Тёмный

മണ്ണ് വാരി തിന്നാൻ പറ്റുമോ? Wayanad Chooralmala 

Secret Agent
Подписаться 771 тыс.
Просмотров 24 тыс.
50% 1

Опубликовано:

 

21 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 182   
@mumtazbeegum6239
@mumtazbeegum6239 2 месяца назад
അത്രയും കഠിനാധ്വാനം നടത്തുന്ന രക്ഷാപ്രവർത്തകർക്ക് ഭക്ഷണം തടയുക മാത്രമല്ല, ഡേറ്റ് കഴിഞ്ഞ പൂപ്പൽ പിടിച്ച ബ്രഡ് നൽകുകയാണ് സർക്കാർ ഏമാൻമാർ ചെയ്തത്
@arunrulezmerc1102
@arunrulezmerc1102 2 месяца назад
Kodukkan vannavare ketti vidado... Avar kodukkatte... athellam enne polullavar kodukunnathu alle ? Nammude viyarppa athu. Nalla food alle njangal tharullu ? Athu kodukkan vidilla alle. !
@FRQ.lovebeal
@FRQ.lovebeal 2 месяца назад
*അടുത്ത ഇലക്ഷൻ വരെ എല്ലാം സഹിക്കുക 👍🏻അല്ലാണ്ട് മാർഗം ഇല്ല*
@weirdodot8328
@weirdodot8328 2 месяца назад
അതു എന്താ ഭരണം മോശം ആണെങ്കിൽ അവരെ ജനങ്ങൾ തായെ ഇറക്കേണ്ട? ഇത്തരം ചെറ്റകളെ വെച്ചോണ്ടിരിക്കാൻ പറ്റുമോ വലിച്ചു തായെ ഇടണ്ടേ അവർ ജനങ്ങൾക് ഒന്നും നല്ല വെടിപ്പായി ചെയ്യുന്നില്ലെങ്കിൽ അതു ഇനീ ഏതു സഗവായാലും സങ്കി ആയാലും ക്കൺഗ്രസ്സ് ആയാലും വലിച്ചു തായെ ഇറക്കണം
@mumbaiperumbavoormalayali2187
@mumbaiperumbavoormalayali2187 2 месяца назад
Akhil marar പറഞ്ഞത് 100% ഇപ്പോൾ ശരിയാണെന്നു തോന്നുന്നുണ്ടല്ലോ
@muhammedrashadvp4527
@muhammedrashadvp4527 2 месяца назад
ഞാൻ ഒരു sfi കാരൻ ആണ് പക്ഷെ white gardine 🔥🤝❤
@Mirzzzan-fn9qg
@Mirzzzan-fn9qg 2 месяца назад
നിങ്ങള്ടെ ഫുഡ്‌ കിട്ടില്ലെങ്കിൽ ഞങ്ങൾക്ക് ഒരു ചുക്കും ഇല്ലന്നല്ലേ sir മാർ പറഞ്ഞത് ഇത് ആ ചുക്ക് വെച്ച് ചുക്ക് കാപ്പി ഉണ്ടാക്കി കുടിക്ക്. ഇവർ കാരണം കുറെ പാവങ്ങൾ പട്ടിണിയായി. കടം വാങ്ങിച് സാധങ്ങൾ ആയിട്ട് ഫുഡ്‌ ഉണ്ടാക്കി kodukkan വന്ന ആ സഹോദരൻ മാർ 🫶🤍🫂
@vijimanilal3443
@vijimanilal3443 2 месяца назад
നേര് അറിയാതെ പറയരുത്
@DhichuDhichuzz
@DhichuDhichuzz 2 месяца назад
​@@vijimanilal3443ഒന്ന് പോടോ ന്യായികരിക്കാൻ വന്നേക്കുന്നു അവർക്ക് പകരം നീയാണ് അവിടെ പട്ടിണി കിടന്നതെങ്കില്ലോ അപ്പോഴും വന്നു kandavanmare താങ്ങുവോ 😏
@ameermt1808
@ameermt1808 2 месяца назад
ഒരു food safety inspecter യോ അതല്ലെങ്കിൽ ഫുഡ്‌ ഡിപ്പാർട്മെന്റിൽ ഉള്ള ആരെയെങ്കിലുമൊ അവടെ ഗവണ്മെന്റ് നിയോഗിച് ഈ ഭക്ഷണ വിതരണത്തെ സപ്പോർട് ചെയ്യണമായിരുന്നു. ഇതിപ്പോ ആകാശത്തിലൂടെ പോയ വെടിയുണ്ട കോണി വെച്ച് കയറി മണ്ടക്ക് ഏറ്റു വാങ്ങേണ്ടി വന്ന അവസ്ഥ ആയിപോയി..
