Тёмный

മനസ്സാണ് മരണശേഷം പുതിയ ജന്മമെടുക്കുന്നത് ! | What is Spirituality? | Swami Anand Aghori | Anand Dham 

Anand Dham
Подписаться 5 тыс.
Просмотров 9 тыс.
50% 1

In this satsang that was conducted at Anand Dham, Guruji explores deep into the concepts of Ego, Mind, Death and Guru. Ego is a word that's being often used in the spiritual community and it is one of the most misunderstood concept as well. Guruji speaks about ego and its connection with mind, death and finally how the grace of the guru can be attained to attain ultimate peace!
#swamianandaghori #ananddham #aghori #guru #mind #kundalini #ashtangayoga #kundaliniyoga #tantra #meditation #subconsciousmind #subconscious #superconsciousmind #samadhi #spirituality #himalayas

Опубликовано:

 

8 сен 2024

Поделиться:

Ссылка:

Скачать:

Готовим ссылку...

Добавить в:

Мой плейлист
Посмотреть позже
Комментарии : 51   
@athmaanoop4581
@athmaanoop4581 Месяц назад
ഗുരുവിനെപറ്റി താങ്കൾ പറഞ്ഞതാണ് എന്റെ അന്വേഷണത്തിൽ ഉള്ളിൽ തെളിഞ്ഞ ഉത്തരം. കേട്ടപ്പോൾ വളരെ സന്തോഷം തോന്നി. വ്യക്തി ഈഗോ ഇല്ലാതാക്കാൻ സാധിക്കില്ല വിശ്വ ഈഗോയിലേക്ക് പരിണമിക്കാൻ മാത്രമേ സാധിക്കൂ എന്ന ഉത്തരം ആരോടു പറയാൻ പറ്റാത്ത ഒരു ജന്മമായതുകൊണ്ട് സ്വയം തൃപ്തനായി ഇരിക്കുകയാണുഞാൻ . ആരേയും ഉപദേശങ്ങൾ കൊണ്ടോ പഠിപ്പിച്ചു ഉയർത്താനു സാധ്യമല്ല എന്നു മനസ്സിലായി. സർവ ബ്രഹ്മാർപ്പണമസ്തു.🙏
@vivaanandhvt1087
@vivaanandhvt1087 Месяц назад
ഓം നമ: ശിവായ, ഗുരവെ നമ: ഞങ്ങളെ അനുഗ്രഹിക്കണെ ഗുരവെ
@ratheeshratheesh6726
@ratheeshratheesh6726 Месяц назад
❤❤❤ ശരിയായ ഗുരുവിൽ ശിഷ്യൻ എപ്പോഴാണോ എത്തിപ്പെടുന്നത് അവനുള്ള ഉത്തരവും കിട്ടിക്കഴിഞ്ഞു പിന്നെ അവിടെ വാക്കുകളില്ല 🙏 ഗുരുവിൽ ഈ കാണുന്ന രൂപമല്ല നേരിൽ കാണുമ്പോൾ രൂപത്തെ കാണാൻ കഴിയില്ല ❤❤️❤️🙏🙏🙏🙏🙏
@user-gj3kk5yt6g
@user-gj3kk5yt6g Месяц назад
❤❤❤❤
@manoharankk3467
@manoharankk3467 Месяц назад
പുറം പ്രകാശം ഞാൻ എന്നതിൻ്റെ മറ്റൊരു വശമാണ്, കാരണം "ഞാൻ" പ്രകൃതിയുടെ ഭാഗമാണ്, ഞാനെന്ന ബോധമാണ് എന്നിൽ അഹങ്കാരത്തെ തരുന്നതും അത് പുറം പ്രകാശമായി തോന്നിക്കുന്നതും, എത്തും പിടിയും കിട്ടാത്തതൊക്കെ മരണത്തിനു വിട്ടുകൊടുക്കേണ്ടതുണ്ട്, കാരണം "മരണം" ശൂന്യവും പിന്നീടുള്ള ഓരോ അറിവുകളും പുതിയതുമാണ്....,
@prakashpr3199
@prakashpr3199 Месяц назад
