Тёмный
No video :(

pot filling for plants malayalam  

KL06 farm
Подписаться 137 тыс.
Просмотров 137 тыс.
50% 1

ചകിരി ചോറിനും മണ്ണിനും ഒരു പകരക്കാരൻ
Mr Anu 99 472 09652
🟢 നിങ്ങളുടെ ബിസിനസ്സ് സംരംഭങ്ങൾ അല്ലെങ്കിൽ ഓമന മൃഗങ്ങൾ ഫാം മുതലായവ ഇ ചാനൽ വഴി മറ്റുള്ളവരിലേക്ക് എത്തിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഞങ്ങളുമായി ബന്ധപ്പെടുക.
sithosh kl06 farm 8744807234 WhatsApp only
🟠 ഫേസ്ബുക്ക് ഉള്ളവർ Follow ചെയ്യാൻ മറക്കല്ലേ 😉

Опубликовано:

 

18 ноя 2021

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 223   
@truthseeker4813
@truthseeker4813 2 года назад
മരപ്പൊടി, ഴറക്കപ്പൊടി കുറച്ചു ദിവസം വെളളത്തിലിട്ട് വെച്ച് ഉണക്കിയെടുത്താൽ വളരെ നല്ലതാണ് !!! വളച്ചു കെട്ടില്ലാതെ പറയൂ !!!!!
@madhusoodhanannairp3991
@madhusoodhanannairp3991 2 года назад
Very well , a long goodbye and salute to coir pith -soil mixture.
@pradeeshpb4500
@pradeeshpb4500 2 года назад
താങ്കൾ എന്താണ് അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാത്തത്?
@KL06farm
@KL06farm 2 года назад
If u have more doubts plz call him directly number given in Vidieo
@muhammedkp5689
@muhammedkp5689 2 года назад
@@KL06farm 999
@KL06farm
@KL06farm 2 года назад
@@muhammedkp5689 hi
@lalitham9719
@lalitham9719 2 года назад
@@muhammedkp5689 Ki
@majeedahmad5570
@majeedahmad5570 2 года назад
ഈ വീഡിയോ കണ്ട്‌ തുടങ്ങിയപ്പോൾ തന്നെ എനിക്ക്‌ തോന്നിയതും ഇതു തന്നെ😊ഇദ്ദേഹം എന്തിനാ അനാവശ്യമായി ഇടപ്പെട്ടുകൊണ്ടിരിക്കുന്നതെന്ന്!
@shainysvlog207
@shainysvlog207 2 года назад
Kollam👌🏻
@JosephChackoelap
@JosephChackoelap 2 года назад
19 മിനിറ്റ് ചെലവഴിച്ചിട്ട് എങ്ങനെ നിർമിക്കാം എന്നു പറഞ്ഞില്ല. പറഞ്ഞതു തന്നെ പറഞ്ഞു കൊണ്ടേയിരിക്കുന്നു. ഒട്ടും ശരിയായില്ല.
@anjalec2155
@anjalec2155 2 года назад
Super
@ashasudevan9160
@ashasudevan9160 2 года назад
ഒരാളോട് കാര്യങ്ങൾ ചോദിച്ച് മനസിലാക്കാൻ പോയാൽ അയാളെ സംസാരിക്കാൻ അനുവദിക്കു.താങ്കൾ അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കാതെ സംസാരിച്ചുകൊണ്ടേ ഇരിക്കുന്നത് എന്തിനാണ്?