@shan6566
@shan6566 2 месяца назад
ഭക്ഷണം കൊടുക്കുന്ന രാഷ്ട്രീയവും, ഭക്ഷണം മുടക്കുന്ന രാഷ്ട്രീയവും.. അവിടെ ഉണ്ടായിരുന്ന എല്ലാവർക്കും മനസ്സും വയറും നിറയുന്ന തരത്തിൽ ഭക്ഷണം നൽകിയിട്ടും അത് മുടക്കിയത് എന്ത്‌ മാത്രം ക്രൂരതയാണ്. ഇതിന് മുടക്കം ഉണ്ടാക്കിയെന്നിരിക്കട്ടെ എന്നാൽ ഏറ്റെടുത്ത ആളുകൾ ഭക്ഷണം കൊടുത്തോ അതും ഇല്ല. കൊടുത്താത്താക്കട്ടെ ഡേറ്റ് തെറ്റിയ ഭക്ഷണവും. Food പോയ്സൺ ഉണ്ടാകുമെന്ന് ചൂണ്ടി കാട്ടിയാണ് ഭക്ഷണ വിതരണം നിറുത്തി വെച്ചത് എന്നിട്ട് അത് പറഞ്ഞ കൂട്ടർ നൽകിയ ഭക്ഷണം പഴകിയാ ഭക്ഷണവും ഇത് എത്രമാത്രം പരാജയമാണ് സ്വയം ഏറ്റെടുക്കുന്നത്.. Food സേഫ്റ്റി ഉദ്യോഗസ്ഥരെ കൊണ്ട് നോക്കിച്ചിട്ടാണോ ഡേറ്റ് തെറ്റിയ ബ്രെഡ്‌ കൊടുക്കേണ്ടി വന്നത്. ഇനി ഡേറ്റ് തെറ്റിയ food ആണെങ്കിൽ അത് നേരത്തെ കാലത്ത് കൊടുക്കേണ്ടേ അതുമില്ല സമയം മണിക്കൂറുകൾ കഴിഞ്ഞിട്ടാണ് പലർക്കും കിട്ടിയത് കൂടുതൽ പേർക്കാണെങ്കിൽ ആകട്ടെ അത് കിട്ടിയതുമില്ല.
@anwerrk7333
@anwerrk7333 2 месяца назад
ഇതാണ് മുക്യന്റെ ദുരിതസന ഫണ്ട്‌ ലേക്ക് ക്യാഷ് കൊടുക്കാൻ നമുക്ക് ബുദ്ധിമുട്ട് തോന്നുന്നത്
@JaseemSiyad
@JaseemSiyad 2 месяца назад
WG food koduthal credit mukyanum partykkum kittilallo athavum adima police angane cheythath
@iqbalk6915
@iqbalk6915 2 месяца назад
foodinte kaaryathil sarkar kalicha kali mooshamayipoyi paisayum vendennu parayan pattumo
@Vadakara007
@Vadakara007 2 месяца назад
അല്ലേലും നാദാപുരത്ത്കാര് വിളമ്പുന്നത് പോലെ ഇന്ന് കേരളത്തിൽ ഏത് നാട്ടുകാർക്കാ ആവുക ..!❤
@asfcreation1145
@asfcreation1145 2 месяца назад
White guard iuml nte thnne aane.pkshe aver rashtriyam nookaathe aane aah bakshnam kodukkunnathe.
