Тёмный

മദ്യനയത്തില്‍ സര്‍ക്കാര്‍ മറച്ചുവയ്ക്കുന്നതെന്ത്?; തെളിവുകള്‍ തിരിച്ചടിയായോ?|Counter Point 

Manorama News
Подписаться 10 млн
Просмотров 20 тыс.
50% 1

Counter Point
Counter Point, cpm, v. prakashan, congress, bjp, jinto john, v.p. sreepadmanabhan, bar kozha, evidence, tourism minister, excise minister, judicial enquiry, muhammed riyaz, m.b. rajesh,
വാര്‍ത്തകള്‍ വാട്സാപ്പിലും; മനോരമ ന്യൂസ് വാട്സാപ് വാർത്താ ചാനലില്‍ അംഗമാകൂ...
Follow the Manorama News channel on WhatsApp: whatsapp.com/c...
Watch Manorama News Channel Live Stream for Latest Malayalam News Updates, Breaking News, Political News and Debates, Kerala Local News, Mollywood Entertainment News, Business News and Health News.
Follow us: Official website www.manoramanews.com
Stay Tuned For Latest News Updates and In-Depth Analysis of News From Kerala, India and Around the World!
Follow Us
FaceBook : / manoramanews
Twitter : / manoramanews
Instagram : / manoramanews
Helo : m.helo-app.com/...
ShareChat : sharechat.com/...
Download Mobile App :
iOS : apps.apple.com...
Android : play.google.co...
Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

Опубликовано:

 

4 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 70   
@FinixFinix-e1q
@FinixFinix-e1q 4 месяца назад
കമ്മി ന്യായീകരിക്കുന്ന ന്യായീകരണം കണ്ടില്ലേ കമ്മ്യൂണിസം ഈ നാടിന് ആപത്ത്
@videshi2008
@videshi2008 4 месяца назад
മാതൃഭുമിയാണ് ഏറ്റവും നല്ല debate നടത്തിയത് . Change in excise policy annanu zoom മീറ്റിംഗിലെ യോഗത്തിന്റെ subject
@yesudasroy819
@yesudasroy819 4 месяца назад
അതെ correct !! മാതു പൊളിച്ചടിക്കിയിരുന്നു
@SakthiDharan-zp8kx
@SakthiDharan-zp8kx 4 месяца назад
ഇടത് സഖാവ് മൊബൈൽ നോക്കുന്നു, പിന്നെ കുറെ പേപ്പർ നോക്കുന്നു, CA ക്ക് പടിക്കുകയാണോ?
@ginukuruvilla5633
@ginukuruvilla5633 4 месяца назад
ഈ പ്രകാശനെ പോലെ ഉള്ള മാനസിക രോഗിയെ ഒക്കെ ദയവായി വിളിക്കാതിരിക്കാൻ ശ്രദ്ധിക്കണേ
@HishamAlRashid
@HishamAlRashid 4 месяца назад
ഒളിച്ചു വെക്കാൻ ധാരാളം ഉള്ളത് കൊണ്ട് അല്ലേ ജൂഡിഷ്യൽ അന്വഷണത്തിന് തയ്യാർ ആവാത്തത്
@abrahamstanley5475
@abrahamstanley5475 4 месяца назад
You, mother 👩.....thank you
@nazermarath
@nazermarath 4 месяца назад
ഈ ചർച്ചയിൽ സന്തോഷ്‌ കുളങ്ങര ഏറ്റവും യോഗ്യൻ.
@akbarhaja7688
@akbarhaja7688 4 месяца назад
സൂമം മീറ്റിംഗ് വിളിച്ചു എന്നുപറഞ്ഞാൽ, ഇല്ലഎന്നും. മദ്യം എന്നാൽ ടൂറിസം, റിയാസ് എന്നാൽ രാജേഷ്‌. എന്താ പ്രകാശൻ സാർ മദ്യത്തിൽ മുങ്ങിയോ?
