Тёмный
No video :(

മധു അഞ്ചൽ നാഗ സായ്‌രേന്ദ്രിയുടെ വലയിൽ.പുതിയ കുണ്ണ് വാവ... 

Oolankunnu Media
Подписаться 21 тыс.
Просмотров 888 тыс.
50% 1

മധു അഞ്ചൽ നാഗ സായ്‌രേന്ദ്രിയുടെ വലയിൽ.പുതിയ കുണ്ണ് വാവ...@ #malayalam #comedy #dubai #viral #video #onam #starmajic #asianet #maoolankunnumedia8056zhavilmanorama #prank #dubai#rak

Опубликовано:

 

12 окт 2023

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 1,4 тыс.   
@user-qh1oy8nm8m
@user-qh1oy8nm8m 9 месяцев назад
ഒരു വട്ടൻ അടുത്ത വട്ടത്തിയുടെ അടുത്ത് എത്തി 😂
@chandrikakumaris9841
@chandrikakumaris9841 9 месяцев назад
അതെ അതെ
@fashionworld4139
@fashionworld4139 9 месяцев назад
😂😂👍🏻
@SoorajPK-xw6th
@SoorajPK-xw6th 9 месяцев назад
😂😂😂
@Nithin_Kiriyath
@Nithin_Kiriyath 9 месяцев назад
ആ സ്ത്രീ പറയുന്നതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ അത് പറയുക.. അവരുടെ സംസാര രീതിയോ ബോഡി ലാംഗ്വേജോ അല്ലല്ലോ വിഷയം..
@psychiatristpsychology1219
@psychiatristpsychology1219 9 месяцев назад
നീ ലോക വട്ടൻ ആണെന്ന് മനസിലാക്കടവിഡ്ഢി
@dogloverbyjuli
@dogloverbyjuli 9 месяцев назад
Aa ഫോട്ടോയും അവിടെ ഇരിക്കുന്ന ചേച്ചിയും ഒരു ബന്ധം ഇല്ലാലോ കാണാൻ 😂
@kidilantroll5706
@kidilantroll5706 4 месяца назад
ivarkku entho asugam aanu ....face changed
@ranju3848
@ranju3848 Месяц назад
Insta യിൽ കാണുന്ന സുന്ദരി മാരുടെ റിയാലിറ്റി ഇങ്ങനെ തന്നെ 🤭
@hassanarhasnu1439
@hassanarhasnu1439 9 месяцев назад
ഇവൻ പറ്റി സ്ഥലത്ത് തന്നെയാണ് എത്തിപെട്ടത്.😅😅😅😅
@AnilKumar-gj7cf
@AnilKumar-gj7cf 9 месяцев назад
മൊത്തം വട്ട് കേസുകൾ 😂😂😂
@00000......
@00000...... 8 месяцев назад
⚡🙆😺
@bavapmna5520
@bavapmna5520 10 месяцев назад
മധുവിനെ ഒത്തിരി ഇഷ്ടമാണ് ! ഇടക്ക് ചില പെറപ്പുകൾ കാണിക്കുമ്പോൾ ഒന്ന് കയ്യിൽ കിട്ടിയിരുന്നെങ്കിലെന്ന് ആഗ്രഹിക്കാറുണ്ട്. വെറുതെ അല്ല ആ കരണകുറ്റിക്ക് ഒന്നു പൊട്ടിക്കാൻ😂😂😂😂😂😂😂😂😂
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
🙏
@abhijithvv2180
@abhijithvv2180 9 месяцев назад
T
@abhijithvv2180
@abhijithvv2180 9 месяцев назад
5
@abhijithvv2180
@abhijithvv2180 9 месяцев назад
5
@k.k3334
@k.k3334 9 месяцев назад
😂😂😂😂😂😂😂
@Badusha9633
