Тёмный
No video :(

മണൽ ശുദ്ധീകരിക്കുന്ന ഇന്ത്യയിലെ ഗംഭീര പ്ലാന്റ് കേരളത്തിലുണ്ട്😍 | sand washing plant | fz rover 

FZ ROVER
Подписаться 230 тыс.
Просмотров 126 тыс.
50% 1

Опубликовано:

 

19 авг 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 115   
@defender3542
@defender3542 Год назад
കേരളത്തിലെ 44 പുഴകളിലും തൊടുകളിലും ഇത്തരം രീതി കൊണ്ട് വരണം. നമ്മുടെ പുഴകളിൽ വലിയ തോതിൽ മണലും ചെളിയും അടിഞ്ഞ് കൂടി നീരോഴുക്ക് വിത്യാസം വന്നിട്ടുണ്ട്. കൂടാതെ വെള്ളപ്പൊക്ക ഭീഷണിയും.
@jithinunnyonline3452
@jithinunnyonline3452 Год назад
സത്യം
@vandibranthan_kl_71
@vandibranthan_kl_71 Год назад
അത് പറ്റില്ല ക്വോറി മുതലാളിമാരുടെ കിമ്പളം കിട്ടില്ല..
@prakasanthegol4727
@prakasanthegol4727 Год назад
എന്തായാലും മണ്ണൽ ഉറ്റൽ തന്നെ ആണ് 😂❤️പുതിയ രീതി അതയാത് സമർട്ട് വർക്ക്‌
@rajeeshp7333
@rajeeshp7333 Год назад
Mullaperiyar damilulla Manal ighane cheythu koode
@gopinathanambalath5197
@gopinathanambalath5197 4 месяца назад
ഇപ്പോൾ തന്നെ പുഴ കായൽ ആയി ഇനിയും മണലൂറ്റി നശിപ്പിക്കണോ
@chandrasekharanet3979
@chandrasekharanet3979 Год назад
നമ്മുടെ നാട്ടിൽ ഇത്തരം സംരഭം ഉള്ളത് എത്ര പേർക്ക് അറിയാം ഇങ്ങനെ ജനങ്ങളിൽ എത്തിച്ചതിനും സ്‌രഭകർക്കും ഒരായിരം അഭിനന്ദനങ്ങൾ
@FZROVER
@FZROVER Год назад
Thank u🥰
@AbdullaAbdulla-th1lh
@AbdullaAbdulla-th1lh Год назад
ഫോൺ നമ്പർ കൊണ്ടഎടാ ചങ്ങാതി ഇത് അറിയാൻ നമ്പർ വേണ്ടേ എവിടെ വിളിച്ചാൽ ഇത് ❓️❓️❓️
@acrossthewave
@acrossthewave 6 месяцев назад
ഇപ്പോൾ ഇതിന് ആപ്പ് ബുക്കിംഗ് ഉണ്ടോ​@@FZROVER
@abdraheem2171
@abdraheem2171 Год назад
സംഭവം നമ്മുടെ തൊട്ട് അടുത്ത് തന്നെയാണ് പക്ഷേ അതറിയാൻ നിങ്ങളെ വീഡിയോ കാണേണ്ടി വന്നു
@rasheedchenadan338
@rasheedchenadan338 Год назад
