Тёмный
No video :(

മനസ്സറിഞ്ഞു ഈ പാട്ട് കേട്ടാൽ നിങ്ങളുടെ കണ്ണ് നിറയും | NABI MADH SONG | SAAM SHAMEER | PC SAITHALAVI 

Saam Shameer Official
Подписаться 194 тыс.
Просмотров 10 тыс.
50% 1

Опубликовано:

 

6 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 72   
@saam_shameer
@saam_shameer 6 месяцев назад
പ്രിയപെട്ടവരെ ഇത് എന്റെ ഉപ്പയുടെ വരികളാണ് അത്കൊണ്ട് തന്നെ ഈ പാട്ട് പാടിയതിൽ എനിക്ക് ഏറെ അഭിമാനവും സന്തോഷവും ഉണ്ട് . പ്രിയപ്പെട്ട ഷിഹാബ്‌ക എന്ന് ഞങ്ങൾ വിളിക്കുന്ന ശിഹാബ് അരീക്കോടുമൊത്ത് എന്റെ വീട്ടിൽ ഞങ്ങൾ കുശലം പറഞ്ഞിരിക്കുമ്പോഴാണ് എന്റെ ഉപ്പ ഈ വരികൾ ഷിഹാബ്ക്കയെ ഈണം നൽകാൻ വേണ്ടി ഏൽപ്പിക്കുന്നത് ഏതാനും മിനുട്ടുകൾ മാത്രമേ എടുത്തൊള്ളൂ ശിഹാബ്ക്ക ഉപ്പയോട് പറഞ്ഞു ട്യൂൺ റെഡി ആണ് എന്ന് ഏറെ ആകാംഷയോടെ ഞങ്ങൾ ആ ഈണമൊന്നു കേൾക്കാൻ കാതോർത്തു ശിഹാബ്ക്ക പാടി ( മദീനാ മുനവ്വറയിൽ മയങ്ങും ത്വാഹാ റസൂലുല്ലാഹ് വഫാത്തിൻ സമയത്തും ഉമ്മത്തിനേയോർത്ത്‌ വിതുമ്പിയെൻ ത്വാഹാ റസൂലുല്ലാഹ് ) പാടി കഴിഞ്ഞതും ഉപ്പയുടെ മുഖത്ത് ഉണ്ടായ തിളക്കം അത് തന്നെയാണ് ഈ പാട്ടിന്റെ തുടക്കം അന്ന് 7 വർഷങ്ങൾക്ക് മുംബ്‌ ഈ പാട്ട് ഒരുപാട് ആളുകൾ നെഞ്ചേറ്റിയിരുന്നു ഉപ്പയുടെ രചനയിൽ പിറന്ന ആദ്യത്തെ പാട്ട് ഇന്ന് നിങ്ങൾക്ക് മുമ്പിൽ ഒരിക്കൽ കൂടി എത്തിയിരിക്കുകയാണ് ഇനിയും ഉപ്പയുടെ വരികൾ ഉൾപ്പെടെ ഒരുപാട് പാട്ടുകൾ നിങ്ങൾക്കായി അണിയറയിൽ ഒരുങ്ങുന്നുണ്ട് നിങ്ങളുടെ പിന്തുണ കൂടെ ഉണ്ടാകുമെന്ന ശുഭ പ്രതീക്ഷയിലാണ് ഞാനും 🥰 സ്നേഹപൂർവ്വം - സാം ഷമീർ
@MTMuthanoor
@MTMuthanoor 6 месяцев назад
ഈ വര്‍ക്കിലെ സംഗതികള്‍ എനിക്ക് നന്നായി ഇഷ്ടപ്പെട്ടു..
@shihabareekode
@shihabareekode 6 месяцев назад
*അൽഹംദുലില്ലാഹ്.. സന്തോഷം.* ❤
@shukooransari6021
@shukooransari6021 6 месяцев назад
വരികളിലെ മനോഹാരിത, ശബ്ദ സൗകുമാര്യം, ആലാപന സൗന്ദര്യം, ഇമ്പമാർന്ന ഓർക്കസ്ട്രേഷൻ. അഭിനന്ദനങ്ങൾ,ആശംസകൾ.
