Тёмный
No video :(

മധുസാറും മധുരിക്കും ഓർമ്മകളും| Mukesh | Ep 111 

Mukesh Speaking
Подписаться 146 тыс.
Просмотров 31 тыс.
50% 1

Dive into the extraordinary life of the legendary actor, Madhu, in the latest episode of Mukesh Speaking! Discover the incredible journey that marked his entry into the world of cinema, witness his remarkable diplomatic skills as the president of the Malayalam film association, and get ready to burst into laughter with a hilarious tale of his irresistible love for jackfruit! Madhu sir’s life is a fascinating blend of drama, wit, and humour - don't miss this captivating episode!"
മുകേഷ് സ്പീകിംഗിലെ ഈ എപ്പിസോഡിൽ ഇന്ത്യൻ സിനിമയുടെ ഇതിഹാസമായ, മലയാള സിനിമയുടെ കാരണവരായ ശ്രീ.മധു സാറിന്റെ അസാധാരണമായ ജീവിതത്തിലെ ചില നല്ല മുഹൂർത്തങ്ങൾ പങ്കുവയ്ക്കുകയാണ്. അദ്ദേഹത്തിന്റെ ബാല്യകാലം, യൗവനം, സിനിമ ലോകത്തേക്കുള്ള പ്രവേശനം, അമ്മയുടെ പ്രസിഡന്റ്‌ എന്ന നിലയിൽ അദ്ദേഹത്തിന്റെ നയതന്ത്ര ചാതുര്യം എന്നിവ പ്രതിപാതിക്കുന്നു. ഇതോടൊപ്പം അദ്ദേഹത്തിന്റെ ചക്കപ്പഴത്തോടുള്ള പ്രണയത്തിന്റെ രസകരമായ കഥയും ഉൾപെടുത്തിയിരിക്കുന്നു.
#MukeshSpeaking
#Mukesh comedy
#Madhu
#MalayalamCinema
#LegendaryActor
#CinematicJourney
#FilmIndustryStories
#HumorAndLaughter
#JackfruitLove
#MadhuUnveiled
#FilmAssociation
#IconicMoments
#ActorMadhu
#Madhu's Cinematic Journey
#KeralaCinema
#FunnyStories
#FilmIndustryLeadership
#FilmLegend
#CelebrityAnecdotes
#MukeshSpeakingEpisode
Produced by
Mukesh M
Executive producers
Jathin S Raj
Divyadarshan
Direction
Kiran Lal
Assistant Director
Divya A M
Camera
Rahul R
Production Coordinator
Sai Suresh
Make up
Abu Thahir Najeeb
Editing, color correction, CGI
Animetry Animations PVT LTD.
spotify: open.spotify.c...

Опубликовано:

 

4 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 119   
@noufalkpmna
@noufalkpmna 10 месяцев назад
പ്രേം നസീറിന്റേയും സത്യൻ മാഷിന്റേയും കൂടെ നിറഞ്ഞ മനസ്സോടെ സഹനടനായി അഭിനയിക്കുകയും അവരുടെ കഴിവിനെ അങ്ങേയറ്റം ആദരിക്കുകയും അംഗീകരിക്കുകയും ചെയ്ത മഹാനായ നടൻ, മലയാള സിനിമയുടെ ഇന്നത്തെ കാരണവർ...
@West2WesternGhats
@West2WesternGhats 10 месяцев назад
ഇതൊക്കെ ചെറുത്...ആദ്യ സിനിമയിൽ ബച്ചൻ്റെ വരെ മുട്ടിടിപ്പിച്ച മൊതലാ...അച്ഛൻ വിലക്കിയത് കാരണം പിന്നെ ഹിന്ദിയിൽ തുടർന്നില്ല... മധു സാർ❤
@sreenathsvijay
@sreenathsvijay 10 месяцев назад
Bgm ഇല്ലാതെ കാണാനും കേൾക്കാനും പറ്റുന്ന ഒരേയൊരു കലാസൃഷ്ടിയാണ് മുകേഷ് കഥകൾ... ദയവായി അത് ഒഴിവാക്കു
@kiranlal8578
@kiranlal8578 10 месяцев назад
Will update... Thanks❤️
@bittboy1604
@bittboy1604 10 месяцев назад
Charitran enniloode lal Jose..
