Тёмный

മദ്രസകൾ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ 

asianetnews
Подписаться 10 млн
Просмотров 14 тыс.
50% 1

മദ്രസകൾ വിദ്യാഭ്യാസ നയത്തിന് വിരുദ്ധമെന്ന് ദേശീയ ബാലാവകാശ കമ്മീഷൻ, നിര്‍ദേശത്തെ എതിര്‍ക്കാൻ ഇന്ത്യ സഖ്യം
#Madrasi #commissionforprotectionofchild #BJPGovernment #AsianetNews

Опубликовано:

 

12 окт 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 194   
@basheerpc3480
@basheerpc3480 12 часов назад
നല്ല തീരുമാനം..ഭൗതിക വിദ്യാഭ്യാസത്തിന് കൂടുതൽ ഫണ്ട് കൊടുക്കുക....
@mufeenosh4751
@mufeenosh4751 10 часов назад
മത വിദ്യാഭ്യാസത്തിന് നിങൾ ഫണ്ട് നൽകുന്നുണ്ടോ😂😂 ഇല്ലല്ലോ.. അതു അതാത് സംഘടനകൾ, ജനങ്ങൾ നൽകുന്നത് ആണ്
@muneers6516
@muneers6516 9 часов назад
നിങ്ങളോട് വന്നു ചോദിച്ചില്ലല്ലോ മത വിദ്യാഭ്യാസത്തിന് ഉള്ള ഫണ്ട്. അത് അതാത് മഹല്ലിൽ ഉള്ളവർ കൊടുത്തോളും
@basheerpc3480
@basheerpc3480 9 часов назад
@@muneers6516 നല്ല തീരുമാനങ്ങളെ അംഗീകരിക്കുക സോദരാ
@baduya947
@baduya947 6 часов назад
@@mufeenosh4751കേരളത്തിൽ ഇല്ല ബാക്കി സംസ്ഥാങ്ങളിൽ ഉണ്ട് .
@Hydra-zl3xu
@Hydra-zl3xu 5 часов назад
കേരളത്തിൽ എത് മദ്രസക്ക് ആട പൈസ കിട്ടിയത് ഒന്ന് പറഞ്ഞേ
@ranjithranju7025
@ranjithranju7025 10 часов назад
മദ്രസ പഠനം സ്വൊന്തം കൈയിൽ നിന്നും കാശ് എടുത്തു നടത്തേണ്ട കാലം കഴിഞ്ഞു...
@musthafapadikkal6961
@musthafapadikkal6961 8 часов назад
മദ്രസ പഠനം അങ്ങനെ തന്നെയാണ് നടത്തുന്നത്
@Hydra-zl3xu
@Hydra-zl3xu 5 часов назад
അല്ലാതെ evdunna പൈസ കിട്ടുന്നത്?
@IzzahaqZ
@IzzahaqZ 12 часов назад
ബംഗ്ലാദേശിലെ ന്യൂനപക്ഷ സമൂഹത്തെ വേട്ടയാടുന്ന....news ഒന്നും ഒരു ചാനലും റിപ്പോർട്ട്‌ ചെയ്യാറില്ല. 💚
@Janakvedh
@Janakvedh 13 часов назад
ഇപ്പോഴെങ്കിലും ബോധോദയം ഉണ്ടായല്ലോ ....!!!
@AbdulkareemCK-e5n
@AbdulkareemCK-e5n 12 часов назад
Uoombendi Varum Chanagangal Ellaam Koodi
@tl-ph1yp
@tl-ph1yp 11 часов назад
​@@AbdulkareemCK-e5nKonakam😂
@mariyammaliyakkal9719
@mariyammaliyakkal9719 11 часов назад
സർക്കാർ ചിലവിൽ മുസ്ലിങ്ങൾ മതം പഠിക്കുന്നില്ല... വിശപ്പടക്കുന്നും ഇല്ലാ... മദ്രസകൾ വിശ്വാസികൾ ആണ് നടത്തുന്നത്. പള്ളി കമ്മറ്റി salary കൊടുക്കുന്നു. നോർത്തിൽ സ്കൂൾ ഇല്ലാത്ത സ്ഥലത്ത് സയൻസും ഹിന്ദിയും മാത്‍സ് പഠിപ്പിക്കാൻ സൗകര്യം ഉള്ള മദ്രസകൾക്ക് സഹായം കിട്ടുന്നു. കേരളത്തിൽ ഇല്ല. ക്ഷേമനിധിയിൽ പണമടച്ചവർ ചുരുക്കം ചിലർ പെൻഷൻ വാങ്ങുന്നു
@mktvm3839
@mktvm3839 10 часов назад
​@@AbdulkareemCK-e5nCAA samaram nadathiyitttu enthaayi koya 😂😂😂 moori sudukkal ithilum moonchum 😂😂😂
@Hydra-zl3xu
@Hydra-zl3xu 5 часов назад
​@@mktvm3839കേരളത്തിൽ എത് മദ്രസക്ക സർകാർ പൈസ കൊടുത്തത് commentoli അതൂടെ പറ
@Joannrose-q8p
@Joannrose-q8p 11 часов назад
മദ്രസ പഠനത്തിനു എന്തിനാ govt ഫണ്ട്‌. ഹിന്ദു ക്രിസ്ത്യൻ വിഭാഗത്തിന് കിട്ടുന്നുണ്ടോ....
