Тёмный

മതം മെരുക്കുന്ന കുട്ടികൾ | Anupama Anamangad 

Kerala Freethinkers Forum - kftf
Подписаться 251 тыс.
Просмотров 21 тыс.
50% 1

യുക്തിവാദി സംഘത്തിന്റെ ആഭിമുഖ്യത്തിൽ 18 .12.2022 ന്
മലപ്പുറം ടൗൺ ഹാളിൽ സംഘടിപ്പിച്ച "സ്വതന്ത്ര ലോകം 2022 "ൽ അനുപമ ആനമങ്ങാട് നടത്തിയ പ്രഭാഷണം "മതം മെരുക്കുന്ന കുട്ടികൾ "

Опубликовано:

 

9 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 104   
@ashokankumar1730
@ashokankumar1730 Год назад
നല്ല അവതതരണം ഈ വീഡിയോ കുറേ പേരെ കേൽപ്പിക്കണമെന്ന് കരുതി കാത്തിരുന്നു..വളരെ നന്ദി..
@osologic
@osologic Год назад
Excellent talk. Hats off!
@devapalanvs6833
@devapalanvs6833 Год назад
കുട്ടികളോട് ചെയ്യുന്ന ഏറ്റവും വലിയ ക്രൂരത മത വിദ്യാഭ്യാസമാണ്. അവന്റെ ജീവിതകാലം മുഴുവൻ അവനെ മതത്തിന്റെ അടിമയാക്കി മാറ്റുന്ന ആ ഒരു വിഷയം സ്പർശിക്കാൻ താങ്കൾ ഭയക്കുന്നു എന്നു തന്നെ കരുതണം
@johnm.v709
@johnm.v709 Год назад
സഹോദര, ❤️
@newroyel5701
@newroyel5701 Год назад
മതം പഠിച്ച ഞങ്ങൾക്ക് ഒരു കുഴപ്പമില്ല.... നീയതിനെ കുറിച്ച് വറീടാവണ്ട
@kbcsports5098
@kbcsports5098 5 месяцев назад
@@newroyel5701 മതം പഠിച്ചിട്ടു തന്നെയാ ഞങ്ങളും ഇവിടെ എത്തിയത്... കൂടുതൽ പഠിക്കുമ്പോ തനിക്കു മനസിലാവും
@agneljobin
@agneljobin Год назад
വളരെ നല്ല അവതരണം .. 💪👍
@DeepakKumar-ju7pe
@DeepakKumar-ju7pe Год назад
വളരെ നല്ല പ്രഭാഷണം 💐
@sgayathri7180
@sgayathri7180 Год назад
Wonderful, Anupama, congratulations,
@shiney4075
@shiney4075 Год назад
Great message ❤️
@shaijulalm.s3160
@shaijulalm.s3160 Год назад
Excellent presentation 👍
@radhakrishnantp3876
@radhakrishnantp3876 Год назад
അല്ലെങ്കിൽത്തന്നെ എരുമത്തലയും സ്ത്രീയുടെ ഉടലുമുള്ള ഒരു വിചിത്രജീവിയെ കൊല്ലാൻ അവതരിച്ചു എന്നാണ് കഥ !! ജനനത്തിന്റെ കാര്യം കുട്ടികളോട് പറഞ്ഞു ഫലിപ്പിക്കാനും കഴിയില്ല !!! എന്നാലും ഈ 'മത ബോധ്യങ്ങൾ' വല്ലാത്ത ഒരു മാരക മസ്തിഷ്ക പ്രതിഭാസം .....
@harikk1490
@harikk1490 Год назад
അങ്ങനെ മടിച്ചാൽ ഒരു ജനനത്തിന്റെ കാര്യവും കുട്ടികളോട് പറയാൻ കഴിയില്ല
@PrasannakumarKn
@PrasannakumarKn Год назад
Super speech anupama ji thankyou very much
@johnm.v709
@johnm.v709 Год назад
Hi Anupama, ഒരു നല്ല അവതരണം. അഭിനന്ദനങ്ങൾ.
@firozansar5129
@firozansar5129 Год назад
Good speech 👍
@mthejus6740
@mthejus6740 Год назад
നല്ല അവതരണം.