@rathnakaranthoovayil7146
@rathnakaranthoovayil7146 2 года назад
താങ്കൾ അവതരിപ്പിക്കുന്ന ആളുകൾ സംസാരിക്കുമ്പോൾ അവതാരകനായ താങ്കൾ ഇനി മിണ്ടാൻ പാടില്ല.. മിണ്ടി കഴിഞ്ഞാൽ തല ഞാൻ എറിഞ്ഞ് ഉടക്കും
@KL06farm
@KL06farm 2 года назад
Kanuna mobile veachu thanea eriyan marskaruthu hi hi hi
@sajeevbk5727
@sajeevbk5727 2 года назад
Vaayil oru cello tape ottikkuka
@leenak6917
@leenak6917 2 года назад
😂😂😂😂😂
@reenajhon805
@reenajhon805 2 года назад
🙆😄😄😄
@elizabethirrigation7764
@elizabethirrigation7764 2 года назад
സത്യം കിറിക്കിട്ട് കുത്താൻ തോന്നി. വീഡിയോ കളഞ്ഞു കുളിച്ചു
@ASOOSMIX1
@ASOOSMIX1 2 года назад
മരപൊടികൊണ്ട് ഇങ്ങനെയും ഉപകാരം ഉണ്ടെന്നിപ്പോയ മനസിലായത് 👌
@ramanifrancis671
@ramanifrancis671 2 года назад
I will used Chandar powder
@divyarrajesh4665
@divyarrajesh4665 2 года назад
Good
@shajimr3207
@shajimr3207 2 года назад
ഈ പോട്ടിംഗ് മിക്സ് അല്പം അവതാരകൻ്റെ വായിൽ നിറച്ചാലോ?
@KL06farm
@KL06farm 2 года назад
Free aneal porea
@rajanvarghese643
@rajanvarghese643 2 года назад
Prakruthi snehan illaathavan!podo!
@serenamathan6084
@serenamathan6084 2 года назад
😅😅😅😅
@bushrathouba7522
@bushrathouba7522 2 года назад
😁😁😁😁😁
@georgemathew944
@georgemathew944 2 года назад
Great
@babykuttymathew8644
@babykuttymathew8644 2 года назад
In western countries ... mulch is spread for all gardening ::mulch is spread even for all trees on the pavement side ...
@hemasantosh3048
@hemasantosh3048 Год назад
Oru plant nursy yil ninnu vaangiyaal athinte mannu wash cheythittaano easy pot upayogichu pot cheyyandathu repotting alle kaanichollu
@gpnayar
@gpnayar 2 года назад
ഇന്റർവ്യു ചെയ്യുന്നവർക്കുള്ള ഒരു പ്രധാന തകരാണ് ഇന്റർവ്യൂ നൽകുന്ന ആളെ സംസാരിക്കാനനുവദിക്കാതിരിക്കുക. Inferiority കോംപ്ലക്സ് ആണ്
@KL06farm
@KL06farm 2 года назад
Hey no man
@mariyammaliyakkal9719
@mariyammaliyakkal9719 2 года назад
Complex onnumalla.avar pothuve talkative aayirikkum.pinne curiosity....ആവേശം
@KL06farm
@KL06farm 2 года назад
@@mariyammaliyakkal9719 ha ha
@sajeevbk5727
@sajeevbk5727 2 года назад
ഒരു ചോദ്യം ചോദിച്ചു വായ അടക്കുക. ഉത്തരം എന്താണെങ്കിലും അയാൾ പറയട്ടെ. സംശയമുണ്ടെങ്കിൽ വേറെ ചോദ്യം ചോദിക്കാമല്ലോ. പറ്റുമെങ്കിൽ വീട്ടിൽ കുട്ടികളോട് ചോദിചു നന്നായി പ്രാക്ടിസ് ചെയ്യുക.
@abdulhaque8536
@abdulhaque8536 2 года назад
Ivank pranth Ann
@thulaseedharanpillai1729
@thulaseedharanpillai1729 2 года назад
Decomposedsaw dust is like cow dung so it is better to mix with sand, soilandcaoH
@neziscreation8236
@neziscreation8236 2 года назад
എനിക്ക് പ്രത്യേകിച്ചു ഒരു ബുദ്ധിമുട്ടും തോന്നിയില്ല,,നല്ല അവതരണം,സംസാരിക്കുന്ന കാര്യങ്ങൾ ഒന്നു കൂടി വ്യക്തമാക്കി തരുന്നതാണ് അദ്ദേഹം,ഒരാൾ ഒരു bad comment ഇട്ടാൽ അതിന്റെ പിന്നാലെ വാലുപിടിച്ചു പോകാതെ സ്വന്ദമായി അഭിപ്രായം രേഖപ്പെടുത്തുക. അതല്ലേ നല്ലത്..