@musthafapadikkal6961
@musthafapadikkal6961 8 часов назад
മദ്രസ പഠനത്തിന് ഫണ്ട് കൊടുക്കുന്നില്ല അവിടെ കണക്കും ഹിന്ദിയും പഠിപ്പിക്കാൻ സർക്കാർ ഫണ്ട് കൊടുത്തിരുന്നു അത് നിർത്തലാക്കും അത് നിർത്തലാക്കണം ആർക്കു വേണം സർക്കാർ ഫണ്ട് 😂
@kodurtavaris5769
@kodurtavaris5769 8 часов назад
ഇല്ല മദ്രസകൾക്ക് മാത്രം കിട്ടുന്നില്ല
@JareeshP-w5h
@JareeshP-w5h 7 часов назад
മദ്രസ നടത്താൻ സർക്കാരിന്റെ എച്ചിൽ ഫണ്ട്‌ വേണ്ട മോനെ
@Hydra-zl3xu
@Hydra-zl3xu 5 часов назад
Evde മോനെ ഫണ്ട്? ആർക്ക് കിട്ടി എന്ന് പറ
@ayyppnkvfc
@ayyppnkvfc 5 часов назад
@@JareeshP-w5h Say the same for minority reservation also.
@vivekkrishna2200
@vivekkrishna2200 13 часов назад
ഈ വർഗ്ഗത്തെ മതജീവികൾ ആക്കി മാറ്റുന്നതിൽ മദ്രസ വഹിക്കുന്ന പങ്ക് വളരെ വലുതാണ്... മദ്രസ അധ്യാപകർക്ക് വീടിന് പലിശരഹിത വായ്പ ഉൾപ്പെടെയുമുള്ള അനുകൂല്യങ്ങൾ നൽകുന്നത് കേരളം നിർത്തേണ്ടതുണ്ട്.. മുസ്ലിം നെ obc യിൽ പെടുത്തി യഥാർത്ഥ obc കാരെ ചതിച്ച vs സർക്കാർ മുതൽ ഇവർക്ക് മറ്റ് മതങ്ങൾക്ക് ഇല്ലാത്ത അനുകൂല്യങ്ങൾ കൊടുക്കുന്നു... പല state ലും ജനങ്ങളുടെ പണത്തിൽ ഒരു വിഭാഗം മാത്രം അങ്ങനെ തടിച്ച് കൊഴുക്കുന്നു... ഇന്ത്യ എന്ന മതേതര രാജ്യത്ത് മദ്രസയുടെ ആവശ്യമില്ല...
@mariyammaliyakkal9719
@mariyammaliyakkal9719 11 часов назад
സർക്കാർ ചിലവിൽ മുസ്ലിങ്ങൾ മതം പഠിക്കുന്നില്ല... വിശപ്പടക്കുന്നും ഇല്ലാ... മദ്രസകൾ വിശ്വാസികൾ ആണ് നടത്തുന്നത്. പള്ളി കമ്മറ്റി salary കൊടുക്കുന്നു. നോർത്തിൽ സ്കൂൾ ഇല്ലാത്ത സ്ഥലത്ത് സയൻസും ഹിന്ദിയും മാത്‍സ് പഠിപ്പിക്കാൻ സൗകര്യം ഉള്ള മദ്രസകൾക്ക് സഹായം കിട്ടുന്നു. കേരളത്തിൽ ഇല്ല. ക്ഷേമനിധിയിൽ പണമടച്ചവർ ചുരുക്കം ചിലർ പെൻഷൻ വാങ്ങുന്നു മുസ്ലിങ്ങൾക്ക് പട്ടിണി ഇല്ലാത്തത് ഗൾഫുകാരുടെ സകാത്ത് ആണ്. സകാത്തു നിർത്തണോ
@vivekkrishna2200
@vivekkrishna2200 11 часов назад
@@mariyammaliyakkal9719 ഞാൻ cmt ൽ പറഞ്ഞ ചില കാര്യങ്ങൾ നിങ്ങൾ വിട്ടുകളഞ്ഞു.. അതിൽകൂടി അഭിപ്രായം പറയൂ.. പല state ലും ഇസ്ലാമികമത പഠനത്തിന് മറ്റ് വിഭാഗകർക്ക് ഇല്ലാത്ത സഹായം നൽകുന്നു.. ബംഗാൾ ഈ സഹായം വർധിപ്പിക്കാൻ ഒരുങ്ങുന്നു.. ഇതിൽ എന്താണ് നിങ്ങളുടെ അഭിപ്രായം...? മതേതര രാജ്യത്ത് മതപഠനം എന്തിനാണ്..? പാകിസ്ഥാനിലെ ഒരു പ്രധാനപ്പെട്ട മന്ത്രി കുറച്ച് മുൻപ് പറഞ്ഞിട്ടുണ്ട് 'മദ്രസയാണ് കുട്ടികളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നത്' എന്ന്, ഇതൊക്കെ നിങ്ങൾക്ക് അറിയുമോ..? എന്തുകൊണ്ടാണ് ലോകത്ത് തീവ്രവാദികൾ 99% വും ഇസ്ലാമിൽ നിന്ന് ആയത്..?