@sreenathsvijay
@sreenathsvijay 10 месяцев назад
@@bittboy1604 😃s correct അതും
@karthikcind1981
@karthikcind1981 10 месяцев назад
Madhu sir fully deserves the Dada Saheb Phalke award!
@singwithpramod2219
@singwithpramod2219 10 месяцев назад
🙏🙏madhusir... എന്റെ തലമുറയുടെ സ്റ്റാർ അല്ല പക്ഷെ എനിക്കെന്നും എന്നും എന്നും ഇഷ്ടം.. ദിവ്യദർശനം, ജീവിതം ഒരു ഗാനം, റൗഡിരാമു.... 👌👌👌എത്രയോ ചിത്രങ്ങൾ.....
@keralcowboy2407
@keralcowboy2407 10 месяцев назад
I can imagine Madhu sir’s smile when he listen this story
@joscp4710
@joscp4710 3 месяца назад
Madhu the great
@SijoJose-zp5zu
@SijoJose-zp5zu 10 месяцев назад
ഞങ്ങളുടെ മധുസാർ എന്നല്ല നമ്മുടെ മധു സാർ എന്ന് പറയേണ്ടിയിരുന്നു മുകേഷ് ചേട്ടാ.. നല്ല എപ്പിസോഡ് ♥️👍
@kp-xs3gr
@kp-xs3gr 8 месяцев назад
Madhu Sir nte chiriyude karyam paranjhathu valare correct aanu valare innocent and affectionate aaya chiri. A gentleman!!!
@CtvVisual
@CtvVisual 10 месяцев назад
മലയാളികളുടെ എവർഗ്രീൻ ഗാനം മാനസമൈനേ ഇത്രയും ഒറിജിനൽ ആയി അവതരിപ്പിക്കാൻ മധു സാറിനെ കഴിയു.ഇൻസ്ട്രുമെൻ്റുകൾ അധികം ഇല്ലാത്ത മനോഹരമായ വരികൾ ഉള്ള വിരഹ ഗാനം.മുകേഷേട്ടാ ചക്കയോട് പ്രിയം ഉണ്ട് എന്നുളള കാര്യം പുതിയ അറിവ് ആണ്.
@mjsmehfil3773
@mjsmehfil3773 10 месяцев назад
Mukeshji Superb.. story telling.. Very interesting... Madhu Sir is a Legend Artist...and a philanthropist.. Thank you very much for your efforts.. Congratulations God bless you With regards prayers Sunny Sebastian Ghazal Singer Kochi 🙏♥️🙏
@LissammaGeorge-od3vl
@LissammaGeorge-od3vl 10 месяцев назад
I deeply respect Madhsir's histrionic talent. His life like action in Vithukal , Olavum Theeravum , kakkathampuratti , Enippadikal. , Ummachu , Chemmeen, Yudhakandam and. many ,many is commendable. His performance iñ Hrudaym Oru Kshethram ,Itha Evidevare , Tharavu , Nakhamngal is unforgettable !
@nabeelasalim3797
@nabeelasalim3797 10 месяцев назад
മധു സാർ ചക്കയിട്ടത്... എന്റെ ഉപ്പുപ്പന്റെ അടിമാലിയിലുള്ള വീട്ടു പറമ്പിലാണ്... ഉമ്മയൊക്കെ പറഞ്ഞു കേട്ടിട്ടുണ്ട്
@saneesharajan2439
@saneesharajan2439 10 месяцев назад
😮
@Treasure-of-dance
@Treasure-of-dance 10 месяцев назад
👍🏻
@sheelageorge594
@sheelageorge594 10 месяцев назад
Super, story telling very interesting ❤❤❤
@MukeshSpeaking
@MukeshSpeaking 10 месяцев назад
Thank you so much 🙂
@jobjob4114
@jobjob4114 10 месяцев назад
കിടു എപ്പിസോഡ്......🥳🥳🥳🥳🥳🥳❤️
@FrancisVarghese-fc3ge
@FrancisVarghese-fc3ge 9 месяцев назад
Congraguletion mukesh,madusirgreatactor
@user-Vishnu.swheelyworld
@user-Vishnu.swheelyworld 10 месяцев назад
Madhurammarnna episode Mukesh ettan super
@sahl4710
@sahl4710 10 месяцев назад
Happy to hear the story of Madhu sir …as he resembles my grandfather always likes Madhu sir….👌🏻🖤🖤🖤
@abdulrasheedpc9112
@abdulrasheedpc9112 10 месяцев назад
രസകരമായ സംഭവങ്ങൾ പറയുന്നത് കുറയുന്നു...
