Тёмный

മണ്ണും വേണ്ട,വളവും വേണ്ട ഇനി ചെടികളും, ഫലവൃക്ഷങ്ങളും നട്ടുവളർത്താൻ./ഈസി ആയി ചെടികൾ വളർത്താം 

Fuddie Traveller by Joshy MR
Подписаться 185 тыс.
Просмотров 144 тыс.
50% 1

ഇനി ചെടികളും ഫലവൃക്ഷങ്ങളും നടാൻ മണ്ണോ വളമോ ആവശ്യമില്ല Easy Pot മതി. ഇനി ചെടികൾ ചീഞ്ഞു പോവില്ല.Easypot mix ന് വെയ്റ്റ് കുറവായതിനാൽ ടെറസിലും, ഫ്ലാറ്റുകളിൽ ഉപയോഗിക്കാൻ എളുപ്പമാണ്.Easy pot mix ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക 👇
Anu Francis Kattappana
99472 09652
Satyan- thiruvananthapuram
7907744565
Stanely -Trissur
8075177619
Shilpa - Ernakulam
9633271114
Latha - Thiruvalla
9846050684
Thanuja - Kayamkulam
8281809858
Rani - Mavelikkara
7907062613
Janaradhanan Karunagapally
8590100212
Kollam
Siyad 9747266618
Subhash 9447233117
❤❤❤❤❤❤❤❤❤❤❤❤❤
Fuddietraveller by Joshy mr
Instagram: fuddietraveller...
D M for Collabs & Promotion
ഇതുപോലെ നിങ്ങളുടെ നേഴ്സറി , ഹോം ഗാർഡൻ, ഫ്രൂട്ട് ഗാർഡൻ, ഷോപ്പുകൾ, മറ്റു വെറൈറ്റി കാര്യങ്ങളോ ഞങ്ങളുടെ RU-vid ചാനൽ വഴി പ്രേക്ഷകരിലേക്ക് എത്തിക്കണമെങ്കിൽ ഈ നമ്പറിൽ ബന്ധപ്പെടുക :9746320961
joshymr72@gmail.com
#fuddietraveller #joshy

Опубликовано:

 

10 июн 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 160   
@thankomthomas4819
@thankomthomas4819 2 года назад
Mavelikara എവിടെ യാണ് sir pl.reply
@rajammakm8859
@rajammakm8859 2 года назад
എറണാകുളത്ത് എവിടെ കിട്ടും
@geethat499
@geethat499 2 года назад
Good video Njan vangichirunnu athil vacha plants healthy ayi valarunnund
@rosammareynold4083
@rosammareynold4083 2 года назад
സർ, ഈ വീഡിയോ ഒത്തിരി സന്തോഷം നൽകിയ ഒന്നാണ്.ആദ്യം സാറിനു നന്ദി പറയുന്നു.കൃഷിയോട് താല്പര്യം ഉണ്ട്. മണ്ണിന്റെ അഭാവം മൂലം സാധിക്കാതെ വിഷമിക്കുകയായിരുന്നു. അതിനൊരു പരിഹാരം ദൈവമായിട്ട് തന്നതാണെന്നു വിശ്വസിക്കുന്നു. ദൈവത്തിനു നന്ദി.
@JayaKumari-xd2wp
@JayaKumari-xd2wp 2 года назад
Fine.Congratulations.Go ahead.God bless you.👌👌👌👍🙏🙏🙏
@daisyjohneychan-oh2jk
@daisyjohneychan-oh2jk Год назад
Goodinformation,thanku
@jajasreepb3629
@jajasreepb3629 2 года назад
Thankyou
@saheershapa
@saheershapa Год назад
Adipoli item.
@MOHAMMEDIBRAHIM-om8rm
@MOHAMMEDIBRAHIM-om8rm 2 года назад
Sir please inform how many kgs we have to buy and what is the price of 1 kg. Online sale is tr. Please reply.