@KL06farm
@KL06farm 2 года назад
Thanks for genuine review
@kalaajay4772
@kalaajay4772 2 года назад
കാര്യം പറയുന്നതിന്റെ ഇടക്ക് കയറി സംസാരിച്ച് bore ആക്കുന്ന ഒരു anchor.... അയാൾ പറയാൻ സമ്മതിക്കുന്നില്ല.... Over ആയി ഇടക്ക് കയറി ശല്യം cheyyunnu🙏
@KL06farm
@KL06farm 2 года назад
U can skip Vidieo ,nala swakariyam undagil mathram kanuka
@jollygeorge4825
@jollygeorge4825 2 года назад
@@KL06farm ellavarum kanan vendi alley thankal vedio cheyunnathu. So vimarsanangal ulkond nannakkan sramikuka..
@KL06farm
@KL06farm 2 года назад
@@jollygeorge4825 sure
@evergreenmediavlog9509
@evergreenmediavlog9509 2 года назад
നല്ല രീതിയിലുള്ള വിമർശനമാണ് ഒരു യൂട്യൂബരുടെ മുന്നോട്ടുള്ള വളർച്ചക് കാരണം എന്ന് മനസ്സിലാക്കണം 🙏
@KL06farm
@KL06farm 2 года назад
@@evergreenmediavlog9509 sure
@rosemarythomas1442
@rosemarythomas1442 2 года назад
അവതാരകന്റെ സംസാരം കേൾക്കാൻ അല്ല ഞങ്ങൾ കാണുന്നത്. അദ്ദേഹത്തെ സംസാരിക്കാൻ അനുവദിക്കു കാര്യങ്ങൾ മനസിലാക്കനാണ് ഞാൻ video കാണുന്നത്.
@JOSIANGREENVLOGS
@JOSIANGREENVLOGS 2 года назад
അടിപൊളി .Try cheythu nokam.
@KL06farm
@KL06farm 2 года назад
Yes sir
@aamiskitchentips1286
@aamiskitchentips1286 2 года назад
Eshttappettu.. kollaaam good 👋💓
@devadasthomson9838
@devadasthomson9838 2 года назад
അവതാരകന്റെ നാക്കിനു അൽപ്പം നീളം കൂ ടുതലാണല്ലോ.
@sunilathomas1100
@sunilathomas1100 2 года назад
KL06, you should allow the host to talk. Encouraging conversation and interrupting conversation have exactly opposite effects.
@KL06farm
@KL06farm 2 года назад
Sure
@ajithkumar-zr8bf
@ajithkumar-zr8bf 2 года назад
Continuous rain will amount to storage of water which can lead to root damage and succulents will not survive
@easypot7323
@easypot7323 2 года назад
Noo way
@padmasoman9812
@padmasoman9812 2 года назад
👍
@premjispeaking2710
@premjispeaking2710 2 года назад
ഇടയിൽക്കയറി സംസാരിക്കുന്നത് അരോചകം സൃഷ്ടിക്കുന്നു.
@44889
@44889 2 года назад
Very good,, edakku samsarikkuna rogathinu ayurvedhathile marunundu bro😀😀😄
@KL06farm
@KL06farm 2 года назад
Addres tharam kondu vaa
@martinponkunnam
@martinponkunnam 2 года назад
മഴക്കാലത്തു ഇത് കൊള്ളം. പക്ഷേ. വേനൽ കാലത്ത് വെള്ളം ഒഴിച്ച് മടുക്കും. പിന്നെ വിലയും അത്ര reasonable അല്ല.
@b.krajagopal5199
@b.krajagopal5199 2 года назад
Anthurium is a ground Orchid since it is so as it needs more air to circulate. Learn well before commend Sir. Please. Bacteria /fungus! Problem sir
@minijose9130
@minijose9130 2 года назад
കരിയിലയാരിരിക്കുo
@sophievarghese3102
@sophievarghese3102 2 года назад
എല്ലാവരും നിങ്ങളുടെ സംസാരത്തെ വിമർശിക്കുന്നല്ലോ. Admit ചെയ്തിട്ട് correct ചെയ്യു
@KL06farm
@KL06farm 2 года назад
sure
@muhammed-ur2lp
@muhammed-ur2lp 2 года назад
Everyone has his own style admit it
@KL06farm
@KL06farm 2 года назад
@@muhammed-ur2lp t 🙏🏻
@sophievarghese3102
@sophievarghese3102 2 года назад
@@muhammed-ur2lp അത് ശരിയാണ്. പക്ഷേ, viewers ന് bore അടിച്ചാൽ തിരുത്താൻ മനസുണ്ടെങ്കിൽ you tuber ക്ക് തന്നെയാണ് അതിന്റെ ഗുണം.