@mssaithalvi2533
@mssaithalvi2533 4 месяца назад
മാനസിക രോഗം ഉള്ളവരെ യാണ് CPM ചർച്ചക്ക് അയക്കുന്നത്
@mssaithalvi2533
@mssaithalvi2533 4 месяца назад
ആര് ചർച്ച ചെയ്താലും ഇല്ലെങ്കിലും പണം തൈക്കണ്ടിയിൽ കുടുംബ ത്തിൽ എത്തിയാൽ മതി
@abrahamstanley5475
@abrahamstanley5475 4 месяца назад
You are the best....thank you
@mssaithalvi2533
@mssaithalvi2533 4 месяца назад
പണ്ട് സാന്റിയാഗോ മാർട്ടിനിൽ നിന്ന് പണം വാങ്ങിയിട്ട് ഇല്ല എന്ന് പറഞ്ഞു
@SunilKuwait-s5e
@SunilKuwait-s5e 4 месяца назад
ഇതിലും വലിയ കൊള്ള നടന്നു എന്നിട്ട് എന്തായി വെറുതെ മൈക്കിന്റെ മുമ്പിൽ വന്നിരുന്നിട്ട് പറഞ്ഞിട്ട് ഒരു കാര്യവുമില്ല സതീശൻ സാറേ ഒരു കാര്യവുമില്ല നിങ്ങളുടെ സംസാരത്തിൽ പോലും ഒരു ചൂടില്ല ഒന്നും സംഭവിക്കാൻ പോകുന്നില്ല
@mssaithalvi2533
@mssaithalvi2533 4 месяца назад
ഇനി ലോട്ടറി കൂടിയുണ്ട് അതും ഇപ്പോൾ തീരും
@sajimonsurendran8548
@sajimonsurendran8548 4 месяца назад
Madhyam use kuranjitundo ? Undenkil ath vere usilek poyi kaanum
@mssaithalvi2533
@mssaithalvi2533 4 месяца назад
ബാറുകൾക്ക് പിഴസംഖ്യ കൂട്ടിയാൽ അതിന്റെ ദോഷം കുടിയന്മാർക്ക് ബാറുകാർ വ്യാജമദ്യം കൊണ്ട് അഡ്ജസ്റ്റ് ചെയ്യും
@navasoman666
@navasoman666 4 месяца назад
പ്രകാശൻ ഉണ്ടെങ്കിൽ ചിരിച്ചു മരിക്കാം 🤣🤣
@shrilajam
@shrilajam 4 месяца назад
മദ്യത്തിന്റെ ഉപഭോവും ലഭ്യതയും കുറച്ചു കൊണ്ടുവരും എന്നാണ് ഒന്നാമത്തെ LDF ന്റെ പ്രകടന പത്രികയിൽ ജനങ്ങൾക്ക്‌ നൽകിയത്. പിന്നീട് ബാറുകളുടെ എണ്ണം വർധിപ്പിച്ചു.
@ummerfarook9154
@ummerfarook9154 4 месяца назад
👍👍👍p
@M_Shaolin
@M_Shaolin 4 месяца назад
ജിന്റോ ❤❤❤
@siyad-ds7cz
@siyad-ds7cz 4 месяца назад
ലൈസൻസ് കൊടുക്കാത്തതിന്റെ പേരിലാണ് ബാർ അഴിമതി കേസുണ്ടായത് ഇവർ ലൈസൻസ് കൊടുക്കുകയല്ലേ പിന്നെ ആരോപണം വരുന്നത് എങ്ങനെയാണ്
@mssaithalvi2533
@mssaithalvi2533 4 месяца назад
പാർട്ടി സെക്രട്ടറി യുടെ മകൻ വാങ്ങിയാൽ പോരേ
@mssaithalvi2533
@mssaithalvi2533 4 месяца назад
മന്ത്രി ടൂറിൽ ആണ്
@mssaithalvi2533
@mssaithalvi2533 4 месяца назад
അത് 4 ആം തിയ്യതിക്ക് ശേഷം അറിയാം പ്രകാശൻ
@shahulaliyar
@shahulaliyar 4 месяца назад
കോൺഗ്രസ്സും മനോരമ ഏങ്കറും സമ്പൂർണ്ണ പരാജയം ഈ ചർച്ചയിൽ !!