@anandavallytc9284
@anandavallytc9284 2 года назад
Nice
@drishyadrisha420
@drishyadrisha420 2 года назад
Adipoli
@premarajanmundieth788
@premarajanmundieth788 2 года назад
Sir, where is your potting mix available at trivandrum
@bgmloverus3307
@bgmloverus3307 2 года назад
Joshy sir ithu vangiyarikumallo vangiyenkil athinte updates video ayitt cheyyane
@lathans907
@lathans907 2 года назад
Thanks poti misridam ellayidathum kitumo
@jobyjosekoola9996
@jobyjosekoola9996 2 года назад
Adipwoli 👌👌👌👌
@ameerpilakal7917
@ameerpilakal7917 2 года назад
Thangs. Katta pana. Kattak. Valaratta. Vejayam urapp ceekart. Prayarud'100.kg.vanam.fon.velekkaaaa thangs. Allavarkum
@girijajairaj5997
@girijajairaj5997 2 года назад
Keralathinu purathekku delivery cheyumo
@nissayahiya6440
@nissayahiya6440 2 года назад
Proten. Mix. Evidekitum
@sheikhaskitchen888
@sheikhaskitchen888 2 года назад
അടിപൊളിയായിട്ടുണ്ട് ഇതുപോലെ എന്തോന്നാ ഇത് ചകിരിചോറ് വച്ചാലോ നിന്നാവും
@gracypapukutty351
@gracypapukutty351 2 года назад
Where can I get easy pot
@mohamedfazilmohamedfazil5583
This technology hard work go's to Mr Hari. Todopuzha idukki district. Kerala. From. Chennai.
@silvybenny9856
@silvybenny9856 2 года назад
👌👌
@abdulkader-go2eq
@abdulkader-go2eq 2 года назад
Sir താങ്കളുടെ വീഡിയോസ് പുതുമ ഉള്ളവയാണ് നന്ദി അറിയിക്കുന്നു 👍👍
@sabiraov7536
@sabiraov7536 2 года назад
ഫോൺ നമ്പർ വേണം
@sabiraov7536
@sabiraov7536 2 года назад
കണ്ണൂരിൽ കിട്ടുമോ അഡ്രസ്സ് പറഞ്ഞ് തരുമൊ
@Siuuuu2013
@Siuuuu2013 2 года назад
Thak
@bijuthovala2386
@bijuthovala2386 2 года назад
👏👏👌👌👌
@prameelanarayanan1915
@prameelanarayanan1915 2 года назад
Kannur districtil dealers undo?
@chikkujose1204
@chikkujose1204 2 года назад
Njn vagi nokki valare nalla product anu viswasichu vagikkam
@rahe6594
@rahe6594 2 года назад
Oru മീഡിയം ചട്ടിയിൽ എത്ര കിലോ വേണം? ഒന്ന് പറയാമോ?
@user-ek3gs2mo6x
@user-ek3gs2mo6x 2 месяца назад
Is this potting mix available in Bangalore or on Amazon. Plz let me know.
@sheenatp5307
@sheenatp5307 2 года назад
Kozhikode എവിടെ കിട്ടും
@tessyfrancis6879
@tessyfrancis6879 2 года назад
Good invention of easy pit mix. Where is your location of franchises in Thrissur?
@easypot7323
@easypot7323 Год назад
S
@manjumanoharan2175
@manjumanoharan2175 2 года назад
Mavelikara evideya sir
@saneeshpm7816
@saneeshpm7816 2 года назад
Wayanad kittumo
@sheenasyrus3297
@sheenasyrus3297 2 года назад
kottayam eviday kittum
@saraswathytm1531
@saraswathytm1531 2 года назад
💐❤️
@mammottimootti8234
@mammottimootti8234 2 года назад
Alappuzha evide kittum
@jyothisree8453
@jyothisree8453 2 года назад
Mavelikkara evide anu sir
@nishadsn06
@nishadsn06 2 года назад
VAM cherkumo?
@jayawilliams989
@jayawilliams989 2 года назад
Cost?