@orupravasi9922
@orupravasi9922 2 месяца назад
വേലിയിൽ ഇരുന്ന പാമ്പിനെ എടുത്ത് കോണകത്തിൽ ഇട്ട് സർക്കാർ 🙏🏻
@varshaane9478
@varshaane9478 2 месяца назад
Ethan arum oru help cheyyathth parisheelanm engne parayn thonnu apo sadharanakkranu vila elle avrkoode kastapadine an nigl puchikunnth aa mazhayum tanuppum kond nilkummvre bahumanikan engilum padik,,
@faslurahman669
@faslurahman669 2 месяца назад
അന്നം മുടക്കി വിജയൻ
@adhilshamsushamsu7607
@adhilshamsushamsu7607 2 месяца назад
Ee samayathum rashtreeyam nokkunnavare janangal aatty oodikkanam
@mishihaleo8269
@mishihaleo8269 2 месяца назад
WG❤💚
@MakdonMak
@MakdonMak 2 месяца назад
സ്വാർഥ താൽപര്യങ്ങൾ ഇല്ലാതെ എല്ലാ ഐശ്വര്യവും നൽകുന്നവൻ്റെ പ്രീതി മാത്രം ഉദ്ദേശിച്ചും കഴിക്കുന്നവരുടെ മുഖത്ത് വിരിയുന്ന സംതൃപ്തിയും കണ്ട് നിസ്വാർത്ഥ സേവനം ചെയ്യുന്നതിന് സർവ്വശക്തൻ നൽകുന്ന ഐശര്യമാണ്❤ നാല് വോട്ടും സ്വന്തം പോക്കറ്റും കുത്തിത്തിരിപ്പും ഉദ്ദേശിച്ച് അസഹിഷ്ണുതയും വച്ച് പുലർത്തുന്നവൻ ചെയ്യുന്ന പ്രവർത്തിക്ക് ലഭിക്കല്ല☝🏽💯 ഇത് എല്ലാവർക്കും നല്ലൊരു പാഠമായിരിക്കട്ടെ☝🏽☝🏽
@albinjose5261
@albinjose5261 2 месяца назад
അന്നം മുടക്കി പിണറായി വിജയനെ അടിച്ചു പുറത്താക്കുക സന്നദ്ധപ്രവർത്തകർ ഭക്ഷണം വിതരണം ചെയ്യാൻ പാടില്ലത്രേ 6000 പേർക്ക് ഒരു ദിവസം ഫുഡ് കൊടുത്തു കൊണ്ടിരുന്നവരെ പുറത്താക്കി .എല്ലാ ക്രെഡിറ്റ് അടിക്കാനുള്ള ചെപ്പടിവിദ്യകൾ
@FZK727
@FZK727 2 месяца назад
ഇത് ഭക്ഷണം വിതരണം എന്നു പറയുന്നത് ആഘോഷിക്കുക യല്ല പകരം അവിടെ അധ്വാനിക്കുന്നവർക്ക് കൊടുക്കുന്നതാണ് ഇതിലൊക്കെ എന്തൊരു കഷ്ടമാണ്
@wildcaptainkerala7839
@wildcaptainkerala7839 2 месяца назад
ഇങ്ങനൊക്കെ ഉണ്ടായിട്ടും 🎉മരുമോനും അമ്മോശനും ഇരുന്ന് ന്യായീകരിക്കുവാണ്
@safeerkpsafeer7188
@safeerkpsafeer7188 2 месяца назад
👍👍👍
@Be_a_human424
@Be_a_human424 2 месяца назад
ഞാൻ ഒരു പാർട്ടി അനുഭാവിയാണ്, പക്ഷെ ഇതൊരു തെണ്ടിത്തരമായിപ്പോയി !!!!!!
@VinodKumar-lf8rd
@VinodKumar-lf8rd 2 месяца назад
ഇത് എന്ത് നാടാണ്
@shibinshibi5856
@shibinshibi5856 2 месяца назад
WG❤
@HanaMeharin-eb5fg
@HanaMeharin-eb5fg 2 месяца назад
Well done sai❤
@harikrishnacr816
@harikrishnacr816 2 месяца назад
Bro sg yude nilapadine patti oru reaction video cheiyyamooo????