@Anil-zg9jw
@Anil-zg9jw 4 месяца назад
പ്രകാശനെ ൻ ത് കി ട്ടി
@shefibahrain6618
@shefibahrain6618 4 месяца назад
ആഹ ഫ്രഷ് കാപ്സ്യൂൾ 😂 അനിൽകുമാർ 24 ൽ മെഴുകിയത് ഇവിടെ പ്രകാശനും
@mssaithalvi2533
@mssaithalvi2533 4 месяца назад
വ്യാജൻ വിറ്റ കെയ്സുകൾ ഇതിൽ പെടുമോ അന്ധം കമ്മി ഉണ്ടാവില്ല
@abrahamstanley5475
@abrahamstanley5475 4 месяца назад
Woh is your, mom
@kunjumonkk1550
@kunjumonkk1550 4 месяца назад
മദ്യം കുറച്ചു കൊണ്ടുവരും എന്നല്ലൊ പറഞ്ഞതു് കുടിക്കും തോറും കറയുകയല്ലെ കുടുകയില്ലല്ലൊ നിങ്ങൾക്ക് ഇത്രയും ബോധമില്ലെ
@mssaithalvi2533
@mssaithalvi2533 4 месяца назад
അനിൽ കുമാർ ഉണ്ടോ ചർച്ച കുളം ആകും
@ajijayapalan5308
@ajijayapalan5308 4 месяца назад
മദ്യത്തിന് വിലക്കുട്ടിയപ്പോൾ കഞ്ചാവ് വലിക്കൂടി.,....
@abrahamstanley5475
@abrahamstanley5475 4 месяца назад
L,d,f,umpe. .
@nikethnarayanan9790
@nikethnarayanan9790 4 месяца назад
PR. Aakash Capsule
@kunjumonkk1550
@kunjumonkk1550 4 месяца назад
സ കൂളുകളൊക്കെ ഫൈവ് സ്റ്റാർ പോലെയായതു കൊണ്ടാണ് ബാറുകൾക്കു ടു തൽ തുറന്നതു്
@JayanJayn-uv9ry
@JayanJayn-uv9ry 4 месяца назад
ഈ മാഷിനെ ഇറക്കി വീടു
@mmnissar786
@mmnissar786 4 месяца назад
മാഷ്ട്ടറേ... സീച്ചറേ... ഫൂ പട്ടീ...
@harikumar4940
@harikumar4940 4 месяца назад
Vote for LDF 😂😂😂
@abrahamstanley5475
@abrahamstanley5475 4 месяца назад
😂
@shareefvalapuram
@shareefvalapuram 4 месяца назад
Cpm egane kure teacher & master undu ellam kallavu parayuna party adimagal tarigida party
@DavidSmile-u5k
@DavidSmile-u5k 4 месяца назад
ബാർ മുതലാളിമാർ പിരിവ് നടത്തിയതുകൊണ്ട് മുഖ്യമന്ത്രിയും ഭാര്യയും മിസ്റ്റർ മരുമകനും മകളും ചെറുമകനും ടൂർ പോയിട്ട് വന്നു. ഇപ്പോൾ എക്സൈസ് വകുപ്പ് മന്ത്രിയും ടൂർ പോയിരിക്കുകയാണ്. ബാർ മുതലാളിയുടെ പണം കൊണ്ട് ടൂർ പോകുന്നത് തെറ്റാണോ... ബാർ മുതലാളിമാരുടെ പണം എണ്ണാൻ വേണ്ടി കെഎം മാണിയുടെ മകൻ ജോസ്കെ മാണിയെ ഞങ്ങൾ പാർട്ടിയിലെടുത്തത് ഈ പണം എണ്ണിത്തിട്ടപ്പെടുത്താൻ വേണ്ടിയാണ് കാരണം അച്ഛൻറെ കയ്യിലുള്ള മിഷൻ ഉണ്ടല്ലോ...🎉
@rajeshdamodaran9100
@rajeshdamodaran9100 4 месяца назад
തീയും പുകയും ഉണ്ടാക്കുന്ന മാപ്രകൾ 😂😂😂
@rasiklove6154