@vivekkrishna2200
@vivekkrishna2200 11 часов назад
@@mariyammaliyakkal9719 ഞാൻ cmt ൽ പറഞ്ഞ ചില കാര്യങ്ങൾ നിങ്ങൾ വിട്ടുകളഞ്ഞു.. അതിൽകൂടി അഭിപ്രായം പറയൂ.. പല state ലും ഇസ്ലാമികമത പഠനത്തിന് മറ്റ് വിഭാഗകർക്ക് ഇല്ലാത്ത സഹായം നൽകുന്നു.. ബംഗാൾ ഈ സഹായം വർധിപ്പിക്കാൻ ഒരുങ്ങുന്നു.. ഇതിൽ എന്താണ് നിങ്ങളുടെ അഭിപ്രായം...? മതേതര രാജ്യത്ത് മതപഠനം എന്തിനാണ്..? പാകിസ്ഥാനിലെ ഒരു പ്രധാനപ്പെട്ട മന്ത്രി കുറച്ച് മുൻപ് പറഞ്ഞിട്ടുണ്ട് 'മദ്രസയാണ് കുട്ടികളെ തീവ്രവാദത്തിലേക്ക് തള്ളിവിടുന്നത്' എന്ന്, ഇതൊക്കെ നിങ്ങൾക്ക് അറിയുമോ..? എന്തുകൊണ്ടാണ് ലോകത്ത് തീവ്രവാദികൾ 99% വും ഇസ്ലാമിൽ നിന്ന് ആയത്..?
@Arun-h7f8c
@Arun-h7f8c 5 часов назад
എന്തിനാണ് ഇവിടെ മദ്രസ pension ബോര്ഡ്?..വേദപാഠം പഠിപ്പിക്കുന്നവര്ക്ക് പെന്ഷനുണ്ടോ?..വേദം പഠിപ്പിക്കുന്നവര്ക്ക് പെന്ഷനുണ്ടോ?….ഈ രാജ്യത്ത് എന്തിനാണ് ഇത്രയധികം Arabic ടീച്ചേര്സ്?..നാളെ ക്രിസ്ത്യാനി സുറിയാനി പഠിക്കണമെന്ന പറഞ്ഞാല് അതിനും ടീച്ചേര്വെസിനെ വെക്കുമോ
@muneers6516
@muneers6516 5 часов назад
@@Arun-h7f8c അറബിക് ഉള്ളത് അറബിക് ടീച്ചർ വേണം. അത് നിങ്ങൾക്ക് പഠിക്കണം എന്നുടെങ്കിൽ ആ ഭാഷ എടുക്കാൻ അറിയുന്ന ടീച്ചറിനെ വെക്കുമല്ലോ 😝നിങ്ങളോട് ആരെങ്കിലും പറഞ്ഞോ അങ്ങനെ ചെയ്യണ്ട എന്ന്. സംസ്‌കൃതത്തിന് അതിന്റെ ടീച്ചർ ഇല്ലേ. ക്ഷേമ നിധി പെൻഷൻ എങ്ങനെ ആണ് എന്ന് താങ്ങൾക്ക് അറിയാത്തത് കൊണ്ടല്ലല്ലോ 😊
@VishnuVishnu-vb4ho
@VishnuVishnu-vb4ho 11 часов назад
നല്ല കാര്യം 👏👏👏👏 കേരളത്തിലെ CPM ഞമ്മന്റെ വോട്ട് കിട്ടാൻ ഇതിന് എതിരെ നിൽക്കരുത്... കുട്ടികൾ സ്കൂൾ വിദ്യാഭ്യാസം നേടട്ടെ 👍👍👍👍
@hamihadi9052
@hamihadi9052 12 часов назад
മദ്റസ എന്ന് കേട്ടപ്പോ കുരക്കുന്നവർ രോദനത്തിന്റെ കുര ആയല്ലോ... ഇവിടെ ഒരു ചുക്കും സംഭവിക്കില്ല മദ്രസകൾക്ക്
@irshadirshu1910
@irshadirshu1910 11 часов назад
Yes , കേരളത്തിൽ ഇവരുടെ സഹായത്തിൽ അല്ല ഇതൊന്നും നടത്തി പോകുന്നത് ഇവന്മ്മാർക് എന്ത് അറിയാം മദ്രസ എന്ന് കേൾക്കുമ്പോൾ അകത്തു ഉള്ള തിവ്ര മനോഭാവം പുറത്ത് ചാടി അതാണ് കമെന്റ് ബോക്സിൽ കാണുന്നത് ചിലപ്പോ ന്യൂസ് പോലും കേട്ടിട്ടു ഉണ്ടാവില്ല ചാണകങ്ങൾ
@Pokedyourbrain
@Pokedyourbrain 5 часов назад
ശരി തമ്പ്രാ
@narayananan2588
@narayananan2588 12 часов назад
പീഡന അദ്ധ്യാപകരുടെ കാര്യം കഷ്ടതയിൽ ആകുമോ
@ayyppnkvfc
@ayyppnkvfc 5 часов назад
madrasa usthad*
@NSK1127
@NSK1127 12 часов назад
നൂറ് ശതമാനം ശരി മദ്രസകൾ നിരോധിക്കണം ആഴ്ചയിൽ ഒരു രണ്ട് മണിക്കൂർ കുട്ടികൾക്ക് താൽപര്യ ഉണ്ടെങ്കിൽ മതി മത വിദ്യാഭ്യാസം
@mariyammaliyakkal9719
@mariyammaliyakkal9719 11 часов назад
അതു നീയാണോ തീരുമാനിക്കുന്നത്
@roban7086
@roban7086 11 часов назад
ഇതിൽ പഠിച്ചത് കൊണ്ട് ഒരു ഗുണവും ഇല്ല എന്നതിന് തെളിവാണ്തീവ്രവാദ പ്രവർത്തനങ്ങൾക്കും മലബാർ ഗോൾഡ് ഇവരാണ് മുൻപിൽ
@VishnuVishnu-vb4ho
@VishnuVishnu-vb4ho 10 часов назад
​​@@mariyammaliyakkal9719 പിന്നെ നീയാണോ തീരുമാനിക്കുന്നത്... കുട്ടികളെ മതം പഠിപ്പിക്കുന്നുണ്ടേൽ അത് വീട്ടിൽ മതി കേട്ടോ... സമൂഹത്തിലേക്ക് ആ സാമാനം പൊക്കികൊണ്ട് വരണ്ട...