@ajmal_cheruthala
@ajmal_cheruthala 6 месяцев назад
masha allah❤❤
@albinbiju1000
@albinbiju1000 6 месяцев назад
Super Broo😀
@sulaiman.c.k5861
@sulaiman.c.k5861 6 месяцев назад
നല്ല വരികൾ നാഥൻ തുണക്കട്ടെ
@TajmahalCreations143
@TajmahalCreations143 6 месяцев назад
Masha Allah❤
@user-ie8wl7ji8g
@user-ie8wl7ji8g 6 месяцев назад
Nalla varikal❤❤❤ Feeling ❤❤❤❤
@ayisharose6069
@ayisharose6069 6 месяцев назад
Mashaallah valare nannayittund
@SingingCoupleMusicBand
@SingingCoupleMusicBand 6 месяцев назад
മനോഹരം
@MujiRuchu
@MujiRuchu 6 месяцев назад
മാഷാ അള്ളാഹ് നല്ല വരികൾ നല്ല ആലാപനം 😍👍🏼🥰🥰
@rajasaji5920
@rajasaji5920 6 месяцев назад
Masha allah song super ❤❤❤❤❤❤❤❤❤❤❤❤
@MuhsinSulthan-kz3gc
@MuhsinSulthan-kz3gc 6 месяцев назад
❤❤❤
@sharmilashez7913
@sharmilashez7913 6 месяцев назад
Masha Allah... Nice work ❤❤
@shihabppni7637
@shihabppni7637 6 месяцев назад
വളരെ നന്നായിട്ടുണ്ട് നല്ല രചന ഇങ്ങനെയുള്ള പാട്ടുകൾ ഇനിയും പ്രതീക്ഷിക്കുന്നു❤
@faisalkuttiyatteyil1808
@faisalkuttiyatteyil1808 6 месяцев назад
അടിപൊളി പൊളി ഗാനം സൗണ്ട് 👌സൂപ്പർ
@user-cu8hs3pc3m
@user-cu8hs3pc3m 6 месяцев назад
Ma sha allah
@shihabareekode
@shihabareekode 6 месяцев назад
*ഒത്തിരി പേരുടെ സ്നേഹാനുമോദനങ്ങളും നല്ല അഭിപ്രായങ്ങളും നേടി ഈ ഗാനത്തിന്.. കൂട്ടായ്മയുടെ വിജയമായ് കാണുന്നു.. ഇനിയും തൂലിക ചലിക്കട്ടെ.. സംഗീതവും ശബ്ദവും നന്മയിലാവട്ടെ.. ഏവരുടെയും പ്രാർത്ഥനയുണ്ടാകുമല്ലോ..* ❤ #shihab_areekode
@AseezSubaida-no9jt
@AseezSubaida-no9jt 6 месяцев назад
സല്ലല്ലാഹു വ അലൈഹിവസല്ലം യാ റസൂലല്ലാഹ് ❤️❤️❤️🌹🌹🌹
@AseezSubaida-no9jt
@AseezSubaida-no9jt 6 месяцев назад
Thank you 👍👍👍❤️❤️❤️🙏🙏🙏
@irshadkakkidumban8187
@irshadkakkidumban8187 6 месяцев назад
Mashalla ❤
@kenza3159
@kenza3159 6 месяцев назад
ഭാഗ്യവാൻമാരായ ഉപ്പയും മോനും ❤❤
@irshadsulfa786
@irshadsulfa786 6 месяцев назад
വളരെ പ്രത്യേകമായൊരു ഫീൽ പാട്ടിനു കൊടുത്തു ഇത്രയും മനോഹരം ആയി പാടിയ 'SAAM' ഗ്രൂപ്പിന് അഭിനന്ദനങ്ങൾ 🎉🎉🎉
@user-ie8wl7ji8g
@user-ie8wl7ji8g 6 месяцев назад
ما شاء الله
@thameema1989
@thameema1989 6 месяцев назад
Masha allha👌👌
@shahlafairooz1614
@shahlafairooz1614 6 месяцев назад
😍😍😍❤️
@hassankarichal4305
@hassankarichal4305 6 месяцев назад
Masha Allahu supper 🎉🎉🎉🎉❤❤
@user-ie8wl7ji8g
@user-ie8wl7ji8g 6 месяцев назад
Thedumbol 👍👍👍👍
@muhammedhaneen1682
