Hai shafi sir, videos ee adithideyanu sradhikkan tudangiyathu adyamanu comment cheyyunnathu adyamayi njan paryate shafi sir i love u so much because your atitude personality explanations its more more perfect and effective my mind thank u thank u thank u
What an inspiration sir,!!! Am really excited , actually I was searching that what is the real problem with me and now only I recognized that I am in a comfort zone , that is why am simply sitting and doing nothing yet ,I need a big change . Thanks a lot for helping me to find the exact problem with in me.
പലപ്പോഴും ടെൻഷൻ വരുന്നു. അപ്പോഴൊക്കെ യും bro നിന്റെ ഉറച്ച ആ വാക്കുകൾ കേൾക്കാൻ ആഗ്രഹിക്കുന്നു. കേൾക്കുമ്പോൾ ഒരു ആശ്വാസം കിട്ടും. പിന്നെയും ഓർക്കാതിരിക്കുമ്പോൾ പ്രശ്നങ്ങൾ വരുന്നു. പക്ഷേ ഇനിയും ഇങ്ങനെ ടെൻഷൻ വരാതെ ഇനി ശ്രമിക്കാം എന്നൊരു വിശ്വാസം എടുത്തു നോക്കാം
ഫിൻലാൻഡ് കൂടുതൽ സന്തോഷം അനുഭവിക്കുന്നവരുടെ രാജ്യം ആണെങ്കിൽ ഒപ്പം ഏറ്റവും കൂടുതൽ ആത്മഹത്യ ചെയ്യുന്നവരുടെ രാജ്യവും കൂടി ആണ്.. ബിഗ് സല്യൂട്ട് ഷാഫി സർ.. എന്റെ സഹധർമ്മിണിയുടെ നാട്ടുകാരൻ ആണ് താങ്കൾ ❤
Hi Shafi, It's a wonderful self motivating speech you conveyed. but I would like to say one thing that please convey your words not only for boys but also for girls too. I'm not a feminist but would like to beg that pls not gave that much stress to boy's success or try to don't say that "like a boy"!