@saidalavimtsaidalavimt8129
@saidalavimtsaidalavimt8129 10 часов назад
മദ്രസ നിൻ്റെ അപ്പൻ്റെ ചില വിലാണോ നടത്തുന്നത്😂😂😂
@Blj791
@Blj791 5 часов назад
​@@mariyammaliyakkal9719😅😅😅
@rajupg9149
@rajupg9149 11 часов назад
മദ്രാസ്സകൾ നിർത്തട്ടെ തീവ്രവാദം ഇല്ലാതാകട്ടെ
@VinodrdVinodrd-i3w
@VinodrdVinodrd-i3w 11 часов назад
മദ്രസയിൽ പഠിച്ചു പഠിച്ചു കുട്ടികൾ മത പ്രാന്തൻ മാർ ആകുന്നു.
@Fayafayu5923
@Fayafayu5923 Час назад
ഇതൊക്കെ നിങ്ങൾടെ വെറും തോന്നലാണ് നല്ലതും ചീത്തതും എല്ലാ മതത്തിലും und അവനവൻ നന്നാവാൻ ഓരോരുത്തരും തീരുമാനിച്ചാൽ തന്നെ സമാധാനം താനേ വന്ന് ചേരും
@3737.
@3737. 10 часов назад
😍❤️ bjp goverment😍
@akhilmohan3686
@akhilmohan3686 13 часов назад
Sathyam 100% madrasakal ellam adach pootanam...
@o..o5030
@o..o5030 13 часов назад
മദ്രസ എന്ന് search ചെയ്താൽ മദ്രസ ബിരുദം ആയ ഖാസിമി മുതൽ ദാരിമി വരെയുള്ള അവസാനിക്കാത്ത halal pocso നിര കാണാം 💯🙌🏻
@Sainaba-p7q
@Sainaba-p7q 10 часов назад
അമ്പലത്തിലെ പൂജാരി ചെയ്യുന്നതോ
@AlexH-re5lw
@AlexH-re5lw 7 часов назад
​@@Sainaba-p7qഗൂഗിളിൽ അടിച്ചു നോക്ക് കോയ മദ്രസ ഉസ്താദ്, അമ്പലത്തിലെ പൂജാരി. പള്ളിയിൽ അച്ഛൻ എന്നൊക്കെ അപ്പോൾ കിട്ടുന്ന റിസൾട്ട് കാണുമ്പോൾ മനസ്സിലാകും 😂😂😂മദ്രസ പീഡനം എന്നൊന്നും അടിക്കേണ്ട കേട്ടോ മദ്രസ ഉസ്താദ് എന്ന് മാത്രം മതി 😂
@jiffincb751
@jiffincb751 11 часов назад
ബാലാവകാശ കമ്മീഷനൊപ്പം 💪💪
@jijok1382
@jijok1382 8 часов назад
ലോകത്തിൽ സമാധാനത്തിന് 👍👍👍👍👍👍👍
@regimathew5699
@regimathew5699 11 часов назад
മദ്രസാ പീഠനം ഇനി നടക്കില്ലാന്നോർക്കുമ്പോൾ മാതാപിതാക്കൾക്ക് സന്തോഷം ആകും നല്ല തീരുമാനം 💯💯
@mariyammaliyakkal9719
@mariyammaliyakkal9719 11 часов назад
സ്ക്കൂൾ പീഡനമോ പാലത്തായി st. ജമ്മാസ് മലപ്പുറം?