@m4m.gaming499
@m4m.gaming499 2 года назад
Kollam. I. Like. I. Study. O k
@SunilKumar-vr1on
@SunilKumar-vr1on 2 года назад
Tvm evidaya
@vijayakumarivijayaviji4677
@vijayakumarivijayaviji4677 2 года назад
Thrissur evide kittum onnu parayumo pls
@vineethkumar668
@vineethkumar668 Год назад
Trivandrum evide kittum
@PBS488
@PBS488 2 года назад
തിരുവല്ലയിൽ ഉണ്ടോ mention ചെയ്യൂ
@easypot7323
@easypot7323 2 года назад
Undu
@josekg2954
@josekg2954 2 года назад
ഒന്നാം ക്ലാസ്സിലെ കൊച്ചു 😀😀👍👍👍👍👍❤
@treasathomas683
@treasathomas683 6 месяцев назад
I didn't catch the mixture show once more
@saralakp2443
@saralakp2443 2 года назад
6
@sheebadinesh4864
@sheebadinesh4864 2 года назад
ഇതു നേരത്തെ കണ്ടിരുന്നു
@sheebadinesh4864
@sheebadinesh4864 2 года назад
ഇന്ന് വീണ്ടും കണ്ടു. സംഭവം നല്ല ഇഷ്ടമായി.
@sainusalee4628
@sainusalee4628 6 месяцев назад
👍👍👍
@lailammajoseph2934
@lailammajoseph2934 2 года назад
ഇത് ayachu തരുമോ
@wincyanu2330
@wincyanu2330 Год назад
15kg venam
@saraswathys9308
@saraswathys9308 2 года назад
ഇവരുടെ ഈ രീതി മുൻപ് യു ട്യൂബിൽ വായിച്ചിരുന്നു. KL06 ഫാം, ഇക്കോ ഓൺ മീഡിയയും ചെയ്തതാണ്. തിരുവല്ലയിലും ഇവരുടെ സേവനം ഉണ്ട്.വിലയുണ്ടെങ്കിലും വാങ്ങിനോക്കണമെന്ന് അ തിയായി ആഗ്രഹിച്ചു എങ്കിലും സാധിച്ചില്ല.നോക്കണം. ആശംസകളോടെ 🙏🏻
@yoyosquad4483
@yoyosquad4483 2 года назад
തിരുവല്ലായിൽ' എവിടെ ആണ് Phone number വേണം
@EshalStudio
@EshalStudio 2 года назад
Thiruvallayil evideyaanu ethu kittunnath
@saraswathys9308
@saraswathys9308 2 года назад
ഞാൻ 50kg easy pot വാങ്ങി നാടുകയും ചെയ്തു. കായംകുളത്തുനിന്നാണ് 🙏🏻
@saraswathys9308
@saraswathys9308 2 года назад
ഹംസത് എന്ന് വായിക്കാൻ അപേക്ഷ 🙏🏻
@EshalStudio
@EshalStudio 2 года назад
Manassilayilla
@salims9823
@salims9823 2 года назад
Tvm ഈസി പോർട്ട് എവിടെ കിട്ടും തിരുവനന്തപുരം
@mehadiyafathima387
@mehadiyafathima387 2 года назад
sir ഒരു മാവ് pruning ചെയ്യേണ്ടത് എത്ര അടി ഉയരം മുതലാണ് pls റിപ്ലേ
@abruslifestyle8361
@abruslifestyle8361 2 года назад
3 അടി പൊക്കത്തിൽ
@balannambiar7973
@balannambiar7973 2 года назад
@@abruslifestyle8361 o
@min.ha_Fathima01
@min.ha_Fathima01 2 года назад
Malappuram DST Evideyanekittuka
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Please be in touch with Shilpa Sudha: 9633271114
@minakshikutty5879
@minakshikutty5879 2 года назад
Eranakulathu evide Kittum ?
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Please be in touch with Shilpa Sudha: 9633271114
@aneeshkanavu3292
@aneeshkanavu3292 10 дней назад
👍👌👌👌👌
@hidayaahmed9932
@hidayaahmed9932 Год назад
പാലക്കാട് ഡീലർ ഉണ്ടോ
@marysebastian2337
@marysebastian2337 Год назад
Online ayachutharumo,enthu chaiyanam
@gigyjoseph7428
@gigyjoseph7428 2 года назад
Online order cheyyan pattumo
@easypot7323
@easypot7323 2 года назад
Pattum
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Please be in touch with Shilpa Sudha: 9633271114
@haimapv1650
@haimapv1650 Год назад
Malappurath delerundo
@shadkdy
@shadkdy Год назад
Mountrees
@suchitrasukumaran9829
@suchitrasukumaran9829 2 года назад
ഞാൻ വാങ്ങി.. വളം ഇടാതെ ഒന്നും ശരിയാകുന്നില്ല
@devirathi6570
@devirathi6570 2 года назад
ഇതെവിടെ കിട്ടും..? ആ പാക്കറ്റിൽ കാണിച്ചത്..?