@unnitp30
@unnitp30 Год назад
Very nice presentation... 👍❤ ഉണ്ണികൃഷ്ണന്‍ ടിപി പാറൽ-പൊന്നുള്ളി
@mkaslam8304
@mkaslam8304 Год назад
Nice presentation
@unnipoochediyil
@unnipoochediyil Год назад
Congratulations 🎉👏👏👏🎉
@stanlyjohnjohn8416
@stanlyjohnjohn8416 9 месяцев назад
Good smile thanks
@abdusalam7664
@abdusalam7664 Год назад
"തു ഹിന്ദു ബനേഗ ന മുസൽമാൻ ബനേഗ, ഇൻസാൻ കി ഔലത് ഹേ ഇൻസാൻ ബനേഗ" (ഹിന്ദുവായല്ല മുസൽമാനായല്ല മനുഷ്യന്റെ കുഞ്ഞേ നീ മനുഷ്യനായി വളരൂ. ---കവി സഹീർ ലുധിയാൻവി.
@rajanajitha2230
@rajanajitha2230 Год назад
Division I'm
@name1name278
@name1name278 Год назад
ഇത് പോലെ ചിന്തിക്കുന്നവർ ഉണ്ടായെങ്കിൽ ഈ ലോകം ethra നന്നാകുമായിരുന്നു 💕
@kbcsports5098
@kbcsports5098 5 месяцев назад
thankal matham upekshicho?
@arjunrajendran4826
@arjunrajendran4826 Год назад
Obedience Vs Reasoning: You made a great point there, Adults have the responsibility to make children understand the consequences of certain actions in a loving way.
@abdulabdul9880
@abdulabdul9880 Год назад
Reasoning: 1. Ask the child who created/ how this universe came into existence? Do you think, it just came by chance? Do you expect an answer like that?
@arjunrajendran4826
@arjunrajendran4826 Год назад
@@abdulabdul9880 What's your point?? 🤔
@chackopm5355
@chackopm5355 9 месяцев назад
ചെറുപ്രായത്തിൽ തന്നെ മാതാപിതാക്കൽ ഒരു കുട്ടിയുടെ തലച്ചോറിൽ കുത്തി നിറയ്ക്കുന്ന അന്ധവിശ്വാസങ്ങൾ എത്ര വിദ്യാഭ്യാസം നേടിയാലും പുറത്തു കളയാൻ പ്രയാസമാണ് യുക്തിപൂർവ്വം ചിന്തിക്കൂ ന്നവർക്ക് മാത്രമേ ഈ അന്ധവിശ്വാസങ്ങളുടെ ബന്ധനങ്ങളിൽ നിന്നും സ്വയം മോചിതരാകാൻ കഴിയു
@B14CK.M4M84
@B14CK.M4M84 Год назад
❤👌👌
@rasheedkavil
@rasheedkavil Год назад
Great🌹
@stanlyjohnjohn8416
@stanlyjohnjohn8416 9 месяцев назад
Good information ❤
@shiney4075
@shiney4075 Год назад
👏👏
@വിശുദ്ധകാരുണ്യവാൻ
Good presentation💐💐💐💐
@sindhugireesan5515
@sindhugireesan5515 Год назад
🌹🌹👏👏
@kittudesperado
@kittudesperado 10 месяцев назад
Well explained....👌👌👌
@NM-vs5lg
@NM-vs5lg Год назад
Njan ente veetile ore oru aviswasi aanu 😎
@mohsinsalih3372
@mohsinsalih3372 Год назад
ജനിക്കാൻ പോകുന്ന കുഞ്ഞിന്റെ അനുവാദമില്ലാതെ ഒരു കുഞ്ഞിനെ ഒരു പുരുഷനും സ്ത്രീയും സൃഷ്ടിക്കുന്നത് ആ സൃഷ്ടിച്ചവർ ചെയ്യുന്നത് തെറ്റല്ലേ. പുരുഷനും സ്ത്രീയും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു അവരുടെ സുഖത്തിനു വേണ്ടി പക്ഷേ അതിനുവേണ്ടി ഈ കുഞ്ഞ് എന്തിന് ഇവിടെ അധ്വാനിച്ചും കഷ്ടപ്പെട്ടു പ്രയാസപ്പെട്ടു ജീവിക്കണം
@Keraldream
@Keraldream Год назад
Liked
@ousepharimboor9632
@ousepharimboor9632 Год назад
Thank you for explaining the positive and negative attitude of our people. This needs better education. I am 76 years old and I understand that people should be free to follow the right path. The religious control should follow the right path and it should never be the authority as it may curb the rights of some. We have to be Liberal and straight forward. All the great leaders have followed this principle.
