Тёмный
No video :(

മെഗാ★ മമ്മൂട്ടിയും ഭാര്യയും മഴ നനഞ്ഞു സ്കൂട്ടറിൽ യാത്ര ചെയ്തപ്പോൾ..P.G. Viswambharan| Mammooty Ep53 

Mukesh Speaking
Подписаться 146 тыс.
Просмотров 83 тыс.
50% 1

#mukeshspeaking #mammootty #captainraju
Team Mukesh Speaking:
Jos Thomas
Jathin S Raj
Rajesh Kadamba
Divyadarshan
Technical:
Vishnu
Rahul
Anas Majeed
Spotify: open.spotify.c...
#Mukeshspeaking #Mukesh #malayalamcinema

Опубликовано:

 

24 авг 2022

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 219   
@CallMeShazzamVINES
@CallMeShazzamVINES 2 года назад
mukesh chetta !!!! powlikuuuu
@abhijithdev
@abhijithdev 2 года назад
Evidem vanno
@Thannimathan123
@Thannimathan123 2 года назад
Machane🔥
@abz9635
@abz9635 2 года назад
നീ കാരണം വ്യൂസ് ഇല്ല
@NoelGeorgePallickalethu
@NoelGeorgePallickalethu 11 месяцев назад
നല്ല പരിപാടിയാ.. പൊളിക്കാൻ നോക്കണ്ടാ.. ഹും.. 😤
@jagadeeshvadayar4308
@jagadeeshvadayar4308 Год назад
മറ്റുള്ളവരെ കേൾക്കുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടം . മുകേഷേട്ടനെ കേൾക്കുമ്പോൾ വിനോദം/ ടെൻഷൻ ഫ്രീ / അറിവ് ഇങ്ങനെ ഒരു പാട് കാര്യങ്ങൾ ചേരുന്നതാണ്. അത് ഒരു രസമാണ്❤️
@user-sz8eg9er5y
@user-sz8eg9er5y Год назад
ഓടിവരണേ ഓടിവരണേ..... ചിരിച്ചു ചത്തു ലവ് യൂ മുകേഷേട്ടാ ❤❤❤
@stephennedumbally3298
@stephennedumbally3298 Год назад
😍👏🏼🙌🏼🙌🏼⚡️🔥🔥😂😂😂😂😂
@vanguardmedia2587
@vanguardmedia2587 Год назад
ഈ എപ്പിസോഡ് കണ്ടവർക്കറിയാം ... എന്ത് കൊണ്ടാണ് മുകേഷ് എന്ന നടൻ :- ന്യൂ ജനറേഷനിലും തിളങ്ങി നിൽക്കുന്നു എന്ന്💕🙏❤️😘
@avineshskumar2945
@avineshskumar2945 2 года назад
ഓടി വരണേ ഓടി വരണേ തീ പിടിക്കുന്നെ അയ്യാ തീ പിടിക്കുന്നെ...🤩🤩🤩🤩🤩
@mpaul8794
@mpaul8794 2 года назад
First episode കണ്ട ഉടനെ subscribe ചെയ്തതാ.... ❤❤❤
@Sooraj36936
@Sooraj36936 2 года назад
Mammukka stories always superb
@abdullatheef2670
@abdullatheef2670 2 года назад
മമ്മൂട്ടി കഥകൾക്കാണ് ലൈക്കും, കമാൻ്റും കൂടുതൽ കിട്ടുന്നത്.💪💪💪
@karthikpr4017
@karthikpr4017 2 года назад
aano abdul kaakke
@HK-mf1ve
@HK-mf1ve 2 года назад
ശരിയായിരിക്കും. മറ്റു നടന്മാരെ മതം നോക്കി വോട്ട് ചെയ്യാറുണ്ടാവില്ല 👍🏽
@jaisonpeter2210
@jaisonpeter2210 Год назад
@@HK-mf1ve 🤣🤣🤣
@vettichiradaimen5690
@vettichiradaimen5690 Год назад
@@HK-mf1ve ingane chindhikkan thalayil chaanakam thanne venam
@vettichiradaimen5690
@vettichiradaimen5690 Год назад
@@karthikpr4017 💩
@cineclapmedia2493
@cineclapmedia2493 Год назад
മമ്മൂട്ടി കഥകൾക്ക്‌ കാത്തിരിക്കുന്നു mega ⭐️ 😍
@vishnukuttiparambil
@vishnukuttiparambil Год назад
Last പറഞ്ഞ കഥ നുണയാണെങ്കിലും കേൾക്കാൻ രസമുണ്ട്.😃😁
@HaneedAnugrahas
@HaneedAnugrahas Год назад
ഓം ശാന്തി ഓം സിനിമയിൽ ഇതുപോലെ ഒരു സീൻ ഉണ്ട് 😂
@VoidSel97
@VoidSel97 2 года назад
I use this channel to reduce my panic attacks.👍👍
@djifriends1704
@djifriends1704 2 года назад
വളരെ നല്ല വിവരണം . സബ്സ്ക്രൈബ് ചെയ്യുന്നു . എനിക്കിഷ്ടമുള്ള താങ്കളുടെ സിനിമകൾ കുടുതലും പി.ജി.വിശ്വംഭരൻ സാർ സംവിധാനം ചെയ്തവയാണ്.
