Тёмный

മണ്ണിനടിയിലുള്ള ജീവന് പുല്ലുവില| അർജുൻ രക്ഷപ്പെടുമോ?| വീഡിയോ| arjun karnataka | khader karippody 

Public Kerala
Подписаться 1,6 млн
Просмотров 72 тыс.
50% 1

മണ്ണിനടിയിലുള്ള ജീവന് പുല്ലുവില കൽപ്പിച്ച് ഉദ്യോഗസ്ഥർ..അർജുൻ രക്ഷപ്പെടുമോ?നടുക്കുന്ന വീഡിയോ പുറത്ത്. this malayalam news about arjun karnataka

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 176   
@arifplr8335
@arifplr8335 Месяц назад
പടച്ചോനെ ആ സഹോദരനെ ഒരു പോറലും ഏൽക്കാതെ എത്രയും പെട്ടെന്ന് രക്ഷപ്പെടുത്തണേ 🤲🏻🤲🏻🤲🏻
@muhammadkanoor597
@muhammadkanoor597 Месяц назад
Aameen
@zakkaiman5540
@zakkaiman5540 Месяц назад
🤲
@shaibasalim5413
@shaibasalim5413 Месяц назад
യാ റബ്ബേ ആ മോനെയും മറ്റുള്ളവരെ യും രക്ഷ പെടു ത്ത ണെ 🤲🤲🤲
@Ilyas-tz4pc
@Ilyas-tz4pc Месяц назад
Ameen
@angrygrl4446
@angrygrl4446 Месяц назад
റബ്ബേ ആ ഫാമിലിയുടെ അവസ്ഥ എന്തായിരിക്കും.. 😢ആ ചേട്ടനെ ജീവനോടെ ആ വീട്ടുകാർക്ക് കിട്ടണമെ അല്ലാഹ് ആമീൻ 🤲🏼🤲🏼🤲🏼
@clasherfanu5783
@clasherfanu5783 Месяц назад
Aameen
@AS-sp8iu
@AS-sp8iu Месяц назад
അല്ലാഹുവേ ആ അപകടത്തിൽപെട്ടവരെല്ലാം ജീവനോടെ രക്ഷപ്പെടേണമേ നാഥാ !
@siyabsiya8276
@siyabsiya8276 Месяц назад
آمين آمين آمين 😢
@mohammedshameem3088
@mohammedshameem3088 Месяц назад
ആമീൻ 🤲🏻🤲🏻
@Asnavavachi
@Asnavavachi Месяц назад
ആമീൻ
@niheey1234
@niheey1234 Месяц назад
ജീവനോടെ തിരിച്ചു വരട്ടെ
@Ilyas-tz4pc
@Ilyas-tz4pc Месяц назад
Ameen
@FRQ.lovebeal
@FRQ.lovebeal Месяц назад
*പടച്ച തമ്പുരാn ആപത്തു മരണങ്ങളെ തൊട്ട് നമ്മെ കാത്ത് രക്ഷിക്കട്ടെ🤲🏻*
@user-ce3wc3nb8p
@user-ce3wc3nb8p Месяц назад
Ameen 🥺🥺
@salmanfaris6453
@salmanfaris6453 Месяц назад
റബ്ബേ നീ കാക്കണേ റബ്ബേ 😭
@yousafcherungal1337
@yousafcherungal1337 Месяц назад
ആമീൻ 😢
@marygeorge5573
@marygeorge5573 Месяц назад
സർവ്വ ശക്തനേ അർജുനേ ജീവനോടെ തിരിച്ചു തരേണമേ .ആമ്മേൻ 🙏🙏🙏
@asifuppalaasifuppala1866
@asifuppalaasifuppala1866 Месяц назад
ജീവനോടെ തിരിച്ചു എത്തട്ടെ എന്ന് നമുക്ക് പ്രാർത്ഥിക്കാം 😢
@Ilyas-tz4pc
@Ilyas-tz4pc Месяц назад
🥺
@nashamujeeb6572
@nashamujeeb6572 Месяц назад
എന്റെ വീടിനടുത്താ അർജുന്റെ വീട് ചെറിയ ഒരു കുഞ്ഞുണ്ട് അർജുന്.. വീട്ടുകാർ കണ്ണീരോടെ കാത്തിരിക്കുവാണ്...