@subisubisubi1565
@subisubisubi1565 2 года назад
supper ee poting mix evidunna vangan kittuka...
@KL06farm
@KL06farm 2 года назад
Plz call given number
@geethat499
@geethat499 2 года назад
Good video👍 Ee mixture sale undo? Evide ninnu kittum? Price pl
@KL06farm
@KL06farm 2 года назад
Sale undu ,plz call
@saraswathigopakumar7231
@saraswathigopakumar7231 2 года назад
ഓൺലൈൻ ഉണ്ടോ
@seemakurian1946
@seemakurian1946 2 года назад
കട്ടപ്പന
@H4HELPS
@H4HELPS 11 месяцев назад
ക്യാമറ എന്തിനാ ചുമ്മാ ഇട്ട് ഇളക്കുന്നത്??
@kvm8462
@kvm8462 2 года назад
അവതാരകൻ അത്‌ കൃത്യമായി വിവരിച്ചു തരുന്നയാളെ പറയാൻ അനുവദിക്കാതെ അദ്ദേത്തിഹന്റെ വായിൽ കയറികസേരയിട്ടു ഒറ്റയിരുപ്പാണ്. ഈ സ്വഭാവം താങ്കൾ മാറ്റി എടുക്കണം. പിന്നെ ഇതെവിടെ യാണെന്ന് ഒന്നും പറഞ്ഞില്ല അദ്ദേഹം അതിന്റെ പ്രോസസ് പറഞ്ഞുതരു മ്പോൾ താങ്കൾ ഇടയിൽ കയറിപ്പറഞ്ഞു അതവിടെ പൊയ്കാ ണാമെന്ന്പറഞ്ഞു പിന്നെ കാണിച്ചതുമില്ല ഇനിയുള്ള ദൃശ്യങ്ങളി ലെങ്കിലും ഇടയിൽ കയറി വികലമാക്കാതിരിക്കുമല്ലോ
@KL06farm
@KL06farm 2 года назад
Sure
@INSU_INDU
@INSU_INDU 2 года назад
Do a home tour of his house.. It's looking beautiful from outside
@KL06farm
@KL06farm 2 года назад
Yes really it’s a nice home
@easypot7323
@easypot7323 2 года назад
Welcome
@nazeerabeegum6565
@nazeerabeegum6565 2 года назад
Ithil eppozhanu valavum oke cherkendathu plz reply
@KL06farm
@KL06farm 2 года назад
As usual
@mdevgardens1174
@mdevgardens1174 2 года назад
ഇത് aglonima, kalathi പോലുള്ള ചെടിക്കു pattumo
@KL06farm
@KL06farm 2 года назад
Plz call
@euginesanthosh8917
@euginesanthosh8917 2 года назад
Pseudomonads is a bacteria not fungus.
@easypot7323
@easypot7323 2 года назад
S
@abdulrasheedm1500
@abdulrasheedm1500 2 года назад
Kellkaanulla manassukoode venam ith mahaa borayi
@jayashreenair7286
@jayashreenair7286 2 года назад
The video is more like a tour of the garden..not clear about what is the potting mix..where is it available...and what is the cost...
@KL06farm
@KL06farm 2 года назад
plz watch full vidieo
@kadijapa5652
@kadijapa5652 2 года назад
Angere aa...manushyan samsarikkan sammadikkunnillalloo.,
@vijayammenon1988
@vijayammenon1988 2 года назад
Nice. How can I order this mix
@KL06farm
@KL06farm 2 года назад
Call given number
@onnysanny4204
@onnysanny4204 2 года назад
Place evideanu
@KL06farm
@KL06farm 2 года назад
Kattappana
@pomegranate7560
@pomegranate7560 2 года назад
അദ്ദേഹത്തെ ക്ലിയറായി സംസാരിക്കാൻ അനുവദിക്കുക.
@KL06farm
@KL06farm 2 года назад
aykottea
@KL06farm
@KL06farm 2 года назад
ini moothal sredikam
@bindusuresh8977
@bindusuresh8977 2 года назад
True. Very much interfering
@krishrao7338
@krishrao7338 2 года назад
do you sell online? from T.N.cost of 10kg with postage?