@Badusha9633 9 месяцев назад
ഇത് കാണുന്ന നമുക്ക് കൂടെ വട്ട് പിടിക്കും പുല്ല്
@jobinjoseph8508
@jobinjoseph8508 9 месяцев назад
വട്ടനും വട്ടിയും ഒന്നിച്ചല്ലോ 😂😂
@anumonashokan5507
@anumonashokan5507 9 месяцев назад
Current അടിപ്പിക്കാൻ കേരളത്തിലെ current തികയില്ല,
@jessypaul9192
@jessypaul9192 9 месяцев назад
കേരളത്തിൽ ഇത്രയും മനോരോഗികൾ ചാനെൽ ചെയ്തു ജീവിതം നയിക്കുന്ന
@govindpoovangal2218
@govindpoovangal2218 9 месяцев назад
ഫിറ്റ് ആണ് , രണ്ടും
@anasanu5548
@anasanu5548 9 месяцев назад
അവർ ആരെങ്കിലും ആയിക്കോട്ടെ പക്ഷെ വാക്കുകളിൽ പോയിന്റ് ഉണ്ട് 💞
@njanshoonyathayakunnu2161
@njanshoonyathayakunnu2161 9 месяцев назад
❤❤❤
@vijeshvijesh5829
@vijeshvijesh5829 7 месяцев назад
ഉണ്ട
@SajimonAs-pg3ht
@SajimonAs-pg3ht 9 месяцев назад
രണ്ടെണ്ണം അടിച്ചോണ്ട് ഇരിക്കുമ്പോളാണ്... അവന്റെ ക്യാമറയും മായി വരാൻ നേരം😂
@YounusMehran-dj5hf
@YounusMehran-dj5hf 9 месяцев назад
മധു അണ്ണനൊരു മനസ്സുഖം കിട്ടി ... 😂😂😂😂
@zindhus
@zindhus 9 месяцев назад
പഞ്ചായത്ത് ഒക്കെ ഇടപെട്ട് ഇവരെ ഹോസ്പിറ്റലിൽ എത്തിച്ചു ചികിത്സ കൊടുത്തു കൂടെ? എന്തിനാ വെറുതെ പാവങ്ങളെ മറ്റുള്ളവരുടെ മുന്നിൽ നാണം കെടുത്തുന്നെ? നോർമൽ ആയ ഒരാളും ഇങ്ങനെ ഒന്നും ചെയ്യില്ല.. പാവം ഉണ്ട്
@drayingcley4719
@drayingcley4719 9 месяцев назад
നീ ആദ്യം നോർമൽ ആണോ എന്ന് സ്വയം നിരീക്ഷിക്ക് നിന്നെ ഞാൻ എൻ്റെ വട്ട് ആശുപത്രിയിൽ കൊണ്ട് ഇടുന്നു നോർമ്മൽ ആയിട്ടുള്ള ഏത് മനുഷ്യൻ ഉണ്ട് ഊളേ ഈ ലോകത്ത്
@santhigopan9596
@santhigopan9596 6 месяцев назад
അവൾ മറ്റുള്ളവരെ വട്ടാക്കി പൈസയുണ്ടാക്കുന്നു അവൾക്ക് ഒരു വട്ടുമില്ല അവൾ അഭിനയിക്കുന്നു മന്ത്രിമാർ ജനങ്ങളെ വിഢിയാക്കുന്നത് പോലെ😂
@chinnuchinnu-mi4sn
@chinnuchinnu-mi4sn 2 месяца назад
ഞാൻ ഒരു ദിവസം ഇവരെ നമ്പറിൽ മെസ്സേജ് ഇട്ട് അപ്പോൾ എന്നോട് ഗൂഗിൾ pay വഴി പൈസ ഇടാൻ പറഞ്ഞു. ഞാൻ പറഞ്ഞു എന്റെ പൈസ ഇല്ല എന്ന് അപ്പോൾ ഇവർ എന്തൊക്കെ എന്നെ പറഞ്ഞു അവരെ പേര് വിളിച്ചു ഇല്ല ഞാൻ ചേച്ചി എന്ന് വിളിച്ചു ഞാൻ ലോകത്തിൽ അറിയപ്പെടുന്ന ആൾ അല്ല എന്നോട് ദേഷ്യം ആണ് അങ്ങനെ ക്കെ വളരെ മോശം ആയി പെരുമാറി. അതെ സമയം എനിക്കു തോന്നുന്നു പൈസ pay ഇട്ടിരുന്നു എങ്കിൽ സ്നേഹം കാണിച്ചനെ ഇവർ പാവം ആണോ എന്ന് എനിക്കു അറിയില്ല പക്ഷെ എന്നോട് വളരെ ബോർ ആയി പെരുമാറി 😔​@@santhigopan9596