@Suhail_khan369
@Suhail_khan369 2 месяца назад
Well said 💚
@AkshayAkMenon
@AkshayAkMenon 2 месяца назад
SCIENTIFIC AAYI CONTROLL CHEYYAN PATTUNNA MARGANGAL UPAYOGICHU MUNDAKAI NILANIRTHIYIRUNNENKHIL INNU AA VANN DHIRANTHAM ILLATYEY POYYENE. SAI CHETTAN ❤ KERALA SARKAR ATHINUM KOODI INI VAZHIYORUKKANAM # *#PLEASESTANDWITHWAYANAD*
@mithunkrishna1449
@mithunkrishna1449 2 месяца назад
ഭക്ഷണ വിതരണത്തിന്റെ മൊത്തം ഉത്തരവാദിത്തം KIC സംഘടന ഏറ്റെടുക്കണം എന്നാണ് എന്റെ ഒരു ഇത് ❤...ഇതൊക്കെ നിയന്ദ്രിക്കാൻ kic നെ കഴിയൂ 🔥
@Thafsisameer
@Thafsisameer 2 месяца назад
😮
@muhammedp-vf9nj
@muhammedp-vf9nj 2 месяца назад
എന്നാൽ ചെയ്തു കാണിക്ക് ഇത് വരെ എവിടെ ആയിരുന്നു
@mithunkrishna1449
@mithunkrishna1449 2 месяца назад
@@muhammedp-vf9nj ada manda secret agent ne ookiyathaanu
@sansa99-abzy
@sansa99-abzy 2 месяца назад
@@mithunkrishna1449chief minister duritaswasa nidhiyilek sambhavana koduto…
@muhammedsuhail3137
@muhammedsuhail3137 2 месяца назад
​@@mithunkrishna1449എട അഞ്ചു പത്തു load സാധനങ്ങൾ വച്ചാണ് KIC wayanad ഇലും, മറ്റു ദുരിധ്വാഷാസ camp ഉകളിൽ ഒക്കെ എത്തിച്ചത്. അവർക്ക് ചെയ്യാൻ കഴിയുന്നത് അവർ ചെയ്യുന്നുണ്ട്. ചുമ്മ ഒരു കാര്യവും ഇല്ലാതെ കൊണ അടിക്കല്ലേ
@mrpresidentatruevintageaud3128
@mrpresidentatruevintageaud3128 2 месяца назад
E concern okke keralathile food and beveragesil e hygiene okke vannayirunnel
@snvlog2
@snvlog2 2 месяца назад
bro റിനോയ് love എന്നവന്റ വീഡിയോ ചെയ്യുമോ
@weirdodot8328
@weirdodot8328 2 месяца назад
മുല്ലപ്പെരിയാർ അണക്കെട്ടിനെക്കുറിച്ച് പറയൂ., #Savekerala
@sajidemd
@sajidemd 2 месяца назад
Velkkan thechath paandaayi
@mishihaleo8269
@mishihaleo8269 2 месяца назад
❤❤
@userajjsjs
@userajjsjs 2 месяца назад
Apo communistkar pala veedukalil ninnu collect cheyyunna pothichor engane viswasich kazhikkum??? Athil food poison vannude??
@Msvk83
@Msvk83 2 месяца назад
White guardine odich vitt erappan Riyas
@sinanmohammed9780
@sinanmohammed9780 2 месяца назад
സർക്കാർ ഒന്നും കൊടുക്കുന്നില്ല എന്നാൽ കൊടുക്കുന്നവരുടെ സമ്മതിക്കുന്നുമില്ല ഓരോ സിനിമ നടന്മാരും 50 ലക്ഷം 40 ലക്ഷവും 20 ലക്ഷവും കൊടുത്തു ഇതുവരെ ആയിട്ട് അതിന്റെ ഒരു വിവരവുമില്ല 😡😡
@7angels
@7angels 2 месяца назад
Hope next election will bring a change to this.... Till then lets handle this sh**.
@ArifRahman_19
@ArifRahman_19 2 месяца назад
കമ്മ്യൂണിസ്ടേരെ മൈരെൻ റിയാസിനെ മണ്ടിച്ചാളീം...😂 അതാവും ങ്ങക്ക് നന്നാവാ 😹💯
@indian-g3p
@indian-g3p 2 месяца назад
WG💚
@basithbasi7655
@basithbasi7655 2 месяца назад