@amjaskabeer
@amjaskabeer 2 года назад
subscribers കുറവാണെന്നോ viewers കുറവാണെന്നോ എന്നുള്ളത് ഒരു പ്രശ്‌നമല്ല ഈ പ്രോഗ്രാം ചേട്ടൻ പറ്റുന്നടുത്തോളം കാലം continue ചെയ്യണം , ഇത് തേടി ആളുകൾ വരും , അതിനുമാത്രം ഉള്ള content ഇതിൽ ഉണ്ട് .
@user.shajidas
@user.shajidas 2 года назад
സാറിന്റെ കഥ കേൾക്കാൻ ഏറെ ഇഷ്ടമാണ് 🌹
@mssasiantony721
@mssasiantony721 Год назад
സബ്സ്ക്രൈബ് ചെയ്തിരിക്കുന്നു. ഇപ്പോൾ കേട്ടപ്പോൾ ആണ് ഓർത്തത്. രസത്തിൽ കേട്ടിരിക്കുന്നു, മറന്നുപോന്നു. ഇപ്പോൾ കേട്ടപ്പോൾ ഉടൻ തന്നെ ചെയ്തു.
@suchindath6905
@suchindath6905 2 года назад
പരദൂഷണം, ഗോസിപ്, പോക്രിത്തരം പറയുന്ന ചാനൽ ഒക്കെ 5-6 ലക്ഷം subscribers!!.. എടൊ ഇവിടെ മലയാള സിനിമ /രാഷ്ട്രീയ ചരിത്രം തമാശ കലർത്തി പറയുന്ന ചാനലിന് ഇത്ര നാൾ ആയിട്ട് എഴുപതിനായിരം subscribers (സോറി മുകേഷേട്ടാ 71000).. മലയാളികളെ പ്രോത്സാഹനം കൊടുക്കണം ഇതിനൊക്കെ.. നമുക്ക് ഇനിയും ആ കാലഘട്ടത്തിലേക്ക് പോവണം
@maheshnambidi
@maheshnambidi 2 года назад
Replay illa
@manojthomas9359
@manojthomas9359 11 месяцев назад
Too good Mukesh Sir ..your narration is simply fantastic
@sreelathasugathan8898
@sreelathasugathan8898 2 года назад
അടുത്ത എപ്പിസോഡിനു വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️
@sansgjinadev6431
@sansgjinadev6431 Год назад
കൊള്ളാം നന്നായിട്ടുണ്ട് ഓരോ എപ്പിസോഡും..
@joseviswam1901
@joseviswam1901 Год назад
മുകേഷേട്ടാ.. Super.. 👌👌🌹🌹👏👏
@suhadahamed3692
@suhadahamed3692 2 года назад
Mukeshettaa...thanks for the reminder ..I hv seen all your videos and a crazy fan of your kadhakal.. But with all respect, I was not your subscriber...Me corrected my mistake today...Now a proud subscriber of MUKESH SPEAKING..