@moideenkmajeed4560
@moideenkmajeed4560 Год назад
❤👍
@jacobpailodjacobpailod458
@jacobpailodjacobpailod458 Год назад
Religions and illiteracy are curse of our India 😭
@sebastianpx9683
@sebastianpx9683 Год назад
✊✊👍
@achuthavarier1952
@achuthavarier1952 Год назад
Answer to everything you are anxious of is in Khaleen Jibran s words. We are needlessly blowing the problem out of proportion. No need to balance between good and evil because there is not such things, otherwise who are you to decide which is good and bad!
@neenapratap2827
@neenapratap2827 Год назад
Ithine ellam vasnathil kayatti soonyakasathemku vidanam. Saasthram kandu manasol askkatte..
@abdulabdul9880
@abdulabdul9880 Год назад
Hitler killed millions of Jews: 1. Was it good or bad?. Who decided, on what is good or bad? 2. Homosexuality: Is it good or bad?. Scientifically it can be proven as evil.. Why you know, it's a threat to humans (homosapiens) existence.... Do you think any species,(here humans) will undermine its own existence... scientifically?
@sgayathri7180
@sgayathri7180 Год назад
They are not educated, only literate.
@rakeshchandramr
@rakeshchandramr Год назад
Prevention of indoctrination possible aano? by law, i know in India it's not possible. Is it available in any country
@abdulabdul9880
@abdulabdul9880 Год назад
Can we teach our children how to clean after toileting: In Islam that is part of religion. Can we teach our children, not to steal: In Islam that is part of religion. Can we teach our children to do service to parents? :In Islam that is part of religion. Can we teach our children not have sex out of marriage?:In Islam that is part of religion. Can we teach our children not to drink alcohol and use drugs?:In Islam that is part of religion.
@abdulabdul9880
@abdulabdul9880 Год назад
Leftist and atheist have nothing to offer?
@jahan2717
@jahan2717 Год назад
@@abdulabdul9880 @Abdul Abdul is it sarcasm? How to clean after the toilet, every parent teaches this. Islam way of chanti kazhukal agane onnu undo? Service to parents I don't know what you mean by this? If parents need some help from children, better they should be able to request. Otherwise as per my understanding parents give service to children not the other way around. Sex out of marriage, I feel it's a comical subject. As far as I know men in 7th century were not modern enough to get female consent, instead they were busy writing rules so that can fuck maximum women. Satisfaction of sexual perversion by making rules. Prevention of substance abuse, this also every parent tries to stop their children till a certain age. After they turn to an individual and want to fuck their life noone can help. Don't think atheist parents are alcoholic or drug addicts.
@rakeshchandramr
@rakeshchandramr Год назад
@Abdul Abdul is it sarcasm? How to clean after the toilet, every parent teaches this. Islam way of chanti kazhukal agane onnu undo? Service to parents I don't know what you mean by this? If parents need some help from children, better they should be able to request. Otherwise as per my understanding parents give service to children not the other way around. Sex out of marriage, I feel it's a comical subject. As far as I know men in 7th century were not modern enough to get female consent, instead they were busy writing rules so that can fuck maximum women. Satisfaction of sexual perversion by making rules. Prevention of substance abuse, this also every parent tries to stop their children till a certain age. After they turn to an individual and want to fuck their life noone can help. Don't think atheist parents are alcoholic or drug addicts.
@mja2239
@mja2239 Год назад
@Bachelor buzz Islam way of chanti kazhukal und. Otta samkhyayilulla kallukal kond uraykkanam.
@mdinesh58
@mdinesh58 Год назад
ഇവർ മിക്കവാറും ഇന്റർ കാസറ്റ് മാര്യേജ് കഴിച്ചവരായിരിക്കും. അല്ലെങ്കിൽ ഇവരുടെ മാതാപിതാക്കൾ.