@ayisha4829
@ayisha4829 Месяц назад
Endha mole avarude avastha, ellavarum prarthanayilanu mole
@arifplr8335
@arifplr8335 Месяц назад
🥲🥲🥲
@sabirarajul3309
@sabirarajul3309 Месяц назад
@@nashamujeeb6572 ആപോന്നു മോൾക് അവളുടെ അച്ഛനെ തിരികെ അവക്കു ജീവനോടെ കിട്ടാൻ വേണ്ടി നമുക്ക് പ്രാർത്ഥിക്കം
@thoppi_777
@thoppi_777 Месяц назад
😢😢
@rafsha8515
@rafsha8515 Месяц назад
ജീവൻ നീ തിരിച്ചു നൽകണേ റബ്ബേ 🥹🤲
@kadeejasworld6611
@kadeejasworld6611 Месяц назад
അല്ലഹ്ഹ.. പടച്ചോനെ.. അവരെ രക്ഷപെടുത്തു വേഗം എനിക്ക് ഇതു കാണുബോൾ അവിടെ ഓടി പോയി മണ്ണ് മാറ്റന്നാണ് തോന്നുന്നത് 😢🤲🏻🤲🏻🤲🏻🤲🏻
@faseelasubair8887
@faseelasubair8887 Месяц назад
അല്ലാഹുവേ ജീവൻ തിരിച്ചു കിട്ടട്ടെ 🤲🤲🤲
@mahamoodvc8439
@mahamoodvc8439 Месяц назад
ആമീൻ യാറബ്ബുൽ aalameen 😢
@mahamoodvc8439
@mahamoodvc8439 Месяц назад
ജീവൻ ഉണ്ടായാലും ഇല്ലെങ്കിലും മാനുഷികമ്മുല്യം നഷ്ടപ്പെട്ട നാട്ടുകാരും സർക്കാരും ആണല്ലോ അവർ.
@bavakolongottil3144
@bavakolongottil3144 Месяц назад
ജീവൻ തിരിച്ചു കിട്ടണം നമുക്ക് പ്രാർത്ഥന മാത്രം
@Mtnsafe20
@Mtnsafe20 Месяц назад
എന്തൊക്കെ പറഞ്ഞാലും പരസ്പര സഹകരണവും മനുഷ്യത്വവുമുള്ള വലിയൊരു വിഭാഗം ആളുകൾ ഉണ്ടെങ്കിൽ അത് മലയാളികളെയുള്ളൂ... മറ്റുള്ളവർ നിർബന്ധമായും ഇതൊക്കെ കണ്ടു പഠിക്കേണ്ടതുണ്ട്..
@appuappoos8204
@appuappoos8204 Месяц назад
🙏🙏🙏🙏🙏🙏🙏തീർച്ചയായും 🙏🙏🙏🙏🙏🙏🙏
@rafinesi840
@rafinesi840 Месяц назад
കുഴപ്പമില്ലതെ രക്ഷപെടട്ടെ...❤...... ഇത് കേരളത്തിൽ അറിയുന്നേൽ നാട്ടുകാർ ഇടപെടും..... കേരളം വിട്ടാൽ വല്ലാത്ത അവസ്ഥയാണ്.... എന്നിട്ടും കേരളത്തെ അപമാനിക്കലാണ് സതീഷനും കൂട്ടരും
@rameesvlogs2770
@rameesvlogs2770 Месяц назад
അല്ലാഹുവേ അർജുനെ രക്ഷിക്കണേ
@Huzzain50
@Huzzain50 Месяц назад
ഇതിൽ കേരളത്തെ ഞാൻ കയ്യെടുത്ത്കുമ്പിടും 🎉🎉
@saheerkdr2149
@saheerkdr2149 Месяц назад
അർജുനൻ ജീവനോടെ വരട്ടെ 😭 വരും ഇൻശാഅല്ലാഹ്‌
@ayshaaysha8o203
@ayshaaysha8o203 Месяц назад
ജീവനോടെ തിരിച്ചു വരട്ടെ 🤲🤲
@abdurshimanmp7393
@abdurshimanmp7393 Месяц назад
ലോകത്ത് വെച്ച് ഏറ്റവും നല്ലത് ഏതു മതസ്ഥർ ആണെങ്കിലും നല്ല മനുഷ്യന്മാർ ഉള്ളത് നമ്മുടെ കൊച്ചുകേരളത്തിൽ മാത്രം വർഗീയവാദികൾ ഒഴിച്ച്
@rkriShna-j9d
@rkriShna-j9d Месяц назад
തിരിച്ചു വരും എന്റെ സഹോദരൻ 🙏🙏🙏വരും
@ThanuzWorld-hu3mn
@ThanuzWorld-hu3mn Месяц назад
തിരിച്ചു കിട്ടണേ 😢😢😢ദൈവമെ.....