@chinnuchinnu-mi4sn
@chinnuchinnu-mi4sn 2 месяца назад
​@@santhigopan9596🌝
@sjsj1319
@sjsj1319 9 месяцев назад
പൊട്ടൻ പറഞ്ഞത് കേട്ടോ ഗുരു നാഗ നസ്രിൻ ദേവി എന്ന് 😂😂😂. ഈ മോയന്തിനു വായിക്കാൻ അറിയില്ല
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
പറഞ്ഞത് തിരിഞ്ഞു പോയതാ ക്ഷേമിക്കു
@syamvlogs6804
@syamvlogs6804 9 месяцев назад
ദൈബംമുണ്ട് എന്റെ പൊന്നു മക്കളെ 🤭🤭💞 ഇതിന് വേണ്ടുന്ന കറണ്ട് എവിടെ ഉത്പാദിപ്പിക്കുമോ എന്തോ😇😇 🤔🤔
@snrsivapuram4886
@snrsivapuram4886 8 месяцев назад
കറണ്ടടുപ്പിച്ചിട്ട് കരണ്ട് വേസ്റ്റാക്കണ്ട 😂😂
@ssh4482
@ssh4482 9 месяцев назад
ഇത് മൊത്തം പിരി ലൂസായ കേസ് ആണല്ലോ. കുറ്റം പറയാൻ പറ്റൂല നാളെ ചിലപ്പോൾ എല്ലാവരും ആരാധിക്കുന്ന അമ്മ ഒക്കെ ആകും അതാണല്ലോ കീഴ് വഴക്കം 🤣🤣
@k.k3334
@k.k3334 9 месяцев назад
😂😂😂😂😂😂
@manjuck1536
@manjuck1536 9 месяцев назад
😂😂😂😂
@vijeshvijesh5829
@vijeshvijesh5829 7 месяцев назад
സത്യം
@nusrathnus6834
@nusrathnus6834 6 месяцев назад
😂😂
@Reality668
@Reality668 Месяц назад
കടപ്പുറം സുതാമണി പോലെ
@ababamedia4722
@ababamedia4722 10 месяцев назад
🧡പൊളിച്ചു മധു അവിടെ സ്ഥിര താമസം ആയോ അടിപൊളി ഡാൻസ് മധു അവരെ ഡാൻസ് പഠിപ്പിക്കുന്നത് അടിപൊളി ❤
@Sooryanshi819
@Sooryanshi819 8 месяцев назад
നല്ലൊരു കലാകാരൻ ആയിരുന്നു ഇങ്ങനെ ആയി😊 1:45
@Sinju-wu6vu
@Sinju-wu6vu 10 месяцев назад
മധുവിന്റെ കുഞ്ഞുവാവ സൂപ്പർ 😄😂❤️🥰
@faisalmuthireth
@faisalmuthireth 9 месяцев назад
കുണ്ണു വാവ 😂
@saleenaali226
@saleenaali226 9 месяцев назад
പറ്റിയ കമ്പിനികൾ മധു😂😂😂
@sureshkoolivayal6822
@sureshkoolivayal6822 9 месяцев назад
നല്ലൊരു കോമഡി സ്കിറ്റ്.. ആണെന്നും കരുതി മൊത്തം കണ്ട ഞാൻ 😂😂😂
@saraajsa5300
@saraajsa5300 9 месяцев назад
ഞ്യാനും 😁😁😁
@sanujsujimon5370
@sanujsujimon5370 9 месяцев назад
😂🤌🏼
@thandhonnimeadia1164
@thandhonnimeadia1164 9 месяцев назад
ഈ കമെന്റ് കണ്ടത് കൊണ്ട് വീഡിയോ skip ചെയ്യുന്ന ഞാൻ
@hadi...1653
@hadi...1653 9 месяцев назад
സത്യം 🤣🤣
@sureshkoolivayal6822
@sureshkoolivayal6822 9 месяцев назад
😄😄😄
@RocK-flyer2be4you
@RocK-flyer2be4you 9 месяцев назад
മധു ചേട്ടാ... പഴയതുപോലെ ഊളംകുന്നിലെ പോലീസ് സ്റ്റേഷൻ കോമഡിപ്രോഗ്രാം വേണം 🥰👍....