@easypot7323
@easypot7323 2 года назад
Call
@massupermarketmas5088
@massupermarketmas5088 2 года назад
TVM evidy kittum
@shareefasalma134
@shareefasalma134 2 года назад
Adeannikitum. Onnipraumo
@mayadeviaravindababu385
@mayadeviaravindababu385 2 года назад
m
@reshmanr3642
@reshmanr3642 2 года назад
കോഴിക്കോട് എവിടെ കിട്ടും.?
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Please be in touch with Shilpa Sudha: 9633271114
@jayasreenivasan8947
@jayasreenivasan8947 2 года назад
മരപൊടികൊണ്ട് എന്തൊക്കെ ചേർത്താണ് പോട്ടി മിക്സ്‌ ഉണ്ടാക്കുന്നത്
@redrose-xu1mt
@redrose-xu1mt 2 года назад
ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VulZZFUBQGY.html
@asyaaboobackar5558
@asyaaboobackar5558 2 года назад
ഒന്നും കാണുന്നില്ല
@gracypapukutty351
@gracypapukutty351 2 года назад
It's Red soil
@vidyasuresh2964
@vidyasuresh2964 2 года назад
Hyderabadil kittumo
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Please be in touch with Shilpa Sudha: 9633271114
@santhoshul6420
@santhoshul6420 2 года назад
വിപണന വഴിയിൽ കർഷകസ്നേഹത്തിന് പ്രസക്തിയില്ല. സീക്രെട്ട് അങ്ങിനെയിരിക്കട്ടെ....ഈവീഡിയോകൊണ്ട് അദ്ദേഹത്തിന് മാത്രമേ പ്രയോജനമുള്ളൂ...
@easypot7323
@easypot7323 2 года назад
Use cheyyunnorkkum gunam kittunnundu
@sylajadevi9605
@sylajadevi9605 2 года назад
ഈമിക്സ് എങ്ങനെ കിട്ടും
@easypot7323
@easypot7323 2 года назад
Call
@sindhuraveendranadhan2257
@sindhuraveendranadhan2257 2 года назад
തിരുവനന്തപുരത്ത് എവിടെയാണ് ഡീലർ ഫോൺ നമ്പറോ കടയുടെ ലൊക്കേഷനോ പറയാമോ
@muhsinma3840
@muhsinma3840 2 года назад
Kerala agri society kanakakkunnu
@sindhuraveendranadhan2257
@sindhuraveendranadhan2257 2 года назад
@@muhsinma3840 OK thank you
@minimolshaji893
@minimolshaji893 2 года назад
Onnu parayu
@shajiravindran7951
@shajiravindran7951 2 года назад
കണ്ണൂർ ഇത് എവിടെ കിട്ടും?
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Please be in touch with Shilpa Sudha: 9633271114
@reshmanr3642
@reshmanr3642 2 года назад
പൂച്ചെടികൾക്ക് പറ്റുമോ ?
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Yes, Please be in touch with Shilpa Sudha: 9633271114
@aleenasabin2288
@aleenasabin2288 2 года назад
❤️
@jayadevimanoharan7712
@jayadevimanoharan7712 2 года назад
എറണകുളത്ത് എവിടെയാണ് കിട്ടുന്നത് അവരുടെ address തരാമോ
@rajeeshraj1358
@rajeeshraj1358 2 года назад
കുറെ കാര്യങ്ങൾ അറിയാം പക്ഷെ കെമിക്കൽ എന്താണെന്ന് അറിയില്ല. കെമിക്കൽ എന്ന് പറഞ്ഞു ഭയപ്പെടുത്തണ്ട ലോകത്ത് കെമിക്കൽ ഇല്ലാത്ത ഒന്നുമില്ല. നിങ്ങൾ ഒഴിക്കുന്ന വെള്ളം കെമിക്കലാണ് കമസ്‌ട്രി പഠിച്ചാൽ മനസിലാകും
@nimmyfranklin3176
@nimmyfranklin3176 2 года назад
എറണാകുളത്തു ഡീലർ ഉണ്ടോ? അഡ്രസ് തരുമോ?
