Тёмный

മധ്യമ സമൂഹം (The Middle Nation) 

Al Furqan
Подписаться 122 тыс.
Просмотров 14 тыс.
50% 1

മധ്യമ സമൂഹം (The Middle Nation)-Malayalam Speech

Опубликовано:

 

18 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 38   
@shadiyasabaka-cv1df
@shadiyasabaka-cv1df 9 месяцев назад
ഒട്ടും കഷ്ടപ്പെടാതെ നമുക്ക് എത്ര അറിവുകളാണ് ഈ ഉസ്താദ് നൽകുന്നത്!! ഉസ്താതിന്റെ effortinu allah തക്കതായ പ്രതിഫലം നൽകട്ടെ aameen
@sadikhhindhana2014
@sadikhhindhana2014 6 лет назад
പ്രിയപ്പെട്ട ഗുരുനാഥാ... ഈ ക്ലാസ്സിന്റെ അവസാനത്തിൽ; നിങ്ങൾ സ്വരമിടറി കരയുന്നത് സത്യത്തിനു വേണ്ടി നിലകൊള്ളുന്ന ഏതൊരാൾക്കും മനസ്സിലാവും... സകലഭാഗത്തു നിന്നും ഇന്ന് ഇസ്‌ലാമിന് നേരെ അമ്പുകളും ഒളിയമ്പുകളും വരുന്ന നേരത്ത് ഇസ്‌ലാമിന്റെ എതിരാളികൾക്ക് വിമർശനത്തിന്റെ നേരിയൊരംശത്തിനു പോലും വിടവ് കൊടുക്കാതെയുള്ള നിങ്ങളുടെയീ അവതരണം ഇന്ന് സത്യാന്വേഷികൾക്ക് ഒരുപാടൊരുപാട് ഉപകാരപ്രദമാവുന്നു... റബ്ബ് അനുഗ്രഹിക്കട്ടെ.
@mujeebmujabi8763
@mujeebmujabi8763 5 лет назад
gh
@sanhasiyansanhasiyan2715
@sanhasiyansanhasiyan2715 3 года назад
Aameen
@alwayswithaperson4737
@alwayswithaperson4737 4 года назад
ജീവിതത്തിൽ വഴി തിരുവ് ആയ പ്രഭാഷണം മാഷാഅല്ലാഹ്‌...
@sathsab9931
@sathsab9931 Год назад
സുബ്ഹാനല്ലാഹ്.... അൽഹംദുലില്ലാഹ്... അല്ലാഹുഅക്ബർ...
@fathima4533
@fathima4533 6 лет назад
നിങ്ങളുടെ കൂടേ സ്വർഗ്ത്തിൽ ഞങ്ങളേയും ഉൾപെടുത്തട്ടേ ആമീൻ. ഖുർആനിലേ വചനങ്ങളേ കുറിച്ചുള്ള ഭാക്കി 6ഭാഗം ഉടൻ പ്രതീക്ഷിക്കുന്നു
@brahimi3776
@brahimi3776 6 лет назад
Salamrolla Sharjah Aameen
@sarachacko6513
@sarachacko6513 Год назад
Aameen 🤲
@anwarchemmaniyod
@anwarchemmaniyod 6 лет назад
Mashaallah. Good speech. Allahu thankale anugrahikkatte.aameen
@brahimi3776
@brahimi3776 6 лет назад
anwar sadik aameen
@kabeerc6269
@kabeerc6269 3 года назад
അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ് അൽഹംദുലില്ലാഹ്
@naseemalikunju8383
@naseemalikunju8383 28 дней назад
Heartbreaking speech, Life becomes meaningful day by day through your speech , MashaAllah 😢😢 l also cried as the old lady , Jazhakkumallah hairan and Duas for your healthy long life Aameen
@kabeerc6269
@kabeerc6269 4 года назад
ഉസ്താതിന്റെ അസുഖമൊക്കെ മാറിയോ സുഗമയില്ലേ അള്ളാഹു വിന്റെ കാരുണ്യം താങ്കളുടെ മേൽ ഉണ്ടാവട്ടെ ആമീൻ
@thanseerthan1476
@thanseerthan1476 6 лет назад
Ma sha allah barakallah feekum
@ibnbasheer143
@ibnbasheer143 13 дней назад
جزاك الله خيرا 🤲❤
@brahimi3776
@brahimi3776 6 лет назад
Masha allah
@reehaljannah1424
@reehaljannah1424 3 года назад
Dear Ustad great talk. Almighty Allahu (Swt) bless you and your family and all the Muslim ummah. Lot of thanks.
@muhammedshamil2302