എന്താടോ റിയാസേ നന്നാവാത്തെ.. എല്ലാവരും മനുഷ്യത്വം ഉള്ള ആൾക്കാർ ആണ്.. എല്ലാവരും അന്നം അല്ലെ കഴിക്കുന്നത് എന്താ ബുദ്ധി ഇല്ലേ.. ഭക്ഷണം ടെസ്റ്റ്‌ ചെയ്യണം അല്ലെ പറഞ്ഞെ.. ഒരു കാര്യം ചെയ്യ് റിയാസേ.. Food ടെസ്റ്റിന് കൊടുത്ത് അയക്ക്.. എല്ലാവർക്കും പട്ടിണി കിടന്ന് റിസൾട്ട്‌ വന്നിട്ട് കഴിക്കാം... എന്തോടോ നന്നാവാത്തെ... ഭക്ഷണം ടെസ്റ്റ്‌ ചെയ്ത് കഴിക്കണം പോലും.. റിയാസേ മനുഷ്യത്വം ഉള്ളവർ കൊണ്ടുകൊടുക്കട്ടെ തനിക്കൊക്കെ എന്തിന്റെ കേടാ.. നിങ്ങൾക്ക് പറ്റുന്ന പണി എടുത്താൽ പോരെ മോനെ റിയാസേ.. കഷ്ടം 🙏🏻🙏🏻
@HaiHlo-os2si
@HaiHlo-os2si 2 месяца назад
Ninne pole ulla 🦮🦮durandam
@srete-dw3os
@srete-dw3os 2 месяца назад
Bro മുല്ലപ്പെരിയാർ ഡാമിനെ പറ്റി 10 വീഡിയോ idu..... ഡാമിന്റെ വളവ് ഗൂഗിൾ മാപ്പ് നോക്കിയാൽ തന്നെ മനസ്സിലാകും...😢.. Please... Very Danger
@gulsarudeenpakrthe6501
@gulsarudeenpakrthe6501 2 месяца назад
Muslim leagente White gardum KMCC um CH centerum shihab Thangal foundation um. Ellam nanmayarnna karyagal aanu ennum cheyyunnadhu
@rahulreyhansiva1302
@rahulreyhansiva1302 2 месяца назад
Well said sai bro
@Muneerthodakuth
@Muneerthodakuth 2 месяца назад
Sai❤
@rizakhriza1077
@rizakhriza1077 2 месяца назад
Loka parajayam aanennu Pinarai theliyichu kondirikkunnu😮
@subairpms2743
@subairpms2743 2 месяца назад
Well talk sai 🎉
@learning6094
@learning6094 2 месяца назад
Minister rajan clarified that no bread items are distributed by govt or initiatives of govt.
@msrvideos3858
@msrvideos3858 2 месяца назад
സമൂഹത്തിൽ നടക്കുന്ന വിഷയങ്ങളെക്കുറിച്ച് പ്രതികരിക്കാനും വേണം ഒരു യോഗ്യത
@Hussain-py3cf
@Hussain-py3cf 2 месяца назад
WG 💚💚💚💚
@manukrishnasadhak1320
@manukrishnasadhak1320 2 месяца назад
Adima anthangal always pull the old ‘EE SAMAYATH RASHTREEYAM PARAYARUTH’ card when they run out of answers to our questions and concerns!
@candycrush524
@candycrush524 2 месяца назад
ഭക്ഷണം വിളമ്പി കൊടുക്കുന്നതില്‍ പ്രശ്‌നം ഉണ്ടാവില്ല... പക്ഷേ പൊതിചോറ്‌ കൊടുക്കാൻ കേരളത്തിൽ പാറ്റെന്റ് എടുത്തവര്‍ ഇല്ലേ.... അവരെ overtake ചെയ്യാൻ പാടില്ല....
@shanilrahman7021
@shanilrahman7021 2 месяца назад
😂😂😂 frst സെക്കന്റ്‌ ഡേ onnum pettent indayirunillaoo.. 😂 ann evide pooy evanmar.... Ellam kayinjapo poyko enn ulluv unda nink koot nilkna
@sulaimsrambikkalsulaim2558
@sulaimsrambikkalsulaim2558 2 месяца назад
Wg💚💚💚
@jdmautomotive
@jdmautomotive 2 месяца назад
കിളവനും മരുമകനും വല്ല പെരുത്ത അസുഖവും വന്നു ചത്തു പോകട്ടെ
@abinputhiyottil1999
@abinputhiyottil1999 2 месяца назад
Broo... Voice illa videoy kke...
@abinputhiyottil1999
@abinputhiyottil1999 2 месяца назад
Ippo okk aayi..