@KL06farm
@KL06farm 2 года назад
Plz call mention number
@mayapm6897
@mayapm6897 2 года назад
എൻ്റെ ചേട്ടൻ ചെയ്യാറുണ്ട് അത് കണ്ട് ഞാനും ചെയ്തു നോക്കി ഇത്രവലിയ രീതിയിൽ ഒന്നും ചെയ്യാറില്ല
@ROMAN-wt4vd
@ROMAN-wt4vd 2 года назад
Big fan😂😶
@KL06farm
@KL06farm 2 года назад
U always man
@yuvakarshakafarmmedia9376
@yuvakarshakafarmmedia9376 2 года назад
👍👍👍
@tvknair6062
@tvknair6062 2 года назад
ഓരോ പ്ലോഗു റും പറയുന്നതു കേട്ടാൽ അദ്ദേഹം ഒരു ബോട്നിക്കൽ .expert ആണെന്ന ഭാവമാണ്. ഇത് പരീക്ഷിച്ച് തോറ്റാൽ നഷ്ടം പരീക്ഷണം നടത്തി യവന് അതിന് മുമ്പ് യു ട്യൂബിൽക്കൂടി പണം നേടിയിരിക്കും'
@aasabu1314
@aasabu1314 2 года назад
എന്തുവാടെ ,അപ്പുള്ളിക്കാരനെ പറയാൻ അനുവദിക്കുക.അറുക്കാപൊടിയിൽ കുറച്ചു വളം ചേർത്തു ചെടി നടുന്നതിനെയാണോ ഇത്രയും വലിച്ചു നീട്ടി കൊന്നത്. കരിലയിൽ വളം ചേർത്താൽ ഇതു പോലെ തന്നെ ഇരിക്കും.
@drmarydorothy2922
@drmarydorothy2922 2 года назад
How can I get it? I am from Trivandrum.Need 25 kg
@KL06farm
@KL06farm 2 года назад
Courier service available,plz call given number in Vidieo (last )
@chackojoseph5689
@chackojoseph5689 2 года назад
The host said that they hv funiture biz and hv plenty of waste. it is called wood shavings in english. if there are furniture makers you may approach them..wood dust also can be used for that you may go to any sawmill. Ok
@chackojoseph5689
@chackojoseph5689 2 года назад
See my reply below
@lissythomas9112
@lissythomas9112 2 года назад
Woodchips വെള്ളത്തിൽകുതിർത്തു എടുത്തതിനു ശേഷം എന്തൊക്കെ അതിൽ ചേർക്കുന്നത് എന്ന് പറഞ്ഞില്ല.
@kalaajay4772
@kalaajay4772 2 года назад
Ath enganaa..... Parayan sammathikkande???? 😂😂😂
@KL06farm
@KL06farm 2 года назад
Trade secrets anu
@abduljabbarap3867
@abduljabbarap3867 2 года назад
സുടോ മോണിസ് ഒരു ടേബിൾ spon എല്ലുപോടി ഒരു സ്പൂൺ വേപ്പിന് പിണ്ണാക് ഒരു സ്പൂൺ chanaka പൊടി 100 ഗ്രാം ഒരു കിലോ ഈർച്ച ചിപ്പിലി പൊടിക്ക് ഈ തോതിൽ സെറ്റ് ചെയ്‌താൽ റെഡിയാകും ഈർച്ച ചിപ്പിലി പൊടി കറ പോകുന്നത് വരെ ക്ലീൻ ചെയ്‌ത ശേഷം റെഡിയാകുക
@KL06farm
@KL06farm 2 года назад
@@abduljabbarap3867 true
@rockshaft9113
@rockshaft9113 2 года назад
Ayale samsarikkan anuvadhikke
@fishingtrip7937
@fishingtrip7937 2 года назад
നമ്മളിതൊക്കെ പണ്ടേ വിട്ടതാ
@satheeshkumarsk7204
@satheeshkumarsk7204 Год назад
കട്ട പിടിക്കില്ലവിലകൂടുതലാ
@kvm8462
@kvm8462 2 года назад
യൂറോപ്,അമേരിക്ക പോലുള്ള തണുപ്പുള്ള നാടുകളിലെ റോഡരികിൽ സർക്കാർ നട്ടുപിടിപ്പിക്കുന്ന മരങ്ങളിൽ വെള്ളം ഡ്രിപ് ചെയ്യുന്ന ഭാഗങ്ങളിൽ വുഡ് ചിപ്സ് സർവ്വ സാധാരണ നിറയെ കാണാറുണ്ട് 👆🏿i
@geethaharikumar1069
@geethaharikumar1069 2 года назад
ശരിതന്നെ പറയാൻ അനുവദിക്കുന്നില്ല
@dr.leelaroy3373
@dr.leelaroy3373 2 года назад
I'm interested can you advise,me further,?