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
👍
@RocK-flyer2be4you
@RocK-flyer2be4you 9 месяцев назад
@@oolankunnumedia8056 Thank you ചേട്ടാ 🥰👍
@omanaabraham5303
@omanaabraham5303 9 месяцев назад
Ellathinum vattu thanne
@omanaabraham5303
@omanaabraham5303 9 месяцев назад
Cechiku chettanum chettanu chechiyum matram
@nisamhizan6370
@nisamhizan6370 9 месяцев назад
ഇവള് വെള്ളമടിചാണ് നില്കുന്നെതെന്ന് എനിക് മാത്രാണൊ തൊന്നിയെ അതൊ 😂
@shakirshakir335
@shakirshakir335 6 месяцев назад
Atey athu tanne😂😂😂😂
@ShajiRehu-ct1wg
@ShajiRehu-ct1wg 9 месяцев назад
ഓരോ മനുഷ്യനും സന്തോഷമായി ജീവിക്കട്ടെ
@subinpv8522
@subinpv8522 9 месяцев назад
❤👍
@joswinsunny8454
@joswinsunny8454 9 месяцев назад
Correct
@yedhukrishna4755
@yedhukrishna4755 9 месяцев назад
എനിക്ക് മാത്രമാണോ ഈ പെണ്ണിനെ കാണുമ്പോൾ sruthy thampi യെ പോലെ തോന്നുന്നത് 😂😂
@sabujohnpj2712
@sabujohnpj2712 9 месяцев назад
😂😂😂😂
@sreenandha6783
@sreenandha6783 9 месяцев назад
കൂട്ടത്തോടെ മനുഷ്യർക് ഭ്രാദ് പിടിച്ചാൽ എന്തു ചെയ്യും കഷ്ടം 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
@MRMARAR
@MRMARAR 9 месяцев назад
കൊള്ളാം കൊള്ളാം 🤓 കിളി പോയ കുറേ എണ്ണം 😂 ഒരു കുഞ്ഞുവാവ 🤣🤣
@chanakasangi
@chanakasangi 8 месяцев назад
കുണ്ണന വാവ ആണ്
@user-iu9qd9hp9o
@user-iu9qd9hp9o 9 месяцев назад
"Madhu vava "Nannayi muthaledukkunnundallo😂😂😂😂😂
@user-mn5ld7hw8n
@user-mn5ld7hw8n 9 месяцев назад
ചിരിച്ചു ഒരു വഴി ആയി 😂
@00000......
@00000...... 8 месяцев назад
😺
@Gulmohar935
@Gulmohar935 Месяц назад
യൂണിവേഴ്സിറ്റി യോ...😂😂😂
@anoopanirudhan9822
@anoopanirudhan9822 9 месяцев назад
എന്തെല്ലാം കാണണം😂😂😂😂
@eldhomathew3200
@eldhomathew3200 9 месяцев назад
പുള്ളിടെ സീരിയസ്നെസ്സ് കണ്ടിട്ട് ചിരി വരാണ്
@sruthy-sruthy4793
@sruthy-sruthy4793 9 месяцев назад
വിഗ് ഊരി പോകുന്നത് സേച്ചി എടുത്തു വെക്കുന്നു 😂6:12 ഇതേതാ അവതാരം 😂😂🤔🤔9:25പ്രാണ നാഥൻ ഒരു വിധം ആയി 😂😂😂
@psychiatristpsychology1219
@psychiatristpsychology1219 9 месяцев назад
താനെന്താ അതൊക്കെ ആദ്യമായി കാണുകയാണോ വിഡ്ഡി
@subinpv8522
@subinpv8522 9 месяцев назад
Chirichu oru vazhikyayi 😂😂😂 enthayalum tension varumbol ingane kure video kanumbol oru sugam❤
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
🙏❤️
@binugopalakrishnan
@binugopalakrishnan 9 месяцев назад
മധു അഞ്ചലിനും ടീമിനും എല്ലാവിധ ആശംസകളും ഒപ്പം പ്രവർത്തിച്ചവർക്കും 😄👍👏👏👏👏👏👏👏👏👏
@wandoorwandoor
@wandoorwandoor 9 месяцев назад
മധുചേട്ട എടീ എന്ന് വിളിക്കരുത്
@anitechmedia8443