@Hazardous7
@Hazardous7 2 месяца назад
പ്രളയ കാലത്ത് കിറ്റ് കൊടുത്ത് എന്ന് പറഞ്ഞ് വോട്ട് വാങ്ങിയ പോലെ ..ഇനി വരാൻ പോകുന്ന ഇലക്ഷനിൽ വയനാട് ദുരന്തത്തിൽ പൊതി ചോറ് കൊടുത്ത് എന്ന് പറഞ്ഞ് വോട്ട് ബാങ്ക് indaakane ആണ് sagakal
@atozadventures4718
@atozadventures4718 2 месяца назад
White Guard will serve the food Big salute white gurd
@madridistakl1033
@madridistakl1033 2 месяца назад
💚👍
@mohammedallipparambil
@mohammedallipparambil 2 месяца назад
പാർട്ടി കുട്ടപ്പൻമാരേ! ദുരന്തമുഖത്ത് വല്ലവരും മനസ്സറിഞ്ഞ് ഭക്ഷണം കൊടുക്കുന്നു വെങ്കിൽ തെല്ലു വിട്ടുവീഴ്ചയോടെ കൈകാര്യം ചെയ്താൽ ഭക്ഷണം വേണ്ടപെട്ടവർക്ക് എത്തുന്നത് തീർച്ചയാണ്.😢😢😢😢😢😢😢 AMD
@muneerlfc9993
@muneerlfc9993 2 месяца назад
റിയ്യാസേ എന്ന് വിളിച്ച നാവ് കൊണ്ട് വേറെ ഒന്നും വിളിപ്പിക്കരുത് നിങ്ങൾ 4 ദിവസം മുൻപ് വരെ എവടെ ആയിരുന്നു സാറാൻ മാർ
@vijimanilal3443
@vijimanilal3443 2 месяца назад
Sathem
@4love333
@4love333 2 месяца назад
സര്‍കാരിന്റെ പേരില്‍ പൂത്ത bred കൊടുത്തു രാഷ്ട്രീയം kallichavarude മനസ്സ് 😐😐🙏🙏🙏
@teeyenh
@teeyenh 2 месяца назад
മൂരികളുടെ നാടകത്തിനു താങ്ങികൊടുക്ക് ചില്ലറ തടയും. മനുഷ്യത്വം ഒരല്പം ബാക്കിവെക്കാൻ നോക്കൂ പറ്റുമെങ്കിൽ
@indian-g3p
@indian-g3p 2 месяца назад
ദുരന്തമുഖത്തെ മറ്റൊരു ദുരന്തം പിണറായി സർക്കാർ 😧
@shoukathcms
@shoukathcms 2 месяца назад
WG food dyfi kar vaangi dyfi stick otiku
@abdurahmanpv2384
@abdurahmanpv2384 2 месяца назад
പട്ടാളം മനുഷ്യർ alleyo സർ 😮
@aneeshma7501
@aneeshma7501 2 месяца назад
അന്നം തട്ടി തെറിപ്പിച്ചവർക്ക്. ഒരു ഗതിയും ഉണ്ടാവില്ല.🥹🥹🥹🥹
@kunjambujoppu1785
@kunjambujoppu1785 2 месяца назад
ഇന്നലെ വരെ അവർക്കു നല്ല ഭക്ഷണം കിട്ടിയിരുന്നു രാപകൽ കഷ്ടപ്പെടുന്നവരാ ഉറക്കവും ഇല്ല റെസ്റ്റും ഇല്ലാതെ, സന്മനസ്സ് കൊണ്ട് അവർ food koduth😂 അവരെ ചില തൊഴുത്തിൽ കുത്തികൾ തടഞ്ഞു തീർത്തും വ്യക്തിപരമായ കാര്യങ്ങൾ കൊണ്ട് നാണം ഇല്ലേ ഇങ്ങനെ ചെയ്യാൻ 🙏
@Nazer-q6g
@Nazer-q6g 2 месяца назад
MUkkyA'nte team innu koduttha food oru video yil kandirunnu 5star aayirunnu😌😌😜😜😜
@sabith-wq5sf
@sabith-wq5sf 2 месяца назад
Rashtreeyam kooduthal kalichal janangal maari chinthikkum.
@weirdnwackysid9997
@weirdnwackysid9997 2 месяца назад
oru muthu pooran bharikumbol ethoke nadannillele albhutham ullu. muriyaaasss alle etra pooran okey
@hacklearndaily
@hacklearndaily 2 месяца назад
Food undaakkaan kodikkal ezhuthi vangikkaalooo 😂🤣
@NasihaBashi
@NasihaBashi 2 месяца назад
രക്ഷാപ്രവർത്തകരെ അന്നം മുടക്കി എന്താ ചെയ്യാ 😢
@samjayanget
@samjayanget 2 месяца назад
aarum illatha samayathu ivarokke venam pinne aalu koodiyappol ivarippol vendathavar aayi janangalude avasthayum ippol ithaanu election samayathu mathram aanu nammale avashyam.