@dr.leelaroy3373
@dr.leelaroy3373 2 года назад
Iwish to buy this potting mixturebefore the rain stopped in Bangalore. Please reply me
@KL06farm
@KL06farm 2 года назад
Plz call given number in Vidieo
@fancyantony3111
@fancyantony3111 2 года назад
video lengthy aakathe nokkuka
@green_curve
@green_curve 2 года назад
ചിതല് കയറാതിരിക്കാൻ ട്രീറ്റ് ചെയ്യേണ്ടി വരുമോ?
@easypot3476
@easypot3476 2 года назад
No
@serenamathan6084
@serenamathan6084 2 года назад
2:06ൽ കാണുന്ന പുള്ളിക്കാരൻ നിവിൻ പോളീടെ ആരായിട്ടുവരും...?? 🤔
@chandrakumars.s.6727
@chandrakumars.s.6727 2 года назад
ഇങ്ങനെയുള്ളവർ മറ്റൊരാളെ പരിചയപ്പെടുത്തണ്ട സ്വന്തമായി അങ്ങു പറഞ്ഞാൽ മതി.
@renjusheela9006
@renjusheela9006 2 года назад
Let him talk mr. Anchor, you keep quiet
@KL06farm
@KL06farm 2 года назад
oky
@i-k-s-life94
@i-k-s-life94 2 года назад
ഈർച്ച പൊടിപറ്റുമോ
@KL06farm
@KL06farm 2 года назад
Kara kalajal
@lukosekl8160
@lukosekl8160 2 года назад
Hi
@KL06farm
@KL06farm 2 года назад
Hi
@jobishjosephplus
@jobishjosephplus 2 года назад
മണ്ണിൽ വച്ചാൽ ഇതിൽ ചിതൽ ശല്യം ഉണ്ടാകും.
@easypot7323
@easypot7323 2 года назад
Noo
@sahayi3469
@sahayi3469 2 года назад
indoor ഉപയോഗിക്കാമോ?
@KL06farm
@KL06farm 2 года назад
yes
@ramachandranpanayingalnara9858
@ramachandranpanayingalnara9858 2 года назад
നിവിൻപോളിയുടെ brother ആണോ എന്ന് തോന്നും
@sherlybaby3097
@sherlybaby3097 2 года назад
പൊട്ടിങ് മിക്സ്‌ ഇതാണന്നു പറയിപ്പിക്കു
@nazarpam
@nazarpam Год назад
റൈസ് സൂപ്
@sunishajahan1549
@sunishajahan1549 2 года назад
ഇത് കൊറിയർ ചെയ്ത് തരുമോ tvpm ആണ്
@KL06farm
@KL06farm 2 года назад
Yes plz call ,Coriur facility undu
@KL06farm
@KL06farm 2 года назад
Contact number Vidieo il undu plz call
@abduljabbarap3867
@abduljabbarap3867 2 года назад
എല്ലാ ജൈവ വളങ്ങളും wdc എല്ലാവിധ ചെടികളും പച്ചക്കറി തൈകൾ കൊറിയർ വഴി ചെറിയ ചാർജ് മാത്രം വേണ്ടവർ അറിയിക്കുക 150 പച്ചക്കറി തൈകൾ 50 കൊറിയർ ചാർജ് തൈകൾ 3 ropa ഏകദേശം വേണമെങ്കിൽ അവെരുടെ no തരാം prs കൃഷി എന്ന് സേർച്ച്‌ ചെയ്‌താൽ ആ ചേച്ചിയുടെ വീഡിയോ കാണാൻ പറ്റും
@ancyfrancis1775
@ancyfrancis1775 2 года назад
@@abduljabbarap3867 Send number
@abduljabbarap3867
@abduljabbarap3867 2 года назад
@@ancyfrancis1775 റിപ്ലൈ കിട്ടിയില്ലെങ്കിൽ അറിയിക്കുക നിങ്ങലെ no ഞാൻ കൊടുക്കാം ഞാൻ ഗ്രൂപ്പിൽ ഉണ്ട്‌ 🤚
@sumithsatyan6864
@sumithsatyan6864 2 года назад
Good information
@mayavinallavan4842
@mayavinallavan4842 2 года назад
Chetane sammathikkanam ithupole mazha peyyumbol videos edukkunnathinu
@easypot7323
@easypot7323 2 года назад
🥰
@KL06farm
@KL06farm 2 года назад
Hi kanan ilayrunaleo
@mayavinallavan4842
@mayavinallavan4842 2 года назад
@@KL06farm class thudagiyille cheta thirakkil anu, Good night.