@greeshmaramesh2603
@greeshmaramesh2603 Год назад
Me and.my father
@abdusamad9802
@abdusamad9802 7 месяцев назад
അധികാരം ടീച്ചർമാരും ചെയ്യാറുണ്ട് നല്ല മെസ്സേജ്
@josoottan
@josoottan Год назад
മറ്റു സ്വതന്ത്ര ചിന്തകർ പറയുന്നതിനേക്കാൾ താങ്കൾ പറഞ്ഞവയോട് 100 ശതമാനം യോജിക്കുന്നു, വേറെ കുറെ ബുദ്ധിജീവികൾ എന്നു ഭാവിക്കുന്നവർ എല്ലാവരെയും പരിഹസിച്ചാണ് സംസാരിക്കുന്നത്. ജീവികൾ പരിണാമത്തിലൂടെ ഉരുത്തിരിഞ്ഞ് വരുന്നതു പോലെ തന്നെയാണ് മതം പോലുള്ള ആശയങ്ങളുടെ പരിണാമവും. സയൻസിനെ ആശ്രയിക്കുന്നതിന് മുമ്പ് മതങ്ങളായിരുന്നല്ലോ സൊസൈറ്റികളെ നിയന്ത്രിച്ചിരുന്നത്. പക്ഷെ റീസണിങ്ങിലൂടെ കുട്ടികളെ വളർത്തുമ്പോൾ മതങ്ങൾ പഠിപ്പിക്കുന്ന വിഡ്ഢിത്തരങ്ങൾക്ക് പകരം പരിണാമത്തെക്കുറിച്ച് കുട്ടികൾ കൂടുതലായി പഠിക്കേണ്ടതിൻ്റെ ആവശ്യകതയെക്കുറിച്ച് താങ്കൾ പറയേണ്ടതായിരുന്നു.
@johnm.v709
@johnm.v709 Год назад
🌹
@morazhagouri
@morazhagouri Год назад
Manushika,moolliangal,padikkan,sramikkanam!!????
@thaha7959
@thaha7959 9 месяцев назад
ഇനി കുട്ടികളെ രാവിലെ തന്നെ കാട്ടിലേക്കു അയച്ചാലോ, മുത്തശ്ശിയെയും മുത്തച്ചനെയും കണ്ട് അവരോടൊക്കെ കളിച്ച്, വർത്തമാനം ഒക്കെ പറഞ്ഞു, വളർത്തിയാലോ, മരത്തിൽ കയറിയും ഇര പിടിച്ചുമൊക്കെ, വളരട്ടെ മനുഷ്യൻ ഉണ്ടായി 5 ലക്ഷം വർഷമൊക്കെ ആയില്ലേ ഇനി പെട്ടെന്ന് വല്ല പരിണാമവും സംഭവിച്ചു കാട്ടിലേക്കു പോകേണ്ടിവന്നാൽ അതൊരു മുതൽ കൂട്ടായിരിക്കും, ഇനി നമ്മൾ, യുക്തിവാദികൾ കുട്ടികളെ school ൽ അയക്കില്ല,18 വയസ്‌ കഴിഞ്ഞു അവർക്ക് ഇഷ്ടമുള്ള വിഷയം എടുത്ത് പഠിക്കട്ടെ,ഇവരൊക്കെ ഭൂലോക കോമഡി, ഇല്ലാത്ത സ്ഥാലത്ത് ഇല്ലാത്ത വസ്തു പൊട്ടിത്തെറിച്ചു ( വികസിച്ചു ) ഈ പ്രപഞ്ചം ഉണ്ടായി എന്നും ശുന്യതയിൽ നിന്നുംഇങ്ങനെ ഇങ്ങനെ ഉണ്ടായെന്നും വിശ്വസിച്ചു നടക്കുമ്പോൾ ഇത് പോലെ പലതും തോന്നും അതൊക്കെ പോട്ടേ ഈ പ്രപഞ്ചം ഉണ്ടായി എന്ന് പറയുന്ന ഈ big bang എവിടെയാ ഉണ്ടായത്, എന്താ പൊട്ടിട്തെറിച്ചത് ഒന്ന് പറയാമോ
@sakeerhussinsakeer2415
@sakeerhussinsakeer2415 Год назад
അമ്മായി ഉദാഹരണം മുഴുവൻ സിമിനയിലേക്കാണല്ലോ പോകുന്നത്. വന്ന് വന്ന് ഇനിയിപ്പോ സിനിമ വിശ്വസിച്ചാ മതീന്ന് പറയോ 😄
@Toms.George
@Toms.George Год назад
സിനിമ എന്ന് എഴുതാൻ അറിയാത്ത കഴുതയാണ് വലിയ വർത്താനം പറയുന്നത് ഹിഹിഹിഹിഹിഹി
@Toms.George
@Toms.George Год назад
എന്താണ് സിമിന 🤔🤔🤔🤔🤔
@Toms.George
@Toms.George Год назад
തന്റെ ഖുർആൻ. ഹദീസ് കൾ അല്ലല്ലൊ ഇവർ ഉദാഹരണം ആയിട്ട് പറയുന്നത്. തന്റെ മതപുസ്തകങ്ങൾ പോലെ മ്ലേച്ഛമായി, വേറെ എന്തുണ്ട് 🤩🤩🤩🤩🤩🤩🤩
@mthejus6740
@mthejus6740 Год назад
കഷ്ടം തന്നെ...ഇവനും നാലു പേർ Like അടിച്ചിട്ടുണ്ട്.