കുറ്റിപ്പുറം കിൻഫ്ര വ്യവസായ പാർക്കിലെ മണൽ ശുദ്ധീകരണ-വിൽപന ശാലയിലാണ് സർക്കാർ പുതിയ മണൽ കൗണ്ടർ സംവിധാനം ഏർപ്പെടുത്തിയത്. ഇതനുസരിച്ച് സംസ്ഥാനത്തെവിടേക്കും കുറ്റിപ്പുറത്തെ പ്ലാന്റിൽ നിന്ന് വേഗത്തിൽ മണൽ ലഭ്യമാകും. ആവശ്യക്കാർക്ക് കിൻഫ്രയിലെ പ്ലാന്റിലെത്തി പണം അടച്ച് അപ്പോൾത്തന്നെ മണൽ വാങ്ങാവുന്ന സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. മണലിനായി കെട്ടിടത്തിന്റെ പ്ലാനോ മറ്റു രേഖകളോ ഹാജരാക്കേണ്ടതില്ല. ചെറിയ അളവിൽ മണൽ ആവശ്യമുള്ളവർക്കും അതിനുള്ള പണം അടച്ചാൽ ലഭിക്കും. SANDONE എന്ന മൊബൈൽ ആപ്പ് വഴിയും മണൽ ബുക്ക് ചെയ്യാം. നിലവിൽ പ്ലാന്റിലുള്ള മണലിന്റെ ആകെ സ്റ്റോക്കും ആവശ്യമുള്ള മണലിന്റെ ജിഎസ്ടി അടക്കമുള്ള വിലയും ആപ്പിൽ ലഭ്യമാണ്. ഓൺലൈൻ സംവിധാനത്തിനു പുറമേ ഫോണിൽ ആവശ്യപ്പെടുന്നവർക്ക് അതത് സ്ഥലത്തേക്ക് മണൽ എത്തിച്ചുനൽകാനും സൗകര്യമൊരുക്കുന്നുണ്ട്. പൊന്നാനി അഴിമുഖത്തു നിന്ന് വാരുന്ന മണൽ കുറ്റിപ്പുറത്തെ കിൻഫ്രയിലെ പ്ലാന്റിലെത്തിച്ച് ശുദ്ധീകരിച്ചാണു വിൽപന നടത്തുന്നത്. ഏതാനും വർഷങ്ങളായി ആവശ്യമായ രേഖകൾ സഹിതം വെബ്സൈറ്റ് വഴി അപേക്ഷിക്കുന്നവർക്കാണു മണൽ അനുവദിച്ചിരുന്നത്. ചില്ലറ ആവശ്യക്കാർക്കും സ്വകാര്യ കെട്ടിട നിർമാതാക്കൾക്കും കിൻഫ്രയിൽ നിന്ന് മണൽ ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് സർക്കാർ പുതിയ സംവിധാനം ഒരുക്കുന്നത്. 30 കിലോ ഭാരമുള്ള ‘സാൻഡ് വൺ’ മണൽചാക്കും കിൻഫ്രയിൽ നിന്ന് പുറത്തിറക്കാൻ ആലോചനയുണ്ട്. 77.50 രൂപയായിരിക്കും ഒരു ചാക്കിന്റെ വില. ഇതിനുള്ള അനുമതി ഉടൻ ലഭിക്കുമെന്നാണ് സൂചന. ഒരു ടൺ മണലിന് നികുതികൾ അടക്കം 2074 രൂപയാണ് ഈടാക്കുന്നത്. സാധാരണ ഒരു ടിപ്പർ ലോറിയിൽ കൊള്ളുന്ന 3 ടൺ മണലിന് 6225 രൂപയാകും.ഒരു സമയം പരമാവധി 40 ടൺ മണൽവരെ ഒരാൾക്ക് ബുക്ക് ചെയ്യാം. മണൽ വാങ്ങാൻ എന്തുചെയ്യണം ? • കിൻഫ്രയിലെ പ്ലാന്റിലെത്തി പണം അടച്ച് അപ്പോൾതന്നെ മണൽ വാങ്ങാം. ഇതിനായി കെട്ടിടത്തിന്റെ പ്ലാനോ രേഖകളോ ഹാജരാക്കേണ്ടതില്ല. മണൽവാങ്ങുന്നയാളുടെ തിരിച്ചറിയൽ രേഖ വേണം. • SANDONE എന്ന മൊബൈൽ ആപ് വഴി ബുക്ക് ചെയ്യാം. • ഫോണിൽ ആവശ്യപ്പെടുന്നവർക്ക് അതത് സ്ഥലത്തേക്ക് എത്തിച്ചുനൽകാനും സൗകര്യമൊരുക്കും.
