സ്റ്റേറ്റ് ആണ് അവിടെ ഒരു ദുരന്തം ഉണ്ടായപ്പോൾ രക്ഷിക്കാൻ ആയാലും ആയില്ലെങ്കിലും നിങ്ങൾ അതിൽ അവകാശം കാണിക്കരുത് അതുകൊണ്ടാണ് ഇവരെയൊക്കെ പിന്തിരിപ്പിച്ചു വിടുന്നത്
@madhavannairkrishnannair5636
@madhavannairkrishnannair5636 2 месяца назад
Government has to give more importance to the disaster management to overcome such situations.
@rynyfrancis5866
@rynyfrancis5866 2 месяца назад
ഇതൊക്കെ കറക്റ്റ് ആയി ചെയ്യാൻ അറിയാവുന്നവർ കയറി ചെയ്യാതെ ഇവർ എന്നാ പിണ്ണാക്ക് എടുത്ത് കൊണ്ട് ഇരിക്കുവാ..... ഇവരെ എന്താ അകത്തു കയറ്റാത്തത്
@ashraf.k.padanilam
@ashraf.k.padanilam 2 месяца назад
അരുൺ, താങ്കൾ അവിടുന്ന് പോന്നു കളഞ്ഞോ. അവരെ അനാഥരാക്കി
@SalyReji-c2z
@SalyReji-c2z 2 месяца назад
Amme mathave arjun ne jeevanod thirichutharename 🙏🙏🙏
@ramanarayanan7866
@ramanarayanan7866 2 месяца назад
സംസ്ഥാന സർക്കാറിനെ അനുസരിക്കണം -അപേക്ഷിക്കാം അവർക്ക് നിർദ്ദേശം നൽകരുത്-
@nearlyeverything2047
@nearlyeverything2047 2 месяца назад
ഇവരെ അകത്ത് പ്രവേശിപ്പിക്കഥത് നന്നായി...ആദ്യം തന്നെ രക്ഷാപ്രവർത്തനത്തെ വഴിതിരിചു വിട്ടത് ഇവരാണ്...
@djbgees
@djbgees 2 месяца назад
Ranjit ന് അവിടെ പ്രത്യേകിച്ച് ഒരു Role ഒന്നും അവർ കാണുന്നില്ലായിരിക്കും. മാധ്യമങ്ങളും, സന്നദ്ധ സേന ജനങ്ങളും തിരച്ചിലിന് തടസ്സം ആവുന്നുണ്ടോ 🤔 Practical ആയി ചിന്ദിക്കുക. Machineries അല്ലാതെ manpower കൊണ്ട് അവിടെ ഒരു പ്രയോജനവും ഉണ്ടാവില്ല. ദുരന്ത ഭൂമിയാണ് യുദ്ധ ഭൂമിയല്ല. കൂടുതൽ ആൾക്കാർ കയറിചെന്നിട്ടു വല്ല കാര്യവുമുണ്ടോ എന്ന് ബോധപൂർവം നാം ചിന്ദിക്കണം.ആത്മ സം യ മ നം പാലിക്കുക ഇങ്ങിനെയുള്ള സന്ദർഭങ്ങളിൽ. പ്രകോപനം തിരച്ചിലിനെ പ്രതികൂലമായി ബാധിക്കും. പരസ്പരം കുറ്റം പറയുന്നതാണോ ഇത്തരുണത്തിൽ വേണ്ടത് 🤔
@aparnap4922
@aparnap4922 2 месяца назад
Renjith avida ullathonde mathrane egana annashikkunnathe🥴 കർണാടക സർക്കാർ തിരിഞ്ഞു നോക്കിയിട്ട്ല്ലായിരുന്നു.
@HarisKv-f3g
@HarisKv-f3g 2 месяца назад
യെസ്, ആവേശം കാണിക്കരുത്, നല്ലത് അവരുടെ മുൻപിൽ സങ്കടം പറയുക
@BensonVarghese-id5fu
@BensonVarghese-id5fu 2 месяца назад
Arjun thirichu verum🥹🥹🥹
@Muhammadali-ef8tg
@Muhammadali-ef8tg 2 месяца назад
നിങ്ങൾ പറയുന്ന സ്ഥലത്താണ് ഇതുവരെ തിരഞ്ഞത് എനി അവരുടെ അഭിപ്രായം കൂടി പരിഗണിക്ക് അവരുടെ അഭിപ്രായം പരിഗണിക്കാത്തത് കൊണ്ടാണ് അവർക്ക് നിങ്ങളോട് ദേഷ്യം വരുന്നത്
@lucid288
@lucid288 2 месяца назад
ഇത്രയും ആളുകളില്ലേ ആ പോലീസുകാരെ പിടിച്ച് കെട്ടിയിട് എന്നിട്ട് മുന്നോട്ട് പോ
@Mynassmile333
@Mynassmile333 2 месяца назад
ഭാഗവാനേ കാത്തോളണേ 🥰
@MiniMini-sd5vq
@MiniMini-sd5vq 2 месяца назад
👍👍👍
@mohammadrafeekrafeek5609
@mohammadrafeekrafeek5609 2 месяца назад
കർണാടക സർക്കാറിന്റെ നിസ കരണം ക്രൂരതയാണ്....
@fidhazainudheen6741
@fidhazainudheen6741 2 месяца назад
ഇന്നെങ്കിലും സഹോദരനെ കാണിച്ചു തരണേ
@akshysaritha7976
@akshysaritha7976 2 месяца назад
😢😢😢
@jonnranni1921
@jonnranni1921 2 месяца назад
കേരളം വിട്ടാൽ മലയാളിക്ക് പുല്ലു വിലയാണ് .പലേടത്തും ഒരു പുച്ഛ ഭാവമാണ് .
@subinsabu8156
@subinsabu8156 2 месяца назад
❤👏
@abhilash_ponnakkaran
@abhilash_ponnakkaran 2 месяца назад
Bad attitude Karnataka 😢
@ijasch4618
@ijasch4618 2 месяца назад
Sensationalisation... It is called..
@buwithbinurohini1061
@buwithbinurohini1061 2 месяца назад
😢😢😢its too much shame on Karnataka
@user00557
@user00557 2 месяца назад
Puzakk ettavum koodthal ozukk undavuka nadu bagath alle....apo athrem vellam shakthyil ozukunnidath mannu igna koona ayi nikkumo...kurachu kurachayi ozuki poville...ithu 3-4 days ayi agne thanne nikkunnu....apo athinu adiyil avumo lorry...ini athukondano mannu ozuki povathath🙄🙄
Далее
小丑调戏黑天使的后果#short #angel #clown
00:16