@rasiklove6154 4 месяца назад
Adimakalk pinne aake aroyunnath vijayante thallum deshabamaaniyude muthuchippi leghanavum alle . Athukond ingane thonnum
@abrahamstanley5475
@abrahamstanley5475 4 месяца назад
Umpe...c.p.m
@shajinambiar1239
@shajinambiar1239 4 месяца назад
Fish ne pidich athum pottan fish ne pidich athinte mel Mottram oshicha ingane vaya pilann thullum.ithan ee pottan Prakashan .sagakkal e nattikkum😂
@abrahamstanley5475
@abrahamstanley5475 4 месяца назад
Poda pure mone ❤
@MuthuchippiPonnu-wo6ep
@MuthuchippiPonnu-wo6ep 4 месяца назад
എടാ ponee നിന്നെ പോലെ ഉള്ള അല്ലെ
@abrahamstanley5475
@abrahamstanley5475 4 месяца назад
Poda pure mone...?
@naseernaseer3974
@naseernaseer3974 4 месяца назад
പ്രകാശൻ മാഷേ.. കോൺഗ്രസ്സിന്റെ ആളുകളെ പങ്കെടിപ്പിക്കുമ്പോൾ എന്തിനാ പേടിപ്പിക്കുന്നത്... എല്ലാമേഖലയിലും കോഴനടത്തി.. അവസാനം കള്ളിലും കോഴ.. നിയസഭ തല്ലി പൊളിച്ചിട്ടു ഞങ്ങൾ ചെയ്തില്ല എന്ന് പറഞ്ഞവരല്ലേ.. മാഷേ നിങ്ങൾ എന്നിട്ട് പുന്നയാളന്മാരാവുന്നു.. മാഷ് ചൂടാവാതെ.. മാഷ്ക്ക് ഒന്നും കിട്ടാറില്ല പാവം.. ചർച്ചയിൽ ഒതുങ്ങും കോഴ വാങ്ങുന്നവർ.. സുന്ദരമായി.. ഉറങ്ങും മാഷേ LDF മാറി പിടിക്
@SakthiDharan-zp8kx
@SakthiDharan-zp8kx 4 месяца назад
ഈ മാസ്റ്റർ പോയി ഉന്നത വിദ്യാഭ്യാസ മന്ത്രി ക്കു ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കുക, വിദ്യാഭ്യാസ മന്ത്രി ക്ക് ഒന്നാം ക്ലാസ്സ്‌ പുസ്തകം മേടിച്ചു അക്ഷരം വായിച്ചു പഠിപ്പിക്കുക. ഇവിടെ ഇരുന്ന് തള്ളി മറിക്കാതെ.
@bijuthyagarajan3423
@bijuthyagarajan3423 4 месяца назад
Oooooooooooota. Maaaaaaster
@bijuthyagarajan3423
@bijuthyagarajan3423 4 месяца назад
Avante vaaayu ...... .....
@harikumarpillaiharikumarpi1507
@harikumarpillaiharikumarpi1507 4 месяца назад
ഏത് എന്ത് പ്രകാശൻ മെഴുകുകയാണ് 😅
Далее
Тренд Котик по очереди
00:10
Просмотров 279 тыс.
КОТЯТА НАУЧИЛИСЬ ГОВОРИТЬ#cat
00:13
V16 из БЕНЗОПИЛ - ПЕРВЫЙ ЗАПУСК
13:57
PERFECT PITCH FILTER.. (CR7 EDITION) 🙈😅
00:21
Просмотров 3,9 млн
Ep 754 | Marimayam | The yield of social media.
24:49
Просмотров 439 тыс.
Тренд Котик по очереди
00:10
Просмотров 279 тыс.