@forprasanth
@forprasanth 10 месяцев назад
ഭീമൻ രഘു ആയിരിക്കും പരാതി കൊടുത്തത്
@Sumesh_chelari.
@Sumesh_chelari. 10 месяцев назад
💙💛💛💙
@muhammadshifan7335
@muhammadshifan7335 10 месяцев назад
👍👍👍
@noufalmajeed6223
@noufalmajeed6223 10 месяцев назад
മുകേഷ് കഥകൾ വായിച്ചു ചിരിച്ച പോലെ വേറൊരു ബുക്ക്‌ വായിച്ചിട്ടും ചിരിച്ചിട്ടില്ല, പ്രേത്യേകിച്ചു, കൂളിംഗ് ഗ്ലാസ്‌ ഒക്കെ വച്ച് കൂട്ടുകാരൻ തെങ്ങേൽ കേറുന്ന ഒരു കഥ 😂😂
@haripadsreekumar5055
@haripadsreekumar5055 10 месяцев назад
കൊള്ളാം. ഗംഭീരമായി കേട്ടോ ..
@drjayan8825
@drjayan8825 10 месяцев назад
Congratulations with my prayers for both of you 🥰🙏✌️👍🥰🌹
@vyshag8655
@vyshag8655 9 месяцев назад
മഹാനടൻ.. ആരാധ്യനായ മധു സാർ 🙏🙏🙏🙏🙏🙏
@rani-ut3bb
@rani-ut3bb 10 месяцев назад
Mukesh sir, nannayirunnu
@mathaijohnson5989
@mathaijohnson5989 10 месяцев назад
Superb, വേറൊന്നും പറയാനില്ല
@ashokmnmn9119
@ashokmnmn9119 10 месяцев назад
Mukeshettante makkale cinimayil konduvaranam
@omanapanamkutty976
@omanapanamkutty976 3 месяца назад
Good shirts
@__abuu__
@__abuu__ 10 месяцев назад
Mukeshetta leo trailer kando🙂✨
@Southgoabharatanatyam11
@Southgoabharatanatyam11 10 месяцев назад
❤🎉❤
@RaviPuthooraan
@RaviPuthooraan 10 месяцев назад
22:40 കഥയുടെ സത്ത് 😅👌😂
@bikeman7756
@bikeman7756 10 месяцев назад
ആരുടെ idea ആണ് ee വൃത്തികെട്ട background music ഇടാനുള്ള പദ്ധതി
@kiranlal8578
@kiranlal8578 10 месяцев назад
Will update... Thanks❤️
@Joe_World031
@Joe_World031 10 месяцев назад
ഇടത് കണ്ണിന് എന്ത് പറ്റി
@Artist7667
@Artist7667 7 месяцев назад
നരമ്പൻ മധു ..
@eyes10
@eyes10 10 месяцев назад
ഇതില്‍ BGM ഇട്ടവന്‍റെ ചെവിക്കല്ല് അടിച്ച് പൊട്ടിക്കുകയാണ് വേണ്ടത്....