@mariyammaliyakkal9719
@mariyammaliyakkal9719 11 часов назад
സർക്കാർ ചിലവിൽ മുസ്ലിങ്ങൾ മതം പഠിക്കുന്നില്ല... വിശപ്പടക്കുന്നും ഇല്ലാ... മദ്രസകൾ വിശ്വാസികൾ ആണ് നടത്തുന്നത്. പള്ളി കമ്മറ്റി salary കൊടുക്കുന്നു. നോർത്തിൽ സ്കൂൾ ഇല്ലാത്ത സ്ഥലത്ത് സയൻസും ഹിന്ദിയും മാത്‍സ് പഠിപ്പിക്കാൻ സൗകര്യം ഉള്ള മദ്രസകൾക്ക് സഹായം കിട്ടുന്നു. കേരളത്തിൽ ഇല്ല. ക്ഷേമനിധിയിൽ പണമടച്ചവർ ചുരുക്കം ചിലർ പെൻഷൻ വാങ്ങുന്നു
@Sainaba-p7q
@Sainaba-p7q 10 часов назад
ഒരു പീഡനവും നടക്കുന്നില്ല ഞങ്ങൾക്ക് ഒരു സന്തോഷവും ആവുകയില്ല ഞങ്ങളെ മക്കളും അവിടെ പഠിച്ചുവളരുന്നുണ്ട് ഒരു പീഡനവും ഇതുവരെ ഉണ്ടായിട്ടില്ല
@Kiranam257
@Kiranam257 7 часов назад
​@@Sainaba-p7q😂😂😂😂
@suhailkamal1859
@suhailkamal1859 5 часов назад
വേദപാഠ ക്ലാസിൽ നടക്കുന്നയത്രയും പീഡനം മദ്രസയിൽ നടക്കുന്നില്ല കുഞ്ഞാടെ. സഹി കേട്ട് മാർപ്പാപ്പാ വരെ കല്പന പുറപ്പെടുവിച്ചത് അറിഞ്ഞില്ലേ 😂
@Ajay-hv7ik
@Ajay-hv7ik 13 часов назад
പൊളിച്ചു
@AbdulkareemCK-e5n
@AbdulkareemCK-e5n 12 часов назад
Nine Oke Undakiyavanu Polikan Shadikilledo Taayoli
@akhilvk9411
@akhilvk9411 12 часов назад
Support 💯
@unnikrishnan2k222
@unnikrishnan2k222 11 часов назад
മത വിശ്വാസം മതങ്ങളുടെ ചിലവിൽ നടത്തണം
@kodurtavaris5769
@kodurtavaris5769 8 часов назад
അതാണ് കേരളത്തിന്റെ മാതൃക
@thomaspsamuel
@thomaspsamuel 13 часов назад
മദ്രസ്സ വിദ്യാഭ്യാസം എന്ന സാമാന്തര വിദ്യാഭ്യാസം നിർത്തണം... ഇനിയിപ്പോൾ മതം പഠിപ്പിക്കണമെങ്കിൽ ക്രിസ്ത്യൻസിനു sunday school ഉള്ളത് പോലെ ചെയ്താൽ മതിയല്ലോ...
@mersonchristopher7804
@mersonchristopher7804 10 часов назад
വൈകി വന്ന നല്ല തീരുമാനം.
@sunrays5203
@sunrays5203 4 часа назад
കേരളത്തിൽ തന്നെ മദ്രസയും ആയി ബന്ധം ഉള്ള എത്ര കേസുകൾ ഉണ്ട്... എത്ര എത്ര കുട്ടികൾ ഇര ആയിട്ടു ഉണ്ട്.. ഇതിന് എതിരെ... ഈ ക്രൂരത ചെയുന്നവർക് എതിരെ ഒരു അക്ഷരം ആര് എങ്കിലും മിണ്ടുമോ...??? ഇല്ല... മദ്രസകൾ അടച്ചു പൂട്ടുന്നത് ആണ് നല്ലത്....
@Fayafayu5923
@Fayafayu5923 59 минут назад
Sir മദ്രസ പൂട്ടിയതോണ്ട് ഈ ലോകം നന്നാവാൻ പോണില്ലന്ന് ആദ്യം മനസിലാക്കണം മനുഷ്യൻ മദ്രസ കൊണ്ട് മാത്രം അല്ല പിശാജുക്കൾ ആവുന്നത്
@user-qi1he1lt7t
@user-qi1he1lt7t 11 часов назад
Finally.nalla karyam. Quran പഠിപ്പിക്കാൻ പണം😂😂😂.എന്താ
@ai77716
@ai77716 7 часов назад
6 കുട്ടികളെ യെതേനയിലേക്ക് അയച്ച് ജനസംഖ്യാശാസ്‌ത്രം മാറ്റുക, ഒരു അൻവർ സൃഷ്‌ടിച്ച് മറ്റുള്ളവരുടെ പാരമ്പര്യങ്ങളെ അവഹേളിക്കുക, ഭക്ഷണ സംസ്‌കാരം മാറ്റുക, ഭാഷ മാറ്റുക, വക്ഫ് വഴി എല്ലാ ദേശങ്ങളും പിടിച്ചെടുക്കുക, ഒടുവിൽ പ്രത്യേക സംസ്ഥാനമോ രാജ്യമോ ആവശ്യപ്പെടുക!!! നിങ്ങളുടെ ജമാത്തിന് ഇത് മാറ്റാൻ കഴിയുമോ ???!
@Kannanpalliyali
@Kannanpalliyali 5 часов назад
എൽഡിഎഫ് ഏറ്റെടുക്കണം അത് വിജയിപ്പിക്കണം ഒരു പെൺകുട്ടികൾക്ക് വേണ്ടി
@ProfitMohammd
@ProfitMohammd 11 часов назад
😂😂ഇനി എന്നാ പഠിക്കാനാ😅
@AlRakhaPharmacy
@AlRakhaPharmacy 7 часов назад
Dr Arif Hussain 🔥🔥🔥
@aniltom8635
@aniltom8635 8 часов назад
Let madrasas run on own money. Government should not support financially 😊
@panfi9166
@panfi9166 13 часов назад
മദ്രസകൾ പൂർണ്ണമായും അടച്ചുപൂട്ടണം എന്ന അഭിപ്രായമുള്ളവർ വാ
@Saji325-12
@Saji325-12 12 часов назад
പൂട്ടണം.