@RK-xp9oy
@RK-xp9oy Год назад
Enthinu
@dericabraham8981
@dericabraham8981 Год назад
ചേട്ടൻ്റെ ചാനലിൽ മമ്മൂക്കയുടെ വീഡിയോകൾക്ക് ആണ് ഏറ്റവും കൂടുതൽ Views and Likes ♥️🔥 Mamooka Power 😘🔥😘
@soorajp2464
@soorajp2464 Год назад
മമ്മുക്ക face of മുകേഷ് കഥകൾ
@VISHNUMOHAN-hj9sj
@VISHNUMOHAN-hj9sj Год назад
🤣🤣🤣🤣🤣🤣🤣
@pravith1437
@pravith1437 7 месяцев назад
Mukesh ettan missed ur Golden days bt through this Mukesh speaking ethoke kelkaanulla bhagym undayaaloo....as a 90s kid..enjoy & proud to be live n the same eraa. ....🥰
@pabloescobar1485
@pabloescobar1485 2 года назад
മമ്മൂക്ക 🔥
@samabraham3533
@samabraham3533 2 года назад
Chicko story adipolly.superb.
@karthikcind1981
@karthikcind1981 2 года назад
Mukeshetta..your mimicry skills are also good 🙂
@stephennedumbally3298
@stephennedumbally3298 Год назад
💯💯💯😍😍🙌🏼🙌🏼❤️🔥🔥😁❣️❣️🙌🏼🙌🏼that dance mimicry😂😂🔥🔥🔥💯😍
@RahulRaj-xq7me
@RahulRaj-xq7me 2 года назад
സൂപ്പർമാർക്കറ്റ് ആ സീൻ കാണാൻ പോകുന്നവർ ഉണ്ടോ
@RahulRaj-xq7me
@RahulRaj-xq7me 2 года назад
ആ സിനിമയിൽ അങ്ങനെ ഒരു സീൻ ഇല്ല ബട്ട്‌ മമ്മുക്കാ സൂപ്പർ കുട്ടേട്ടൻ യിലെ മമ്മുക്കാ മൂവി കൊള്ളാം
@shajahanki5649
@shajahanki5649 2 года назад
സൂപ്പർ മെഗാ***മമ്മുക്ക,,,,
@ambilipanjikkaran3840
@ambilipanjikkaran3840 2 года назад
രാമായണത്തിൽ ദ്രൗപതി 😂😂😂😂
@grooveonwheels7990
@grooveonwheels7990 Год назад
ഓടി വരണെ ഓടി വരണെ ഹെയ്യ തീ 🔥 പിടികുന്നെ ,ഹയ്യാ തീ pidikunneyyyy😂😂😂 hoy hoy hoy
@sreekumarb9210
@sreekumarb9210 2 года назад
രാമായണത്തിൽ ദ്രൗപതി 😀😀😀
@rakrashid2283
@rakrashid2283 Год назад
Mukesh etAaaa super
@RegiT-wf1vn
@RegiT-wf1vn Год назад
1985ൽ P.G.വിശ്വംബരൻ്റെ 4 സിനിമകൾ റിലീസ് ചെയ്യതു. ഈ തണലിൽ ഇത്തിരി നേരം, ഈ ശബ്ദം ഇന്നത്തെ ശബ്ദം, ഈ ലോകം ഇവിടെ കുറെ മനുഷ്യർ, ഇവിടെ ഈ തീരത്ത് എല്ലാം ഈ മയം
@jmjmhr4760
@jmjmhr4760 2 года назад
വെള്ള കുപ്പായത്തിൽ മൊഞ്ചായിട്ടുണ്ട് ❤️
@kahlidmckttr422
@kahlidmckttr422 2 года назад
PG സാർ ഒരു അത്ഭുത പ്രതിഭാസമാണെന്ന് കാർണിവൽ സിനിമ കണ്ടാൽ മനസിലാവും അയ്യോ എന്താ അതിന്റെയൊരു പെർഫെക്ഷൻ അതിന്റെ ഒരു ഒറിജിനാലിറ്റി മുകേഷ് സാർ നിങ്ങളുടെ ഈ കഥയിൽ കാർണിവൽ ഉൾപെടുത്താൻ മനസ്സ് വെക്കണേ പ്ലീസ്‌
@surjith
@surjith 2 года назад
Mukeshetta .. You should also ask subscribers to share the video. This channel deserves min 10L subscribers.