@queenscollectionhana1004
@queenscollectionhana1004 Месяц назад
🤲🏻🤲🏻🤲🏻റബ്ബേ നി കാവലാവണെ 🤲🏻
@SuneeraSuni-sb4rv
@SuneeraSuni-sb4rv Месяц назад
ജീവനോടെ കിട്ടട്ടെ കിട്ടും 🤝🤲
@jafarsadiqkoppam3682
@jafarsadiqkoppam3682 Месяц назад
അവർക്ക് കഴിയില്ലെങ്കിൽ കേരളത്തോട് സഹായം ചോദിക്കട്ടെ.
@sachuchinnuthakku6841
@sachuchinnuthakku6841 Месяц назад
നീ എല്ലാത്തിനും മതി ജീവൻ തിരിച്ചു നൽകട്ടെ
@skyvlog5
@skyvlog5 Месяц назад
ഇത് കേരളത്തിൽ ആണ്ണേൽ അർജുൻ രക്ഷപെടേനെ 😢😢
@AntoJose-ck4zu
@AntoJose-ck4zu Месяц назад
കർണാടകത്തിൽ അവസ്ഥ ഇതാണ് കർണാടകത്തിലെ ഉദ്യോഗസ്ഥന്മാരാണ് കളിക്കുന്നത് ഒരു ഒന്നുമല്ല കർണാടക പോലീസിനെ എല്ലാവരെയും നമുക്ക് പറയാൻ പറ്റില്ല കുറെ വണ്ണം ഉണ്ട്
@RaseenaRasi-wj4ky
@RaseenaRasi-wj4ky Месяц назад
Aa chettane rakshapeduthane thamburane ameen ameen aa chettanu ayusum deergayusum kodukkane ameen ameen
@thamanaiqbal8893
@thamanaiqbal8893 Месяц назад
അല്ലാഹുവേഅർജൻറീന ജീവൻ തിരിച്ചുകിട്ടുന്ന പടച്ചവനെഎല്ലാ സഹോദരി സഹോദരന്മാരെ
@moideenhmcoolbar9925
@moideenhmcoolbar9925 Месяц назад
കർണാടക സർക്കാരിന്റെ അനാസ്ത ആണ് ഇത്ര വൈകാൻ കാരണം
@shaa2773
@shaa2773 Месяц назад
എത്രയും പെട്ടന്ന് രക്ഷപെടട്ടെ😢
@ajoobaaju5550
@ajoobaaju5550 Месяц назад
Jeevan thirichu kittatte.dua cheyunnind
@rasheedaashraf4541
@rasheedaashraf4541 Месяц назад
Ethrayum pettenn ee sahodarane jeevanode thirichu kittatte. pray for him.
@majeeshkottayi2632
@majeeshkottayi2632 Месяц назад
തിരിച്ചു വരണേ 🙏
@thavakkalthualallaah7243
@thavakkalthualallaah7243 Месяц назад
Nammude keralam👌👍
@saleemabdul1613
@saleemabdul1613 Месяц назад
🤲🤲🤲യാ അല്ലാഹ്
@sabu5437
@sabu5437 Месяц назад
എന്തൊരു ഉദാസീനതയാണ് കർണ്ണാടക ഗവൺമെന്റ് കാണിക്കുന്നത് . മണ്ണിനടിയിലുള്ള ഒരു വസ്തു എവിടെയാണെന്ന് തിരിച്ചറിയാൻ എത്രയോ സാങ്കേതിക വിദ്യകൾ ഒക്കെയുണ്ട് അതൊന്നും ചെയ്യുന്നില്ലെങ്കിൽ എന്ത് രക്ഷാപ്രവർത്തനമാണ് അവർ ചെയ്യുന്നത് ?
@malabarianz
@malabarianz Месяц назад
കർണാടക സർക്കാറിൻ്റെ ഭൗത്യസേന മൂന്ന് ദിവസത്തിന് ശേഷം ഇന്നാണ് തുടങ്ങിയത്. 9 മണിക്ക് അത് നിർത്തിവെച്ചിരിക്കുകയാണ്.
@haskerbabu8415
@haskerbabu8415 Месяц назад
എത്രയും പെട്ടെന്ന് കേരളത്തിലെ ഇതിന് അനുയോജ്യമായ ഉദ്യോഗസ്ഥന്മാർ എത്രയും പെട്ടെന്ന് അവിടെ ചെല്ലണം അവിടെ രാഷ്ട്രീയം കളിക്കുകയാണ് ഇവരെ മനുഷ്യജീവൻ വെച്ചിട്ടാണ് അവർ കളിക്കുന്നത് എത്രയും പെട്ടെന്ന് കേരളത്തിലെ ഉദ്യോഗസ്ഥന്മാർ ആരാണെങ്കിലും സേനകൾ എത്രയും
@MufeedhaJamal
@MufeedhaJamal Месяц назад
Aameen 🤲🤲🤲
@zakkaiman5540
@zakkaiman5540 Месяц назад
Allahuve jeevan nalkiyanadhaa jeevanode nee raksha peduthaneee 🤲🤲
@shinygeorge8600
@shinygeorge8600 Месяц назад
മനുഷ്യജീവന്റെ വിലയറിയാത്ത ജന്മങ്ങൾ..... കഷ്ടം.....
@saleemss8764
@saleemss8764 Месяц назад
ഡ്രൈവർമാരെ പുച്ഛത്തോടെ കണ്ടാൽ..... ഒരാഴ്ച ആരും ഓടുന്നില്ല എന്ന് തീരുമാനിച്ചാൽ... ഡ്രൈവർ മാർ ആരെന്ന് എല്ലാവർക്കും അറിയും.......അയാളുടെ ജീവൻ നഷ്ട പെട്ടാൽ ഒരറ്റ ഡ്രൈവർ മാരും വണ്ടി എടുക്കരുത്.... അപ്പോൾ മന്ധ്രിയും തന്ധ്രിയും,, ഉദ്യഗസ്ഥരും എല്ലാം വെളിയിൽ ചാടും,,
@KAKA-ql6vl
@KAKA-ql6vl Месяц назад
Ya rabbh😢
@Blck2018
@Blck2018 Месяц назад
കേൾക്കുമ്പോൾ പേടി ആകുന്നു... പടച്ചോനെ അർജുൻ നെ തിരിച്ചു കൊണ്ട് വരണേ
@user-dn6lv2oz1i
@user-dn6lv2oz1i Месяц назад
അല്ലാഹുവേ ജീവൻ രക്ഷിക്കണേ നാഥാ
@ayshaummer8314
@ayshaummer8314 Месяц назад
Aameeen🤲🤲🤲
@Shafeeqtirur11
@Shafeeqtirur11 Месяц назад
പ്രകൃതിക്കെന്ത് പറ്റി..... ✍️ഷെഫീഖ് തിരൂർ പ്രകൃതി മനുഷ്യനെ കൈ വിടുകയാണ്.... മണ്ണും മലയും മനുഷ്യനെ ജീവനോടെ കുഴിച്ചു മൂടുന്നു. ആഞ്ഞു വീശുന്ന കാറ്റും തകർത്ത് പെയ്യുന്ന മഴയും പ്രകൃതിയുടെ രോഷത്താൽ കടലും പുഴയും കലിയിളകി കരയിലേക്ക്.... ..🌧️☂️മഴ പെയ്ത് കൊണ്ട് പറഞ്ഞു എനിക്ക് പെയ്യാതെ വേറെ മാർഗ്ഗമില്ല. 