@kiranlal8578
@kiranlal8578 10 месяцев назад
Will update... Thanks❤️
@srkoo8743
@srkoo8743 10 месяцев назад
Bgm itt polippikkenda aavasyam illa allathe thanne powli aanu
@kiranlal8578
@kiranlal8578 10 месяцев назад
Will update... Thanks❤️
@shemi1983
@shemi1983 9 месяцев назад
പണ്ട് pappuvineyum, mukeshineyum കണ്ട് കുടുങ്ങിയ ചായ കടക്കാരന്റെ അവസ്ഥ ഇവിടെ ചക്കയുടെ ഉടമസ്ഥന്റെ കാര്യം പറഞ്ഞപ്പോൾ ഓര്‍ത്തു 😂😂😂
@kalathoorxavier
@kalathoorxavier 10 месяцев назад
Nice room background, good 3 stories
@jayarajb8383
@jayarajb8383 10 месяцев назад
Super episode, good memories of madhu sir ❤❤❤
@ajishnair1971
@ajishnair1971 10 месяцев назад
ഹ..ഹ..ഹ.. സൂപ്പർ..😂😂
@vishnukg007
@vishnukg007 10 месяцев назад
❤❤❤
@sumeshps1683
@sumeshps1683 10 месяцев назад
Thumbnail picture super
@shalomthms1
@shalomthms1 10 месяцев назад
Mukesh ettan aa first story paranjitund in a prev. Episode
@anualex5995
@anualex5995 9 месяцев назад
Super 👌
@64906
@64906 10 месяцев назад
super
@sreelathasugathan8898
@sreelathasugathan8898 10 месяцев назад
നല്ല കഥ സമയം പോയതറിഞ്ഞില്ല ❤❤❤❤❤
@akhilparassala2255
@akhilparassala2255 10 месяцев назад
Super sir.....
@resinreji5837
@resinreji5837 10 месяцев назад
Best episode Mukeshettaa❤
@shijukiriyath1410
@shijukiriyath1410 10 месяцев назад
THIRUVANANTHAPURATHulla MADHU sir nteyum, MUKESHETTANteyum veedukal aduthaduthaanu
@user-in2xq8jl1o
@user-in2xq8jl1o 10 месяцев назад
🎉🎉🎉🎉super narration
@arjunmohan3031
@arjunmohan3031 10 месяцев назад
മുകേഷേട്ടാ... Backgroud ൽ മ്യൂസിക് വേണ്ടായിരുന്നു
@rajamani9928
@rajamani9928 10 месяцев назад
22:56: ആരും വിശ്വസിക്കില്ല🎉❤
@RaviPuthooraan
@RaviPuthooraan 10 месяцев назад
എന്തിനാണ് BGM ?? Please.... BGM വേണ്ടാ 🙏🙏
@kiranlal8578
@kiranlal8578 10 месяцев назад
Will update... Thanks❤️
@Sahiyadri-bs6dt
@Sahiyadri-bs6dt 10 месяцев назад
ബിജിഎം വേണം
@binujohn1723
@binujohn1723 10 месяцев назад
ശരി 👍സമ്മതിച്ചു ❤ ധൈര്മുണ്ടെങ്കിൽ കൊല്ലത്തുള്ള നടന്മ്മാരുടെ കഥ പറ.... For ex.. സുരേഷ് ഗോപി.. 😃😃 ചോദ്യം ഹൈറേഞ്ച് കാരേണ്ടത്,...😮😅
@saleeshsulaiman5384
@saleeshsulaiman5384 9 месяцев назад
❤️❤️👍
@PrasanthCb-my7sw
@PrasanthCb-my7sw 10 месяцев назад
Super chetta
@vsvlog5576
@vsvlog5576 10 месяцев назад
Climax poli
@ravinambisan1025
@ravinambisan1025 10 месяцев назад
ആ നടന്റെ പേരാണ് സുരേഷ് ഗോപി!!!!