@ASHRAFbinHYDER
@ASHRAFbinHYDER Год назад
ഇതിനെ കുറിച്ച് നടുകര്‍ക്ക് പോലും ശരിയായ് അറിവ് ഇല്ല ,,, ഒന്നുകില്‍ mസാന്‍ഡ അല്ലങ്കില്‍ ബ്ലാകിനു മണല്‍ ഇതാണ് എല്ലാവരും ചിന്ധികുന്നത്
@renjithps4449
@renjithps4449 Год назад
Good information. Thank you so much...kottayam kittumo
@sreejithsr775
@sreejithsr775 Год назад
Alappuzha il kittumo?
@prakasanmc3962
@prakasanmc3962 Год назад
Phone number
@ASHRAFbinHYDER
@ASHRAFbinHYDER Год назад
വീട്ടില്‍ നിന്ന് വെറും പത്തു കിലോമീറ്റര്‍ ദൂരത്താണ് ഇത് ആദ്യം ksdc എന്നായിരുന്നു പേര് അതില്‍ എന്താണ് ഉണ്ടാകിയിരുന്നത് എന്ന് ഇപ്പളും അറിയില്ല ഇപോ kingfra എന്നുകാണാം കുറെ വണ്ടികള്‍ പോകുന്നതും വരുന്നതും കാണാം ,,, ആവശ്യങ്ങള്‍ക്ക് m സാണ്ട് വങ്ങും അല്ലങ്കില്‍ ഇതിലും കൂടുതല്‍ പണംകൊടുത്ത് ബ്ലാക്ക് മണല്‍ വങ്ങും മുന്നേ ഭാരത പുഴയില്‍ നിന്ന് നല്ല വലുതാ മണല്‍ കിട്ടിയിരുന്നു പിന്നെ നിയമങ്ങള്‍ കടുപ്പിച്ചു പാസുകള്‍ ആയി അതി അഴിമതി ആയി പിന്ന പാടെ സ്റ്റോപ്പ്‌ ആയി ,, ഇപോ പുഴയുടെ കര്യം വളരെ പരിതാപകരം ആണ് മണല്‍ അടിഞ്ഞു കൂടി ദ്വീപുകള്‍ രൂപീട്ടിരിക്കുന്നു ,, ശാസ്ത്രീയമായി മണല്‍ വാരിയാല്‍ ഓരോ വര്‍ഷവും പുതിയ നല്ല മണല്‍ വന്നു ചേരും ,,, ഇത് കടലില്‍ എത്തി ഉപ്പുരുചി ആയിതിനു ശേഷം ആണ് എടുക്കുന്നത് അത് കൊണ്ട് തന്നെ നന്നായി കഴുകണം
@ArunKumar-em5qo
@ArunKumar-em5qo Год назад
The pebbles are real hidden gems of the process. It contains many costly minerals which is hidden from all viewers.
@jayaprakash5795
@jayaprakash5795 Год назад
ഇത് കുത്തക കമ്പനികൾക്ക് കൊടുക്കാനാണ് പതിനായിരകണക്കിന് തൊഴികളികളെ പട്ടിണിക്കിട്ട് പ്രകൃതി സ്നേഹം പറഞ്ഞു മണൽകോരൽ നിർത്തിയത്
@noushadr6920
@noushadr6920 Год назад
പൊന്നാനിയിൽ ഭാരതപ്പുഴ യിൽ നിന്നും മണൽ എടുക്കുമ്പോൾ ഉപ്പിൻ്റെ അംശം ഉണ്ടാവും... അത് മാറ്റുന്ന കാര്യം ഈ പ്രൊസസ്സ് വിവരിക്കുമ്പോൾ പറയുന്നില്ലാ...