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Please be in touch with Shilpa Sudha: 9633271114
@Munnu431
@Munnu431 2 года назад
മലപ്പുറം (വളാഞ്ചേരി )കിട്ടുമോ
@easypot7323
@easypot7323 2 года назад
S
@rugminivarasyar7113
@rugminivarasyar7113 2 года назад
Evde and kittika
@binduraveendran4200
@binduraveendran4200 2 года назад
Kozhikode evide kittum
@sheejasudheesh5071
@sheejasudheesh5071 2 года назад
കോഴിക്കോട് ഏത് ഷോപ്പിൽ കിട്ടും
@rubeenamujeeb5812
@rubeenamujeeb5812 2 года назад
കോഴിക്കോട് കിട്ടൂലെ
@easypot7323
@easypot7323 2 года назад
Kittum
@sheenatp5307
@sheenatp5307 2 года назад
എവിടെ കിട്ടും, സ്ഥലം പറയൂ
@cpusha4329
@cpusha4329 2 года назад
പക്ഷേ ഇതിന് 120രൂപയാണല്ലോ തൃശ്ശൂരിൽ അന്വേഷിച്ചപ്പോൾ പറയുന്നത്.നിങ്ങൾ പറയുന്നത് 60എന്നാണല്ലോ
@saralakp2443
@saralakp2443 2 года назад
0
@mayamaya6305
@mayamaya6305 2 года назад
Vegittabal n pattumo
@easypot7323
@easypot7323 2 года назад
Pattum
@Sulaikha-xp6ed
@Sulaikha-xp6ed 2 года назад
Malappuram Manjeri kittumo
@shilpasbramanandan4140
@shilpasbramanandan4140 2 года назад
@@Sulaikha-xp6ed Please be in touch with Shilpa Sudha: 9633271114Please be in touch with Shilpa Sudha: 9633271114
@indiraka7033
@indiraka7033 2 года назад
തൃശ്ശൂർ എവിടെയാണ് കിട്ടുക
@sgeorge1124
@sgeorge1124 2 года назад
Endu sadanamanu
@FuddieTraveller
@FuddieTraveller 2 года назад
Easy pot mix ആവശ്യമുള്ളവർ താഴെ കൊടുത്തിരിക്കുന്ന നമ്പറുകളിൽ കോൺടാക്ട് ചെയ്യുക 👇 Anu Francis Kattappana 99472 09652 Satyan- thiruvananthapuram 7907744565 Stanely -Trissur 8075177619 Shilpa - Ernakulam 9633271114 Latha - Thiruvalla 9846050684 Thanuja - Kayamkulam 8281809858 Rani - Mavelikkara 7907062613
@balannambiar7973
@balannambiar7973 2 года назад
9
@ammuzvlogs8210
@ammuzvlogs8210 5 месяцев назад
🐭
@abinmendez
@abinmendez 2 года назад
Easypot mix ഞാൻ ഉണ്ടാക്കി. പതിനാലു വർഷമൊന്നും എടുത്തിലാട്ടോ. കുറച്ചു ദിവസം എടുത്തു ഇന്റർനെറ്റിൽ ഒന്ന് റിസർച്ച് ചെയ്തു. സീക്രെട് പിടികിട്ടി 😂😂😂😂😂
@girvis8849
@girvis8849 2 года назад
Aaa secret namakku paranju tharumo?