@shiboosjourney7408
@shiboosjourney7408 Год назад
🥱😏😏😏
@peterki6455
@peterki6455 Год назад
Idea is greate but presentation is not
@nijumediacom3908
@nijumediacom3908 Год назад
If this God is the one who creates man, then why does it need to be done manually ✂️ cutting 🤭😏🤪🤬
@abdulabdul9880
@abdulabdul9880 Год назад
Why to clean your ass after toileting?
@abdulabdul9880
@abdulabdul9880 Год назад
Free thinking is the root of all evil: മതവിശ്വാസികൾക്കിടയിലെ കപടന്മാർക്കും, രാഷ്ട്രീയക്കാർക്കിടയിലെ കുറ്റവാളികൾക്കും, അരാജകവാദികളായ എല്ലാ തെണ്ടികൾക്കും തെമ്മാടികൾക്കും ഒന്നിച്ച് നിൽക്കാനുള്ള പൊതുഇടമാണ് സ്വതന്ത്രചിന്തയും യുക്തിവാദവും. എല്ലാ യുക്തിവാദികളും, സ്വതന്ത്രചിന്തകരും കുറ്റവാളികളല്ല, പക്ഷെ എല്ലാ കുറ്റവാളികളും സ്വന്തന്ത്ര ചിന്തകരാണ്. മതത്തിന്റെ നിയമങ്ങൾ അനുസരിച്ചുകൊണ്ടു ഒരാൾക്ക് തെണ്ടിയും തെമ്മാടിയും കുറ്റവാളിയും ആകാൻ ഒരിക്കലും സാധ്യമല്ല. മതത്തിന്റെ നിയമങ്ങൾ മാത്രമല്ല, സകല നിയമങ്ങളും ലംഖിക്കുകയും, സ്വന്തന്ത്രമായി സ്വന്തം യുക്തിക്കും, ബുദ്ധിക്കും, ശരിയെന്നു തോന്നുന്നത് ചെയ്‌തും കൊണ്ടാണ് ഏതൊരു കുറ്റവാളിയും കുറ്റം ചെയ്യുന്നത്.
@mthejus6740
@mthejus6740 Год назад
മുൻ വിധിയാണു് താങ്കളുടെ പ്രശ്നം.തുറന്ന മനസ്സോടെ സമീപിച്ചാൽ പല തെറ്റിദ്ധാരണകളും നീങ്ങും.