@faisalmasaf
@faisalmasaf Год назад
കുറെ ആളുകളെ കൊണ്ട് വന്ന് ആളെ കുളമാക്കി ... ഇപ്പൊ കാണാൻ തോന്നാറില്ല.... ഒറ്റയ്ക്കിരുന്ന് പറഞ്ഞുതരുന്നത് ആണ് എനിക്കിഷ്ടം...
@mjsmehfil3773
@mjsmehfil3773 Год назад
Excellent work
@sameerpmajeed6094
@sameerpmajeed6094 2 года назад
മുകേഷ് ഏട്ടൻ ❤
@dericabraham8981
@dericabraham8981 Год назад
ഞാൻ മുകേഷ് എട്ടൻ്റെ ആദ്യ വീഡിയോ കണ്ടപ്പോൾ തന്നെ Subscribe ചെയ്തത് ആണ് ♥️
@deeparaghavan2660
@deeparaghavan2660 Год назад
രാമായണം ബാലെയിൽ ഈ ദ്രൗപതി എങ്ങനെ വന്നൂന്ന് അറിയില്ലെങ്കിലും ദ്രൗപതി പൊളിച്ചു
@ashokeditx7469
@ashokeditx7469 Год назад
kadha kelkkananengil athu mekesh ettante kadha ayirikkanam🥰🥰🥰
@felixjames7436
@felixjames7436 2 года назад
Last part kidu 😁
@emmanueluthup1801
@emmanueluthup1801 Год назад
Mukesh Sir, met Mammokka at Pankaj hotel in room no.407, also saw priyan sir, Sreenivasan
@haribabuk5063
@haribabuk5063 2 года назад
17:40 ൽ പൊളിച്ചു
@m4music503
@m4music503 2 года назад
രാമായണത്തില് ദ്രൌപതിയോ..മുകേഷേട്ടാ...
@pramodb893
@pramodb893 Год назад
Subscribers കുറഞ്ഞുപോയി എന്നുള്ളത് ഈ ചാനലിന്റെ പോരായ്മയായി കാണാൻ കഴിയില്ല. ഈ ചാനലിലെ കണ്ടന്റ് ഒരു റഫറൻസ് ആയി പിൽക്കാലത്തു ഉപയോഗിക്കപ്പെടും. ആശംസകൾ മുകേഷ് സർ 🌹🌹🌹
@myfavjaymon5895
@myfavjaymon5895 10 месяцев назад
🎉🎉🎉🎉super
@worldofjustice4594
@worldofjustice4594 Год назад
Hands Up with step. What a mukeshetan. All kind of naughty guidance
@sankergopi1294
@sankergopi1294 2 года назад
Mekesh..... Etta ... Oru... Request....und.... Enik...... മുകേഷ്.. speaking... Channel..le.....എല്ലാ... episode...um.. njan...kandathanu.... ചില... episode...kal... Onnalla.... 2um..3um... കണ്ടവയുണ്ട്.... E... channel....nte....100...... Episode..... Malayalm... Movie..le.... Oru...... Star ⭐... ayi... Cheyyanam...... Ath.... Kooduthalum...., പ്രതീക്ഷിക്കുന്നത്... Mammokayum.... Lalettanum.... Mukesh....ettanum.... ഒരുമിച്ച്.... ഉള്ള... Episode....aanel.... Ath....pwolikum ❤️
@TheNorwayMachan007
@TheNorwayMachan007 2 года назад
Mukesh bhai vannappol thanne sub cheythathanu. Big fan.
@unnikrishnant8033
@unnikrishnant8033 2 года назад
രാമായണം ബാലെയിലെ ദൗപദിയുടെ റോൾ..