@user-qi9qz4vo5r
@user-qi9qz4vo5r Год назад
ഇതിൽ ഉപ്പ് രസം കാണില്ലേ പ്രത്യേകിച്ച് അഴിമുഖത്ത് നിന്നും എടുക്കുന്നത് കൊണ്ട്
@abdulkhadars5921
@abdulkhadars5921 10 месяцев назад
ഈ മണൽ തീവണ്ടി മാർഗം കേരളത്തിലെ എല്ലാ പ്രധാന റെയിൽവേ സ്റ്റേഷനുകളിലും എത്തിച്ച് വിൽപ്പന നടത്തിയാൽ പണത്തിന് ബുദ്ധിമുട്ട് ഉള്ള ആളുകൾക്ക് കൂടി ഉപയുക്തമാകുകയില്ലേ?
@bijujoseph2082
@bijujoseph2082 10 месяцев назад
Azhimukhathe manalil salt content undakum ath concrete nu pattilla.
@vinusheena
@vinusheena Год назад
Very Good presentation
@FZROVER
@FZROVER Год назад
Thank u🥰
@zubairt.v4085
@zubairt.v4085 Год назад
Congratulation...Good report..
@FZROVER
@FZROVER Год назад
Thanks a lot🥰
@shamsutp2901
@shamsutp2901 Год назад
എന്റെ വീടിന് വേണ്ടി ഞാൻ ഉബയോഗിച്ചിട്ടുണ്ട് 👌
@renjithps4449
@renjithps4449 Год назад
എങ്ങനെ ഉണ്ട് bro ഉപ്പ് രസം ഉണ്ടോ എനിക്ക് എടുക്കാൻ ആയിരുന്നു വണ്ടി കൂലി എങ്ങനെ ആണ് plz
@shamsutp2901
@shamsutp2901 Год назад
മൂന്ന് വർഷമായി ഇത് വരെ കുഴപ്പമില്ല ഞാൻ സ്റ്റീലിന്റെ ജനാവാതിൽ വാതിൽ കട്ടിലയാണ് വെച്ചത്, മണലും പാലക്കാടൻ A1സൂപ്പർ എം സാന്റും മിക്സ്സാക്കി തേച്ചു
@renjithps4449
@renjithps4449 Год назад
വണ്ടിക്കൂലി എങ്ങനെയാ കിലോമിറ്ററിന്... ഞാൻ കോട്ടയം ആണ്. ഈ മാസം നാട്ടിൽ എത്തുള്ളു ഞാൻ അതാ കമെന്റ് ഇട്ടത്
@sajankonni7714
@sajankonni7714 Год назад
നമ്പർ undo
@josev2790
@josev2790 Год назад
പച്ച മണ്ണില്‍ നിന്നും നമ്മുക്ക് ശുദ്ധ മായ നിര്‍മ്മാണ തി ന് ആവശ്യം മായ മണൽ നിര്‍മ്മിക്കാം, മെഷിനറി യില്‍ അല്‍പം വിത്യാസം വരുത്തി യാല്‍ മതിയാകും, പ്രോസസ് ന് ധാരാളം വെള്ളം അവശ്യം, ആദ്യം മണ്ണ് മെഷീന്‍ ഇല്‍ കുഴക്കുന്നു, അരിക്കൂനൂ, ചെറുകൂടൽ പോലെ നീ ഢു കിടക്കുന്ന high pressure sand blastar റി ലു ടെ. കടത്തിവിട്ട്, മണല്‍ ആക്കി മാറ്റുന്നു
@bobinmarkose8975
@bobinmarkose8975 Год назад
This better than hill brokerage for sand
@josephantony1702
@josephantony1702 Год назад
Very good... God Bless you all
@FZROVER
@FZROVER Год назад
Thank u🥰
@mayavigamings9927
@mayavigamings9927 Год назад
ഞൻ ഈ ഫാക്ടറയുടെ അടുത്തുകുടെ യാണ് കോളേജിൽ പോകുന്നദ് എപ്പോളും ഞൻ വിചാരിക്കും ഇതു എന്താണ് ഈ ഫക്ട്ടറിയിൽ എന്ന് ഇപ്പൊ ശെരിക്കും മനസ്സിലായി അപ്പൊ ഇതാണല്ലേ ഇതിന്റെ അകത്തു 🔥🔥😂
@FZROVER
@FZROVER Год назад
🥰👍🏻
@realtouch9072
@realtouch9072 7 месяцев назад
ഇ ഫാക്ടറി കുറ്റിപ്പുറത്ത് എവിടയാണ്
@user-wx4fo1up9e
@user-wx4fo1up9e Год назад
കടൽ മണൽ ഇതുപോലെ ശുദ്ധീകരിച്ചെടുക്കുന്ന ടെക്നോളജി വരണം
@rajeshasha8502
@rajeshasha8502 Год назад
കടൽ മണൽ ഉപയോഗിക്കുവാൻ സാധിക്കില്ല.