@raz5551000
@raz5551000 10 месяцев назад
Malpuram Joji mahanaya joji Aliyaar maash😂😂
@aneeshjyothirnath
@aneeshjyothirnath 10 месяцев назад
👏
@user-cx3ro9qb4u
@user-cx3ro9qb4u 10 месяцев назад
❤❤
@praveenkumar-oy3vx
@praveenkumar-oy3vx 10 месяцев назад
തൊലിഞ്ഞ BGM ഇട്ട് നശിപ്പിക്കരുത്.. ചെവിക്കു വേദന എടുക്കുന്നു.. പൊന്നും കുടത്തിനു എന്തിനു പൊട്ട്? ഇത് ആസ്വദിക്കാൻ bgm വേണ്ട
@gaganasah143
@gaganasah143 10 месяцев назад
മുകേഷേട്ടാ നിക്കൊരു reply തരുമോ , സുമലത, 27 വയസ്സ് , സുന്ദരി, 🙏
@jyothirmayee100
@jyothirmayee100 10 месяцев назад
മധു🤍രം
@sameerchemmazhathu4473
@sameerchemmazhathu4473 10 месяцев назад
എനിക്ക് മനസ്സിലാകാത്തഒരുകാര്യം... നാട്ടുകാരെ മുഴുവന്‍സംസാരിച്ച് കീഴ്പ്പെടുത്തുന്നമുകേഷേട്ടന് എന്ത്കൊണ്ട് പേര്‍സണല്‍ ജീവിതത്തില്‍ അവരെയെല്ലാം പറഞ്ഞ് മനസ്സിലാക്കിക്കൊടുക്കാന്‍ പറ്റാതെ പരാജയപ്പെടുന്നു???? അതൊരു പഠനവിഷയമാക്കേണ്ടതല്ലെ?
@vishnuvishnu-lb9ul
@vishnuvishnu-lb9ul 10 месяцев назад
Mukeshetta left eye endupatti vayyaathapole..
@arunraj3880
@arunraj3880 10 месяцев назад
മ്മ്മ്മ് .. തസ്‌ക്കർർർ 😂
@harshan6913
@harshan6913 10 месяцев назад
മുകേഷിനെതിരെ പരാതി കൊടുത്ത ആ നടൻ മരിച്ചു പോയ ക്യാപ്റ്റൻ രാജു ആണ്..😂
@siyope4450
@siyope4450 10 месяцев назад
vattan raju.
@jyothikumar2926
@jyothikumar2926 10 месяцев назад
ആ നടൻ ഇപ്പോൾ MP ആണ്
@rijulk1706
@rijulk1706 6 месяцев назад
Pls avoid bgm.... its disturbing
@shijukiriyath1410
@shijukiriyath1410 10 месяцев назад
MADHU sir ee Channel subscribe cheythittundo MUKESHETTAA......Addeham ithu kaanunnundo....??? ariyaan oru aagraham
@princetalkies4864
@princetalkies4864 10 месяцев назад
പരാതി പറഞ്ഞ ആ നടൻ ക്യാപ്റ്റൻ രാജു ആണെന്ന് മുകേഷ് തന്നെ മുൻപ് ചില ഇടത്ത്‌ പറഞ്ഞിട്ടുണ്ട്..
@abisameeh927
@abisameeh927 10 месяцев назад
mukesh sir, ഒരു regular viewer എന്ന നിലയിൽ ഒരു suggesion parayatte, sirinte recent videosile posters ഒക്കെ കൊള്ളാം, But sirinte pic backgroundil ഇല്ലാത്തത് കൊണ്ട് ആളുകൾ അത് കാണാതെ mislead ആവുന്നുണ്ടെന്ന് personally feel ചെയ്യുന്നു. so ഈ nice posters Nte koode നിർബന്ധമായും sirinte pic koodi ചേർക്കുക ആണേൽ viewers koodum, mislead avilla irregular viewers എന്ന് തോന്നുന്നു.
@kiranlal8578
@kiranlal8578 10 месяцев назад
Thank you for your genuine review... Will update soon❤️
@Ponnuz_show
@Ponnuz_show 10 месяцев назад
Parathi paranja nadan innocent ano.
@rubyrahman1524
@rubyrahman1524 10 месяцев назад
Njan kure kaalam aayi kelkunne aanu....Sir bgm venda....
@karthikpr4017
@karthikpr4017 10 месяцев назад
Music arochakam........
@kiranlal8578
@kiranlal8578 10 месяцев назад
Will update... Thanks❤️
@robinthomas3168
@robinthomas3168 10 месяцев назад
Mukeshetta, enthina pettennu niruthiyathu? aarelum paranju order cheytho? 25 minute maatrame video paadullu, ennu ?
@Ponnuz_show
@Ponnuz_show 10 месяцев назад
Annalum aaa chakka story othillaa.