ആത്മാവും ശരീരവും ചേരുമ്പോൾ മനുഷ്യൻ. ആത്മാവുപോയാൽ ശരീരം ജഡം. ആത്മാവിന് വേറെ ശരീരം അല്ലെങ്കിൽ ജന്മം കിട്ടും. പക്ഷെ ജെഡ ശരീരത്തിന് ആത്മാവിനെ കിട്ടില്ല.. ആത്മവിലാണ് മനസ്. ബുദ്ധി, സംസ്കാരം ഉള്ളത്. അത് ഒരു ഊർജമാണ്. അത് ഒരിക്കലും നശിക്കുകയില്ല. ശരീരം വിട്ടു പോകുന്ന ആത്മാവിൽ എങ്ങനെയുള്ള സംസ്കാരമാണോ ഉള്ളത് അതിനനുസരിച്ചുള്ള ജന്മം കിട്ടുന്നു. ഇന്ന് ഭൂമിയിൽ ഏകദേശം 800 കോടി മനുഷ്യത്മക്കൾ അവരുടെ പാർട്ട്‌ അഭിനയിക്കുന്നു. സർവ ആത്മക്കളുടെയും പിതാവാണ് പരമാത്മാവ്. ജ്യോതിബിന്ദു സ്വരൂപമായ ആത്മാവിന്റെയും പരമത്മാവിന്റെയും വാസസ്ഥാനം ആത്മലോകം ആകുന്നു. ആ ഈശ്വരൻ സർവ ഗുണങ്ങളുടെയും ശക്ടികളുടെയും അറിവിന്റെയും സാഗരമാണ്. ധർമത്തിന് ക്ഷയം സംഭവിക്കുന്ന ഈ സമയത്തു.. സംഗമയുഗത്തിലാണ് ഈശ്വരൻ അവതരിക്കുന്നതും ആദി സനാതന ദേവിദേവതധർമ്മം സ്ഥാപിക്കുന്നത്. ഈശ്വരനെ മനസും ബുദ്ധിയും ഉപയോഗിച്ച് മുകളിൽ ഓർമിക്കുന്നതിലൂടെ പാപങ്ങൾ ഇല്ലാതാകുകയും സുഖം ശാന്തി ശക്തികളുടെ അനുഭവം ചെയ്യാനും കഴിയും !!!!! ഒപ്പം ഈശ്വരൻ തരുന്ന അറിവ് അതാണ് ഭഗവത് ഗീത.!!!!! ഇത് വരെ മനുഷ്യൻ തന്ന ഗീതയും, രാമായണവും മഹാഭാരതവും വായിച്ചുവന്നു!!!!! ഈ കലിയുഗത്തിന്റെ... നരകത്തിന്റെ മഹാവിനാശത്തിന് ശേഷം സത്യയുഗം വരുന്നു... സ്വർഗം!!!! പ്രകൃതിയും, മൂന്നാം ലോകമഹായുദ്ധവും തലക്കുമുകളിൽ !!!! അതുകൊണ്ട് നിരന്തരം അച്ഛനെ ഓർമിക്കൂ ആത്മാവിനെ പാവനമാക്കിമാറ്റൂ!!!! പാ വനാമാകാതെ ആർക്കും തിരികെ പോകാൻ കഴിയില്ല!!!!!!!!
@alihasanpang4954
@alihasanpang4954 Месяц назад
❤ ഗുരുദേവാ എന്നെ സ്വീകരിക്കണേ
@sheejashibu8908
@sheejashibu8908 Месяц назад
പുതിയ അറിവ് കേള്‍ക്കുമ്പോള്‍ കണ്ണുകൾ നിറഞ്ഞൊഴുകുന്ന gurudeva
@pharmacypracticepharma7568
@pharmacypracticepharma7568 Месяц назад
Crystal clear so proud of you❤ 🙏
@lincykp2889
@lincykp2889 Месяц назад
@SpicyEmma
@SpicyEmma Месяц назад
The explanations are so clear
@aneeshjyothirnath
@aneeshjyothirnath Месяц назад
800 കോടി ലോകങ്ങൾ ഓരോരുത്തരും ഓരോ ലോകത്ത് ഒരു വീട്ടിലെ ആളുകൾ പോലും 🙏🙏
@ratheeshratheesh6726
@ratheeshratheesh6726 Месяц назад
Yes
@kesavadas5502
@kesavadas5502 Месяц назад
അപ്പോൾ മറ്റു ജിവി കളുടെ ലോകം 🤔
@suryaprabha369
@suryaprabha369 Месяц назад
നമസ്തേ ഗുരുജി ❤🙏🏽🌹
@rekhadevivr6045
@rekhadevivr6045 Месяц назад
🙏🙏🙏
@vijayasreevenugopal9249
@vijayasreevenugopal9249 9 дней назад
🙏🏽🙏🏽🙏🏽
@abccompany9051
@abccompany9051 Месяц назад
Guruve Namaha🙏🏻🪷
@sumakr9682
@sumakr9682 17 дней назад
🙏🙏🙏🌹🌹🌹
@girijac.m126
@girijac.m126 Месяц назад
Hari om guruji 👍💞
@sheelisunil2279
@sheelisunil2279 Месяц назад