@nazimbacker1681
@nazimbacker1681 2 года назад
Njangalkum paranju thayo aa cecret
@redrose-xu1mt
@redrose-xu1mt 2 года назад
@@girvis8849 ru-vid.com/video/%D0%B2%D0%B8%D0%B4%D0%B5%D0%BE-VulZZFUBQGY.html
@Janani988
@Janani988 Год назад
കട്ടപ്പനക്കാരൻ സാറിനെ പോലെ സീക്രട്ട് ഒളിപ്പിച്ച് വെക്കാതെ പറഞ്ഞു തന്നാലും🙏
@abinmendez
@abinmendez Год назад
@@Janani988 രണ്ട് രീതിയിൽ ചെയ്യാം. ഏത് തരം ചിന്തേര് ആണെങ്കിലും വെള്ളത്തിൽ ഇട്ട് കറ കളയണം. നാല് ദിവസത്തെ ഇടവേളയിൽ മൂന്നു പ്രാവിശ്യം വെള്ളം മാറ്റണം. 20kg യുടെ ഒരു ബക്കറ്റ് ചിന്തേരിന്റെ കൂടെ ഒരു ബക്കറ്റ് അറക്കപ്പൊടി മിക്സ്‌ ചെയ്താൽ അഴുകുന്നതിന്റെ വേഗത കൂടും (1:1). വേവ്വേറെയൊ ഒരുമിച്ചോ വെള്ളത്തിൽ ഇടാം. എല്ലാ ദിവസവും വടി വെച്ച് ഇളക്കി കൊടുക്കണം. ഇങ്ങനെ കറ കളഞ്ഞ ചിന്തേര് ഈർപ്പം മാത്രം നിലനിൽക്കുന്ന രീതിയിൽ ഉണക്കി എടുക്കണം. എന്നിട്ട് പ്ലാസ്റ്റിക് ചാക്കിൽ ലെയർ ലെയർ ആയിട്ട് ചിന്തേരും അതിനു മുകളിൽ പച്ച ചാണകവും ഇട്ട് വെക്കണം. പച്ച ചാണകത്തിൽ അൽപ്പം വെള്ളം ചേർത്ത് കുഴബു പരുവത്തിൽ വേണം ചിന്തേരിന്റെ മുകളിൽ ഒഴിക്കാൻ. WDC culture ചെയ്തെടുത്ത വെള്ളമാണ് ഒഴിക്കേണ്ടത്. ഒരുപാട് സൂക്ഷ്മണുക്കൾ അതിൽ ഉള്ളത് കൊണ്ട് അഴുകൽ പ്രക്രിയ വേഗത്തിൽ ആക്കും. ഓരോ ലെയർ ഇടുമ്പോഴും ഒരു പിടി urea വിതറി കൊടുക്കണം. സൂക്ഷ്മണുക്കൾക്കു പ്രവർത്തിക്കാൻ നൈട്രജൻ അത്യാവശ്യം ആണ് അതിനു വീണ്ടിയാണ് urea ചേർത്ത് കൊടുക്കുന്നത്. മുകൾ ഭാഗം മറച്ചു ഒരു ആഴ്ച ഇങ്ങനെ വെക്കണം. ചാണകത്തിൽ അധികം ഉള്ള വെള്ളം ഊറി പോകാനാണ് പ്ലാസ്റ്റിക് ചാക്കിൽ ഇട്ട് വെയ്ക്കുന്നത്. ഒരാഴ്ച കഴിഞ്ഞു വെളിയിൽ ഇട്ട് അതികം ഉള്ള വെള്ളം കളയാൻ ഉണക്കി, ഈർപ്പം മാത്രമുള്ള രീതിയിൽ ആക്കി മാറ്റണം. ഇതിന് മുകളിൽ ആദ്യം ഇട്ട അളവിൽ urea ഇട്ട് WDC സ്പ്രേ ചെയ്തു കൊടുക്കണം. ഇത് ഒന്ന് മിക്സ്‌ ചെയ്തു വീണ്ടും ചാക്കിൽ നിറക്കണം. ഇങ്ങനെ ഓരോ ആഴ്ച കൂടുമ്പോൾ ചെയ്തു കൊടുക്കണം. ഒന്നര മാസം കൊണ്ട് പകുതി അഴുകി ഇദേഹം പറയുന്ന രീതിയിൽ ആയിട്ടുണ്ടാകും. പച്ചക്കറികൾക്ക് വേണ്ടി 50:50 ratio ൽ മണ്ണും ചിന്തേര് പൊടിയും മറ്റു വളങ്ങളും (1kg വേപ്പിൻ പിണ്ണാക്ക്, 1kg എല്ലു പൊടി രണ്ടു ബക്കറ്റ് മിക്സിന് ) ചേർത്ത് ഒരു ആഴ്ച