@anitechmedia8443 Месяц назад
ഇവർക്ക് ചികിത്സ ആവശ്യമാണ് 😂😂😂😂😂😂
@shafeeekshahulhameed6194
@shafeeekshahulhameed6194 9 месяцев назад
രണ്ടും കണക്കാ 🙏
@Phoenix-hw8yr
@Phoenix-hw8yr 9 месяцев назад
ചേച്ചി പിടുത്തം ആണല്ലോ 🤔🤔🤔
@sanaltkurian9331
@sanaltkurian9331 9 месяцев назад
എന്റെ പൊന്നെ ഞാനില്ലേ ഉയർത്താൻ 😂😂😂😂😂😂
@haadhiwahab5107
@haadhiwahab5107 9 месяцев назад
പോര് പൊളിച്ചു 😂😂
@ktwonderworld2539
@ktwonderworld2539 9 месяцев назад
Sarcasm vere level😂😂😂😂
@hamshadk3362
@hamshadk3362 9 месяцев назад
4:58 ഞാനുണ്ടല്ലോ ഉയർത്താൻ 😝😝😝😝😝😝😝
@visviva2627
@visviva2627 9 месяцев назад
ഹോ.. ഭയങ്കരം... ഇത്തരം സ്ഥല കാല ബോധം ഇല്ലാത്ത ഇവളുമാരുടെ ഭാഷണങ്ങൾ സമൂഹത്തിനു എന്ത് ഉപകാരം ഭയങ്കര റ്റീചിങ് ചാനലിന്റ റീച്ചു കിട്ടാൻ തുണി ഇല്ലാത നിന്നാമതി നിന്നാമതി
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
ennal thankal vannu ninno
@visviva2627
@visviva2627 9 месяцев назад
@@oolankunnumedia8056 നീയും നിന്റ ഭാര്യയും കൂടി ചെന്ന് നില്ല് തായോളി റീച്ചു അത് മതിയാകും
@njanshoonyathayakunnu.ment2416
@njanshoonyathayakunnu.ment2416 9 месяцев назад
​@@visviva2627 എട മണ്ട നിന്നെ ഞാൻ വട്ട് ചാനലിലേക്ക് കൊണ്ടു പോകുന്നു സ്ഥലകാലബോധം ഇല്ലാതെ ഇപ്പോൾ എഴുതി വെയ്ക്കുന്നത് നീയാണ്
@user-kz5br9ub7b
@user-kz5br9ub7b 10 месяцев назад
ഉയർത്തെഴുന്നേൽക്കാൻ ദൈവത്തിനും കലാകാരനുമേ കഴിയുമായിരുന്നു മധു ചേട്ടനിലൂടെ തെളിയിച്ചു നിങ്ങളുടെ ഒത്തൊരുമയിലും പ്രശ്നങ്ങളിലും ഈ ചാനൽ ഉയരങ്ങളിൽ എത്തട്ടെ ഞാൻ എന്നും നിങ്ങളോടൊപ്പം ഉണ്ടാകും
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
🙏
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
🙏
@bibinbibin9788
@bibinbibin9788 9 месяцев назад
Aa chechiku entho mancilaikittundu kadavulai kurichu supper chechi
@user-ou2vl5xk5t
@user-ou2vl5xk5t 9 месяцев назад
ഒരു വട്ടനെ കാണാൻ മുഴു വട്ടൻ വന്ന് 😀😀😂
@bakirsha8638
@bakirsha8638 9 месяцев назад
😂❤😂😂😂😂മധു
@SRaj628
@SRaj628 9 месяцев назад
അവിടെ വെച്ചേക്കുന്ന ഫോട്ടോ കണ്ടാൽ ആരും വീണു പോകും.. പക്ഷെ നേരിട്ട് കണ്ടാൽ പൊയി
@njanshoonyathayakunnu2161
@njanshoonyathayakunnu2161 9 месяцев назад
നിന്നെക്കാൾ കണ്ടാൽ കൊള്ളാം എന്നെ .നിൻ്റെ മുഖം എന്തിന് കൊള്ളാം കോപ്പേ
@jibikannan8661
@jibikannan8661 9 месяцев назад
ഗുരു നാഗ നഷ്സറി ദേവി എന്നല്ലേ പറഞ്ഞത്,,, അവിടെ ഒരു സ്ത്രീയുടെ രൂപം തുടക്കത്തിൽ കാണുന്നു,, പിന്നെ, രാജ വെമ്പാല ആ കാലിന്റെ ഇടയ്ക്ക് കൂടെ കയറി പോവുന്ന റീതി ഇടയ്ക്ക് ഉമ്മയും
@Haeylh
@Haeylh 17 дней назад
വട്ടന്മാരുടെ സംസ്ഥാന സമ്മേളനം😂
@ghanikmedia5675
@ghanikmedia5675 10 месяцев назад