@muhammedhaneen1682 6 месяцев назад
Nammalod role മോഡൽ aakaan paranja🌹nabiyude ee madeena song i like it super wow
@infodrops2898
@infodrops2898 6 месяцев назад
എഴുത്തും പാടിയതും Masha Allah ..❤❤ ഉപ്പയുടെ വരികൾ ഇനിയും പ്രതീക്ഷിക്കുന്നു....നല്ല സൗണ്ട്....വരികളെ നല്ല രീതിയിൽ മനസ്സിൽ എത്തിക്കുന്ന feelful singing ✨✨ വീണ്ടൂം വീണ്ടും കേൾക്കാൻ തോന്നുന്ന song ✨✨
@faslusha7465
@faslusha7465 6 месяцев назад
Ithokke alle hit avandath. ❤️❤️ athrakk manoharam😍
@haseenathparappurath3658
@haseenathparappurath3658 6 месяцев назад
നന്നായി ട്ടോ 🎉🎉🎉🎉
@ismailkerala7471
@ismailkerala7471 4 месяца назад
❤❤❤❤. Super. 👍🏻👍🏻👍🏻👍🏻. 🤲🏻
@faazmedia4384
@faazmedia4384 6 месяцев назад
ഒന്നും പറയാൻ ഇല്ലേ മനോഹരമായ വരികൾ അതിനൊത്ത voice വല്ലാത്ത ഒരു feel ❤❤
@muhammadrishan3228
@muhammadrishan3228 6 месяцев назад
Super
@mehar5975
@mehar5975 6 месяцев назад
one of my favourite❤🎉 You nailed it brother🎉🎉😊
@user-bc6gf1xm7s
@user-bc6gf1xm7s 6 месяцев назад
Masha allah valatharu filling
@HaseenaShafi-zz7nl
@HaseenaShafi-zz7nl 6 месяцев назад
Saam ഷമീർ... എന്താ പറയേണ്ടത് ന്നറിയുന്നില്ല.. അത്രക്കും ഇഷ്ടപ്പെട്ടു.. നന്നായിട്ടുണ്ട്.. ഉപ്പയ്ക്കും മോന്ക്കും ഒരായിരം അഭിനന്ദനങ്ങൾ നേരുന്നു. കൂടെ effort എടുത്തവർക്കും 🤝... ഇനിയും ഇങ്ങനെയുള്ള feel songs നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കുന്നു.. മുത്തുനബിയെ കുറിച്ചുള്ള വരികളും കൂടെ ആയപ്പോൾ അതിൽ അങ്ങനെ ലയിച്ചു പോയി. ഉയരങ്ങളിൽ എത്തട്ടെ ♥️🤲
@fousiyapoolamanna5666
@fousiyapoolamanna5666 6 месяцев назад
Beautiful song
@LoudspeakerMedia
@LoudspeakerMedia 6 месяцев назад
നീ പാടിയതിൽ ഏറെ ഇഷ്ടമായി തോന്നിയതും, മറ്റു പലർക്കും ഞാൻ കേൾപ്പിച്ചു കൊടുത്തതുമായ വരികൾ. ❤ മനസ്സറിഞ്ഞ് കേട്ടാൽ മനസ്സ് പിടക്കാതെ, കണ്ണു നിറയാതെ പൂർത്തിയാക്കാൻ കഴിയില്ല. 🫂🤲🏻❤️ ഉപ്പയോട് ഇനിയും എഴുതാൻ പറയൂ. അള്ളാഹു അനുഗ്രഹിക്കട്ടെ 🤲🏻 ആമീൻ ❤️
@jaheesk2432
@jaheesk2432 6 месяцев назад
👍
@user-kj3qn5yj8k
@user-kj3qn5yj8k 6 месяцев назад
❤❤❤, 👌👌
@afsalpookkotturofficial1263
@afsalpookkotturofficial1263 6 месяцев назад
❤❤❤❤❤❤❤❤❤❤❤❤
@faseemkannur8222
@faseemkannur8222 6 месяцев назад
ഈ സോങ് കേട്ടപ്പോൾ ഈ പാട്ടിൽ നിങ്ങളുടെ ഉപ്പയുടെ മറക്കാൻ ആവാത്ത അനുഭവങൾ ഉണ്ടെന്ന് തോന്നി. ഈ പാട്ടിനു ജീവൻ ഉണ്ട് 👌👌👌. നന്നായി പാടി മുത്തേ. 💞എല്ലാരും പാടും പക്ഷെ പാട്ടിനു ജീവൻ കൊടുത്ത് പാടുമ്പോൾ ആണ് അത് പാട്ട് ആവുന്നത് 😊❤
@shakheelbabu2433
