Hey kannappi give this channel to your wife she was getting more views than you & she is more honest and funnier than you. You lost your identity and reputation in ur BB gig. Such a kachra personality eeeks.
@8:15 - This was the main issue I felt when you were in BB . Your unwanted diplomacy for everything and explanations you give with a lot of unnecessary jargons made it difficult for audience to truly understand what you are trying to say . The main disconnect started there.. But the show is over and people should move on.. The disappointment is okay but this much hate is unnecessary
Yuva tharangalk vere pani undu.... Ipo ula amma committee il lalettan, tovini, unni, jagadeesh nd siddique ozhika baki elam oru work kittata teams anu atu kond committee il vannu
Biggbossil പോകുന്നവരുടെ ഒരു അവസ്ഥ.content കൊടുത്താലും തെറി ഇല്ലെങ്കിലും തെറി. game കളിച്ചാൽ negative game കളിച്ചില്ലെങ്കിൽ വാഴ .കുറച്ചേലും നാണം മാനം ഉള്ളവർ ആ വൃത്തികെട്ട പരിപാടിക്ക് പോകരുത്🙏🏻
Before going big boss👇 💪എല്ലാ ആഴ്ചയിലും നോമിനേഷനിൽ വരും. 💪എല്ലാ ആഴ്ചയിലും ജയിലിലും കയറും. 💪സകല കച്ചറയുടെ കൂട്ടത്തിലും ഉണ്ടാകും. 💪ചത്താലും കരയാൻ പോകുന്നില്ല. But inside bigg boss👇 🙏ഞാൻ മനുഷ്യനായി. 🙏ഒരാളെയും ഞാൻ തെറിവിളിക്കില്ല. 🙏ഞാൻ ഫ്ലഷ് അടിക്കാൻ പഠിച്ചു. 🙏ഞാൻ ഇപ്പൊ കണ്ണാപ്പി ആയി. 🙏ഞാൻ ഇനി സീക്രെട് ഏജന്റ് അല്ല. 🙏ഞാൻ ഇപ്പോൾ മരവാഴ ആയി. But now he saying. 😂പഴയ സീക്രെട് ഏജന്റ് കൂടുതൽ ശക്തിയോടെ വരും. 😂ഞാൻ കളിച്ചപോലെ നല്ല ഗെയിം ആരും അവിടെ കളിച്ചിട്ടില്ല. 😂കമെന്റ് ബോക്സിൽ എനിക്ക് എതിരെ കമന്റ് ഇടുന്നവരുടെ വീട്ടുകാരെ ഞാൻ സ്മരിക്കും..... Etc.. Dear all He has a dual personality....🌹🌹

Secret agent bigg Boss pooyappoll oru paduu expect cheythirrunu But avidutheaa game ennikk isstayillaa But secret agent ❤ mass annuu 🔥 time edduthu full clarity yodeaa vedio present cheyyuumm Elllaa vedios kannarruduu Negative comments mind cheyyaadaaa Secret agent right trackill annu💪🤝
ഏതെങ്കിലും ചാനൽ ഇട്ടതിന്റെ വള്ളി പിടിച്ചു കുറച്ചു കൊണ കൊണച്ചുകൊണ്ട് മറ്റുള്ള സഹ ട്യൂബേർസ് മാലപോലെ ഏറ്റുപിടിക്കുന്ന നിങ്ങളുടെ ഏക അഭിനയ ചർച്ച പണ്ടൊക്കെ കാണുമ്പോൾ ലേശം ഓക്കേ ആയിരുന്നു.... ഇപ്പോൾ കാണുമ്പോൾ തന്നെ BB ഓർമ്മവരും പിന്നേ നിങ്ങളുടെ തള്ള് ചിരി വരും...BB യിലെ വൈകി തന്ന മാപ്പും ഞങ്ങൾക്ക് കോപ്പാണ്......നിങ്ങൾ ഇതൊന്നും വായിക്കാറില്ലല്ലോ അപ്പോൾ വീണ്ടും എഴുതും 😂😂
എടൊ നിർത്തേടോ നാണമില്ലേ നിങ്ങളൊക്കൊന്നും സായി അവരുടെ ജോലി ചെയ്യുന്നുണ്ട് നിങ്ങൾക്ക് നാണമില്ലേ കമന്റ് ഇട്ടു അയാൾക്ക് ഒരു തേങ്ങയുമില്ല അയാളുടെ ജോലി അയാൾ ചെയ്യട്ടെടോ നിങ്ങൾക് ചെയ്യാനുള്ളെ നിങ്ങൾ ചെയ്യൂ അല്ലാതെ ചുമ്മാ സ്വന്ധം വീട്ടിലെ കാര്യങ്ങൾ നോക്കാത്തവന sayiye നേരാക്കാൻ നന്നാക്കണം എന്ന ഉദ്ദേശം 🤣🤣🤣 അവർക്ക് ഇതൊക്കെ ന്തഹ് ❤️ സായി ഏട്ടൻ ❤️❤️❤️❤️❤️