Ithokke manasilakkan eniyethra janmangal venam sambhomahadevaa❤
@vivaanandhvt1087
@vivaanandhvt1087 Месяц назад
ജന്മജന്മാന്തര ദോഷങ്ങൾ തീർന്ന പുണ്യമാവുമ്പോൾ എല്ലാം സംഭവിക്കും.
@solionrabbit5078
@solionrabbit5078 Месяц назад
remembering ramanamaharshi
@appollotech
@appollotech Месяц назад
❤❤shiva 😊
@harithamadhu7892
@harithamadhu7892 Месяц назад
Hari aum🙏🙏😌
@anoopanuanu5716
@anoopanuanu5716 Месяц назад
❤❤❤😊
@sankumarsanvs
@sankumarsanvs Месяц назад
🙏🙏🙏🙏🙏🙏
@sheelisunil2279
@sheelisunil2279 Месяц назад
🎉❤
@user-bl9ob6so1n
@user-bl9ob6so1n Месяц назад
❤️❤️🕉️
@KERALAVLOG567
@KERALAVLOG567 Месяц назад
❤️❤️🙏🙏🌼🌼🌼
@Remabiju-jv5ui
@Remabiju-jv5ui Месяц назад
🙏🙏💖🙏👍
@arathya228
@arathya228 Месяц назад
🥹🙏❤️🙏
@bijuswamykal
@bijuswamykal Месяц назад
ഞാൻ പിടിച്ചു ഉമ്മ തരും കേട്ടോ 😀
@arunkumaru.k6293
@arunkumaru.k6293 Месяц назад
😮😂😂😂😂😂😂😂
@bijuswamykal
@bijuswamykal Месяц назад
@@arunkumaru.k6293 🥰
@user-ng7sk2te1c
@user-ng7sk2te1c Месяц назад
Aaa kalpadangalil hrdaysm kondu namikkunnu. No words to express ❤❤❤
@abnesy4370
@abnesy4370 Месяц назад
Manassu Ennal Athmavu Aano
@user-kg6th8rw5o
@user-kg6th8rw5o 25 дней назад
No never.
@yesyem6735
@yesyem6735 Месяц назад
അപ്പൊ ആദ്യാmika 😮=🙈.......?
@kesavadas5502
@kesavadas5502 Месяц назад
ഗുരു ഒരു ജിം ആണോ. അതോ കളരി യൊ 😂😄🤔😆👍
@foodboxforu4u560
@foodboxforu4u560 17 дней назад
ഇടയിൽ ഒരു കാര്യം ഗുരുജി "പറഞഞു ഞാൻ ഒരു പൊട്ടനാണ് എന്നു " Yes Ofcourse its correct !!! പൊട്ടത്തരം പറയുന്ന പൊട്ടൻ
@padmanabhannairg7592
@padmanabhannairg7592 6 дней назад
Foodfoxforu mathramanu sarvajnan. Mahaguru.
@foodboxforu4u560
@foodboxforu4u560 6 дней назад
@@padmanabhannairg7592 സർവ്വതും അറിയുന്നില്ല !! പ്രപഞ്ച സൃഷ്ടാവ് ,ദൈവം ,ഗോഡ് ,അല്ലാഹു ,പടച്ചവൻ ,ജഗദീശ്വരൻ നൽകിയ അറിവുണ്ട് !!! അതു കൊണ്ട് തന്നെ യാണ് "വ്യാച്ന്മാരായ ആൾ ദൈവങ്ങളെ തിരിച്ചറിയാൻ സാധിക്കുന്നത് !!!
@rahulraj-ww1ff
@rahulraj-ww1ff Месяц назад
@JanakyKNair
@JanakyKNair 22 дня назад
🙏🙏🙏
@ratheeshelectrical7616
@ratheeshelectrical7616 21 день назад
🙏🕉️🙏
@shilkkin9106
@shilkkin9106 Месяц назад
@prakashalakkal7179
@prakashalakkal7179 Месяц назад
🙏🙏🙏
@sreekanth.gachari4803
@sreekanth.gachari4803 Месяц назад
🙏🙏🙏
@SobhanaAneesh
@SobhanaAneesh Месяц назад
🙏🙏🙏🙏🙏
@ajithav3672
@ajithav3672 Месяц назад
❤❤❤❤
Далее