🌳🌴മരം പറഞ്ഞു എനിക്ക് നില നിൽപ്പില്ല എന്റെ കാൽ ചുവടൊന്നുറപ്പിക്കാൻ പോലും ഇന്നെന്റെ കാൽ ചുവട്ടിൽ മണ്ണില്ല.... ⛰️മല പറഞ്ഞു എന്റെ ആണികല്ല് വരെ ഇളകിയിരിക്കുന്നു..ഈ പാറകല്ലുകളാണ് എന്റെ ശക്തി അത് ഇനിയും വെട്ടി വീടുണ്ടാക്കാൻ എടുക്കല്ലെ.... ഇന്ന് മഴ പെയ്ത് തീരുമ്പോൾ ചില വീടുകളിൽ ഇറയത്തെ അവസാന തുള്ളി പോലെ 😥കണ്ണ് നിർ ഉറ്റി ഉറ്റി വീഴുകയാണ്.... മഴ പറഞ്ഞു ഞാനാണല്ലോ നിങ്ങൾക്ക് നാശം വിതക്കുന്നത് ഒന്നും അറിഞ്ഞു കൊണ്ടല്ലട്ടോ... ഞാൻ പെയ്യാനുള്ളതാണ് അത് ഇവിടെ പെയ്യുക തന്നെ ചെയ്യും. എനിക്ക് സ്വസ്ഥതയോടെ ഒഴുകാനുള്ളിടം നിങ്ങൾ തൂർക്കരുത്.. നിങ്ങൾക്ക് ഒരു ബുദ്ധിമുട്ടും ഉണ്ടാക്കാതെ എന്റെ കടലിലേക്ക് ഞാൻ ഒഴുകും... മറിച്ചാണെങ്കിൽ കരകവിഞ്ഞു ഞാൻ ഒഴുകും ചിലപ്പോൾ നിങ്ങളേയും കൊണ്ട് ഞാനൊഴുകും..... നിങ്ങളെ കണ്ണീരിനൊപ്പം എന്നും ഞാനുമുണ്ട്...നിങ്ങൾ ഞാൻ പെയ്യുന്നത് നോക്കിയിരുന്നിട്ടുണ്ടോ നിങ്ങളുടെ ഹൃദയത്തിലേക്കല്ലെ ഞാനെന്നും പെയ്തത്... ..ഇനി നിങ്ങൾ പ്രകൃതിയെ സംരക്ഷിക്കണം 😥ഈ പ്രകൃതിയെ നിങ്ങൾ സ്നേഹിക്കണം... എങ്കിൽ പ്രകൃതി നിങ്ങൾക്ക് പലതും നൽകും.. ഈ പ്രകൃതി നിങ്ങൾക്ക് ഒരു സ്വർഗ്ഗമായിരിക്കും എത്രയും പെട്ടെന്ന് അവനെ കിട്ടണേ....
@amjada-jd8sc
@amjada-jd8sc Месяц назад
Correct an prakrdiye paranjitt kariyalla.manuhiyan prakrdiye nashipichu.kalavastha vediyanam vannu.adan problem.ini manushiyan thanne anubavich theerkkanam.
@ShaheedaTp-b2t
@ShaheedaTp-b2t Месяц назад
Aa sahodarane or poralu elkkathe Aa kudumbathinu thirichu kodukkanee rabbee🤲
@Suneerababu-b7i
@Suneerababu-b7i Месяц назад
🤲
@noushadputhalath9181
@noushadputhalath9181 Месяц назад
🤲🤲🤲
@user-wg1vp8of2d
@user-wg1vp8of2d Месяц назад
👍👍
@ibrahimkutty588
@ibrahimkutty588 Месяц назад
കേരളത്തിൽ നിന്ന് കുറച്ചു ആളുകളെ സംഭവം നടന്ന ഉടനെ അവിടെ കൊണ്ട് പോയാ ൽ ചിലപ്പോൾ രക്ഷ പെടുമായിരുന്നു...!!എത്ര യും പെട്ടന്ന് ജീവനോടെ കിട്ടണേ എല്ലാവരെ യും..