പ്രോഗ്രാം അടിപൊളി മനോഹരം ❤️❤️❤️
@selinjoseph1599
@selinjoseph1599 9 месяцев назад
അവര് നടക്കുന്ന പോലെ തന്നെ പുറകെ ആ നായയും 🤣
@sinianu512
@sinianu512 9 месяцев назад
😂😂😄😄
@user-rp6ql5mw8j
@user-rp6ql5mw8j День назад
ആ ചേച്ചിയെ കാണാൻ പോയവർക്ക് ഡാൻസ് കാളികം വീഡിയോ ആക്കി പൈസ എടുകാം 😄😄😄
@RahulRaj-dx6lu
@RahulRaj-dx6lu 9 месяцев назад
06:40 university alla anganavadi 😂😂😂 chirich chath
@drayingcley4719
@drayingcley4719 9 месяцев назад
ഞാൻ പറഞ്ഞത് കറക്ട് തന്നെയാട മണ്ട യൂണിവേഴ്സിറ്റി കലാലയം .ഈ ലോകത്തെ മുഴുവൻ ഞാൻ കാണുന്നത് ഒരു കലാലയം ആയിട്ടാണ് എൻ്റെ ഭാഷാ പ്രയോഗത്തെ മനസിലാക്കാൻ കഴിയാത്തത് നിൻ്റെ കുറ്റമല്ല .പകരം കുറവ് തന്നെ ആണ് അത് മനസിലാക്കി എടുക്കാനുള്ള ബോധവും നിനക്കില്ല .കഴിവും ഇല്ല കലാ ബോദവും ഇല്ല കേട്ടോ മരമണ്ടേ
@Sugatha123
@Sugatha123 9 месяцев назад
Ippozha ശെരിയയെ 😮😆😆
@athiramaluz
@athiramaluz 9 месяцев назад
Avark thanne ariyilla avar enthaa parayunnathennu 😂😂😂😂
@monumolu4152
@monumolu4152 7 месяцев назад
Swami ji de smart watch polich😂
@anithagomathydamodaran7567
@anithagomathydamodaran7567 10 месяцев назад
Amma kanjava😂😂😂
@midhunsukumaran2699
@midhunsukumaran2699 9 месяцев назад
അതു മാത്രല്ല കള്ളും
@Swaliha-it4rz
@Swaliha-it4rz 8 месяцев назад
Eeee thallakku thalli thalli piraandh aaayathaanoooo😂😂😂😂😂😂
@vinukeralamc
@vinukeralamc 9 месяцев назад
ഭാവിയിലെ അമ്മ.. അമ്മ പാലക്കാട്ട് അമ്മ കോഴിക്കോട്ട് എന്നൊക്കെ കേൾക്കും 😂
@ashapjoyashapjoy7237
@ashapjoyashapjoy7237 9 месяцев назад
ഇപ്പം ദേവിമാര് ഷൂവും സ്മാർട്ട്‌ വാച്ചും ഇട്ടോണ്ടാണോ ഇരിക്കുന്നെ 😂😂
@rajgokul4133
@rajgokul4133 9 месяцев назад
Why not
@Raimarainmedia
@Raimarainmedia 9 месяцев назад
ന്യൂ gen😂
@thaseenaajmal9656
@thaseenaajmal9656 9 месяцев назад
തിരുപ്പവും ഉണ്ട് 😂😂
@Aiha836
@Aiha836 9 месяцев назад
High tech 😂😂
@srkz2424
@srkz2424 9 месяцев назад
😂😂😂
@nibinbaby2316
@nibinbaby2316 9 месяцев назад
യൂണിവേഴ്സിറ്റി..... 😂യൂണിവേഴ്സൽ ആണ് ഉദ്ദേശിച്ചത്....മധു ബ്രോയുടെ അഭിയനം കൊള്ളാം എന്തായാലും 😂🤦🏻‍♂️
@drayingcley4719
@drayingcley4719 9 месяцев назад
ഞാൻ പറഞ്ഞത് കറക്ട് തന്നെയാട മണ്ട യൂണിവേഴ്സിറ്റി കലാലയം .ഈ ലോകത്തെ മുഴുവൻ ഞാൻ കാണുന്നത് ഒരു കലാലയം ആയിട്ടാണ് എൻ്റെ ഭാഷാ പ്രയോഗത്തെ മനസിലാക്കാൻ കഴിയാത്തത് നിൻ്റെ കുറ്റമല്ല .പകരം കുറവ് തന്നെ ആണ് അത് മനസിലാക്കി എടുക്കാനുള്ള ബോധവും നിനക്കില്ല .കഴിവും ഇല്ല കലാ ബോദവും ഇല്ല കേട്ടോ മരമണ്ടേ
@jithindas2264
@jithindas2264 9 месяцев назад
2 ഉം വട്ട് കേസാ...😂
@iammonster7065
@iammonster7065 9 месяцев назад