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
😀😀😀
@patrickjane6351
@patrickjane6351 2 года назад
ആദ്യം തന്നെ പറഞ്ഞ friend ന്റെ subscribe ന്റെ 'കഥ' നന്നായിട്ടുണ്ട് 😁
@kiranms1979
@kiranms1979 5 месяцев назад
adipoli
@illiaspalayil3748
@illiaspalayil3748 Год назад
Subscribed ….mukeshetta
@rajeshbs6292
@rajeshbs6292 Год назад
ചേട്ടാ ....... രാമായണത്തിൽ ദ്രൗപതിയാ ......... :D
@shajahanki5649
@shajahanki5649 2 года назад
രാമായണത്തിൽ ദ്രൗപദി എന്ന കഥാപാത്രമില്ല,,, മഹാഭാരതത്തിൽ ശ്രീകൃഷ്ണ ഭഗവാൻ്റെ സഹോദരിയാണ് ദ്രൗപദി,,,, അർജുനൻ്റെ ഭാര്യയും,,, ധ്രുപദ മഹാരാജാവിൻ്റെ മകൾ,,,,
@p.j.venugopalnair2388
@p.j.venugopalnair2388 Год назад
Episode was nice, especially first one.But sir there is a mistake.You made that knowingly or unknowingly,i don't know.Where is Draupadi in Ramayan sir?
@sankergopi1294
@sankergopi1294 2 года назад
മുകേഷ്..etta.... Ente...matram.... ആഗ്രഹം...... അല്ല..... , മുകേഷ്‌... യേട്ടന്റെ...... E.... Chanel..nte.... Vedio... കാണുന്ന.. എല്ലാവരുടെയും ഒരു നിവേദനം .... ആണ്.... പരിഗണിക്കണം......100 Episode..... നല്ല ഒരു ഓർമ്മയാവണം💗plz ....... മുകേഷേട്ടാ...
@shynit5241
@shynit5241 Год назад
ചെ യിതു 👍🏻👍🏻❣️
@kaleshkumarammoos6414
@kaleshkumarammoos6414 2 года назад
ദ്രാവുപതി രാമായണത്തിൽ അല്ല മഹാഭാരതത്തിലാണ് ...🤓🤓🤓
@lostlove3392
@lostlove3392 Год назад
Jagadish special episode pradeekshikkunnu
@royantony937
@royantony937 Год назад
Subscribed
@VimalSaifudin
@VimalSaifudin Год назад
Mukeshettan.. 👌👌👌
@jayarajpp7330
@jayarajpp7330 9 месяцев назад
ഞാൻ ഇപ്പോൾ മാത്രം അറിഞ്ഞു ഇതൊക്കെ ആണ് തമാശ എന്ന് ചിരിവരാത്ത തമാശ
@chekavar8733
@chekavar8733 2 года назад
മുകേഷ് ഏട്ടൻ🤩
@immidhunjith7773
@immidhunjith7773 Год назад
മുകേഷ് ഏട്ടാ പ്രേതകഥകൾ വേണം
@georgethomas8944
@georgethomas8944 Год назад
Mammuppapaye pokki paranjal mukeshattanu cinemayil role vangichu tharamennu mammooty paranjo?Mammootiye patt kadhakal paranjano mukeshettan ippo jeevikkunnathu?Angeyanengil mammuppapa ratheeshine chathicha katha para mukeshetta
@safwankkasim8151
@safwankkasim8151 2 года назад
Super mukeshetta
@girijarajannair577
@girijarajannair577 Год назад
Super ❤️ story is
@SPORTSTAKINDIA_VOLLEY
@SPORTSTAKINDIA_VOLLEY Год назад
അടിപൊളി
@prakashkrishna7108
@prakashkrishna7108 2 года назад
രാമായണത്തിൽ ദ്രൗപതിയോ. ദ്രൗപതി പാഞ്ചാലിയാണ്.ദ്രുപദന്റെ പുത്രി മഹാഭാരത്തിലെ നായിക.. രാമായണത്തിൽ നായിക സീതയാണ്.. ജാനകി യാണ് മുകേഷേട്ടാ.. ജനകന്റെ പുത്രി. അല്ലെങ്കിൽ മൈഥിലി.. മിഥിലയിലെ രാജാവിന്റെ പുത്രി..