@sunishav1
@sunishav1 10 месяцев назад
Unfortunately Mukesh is completely opposite to Parkeekutty 😅
@bittboy1604
@bittboy1604 10 месяцев назад
Charitram enniloode lal jose ano Mukesh speaking ano first preference ennu chodichal
@BB-xs6wm
@BB-xs6wm 10 месяцев назад
Mukeshetta Idatthe Kanninenthu pattiyathaanu? Ok alle?
@salmath1000
@salmath1000 10 месяцев назад
പരാതി പറഞ്ഞ നടൻ അന്നത്തെ പ്രസിദ്ധമായ മണ്ടനാണ്. പുള്ളി ക്കു മഞ്ഞ ഷർട്ട്‌ ഭയങ്കര ഇഷ്ടമായിരുന്നു. അതുകൊണ്ട് മഞ്ഞക്കിളി എന്ന ഒരു ഇരട്ട പേരുമുണ്ടായിരുന്നു
@muhammeddilkas9983
@muhammeddilkas9983 6 месяцев назад
Music venda mukesheta
@shijukiriyath1410
@shijukiriyath1410 10 месяцев назад
athu SURESH GOPI yaano ennoru samshayam
@rkp3909
@rkp3909 10 месяцев назад
🤣🤣😂
@ranjithkrishnacovers6137
@ranjithkrishnacovers6137 10 месяцев назад
Captain Raju
@shijukiriyath1410
@shijukiriyath1410 10 месяцев назад
@@ranjithkrishnacovers6137 r u sue.....???? ithu thaankal evideyenkilum vaaychathaano....atho ...nerittu kandatho paranju kettatho aano? innu varey aa aaludey peru velippeduthiyittilla
@ranjithkrishnacovers6137
@ranjithkrishnacovers6137 10 месяцев назад
@@shijukiriyath1410 Mukesh munpu paranjittund. Praavintey kadha adicchirakki pracharipichapol captain deshyapettu ennu
@shijukiriyath1410
@shijukiriyath1410 10 месяцев назад
@@ranjithkrishnacovers6137 thaankaludey budhi apaaram......kudos to you
@akkientertainments3287
@akkientertainments3287 10 месяцев назад
@habbyaravind3571
@habbyaravind3571 10 месяцев назад
മുകേഷേട്ടൻ ഒരു പടത്തിൽ എന്നെ ഹീറോ ആക്ക് മീന അക്കച്ചിയെ ഹീറോയിൻ ആക്ക്. ഹേമ മാലിനിയെയോ മെർലിൻ മൻറോയോ ആയാലും എനിക്ക് വിരോധം ഇല്ല.😄😄😄 ഞാൻ അത് കാര്യം ആക്കുന്നില്ല.
@shijukiriyath1410
@shijukiriyath1410 10 месяцев назад
MADHU SIR 30kalil cheruppamaayirunna kaalathaanu OLAVUM THEERAVUM CHEYYUNNATHU...!!!! INNU LALETTAN 63 VAYASSULLAPPOL ATHEY VESHAM CHEYYUNNU ....ENTHAAVUMENNU KANDARIYAAM.....PRATHYEKICHU MUGHATHU ORU BHAAVAVUM VARAATHA EE KALATHTHU
@arjunmenonkandanat6328
@arjunmenonkandanat6328 10 месяцев назад
Bgm is really bad
@kiranlal8578
@kiranlal8578 10 месяцев назад
Will update... Thanks❤️
@vinodpindani
@vinodpindani 10 месяцев назад
അതു സുരേഷ് ഗോപിയല്ലേ?
@kesavanmadhavassery8578
@kesavanmadhavassery8578 10 месяцев назад
40 thallu+60 real. Ok
@prasanthpadmakumar3807
@prasanthpadmakumar3807 10 месяцев назад
Oh come on baby oh YA
@sreejisree6261
@sreejisree6261 10 месяцев назад
തള്ള്
@KRS1769
@KRS1769 10 месяцев назад
❤🎉❤
Далее
Х..евый доктор 😂
00:15
Просмотров 177 тыс.
Х..евый доктор 😂
00:15
Просмотров 177 тыс.