@dilluskitchen3460
@dilluskitchen3460 2 года назад
ഇത് വളമായി മാറാൻ എന്തെല്ലാം ചേർക്കുന്നു എന്ന് പറഞ്ഞില്ലാലോ, കറ പോയതിന് ശേഷം സുഡോമോനസ് അല്ലാതെ വേറെ എന്താണ് ചേർക്കുന്നത്
@KL06farm
@KL06farm 2 года назад
He is not willing to tell ,plz call
@ahalyameledath4023
@ahalyameledath4023 2 года назад
ഈ ചേട്ട ന്റെ നമ്പർ തരോ ഒന്ന് ചോദിച്ചറിയാനാ
@KL06farm
@KL06farm 2 года назад
Vidieo il undu last
@joykd4259
@joykd4259 2 года назад
ഈ അവതാരത്തിന് വേറെ വല്ല പണിക്കും പോക്കൂടെ......??
@KL06farm
@KL06farm 2 года назад
Verea panium undu seattA
@hamzack2437
@hamzack2437 2 года назад
ഇതിൽ വളമൊന്നും ചേർക്കണ്ടേ
@KL06farm
@KL06farm 2 года назад
No
@mathewjohn2891
@mathewjohn2891 2 года назад
Sithosh ന്റെ വിഡിയോകൾ സ്ഥിരം കാണുന്ന ആളാണ് ഞാൻ. അവതരണം കുറേക്കൂടി നന്നാക്കാവുന്നതാണ് എന്ന് മുമ്പും പറഞ്ഞിട്ടുണ്ട്. ഞരങ്ങിയും മൂളിയും ഉള്ള ഈ ഭാഷ ശൈലി തുടർന്നാൽ സഹിക്കാൻ പറ്റില്ലടെ.
@KL06farm
@KL06farm 2 года назад
Hi njan orkunu, sreamikumu undu mattan ,
@ambili77
@ambili77 2 года назад
Idakku kayari samsaeikkathirunnal tanne improve aakum.
@KL06farm
@KL06farm 2 года назад
@@ambili77 sure
@sajeeshkathiran5070
@sajeeshkathiran5070 2 года назад
അദ്ദേഹത്തെ പറയാൻ അനുവദിക്കില്ല
@babykuttymathew8644
@babykuttymathew8644 2 года назад
Price is too much ...
@easypot7323
@easypot7323 2 года назад
Noo
@noushadmk9635
@noushadmk9635 2 года назад
താൻകുറച്ച്ഓവറാലെ
@esotericpilgrim548
@esotericpilgrim548 2 года назад
You Kl 06 farm, you are giving less chance for the other to talk & express 👎
@AnilKumar-wb8er
@AnilKumar-wb8er 2 года назад
നല്ല best anchor.
@subaida5874
@subaida5874 2 года назад
അയാളെ സംസാരിക്കാന്‍ അനുവദിച്ചില്ല. Like ചെയ്യാന്‍ തോന്നുന്നില്ല
@shahulchuzhali3178
@shahulchuzhali3178 2 года назад
ഇത് എവിടെ കിട്ടും?
@easypot7323
@easypot7323 2 года назад
Call
@KL06farm
@KL06farm 2 года назад
Plz call
@MayaDevi-kh3ml
@MayaDevi-kh3ml 2 года назад
Powerful Potting Mix for propagating plants for it's growths and flowerings.