@rafikottakkal1042
@rafikottakkal1042 2 месяца назад
Exact the caption അവർക്ക് കുറച്ചു മണ്ണ് വാരിതിന്നൂടെ 😵‍💫😵‍💫
@sinanmohammed9780
@sinanmohammed9780 2 месяца назад
വരികാ ചെയ്യുന്നത് എല്ലാ പലതരത്തിലുള്ള വിഭാഗങ്ങളാണ് ഭക്ഷണങ്ങൾ എന്നാൽ കേരള സർക്കാർ ചെയ്യുന്നത് ബ്രഡും ചോറും സാമ്പാറും ആണ് വൈറ്റ് ഗാർഡ് പൈനയിരം പേർക്കെങ്കിലും ഭക്ഷണം ഉണ്ടാക്കുന്നു പലതരത്തിലും എന്നാൽ കേരള സർക്കാർ 2000 പേർക്ക് മാത്രമേ ഭക്ഷണം ഉണ്ടാക്കുന്നുള്ളൂ എന്നിട്ടും മാധ്യമങ്ങളോട് പറയണം ഇത്ര രൂപ ചെലവായി എന്ന് കള്ളം പറഞ്ഞ് 😡😡😡
@beastgaming5612
@beastgaming5612 2 месяца назад
Sound illello
@MALLU_KADUVA
@MALLU_KADUVA 2 месяца назад
ഉണ്ട്
@Msvk83
@Msvk83 2 месяца назад
Annam mudakkikal..ee sarkaar Ellaa creditum edukkaan ulla sramam cheruthaayi onn paali
@samjayanget
@samjayanget 2 месяца назад
commission aanu prashanam .. enthinum commission allathe enthaa
@subinthiyya2537
@subinthiyya2537 2 месяца назад
Boycott CPM
@Nico_cule
@Nico_cule 2 месяца назад
Ithinum nyayikarikaan varruna kammi teams😂, ivanmaare tholikkati samathikanam🤣
@FZK727
@FZK727 2 месяца назад
ബ്രോ ഇവരെയൊന്നും പറഞ്ഞിട്ട് കാര്യമില്ല
@FZK727
@FZK727 2 месяца назад
പിന്നെ എല്ലാവരും പേടിക്കണം കാരണം ഇവർ പറഞ്ഞതിനപ്പുറം ചെയ്താൽ കേസിൽ കൊടുക്കുന്നതാണ് ല്ലോ ഇവരുടെ ശീലം
@VarunDevNair
@VarunDevNair 2 месяца назад
Ninneyum ishttahyirunnu..ne.. adhyam onnil urachu nikk..valya chela..vayathalam athineyanu prathikrichath..ninte e..video athinalla
@SarafuKara
@SarafuKara 2 месяца назад
Keralattile Janaghal.kallachekayilttakolkoduttu.athaanepinarayivijayan
@musthafa3416
@musthafa3416 2 месяца назад
Food poison undaakum enn paranj white guard ne thedanjj expiry date kazhinjja bread kodutha pinarayi and teams😂
@NuruTk-k5v
@NuruTk-k5v 2 месяца назад
U turn ivare mine aanu ippo Kerala hotel restaurant teams ellaaalo foodd kodkknne athum sarkar chilavil alle
@iqbalk6915
@iqbalk6915 2 месяца назад
sarkarinu mattulla paartiyude paisa sweegarikam food pattilla
@nishaantony4128
@nishaantony4128 2 месяца назад
ഒരു മന്ത്രിയെയും കണ്ടിട്ടില്ല ഇങ്ങനെ സംസാരിക്കാൻ ഇപ്പോൾ വരുന്ന മന്ത്രിഒരു മന്ത്രിയെയും കണ്ടിട്ടില്ല ഇങ്ങനെ സംസാരിക്കാൻ ഇപ്പോൾ വരുന്ന മന്ത്രിമാർഒരു മന്ത്രിയെയും കണ്ടിട്ടില്ല ഇങ്ങനെ സംസാരിക്കാൻ ഇപ്പോൾ വരുന്ന മന്ത്രി എന്ത് മനുഷ്യത്വം ഇല്ലായ്മയാണ് കാണിക്കുന്നത് ജീവരക്ഷിക്കാൻ പോകുന്നതിനു മുമ്പേ ആണോ ഫുഡിന്റെ ക്വാളിറ്റി നോക്കാൻ നിൽക്കുന്നത് ഇത്രയും ദിവസം നിങ്ങളൊക്കെ എവിടെയായിരുന്നു
@media2470
@media2470 2 месяца назад
Muslim league 👍👍👍👍
@sajida9136
@sajida9136 2 месяца назад
മുസ്ലിംകൾ ആണ് food കൊടുക്കുന്നത് അതോണ്ടാവും
@walkingwithalberteinstein4769
@walkingwithalberteinstein4769 2 месяца назад
And imagine this government is going rehabilitate these people omg 😢😢😢😂
@vijayrs242
@vijayrs242 2 месяца назад
👌👌👌👌❤
@neethanikhi
@neethanikhi 2 месяца назад
ഇതിൽ മറ്റ് കുറച്ച് കാര്യമുണ്ട് എന്നാണ് എനിക്ക് തോന്നിയത് , അവിടെ പറോട്ട ചിക്കൻ ഒക്കെ വിളമ്പി ഇത്രയും മരണം നടന്ന ഒരു ഇടത്ത് സാധാ ഭക്ഷണം (ചോറ് സാമ്പാർ തുടങ്ങി veg ) നൽകുന്നതാണ് ഉചിതം. അവർ ചെയ്തത് ഒരു പുണ്യ പ്രവർത്തി തന്നെയാണ് അതിൽ തർക്കമില്ല, മാത്രമല്ല അവിടെ വന്ന സൈന്യത്തിൽ ഭൂരിഭാഗവും north Indians ആണ്. അവർ കൂടുതലും veg ആകും . അവരെ സംബന്ധിച്ച് Nonveg ഉണ്ടാക്കുന്ന പാത്രത്തിൽ പോലും അവർ ഭക്ഷണം പാകം ചെയ്യില്ല , അതിന് വേറെ പാത്രങ്ങൾ കാണും. പിന്നെ മരണ വീട്ടിൽ സാധാ ദാൽ ചാവൽ ആണ് അവർ കഴിക്കാറ്, ഇതൊക്കെയാവാം ഇങ്ങനെ ഒരു പ്രശ്നമുണ്ടാക്കിയത് എന്ന് കരുതുന്നു.
