*ഈ ചേന നട്ടവരോരോരുത്തരും വിളവെടുത്തപ്പോൾ ഒരു മൂട്ടിൽ നിന്നും എത്ര കിലോ ചേന കിട്ടി എന്നും നട്ടപ്പോൾ എത്ര കിലോ ഉണ്ടായിരുന്നെന്നും പറഞ്ഞിരുന്നെങ്കിൽ നന്നായിരുന്നു.*
വളവും വെള്ളവും നന്നായി ചുവട്ടിൽ ചേർത്ത് കൊടുക്കുക ഇതിന്റ കുറവ് മൂലം മുരടിപ്പ് ഉണ്ടാകാൻ സാധ്യത ഉണ്ട് മാറിയില്ലെങ്കിൽ വേപ്പെണ്ണ വെളുത്തുള്ളി മിസ്രിതം അല്ലെങ്കിൽ beveriya അടിച്ചു കൊടുക്കുക