@maramoruvarammaramoruvaram634
വിദേശ രാജ്യങ്ങളിൽ കടൽ മണലാണ് ഉപയോഗിക്കുന്നത്.. ഇതേപോലെതന്നെ മെഷിനറീസ് ഉപയോഗിച്ചാണ് കടൽമണലും സംസ്കരിച്ചെടുക്കുന്നത്.
@esatech3935
@esatech3935 Год назад
കേരളത്തിലെ മലകൾ ഇടിച്ചു നിരത്തി കഴിയാതെ മണൽഎടുക്കുവാനോ കൊടുക്കുവാനോ ശുദികരിക്കാനും നോക്കണ്ട 😂😂😂
@biniltb
@biniltb Год назад
അഴിമുഖത്തിൽ നിന്നാണ് ഈ മണല് എടുക്കുന്നത് ഉപ്പുരസം ഉണ്ട്. പ്രധാനമായും അതുകൊണ്ട് തന്നെയാണ് ശുദ്ധ വെളളത്തിൽ കഴുകുന്നത്
@MuhammedAli-bs1us
@MuhammedAli-bs1us Год назад
Slari kondu bricks undakunnudoo
@noblekthomas9165
@noblekthomas9165 Год назад
Nammude Puzhakalilninnellam Engane Manaledukkanam
@ashrefpudhukudi3324
@ashrefpudhukudi3324 Год назад
പാവങ്ങൾ പുഴയിൽ നിന്നും മണലെടുത്തിൽ കുഴപ്പം മെ തലാളിമാർ എന്ത് ചെയ്താലും കുഴപ്പമില്ല ജയ് മുതലാളീസ് മുതലാളി ഐക്യം സിന്ദാബാദ്
@paulgeorge5489
@paulgeorge5489 7 месяцев назад
ചുറ്റുന്ന കൺവെയ൪ വലിയ കാരൃമാണോ
@hibanourinkv
@hibanourinkv Год назад
Ente kuttippuram
@abdullahpi8297
@abdullahpi8297 Год назад
Mone gambheeram. God bless you always,
@FZROVER
@FZROVER Год назад
Thanks alot🥰
@ashrefpudhukudi3324
@ashrefpudhukudi3324 Год назад
ഇതിൽ ഉപ്പ് കാണില്ലെ അത് പൂർണ്ണമായും ഒഴിവാക്കുന്നുണ്ടോ?