@AYN8-9
@AYN8-9 2 месяца назад
എന്ത് ന്യായീകരണമാണ് സോദരാ ?
@AnnammaPaul-qs6my
@AnnammaPaul-qs6my 2 месяца назад
Ningal prnjad seri thane but I think nonveg kurach energy kooduthal kitan akum avar koduthad
@Ikka_Jaffer
@Ikka_Jaffer 2 месяца назад
Anth kammi
@weirdodot8328
@weirdodot8328 2 месяца назад
ദാൽ? ?
@neethanikhi
@neethanikhi 2 месяца назад
@@weirdodot8328ദാൽ ( പരിപ്പ് കറി )യും ചാവൽ ( ചോറും )
@cenin.1606
@cenin.1606 2 месяца назад
Hlo sound ila
@abdulbasith31
@abdulbasith31 2 месяца назад
Undaloo
@cenin.1606
@cenin.1606 2 месяца назад
@@abdulbasith31 Adyam udyerunela pine seryakeyatha
@CreamBun90
@CreamBun90 2 месяца назад
Kerala hotel and restaurant association enganeyaanu machaane bharikunna partykaar aavuka. Ath ella rashtriya partykaaruum including Sidhique MLA edutha therumaanam aanu, allathe bharikunna party maathram edutha therumanam alla. Ipalum ath thane aanu therumanam, athil oru matavum illa. Food safety is very important.
@user-hi4po7kr9w
@user-hi4po7kr9w 2 месяца назад
Commi koorachoru kodutho😂😂😂
@CreamBun90
@CreamBun90 2 месяца назад
@@user-hi4po7kr9w T Sidhique commie aano?
@shanilrahman7021
@shanilrahman7021 2 месяца назад
​@@CreamBun90edoo bread aan moshamaayth ath evaralle aar kodthathm campil ullath moshamaan.... Evar redy food aan kodthath... Ipo aark pooy vere oru sangadan food kodkanm ethiyum illa
@CreamBun90
@CreamBun90 2 месяца назад
@@shanilrahman7021 mosham bread koduthath aaranennu manasilayo. Ath pole enniyum sambhavikathirikan aanu ee precaution eduthath. Ath aareyum maati nirthiyitilla. Pakaram food hotel and restaurant association kaykaryam cheyum. Ath oru partykaarum alla.
@S____Studio123
@S____Studio123 2 месяца назад
Budiyund Koch kallan 😂😂😂
@MuthuTF94Muthu
@MuthuTF94Muthu 2 месяца назад
Eallm government kizhil ayal Alle mukkan avollu.. iny AA kanak varum food officer 10 lakh . Food checking 10 lakh athnne karymmm... Coppile government
@Shafikpzh
@Shafikpzh 2 месяца назад
Pr work avida nadakunath
Далее
Lakshmi Nakshathra Renu Sudhi Saju Navodaya Loop
24:43
Handsoms😍💕
00:15
Просмотров 4,8 млн
ТЕСЛА КИБЕРТРАК x WYLSACOM / РАЗГОН
1:40:47
Rohit Sharma & Sanju 🥰
16:07
Просмотров 9 тыс.
Handsoms😍💕
00:15
Просмотров 4,8 млн