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
സംസാരിക്കുന്ന ഭാഷ മതം ആണ് എന്ന് അറിയാത്തവർ . എല്ലാ രാഷ്ട്രത്തിലേയും അവർ സംസാരിക്കുന്ന ഭാഷ identify ചെയ്യാൻ ഇടുന്ന പെര് എല്ലാം മതം ആണ് 🤣🤣🤣
@pularichittazha2012
@pularichittazha2012 Год назад
ഹിന്ദു മത പരിഷ്കരണം അല്ല ഉദ്യേശ്യം. ശാസ്ത്രിയമായ് ദൈവം എന്താണന്ന് കണ്ടെത്തു എന്നിട്ട് പോരേ ഈ തള്ള്. പക്ഷെ മതത്തിന്റെ പരിഷ്കരണത്തിന് ഞങ്ങളും കൂടെയുണ്ട്. മതം എന്നത് അതാത് കാലശാസ്ത്രകാരൻമാരുടെ . സിദ്ധാന്തങ്ങളും ജനകീയ നിയമങ്ങളുമാണ്. മാറ്റം പ്രകൃതി നിയമമാണ്. സംഭവാമി യുഗേ യുഗേ. അന്തം അലോപ്പതി വാദികളായ നിങ്ങളും മനസ്സിലാക്കുക ദിവസവും മരുന്നുകൾ നിരോധിക്കുന്നു അത് ഇന്നലെ സൂപ്പർ താരമായിരുന്ന മരുന്നാണ്.
@mthejus6740
@mthejus6740 Год назад
കാക്കകൾക്ക് തൂറാൻ പ്രത്യേക സ്ഥലമൊന്നും വേണ്ട റോടി ലാ യാലും വാഹനങ്ങൾക്ക് മുകളിലായാലും അത് സാദിച്ചിരിക്കും.
@ramanathanpanikkar
@ramanathanpanikkar Год назад
She doesn't know What is life..
@abdulabdul9880
@abdulabdul9880 Год назад
Free thinking; സ്വതന്ത്ര ചിന്തയാണ് എല്ലാ കുറ്റകൃത്യങ്ങളുടെയും അടിസ്ഥാന പ്രേരണ. അല്ലെങ്കിൽ, സ്വതന്ത്ര ചിന്തകളുടെ (Application of free thinking is the root cause of all evil ) പ്രായോഗിക വത്കരണമാണ് ഓരോ കുറ്റകൃത്യങ്ങളും എന്ന് പറയാം. Oral ഒരു തെറ്റ് ചെയ്യുന്നത് Ella dharmikamaaya Standards മാറ്റിവെച്ച് താത്കാലികമായിട്ടെങ്കിലും ഒരു സ്വതന്ത്ര ചിന്ത നടത്തിക്കൊണ്ടാണ് ഓരോ തെറ്റും ഓരോ മനുഷ്യരും ചെയ്യുന്നത്.
@ashrefthottesseeri1362
@ashrefthottesseeri1362 Год назад
മതം എന്ന പേരിൽ അന്ധവിശ്വാസങ്ങൾ നടത്തുന്നതിനെ എതിർക്കേണ്ടത് തന്നെയാണ്. എന്നാൽ ആനയെ മെരുക്കുക എന്നാൽ അതിനെ ഉപകാരമുള്ള ജീവിയാക്കുക എന്നാണ്. മനുഷ്യനെയും ഉപകാരമുള്ള ജീവിയാക്കണമെങ്കിൽ മെരുക്കണം. ഒരു അമ്മ കുഞ്ഞിനെ മെരുക്കിയെടുക്കുകയാണ്. സ്‌കൂളിൽ പോകുന്നത് പുസ്തകത്തിലെ അറിവ് നേടാൻ എന്നതിനേക്കാൾ സമൂഹമായി ജീവിക്കാൻ വേണ്ടി മെരുക്കിയെടുക്കാനാണ്. ടീച്ചറെ കാണുമ്പോൾ ഗൂഡമോർണിങ് പറയുന്നതും എണീക്കുന്നതുമൊക്കെ ആ മെരുക്കിയെടുക്കലാണ്. പട്ടാളത്തിലും അതാണ് ചെയ്യുന്നത്. അതുതന്നെയാണ് മതവും ചെയ്യുന്നത്. മനുഷ്യൻ എങ്ങിനെ വളരണമെന്നുള്ള മത കാഴ്ചപ്പാടിനകത്തു വളരാൻ കുട്ടികളെ മെരുക്കിയെടുക്കുന്നു. ഇതിൽ എന്താണ് തെറ്റ്? മനുഷ്യൻ സ്വാഭാവികമായും ഒരു മേരുക്കലും ഇല്ലാതെ വളരെ നല്ലൊരു പൗരനാകുമെന്നു നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? എങ്കിൽ കാട്ടിൽ നാട്ടിലെഅത്ര വിവിധ മേറുക്കലിനു വിധേയമാകാത്ത ആദിവാസികളെ പിടിച്ചു കൊണ്ടുവന്നു കൂടെ ജീവിച്ചു നോക്കൂ. നമ്മൾ അടിച്ചു കൊന്ന മധു എന്താണ് ചെയ്ത തെറ്റ് എന്നറിയുമോ. വിശക്കുമ്പോൾ കാട്ടിൽ കാണുന്നതൊക്കെ കഴിക്കുന്നത് പോലെ നാട്ടിൽ വന്നു ചെയ്തു. അത് നിങ്ങൾ അനുവദിക്കുമോ? പിന്നെ സുരക്ഷക്ക് പ്രാധാന്യം നൽകുന്നില്ല എന്നത് മതം ചെയ്യുമ്പോൾ മാത്രം തെറ്റാകുമോ? ഇന്നലെ സ്കൂൾ യുവജനോത്സവ വേദിയിൽ ശരീരം മുറിഞ്ഞു രക്തം നഷ്ടപ്പെട്ടു ഒരു കുട്ടി ഒപ്പന കളിക്കുമ്പോൾ വിദ്യാസമ്പന്നർ എന്നു അഭിമാനിക്കുന്ന വലിയ ഒരുകൂട്ടം അത് ആസ്വദിക്കുകയായിരുന്നു. മാധ്യമങ്ങളും എഴുത്തുകാരുമൊക്കെ സംഭവ ശേഷവും അതിൽ ഒരു തെറ്റും കണ്ടില്ല എന്നു മാത്രമല്ല, അതിനെ ഒരു മഹത്തായ കാര്യമായി പ്രശംസിക്കുകയാണ് ചെയ്തത്. പിന്നെ കുട്ടികൾക്ക് അമ്മയുടെ സാന്നിദ്ധ്യം നിഷേധിക്കുന്നത് വലിയ പ്രശ്നമായി അവതരിപ്പിക്കുന്ന ഈ മാഡം ഇസ്‌ലാം അതുകൊണ്ടു തന്നെയാണ് സ്ത്രീക്ക് കുടുംബത്തിന് വേണ്ട സാമ്പത്തിക ആവശ്യം നേടേണ്ട ഉത്തരവാദി ത്വത്തിൽ നിന്നു ഒഴിവാക്കിയത് എന്നത് കൊണ്ട് അതിനെ അംഗീകരിക്കുമോ?
@vjdcricket
@vjdcricket Год назад
ഭൂമി പരന്നതാണെന്ന് വിശ്വസിച്ചിരുന്ന കാലത്തുണ്ടായതാണ് മിക്കവാറും എല്ലാ മതങ്ങളും. ഭൂമി ഉരുണ്ടതാണെന്നന്ന് ബോദ്ധ്യമുള്ളവർ മതങ്ങളുടെ ചരടുകൾ പൊട്ടിച്ച് പുറത്തുവരണം
@mthejus6740
@mthejus6740 Год назад
മുഴുവൻ ശ്രദ്ധിച്ച് കേട്ടാൽ തീരുന്ന പ്രശ്നമെയുള്ളൂ.. പിന്നെഇത്ര നീട്ടേണ്ടതില്ലായിരുന്നു ക്വാളിറ്റിയുള്ള നാലുവരികൾ മതിയായിരുന്നു.
@prasadp9668
@prasadp9668 Год назад
Very boring , irrelevant topic as well as presentation !!! Not fit in n Kerala contest.. may be applicable in the place where she live!!!
@newroyel5701
@newroyel5701 Год назад
ഇവളെന്തൂട്ട് പണ്ടാറാ പറയണത്?... ഒന്നും മനസ്സിലാവണില്ല
@asukesh4209
@asukesh4209 Год назад
നുണ, വലിയ നുണ. മൂന്നു മണിക്കൂർ കാത്ത് നിൽക്കേണ്ട ആൾ രാഹുകാലം കൂടി ഉൾപെടുത്തിയാൽ നാലര മണിക്കൂർ ചിലവാക്കിയാൽ മതി. എട്ടു മണിക്കൂർ എന്നത് തെറ്റാണ്.