@rabiabirabiabi852
@rabiabirabiabi852 Месяц назад
Athin kerala 👌🏻
@raseenapalliparamban9976
@raseenapalliparamban9976 Месяц назад
Aameen yaa Rabbal aalameen
@user-yk1dn4mg6e
@user-yk1dn4mg6e Месяц назад
അവിടെ പണിഎടുക്കുന്നആളുകളുടെ കൈയ്യിൽ കൈകോട്ട് പിക്കാശ് ഉണ്ടാകും അദ് കൊണ്ട് ആ ഉദ്ധ്യഗസ്ഥരുടെ തല അടിച്ചു പൊട്ടിക്ക് അയ്യോ മനുഷ്യന്മാരുടെ ജീവൻ അല്ലാഹ് ഞാൻ കേരളത്തിൽ ആയാദ് നിനക്ക് സ്തുധി റബ്ബേ
@vahidababu2140
@vahidababu2140 Месяц назад
Yaa allahha
@mahammadsafwansafwan8433
@mahammadsafwansafwan8433 Месяц назад
Yes
@aminakuttyamina6852
@aminakuttyamina6852 Месяц назад
രക്ഷിക്കanaണവും മിസ് കാൾ ചെയ്തത്
@muhammad.thariq7743
@muhammad.thariq7743 Месяц назад
ജാവനോടെ കിട്ടട്ടെ 🙏🙏
@rashidrash7906
@rashidrash7906 Месяц назад
Allah avide ulla ellawareum ni rakshapeduthane 😢😢😢😢allah
@maryjosphinjosphin4006
@maryjosphinjosphin4006 Месяц назад
ദൈവമേ ആ ചെറുപ്പകാരന്റെ ജീവൻ ഒരു അപകടവും വരുത്തല്ലേ.ആ വീട്ടുകാരുടെ അവസ്ഥ ഓർക്കുമ്പോൾ സങ്കടമുണ്ട്. തലപ്പത്തുള്ള ഉദ്യോഗസ്ഥരുടെ മക്കൾ ആയിരുന്നേൽ ഏതെല്ലാം സന്നാഹം ഉപയോഗിച്ചേനെ.
@althafalthaf.p7041
@althafalthaf.p7041 Месяц назад
God is Greate. No Matter.
@Sajid-vv6wr
@Sajid-vv6wr Месяц назад
Yaaaa Allah 🤲🤲🤲🤲🤲
@MrFs1919
@MrFs1919 Месяц назад
ആ ഭാഗത്ത് മനുഷ്യർക്ക് വിലയില്ല … മൃഗങ്ങൾക്ക് മാത്രമേ വിലയുള്ളൂ
@MuhammedAdinan-u8y
@MuhammedAdinan-u8y Месяц назад
Yaaaaallah.😢
@aboobackersiddique1864
@aboobackersiddique1864 Месяц назад
😢😢😢😢😢 manushyann Vila kalpikkatha naayikkal
@AshrafAshraf-er4mm
@AshrafAshraf-er4mm Месяц назад
അവർ മൃഗങ്ങളെ കാൾ അതപതിച്ചവർ...
@jaseenajaseena6225
@jaseenajaseena6225 Месяц назад
Jeevanode thirichu kittane allah
@fathimuthu8067
@fathimuthu8067 Месяц назад
Allaauve,neekaakkane,yaabbi,yaarabbi,yaarabbi,🤲🤲🤲😭😭😭
@lucky-yw8dd
@lucky-yw8dd Месяц назад
🙏🙏🙏
@user-mj2fy7kh1q
@user-mj2fy7kh1q Месяц назад
🤲🏻🙇🏻🙇🏻‍♀️
@salmabasheer4776
@salmabasheer4776 Месяц назад
Padachone kazikkunna bakshanathil polum kanneer veezunnu 😢😢😢 sahikkan patnilla oraabathum varuthadhe thirich kittiyal madhiyaynu😢😢😢
@MONSTER.-FF2345_
@MONSTER.-FF2345_ Месяц назад
🤲🏻🤲🏻
@ZubairWayanad-js4ht
@ZubairWayanad-js4ht Месяц назад
കർണാടകകാർ കേരളത്തിൽ അപകടത്തിൽ പെട്ടാൽ രക്ഷപ്പെടുത്താൻ മലയാളികൾ ഇനിമുതൽ ശ്രമിക്കരുത് എന്ന പാഠം ഈ സംഭവത്തിൽ ഉണ്ട്🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉
@mubasheerakm4330
@mubasheerakm4330 Месяц назад
Ente oru doubt aann sheri aavanam ennilla..Ennalum parayukayanu arjun poyath maram kayatti poya oru loryumayanu appol maram manninekkal uyarathil manninte adiyil ninnum kurachenggilum purathekk pongi kidannal arjunu breath edukkan sadikkum..Insha Allah
@aminakuttyamina6852
@aminakuttyamina6852 Месяц назад
നാട്ടുകാരും ഇടപെട്ട് രക്ഷപ്രവത്തണം നടക്കുന്നില്ലേ നാട്ടുകാർ വരുന്നില്ല രക്ഷിക്കാൻ.