@star_boy387
@star_boy387 7 часов назад
അടിപൊളി 😂😂 തീവ്രവാദി ഫാക്ടറികൾ അടച്ചു പൂട്ടൽ വക്കിൽ 😂😂😂
@lijuraju002
@lijuraju002 11 часов назад
വളരെ നല്ല കാരിയം 😃😃
@prophetspath.319
@prophetspath.319 11 часов назад
Madrassa Matha Padhana thinulla Private institutions...Govt Fund Aavashyamilla....😢😂😢
@2432768
@2432768 7 часов назад
True 👍🏻 മദ്രസ്സയിൽ പോയി ഏതെങ്കിലും പൊട്ടൻ ഉസ്താത് പഠിപ്പിച്ചു വിടുന്ന മണ്ടത്തരങ്ങൾ കേട്ടു വളരേണ്ടവർ അല്ല കുട്ടികൾ 🤷🏻‍♂️
@SunilKumar-r3h7b
@SunilKumar-r3h7b Час назад
ഹിന്ദുക്കൾക്കും മതപഠനത്തിന് സൗകര്യം സർക്കാർ ചെയ്തു കൊടുക്കണം
@muhammedsufyaan8454
@muhammedsufyaan8454 10 часов назад
ഫണ്ട് കൊടുക്കുന്നെന്ന് തെളിയിക്ക് ആദ്യം... വിവരക്കേട് പറയാതെ
@WhoRU667
@WhoRU667 9 часов назад
മദ്രസ പൊട്ടൻ വന്നു 😂 faund കൊടുക്കണ്ട പിന്നെ ചുമ്മാ പറയോ വിഡ്ഢിയെ 😂 കള്ളം ആണെങ്കിൽ എന്തുകൊണ്ട് മദ്രസ കേസ് കൊടുക്കുന്നില്ല
@muneers6516
@muneers6516 9 часов назад
മുസ്ലിമിന് എതിരെ എന്തെങ്കിലും വന്നാൽ സന്തോഷം കൊണ്ട് തുള്ളി ചാടുന്ന ടീം 😊നിങ്ങൾ ചാടി കോളു. ഈ ലോകത്ത് മാത്രം അല്ലെ നിങ്ങൾക്ക് ഇതൊക്കെ നടക്കു 😊
@Kiranam257
@Kiranam257 7 часов назад
പരലോകത്ത് ഹൂറികൾക്ക് മദ്രസ്സകൾ ഉണ്ടോ? അവർക്കതിന് നേരം കിട്ടുമോ?
@AdarshP-l3y
@AdarshP-l3y 10 часов назад
നല്ല തീരുമാനം
@sunrays5203
@sunrays5203 4 часа назад
തീവ്രവാദങ്ങൾ ഒരു പരിധി വരെ കുറയും... ഇവർ എല്ലാം പഠിക്കുന്നത് വർഗീയതയും അത് ഇത് എല്ലാം തന്നെ അല്ലേ....
@joyjoseph3728
@joyjoseph3728 7 часов назад
ഇത് പണ്ടേ ചെയ്യണമായിരുന്നു കാരണം മദ്രസയിൽ പഠിപ്പിക്കുന്നത് തീവ്രമതപഠനം തന്നെ അത് നമ്മുടെ സമൂഖത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും.
@JaymonJay-qv7if
@JaymonJay-qv7if 7 часов назад
സമൂഹത്തിന്റെ മുഖ്യധാരയിൽ വരണമെങ്കിൽ മദ്രസയിൽ കോൽ കളി ആയിട്ടു നടന്നാൽ സാധ്യമാവില്ല. കഷ്ടപ്പെട്ട് നല്ല വിദ്യാഭ്യാസ യോഗ്യത നേടിയെടുക്കണം.
@shafuu5712
@shafuu5712 13 часов назад
Enthine madrasa vidyabiyasam nirthanam..😶
@iam7779
@iam7779 12 часов назад
താങ്കൾക്ക് അത് പറഞ്ഞാണ് മനസ്സിലാവില്ല
@Shahna535
@Shahna535 9 часов назад
​@@iam7779ennal paranjaal manassilaavunna ningal para.madrassa padhichathinte ghunam enthaayaalum cmt boxil kaanaam...padhikaathavarudeyum
@shafuu5712
@shafuu5712 Час назад
@@iam7779 oo arinilla
@muhammediqbal9891
@muhammediqbal9891 10 часов назад
ഇവിടെ ഒരു മദ്രസയും നിര്‍ത്താന് പോവുന്നില്ല അതിന് സമ്മതിക്കില്ല
@Pokedyourbrain
@Pokedyourbrain 5 часов назад
മദ്രസകളിൽ പഠിച്ച എത്ര പേർ സൈനീക സേവനം ചെയ്യുന്നുണ്ട്
@Favoritemusic4you
@Favoritemusic4you 10 часов назад
സൗകര്യമില്ല
@KTYohannan
@KTYohannan 8 часов назад
ആഴ്ചയിൽ ഒരു ദിവസം രണ്ടു മണിക്കൂറിൽ കൂടുതൽ ഒരു മതവും മതപഠനം ക്ലാസ്സ്‌ നടത്തണ്ട ആവശ്യം ഇല്ല. പൊതു വിദ്യാഭ്യാസതിൽ തന്നെ കുട്ടികൾക്ക് ധാരാളം പഠിക്കാനുണ്ട് അതിന്റെ കൂടെ ദിവസവും മതപഠനക്ലാസ്സ് കുട്ടികൾക്ക് ഭാരമാണ്. മത പഠനം പീഡിപ്പിച്ചു ആകരുത് വേണ്ട കുട്ടികൾ പഠിക്കട്ടെ
@SureshKumar-xd6fj
@SureshKumar-xd6fj 13 часов назад
🥺💥
@shahulhameddhameed812
@shahulhameddhameed812 12 часов назад
മനുഷ്യരെ നിങ്ങള്‍ക്ക്‌ ജനനവും മരണവും നല്‍കിയത് നിങ്ങളിൽ ആരാണ്‌ നല്ലത് പ്രവര്‍ത്തിക്കുക എന്ന് പരീക്ഷിക്കാന്‍ വേണ്ടി മാത്രമാണ് ബുദ്ധി ഉള്ളവര്‍ ബിംബങ്ങളെ ആരാധിക്കുക ഇല്ല
@iam7779
@iam7779 12 часов назад
ആണോ 😂😂😂😂
@user-qi1he1lt7t
@user-qi1he1lt7t 11 часов назад
Pode 😂😂😂 Theevravdham padippiikkan nikuthi panam.