അവൻചുളിവിൽ ഉമ്മ😘😘😘 കൊടുത്ത് മുതലാക്കുകയാണല്ലോ 🤣🤣
@devatheertha6768
@devatheertha6768 9 месяцев назад
ഇവരെങ്ങനെ ഇത്ര നേരം ചിരിക്കാതെ ഇരിക്കുന്നത് 😂
@SureshKuruppassery-mc7em
@SureshKuruppassery-mc7em 9 месяцев назад
എടാ മറുവേ നീ correct സ്ഥലത്തു ചെന്നെത്തി.... കാരണം നീ എപ്പോഴും പാമ്പാണ് നീ ഇഴഞ്ഞു വേറൊരു പടംപൊഴിഞ്ഞ ഓലച്ചുരുളന്റെ അടുത്തെത്തി
@oolankunnumedia8056
@oolankunnumedia8056 6 месяцев назад
ഞാൻ എപ്പോഴും പാമ്പു ആകുമ്പോൾ സാറല്ലേ എന്നെ വീട്ടിൽ കൊണ്ടാക്കാറ് 🧡
@labeebkamil.k6727
@labeebkamil.k6727 9 месяцев назад
ഉദാഹരണം ആണ് മോനേ 😂😂
@ajayan.anchalajayananchal5945
@ajayan.anchalajayananchal5945 9 месяцев назад
സൂപ്പർ 💚
@user-kf5ox9sw6y
@user-kf5ox9sw6y 9 месяцев назад
😂😂😂😂😂😂😂😂😂😂😂😂
@jacobthomas3180
@jacobthomas3180 9 месяцев назад
University 😂
@drayingcley4719
@drayingcley4719 9 месяцев назад
ഞാൻ പറഞ്ഞത് കറക്ട് തന്നെയാട മണ്ട യൂണിവേഴ്സിറ്റി കലാലയം .ഈ ലോകത്തെ മുഴുവൻ ഞാൻ കാണുന്നത് ഒരു കലാലയം ആയിട്ടാണ് എൻ്റെ ഭാഷാ പ്രയോഗത്തെ മനസിലാക്കാൻ കഴിയാത്തത് നിൻ്റെ കുറ്റമല്ല .പകരം കുറവ് തന്നെ ആണ് അത് മനസിലാക്കി എടുക്കാനുള്ള ബോധവും നിനക്കില്ല .കഴിവും ഇല്ല കലാ ബോദവും ഇല്ല കേട്ടോ മരമണ്ടേ
@nishaPratheesh
@nishaPratheesh Месяц назад
Ayyo edhu kanda eniku vattu pidicho😂😂
@adilym6255
@adilym6255 28 дней назад
അങ്ങിനെ പ്രണയത്തിനും ഒരു ദൈവം ആയി ഗൂയ്‌സ് 🥰
@athiraathi5004
@athiraathi5004 8 месяцев назад
ഉടനേ കഴുത്തെന്റെതറുക്കൂ ബാപ്പാ.......😅😅😅പ്രാന്നാഥൻ കലക്കി... ചേച്ചിയോട് താങ്ക്സ് ഉണ്ട്... എല്ലാരോടും... ഇനിയും ഇത്തരം വീഡിയോകൾ ചെയ്ത് മനസ്സിനെ relax ചെയ്യിപ്പിക്കും എന്ന് പ്രതീക്ഷിക്കുന്നു... ഇതൊക്കെ ആണ് സ്കിറ്റ്...
@user-vj2nt3of7x
@user-vj2nt3of7x 9 месяцев назад
മധുവിന്റെ ഡാൻസ് സൂപ്പർ പൊളിച്ചു ❤️❤️❤️❤️❤️❤️❤️❤️👌👌👌👌👌👌👌💕💕💕💕💞💞💞
@jintumjoy7194
@jintumjoy7194 9 месяцев назад
ആ ചേച്ചി മദ്യപിച്ചിട്ടുണ്ടോ, നിന്ന് ആടുന്നു 🙄
@HaneefaU-ll7kl
@HaneefaU-ll7kl 9 месяцев назад
ബ്യൂട്ടിഫുൾ പീപ്പിൾ😂
@user-kt3vq1dn5w
@user-kt3vq1dn5w 9 месяцев назад
അവര് പറയുന്നേ അവർക്ക് തന്നെ മനസ്സിലാകുന്നില്ല അപ്പൊ നമ്മൾക്ക് എങ്ങനെ മനസ്സിലാക്കും 🥴🥴🥴🥴🥴
@KanakadasKM
@KanakadasKM 9 месяцев назад
Yes
@rajisivan584
@rajisivan584 9 месяцев назад
Yes 😂
@sambhumahendran5618
@sambhumahendran5618 8 месяцев назад
06:35 - 06:42 University.
@zakeerhussain3234
@zakeerhussain3234 8 месяцев назад
😜🤣🤣🤣🤣🤣🤣🤣🤣🤣🤣കൊടുങ്ങല്ലൂർ ഭരണി പാട്ട് രാജയ്താവ് 😇😇😇🤣🤣🤣
@roby__0794
@roby__0794 9 месяцев назад
best 😂
@itzmeadi666
@itzmeadi666 9 месяцев назад
4:54 uyarthii 😂
@Akkusettan.