@arunlalvijayan7965
@arunlalvijayan7965 2 года назад
കഥകൾ അല്ലെ 😂
@PrimeMinisterAbhilashKalkiG
@PrimeMinisterAbhilashKalkiG 2 года назад
@@arunlalvijayan7965 Hare Rama 🌙 Hare krishna ☀️ Hare kalki 🙏✌❤
@svideos1509
@svideos1509 2 года назад
സൂപ്പർ
@niceyvakasseril9497
@niceyvakasseril9497 Год назад
Super👍👍👍
@vibivij1948
@vibivij1948 2 года назад
Enthonnuuu paikilliiiii annuu Mukesh chettaaa
@vipinu.s3441
@vipinu.s3441 Год назад
ഓടി വരണേ ഓടി വരണേ തീ പിടിക്കുന്നെ ഹോയ് ഹോയ് 😂😂
@tonyabraham7694
@tonyabraham7694 Год назад
Super 👌
@HaneedAnugrahas
@HaneedAnugrahas Год назад
23:03 ഓം ശാന്തി ഓം il ഇതുപോലൊരു സീൻ ഉണ്ട് 😂
@lal3115
@lal3115 2 года назад
AWESOME
@lal3115
@lal3115 2 года назад
Awesome
@faris8351
@faris8351 Год назад
Super
@imyou3992
@imyou3992 Год назад
#mammukka
@manikrishnanvengat4411
@manikrishnanvengat4411 2 года назад
Mukeshetta school collegelokkeyulla kadhagalum( real story ) , undenkil poratte
@sajilp5804
@sajilp5804 2 года назад
മുകേഷേട്ടാ ❤❤❤
@shanilaunnikrishnan3157
@shanilaunnikrishnan3157 Год назад
❤️❤️❤️❤️❤️
@syamalaradhakrishnan802
@syamalaradhakrishnan802 2 месяца назад
രാമായണത്തിൽ എവിടെയാ droupathi
@mahesh1mm
@mahesh1mm 2 года назад
അടിപൊളി 😁😁😁
@jijojohn3771
@jijojohn3771 Год назад
Parayanam subscribe cheyan maathram alla aduthulla bell 🔔 botton koode amarthan para chetta 😂
@ashokmnmn9119
@ashokmnmn9119 2 года назад
Come. back to Malayalam film. A request.
@Kambisserry
@Kambisserry Год назад
👍👍👍👍
@askarkapparath8923
@askarkapparath8923 2 года назад
1986 ൽ മമ്മൂട്ടി സൂപ്പർ star അല്ലെ?
@muhammadshifan7335
@muhammadshifan7335 Год назад
👍👍👍
@raseenaassis128
@raseenaassis128 2 года назад
നമ്മളോടൊന്നും പറയണ്ട.തുടങ്ങിയ കാലത്ത് തന്നെ സബ്സ്ക്രൈബ് ചെയ്ത് ഇവ്ടെ കൂടിയതാണ് ബഡായി ബംഗ്ലാവ് മുതൽ "മുകേഷ് കഥകൾ "വല്യ ഇഷ്ടമാണ്
@ambilipanjikkaran3840
@ambilipanjikkaran3840 2 года назад
ഇതേ കഥ നാടക സംവിധായകൻ സന്തോഷ്‌ സൗപർണിക ( വേതാളം സന്തോഷ്‌ ) പറഞ്ഞിട്ടുണ്ട്
@arivukal4515
@arivukal4515 Год назад
Sathyam para bhai,, ningal alle aa paat aa kuttiye kond paadippichath,,,
@georgethomas8944
@georgethomas8944 Год назад
Irachikkaranaya ammayappan mammottykku ernakulathu pokan scooter kodukkatha katha mammooty muskeshettante aduthu paranjo
@rockfightergamerz1412
@rockfightergamerz1412 2 года назад
ഓടി വരണേ...ഓടി വരണേ 😀😀😀😀😂
@mallufreaken2031
@mallufreaken2031 Год назад
Chettaaaa eee wig change cheyuuu....ithu kolllilllaa😂🙏
@aneeshgbanerjee
@aneeshgbanerjee 2 года назад
0:10 pulu adikkaan!, Ingere kazhinjitte ulloo...🤣🤣🤣🤣
@hafieogle5920
@hafieogle5920 Год назад
Sir thim tharikida Thom aa film memories onn parayo
Далее
would you eat this? #shorts
00:39
Просмотров 723 тыс.
would you eat this? #shorts
00:39
Просмотров 723 тыс.