@THOPPISWAG
@THOPPISWAG 10 часов назад
Aradhichennum paranj budhi illathavar aavukayumilla.... Budhi illathavark budhi varukayumilla.... Athin schlil poyi randaksharam padikkanam...😂
@RobertCarlose
@RobertCarlose 5 часов назад
ദേ കണ്ടോ... ഇതാ പറഞ്ഞത് ഇതൊക്ക നിർത്തലാക്കണം എന്ന്
@ajinr.s8972
@ajinr.s8972 8 часов назад
Ella madrasa kalum MES (Fazal Gafoor) fund cheyyatte 😂😅🎉
@ViswamBharan-gr3ev
@ViswamBharan-gr3ev 9 часов назад
👍👌. ഈ മതിരസ വന്ന മനുഷ്യൻ തമ്മിലുള്ള വേർതിരിവ് ഉണ്ടായത്. നിർത്തലാക്കണം. 100%..😢😢😢
@bharath6788
@bharath6788 7 часов назад
Support balavagasha kamishan
@mcskurup4778
@mcskurup4778 7 часов назад
തീവ്രവാദം ചെറുപ്പം മുതൽ പഠിക്കുന്നത് മദ്ര സിയിൽ നിന്നും ആണ് : ഉസ്താദ് മാരുടെ ലൈംഗീക പീഠന കഥകൾ കേൾക്കാത്ത ദിവസം ഇല്ല
@SuhailaSuhaila-zo8hp
@SuhailaSuhaila-zo8hp 7 часов назад
Schoolilum ലൈഗീക പീഡനം നടക്കുന്നുണ്ട്....
@taffywaffer
@taffywaffer 10 часов назад
നമുക്ക് നടക്കാത്തത് മറ്റുള്ളവർക്ക് വേണ്ട മദ്രസയിൽ ശമ്പളം നിങ്ങളാണ് കൊടുക്കുന്നത് ഇത് പോലെ ഒന്ന് നടത്താൻ നിങ്ങള്ക്ക് സാതിക്കുമോ
@JareeshP-w5h
@JareeshP-w5h 7 часов назад
ആയോ എന്തൊരു സ്നേഹം മുസ്ലിം കുട്ടികളോട്
@User_p56yyj
@User_p56yyj 7 часов назад
എല്ലാം അടച്ചു പൂട്ടണം,, അവിടെ നിന്നാണ് എല്ലാ പ്രേശ്നങ്ങളുടെയും ഉറവിടം,
@ManafAsharaf-q6l
@ManafAsharaf-q6l 11 часов назад
ഇതിന് എതിരെ എങ്കിലും കേരളത്തിൽ നിന്ന് പോയ, 18 വാഴകൾ വാ തുറക്കുമോ കൂട്ടത്തോടെ യുഡിഫ്ന് ഉണ്ടാക്കി കൊടുത്തത് അല്ലെ. മുസ്ലിം സംഘടനകൾ പാഠം പഠിക്കാൻ ഉണ്ട്
@mariyammaliyakkal9719
@mariyammaliyakkal9719 11 часов назад
സർക്കാർ ചിലവിൽ മുസ്ലിങ്ങൾ മതം പഠിക്കുന്നില്ല... വിശപ്പടക്കുന്നും ഇല്ലാ... മദ്രസകൾ വിശ്വാസികൾ ആണ് നടത്തുന്നത്. പള്ളി കമ്മറ്റി salary കൊടുക്കുന്നു. നോർത്തിൽ സ്കൂൾ ഇല്ലാത്ത സ്ഥലത്ത് സയൻസും ഹിന്ദിയും മാത്‍സ് പഠിപ്പിക്കാൻ സൗകര്യം ഉള്ള മദ്രസകൾക്ക് സഹായം കിട്ടുന്നു. കേരളത്തിൽ ഇല്ല. ക്ഷേമനിധിയിൽ പണമടച്ചവർ ചുരുക്കം ചിലർ പെൻഷൻ വാങ്ങുന്നു
@Rodroller4895
@Rodroller4895 9 часов назад
മത പഠനം നിയമപരമാണെങ്കിലും അതിന് വേണ്ടി സർക്കാർ ഫണ്ട് ഉപയോഗിക്കേണ്ടതില്ല. എല്ലാ മതങ്ങൾക്കും ഇത് ബാധകമാക്കണം.