@a98b98
@a98b98 3 месяца назад
Exalogic software medicho
@gokul147
@gokul147 Год назад
എന്റെ മോനെ പൊളി ❤❤❤
@FZROVER
@FZROVER Год назад
Thank u🥰
@shajalhameed5373
@shajalhameed5373 Год назад
Phone number
@praveenpiravom9382
@praveenpiravom9382 Год назад
മണൽ ചാകര ❤❤❤❤
@siyadsiya9077
@siyadsiya9077 Год назад
Waste charal free ayit kodkunuddo
@ashrefpudhukudi3324
@ashrefpudhukudi3324 Год назад
ഉപ്പ് ഒഴിവാക്കാൻ എന്ത് ട്രീറ്റ്മെന്റാണുള്ളത്
@aapiashraf7282
@aapiashraf7282 Год назад
മംഗലാപുരം മണൽ ഇത് പോലെ ചെയ്യുന്നുണ്ടോ. അവിടത്തെ ഒരു വീഡിയോ ചെയ്യുമോ.pls reply
@ishakhkarimpanakkalishakh8371
കൊടുങ്ങല്ലൂരിൽ നിന്നും മംഗലാപുരത്ത് നിന്നും എടുക്കുന്ന മണൽ ഇങ്ങനെയുള്ള മെഷിനറികൾ ഉപയോഗിച്ച് ശുദ്ധിയാക്കുന്നില്ല
@pinungandi
@pinungandi Год назад
കേരളതിന് വേണ്ട മണൽ ഭാരതപ്പുഴയിൽ കുന്നുകൂടി വെറുതെ കിടക്കുമ്പോ പൊന്നാനി അഴിമുഖത്തു പോയി ഉപ്പുമണൽ കോരികൊടുന്നു അത് ക്ലീൻ ചെയ്ത് നാട്ടാരേ പറ്റിക്കാൻ ഗവണ്മെന്റ് കൂട്ടു നിക്കുന്നു 😡😡😡
@rajeevp.g7801
@rajeevp.g7801 Год назад
സാധാരണക്കാർക്ക് പൂച്ചെടികൾ വയ്ക്കുവാൻ ബാഗിൽ കിട്ടുമോ ?
@roshinpaulk876
@roshinpaulk876 Год назад
50 kg 120 only
@user-fb3ne8iz8d
@user-fb3ne8iz8d Год назад
Para pottikunathillu ,nallath e privadiya
@sharafulondon
@sharafulondon Год назад
Hello uppulla manalane edhu
@shamnad1789
@shamnad1789 Год назад
Nice video expecting more like these❤
@FZROVER
@FZROVER Год назад
Thank u🥰
@shoukatreef3384
@shoukatreef3384 Год назад
👍👍👍
@basheerkanddikkalpannen4015
എത്ര പ്രാവശ്യം വിളിച്ചു ആരും ഫോൺ എടുക്കുന്നില്ല. ബല്ലാത്ത ജാതി.
@adamadam5310
@adamadam5310 Год назад
Evidekaaa
@basheerkanddikkalpannen4015
@@adamadam5310 മണ്ണിനു വേണ്ടി.
@Noufalnoufu-ek7nc
@Noufalnoufu-ek7nc Год назад
Machaneaa nammadeaa kuttippuram aannalo
@renjithps4449
@renjithps4449 2 месяца назад
ഈ മണൽ ഉപയോഗിച്ചവർ ഉണ്ടോ plz
@thomasmathew1310
@thomasmathew1310 Год назад
മാക്സിമം ലോഡ് കയറ്റി പോയാൽ rto പിടിച്ചു നല്ല പിഴ അടിക്കും
@godzon1034
@godzon1034 Год назад
Useful videos 👍
@samdas3119
@samdas3119 Год назад
തിരുവനന്തപുരത്ത് ഏജൻസി കൊടുക്കുമോ?
@indrajithenil1880
@indrajithenil1880 Год назад
👍
@FZROVER
@FZROVER Год назад
🥰👍🏻
@accomalkhor1218
@accomalkhor1218 Год назад
Good news 👍
@vinu684
@vinu684 Год назад
Is it available now
@anoopvp1209
@anoopvp1209 Год назад
Super video Bro Thanks
@FZROVER
@FZROVER Год назад
Thank u🥰
@richuswaterfilters9701
@richuswaterfilters9701 Год назад
Nice Video 👍👍
@FZROVER
@FZROVER Год назад
Thank you 👍
@pongottilmedia3349
@pongottilmedia3349 Год назад
ഇത് വടക്കോട്ടുള്ളവർക്ക് ഗുണമാണ് തെക്കുള്ളവർ എന്ത് ചെയ്യും
@rasikan1247
@rasikan1247 Год назад
തേക്കുള്ളവർ വടക്കോട്ട് വരിക,😀
@anilkmarayamuttom9182
@anilkmarayamuttom9182 Год назад
തെക്കുള്ളവർ വടക്കോട്ടു നോക്കി ഇരിയ്ക്കുക
@maramoruvarammaramoruvaram634
ഇത് വടക്കിന്റെയും തെക്കിന്റെയും മധ്യത്തിലായിവരും. തിരുവന്തപുരത്തേക്കും കാസർകോട്ടേക്കും ഒരേ ദൂരം.