@spread_the-love
@spread_the-love Месяц назад
സഹോ കേരളം വിട്ടുകഴിഞ്ഞാൽ എല്ലാം കണക്കാണ്
@KathuRaiza
@KathuRaiza Месяц назад
Aeen
@user-io1wt1mg1g
@user-io1wt1mg1g Месяц назад
Jeevanode thirichu varane
@ayshaayshu4176
@ayshaayshu4176 Месяц назад
😢😢😢🤲🏼🤲🏼🤲🏼
@zeraaysha9139
@zeraaysha9139 Месяц назад
പടച്ച റബ്ബേ 🤲നീ കാണുന്നില്ലേ. നീ തന്നെ തുണ
@RahmathKasim-pn8oj
@RahmathKasim-pn8oj Месяц назад
RakshPedaneallah❤❤
@aznaazna424
@aznaazna424 Месяц назад
Ethraym divasam ayillea 😔😔😔😔😔😔
@IjazAhmedVlogs-fu2yg
@IjazAhmedVlogs-fu2yg Месяц назад
Yaa allah yettarayum petten tirich varane
@arifakampadam9067
@arifakampadam9067 Месяц назад
Allah
@thamanaiqbal8893
@thamanaiqbal8893 Месяц назад
കർണാടകഅനസ്ഥ
@user-gi6qg7nw3k
@user-gi6qg7nw3k Месяц назад
😢😢😢
@hanfaalizam.a4841
@hanfaalizam.a4841 Месяц назад
Jeevanode ereekate Allah
@SulaimanpmSulaiman
@SulaimanpmSulaiman Месяц назад
🤲🤲🤲🤲✌️✌️✌️😢😢😢
@lavyac32
@lavyac32 Месяц назад
Janangalku. Onnum. Cheyyan. Kayiyille. Padachone. Manushiya. Jeevan. Evarudeyoke. Uttavar ee. Kannerinoke. Utharom. Parayendivarum. Anubavikum.
@susyrajan6883
@susyrajan6883 Месяц назад
കേരളം
@muhammedashfaq1973
@muhammedashfaq1973 Месяц назад
Broi aa kuttiyude case enthaayi prathikale pidicho???
@akbarakkuakbarakku6810
@akbarakkuakbarakku6810 Месяц назад
😢
@user-of2bv4qm2r
@user-of2bv4qm2r Месяц назад
Mahadeva rekshikkane
@NavasblogKummal
@NavasblogKummal Месяц назад
എടോ മനുഷ്യനാണ് രക്ഷിക്കൂ
@naseera5124
@naseera5124 Месяц назад
Allah nalla vartha ngale kelppikkane
@abdulhafees9993
@abdulhafees9993 Месяц назад
അവിടെ ഉദ്യോഗസ്ഥരെ അണിനിരതീയത് കൊണ്ട് മാത്രം കാര്യമില്ല അവശ്യമായ JCB വിന്യസിച്ച് വേക്കത്തിൽ മണ്ണ് നീക്കാനുള്ള കാര്യങ്ങൾ പെട്ടൊന്ന് ചെയ്യണം.... 5 ദിവസമായിട്ട് മനുഷ്യ ജീവനുകൾ മണ്ണിനടിയിലാണ് 🙏🙏
@user-of2bv4qm2r
@user-of2bv4qm2r Месяц назад
Ivida ippol nadakkunnathu oru pattiyuda vilapolum manushyanu kodukkunnilla athanu sathyam
@NkMustafa
@NkMustafa Месяц назад
യാ അല്ല ആ മനുസ്ര രെ കാതു രക്ച്ചി കട്ടെ
Далее
Bike vs Super Bike Fast Challenge
00:30
Просмотров 6 млн
🎙А не СПЕТЬ ли мне ПЕСНЮ?🍂
3:04:50