@kodurtavaris5769
@kodurtavaris5769 8 часов назад
കേരളം മാതൃക
@Aysha-l8f
@Aysha-l8f 52 минуты назад
Ippozhano ormavanne......ee commition vere karyangalonnum kanunnille
@Kannanpalliyali
@Kannanpalliyali 5 часов назад
👌👍
@migipadamattummal2844
@migipadamattummal2844 8 часов назад
@mrsbindhu4230
@mrsbindhu4230 8 часов назад
ഒരു നല്ല കാര്യം എത്രയും വേഗം നടപടി സ്വീകരിക്കാന്‍ അധികൃതര്‍ക്ക് കഴിയട്ടെ
@ZphInternational
@ZphInternational 6 часов назад
Good decision
@Muhammad-du5ks
@Muhammad-du5ks 12 часов назад
കേരളത്തിലെ മദ്രസകൾ മത സൌഹൃദം പ്രോൽസാഹിപ്പിച്ചവരാണ്. ഇവിടെ മദ്റസ കാരണം കലഹമുണ്ടാകുകയോ, സ്കൂൾ വിദ്യാഭ്യാസത്തെ ബാധിക്കുകയോ ചെയ്തിട്ടില്ല.
@iam7779
@iam7779 12 часов назад
😂😂😂
@gamer1234k
@gamer1234k 12 часов назад
Avilum malarum entanenu ariyathe pillere kondu athu vangipikum enu parazhu padipikunathu ividayhe madrassa pottanmar anu.
@tl-ph1yp
@tl-ph1yp 11 часов назад
Ath ivde alarkum aryam koya😂
@arjunnarayananpp5176
@arjunnarayananpp5176 11 часов назад
😂😂
@asaasa2051
@asaasa2051 5 часов назад
Sahodara Ath ningalk veruthe thonunnathanu. Nallath paranj koduth valarthunnavarum undavum,illathavare enik ariyam. Njan Malappuram jillayile school teacher aanu, Onam celebration,x’mas celebration enniva school il vechal majority kuttikal varilla, entha reason enn chodichal Ustaad povanda enn paranju ennanu parayunnath. Ithokke Aano mathasouhardam. Pinne school vidyabyabyasathe nannai bhadikkunnu, kuttikalk burden aanu,school ile work palappozhum cheyth varunnilla reason madrasayil padikkan und illel Ustaad adikkum enn, school le exam tym il aanu pothu pareeksha polum nadakkane. Parents polum paraya teachere njagalk madrasayil pareeksha important aanu Enna apo school il mark illa
@remyagopinath2724
@remyagopinath2724 2 часа назад
Please don't spread Propoganda news. Go through the real content. It's not about Madrasa but about Parallel education system vby Madrasa Board.
@saruncr1
@saruncr1 10 часов назад
Iyal vellam adichaano samsarikkunnathu.. words kozhayunnundu
@muhammedsufyaan8454
@muhammedsufyaan8454 10 часов назад
എന്തൊരു കരുതൽ... ഹോ.....
@NidhinJohnson
@NidhinJohnson 12 минут назад
Ban wakaf board ban madrasa
@SunilKumar-r3h7b
@SunilKumar-r3h7b Час назад
വിഷം
@MohamedashrafAshrafparakote
@MohamedashrafAshrafparakote 4 часа назад
Evm thatip munnotu povadhirikan sanghiyude new game
@FarSeena-j5q
@FarSeena-j5q 13 часов назад
മദ്രസ്സ ആണ് ഒരു മനുഷ്യനെ മനുഷ്യനാവും തിന്മ എന്താണ് എന്ന് ഉം നന്മ എന്താണ് എന്നും മനസ്സിലാക്കാൻ പഠിപ്പിക്കുന്നത്, പിന്നെമദ്രസ്സ ഇല്ലാതാക്കിയാൽ?? 🤔🌚🤔
@kingghost2117
@kingghost2117 13 часов назад
കോപ്പാണ് പൊട്ടിതെറിക്കാൻ പഠിപ്പിക്കുന്നയിടം, വിദ്യാർത്ഥികൾ പീഡനമനുഭവിക്കുന്നയിടം 😂😂
@user-fc3tv2ou2o
@user-fc3tv2ou2o 13 часов назад
ഹമ്പോ 😂
@mv2552
@mv2552 13 часов назад
ഹിന്ദുവും ക്രിസ്ത്യാനിയും അരിയും മലരും കുന്തിരിക്കവും വാങ്ങി വയ്ക്കാൻ പഠിപ്പിക്കുന്ന നന്മ 😅
@o..o5030
@o..o5030 13 часов назад
Pocso നടക്കുന്ന മദ്രസ പഠിപ്പിക്കണം 💯
@vivekkrishna2200
@vivekkrishna2200 13 часов назад
എന്നിട്ട് എന്നിട്ട്...🤣🤣🤣🤣
@MuhammedFathim
@MuhammedFathim 13 часов назад
😭😭😭
@Sycreations3412
@Sycreations3412 9 часов назад
Madrasekal elladakarud
@Arunkumarr-c5s
@Arunkumarr-c5s 12 часов назад
അമ്പലങ്ങൾ എല്ലാം പൊളിച്ച് കളയണം 😮
@asaasa2051
@asaasa2051 5 часов назад
Suhruthe Ambalam polikkunnathum ithum thammil enthanu Bandam. Ath aaradanalayangal, palliyum ambalavum. Avide ishttam ullavar povatte. Samandara vidyabhyasam madrasa padanam aavasyamilla. Week il two days aayikkotte. Nammude kuttikal relaxed aavatte. Avar manusharai ellarem bahumanikkan padikkatte
Далее