@muhammedshamil2302 3 года назад
അല്ലാഹു അക്ബർ ❤
@kadeejaabdussamad29
@kadeejaabdussamad29 15 дней назад
jazakallah ghair
@shahrukhsrk614
@shahrukhsrk614 6 лет назад
Ameen arhamaya frathifalam naathan thankalkkunalki anughrahikkatte
@raheenasaleem3410
@raheenasaleem3410 19 дней назад
Mashalla
@uvaistgi2344
@uvaistgi2344 4 года назад
👍👍👍❤️❤️
@shoukathhussain9480
@shoukathhussain9480 5 лет назад
Ameen ya arhamurrahimeen. Wa'alaikkummussalam warahmathulla wabarakathuhu. Jazakallah khair. May Allah steadfast in the deen. Insha'Allah khair
@safarcalicut6088
@safarcalicut6088 6 лет назад
Subuhanallh
@shabeersha2493
@shabeersha2493 6 лет назад
Good
@sadikhhindhana2014
@sadikhhindhana2014 6 лет назад
السلام عليكم و رحمة الله وبركاته പരിശുദ്ധ ഖുർആനും തിരുസുന്നത്തും പ്രാമാണികമായി പഠിക്കാൻ ശ്രമിക്കുന്ന ഒരാളും നിയമം കയ്യിലെടുക്കില്ല. അവനവന്റെ രാജ്യത്തെ പൗരനെന്ന നിലക്ക് ആ രാജ്യത്തെ നിയമങ്ങളെ അനുസരിക്കാൻ ഓരോ മനുഷ്യനും ബാധ്യസ്ഥരാണ്.പച്ചയായി പരിശുദ്ധഖുർആനും തിരുസുന്നത്തും നിഷേധിച്ചു പക്കാ ഷിയാ വിശ്വാസം വെച്ചുപുലർത്തുകയും എന്നിട്ടത് പ്രായമുള്ള പാവം മാതാപിതാക്കളെ അഹ്ലുസ്സുന്നത്തി വലിയ ജമാഅത്തിന്റെ വിശ്വാസമാണ് എന്ന് പറഞ്ഞു പറ്റിച്ചു നരകത്തിന്റെ വഴിയിലെത്തിക്കുന്ന പുരോഹിത പാഷാണങ്ങളോടുള്ള ഒരു യഥാർത്ഥ മുസ്ലിമിന്റെ സമീപനം എങ്ങനെയായിരിക്കണം എന്നുകൂടി പറഞ്ഞുതന്നാൽ വലിയൊരു ഉപകാരമായിരുന്നു...
@hafeesulmarvan4606
@hafeesulmarvan4606 6 лет назад
നിങ്ങൾ ആരെയാണ് ഉദ്ദേശിച്ചത്?
@atsidhu
@atsidhu 6 лет назад
ഇവിടെയും ആട് മേക്കണോ....
@sadikhhindhana2014
@sadikhhindhana2014 6 лет назад
atsidhu ക്ഷമിക്കണം.. മറുപടി അർഹിക്കുന്നവർക്കേ നൽകൂ...
@ahmedhussain3062
@ahmedhussain3062 3 года назад
2 time death?
@mobileking2836
@mobileking2836 6 лет назад
Ithu share cheyunnudu nigal lluda anuvadham vennam .. kurachu share cheythu pozhi ...
@alfurqan4991
@alfurqan4991 6 лет назад
പ്രിയ സഹോദരാ ..ഈ ചാനലിന്റെ പിന്നിലുള്ള ഉദ്ദേശം ഒന്നുമാത്രം .. അറിയാവുന്ന ഒരല്പം കാര്യങ്ങൾ മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നത് മാത്രമാണ് (അല്ലാഹു അത് നമ്മിൽ നിന്നും സ്വീകരിക്കട്ടെ أمين ) അതിനാൽ ഇവിടെ പങ്കുവെക്കുന്നതെല്ലാം ഷെയർ ചെയ്യപ്പെടുന്നതിൽ സന്തോഷം മാത്രം .അല്ലാഹു താങ്കളെ അനുഗ്രഹിക്കട്ടെ أمين അറിവ് ആരുടേയും കുത്തകയല്ല ! അത് മറ്റുള്ളവരിലേക്ക് എത്തിക്കുമ്പോഴേ നമുക്ക് ഉപകാരപ്പെടൂ
@mobileking2836
@mobileking2836 6 лет назад
Al Furqan alhamduliah . insha'Allah
@alavikuttyk3322
@alavikuttyk3322 6 лет назад
Ed,ket nganum, karamgnu
@aneesnattukal5088
@aneesnattukal5088 Месяц назад
Great❤
@naseerb.s5740
@naseerb.s5740 5 лет назад
Masha allah
Далее
For my passenger princess ❤️ #tiktok #elsarca
00:24
ലജ്ജ എന്ന ഗുണം  (Shyness)
41:22