പ്രശ്നങ്ങളും, പ്രയാസങ്ങളും, അതിലേറെ പ്രതിബന്ധങ്ങളും കെട്ടുപിണഞ്ഞു കിടക്കുന്ന സങ്കീർണ്ണതിയിൽ നിന്നും തീർച്ചയായും പ്രിയപ്പെട്ട ഷാഫി സർ, താങ്കൾ പ്രതീക്ഷകളുടെയും, പ്രത്യാശകളുടെയും ഒരു താഴ്‌വരയിലേക്ക് നമ്മെ കൂടെ കൂട്ടി നടന്നു നീങ്ങുന്ന പ്രതീതിയായും, അവിടെ നന്മയുടെ മനോഹരമായ ഒരു അരുവിയും തന്നെയും അനുഭവപെടുകയുമാണ്. താങ്കളുടെ ഓരോ ചുവടുകളും വളരെ പോസിറ്റീവ് ആണത്ര. അഭിനന്ദനങ്ങൾ Ismail E
മനുഷ്യനെ മാത്രമല്ല, സകല ജീവജാതികളും നമുക്ക് വേണ്ടപ്പെട്ടവരാണ് നമ്മുടെ ജീവിതത്തെ ആഹ്ലാദഭരിതമാക്കാൻ സഹായിയ്ക്കുന്ന എന്തിനോട് നമുക്ക് കടപ്പാടുണ്ട് (ആശയം: യോഗ വിദ്യയിൽ നിന്ന്) താങ്ക് യൂ:
Shafi sir nde oru pad vdeos njaan kandu ellam more energetic video’s aanu ende buisiness ile oru pad anubawangalanu kooduthal puthiya karyngalum padikkan kazhinju tanx lot 😍😍
മൈൻഡ് പവർ പ്രോഗ്രാമിനെ കുറിച്ച് കൂടുതൽ അറിയാനായി താഴെ നൽകിയിരിക്കുന്ന ഗ്രൂപ്പിൽ ജോയിൻ ചെയ്യുക. chat.whatsapp.com/LOvperdDH74BBYlbit2pAS ഇൻസ്പയേഴ്സ് അക്കാദമി 😊
Ok താങ്കൾ പറഞ്ഞത് പോലെ നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കാനും സഹിക്കാനും സഹായിക്കുവാനും ശ്രമിക്കുമ്പോൾ അവർ നമ്മളെ ചുഷണം ചെയ്യുന്നു. അതായത് നമ്മൾ അവനെ എന്ത് പറഞ്ഞാലും ഉപദ്രവിച്ചാലും സങ്കടപെടുത്തിയാലും സന്തോഷിപ്പിച്ചാലും അവൻ /അയ്യാൾ പ്രതികരിക്കുന്നില്ല അതുകൊണ്ട് നമ്മുടെ ആവശ്യങ്ങൾക് അവനെ ഉപയോഗപെടുത്താം എന്ന് ചിന്തിക്കുന്നവരോട് എങ്ങിനെയാണ് പ്രതികരിക്കേണ്ടത്.