കൂടി മാറ്റി വെച്ച് പോട്ടിൽ നിറയ്ക്കാം. രണ്ട്... കറ കളഞ്ഞ ചിന്തേര് ചിപ്പി കൂൺ കൃഷി ചെയ്തു, വിളവെടുത്തതിന് ശേഷം കിട്ടുന്ന വേസ്റ്റ് ureaയും മണ്ണും ചേർത്ത് മിക്സ്‌ ചെയ്തു മാറ്റിവെച്ചാൽ ഇതു പോലെ ആയി കിട്ടും. ഇതിലും WDC culture സ്പ്രേ ചെയ്തു കൊടുക്കണം. രണ്ടാഴ്ച ഇങ്ങനെ ചെയ്യണം. രണ്ടു രീതിയിലും ചാക്കിൽ തന്നെ ചെയ്യുക എയറേഷൻ കിട്ടിയാലേ ബാക്റ്റീരിയകളുംഫങ്കസുകളും പ്രവർത്തികുകയുള്ളു കരിയിലകൾ ഉണക്കി പൊടിച്ചു കമ്പോസ്റ്റ് ആക്കുമ്പോൾ രണ്ടു രീതിയിലും ചേർത്ത് കൊടുക്കാം. 🙏🙏🙏🙏🙏🙏😄😄😄😄😄😄😄
@sajimaliackal7628
@sajimaliackal7628 2 года назад
ഒരു വളവും വേണ്ട😜😜 തടിയുടെ ചിന്തേരു മാത്രം മതി😂😂😂 ചെടി നല്ല ഉഷാറായി വളർന്നു കൊള്ളും😂😂😂😂😂
@easypot7323
@easypot7323 2 года назад
Entha oru samsayam
@AamiAadhi
@AamiAadhi 2 года назад
ഞാനും ഓർത്തു 😂best ആയിരിക്കും 👌🏻🤔
@easypot7323
@easypot7323 2 года назад
Use cheyyu ennittupara
@ubaidkanakkody6959
@ubaidkanakkody6959 2 года назад
ഇത് മണ്ണുമായി മിക്സ് ചെയ്തു കൂടെ.
@FuddieTraveller
@FuddieTraveller 2 года назад
Yes
@mollykuttyjoseph3463
@mollykuttyjoseph3463 2 года назад
ബഡ് പ്ലാവ് വയ്ക്കുമ്പോൾ 14 ആൾ പൊക്കം വയ്ക്ക മ്പോൾ മണ്ട മുറിച്ചു വിടണോ ഞാൻ വച്ച പ്ലാവ് ദവർഷ o ആ കുമ്പോൾ കായ്ക്കും എന്നു പറഞ്ഞാണു വാങ്ങിയത് 100 അടി വെക്കം വച്ച പ്ലാവ് കായിച്ചില്ല മുകൾ വശം മുറിച്ചു കളഞ്ഞാൽ പ്ലാവ് നശിച്ച ചോകുമോദയ വായി മുപടി പ്രതീക്ഷിക്കുന്നു
@easypot7323
@easypot7323 2 года назад
Cutcheythuvidu
@balannambiar7973
@balannambiar7973 2 года назад
Mj
@rinusreesreejith9645
@rinusreesreejith9645 2 года назад
Cut ചെയ്ത് വിട്ടതിനു ശേഷം Cut ചെയ്ത ഭാഗത്ത് ഫംഗിസൈഡോ അല്ലെങ്കിൽ ഒരു കുപ്പിയോ മറ്റോ വച്ചു കൊടുക്കുക. ഇല്ലെങ്കിൽ ചിലപ്പോൾ നശിച്ച് പോകാം
@rajanpanicker57
@rajanpanicker57 2 года назад
Whatsapp number ഇല്ലേ
@shilpasbramanandan4140
@shilpasbramanandan4140 2 года назад
Yes: Please be in touch with Shilpa Sudha: 9633271114
@shirlyalex8531
@shirlyalex8531 2 года назад
Trivandrum evide kittum
@easypot7323
@easypot7323 2 года назад
Call
Далее