@annievd211
@annievd211 2 года назад
👌
@tresavarghese5418
@tresavarghese5418 2 года назад
വേറെ വളങ്ങൾ ഒന്നും ഇടേണ്ട യോ
@KL06farm
@KL06farm 2 года назад
Idanam ,
@mathewjohn2891
@mathewjohn2891 2 года назад
ഈ സ്ഥലം എവിടെ, ഏത് മീഡിയം ഉപയോഗിച്ച് ഇത് ഉണ്ടാക്കുന്നു, ഉണ്ടാക്കുന്ന വിധം ഇതൊന്നും പറയാതെ ഇങ്ങനെ എന്തിനാ വീഡിയോ ചെയുന്നത്
@KL06farm
@KL06farm 2 года назад
Processing is secret so we are unable to shoot
@bmp6633
@bmp6633 2 года назад
ത സംഭവം കൊളളാം പക്ഷേ അദ്ദേഹതെ പറയാൻ അനുവദികാതിരുനത് ഈ വീഡിയോ യുടെമാററുകുറച്ചു.നിങ്ങളുടെ അഭിപ്രായംകൂടി പോയി .എങിനെ റെഡിയാകകാമെന്നാണ് അറിയേൻഡിയിരുനനത്.എനനിരുനനാലും thanks.
@KL06farm
@KL06farm 2 года назад
Athu avar parayathathu anu because of trade secrets
@divyakalidasan4851
@divyakalidasan4851 2 года назад
വേറെ വളം ചേർക്കണ്ടേ സർ
@KL06farm
@KL06farm 2 года назад
Venam
@thewildghoose3940
@thewildghoose3940 2 года назад
Not immedietly.
@susanmeenu4772
@susanmeenu4772 2 года назад
ഇതിൽ മണ്ണ് ചേർക്കണോ
@KL06farm
@KL06farm 2 года назад
No
@thewildghoose3940
@thewildghoose3940 2 года назад
Not for indoor plants, 30 to 40% soil for outdoor and vegetable cultivation.
@unnikrishnanb5986
@unnikrishnanb5986 2 года назад
Avatharakan bore aanu ,
@arifaakbar8846
@arifaakbar8846 2 года назад
Verevalamonnumvende
@KL06farm
@KL06farm 2 года назад
Valam upayogikunathu nalathu anu illa engilum kuzapam illa
@thewildghoose3940
@thewildghoose3940 2 года назад
Dont have to do anything immediately after potting.
@geethamohan2787
@geethamohan2787 2 года назад
Onnum manasilaayilla ,angeru parayan sammathikkendi.
@KL06farm
@KL06farm 2 года назад
Onu koodea kanu ,enthaanusilakththu,kooduthal ariyan viliku
@pradeepkumar-qd6nl
@pradeepkumar-qd6nl 2 года назад
താങ്കൾക്കു എല്ലാം അറിയാമായിരുന്നെങ്കിൽ വീട്ടിൽ ഇരുന്നുതന്നെ വീഡിയോ ചെയ്യാമായിരുന്നു. പറയുന്നവരെ പറയാൻ അനുവദിക്കണം. ഇപ്പോൾ കാണുന്നവരെ പകുതിയിൽ കൊണ്ടുനിറുത്തി അവസാനിപ്പിച്ചു. കംപ്ലീറ്റ് ചെയ്യാൻ സാധിച്ചില്ലെങ്കിൽ അതുചെയ്യരുത്.
@vijayalakshmiak8402
@vijayalakshmiak8402 2 года назад
Pl donot interfere
@chandranag5626
@chandranag5626 4 месяца назад
എന്ത് വീഡിയോ. ടാങ്ക് എവിടെ. നിർമ്മാണ രീതി കാണിച്ചില്ല. വെറും ഒരു promotional video. ഇത്രയും പൊക്കൽ ആവശ്യമുണ്ടോ 😂
@joyrs9416
@joyrs9416 2 года назад
പോസസിഗ് കാണിക്കാതേ പുളളിക്കാരൻ ഒഴിഞ്ഞുമാറി
@KL06farm
@KL06farm 2 года назад
Sathyam
@jayasreebabu9913
@jayasreebabu9913 2 года назад
അദ്ദേഹത്തെ ഒന്നും പറയാൻ ചാനൽ man സമ്മതിക്കുന്നില്ല
Далее
Fast and Furious: New Zealand 🚗
00:29
Просмотров 37 млн
Документы для озокомления😂
00:24