@Akkusettan. 9 месяцев назад
M A ക്കാരൻ ആണെന്ന് കേട്ടിട്ടുണ്ട് വെള്ളം അടിക്കുമ്പോൾ ആണല്ലേ കോപ്രായം കാണിക്കുന്നത് 😢 ഇപ്പോഴും അടിച്ചിട്ടുണ്ടല്ലേ 😅😅
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
MA കാരൻ അടിക്കാതെയും കോപ്രായം കാണിക്കും
@bindhuv2671
@bindhuv2671 9 месяцев назад
😁😁😁😁😁❤️❤️
@sinanaboobakkar4709
@sinanaboobakkar4709 7 месяцев назад
കള്ളന്‍ ചേച്ചീ അമ്മേ ന്നും വിളിച്ചു അവസാനം ഒരു ഉമ്മയും കൊടുത്തു 😂
@oolankunnumedia8056
@oolankunnumedia8056 7 месяцев назад
അമ്മക്കാണ് ഉമ്മാ കൊടുത്തത്
@sazzfm9869
@sazzfm9869 9 месяцев назад
കേരളം ഒരു ഭ്രാന്താലയം...
@NaseemaNesi-hb1ch
@NaseemaNesi-hb1ch 9 месяцев назад
താൻ ആരാണെന്നു തനിക്കറിയില്ലെങ്കിൽ താൻ എന്നോട് ചോദിക് താൻ ആരെന്നു 😂😂😂
@Anshashaikh1804
@Anshashaikh1804 9 месяцев назад
😂
@user-rp6vb9eo9x
@user-rp6vb9eo9x 15 часов назад
മോളുടെ വട്ട് മാറാൻ ഞാൻ പ്രാർത്ഥിക്കുന്നു 🙏🏻🙏🏻🙏🏻
@user-jz5pi1fd7l
@user-jz5pi1fd7l 9 месяцев назад
മനസിലായില്ല നാഗാ...വാട്ട്‌ ഈസ് this നാക്ക് കുഴയുന്നു this ഈസ്‌ റാങ്ഹ്..😮
@Adamjoy-fu9kl
@Adamjoy-fu9kl 9 месяцев назад
😂😂😂😂😂😂😂
@creativeventurebyjii
@creativeventurebyjii 9 месяцев назад
പുള്ളിക്കാരൻ നന്നായി അഭിനയിച്ചു 😄😄😄
@hadi...1653
@hadi...1653 9 месяцев назад
🤣🤣
@sijit3443
@sijit3443 9 месяцев назад
അല്ല സുഖിച്ചു
@smartmediain5062
@smartmediain5062 10 месяцев назад
🎉🎉🎉👍👍👍👍
@HariKrishna-lz3ul
@HariKrishna-lz3ul 8 месяцев назад
ഓഹ് ഫോട്ടോയിൽ എന്തൊരു ചൈതന്യം😌
@rajeshchirayinkeezhu1692
@rajeshchirayinkeezhu1692 10 месяцев назад
👌👌👌പൊളി
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
🙏
@lekshmir.s1300
@lekshmir.s1300 10 месяцев назад
ഇത് വട്ട് കേസ് പെണ്ണും പുള്ള ആണ് 😄😄😄. കിളി പോയ സാദനം 😄😄
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
എല്ലാരുടേം കിളി പോയ്‌ ഇരിക്കുവല്ലേ
@ushadmaniyath9393
@ushadmaniyath9393 9 месяцев назад
സുധാമണിക്ക് അമൃതാനന്ദമയി ആകാമെങ്കിൽ ഇവൾക്ക്അതിലും മുകളിലെത്താം . ഇവൾക്ക് കുറച്ചെങ്കിലും വിവരമുണ്ട്.
@ushadmaniyath9393
@ushadmaniyath9393 9 месяцев назад
സുധാമണിക്ക് അമൃതാനന്ദമയി ആകാമെങ്കിൽ ഇവൾക്ക്അതിലും മുകളിലെത്താം . ഇവൾക്ക് കുറച്ചെങ്കിലും വിവരമുണ്ട്.
@pokkiriraaja3568
@pokkiriraaja3568 9 месяцев назад
ഇത് കാണുന്ന ഞാനാണോ വട്ടൻ അതോ ഇവരൊക്കെയാണോ വട്ടൻ
@gaming_hace
@gaming_hace Месяц назад
Another universe😂
@Babubabu-yh5bc
@Babubabu-yh5bc 9 месяцев назад
ലെവനും വട്ടായോ.. 😜😜😜 കുണ്ണുവാവ അങ്ങ് മടിയിൽ കയറി ഇരുപ്പായി.. 😄😆😆😄😄പൊട്ടൻ
@oolankunnumedia8056
@oolankunnumedia8056 9 месяцев назад
ഒരു രസം
Далее