@shankaranbhattathiri6741
@shankaranbhattathiri6741 Год назад
സർകാർ ഉദ്യോഗസ്ഥർക്ക് റിട്ടയർട് ആയാൽ Pention . സർക്കാർ ജോലി ഇല്ലാത്തവർ ജോലി അല്ലാ കോള്ളയടി ആണോ ? 🤣 . സർക്കാർ ജോലി ഇല്ലാത്തവരും മാന്യമായ ജോലി ചെയ്ത് തന്നെ അല്ലേ ചെയ്യുന്നത് അവർക്ക് റിട്ടയർട് ആയാലും Pention ഇല്ലാ . മനുഷ്യർ എല്ലാവരും ഒരു പോലേ 🤣🤣 . ആർക്കും free ആയി ചിന്തിക്കാം Net Data ക്ക് പണം കോടുക്കുമ്പോലേ ചിന്തിക്കാൻ പണം കോടുക്കണ്ടാ Free thinker 🤣🤣🤣
@ajithkumarpk9671
@ajithkumarpk9671 Год назад
നിങ്ങളെയൊക്കെ കേട്ട് ഞാൻ വെറുതെ ഇരിക്കണോ ? Madam.
@abdulabdul9880
@abdulabdul9880 Год назад
Good and bad:ഒരു യുക്തിവാദിക്ക്‌ ഒരു നന്മ ചെയ്യുന്നതിന് താൽക്കാലികമായി യുക്തിവാദം ഒഴിവാക്കി മതവിശ്വാസിയുടെ ധാർമികത കടമെടുക്കേണ്ടിവരും. അതുപോലെ ഒരു ദൈവ വിശ്വാസിക്ക് ഒരു തെറ്റ് ചെയ്യുന്നതിന് യുക്തിവാദിയുടെ അവസരവാദ ധാർമികത താത്കാലികമായി കടമെടുക്കേണ്ടിവരും എന്നും പറയാം.
@jahan2717
@jahan2717 Год назад
Panditan aano
@mthejus6740
@mthejus6740 Год назад
പാണ്ഡിത്യമല്ലിത് മതത്തിൻ്റെ കാമ്പൗണ്ടിൽ തളച്ചിട്ട അന്ധവിശ്വാസിയുടെ രോധനം.
@maheshraman7176
@maheshraman7176 Год назад
തൈതെങ്നെ വെട്ടിവളർത്തണം
@sivasankaran4028
@sivasankaran4028 Год назад
മോളെ ഒരു പ്രസംഗ പീഠത്തിൽ നിൽക്കുമ്പോൾ സാധാരണക്കാരെ ചിന്തിപ്പിക്കാൻ എന്തെങ്കിലും ഉണ്ടാകണം,ഇനിയും കരുതുക.
@bobbyd1063
@bobbyd1063 Год назад
ഇത് കേട്ട ബോധം ഉള്ളവർക്ക് ചിന്തിക്കാനുള്ളത് കിട്ടി. മതം തലയ്ക്കു പിടിച്ച ഊളകൾക്കു ചിലപ്പോ മനസ്സിലാവുകയില്ല. ആർച്ച ഫാരത ചംസ്കാരം കൂടി ചേർത്താൽ പിന്നെ പറയുകെയും വേണ്ട. ഇനി അവര് പറഞ്ഞതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് കൃത്യം ചൂണ്ടി കാണിക്കു, മറുപടി തരാം.
@mthejus6740
@mthejus6740 Год назад
ചിന്തിക്കാനും, പടിക്കാനും ഒരു പാടുണ്ട്. അത് ഉൾകൊള്ളാനുള്ള മനസ്സ് ഇല്ലെങ്കിൽ പിന്നെ പറഞ്ഞിട്ട് കാര്യമില്ല.
@rauoofpulickan
@rauoofpulickan Год назад
പൊന്നു ഷെഹോദരീ ദോശ 4എണ്ണം കുട്ടികൾ കഴിച്ചാൽ നല്ലത് നമ്മളൊക്കെ കണ്ണുരുട്ടി ആണ് 1 എണ്ണം കഴിപ്പിക്കുന്നത്
@Kunnuman
@Kunnuman 7 дней назад
ജേസനാ. സലിം. അവിടെ. വെറും. ന്നോക്കിക്കോ
Далее
IT'S MY LIFE + WATER  #drumcover
00:14
Просмотров 24 млн
IT'S MY LIFE + WATER  #drumcover
00:14
Просмотров 24 млн