@shaijukattappanaofficial4969
Supperrrb 👌
@samdas3119
@samdas3119 Год назад
തിരുവനന്തപുരത്ത് ഇത് ലഭിയ്ക്കുമോ?
@thejas43
@thejas43 Год назад
ഇതുപ്പോലെ ഡാമുകളിൽക്കൂടി അടിഞ്ഞുകൂടിയ മണലും ചെയ്യണം
@FZROVER
@FZROVER Год назад
👍🏻
@sivadastv4822
@sivadastv4822 Год назад
പെർമിഷങ്ങോവന്ത്തന്നതാണോ
@sivadastv4822
@sivadastv4822 Год назад
കടലിളിൽനിന്നുമാനാലെടുകാൻപെര്മിസ്സഷൻകേരളസർക്കാരിന്വധികാരമുണ്ടോ
@bijuam1937
@bijuam1937 Год назад
Good
@gopalangopalan4813
@gopalangopalan4813 Год назад
തുറമുഖത്തുനിന്നും നേരിട്ടു സംഭരിക്കുന്ന മണലിൽ ഉപ്പിന്റെ അംശം കാണില്ലേ?.
@razzakpanakkal7255
@razzakpanakkal7255 Год назад
പരീസര വാസി കൾ അനു ഭവക്കു ണ്ട്
@harshakumars411
@harshakumars411 11 месяцев назад
പെബിൾസ് വില എത്രയെന്ന് പറഞ്ഞില്ല😢
@k.v2556
@k.v2556 Год назад
👌
@FZROVER
@FZROVER Год назад
🥰👍🏻
@vARMA-
@vARMA- Год назад
👏🏻👏🏻👏🏻👌🏻
@FZROVER
@FZROVER Год назад
🥰🥰🥰
@joejim8931
@joejim8931 Год назад
അതും കാക്കാമാരോ...? 🤔
@riyaspalghat3410
@riyaspalghat3410 Год назад
🤔
@pcjanardhan2456
@pcjanardhan2456 Год назад
Good.
@abhilash2984
@abhilash2984 Год назад
ഇവിടെന്ന് മണൽ എടുത്തു എത്രയോ വട്ടം കണ്ണൂർ കൊണ്ട് പോയിട്ടുണ്ട്. എങ്ങനെ കഴുകിയാലും ഉപ്പ് മണൽ അത് ശെരി ആവില്ല
@joshinkrishnan375
@joshinkrishnan375 Год назад
ഉപ്പിന്റെ അംശം ഉണ്ടാകുമോ
@raviravivalayanthod6189
@raviravivalayanthod6189 Год назад
👍
@user-lg9zs6lk6h
@user-lg9zs6lk6h Год назад
👍👍👍
@HELEN3507
@HELEN3507 Год назад
👍👍👍👍👍
@FZROVER
@FZROVER Год назад
🥰👍🏻
@helenpappachan3945
@helenpappachan3945 Год назад
😀😀😀
@abdhullamlt8512
@abdhullamlt8512 Год назад
Malappuram oru mahaa albhudham
Далее
Редакция. News: 60-я неделя
41:13
Просмотров 1,7 млн
Counter-Strike 2 - Новый кс. Cтарый я
13:10
Sri lankan sand washing plant.
2:19
Просмотров 19 тыс.
Редакция. News: 60-я неделя
41:13
Просмотров 1,7 млн