@shakheelbabu2433 6 месяцев назад
Ok❤❤❤
@Shibileena
@Shibileena 5 месяцев назад
❤❤
@jubujubairiya7272
@jubujubairiya7272 6 месяцев назад
ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ
@FasalP-ut6ll
@FasalP-ut6ll 6 месяцев назад
❤👍
@shazzmedia7434
@shazzmedia7434 6 месяцев назад
Part 2 വരട്ടെ
@HaseenaShafi-zz7nl
@HaseenaShafi-zz7nl 6 месяцев назад
saam shameer...song അടിപൊളി ആയിട്ടുണ്ട് ട്ടോ. സൂപ്പർ.. Short vdo കണ്ടപ്പോ തന്നെ വരികളും ഈണവും ഒക്കെ ഇഷ്ടായി.. ഡ്യൂട്ടി ടൈം ആയതോണ്ട് ആ time ൽ കേൾക്കാൻ പറ്റിയില്ല. But ഇപ്പൊ free ആയി കേട്ടു. ആസ്വദിച്ചു. ഒരു വട്ടം അല്ല. വീണ്ടും വീണ്ടും കേട്ടു. നിങ്ങൾ വളർന്നു വരേണ്ട ഒരാളാണെന്നതിൽ യാതൊരു സംശയം ഇല്ല. അത്രക്കും മനോഹരം. ഉപ്പാനോടും അഭിനന്ദനം അറിയിക്കണം ട്ടോ...പടച്ചോൻ ഉയരങ്ങളിൽ എത്തിക്കട്ടെ 🤲.. എവിടെയോ അറിയാതെ മൂലയിൽ കിടന്നിരുന്ന നിങ്ങളുടെ ഒരു fan ആയിട്ടുണ്ട് 😃👍. നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🥰
@jaseemk90
@jaseemk90 6 месяцев назад
@Saam shameer,Karaoke upload cheyyumo please
@sainu.455sainu
@sainu.455sainu 6 месяцев назад
Maasha ALLHA 🥰💚😘😘🫶
@sharafudheenmookkuthalashe4484
@sharafudheenmookkuthalashe4484 6 месяцев назад
🄰🄰🄷🄰🄰.. 🅄🅂🄷🄰🅁🄰🅈🄸🌹💐
@muhammedshibili8002
@muhammedshibili8002 6 месяцев назад
🤍🥹
@MalabarMusicBand
@MalabarMusicBand 6 месяцев назад
Poli bro❤ *Shihab_Palappetty*
@gardenerbrow181
@gardenerbrow181 6 месяцев назад
❤️❤️❤️
@hafil.___
@hafil.___ 6 месяцев назад
🤩❤️
@FidaIsmath
@FidaIsmath 6 месяцев назад
@rameesamol3905
@rameesamol3905 6 месяцев назад
Masha Allah
@mujeebrahimanpudiyath9629
@mujeebrahimanpudiyath9629 6 месяцев назад
❤❤
@nasalsaam59
@nasalsaam59 6 месяцев назад
❤❤
@Fffccvhhhhhhhdsfcxcb1276
@Fffccvhhhhhhhdsfcxcb1276 6 месяцев назад
❤❤❤❤
@Vpnishad_
@Vpnishad_ 6 месяцев назад
Masha allah
@raoofpklr
@raoofpklr 6 месяцев назад
❤❤
@zubaidasameer2507
@zubaidasameer2507 6 месяцев назад
❤❤❤
@faazmedia4384
@faazmedia4384 6 месяцев назад
❤❤
@MADH12
@MADH12 6 месяцев назад
@basheermanjeri
@basheermanjeri 6 месяцев назад
@ibrahimnusratth4140
@ibrahimnusratth4140 6 месяцев назад
❤❤
@ajmalkk735
@ajmalkk735 6 месяцев назад
❤️
@sameerthaliparambaofficial
@sameerthaliparambaofficial 6 месяцев назад
❤❤❤
Далее
ПРОСТИ МЕНЯ, АСХАБ ТАМАЕВ
32:44
Просмотров 1,9 млн
Ishq E Madeena
12:06
Просмотров 652 тыс.